ശ്രീ. സുരേഷ് ഗോപിയുടെ പ്രവർത്തനങ്ങളിൽ മുത്തപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെ.. മുൻപൊരിക്കൽ സല്യൂട് ചോദിച്ചു വാങ്ങിയെന്നൊരു പരിഹാസം അദ്ദേഹത്തോട് കാണിച്ചിരുന്നു.. ഇനിയിപ്പോൾ അതിന് സാധ്യതയുണ്ടല്ലോ.
നന്നായി! പണ്ട് ബിജെപി പ്രധാനമന്ത്രി വാജ്പേ പ്രധാനമന്ത്രി ആയതിന് ശേഷം ആദ്യമായി കോരളം സന്ദർശിച്ചത് പൊതു പരിപാടിയിലൊ ബിജെപി പരിപാടിയിലോ പങ്കെടുക്കാൻ അല്ലായിരുന്നു. കോഴിക്കോട് മർക്കസിലേക്ക് കാന്തപുരത്തിനെ സന്ദർശിക്കാനായിരുന്നു. കേരളത്തിലെ രണ്ട് പ്രധാന നേതാക്കളും കൂടെ ഉണ്ടായിരുന്നു. മറാട് കൂട്ടക്കൊല നടന്ന സമയത്തായിരുന്നു അത്. എന്തിനായിരുന്നെന്ന് അറിയാൻ കിഡ്നി വർക്ക് ചെയ്യിച്ച് നോക്കിയാൽ മതി. ഒന്നാംമോദി മന്ത്രി സഭയിൽ കേന്ദ്രമന്ത്രി ആയിരുന്ന കണ്ണന്താനം സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ആദ്യമായി കേരളത്തിൽ വന്ന് സന്ദർശിച്ചത് കൃസ്ത്യൻ- ബിജെപി പരിപാടിയിലേക്കായിരുന്നില്ല. പിണറായി വിജയനെ സന്ദർശിക്കലാണ് ചെയ്തത്. ഉലക്കകൾ! ഏതായാലും മറ്റുള്ളവർക്ക് പള്ളിയിൽ പോകാമെങ്കിൽ സുരേഷ് ഗോപിക്ക് ക്ഷേത്രങ്ങളിലും പോകാം. അതു കാരണം ഭരണം അവതാളത്തിലാവുകയൊന്നും ഇല്ല.
മാറാട് കൂട്ടക്കൊലയുടെ സി.ബി.ഐ അന്വേഷണം അട്ടിമറിച്ചില്ലേ അതുപോലെ ജയകൃഷ്ണൻ മാസ്റ്റർ വധം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അമ്മ പാർട്ടിയ്ക്ക് കൊടുത്ത നിവേദനം പോലും അട്ടിമറിച്ച ടീമുകളാണ്. വാജ്പേയി വലിയ മതേതരം കളിച്ചതു കൊണ്ടാണ് തുടർ ഭരണം കിട്ടാതെ പോയത്. അന്ന് എൽ.കെ അദ്വാനി സത്യപ്രതിജ്ഞ കഴിഞ്ഞയുടനെ ഇഎംഎസിന് ആദരാഞ്ജലി അർപ്പിയ്ക്കാനാണെത്തിയത്. ഇതൊക്കെക്കൊണ്ട് എന്തു ഗുണമുണ്ടായി. മോദിയാണ് ശരിയെന്ന് കാലം തെളിയിച്ചു.
കേരള പോലീസ്നെ മാറ്റുക 🙏 കെ പി എന്നാൽ കേരളാ പോലീസല്ല 🙏 കമ്യൂണിസ്റ്റു പോലീസ് എന്നു മനസിലാക്കുക 🙏 അപയപെടുത്താൻ സാധ്യതയേറെ 🙏പത്തു നൂറു വാഹന അഹമ്പടി ഇല്ലാതെ സഞ്ചരിക്കുന്ന എസ് ജി യെ ജനം രക്ഷിക്കണം 🙏 ഇല്ലങ്കിൽ കേരളം കത്തും എന്നും മനസിലാക്കുക 🙏 ജയ് ഹോ 🙏🙏
No matter how much popular he is, he is a minister now and people should follow certain manners. At least let him pray peacefully. If you are devotional you always love a space where you want to be in harmony with the cosmic form. But you won't allow him to do that too😢
Channel കാരെ നിയന്ത്രിക്കുക... 10-20 പേര് തള്ളികേറാൻ ഉണ്ടാവും ..... ഒരു മീഡിയ വേണേൽ ഉള്ളിൽ പ്രവേശിക്കട്ടെ visuals share ചെയ്യാലോ . അല്ലെങ്കിൽ എല്ലാവരെയും പുറത്തുവരെ മാത്രം അനുവദിക്കുക.
