സെവെൻ സീറ്റർ ചാകര | BUDGET RATE USED CARS | AL AMEEN | EP 1048

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 58

  • @bijujacob4604
    @bijujacob4604 5 місяців тому +34

    ഹസ്സൻക്കയുടെ അടുത്ത് കാർ വിൽക്കാനുണ്ട്. വാങ്ങാൻ ജിതിനുമുണ്ട്, അപ്പൊ രണ്ടാൾക്കും കച്ചവടമായി. അതിനിടയ്ക്ക് നമ്മൾ നിൽക്കേണ്ട കാര്യമുണ്ടോ?😂😂....

  • @monishthomasp
    @monishthomasp 5 місяців тому +4

    Prices are reasonable ❤

  • @NikhilKumar-np5nx
    @NikhilKumar-np5nx 5 місяців тому +2

    Good 👍 ratings...👌

  • @kavysuresh9756
    @kavysuresh9756 5 місяців тому +3

    Affordable ❤

  • @ashif920
    @ashif920 3 місяці тому

    2:50 reasonable price

  • @rafinesi840
    @rafinesi840 5 місяців тому +1

    നല്ല വണ്ടികൾ ❤👍🏻

  • @user-kv6ic3nj9o
    @user-kv6ic3nj9o 5 місяців тому +2

    rate kuzhappam ilya .. pinne ee inniva bucket seat waste anu coz innova edukkunna alkar maximum seating capacity anu nokka .. bucket seat varumbo oru alde space poyi pinne idingi koodi last rowil irikkanam .. innova 8 seater anu usedil better ..

  • @gudalurraja9710
    @gudalurraja9710 5 місяців тому +3

    Hi🙋😍

  • @gulfmalayalikitchen1289
    @gulfmalayalikitchen1289 5 місяців тому

    2010 Innova v option re registration cheyyan ethra amount aakum.

  • @RotanoGlitz
    @RotanoGlitz 5 місяців тому +2

    HOW THESE DEALERS GET CARS ? FROM WHERE THEY GET CARS FROM ?

    • @monishthomasp
      @monishthomasp 5 місяців тому +2

      From sellers who want to change their old cars and buy new ones.

  • @NasarKu-xo8tb
    @NasarKu-xo8tb 5 місяців тому

    Super

  • @66051760
    @66051760 4 місяці тому

    Swift ആയിട്ടു exchange പറ്റുമോ?

  • @JobKurian-is1xv
    @JobKurian-is1xv 5 місяців тому

    2017,18 model thar undoo

  • @saidalavi1421
    @saidalavi1421 5 місяців тому +1

    ഒരു തട്ടിപ്പ് കുറി തുടങ്ങി എന്ന് കേട്ടു ആളുകൾ വലയിൽ കുടുങ്ങി യോ ഒരു സംശയം ചോദിച്ചു???

