ഈ ഉമ്മയെ അവരുടെ ബന്ധുക്കൾ തന്നെയാണ് പരിശുദ്ധ ഉംറക്ക് വിട്ടത് എന്നും, അവരുടെ ബന്ധുക്കൾ അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നവരുമായിരുന്നു എന്നും, ആ മാതാവിൻ്റെ കൂടെ ഉംറക്ക് അവരുടെ ബന്ധുക്കളിൽ ചിലരും ഉണ്ടായിരുന്നു എന്നും- അറിയാൻ കഴിഞ്ഞു.. ആ മാതാവിന് അല്ലാഹു സ്വർഗം നൽകുകയും കുടുംബങ്ങൾക്ക് അല്ലാഹു വമ്പിച്ച പ്രതിഫലം നൽകുകയും ചെയ്യട്ടെ.ആമീൻ...
ഈ ഉമ്മയെ അവരുടെ ബന്ധുക്കൾ തന്നെയാണ് പരിശുദ്ധ ഉംറക്ക് വിട്ടത് എന്നും, അവരുടെ ബന്ധുക്കൾ അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നവരുമായിരുന്നു എന്നും, ആ മാതാവിൻ്റെ കൂടെ ഉംറക്ക് അവരുടെ ബന്ധുക്കളിൽ ചിലരും ഉണ്ടായിരുന്നു എന്നും- അറിയാൻ കഴിഞ്ഞു..
ആ മാതാവിന് അല്ലാഹു സ്വർഗം നൽകുകയും കുടുംബങ്ങൾക്ക് അല്ലാഹു വമ്പിച്ച പ്രതിഫലം നൽകുകയും ചെയ്യട്ടെ.ആമീൻ...
Aenikkum aagraham untt avide maranappedaan makkattum madinatt maranappedaan duaa cheyyu ustaad aenikku venti haseena