MS DHONI AN UNTOLD STORY | CRICKET NEWS MALAYALAM | LIFE STORY

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 409

  • @carnivalcrickhub9488
    @carnivalcrickhub9488 4 роки тому +263

    എതിരാളികൾ ഇല്ലാത്ത ഒരേയൊരു ക്യാപ്റ്റൻ, Finisher, Wicket keeper 👌
    ഇനിയുണ്ടാവുമോ ഇങ്ങനെയൊരു ഇതിഹാസം ❤️ ഇന്ത്യൻ ക്രിക്കറ്റിന് അഭിമാനിക്കാവുന്ന ഒരു പിടി എല്ലാ റെക്കോർഡുകളും നേടിക്കൊടുത്തിട്ടും ഇന്നും അദ്ദേഹത്തിന് വിമർശനങ്ങൾ മാത്രമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്...
    കണ്ണുണ്ടാവുമ്പോൾ കണ്ണിന്റെ വില മനസ്സിലാക്കില്ല എന്ന് പറയും പോലെ...
    Captain + Wicket keeper + Finisher ഈ മൂന്ന് പദവിയും ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിയുന്ന കളിക്കാരനെ ഇന്ത്യക്ക് ഇനി കണ്ടെത്താൻ കഴിയുമോ എന്നത് സംശയം ആണ്..
    ധോണിയെ പോലെ എല്ലാം തികഞ്ഞൊരു കളിക്കാരനെ ഇനി കണ്ടെത്തുക പ്രയാസകരം തന്നെയാണ്... ഒരു കാര്യം ഉറപ്പാണ് അദ്ദേഹം തന്റെ കരിയറിന്റെ അവസാന ഘട്ടങ്ങളിലൂടെയാണ് കടന്ന് പോവുന്നത്...വിമർശനങ്ങൾ ഒഴിവാക്കി നമുക്ക് അദ്ദേഹത്തിന് നല്ലൊരു യാത്രയയപ്പ് കൊടുക്കാം.....
    നന്മ മാത്രം❤️🤝
    Pin ചെയ്യുമോ bro📌
    ക്രിക്കറ്റ്‌ പ്രേമികളുടെ സപ്പോർട്ട് എന്റെ ചാനലിനും ഞാൻ പ്രതീക്ഷിക്കുന്നു😊❤️🤝

    • @MALLUSPORTS007
      @MALLUSPORTS007  4 роки тому +5

      😍❤️

    • @carnivalcrickhub9488
      @carnivalcrickhub9488 4 роки тому +2

      @@MALLUSPORTS007 entha bro pin oyivakkiyath😔😔

    • @MALLUSPORTS007
      @MALLUSPORTS007  4 роки тому +4

      ബ്രോ കമെന്റ് എഡിറ്റ്‌ ചെയ്താൽ ഓട്ടോമാറ്റിക് ആയിട്ട് unpinned ആകും. 👍👍

    • @carnivalcrickhub9488
      @carnivalcrickhub9488 4 роки тому +1

      @@MALLUSPORTS007
      Ohh.. അങ്ങനെ ഉള്ളത് അറിയില്ലായിരുന്നു ❤️🤝

    • @vishnueb3172
      @vishnueb3172 4 роки тому +1

      Bro ini ithupole oru player undakilla

  • @sajinthampitharayil6385
    @sajinthampitharayil6385 4 роки тому +153

    അറിയാതെ കണ്ണ് നിറഞ്ഞുപോയി Msd 😍😘🏏 I Love Him

  • @Rahul-io4xx
    @Rahul-io4xx 4 роки тому +173

    Dhoni ഇല്ലാത്ത Cricket ഉപ്പ്ഇല്ലാത്ത കഞ്ഞി പോലെ.
    💛msd

    • @juafk7994
      @juafk7994 4 роки тому +1

      kanni polum illatha indain team ne undaakiyad ganguly aan.
      ennittalle knniyil upp idaan aaal vannad

    • @alexisrobin1104
      @alexisrobin1104 4 роки тому +1

      apo sachin anu uppillatha kanji enu paranjatho ??