  • @nawazarar7778
    @nawazarar7778 5 місяців тому +1

    👌

  • @66051760
    @66051760 4 місяці тому

    Ennova അല്ലെങ്കിൽ fortuner

  • @ratheesanthodeekalam383
    @ratheesanthodeekalam383 5 місяців тому +1

    പൊട്ടിച്ച വിളകളിൽ ആണോ ജിതിൻ

  • @Bhaskaran1967Kutty
    @Bhaskaran1967Kutty 5 місяців тому

    👍

  • @haskarmexim2
    @haskarmexim2 5 місяців тому

  • @saleemm6451
    @saleemm6451 5 місяців тому

    പൊട്ടിച്ച വിളകൾ ജിദിൻ ബ്രോ 😂

  • @sureshcv4630
    @sureshcv4630 5 місяців тому

    Ownerkkentha oru paravesham😅😅😅😅

  • @Lucifer-ov7cb
    @Lucifer-ov7cb 4 місяці тому

    ആദ്യം കാണിച്ച ഇന്നോവ പോയോ??
    2013 മോഡൽ

  • @NAIMP-iy4dg
    @NAIMP-iy4dg 5 місяців тому

    XUV 5oo over rate

  • @moloosemoloose2574
    @moloosemoloose2574 5 місяців тому

    Astar Undoo

  • @lazercarservice5996
    @lazercarservice5996 5 місяців тому

    Xuv 500 ano innova ano kooduthal nallathe normaly innova ane

    • @shazi1238
      @shazi1238 5 місяців тому +1

      Maintaining Innova is good

  • @dreamcatchervlogzz5270
    @dreamcatchervlogzz5270 5 місяців тому

    Car quality at its worst condition

  • @gregaryv
    @gregaryv 5 місяців тому

    Over priced, especially xuv 500

  • @jojir7080
    @jojir7080 5 місяців тому

    What happened to you 🤨 why you want loose your credibility 🤨

  • @nazarshameena7097
    @nazarshameena7097 5 місяців тому +4

    വെറും കച്ചറ വണ്ടികൾ

  • @sLmn174
    @sLmn174 5 місяців тому +11

    മതത്തിൻറെ ലേബലിലുള്ള ഒരു സ്ഥാപനങ്ങളിൽ നിന്നും ഒരു വസ്തുവും വാങ്ങരുത്... അത് അൽ അമീൻ ആയിക്കൊള്ളട്ടെ... യഹോവയുടെ വീട് ആയിക്കൊള്ളട്ടെ.... രാമ ചൈതന്യം ആയിക്കൊള്ളട്ടെ ....മതത്തിൻറെ പേരിൽ നടത്തുന്ന സ്ഥാപനങ്ങൾ തീർച്ചയായിട്ടും നിങ്ങളെ ചൂഷണം ചെയ്യും അൽ അമീൻ എന്ന് പറഞ്ഞാൽ സത്യസന്ധതൻ എന്നാണ് ഹഹഹഹഹഹഹഹ അത് കാർ കച്ചവടം മാത്രമല്ല ഹോസ്പിറ്റൽ ആയാലും പ്രത്യേകം സൂക്ഷിക്കണം മത ചിഹ്നം ഉപയോഗിക്കാറുള്ളത് മനുഷ്യരെ ചൂഷണം ചെയ്യാൻ മാത്രമാണ് ബുദ്ധിയുള്ളവർ ചിന്തിക്കുക

    • @nh3922
      @nh3922 5 місяців тому +9

      ഇതിലും കയറിയില്ലേ താങ്കൾ 😂
      ഇവയൊക്കെ ഓരോരോ പേരുകളായി കണ്ടാൽ മതി നിങ്ങളെ പോലുള്ളവരുടെ ചിന്ത മാറാൻ 🤝

    • @Simplelyf448
      @Simplelyf448 5 місяців тому +9

      എന്റെ മകന്റെ പേര് അമീൻ എന്നാണെങ്കിൽ ഒരു സ്നേഹ ബന്ധം കൊണ്ട് ഒരു സംരംഭം തുടങ്ങുമ്പോ ആ പേര് വെയ്ക്കും, വിഷ്ണു ആണെങ്കിൽ എന്റെ ഓട്ടോയ്ക്ക് ആ പേര് വെയ്ക്കും, ആന്റണി ആണെങ്കിൽ എന്റെ ബസ്സിനും വെയ്ക്കും.... പിന്നെ പേരിന്റെ അർത്ഥം നോക്കി ബിസിനസ്‌ നോക്കിയാൽ ഒന്നും നടക്കില്ല... ഇത് ചാരിറ്റി അല്ല അവരുടെ ലാഭം അവർ തീർച്ചയായും എടുക്കണ്ടേ....

    • @sLmn174
      @sLmn174 5 місяців тому +3

      @@Simplelyf448 അത് എന്തുമായിക്കൊള്ളട്ടെ അവരുടെ ലാഭം അവർ എടുത്തുകൊള്ളട്ടെ അത് അവരുടെ മിടുക്ക് നോ പ്രോബ്ലം പക്ഷേ മനുഷ്യരെ ചൂഷണം ചെയ്യാൻ ഏറ്റവും നല്ല മാർഗ്ഗം മതചിഹ്നങ്ങളും അതിനോടനുബന്ധിച്ചുള്ള പേരുകളും ആണ് എന്നാണ് ഞാൻ പറഞ്ഞത് കാർ കച്ചവടം മാത്രമല്ല ചില ഹോസ്പിറ്റലുകളും ഇതുപോലെയുള്ള പേരുകളിൽ വിലസി മനുഷ്യരെ ചൂഷണം ചെയ്യുന്നുണ്ട് എല്ലാ മേഖലയിലും ഈ മതചിഹ്ന ചൂഷണങ്ങൾ നടക്കുന്നുണ്ട് എന്നത് ഒരു വസ്തുത മാത്രമാണ്

    • @monishthomasp
      @monishthomasp 5 місяців тому +2

      Al Ameen iL matham evide ? It’s an Arabic word - All Arabs - Arab Muslims, Arab Christians and other religious groups that speak Arabic use this - it’s not of any religion, it’s from a language.

    • @sLmn174
      @sLmn174 5 місяців тому

      @@monishthomasp പ്രവാചകനെ അവിടത്തെ യെസ്രിബ് കാർ അഭിസംബോധന ചെയ്തിരുന്ന പേര് എന്താണ് മറുപടി പറ കേൾക്കട്ടെ അൽ അമീൻ എന്ന പേര് കൊടുത്താൽ മറ്റുള്ള മതക്കാർക്ക് ചിലപ്പോൾ അറബി അറിയില്ല മുസ്ലിം സമുദായം എന്താണ് കരുതുക ഒരു സത്യസന്ധമായ സ്ഥാപനമാണെന്ന് നിങ്ങളുടെ സ്ഥാപനം ഏത് രൂപത്തിലുള്ളതാണ് എന്ന് എനിക്കറിയില്ല മറുപടി വേണം