Paranjathoke correct aan💯ippol nadannu kondirikukayan.....Inn enne kndit mind polum cheythilla😥But enik vishwasam und....Ellam kk aakum enn....Thanku unniverse❤️❤️❤️❤️🙏🙏🙏🙏🙏Ellam kk aakan i Am waiting💯
ഞാൻ unexpected ആയിട്ടാണ് ഈ റീഡിങ് കാണുന്നത്...100% കറക്റ്റ് ആണ്. ഞങ്ങൾ ഒരിക്കലും പിരിയില്ല.. പിരിക്കാൻ പറ്റില്ല.. അതിന് അവർ ഇനി ചെയ്യാത്ത ദ്രോഹം ഇല്ലാ 🥹😔.. എനിക്ക് അവിഹിതം വരെ ഉണ്ടാക്കി.. ഞങ്ങൾ രണ്ടു കാസ്റ്റ് ആണ്.. അത് പ്രോബ്ലം ആണ്.. നിറം മതം എല്ലാം അദ്ദേഹത്തിന്റെ അമ്മ ആണ് പ്രശ്നം ഉണ്ടാക്കുന്നത്.. അമ്മയെ ജീവനും ആണ്.. അവരെ നോക്കുന്നതും ഇദ്ദേഹം ആണ് but അപ്പനെയും അമ്മയെയും എങ്ങനെ ഉപേക്ഷിക്കും.. ഞാനും അത് പറയില്ല...ഞാൻ ആ ലൈഫിൽ നിന്നും പോകണം അതിനു വേണ്ടി black മാജിക് വരെ ചെയ്തു.. With in one week brkup ഉണ്ടായി But തിരിച്ചു വന്നു..ഇപ്പോൾ തീരുമാനം എടുക്കാൻ പറ്റാത്ത അവസ്ഥ ആണ്... എന്നെ വിവാഹം ചെയ്താൽ ആരും കൂടെ കാണില്ല എന്നും പറഞ്ഞു.. Mental torchuring ആണ് അദ്ദേഹത്തെ.... പിന്തിരിപ്പിക്കാൻ ശ്രെമിച്ചുകൊണ്ടേയിരിക്കുന്നു.. അറിയില്ല എന്താകുമെന്നു. I trust in universe.. Thank you Thank you thank you universe 💕
സത്യം പറഞ്ഞാൽ എന്താണ് ശരി., ന്ന് മനസ്സിലാക്കാൻ പറ്റാത്ത അവസ്ഥ യിലാണ്.... ഡിവോഴ്‌സി നു വേണ്ടി വക്കീൽ നെ സമീപിച്ചത് അദ്ദേഹമാണ്... അടുത്ത ആഴ്ച ഞാൻ അതിൽ sign വെക്കാൻ പോകുന്നു.... ന്നിട്ട് ഇപ്പോഴും നമ്മളെ കുറിച്ച് ഓർത്തു സങ്കടപെടുന്നു എന്നറിയുമ്പോൾ എന്താ പറയാ.... അറിയില്ല എനിക്ക് വിഷമം ഉണ്ട് ഒരുപാട്... But അദ്ദേഹത്തിന്റെ സന്തോഷം അതാണെങ്കിൽ അങ്ങ് മാറി കൊടുത്തേക്കാം അങ്ങനെ ആണ് ഞാൻ..... ഒന്നും മനസ്സിലാക്കാൻ കഴിയുന്നില്ല
Sir പറയുന്നതെല്ലാം എൻ്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നു.... പോയാലും സങ്കടമില്ല കാരണം അതുപോലെ pressur ഉണ്ട്..... പാവം എങ്ങനെങ്കിലും രക്ഷപെടട്ടെ 👍 ഭഗവാന് വിടാം Hari Hari Om hare Krishna 🙏🙏🙏 thank you sir