    • @Rahul-io4xx
      @Rahul-io4xx 4 роки тому +9

      @@alexisrobin1104 Dhoni ഇല്ലാത്ത cricket നെ കുറിച്ച് ഞാൻ എന്റെ കാര്യമാണ് പറഞ്ഞത്

    • @sukumaran3218
      @sukumaran3218 4 роки тому

      @@Rahul-io4xx la pinne

  • @peoplesmedia6406
    @peoplesmedia6406 4 роки тому +75

    ധോണിയുടെ ഞാൻ കണ്ട ഏറ്റവും നല്ല ലൈഫ് സ്റ്റോറി. Thank you bro 😍

  • @Joker-Apache
    @Joker-Apache 4 роки тому +85

    ഒന്നാം റാങ്ക് കിട്ടാൻ 42 innings മാത്രം... ഇന്നും തകർക്കപ്പെടാത്ത record ആണ്.. ഇനി ഇങ്ങനെയൊരു താരത്തെ ഇന്ത്യക്ക് കിട്ടില്ല.. We love you MSD

    • @MALLUSPORTS007
      @MALLUSPORTS007  4 роки тому +2

      😍❤️

    • @jishnumahimsd281
      @jishnumahimsd281 4 роки тому +11

      Dhoni enna manushyane orikkal ishtapettal pinne orikkalum verukkaan kazhiyilla .
      Jeevanane
      💘💘💘💘💪

    • @vishnuvishnuvishnu007
      @vishnuvishnuvishnu007 4 роки тому +7

      അതും ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക എന്നിവരുടെ ഊക്കൻ കളിക്കാരുള്ള സമയത്ത്, അല്ലാതെ ഇപ്പോഴത്തെപോലുള്ള കളിക്കാരല്ല

  • @sachu680
    @sachu680 4 роки тому +19

    50 ഓവർ വരെ പ്രതീക്ഷ കൈവിടാതെ കളിക്കാണാൻ പ്രേരിപ്പിച്ച ഇതിഹാസ താരം MSD UYIR.......Captain.... Keeper.....Finisher....One man show.💙💙💙💙💙💙💙

  • @SarathKumar-hr2qz
    @SarathKumar-hr2qz 4 роки тому +90

    😍എതിരാളികൾ,, ഭയക്കുന്ന,,
    ഒരേ,, ഒരു,, ക്യാപ്റ്റൻ,, ധോണി,, വിക്കറ്റിന്,, പിന്നിൽ,, ഉണ്ടെങ്കിൽ,, ബാറ്റിസ്‌മാന്റെ,, കാലിടറും,,👍👍👍

    • @MALLUSPORTS007
      @MALLUSPORTS007  4 роки тому +4

      😍❤️

    • @vishnuvijayan9240
      @vishnuvijayan9240 4 роки тому +10

      ഏതൊരു ബൗളറിന്റെയും പേടി സ്വപ്നം.. ഏതു രീതിയിൽ പ്രീതികരിക്കും എന്ന് പറയാൻ പറ്റില്ല...ആരോഗ്യം കൊണ്ടും. കഴിവ് കൊണ്ടും ലോകം കീഴടക്കിയ പ്രീതിഭ.. msd

    • @SarathKumar-hr2qz
      @SarathKumar-hr2qz 4 роки тому +3

      @@vishnuvijayan9240 👏👏👏,, big,, hittar,,

    • @oldisgold2744
      @oldisgold2744 4 роки тому

      Sarath Kumar orupad alugalude chance nashtapeduthi

    • @bheemusu
      @bheemusu 4 роки тому +1

      GANGULY, dravid, lalshman, sehwag, yuvi, gauti, harbhajan, yusuf pathan evare okke teamil ninnum purathakki. Oru timil indian team= csk aayirunnu.

  • @msdhoni078
    @msdhoni078 4 роки тому +44

    Dhoni ക്യാപ്റ്റൻ aakumbol എതിർ നായകന്റെ മനസിൽ ഉണ്ടാവും ഇയാളുടെ താഴെയാണല്ലോ njan എന്ന്, msd uyir

  • @vibeeshmattathil1204
    @vibeeshmattathil1204 4 роки тому +28

    കണ്ണ് നിറഞ്ഞു പോയി... 🤦‍♂️😔 ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ് MSD യെ... വല്ലാണ്ട് MISS ചെയ്യും... ധോണിക്ക് പകരം ധോണി മാത്രം.. 💪🔥😘😘😘 വേറെ ആരും ഇനി വരില്ല്യ അതുറപ്പാ....

