ശെരിക്കും സാധാരണകാരന്റെ ആവലാതികൾ .. ഒരു കുടുംബത്തിന്റെ കൊച്ചു കൊച്ചു വഴക്കുകൾ.. ഒത്തൊരുമ.. സങ്കടങ്ങൾ കുഞ്ഞു കുഞ്ഞു ആഘോഷങ്ങൾ ഒക്കെ എത്ര മനോഹരമായി വരച്ചിടുന്നു അളിയൻസ് ❤കാണുമ്പോൾ എന്തെന്നില്ലാത്ത സമാധാനം ആണ് ❤
ഇന്നത്തെ എപ്പിസൊഡ് കലക്കി എന്റെ അഭിപ്രായത്തിൽ ഈ (സീരിയൽ) കഥയിലെ ഹീറോ കനകൻ സർ ആണ്.. അത് അന്നും ഇന്നും അങ്ങനെ തന്നെ.. അത് അറിയണമെങ്കിൽ ഇതിലെ ഒരോ എപ്പിസോഡും ഒരുപാടു തവണ കാണണം കണ്ട് മനസിലാക്കണം .. അത് ഒരു "ഡയറക്ടറെ" കഴിവാണ്..ശരിക്കും പറയാം ഡയറക്ടർ ആണ് ഹീറോ...പിന്നെ writer ഇതിലെ ഓരോ ആക്ടർസും സൂപ്പർ ആണ്..
Gvt ഉദ്യോഗസ്ഥരാണ് ഇങ്ങനെ കണക്ക് നോക്കി ജീവിക്കുന്നത് കൂലി പണിക്കാരുപോലും ഇതുപോലെ എച്ചി കണക്ക് നോക്കാറില്ല.... അത് കനകൻ പറഞ്ഞത് ശരിയാണ് വീടും പരിസരവും വൃത്തിയാക്കിയിട്ടാൽ ഒരു പാമ്പും വരില്ല ഇങ്ങനെയുള്ള അമ്മച്ചിമാരാണ് കുട്ടികളിൽ പോലും അന്ധവിശ്വാസം കുത്തി നിറക്കുന്നത്.. രണ്ടും മൂന്നും അഞ്ചു പേരുള്ള പാർട്ടിയാണ് മതിലുണ്ടാക്കിയെന്നു മനുഷ്യമതിൽ 😂😂😂ചിരിപ്പിച്ച് കൊല്ലല്ലേ.... ലാസ്റ്റ് സതീഷൻ പൊളിച്ച് 👍👍
പുതിയ അന്തരീക്ഷവും മറ്റും വന്നപ്പോൾ രസമായതായിരുന്നു. പക്ഷെ ഇപ്പോ എന്തോ കാണാൻ ഒരു സുഖമില്ലാത്തത് പോലെ. ഓടിച്ചു വിട്ടാണ് കാണുന്നത്. ഇതല്ല ഞങ്ങൾ ഇഷ്ടപ്പെട്ടിരുന്ന അളിയൻസ്.
അളിയൻസ് ശരിക്കും ബോറായി തുടങ്ങി വിഷയ ദാരിദ്ര്യം തന്നെ കാരണം ഇതിലെ ആർട്ടിസ്റ്റുകളുടെ അഭിനയം കാണാൻ വേണ്ടി മാത്രമാണ് നമ്മൾ ഇത് കാണുന്നത് ആദ്യമൊക്കെ നല്ല രസകരമായിരുന്നു ഭയങ്കര ബോറടിപ്പിക്കുന്നുണ്ട് ഇതിൻറെ അണിയറ പ്രവർത്തകർ ശ്രദ്ധിക്കണം
പണ്ടത്തെ അളിയൻസ് vs അളിയൻസിൽ ഇടയ്ക് ജമന്തിയും തങ്കവും തമ്മിൽ കുശുമ്പും കുഞ്ഞായിമയും ഇണക്കവും പിണക്കവും ഒക്കെ ഉണ്ടായിരുന്നു .അതൊക്കെ ഒരു രസമായിരുന്നു അങ്ങനെ ഉള്ള എപിസോടൊക്കെ ഉൾപ്പെടുത്തൂ എന്റെ സാറേ ..