Mr. Suresh gopi, നിങ്ങൾ അവിടെ പോകരുത്. വല്ല സാംക്രമിക രോഗവും വരും, നിങ്ങളെ ഈ നാടിന് ആവശ്യമുണ്ട്. ഇന്നെങ്കിലും ആ ക്ഷേത്ര പരിസരം ഒന്ന് വൃത്തിയാക്കും എന്ന് കരുതുന്നു. (പ്രത്യേകിച്ച് ഒരു പ്രതീക്ഷയും ഇല്ല)
മലയാള സിനിമയിലെ സൂപ്പർസ്റ്റാർ ആണ്.. കേന്ദ്ര മന്ത്രിയാണ്.. നാഷണൽ അവാർഡ് വിന്നർ ആണ്.. എല്ലാത്തിനുമപ്പുറം ആദ്യമായി ബിജെപി സീറ്റിൽ കേരളത്തിൽനിന്ന് വിജയിച്ച് തൃശ്ശൂർ എടുത്തവൻ ആണ്.. ഇതിൻറെ ഒന്നും ഒരു ജാടയും ആ മനുഷ്യനില്ല.. പിന്നെ ആൾക്കൂട്ടം.. അത് അങ്ങേര് കൊല്ലത്തുനിന്ന് കൊണ്ടുവന്നവർ അല്ല..
ഒരു എംപി ആയത് നല്ല കാര്യം തന്നെ... പക്ഷേ അതിന് ഇത്രയും പബ്ലിസിറ്റിയുടെ ആവശ്യം ഉണ്ടോ... ഇത്.. ഇപ്പോൾ പ്രധാനമന്ത്രിയെക്കാളും മുന്നോട്ടാണല്ലോ പബ്ലിസിറ്റി...
പറശ്ശിനി മുത്തപ്പാ അനുഗ്രഹിക്കണെ.
കേരളത്തിന് ഒരു ശക്തനെ നൽകിയ തൃശൂരിലെ ജനങ്ങൾക്ക് 🙏
ശ്രീ, മുത്തപ്പൻ സുരേഷ് ജീയെ അനുഗ്രഹിക്കട്ടെ.❤
ശ്രീ. സുരേഷ് ഗോപിയുടെ പ്രവർത്തനങ്ങളിൽ മുത്തപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെ..
മുൻപൊരിക്കൽ സല്യൂട് ചോദിച്ചു വാങ്ങിയെന്നൊരു പരിഹാസം അദ്ദേഹത്തോട് കാണിച്ചിരുന്നു.. ഇനിയിപ്പോൾ അതിന് സാധ്യതയുണ്ടല്ലോ.
മുത്തപ്പാ ശരണം 🙏🏻🙏🏻🙏🏻♥️SG♥️ യെ ഇനിയും ഉയരങ്ങളിൽക്ക് എത്തിക്കണേ 🙏🏻🙏🏻🙏🏻
എല്ലാം മഹാദേവന്റെ അനുഗ്രഹം, ഓം നമശിവായ 🙏🙏🙏
പറശ്ശിനി മുത്തപ്പാ അനുഗ്രഹിക്കണെ ഓം നമ:ശിവായ🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻
പറശ്ശിനി കടവ് മുത്തപ്പൻ്റെ എല്ലാ അനുഗ്രഹങ്ങളും സുരേഷ് ഗോപി സാറിന് ഉണ്ടാകും. Big Salute🙏🙏🙏👍👍👍👍♥️♥️♥️♥️
മുത്തപ്പാ കാക്കണേ 🙏👍
നന്നായി! പണ്ട് ബിജെപി പ്രധാനമന്ത്രി വാജ്പേ പ്രധാനമന്ത്രി ആയതിന് ശേഷം ആദ്യമായി കോരളം സന്ദർശിച്ചത് പൊതു പരിപാടിയിലൊ ബിജെപി പരിപാടിയിലോ പങ്കെടുക്കാൻ അല്ലായിരുന്നു. കോഴിക്കോട് മർക്കസിലേക്ക് കാന്തപുരത്തിനെ സന്ദർശിക്കാനായിരുന്നു. കേരളത്തിലെ രണ്ട് പ്രധാന നേതാക്കളും കൂടെ ഉണ്ടായിരുന്നു. മറാട് കൂട്ടക്കൊല നടന്ന സമയത്തായിരുന്നു അത്. എന്തിനായിരുന്നെന്ന് അറിയാൻ കിഡ്നി വർക്ക് ചെയ്യിച്ച് നോക്കിയാൽ മതി. ഒന്നാംമോദി മന്ത്രി സഭയിൽ കേന്ദ്രമന്ത്രി ആയിരുന്ന കണ്ണന്താനം സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ആദ്യമായി കേരളത്തിൽ വന്ന് സന്ദർശിച്ചത് കൃസ്ത്യൻ- ബിജെപി പരിപാടിയിലേക്കായിരുന്നില്ല. പിണറായി വിജയനെ സന്ദർശിക്കലാണ് ചെയ്തത്. ഉലക്കകൾ! ഏതായാലും മറ്റുള്ളവർക്ക് പള്ളിയിൽ പോകാമെങ്കിൽ സുരേഷ് ഗോപിക്ക് ക്ഷേത്രങ്ങളിലും പോകാം. അതു കാരണം ഭരണം അവതാളത്തിലാവുകയൊന്നും ഇല്ല.
