Kozhikode.... വാഴപൊത്തൻ എന്നു പറയും... ഇവിടെ ഇഷ്ടംപോലെ കിട്ടാൻ ഉണ്ട്... ഞങ്ങൾ എടുക്കാറില്ല കഴിക്കാൻ.. കിട്ടുമ്പോൾ ആർക്കേലും കൊടുക്കും... അല്ലേൽ വെള്ളത്തിൽ തന്നെ വിടും
നിങ്ങൾ വള്ളിപ്പൂമീനെ കരുതുന്നത് പോലെ ആണ് ഞങ്ങൾ ഈ പൂളോനെ കരുതുന്നത്, മുള്ളിന്റെ ശല്യം ഇല്ലെന്നേ ഉള്ളൂ, ഒരു രുചിയും ഇല്ലാത്ത ഫ്രഷ് വാട്ടർ ഫിഷ്. 😜from അതിരപ്പിള്ളി. 😜പിന്നെ ഓരോരുത്തർക്കും, വെവ്വേറെ ഇഷ്ടങ്ങൾ അല്ലേ. 😜
ബ്രോ മുൻബൊക്കെ ഞങ്ങളുടെ നാട്ടിൽ ഈ മീനെ കിട്ടിയാൽ ആർക്കും വേണ്ടാതെ കളയും നിങ്ങൾ പൂമീനെ കളയുന്നത് പോലെ . ഇപ്പോഴും അങ്ങിനെ തന്നാണ് , പക്ഷെ കിട്ടാനില്ല എന്നുമാത്രം !
K&K വരും ഓരോ വീഡിയോയും ആയി കാണുന്നവരുടെ മാനസികാവസ്ഥ വളരെ മോശമാകും.... K&K യ്ക്ക് ഒരു നാടൻ ഭക്ഷണ ശാല തുടങ്ങിക്കൂടെ ഇത്രയും രുചികരമായി ഭക്ഷണം കഴിക്കാൻ കണ്ട് കണ്ട് ഭ്രാന്താവുകയാ plzz🙏🙏
രാത്രിയിൽ ചെമ്മീൻ കെട്ടിനടുത്ത് വച്ചുള്ള പാചകം കാണാൻ തന്നെ നല്ല രസമാണ്... k&k യും കൂട്ടുകാരും അടിപൊളി...❤❤❤❤❤❤
😃😃 Poli nice chill 🤝🌹👏👏🎁
💞💞💞ഇത്തരം സൗഹൃദവും രുചിയും സന്തോഷവും എന്നും നിലനിൽക്കട്ടെ 💞💞💞💞💞
അടിപൊളി മുത്തേ😘😘😘... 14:11
ഒരു സൈഡിൽ മീൻപിടുത്തം ഒരുസൈഡിൽ കുക്കിംഗ് അന്തസ് 🔥❤️♥️
കിടുകാച്ചി, കൊതിപ്പിച്ച് കളഞ്ഞു 😢🎉😂❤
Last dialogue poli sadaanam 😂❤❤❤❤
പൂളാൻ അടിപൊളി ടെസ്റ്റ് ആണ് 🥰
പൊളിച്ചു k&k👍🏻👍🏻
സൂപ്പർ പൊളി ഒരു രക്ഷയും ഇല്ല മ്മടെ മച്ചാൻ പൊളി
❤ nice cooking
നിങ്ങള് മനുഷ്യനെ കൊതിപ്പിച്ചു കൊല്ലും ❤❤😂
Poli😍
Adipoli
Where is the old munk rum must very tasty and delicious 😋
പൂന്തി 🥰tvm
ഇത് അടിപൊളി ഫിൽ ആണ് ഒരിടത്ത് മീൻപിടുത്തവും ഒരു വശത്ത് കുക്കിംഗ്😊😊😊😊
Nice❤
എല്ലാരും നല്ല പവരാണെല്ലോ 😄😄
Polich...oru reksha illa video
Kozhikode.... വാഴപൊത്തൻ എന്നു പറയും... ഇവിടെ ഇഷ്ടംപോലെ കിട്ടാൻ ഉണ്ട്... ഞങ്ങൾ എടുക്കാറില്ല കഴിക്കാൻ.. കിട്ടുമ്പോൾ ആർക്കേലും കൊടുക്കും... അല്ലേൽ വെള്ളത്തിൽ തന്നെ വിടും
Ividea puzhayil ithilum valuth undavarunde ividea poozhan eannanu parayunnath
അതന്നെ നമ്മളെ പയത്തി❤
Chetta enthina adich kollunne landil servive cheyyo
🌹👍👌👏😘🇮🇳
ഞങ്ങളുടെ നാട്ടിൽ കുരുടൻ എന്നുപറയും (കാസർഗോഡ്. നീലേശ്വരം )
Machine njggalude nattil ethine manal potha.ennu parayum 1kg vare evide undu.kollam Odanavattom.
Sajan chettante karuthal kandille krooratha kanikkalle 😂
👍👍👍👌👌👌
ബ്രോ അവിടെ വന്നാൽ അഞ്ചാറു മീനിനെ പിടിച്ചു തരാമോ
❤❤👍👍🥰
Ethu aattil valarunnathu.