ഇതുവരെ DDT യുടെ ഒരു മീറ്റിംഗിന് 10പേരെ തികച്ചും കണ്ടിട്ടില്ല. ഒരെണ്ണത്തിനും ക്ളീറ്റോയുടെ കള്ളത്തരം മനസ്സിലാകുന്നുമില്ല. അൻസാർ എല്ലാത്തിനും സപ്പോർട്ടും, വിഹിതവും ഉണ്ട്
The episodes are getting boring. Trying to imitate other serials by bringing in social messages but comedy is lost in the process. I dont watch it that often anymore
ലാസ്റ്റ് ടൈമിൽ വരുന്ന ശശി എന്നാ കഥാപാത്രം നമ്മുടെ ടിക്ക്‌ടോക്കിൽ ഉണ്ടാരുന്ന ഫോർമാൻ അല്ലെ.ഗൾഫിൽ നിന്നും ഒരു കമ്പനി ഫോർമാൻ പോസ്റ്റിൽ നിന്നും റിട്ടയർ ആയി നാട്ടിൽ വന്നു എന്നു അറിഞ്ഞു.. പിന്നെ വിവരം ഇല്ലാരുന്ന്..ആർക്കേലും അറിയാമോ..
കനകൻ പോലീസ് നു സർക്കാർ ആശുപത്രിയിൽ കുട്ടിയെ അഡ്മിറ്റ് ചെയ്താൽ പോരെ. നല്ല ചികിത്സ കിട്ടും. അപ്പൊ വള പണയം വെക്കാമായിരുന്നു. പലിശ നല്ലതല്ല നല്ല മെസ്സേജ് ആണ് കനക.
റൊണാൾഡോ അഭിനയം സൂപ്പർ പക്ഷേ നേരിൽ ഒന്ന് കാണുമ്പോൾ ഇത്രയ്ക്കും മസില് പിടിക്കണോ ഞാൻ കൊട്ടാരക്കരയിൽ വച്ച് കണ്ടപ്പോൾ ആ വണ്ടി ഒന്ന് നിർത്താനോ ഒന്ന് സംസാരിക്കാനോ താങ്കൾ തയ്യാറായില്ല പ്രേക്ഷകർ തരുന്ന സപ്പോർട്ട് ആണ് നിങ്ങളുടെ വിജയം അത് ഓർക്കണം ഓർത്താൽ നന്ന് എവിടെ വച്ചാണെന്ന് ഓർമ്മയുണ്ടോ കൊട്ടാരക്കര ക്കും കിഴക്കേ തെരുവിനും ഇടയിൽ നിങ്ങൾ ബൈക്കിലും ഫ്രൂട്ട്സ് കടയിൽ നിന്ന് സാധനം വാങ്ങി ഇറങ്ങുന്നത് വരെ ഞാനെന്റെ സ്കൂട്ടറിൽ അവിടെ വെയിറ്റ് ചെയ്തു നിങ്ങളോട് ഒന്നു സംസാരിക്കാം എന്ന് വിചാരിച്ച് പക്ഷേ നിങ്ങളുടെ ഗമയും പോക്കും കണ്ടപ്പോൾ ഞാൻ വിചാരിച്ചു റൊണാൾഡോ വേറെ അഭിലാഷ് വേറെ എന്തായാലും പരിപാടി ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണുന്ന ഒരു വ്യക്തിയാണ് ഞാൻ അത് റൊണാൾഡ് വരുന്നതിനു മുമ്പേ റൊണാൾഡ് വന്നപ്പോൾ റൊണാൾഡിന് സപ്പോർട്ട് ചെയ്ത ആളാണ് ഞാൻ കഥാപാത്രത്തെ അംഗീകരിക്കുന്നു🙏
അവരെ സീരിയലിൽ കാണുക.. അതു മാത്രം. നേരിട്ടു കാണുമ്പോൾ mind ചെയ്യണ്ട ആവശ്യമേയില്ല നന്നായി പെരുമാറുന്നവരാണെങ്കിൽ ok. റൊണാൾഡ എന്ന കഥാപാത്രം ആദ്യമൊക്കെ cmnt ന് reply തരുമായിരുന്നു. Bore ആണ് ന്ന് പറയുമ്പോൾ അങ്ങനെ പറയരുത് , ജീവിക്കാൻ വേണ്ടിയാണ്. എന്നൊക്കെ .പത്ത് Episode കിട്ടിയപ്പോൾ പ്രേക്ഷകരെ മറന്നു കാണും. അതു നല്ലതല്ല റൊണാൾഡേ..