മാറാട് കൂട്ടക്കൊലയുടെ സി.ബി.ഐ അന്വേഷണം അട്ടിമറിച്ചില്ലേ അതുപോലെ ജയകൃഷ്ണൻ മാസ്റ്റർ വധം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അമ്മ പാർട്ടിയ്ക്ക് കൊടുത്ത നിവേദനം പോലും അട്ടിമറിച്ച ടീമുകളാണ്. വാജ്പേയി വലിയ മതേതരം കളിച്ചതു കൊണ്ടാണ് തുടർ ഭരണം കിട്ടാതെ പോയത്. അന്ന് എൽ.കെ അദ്വാനി സത്യപ്രതിജ്ഞ കഴിഞ്ഞയുടനെ ഇഎംഎസിന് ആദരാഞ്ജലി അർപ്പിയ്ക്കാനാണെത്തിയത്. ഇതൊക്കെക്കൊണ്ട് എന്തു ഗുണമുണ്ടായി. മോദിയാണ് ശരിയെന്ന് കാലം തെളിയിച്ചു.
ഉമ്മൻ ചാണ്ടിയുടെ ജനസ്വാധീനം കേരളത്തിൽ ഉള്ള രണ്ടാമത്തെ നേതാവ്
I have only seen Nayanar - Chandy and now SG🙏👍🙏 - I have a feeling he is future CM in 2036-41🙏👍🙏
@@anilnarayn4987 ഫലിതം പറയാതെ താമസക്കാര
അടുത്ത ചീഫ് മിനിസ്റ്റർ
മുത്തപ്പൻ ശരണം
Muthappan anugrahikk❤❤atte
പറശ്ശിനി കടവ് മുത്തപ്പൻ ശരണം
താമര വിരിഞ്ഞ സന്തോഷം 🙏🙏ജയ് ജയ് ❤
Namasthe Congrats Sureshetta.
All the best Mr. Honourable suresh Gopi sir.
Nice to see smile police team keep it up guys.🎉
Jai jai SG ❤❤❤❤
Jai jai BJP❤❤❤❤
Jai jai RSS❤❤❤❤
SG🙏
കേരള പോലീസ്നെ മാറ്റുക 🙏 കെ പി എന്നാൽ കേരളാ പോലീസല്ല 🙏 കമ്യൂണിസ്റ്റു പോലീസ് എന്നു മനസിലാക്കുക 🙏 അപയപെടുത്താൻ സാധ്യതയേറെ 🙏പത്തു നൂറു വാഹന അഹമ്പടി ഇല്ലാതെ സഞ്ചരിക്കുന്ന എസ് ജി യെ ജനം രക്ഷിക്കണം 🙏 ഇല്ലങ്കിൽ കേരളം കത്തും എന്നും മനസിലാക്കുക 🙏 ജയ് ഹോ 🙏🙏
Muthappan ,s blessings always with SG
മുത്തപ്പ പ്രസാദം രുചിച്ച് നോക്കണം
Muthappande anugraham suresh Gopi sarinundakum❤
Nannayi njagalumkoodi സഹായിക്കണം sureshtta
മുൻ വശത്ത് കൂടെ കേറാൻ ആരും പറഞ്ഞു കൊടുത്തില്ലേ.