Sir പറഞ്ഞതെല്ലാം എന്റെ ജീവിതത്തിലെ ഇപ്പോഴത്തെ അവസ്ഥയാ എന്നെയും എന്റെ ഭർത്താവിനെയും തമ്മിൽ പിരിക്കാൻ ഭർത്താവിന്റെ വീട്ടുകാർ നോക്കുന്നു ഞങ്ങള്ക്ക് ഒരിക്കലും അതിനു കഴിയില്ല 😢
സാർ പറഞ്ഞ കാര്യം കേട്ടപ്പോൾ വേദന തോന്നുണ്, ഞാൻ ശബ്‌ദം ഒന്ന് കേൾക്കാൻ ആണ് പഴയ വീഡിയോ ഇടുന്നത് എനിക്ക് അറിയാം എല്ലാം കഴിഞ്ഞു പോയത് ആണ് എന്നു എന്നാലും ഞാൻ ഷെമ യോടെ കേൾക്കും ആൾ കമ്പ്യൂട്ടർ അടുത്ത് ഇല്ലെങ്കിലും, എനിക്ക് ആരെയും ചതിക്കാൻ അറിയില്ല അതാ സാർ, ഞാൻ എന്തു വേണം അതാ സാറിന്റെ അടുത്ത് എത്തിയത്, സാറിന് എന്നും നല്ലതേ വരൂ തിരുമേനിക്കും എപ്പോഴു ഞാൻ പ്രാർത്ഥിക്കാറുണ്ട് നാള്, പേര് ഒന്നും അറിയില്ല ദുർഗ്ഗദേവി, മഹാദേവൻ ഇവിടെ എന്നു പോയാലും പൂജാകൾ ചെയ്യാറുണ്ട് അവരോടു മഹാദേവന് ചെയുന്നു എന്നാപ്പറയുന്നത് അവിടെ അറിയുമല്ലോ ഞാൻ ആർക്കാ ചെയ്യുന്നത് എന്നു ഭാഗവാന് നല്ലതേ വരൂ സാറിന് എന്നേ ഒന്ന് വിളിക്കാമല്ലോ? സാർ ഒന്ന് പറ എന്തു ചോദിച്ചാലും മിണ്ടില്ല ഞാൻ ചിലപ്പോൾ എഴുതുമ്പോൾ പൊട്ടാതെറ്റ് എഴുതും ഇപ്പോൾ കണ്ടോ എന്റെ കണ്ണ് അടഞ്ഞു ഇരിക്കുവാന് ഞാൻ എഴുതുമ്പോൾ എന്റെ കൈ ചലിക്കുന്നു. നല്ലതേ വരൂ അദ്ദേഹംത്തിനു ഒന്നും വരില്ല ഒന്നും വരില്ല ഉറപ്പു മഹാദേവൻ ഉണ്ടു പറയൂ സാർ 🙏🙏🙏🙏🙏🙏🙏♥️🌹♥️.
സർ ഞാൻ വല്ലാത്ത മാനസികമായും വീശ മത്തിലാണ് ഞാൻ ഒരു വിധവയാണ എന്നെ ഒരാൾ വിവാഹം ചെയ്യാമെന്ന് 10 വർഷം കൊണ്ടും നാന്നു ഇപ്പോൾ വിവാഹം ചെയ്യാമെന്ന് പറഞ്ഞു ഇപോൾ പറ്റിക്കുകയാണ്
പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ വളരെ ശരി യാണ്.... 🙏🙏🙏🙏യൂണിവേഴ്സ്
Thank you univers 🙏❤️
Thank you univers 🙏❤️
Thank you univers 🙏❤️
Reeding corrcet 👍👍👍
Super 👌
Universe power എല്ലാ ദോഷങ്ങളെയും മാറ്റി ഞങ്ങളെ ഒന്നിപ്പിയ്ക്കുമെന്ന് വിശ്വസിക്കുന്നു. Thank you universe... 🙏🙏🙏👍❤️❤️❤️❤️☺️😍😍🤝...
Thank u universe ❤❤ Thank god ❤❤ Perfect reading 💯
Sathyam!!
Ente husbandnte veetukar aann problem!!