ശെരിക്കും സാധാരണകാരന്റെ ആവലാതികൾ .. ഒരു കുടുംബത്തിന്റെ കൊച്ചു കൊച്ചു വഴക്കുകൾ.. ഒത്തൊരുമ.. സങ്കടങ്ങൾ കുഞ്ഞു കുഞ്ഞു ആഘോഷങ്ങൾ ഒക്കെ എത്ര മനോഹരമായി വരച്ചിടുന്നു അളിയൻസ് ❤കാണുമ്പോൾ എന്തെന്നില്ലാത്ത സമാധാനം ആണ് ❤
വേവലാതികൾ എന്നാണോ ഉദേശിച്ചത്.. 🤣🤣🤣
അതോ ആവലാതികൾ എന്നാണോ?
😆😆😆ഗൂഗിൾ ചതിച്ചതാ എന്നെ 😆
@@aparna3846 രണ്ടും ശരി തന്നെ
@@aparna3846 അല്ലാതെ അറിയാത്തത് കൊണ്ടല്ല തെറ്റ് സമ്മതിക്കരുത് അതും ഗൂഗിളിന്റെ തലയിൽ 😆ഗൂഗിൾ ചതിക്കാറില്ല 😊
തകുടു വിൻ്റെ birthday,
അമ്മാവൻ്റെ+അമ്മായിയുടെ വിവാഹ
വാർഷികം, ക്ലീറ്റോ ലില്ലി പപ്പയുടെ
തിരിച്ചുവരവ് ......ഇതൊക്കെ ഉൾപ്പെടുത്തിയുള്ള എപ്പിസോഡുകൾ
പ്രതീക്ഷിക്കുന്നു..........
🥰
സത്യം.... ഇതൊക്കെ ഉൾപ്പെടുത്തി കൂടെ.. ഇപ്പോ വിഷയ ദാരിദ്ര്യം.. 🤦♂️
കൊറോണ കുഞ്ഞമ്മച്ചിയുടെ വരവ്
ഇന്നത്തെ എപ്പിസൊഡ് കലക്കി എന്റെ അഭിപ്രായത്തിൽ ഈ (സീരിയൽ) കഥയിലെ ഹീറോ കനകൻ സർ ആണ്.. അത് അന്നും ഇന്നും അങ്ങനെ തന്നെ.. അത് അറിയണമെങ്കിൽ ഇതിലെ ഒരോ എപ്പിസോഡും ഒരുപാടു തവണ കാണണം കണ്ട് മനസിലാക്കണം .. അത് ഒരു "ഡയറക്ടറെ" കഴിവാണ്..ശരിക്കും പറയാം ഡയറക്ടർ ആണ് ഹീറോ...പിന്നെ writer ഇതിലെ ഓരോ ആക്ടർസും സൂപ്പർ ആണ്..