നീലേശ്വരം മന്ദംപുറത്ത് കാവിൽ വരുന്നുണ്ടോ...?
Godblessyou🙏🙏🙏🙏🙏👍👍
🙏🏼🙏🏼
ഒരിക്കലെങ്കിലും ഈ മനുഷ്യനെ ഒന്ന് കാണാൻ സാധിക്കണേ
👍👍
SG👍👍👍
If this is the crowd SG is pulling in Malabar Area- CPM will be history and gone in 8-10 years🙏👍🙏
ഒരു മന്ത്രി ആവേണ്ടി വന്നു മുത്തപ്പനെ കാണാൻ
അതോ ഇതിനു മുമ്പും വന്നിട്ടുണ്ടോ ആരും കാണിക്കാത്തതാണോ
Ella varshavum varunnund. Madani kaavu ariyilla, kottiyur um, parassinikadavilum varunnund ella varshavum
മുത്തപ്പാ കാത്തോളണേ ?
ആരും അറിയാതെ വരണം 🙏🙏
അത് എന്തിനാ? മാന്യമായി തല ഉയ൪ത്തി ഇങ്ങനെ തന്നെ വരട്ടെ പുള്ളി കക്കാനല്ലല്ലോ വരുന്നെ.
OM SRI PARASSINI KADAVU
MUTHAPPA SURESH GOPI
neyum Ella bhakthajanangalwyum kathuraskshikkanam
Mutappa parshini nadaa🙏🏻
👍🙏
🙏
SG 🧡🧡🧡🧡
Pinarayi kanunnundo
No matter how much popular he is, he is a minister now and people should follow certain manners. At least let him pray peacefully. If you are devotional you always love a space where you want to be in harmony with the cosmic form. But you won't allow him to do that too😢
He will have national and local police officers around for his service!!😀😀💪🏽
Coming soon chief minister ❤❤❤️🔥🙏🙏🙏❤️🔥❤️🔥⛳⛳⛳⛳⛳⛳⛳
ഇതാണ് പോലീസ് അധികാരം കൈയിൽ ഒള്ളാ ആളുടെ അടുത്ത് എങനെ നിൽക്കണം എന്ന് അവർക്കു നല്ലതുപോലെ അറിയാം 🥰🥰🥰
🙏🙏🙏🙏❤
🙏🏻
SG Fan following and public love- Mamooty Mohan Lal never got and never will🙏👍🙏
Thanks pinnrai sir
ഇതാ ണ് നേതാവ്. CPM ന് തിരിച്ചറിവ് ഉണ്ടായി. ഒന്ന് തൊട്ടു നോക്കാർന്നില്ലേ
1:07❤❤❤
SG❤️❤️❤️❤️❤️❤️❤️🖖
Nammude pramod sir
❤
god may bless him..true human..
SG❤❤❤❤❤❤❤
ഇതു ഒക്കെ കഴിഞ്ഞു വേണം ജനത്തിന് എന്തെങ്കിലും ചെയ്യുമോ
🔥🔥🔥🔥🔥SG
Moonjiya kammikal kannatte😂
Channel കാരെ നിയന്ത്രിക്കുക...
10-20 പേര് തള്ളികേറാൻ ഉണ്ടാവും .....
ഒരു മീഡിയ വേണേൽ ഉള്ളിൽ പ്രവേശിക്കട്ടെ visuals share ചെയ്യാലോ .
അല്ലെങ്കിൽ എല്ലാവരെയും പുറത്തുവരെ മാത്രം അനുവദിക്കുക.