💯💯👍👍👍👌👌👌👌
Sr etracarectayi sr matrm parjullu orupad thanks❤️❤️❤️❤️❤️
Paranjathoke correct aan💯ippol nadannu kondirikukayan.....Inn enne kndit mind polum cheythilla😥But enik vishwasam und....Ellam kk aakum enn....Thanku unniverse❤️❤️❤️❤️🙏🙏🙏🙏🙏Ellam kk aakan i Am waiting💯
ഞാൻ unexpected ആയിട്ടാണ് ഈ റീഡിങ് കാണുന്നത്...100% കറക്റ്റ് ആണ്. ഞങ്ങൾ ഒരിക്കലും പിരിയില്ല.. പിരിക്കാൻ പറ്റില്ല.. അതിന് അവർ ഇനി ചെയ്യാത്ത ദ്രോഹം ഇല്ലാ 🥹😔.. എനിക്ക് അവിഹിതം വരെ ഉണ്ടാക്കി.. ഞങ്ങൾ രണ്ടു കാസ്റ്റ് ആണ്.. അത് പ്രോബ്ലം ആണ്.. നിറം മതം എല്ലാം അദ്ദേഹത്തിന്റെ അമ്മ ആണ് പ്രശ്നം ഉണ്ടാക്കുന്നത്.. അമ്മയെ ജീവനും ആണ്.. അവരെ നോക്കുന്നതും ഇദ്ദേഹം ആണ് but അപ്പനെയും അമ്മയെയും എങ്ങനെ ഉപേക്ഷിക്കും.. ഞാനും അത് പറയില്ല...ഞാൻ ആ ലൈഫിൽ നിന്നും പോകണം അതിനു വേണ്ടി black മാജിക് വരെ ചെയ്തു.. With in one week brkup ഉണ്ടായി But തിരിച്ചു വന്നു..ഇപ്പോൾ തീരുമാനം എടുക്കാൻ പറ്റാത്ത അവസ്ഥ ആണ്... എന്നെ വിവാഹം ചെയ്താൽ ആരും കൂടെ കാണില്ല എന്നും പറഞ്ഞു.. Mental torchuring ആണ് അദ്ദേഹത്തെ.... പിന്തിരിപ്പിക്കാൻ ശ്രെമിച്ചുകൊണ്ടേയിരിക്കുന്നു.. അറിയില്ല എന്താകുമെന്നു. I trust in universe.. Thank you Thank you thank you universe 💕
വിഷമിക്കണ്ട നല്ലത് പോലെ പ്രാർത്ഥിക്കുക എല്ലാം ശരിയാകും
സത്യം പറഞ്ഞാൽ എന്താണ് ശരി., ന്ന് മനസ്സിലാക്കാൻ പറ്റാത്ത അവസ്ഥ യിലാണ്.... ഡിവോഴ്‌സി നു വേണ്ടി വക്കീൽ നെ സമീപിച്ചത് അദ്ദേഹമാണ്... അടുത്ത ആഴ്ച ഞാൻ അതിൽ sign വെക്കാൻ പോകുന്നു.... ന്നിട്ട് ഇപ്പോഴും നമ്മളെ കുറിച്ച് ഓർത്തു സങ്കടപെടുന്നു എന്നറിയുമ്പോൾ എന്താ പറയാ.... അറിയില്ല എനിക്ക് വിഷമം ഉണ്ട് ഒരുപാട്... But അദ്ദേഹത്തിന്റെ സന്തോഷം അതാണെങ്കിൽ അങ്ങ് മാറി കൊടുത്തേക്കാം അങ്ങനെ ആണ് ഞാൻ..... ഒന്നും മനസ്സിലാക്കാൻ കഴിയുന്നില്ല
Thanks god 🙏 താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ കറക്റ്റ് ആണ്. ക്ലാരറ്റി കിട്ടുന്നില്ല sir
Okk kky, very, happy,,,,,,, 💯💯💯
🥰 എല്ലാം correct ആണ്
ഈശ്വരാ....എന്റെ ഭർത്താവിനെ ഈ പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കൂ...ധൈര്യം കൊടുക്കൂ....ഞങ്ങൾക്ക് ഞങ്ങളെ നഷ്ടമാകല്ലേ മഹാദേവാ 🙏🙏🙏
ഇതൊന്നും കണ്ട് സങ്കടപെടരുത് 🙏🏻ഇതൊക്കെ നേരം പോക്ക് 😂
@@rjlj9358😊
എന്നും ചെയ്യണം ട്ടോ ചേട്ടാ അവരുടെ current feelings. Thanksalot
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Thanksuniverse.
താങ്കൾ പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്
പറഞ്ഞത് 100%സത്യം 🙏🙏🙏
താങ്ക്സ് യൂണിവേഴ്‌സ് 🙏🙏🙏🙏🙏♥️♥️♥️♥️♥️🌸🌸🌸🌸🌸☘️☘️☘️☘️☘️💐💐💐💐💐താങ്ക്സ് സർ
പറഞ്ഞതെല്ലാം സത്യമാണ് എന്നെക്കുറിച്ച് തന്നെയാണ് പറഞ്ഞതെന്ന് ഞാൻ വിശ്വസിക്കുന്നു ആ പറഞ്ഞതിൽ ഒന്നും തെറ്റില്ല എല്ലാം ഓക്കെയാണ്👍
താങ്ക്യൂ യൂണിവേഴ്സൽ
Thanks.thirumeni.
സമാധാനം നൽകുന്ന വാക്കുകളാണ് അങ്ങയുടേത്
Thanku God thanku universe thanku angels....🦄🌜♥️🌟🧚
100% സത്യം ആണ്.