ഹീറോ കനകനാണെന്നു ഇന്നാണോ മനസ്സിലാകുന്നത് 😆 ബുദ്ധിയുള്ളവർക്ക് ഒരു പ്രാവശ്യം കണ്ടാൽ മതി😊😆
ആകെ അഞ്ച് പേര് .നല്ല പാർട്ടി.ഈ അഞ്ച് പേരെ വച്ച് മുഖ്യമന്ത്രി ആകാൻ ,ചിരി വരുന്നു
Chirikkan vendiyalle
@@faazaadvertisingand I have ¹¹¹qqqq¹qqq¹1¹¹
കുടുംബ ബഡ്ജറ്റ് കേട്ടിട്ട് ചിരി വരുക. നേർച്ച നേരുമ്പോൾ താങ്ങാവുന്ന നേർച്ച നേരണം 🤣
Gvt ഉദ്യോഗസ്ഥരാണ് ഇങ്ങനെ കണക്ക് നോക്കി ജീവിക്കുന്നത് കൂലി പണിക്കാരുപോലും ഇതുപോലെ എച്ചി കണക്ക് നോക്കാറില്ല....
അത് കനകൻ പറഞ്ഞത് ശരിയാണ് വീടും പരിസരവും വൃത്തിയാക്കിയിട്ടാൽ ഒരു പാമ്പും വരില്ല ഇങ്ങനെയുള്ള അമ്മച്ചിമാരാണ് കുട്ടികളിൽ പോലും അന്ധവിശ്വാസം കുത്തി നിറക്കുന്നത്..
രണ്ടും മൂന്നും അഞ്ചു പേരുള്ള പാർട്ടിയാണ് മതിലുണ്ടാക്കിയെന്നു മനുഷ്യമതിൽ 😂😂😂ചിരിപ്പിച്ച് കൊല്ലല്ലേ....
ലാസ്റ്റ് സതീഷൻ പൊളിച്ച് 👍👍
തങ്കം ബീറ്റ്റൂട്ട് അറിയുന്നത് കണ്ടിട്ട് പേടിയാകുന്നു കൈ ഇപ്പൊ മുറിയും എന്ന് തോന്നും. 👌👌👌.
Sathyam
Ithineyanu kothi ariyuka ennu parayunnath. Ammamar pantu cheythirunnathanu
അളിയൻസ് എന്നും കണ്ടില്ലേൽ ഏതാണ്ട് പോലെ ആണ് 🥰❤.
ഹരിതകി പരസ്യം ഇല്ലേ ഇന്ന് 🤣
😂😂യ്യോ ചിരിക്കാൻ വയ്യേ മൂന്നും രണ്ടും അഞ്ചുപേരും 😁😁പിന്നെ ലക്ഷം ലക്ഷം പിന്നാലെ... നല്ലൊരു നേതാവും അണികളും 😂😂😂
അമ്മാവനെ കൊണ്ടു വരൂ... ഗിരിരാജൻ പൊളിയാണ് 😄👍👍
Harithaki വേരുപ്പീരു ഒഴിവാക്കിയത് നന്നായി ....thanks to all
പുതിയ അന്തരീക്ഷവും മറ്റും വന്നപ്പോൾ രസമായതായിരുന്നു. പക്ഷെ ഇപ്പോ എന്തോ കാണാൻ ഒരു സുഖമില്ലാത്തത് പോലെ. ഓടിച്ചു വിട്ടാണ് കാണുന്നത്. ഇതല്ല ഞങ്ങൾ ഇഷ്ടപ്പെട്ടിരുന്ന അളിയൻസ്.
ഗംഭീരം. ഇഷ്ടപ്പെട്ടു.പ്രത്യേകിച്ച് ക്ളീററസിൻ്റെ അഭിനയചാതുരി.