SHAMBO MAHADEVA
ബിജെപി 💪🏻💪🏻💪🏻
❤❤❤
Sureshettanu dhreerghayusum aaroghyvum muthappan kodukkatte ennu aathmarthamaittu prarthikunnu
Mr. Suresh gopi, നിങ്ങൾ അവിടെ പോകരുത്. വല്ല സാംക്രമിക രോഗവും വരും, നിങ്ങളെ ഈ നാടിന് ആവശ്യമുണ്ട്. ഇന്നെങ്കിലും ആ ക്ഷേത്ര പരിസരം ഒന്ന് വൃത്തിയാക്കും എന്ന് കരുതുന്നു. (പ്രത്യേകിച്ച് ഒരു പ്രതീക്ഷയും ഇല്ല)
Davadasan
G/i/muthappasaranam 2:38
🙏🏻🙏🏻🙏🏻💕💕💕💕💕💕💕🙏🏻🙏🏻🙏🏻💕💕💕
പോലീസ് സല്യൂട്ട് ചെയ്യുന്നത് കണ്ടില്ല
ജോർജ് കുര്യൻ ജാടയൊന്നും കാണിക്കുന്നില്ല.. എത്ര എളിമയാണ് അദ്ദേഹത്തിന്.. നിശബ്ദസുന്ദരമായ രീതികളാണ് കുര്യന്
Aram ohh achaya
മലയാള സിനിമയിലെ സൂപ്പർസ്റ്റാർ ആണ്.. കേന്ദ്ര മന്ത്രിയാണ്.. നാഷണൽ അവാർഡ് വിന്നർ ആണ്.. എല്ലാത്തിനുമപ്പുറം ആദ്യമായി ബിജെപി സീറ്റിൽ കേരളത്തിൽനിന്ന് വിജയിച്ച് തൃശ്ശൂർ എടുത്തവൻ ആണ്.. ഇതിൻറെ ഒന്നും ഒരു ജാടയും ആ മനുഷ്യനില്ല.. പിന്നെ ആൾക്കൂട്ടം.. അത് അങ്ങേര് കൊല്ലത്തുനിന്ന് കൊണ്ടുവന്നവർ അല്ല..
Where is ur Thrissur karyakarthas? Can see new faces with him. Include only Thrissur party workers
Maathrubhumi newspaper idhu varey election results inde details publish cheydhitilla. Idhinu mumbu ulla election resultinde assembly wise poll cheydha vote ukalum adhinu mumbulla electionil ulla vote ukal compare cheydhu detailed analysis cheyyarund. Ipravasyam BJP nalla munnetam nadathiyadhu kondaayirikum idhu publ7sh cheyyathadhu. Trikaripur, Payyanur, Taliparamba, Kalliaseri, Kuthuparamba, Kannur, ella assembly mandalangalil BJP vote irattipikkal maathram alla, CPM vote ukal kurayukayum cheydha kondaayirikum detailed results publush cheyyathadhu.
Even ,under the voters of democracy, blind&myths grow
Bjp mass
Victory makes any fool a hero for some time
ഏത് fool നും hero ആകാമെങ്കിൽ നിങ്ങൾക്കെന്ത് കൊണ്ടാണ് hero ആകാൻ പറ്റാതിരുന്നത് ?
You are the perfect example of condom failure
@@radxbee comment itta fool oru M P aanu mithran m p, 😂😂😂
These are all momentary things.People dont learn lessons from their follies
Monetary contribution is an important event,which will be pocketed by myth god's representatives
Please, full vote to ജിൻ്റോ 🎉🎉🎉ബിബി❤
Konarayi oorippidicha
vaalukalkkidayiloodeyenadakkaarullu.
Oomnamasevaya
ഒരു എംപി ആയത് നല്ല കാര്യം തന്നെ... പക്ഷേ അതിന് ഇത്രയും പബ്ലിസിറ്റിയുടെ ആവശ്യം ഉണ്ടോ... ഇത്.. ഇപ്പോൾ പ്രധാനമന്ത്രിയെക്കാളും മുന്നോട്ടാണല്ലോ പബ്ലിസിറ്റി...
A super star he is, quite natural.
Thaan oru newspapers channels nadathu appol thaanum avidey varum cover cheyyaan.
ആന്തൂർ മണ്ഡലം പ്രവർത്തകരെ കാണുന്നില്ല
അവന്മാരൊക്കെ പേടിച്ചിരിപ്പാണ് സുരേഷ് ഏട്ടൻ നായനാരുടെ വീട്ടിൽ പോയതോടെ ഇനി സിപിഎം വോട്ടുകൾ ബിജെപി യിലേക്ക് പോവുമോ പേടിച്ചിരിക്കുകയാണ്
അടുത്ത ജന്മം മനുഷ്യൻ ആയി ജനിച്ചാൽ ഇദ്ദേഹത്തെ പോലെ ജനിക്കണം
ബിജെപി യുടെ ജില്ല പ്രസിഡന്റ് എവിടെ
ആമാപ്രിയെ എവിടെയും കാണാൻ ഇല്ലല്ലേ,
❤❤❤❤❤
👍👍👍
🙏👍
❤❤❤
❤❤❤
❤❤❤❤