പറഞ്ഞതെല്ലം 100 ശതമാനം ശെരിയാണ്
Sir പറയുന്നതെല്ലാം എൻ്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നു.... പോയാലും സങ്കടമില്ല കാരണം അതുപോലെ pressur ഉണ്ട്..... പാവം എങ്ങനെങ്കിലും രക്ഷപെടട്ടെ 👍 ഭഗവാന് വിടാം Hari Hari Om hare Krishna 🙏🙏🙏 thank you sir
correct.aanu.sir.njan.anthu.cheyanam
🙏 താങ്ക്യൂ
Thanku 🙏🏻🙏🏻🙏🏻🙏🏻🥰🥰😍👍👍💕💕💕❣️❣️❣️
Seriyanu allam🌹🌹🙏🙏
വളരെ സത്യം
❤ ഓം നമഃ ശിവായ 🙏
താങ്ക്യു sir❤️
Thank you universe 🙏
Thank you sir reading kettappol vallya oru ashwasam thonnunnu
Aa vekthi avarkku enthano safety athu thiranjedukkanam athanu ukrhi ellavekthikalkkum vijayavum nallamanassum undavatte 🙏🙏🙏 avarude jeevithatthil ennum santhosham nirayatte aaru m thammil aashayavinimayam ellenkilum manassinte eshtangal ottum kurayilla nallasaw hridhyamaie ennum undavum 🙏 nalla pakuathaulla manassanu athukond oradictionum bhadhikkilla eeswaran ennum thunaund 😊👍💕💕💕🙏🙏💐😇♥️♥️
Thank you universe❤❤❤❤
Thank you God❤❤❤
Tnkyou universe 🙏 tnkyou sir❤
Correct predictiion. You are 👌💪👑
Thanks chetta all the best ethrayum nalla arivukal share chaithathinu
എല്ലാ 😢 ദുഖങ്ങളും എത്രയും വേഗം മാറിപ്പോകുവാൻഇടയാകട്ടെ❤❤❤❤❤❤👌👌👌👌🔥🔥🔥🤎💕💕💕💕💕💕💕💕💕💕👍😊
❤
Thank You God , thanks universe.
സൂപ്പർ
100% correct anu sir
Thank you universe 🙏🙏thank you angles 🙏🙏🙏
Correct msg aanu God bless you
Daivam njangale sahayikunna paksham nammale nammale tholppikaaraarumilla❤❤❤❤❤
Ellam sheri aakum universe kakum Thankyou universe 🙏🙏🙏🙏
Thankyou sir
Adehathe rakshikanendengilum oruvaziyu ndo ser❤❤❤❤❤😢😢😢😢😢😢😢😢😢😢😢😢😢
സ്നേഹം പിടിച്ചു വാങ്ങേണ്ടതല്ല അത് പനിയെ വരേണ്ടതാണ് എന്ന് മനസ്സിലാക്കുക ഓക്കേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thank You Universe Thank You God thank you sir
താങ്ക്സ് universe
Thank uu universe🙏
Thanks, Sathyam ane ethellam
I claim this reading 11:11 🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🙏🙏🙏
Thank you universal, thank you universal, thank you universal🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️
ആ വ്യക്തിക്ക് ഒരു മന്ത്രവും ഏൽക്കില്ല❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌
Thankyou universe
Thankyou god. Thankyou. Thankyou.
100% correct 🙏
Thankue unovets thankue divine thankue angels
Thank u sir this reading is mine
Thank you universe ❤
Amboo correct 💯
Thanks universe ❤❤❤❤❤❤❤❤❤❤❤❤❤
Anandakuttan video
Sir പറഞ്ഞതെല്ലാം എന്റെ ജീവിതത്തിലെ ഇപ്പോഴത്തെ അവസ്ഥയാ എന്നെയും എന്റെ ഭർത്താവിനെയും തമ്മിൽ പിരിക്കാൻ ഭർത്താവിന്റെ വീട്ടുകാർ നോക്കുന്നു ഞങ്ങള്ക്ക് ഒരിക്കലും അതിനു കഴിയില്ല 😢
100% correct anu..