ഇന്നത്തെ ലൈക് ഗ്ളീറ്റോ അളിയൻ ധരിച്ച ഷർട്ടിന് ഇരിക്കട്ടെ 👍👍👍👍
അളിയൻസ് ശരിക്കും ബോറായി തുടങ്ങി വിഷയ ദാരിദ്ര്യം തന്നെ കാരണം ഇതിലെ ആർട്ടിസ്റ്റുകളുടെ അഭിനയം കാണാൻ വേണ്ടി മാത്രമാണ് നമ്മൾ ഇത് കാണുന്നത് ആദ്യമൊക്കെ നല്ല രസകരമായിരുന്നു ഭയങ്കര ബോറടിപ്പിക്കുന്നുണ്ട് ഇതിൻറെ അണിയറ പ്രവർത്തകർ ശ്രദ്ധിക്കണം
100%
Tangale paranjathe sheriyane
സത്യം
zeeകേരളത്തിലെ wife is beautiful കണ്ടുനോക്കൂ അതീവരസകരമായ കുടുംബകഥ ഇതുപോലെ തല്ലിപ്പൊളി യല്ല
അമ്മയുടെയും മോന്റെയും ഡയലോഗ് സൂപ്പർ
Director sir,Please bring natarajan back in DDT party 😭😭😭😭
Aliyans serial has become the lifeline of normal citizens. It reflects the feelings and problems faced by people. Great👍.
ഈ തങ്കം എന്തിന മോളെ മോനെ എന്ന് വിളിക്കുന്നത് 😂😂😂😂😂
"ഇതിലും ഭേദം നടരാജനായിരുന്നു " അത് കലക്കി
I support Natarajan style...
കനകന്റെ കുടുംബ ബഡ്ജറ്റ് കേട്ടപ്പോൾ വിഷമം തോന്നി 😂😂
അമ്മയും കനകനും ലില്ലിയു o തമ്മി ലു ള്ള സീൻ സൂപ്പർ
Anikyum aaa seen kooduthal eshtapettuuuu
cleeto: thuraan muttunuvo face kannan nalla rasamund😂
എല്ലാ episode ഉം കാണുന്നു. കുടുംബാംഗങ്ങളെ പ്പോലെ.
അനീഷ് ഏട്ടാ സൂപ്പർ ആക്ടിങ്
കുഞ്ഞുവാവയെ നല്ല ഇഷ്ടം🥰🥰🥰
അഭിനയ രാജാവാണ് ക്ലീറ്റോ
ഓവർ ആക്റ്റിംഗ്
ഒന്നിനും കൊള്ളില്ലാ ഇപ്പോ കുറച് ദിവസം ആയിട്ട് skip ചെയ്ത കാണുന്നെ
👏👏നന്നായി 👏👏എല്ലാം മാപ്രലത്തമ്മയുടെ അനുഗ്രഹം 😄😄😄അമ്മ 👌👌👌👌👌ക്‌ളീറ്റോ ചേട്ടൻ പൊളിച്ചു 👌റൊണാൾഡ് 👌
😊😊മുത്തേ 😊😊
ആ നടരാജനെ കൂടെ വീണ്ടും കൂടെ കൂട്ടി കൂടെ?
റൊണാൾഡ് ന്നൊരു കൂട്ടു ആവുമല്ലോ?🤣🤣👍
മുത്ത് very bad...
അഹങ്കാരം നിറഞ്ഞ അഭിനയം 😠😠😠
@@RatheeshKumar-sn8vz y??
@@RatheeshKumar-sn8vz aarude
@@RatheeshKumar-sn8vz ആരുടെ?
Kunjava othiri eshtam,,😘😘😘😘😘❤️❤️❤️
പണ്ടത്തെ അളിയൻസ് vs അളിയൻസിൽ ഇടയ്ക് ജമന്തിയും തങ്കവും തമ്മിൽ കുശുമ്പും കുഞ്ഞായിമയും ഇണക്കവും പിണക്കവും ഒക്കെ ഉണ്ടായിരുന്നു .അതൊക്കെ ഒരു രസമായിരുന്നു അങ്ങനെ ഉള്ള എപിസോടൊക്കെ ഉൾപ്പെടുത്തൂ എന്റെ സാറേ ..