👍👍👍👍
Kozhuva😂
Namml kurudan parayum
❤❤❤❤❤❤
മുള്ള് കുറവ്, സൂപ്പർ ടേസ്റ്റ് ആണ് പൂളാൻ
Bro എഴുപുന്ന ആണോ അതോ ചെല്ലാനം ആണോ സ്ഥലം 🤔🤔🤔
❤❤❤❤❤❤❤
🎉🎉🎉🎉🎉
K&k eee valipamonum alla. Mmale vadakkante naatil mmale chemmenkettil ullathinte size oru payathi thenne 1 kg indakm😉😀
❤❤❤❤🎉
Vibe teamzz❤
Aliyo, video onn editing cheyyanam, kannadichu pokum allenkil camerakk filter idanam
❤❤❤kk
k& k✌️ പൂളാൻ നല്ല മീൻ, കർക്കിടത്തിൽ മഴക്കാലത്ത് ഇതിൻ്റെ ചെകിള പൂവിൽ ചെള്ളുകൾ വന്നു കൂടും. അപ്പോൾ ശരീരം ശോഷിച്ച് തല മാത്രമാകും.
First comment ❤
😘😘😘
Ee vallippoomeene thinnaan pattille
പൂളോൻ നമ്മുടെ നാട്ടിലൊക്കെ വൈശനാശം സംഭവിച്ച മീനാണ്
Vibe ilaalo bro epolate videos oke..
മച്ചാനെ നീ ഞങ്ങളെ കൊതിപ്പിച്ചു കൊതിപ്പിച്ചു k&kകുറച്ചു
ടീം വയറിളക്കം വര്ത്തോ
നങ്ങളുടെ നാട്ടിൽ ഇതിനെ കുരുടൻ എന്ന് പറയും
Machane
❤
K&K: ഇതിനു മുട്ട ഉണ്ട്.എനിക് നല്ല വിഷമം ആയി.
ഞാൻ വിചാരിച്ചു നല്ല വിഷമം ആയെന്ന്.
അപ്പോഴാണ് k&k അവൻ എനിക്ക് മുട്ട തരില്ല എന്ന് 😂😂😂😂🎉😅
വട്ടാൻ ആണോ. ഞങളുടെ ഇവിടെ അങ്ങനെ ആ പറയുന്നത് എന്ന് തോനുന്നു. പക്ഷെ ഇത്ര വലുപ്പത്തിൽ കണ്ടിട്ടില്ല😮
Half kg + oky chudayil kittitund chatha chemeen ittit
Poli
🤤🤤🤤
😂😂😂❤❤❤
ഹായ്,സൈജുചേട്ട&ടീം,രാത്രിയിലെപാചകവുംഫിഷ്ഫ്രൈയുംസൂപ്പർ,വ്ലോഗ്,ന്റെഅവസാനംആമ്യൂസിക്ഇട്ടത്ആരാണ്,❤
ഞങ്ങൾ ഈ മീനിനെ കുരുടൻ എന്നാണ് പറയുന്നത് കാസർഗോഡ് ചെറുവത്തൂർ മടക്കര
Vaya pothi
പായത്താൻ കരിച്ചു പൊരിച്ചു തിന്നാൻ കൊള്ളാം, ചൂടോടെ
നിങ്ങൾ വള്ളിപ്പൂമീനെ കരുതുന്നത് പോലെ ആണ് ഞങ്ങൾ ഈ പൂളോനെ കരുതുന്നത്, മുള്ളിന്റെ ശല്യം ഇല്ലെന്നേ ഉള്ളൂ, ഒരു രുചിയും ഇല്ലാത്ത ഫ്രഷ് വാട്ടർ ഫിഷ്. 😜from അതിരപ്പിള്ളി. 😜പിന്നെ ഓരോരുത്തർക്കും, വെവ്വേറെ ഇഷ്ടങ്ങൾ അല്ലേ. 😜
ഇതിന് നമ്മുടെ അവിടെ പൂഴി പൊട്ടൻ എന്ന് പറയും
ചേട്ടാ ആ മീനിനെ എന്തിനാ കൊല്ലുന്നത് അതിനെ കഴിക്കാൻ കൊള്ളുലെ
Ivde ഇതിനെ എടുക്കാറില്ല...
ബ്രോ മുൻബൊക്കെ ഞങ്ങളുടെ നാട്ടിൽ ഈ മീനെ കിട്ടിയാൽ ആർക്കും വേണ്ടാതെ കളയും നിങ്ങൾ പൂമീനെ കളയുന്നത് പോലെ . ഇപ്പോഴും അങ്ങിനെ തന്നാണ് , പക്ഷെ കിട്ടാനില്ല എന്നുമാത്രം !
K&K വരും ഓരോ വീഡിയോയും ആയി കാണുന്നവരുടെ മാനസികാവസ്ഥ വളരെ മോശമാകും.... K&K യ്ക്ക് ഒരു നാടൻ ഭക്ഷണ ശാല തുടങ്ങിക്കൂടെ ഇത്രയും രുചികരമായി ഭക്ഷണം കഴിക്കാൻ കണ്ട് കണ്ട് ഭ്രാന്താവുകയാ plzz🙏🙏
Nallonm valuthakun ith cherth annn bro
Like 50 എന്റേവക 🤩🤩
നിങ്ങൾ കൊന്നു കളഞ്ഞ പൂമീൻ തിന്നാൻ കൊള്ളില്ലേ
സാജനാണ് താരം. കെ ആൻഡ് കെ യുടെ വിഡിയോയിൽ സാജൻ വന്നാൽ ഗസ്റ്റ് റോളിൽ ചില സിനിമകളിൽ മോഹൻലാൽ വരില്ലേ, അതെ എഫ്ഫക്റ്റ് ആണ്
Ith sajan itta comment onnum allallo😂😂
❤❤❤
❤❤❤❤❤
❤❤❤
❤❤❤❤️
❤❤❤
❤
❤