Thank you
Enthu correct anu sir parayunnathu
Thans univesh
Ethu ellam satyam annu
Sir paranjathelleam nooru sathamanam sariyanr
Ente barthave thirichu Varane ennane. Ente prarthana
Thank you universe
Ellam correct ane onnum parayanilla ente anubhavamane sarikkum thanks universe 🙏
ഇതെല്ലാം ശരിയാണ് അദ്ദേഹത്തെ ഈ വിഷമത്തിൽ നിന്നും രക്ഷിക്കണേ
Wife:dethu
Mattullavr endhinan prashngal undakkunnath. Aa prashnm pariharikkanulla margm endhann
Correct anu
Good afternoon🕒🕒🕒
👍
Sir ഞാൻ ആരുടെയും വാക്ക് കേട്ടല്ല ഇവിടെ ക്ക് വിവന്നത് അതു കൊണ്ട് മടങ്ങി പോകാനും ആരുടെയും അനുവാദം വേണ്ട 🙏
സർ വേറെ ഒരു കുട്ടിയെ അവർ കൊണ്ട് വന്നു.എൻകെജുമെന്റ് നടത്തി. ഇനി എന്താ ചെയ്യാ. എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു
👍👍👍🙏
🙏👍
❤❤❤
👍🙏🙏🙏🙏
Hi
Anikum ariyandath ath thamayan third party ano wife ano valuth annariyanam
Ethra nalum shamich ani kayiyilla antha n thurann adukkunath an nokattay a
സാർ പറഞ്ഞ കാര്യം കേട്ടപ്പോൾ വേദന തോന്നുണ്, ഞാൻ ശബ്‌ദം ഒന്ന് കേൾക്കാൻ ആണ് പഴയ വീഡിയോ ഇടുന്നത് എനിക്ക് അറിയാം എല്ലാം കഴിഞ്ഞു പോയത് ആണ് എന്നു എന്നാലും ഞാൻ ഷെമ യോടെ കേൾക്കും ആൾ കമ്പ്യൂട്ടർ അടുത്ത് ഇല്ലെങ്കിലും, എനിക്ക് ആരെയും ചതിക്കാൻ അറിയില്ല അതാ സാർ, ഞാൻ എന്തു വേണം അതാ സാറിന്റെ അടുത്ത് എത്തിയത്, സാറിന് എന്നും നല്ലതേ വരൂ തിരുമേനിക്കും എപ്പോഴു ഞാൻ പ്രാർത്ഥിക്കാറുണ്ട് നാള്, പേര് ഒന്നും അറിയില്ല ദുർഗ്ഗദേവി, മഹാദേവൻ ഇവിടെ എന്നു പോയാലും പൂജാകൾ ചെയ്യാറുണ്ട് അവരോടു മഹാദേവന് ചെയുന്നു എന്നാപ്പറയുന്നത് അവിടെ അറിയുമല്ലോ ഞാൻ ആർക്കാ ചെയ്യുന്നത് എന്നു ഭാഗവാന് നല്ലതേ വരൂ സാറിന് എന്നേ ഒന്ന് വിളിക്കാമല്ലോ? സാർ ഒന്ന് പറ എന്തു ചോദിച്ചാലും മിണ്ടില്ല ഞാൻ ചിലപ്പോൾ എഴുതുമ്പോൾ പൊട്ടാതെറ്റ് എഴുതും ഇപ്പോൾ കണ്ടോ എന്റെ കണ്ണ് അടഞ്ഞു ഇരിക്കുവാന് ഞാൻ എഴുതുമ്പോൾ എന്റെ കൈ ചലിക്കുന്നു. നല്ലതേ വരൂ അദ്ദേഹംത്തിനു ഒന്നും വരില്ല ഒന്നും വരില്ല ഉറപ്പു മഹാദേവൻ ഉണ്ടു പറയൂ സാർ 🙏🙏🙏🙏🙏🙏🙏♥️🌹♥️.
🌹🌹🌹🙏🙏🙏🙏🙏
🙏🙏🙏
Paranjathellam sathyamanu ser😢😢😢😢
സത്യം 😢
സർ ഞാൻ വല്ലാത്ത മാനസികമായും വീശ മത്തിലാണ് ഞാൻ ഒരു വിധവയാണ എന്നെ ഒരാൾ വിവാഹം ചെയ്യാമെന്ന് 10 വർഷം കൊണ്ടും നാന്നു ഇപ്പോൾ വിവാഹം ചെയ്യാമെന്ന് പറഞ്ഞു ഇപോൾ പറ്റിക്കുകയാണ്
Athe sir😢
Idh true ahno🥺
❣️😄
1111
100 ശതമാനം ശരിയാണ്
❤😢
ഇതു് കേട്ടിട്ട് എനിക്ക് കരച്ചിൽ അടക്കാൻ അടക്കാൻ കഴിഞ്ഞില്ല