ഇതിലും ബേധം നടരാജനാണ് 😜😜😜
നടരാജനെ വീണ്ടും ക്‌ളീറ്റസിന്റെ ആളാക്കണം. അതിനെന്താ വഴി? സംവിധായകനും, വേണ്ടപ്പെട്ടവരും അതിനുള്ള വഴി ഉണ്ടാക്കണം
Yes
Prahasanam kazhambillatha episodukal
എന്റെ അമ്മയും ഇതുപോലെ ആണ് അനങ്ങിയാൽ വഴിപാട് നേരും 😄
തക്കുടുവിന്റെ birthday ആഘോഷിക്കുന്നില്ലേ അളിയന്മാർ 😃
ഞാനും same question ചോദിച്ചു
Tv വെച്ചാലൊന്നും current കൂടില്ല. സാധരണ കാർക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ് ഇന്ന്. ഇതിനേക്കാൾ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു സ്ത്രീയാണ് ഞാനും
Pokkalulaa shirt😄😄😄
പുതിയ പുതിയ തമാശക്കഥകൾ വരട്ടെ 😊
അപ്പുക്കുട്ടൻ സാർ എന്ന അദൃശ്യൻ എന്നെങ്കിലും ഒരിക്കൽ ദൃശ്യമാകുമോ
One time he appeared
Nadarajan fanz👍
തക്കൂടുവലൂതായപ്പോൾ സീരിയൽ😊 കാണാൻ ഒരൂരസവുമില്ല
അഭിനയമല്ല,പെരുമാറ്റം തിരക്കഥ,സംഭാഷണം,ലൊക്കേഷൻ കലാസംവിധാനം തനിമയുള്ള രസം .ഓരോഎപ്പിസർഡുംമികവോടെ മുന്നോട്ട്
We want to see Appukuttan sir ,,,please
Today's episode was below average.
സത്യം
ഇതുവരെ DDT യുടെ ഒരു മീറ്റിംഗിന് 10പേരെ തികച്ചും കണ്ടിട്ടില്ല. ഒരെണ്ണത്തിനും ക്ളീറ്റോയുടെ കള്ളത്തരം മനസ്സിലാകുന്നുമില്ല. അൻസാർ എല്ലാത്തിനും സപ്പോർട്ടും, വിഹിതവും ഉണ്ട്
The episodes are getting boring. Trying to imitate other serials by bringing in social messages but comedy is lost in the process. I dont watch it that often anymore
Aliyanz ishttam
Aliyens kanumbolan manssin vallatha shandoosham🥰
ഇതു ആരെയും ഉദ്ദേശിച്ചു അല്ല -- എന്തെകിലും സാമ്യം ആരോടെകിലും തോന്നിയാൽ -- അത് -- അത് സ്വഭിവകം 😄😄😄
Pazhaya aliyans ennekkum thirichu varumo
വിഷയദാരിദ്ര്യം അനുഭവപ്പെട്ടു തുടങ്ങി..
3പേരാണ് അണികൾ
Super 😄😄😃😃😃😃😃😃
ഒരുപാട്, നദ്ധി, അളിയൻസിന്, പരസ്യം വിടാൻ മറന്നല്ലോ,,, സമാധാനം ആയി
അമ്മാവൻ fans കുവൈറ്റ് 💕
സത്യം അതാണ് വിറക് പുര വൃത്തി ആക്കിയപ്പോൾ പാമ്പ് പോയി....
Aa kunjuvava enthu cuteee... Umhaaaaaa..
11:05 true..
റൊണാൽഡ് മച്ചമ്പി❤️👏👏
Thankam Said.!!!
പരസ്യം കേറ്റത്തതിനു നന്ദി 🙏
സൂപ്പർ 🌹🌹🌹💝💝💝💕💕💕
Missing Ammavan
Cleetode shirt .....😆😆😆😆😆
ഈ അപ്പുക്കുട്ടൻ സാർ ജീവിച്ചിരിപ്പുണ്ടോ? ആരെങ്കിലും നേരിട്ട് കണ്ടിട്ടുണ്ടോ?
ക്ലീറ്റസ് കൊള്ളാം 😂😂😂😂
Party base episode kurachoode koodudal family included story aakkiyal kollamayirunnu
Alieans has lost its original stuff
പാർട്ടിയിൽ ആകെ ഉള്ളത് 5പേര് അതിലും രണ്ട് ഗ്രൂപ്പ്.😁😁
😆😆
😂
🤭😆poliyalle 😁
Adhyam 3 peru ayirunnu ippo 5 perayi athil purogamanam ind. 😌
@@sruthimolp.r3907 🌷🌷🌷
Thangam ഇതിനുമ്മാത്രം കൊഞ്ചനതെന്തിനു? മഹാ ബോർ 😏😏 അതിലെ കുട്ടികൾ 4 പേരും ഇതിലും ഭേദം 😂😂
Oru bore ella. Thankam was good and the thakkudu was looking at her which was funny too!
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ. വെറുതെ തട്ടി ക്കൂട്ട് എപ്പിസോഡ്
10:50😜😜😜😜
മൊബൈൽ ഫോൺ ഇല്ലാതെ ഒരു എപ്പിസോഡ് കാണാൻ പറ്റുമോ?
Muth is muth. A very nice girl.
ക്ലീറ്റോയെ കാണുമ്പോൾ കേരള മുഖ്യനെ ഓർമ്മ വരുന്നു
അത് വല്ലാത്ത കണ്ടുപിടുത്തമാണല്ലോ 🤔
athentha cleeto athra vrithikettavananao
@@jennythomas5331 തള്ളി മറിക്കുന്നത് കേട്ടിട്ടാണ്
No harithaki ad in this episode
Nadarajanum, Ammavanum venam... Ipol avare kaanan illa
അമ്മാവൻ എവിടെ??
ലാസ്റ്റ് ടൈമിൽ വരുന്ന ശശി എന്നാ കഥാപാത്രം നമ്മുടെ ടിക്ക്‌ടോക്കിൽ ഉണ്ടാരുന്ന ഫോർമാൻ അല്ലെ.ഗൾഫിൽ നിന്നും ഒരു കമ്പനി ഫോർമാൻ പോസ്റ്റിൽ നിന്നും റിട്ടയർ ആയി നാട്ടിൽ വന്നു എന്നു അറിഞ്ഞു.. പിന്നെ വിവരം ഇല്ലാരുന്ന്..ആർക്കേലും അറിയാമോ..
അതെ
Ee appukuttan sir ennenkilum mugam kaanikumo 😂😂
👍👌
റൊണാൾഡ് എൻട്രി പൊളിച്ചു
Super
നടരാജന്റ കുറവ് മച്ചമ്പിയിൽ തീർന്നു
Thankam entha konchi varthamanamm parayunnathu bad anu
അല്ല ക്ളീറ്റോ:അല്ല ക്ളീറ്റോ പ്രസംഗം കേൾക്കാൻ ആകെ :3:പേര് മാത്രമേ ഒള്ളു
Kanakan police constable aanengilum power DGP pole aanu🤣🤣....
Only one.Bestseril
Parakkum lallu venam ennulllavar👍🏼
കനകൻ പോലീസ് നു സർക്കാർ ആശുപത്രിയിൽ കുട്ടിയെ അഡ്മിറ്റ് ചെയ്താൽ പോരെ. നല്ല ചികിത്സ കിട്ടും. അപ്പൊ വള പണയം വെക്കാമായിരുന്നു. പലിശ നല്ലതല്ല
നല്ല മെസ്സേജ് ആണ് കനക.
Kallaman satheeshante nenjil thattumbo enthanavo ithra sound
ഭാഗ്യം add ഇല്ല thanks
Vanneeeeee🥰🥰😘😘😘😍😍😍❤❤🥰🥰😘
അനീഷേട്ടൻ ഫാൻസ് 😍
Majeed kka ningal naattil settil aayo? Enne ariyumo? Shameer pavaratty, nammal qataril vach kandittund ormayundo
Cleeettus mathaayi 😀😀😀
Thankam antha vala onnum ideethate next episode I'll vanam
റൊണാൾഡോ അഭിനയം സൂപ്പർ പക്ഷേ നേരിൽ ഒന്ന് കാണുമ്പോൾ ഇത്രയ്ക്കും മസില് പിടിക്കണോ ഞാൻ കൊട്ടാരക്കരയിൽ വച്ച് കണ്ടപ്പോൾ ആ വണ്ടി ഒന്ന് നിർത്താനോ ഒന്ന് സംസാരിക്കാനോ താങ്കൾ തയ്യാറായില്ല പ്രേക്ഷകർ തരുന്ന സപ്പോർട്ട് ആണ് നിങ്ങളുടെ വിജയം അത് ഓർക്കണം ഓർത്താൽ നന്ന് എവിടെ വച്ചാണെന്ന് ഓർമ്മയുണ്ടോ കൊട്ടാരക്കര ക്കും കിഴക്കേ തെരുവിനും ഇടയിൽ നിങ്ങൾ ബൈക്കിലും ഫ്രൂട്ട്സ് കടയിൽ നിന്ന് സാധനം വാങ്ങി ഇറങ്ങുന്നത് വരെ ഞാനെന്റെ സ്കൂട്ടറിൽ അവിടെ വെയിറ്റ് ചെയ്തു നിങ്ങളോട് ഒന്നു സംസാരിക്കാം എന്ന് വിചാരിച്ച് പക്ഷേ നിങ്ങളുടെ ഗമയും പോക്കും കണ്ടപ്പോൾ ഞാൻ വിചാരിച്ചു റൊണാൾഡോ വേറെ അഭിലാഷ് വേറെ എന്തായാലും പരിപാടി ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണുന്ന ഒരു വ്യക്തിയാണ് ഞാൻ അത് റൊണാൾഡ് വരുന്നതിനു മുമ്പേ റൊണാൾഡ് വന്നപ്പോൾ റൊണാൾഡിന് സപ്പോർട്ട് ചെയ്ത ആളാണ് ഞാൻ കഥാപാത്രത്തെ അംഗീകരിക്കുന്നു🙏
ഇവർക്ക് ജീവിതത്തിൽ പട്ടിയുടെ പോലും വില കൊടുക്കേണ്ട ആവശ്യമില്ല
അവരെ സീരിയലിൽ കാണുക.. അതു മാത്രം. നേരിട്ടു കാണുമ്പോൾ mind ചെയ്യണ്ട ആവശ്യമേയില്ല നന്നായി പെരുമാറുന്നവരാണെങ്കിൽ ok. റൊണാൾഡ എന്ന കഥാപാത്രം ആദ്യമൊക്കെ cmnt ന് reply തരുമായിരുന്നു. Bore ആണ് ന്ന് പറയുമ്പോൾ അങ്ങനെ പറയരുത് , ജീവിക്കാൻ വേണ്ടിയാണ്. എന്നൊക്കെ .പത്ത് Episode കിട്ടിയപ്പോൾ പ്രേക്ഷകരെ മറന്നു കാണും. അതു നല്ലതല്ല റൊണാൾഡേ..
സത്യം ആ ക്യാരക്ടറിനെ ഒരു പാട് ഇഷ്ടപ്പെട്ടിരുന്നു പക്ഷേ ഇതു കേട്ടപ്പോൾ
Ningale ഇയാൾക്ക് അറിയില്ലല്ലോ...
ചിലപ്പോ എല്ലാവരും തിരിച്ചറിയൽ ഉണ്ടാവില്ല. ...2 സീരിയൽ abhinayikunnathalle ....busy ആയൊണ്ടും ആവാം
Aa character ne ishtapwttal mati ayalku samsarikkan talparyam ille mind cheyanda