  • @v.a2979
    @v.a2979 4 роки тому +15

    നമ്മൾ നെഞ്ചിലേറ്റിയ ഓരോ ക്രിക്കറ്റ് താരങ്ങളുടേയും വിരമ്മിക്കൽ നമ്മുക്ക് വേണ്ടപ്പെട്ടവരുടെ മരണം പോലെയാണ് ഫീൽ ചെയ്യുക സച്ചിൻ ,യുവരാജ്......

  • @369unlimited9
    @369unlimited9 4 роки тому +9

    ദാദയുടെ എക്കാലത്തെയും മികച്ച കണ്ടുപിടുത്തം.....msd7😍😍😍

  • @RDEditz66
    @RDEditz66 4 роки тому +9

    ലോകം കണ്ട മികച്ച ക്യാപ്റ്റൻ.... 😘😘😘😘🔥🔥🔥❤️❤️❤️❤️
    The Finisher.... 🔥🔥🔥🔥🔥
    Best Wicket keeper in the world and The Batsman ever..... 🔥🔥🔥😘😘😘

  • @muhammedmusthafa5316
    @muhammedmusthafa5316 4 роки тому +57

    Best ever captain in the world MSD🤩🤩🤩

    • @MALLUSPORTS007
      @MALLUSPORTS007  4 роки тому +3

      😍❤️

    • @libuktmm5593
      @libuktmm5593 4 роки тому

      Ricky ponting

    • @amalnath4763
      @amalnath4763 4 роки тому +1

      @@libuktmm5593 He is also a best captain in the World
      MS DHONI IS ALSO A BEST CAPTAIN , WK AND FINISHER
      MSD UYIR💛💛💛

    • @libuktmm5593
      @libuktmm5593 3 роки тому

      @Sayanth S ninte Ammaye poyi viliyada maire

    • @he-man9607
      @he-man9607 3 роки тому

      @@libuktmm5593 ppa naye nee aarada

  • @chinmayavaisakh4812
    @chinmayavaisakh4812 4 роки тому +18

    ഏതു സന്ദർഭത്തിലും ആത്മധൈര്യം കൈവിടാത്ത മനുഷ്യൻ ക്യാപ്റ്റൻ കൂൾ

  • @grettotj8937
    @grettotj8937 4 роки тому +21

    Enagane cup adikanamennu indiaye padippicha nayagan MSD LOVE❤️💜😊👍👍👍

  • @vishnups6655
    @vishnups6655 4 роки тому +6

    ഇനി ആരൊക്കെ വന്നാലും അണ്ണന്റെ തട്ട് താന്ന് തന്നെ ഇരിക്കും🔥🔥🔥
    #MAHENDRA SINGH DHONI💜💜

  • @liliyaaniethomas7546
    @liliyaaniethomas7546 4 роки тому +5

    Captain Cool ഈ ലോകത്തെ എക്കാലെത്തെയും മികച്ച നായകൻ 😍😍 ....... The Real Hero . Captain cool.😎

  • @techmalayalam7509
    @techmalayalam7509 4 роки тому +9

    Dhoni പകരക്കാരില്ലാത്ത മഹേന്ദ്രജാലം 😘😘

  • @rajamohammed9534
    @rajamohammed9534 4 роки тому +8

    Dhoni finishing off in style a magnificent strike into the crowd INDIA lifts the world cup after 28 year's the party starts in the dressing room and its been the Indian captain who has been absolutely magnificent in the night of the final

  • @ishakabu336
    @ishakabu336 4 роки тому +8

    M.S.DHONI MOVIE കണ്ടാൽ മതി goosebumps.....💥😍💥

  • @unnimsd7109
    @unnimsd7109 4 роки тому +1

    💙Ms dhoni uyir💛

  • @arjunm6874
    @arjunm6874 3 роки тому +2

    ഓഹ് കാണുമ്പോൾ തന്നെ കുളിർ കേറുന്നു. Proud to be indian🇮🇳🇮🇳

  • @kripalbabu1567
    @kripalbabu1567 3 роки тому +1

    Dhoni uyir💛💛💛💛

  • @gauthamsivaak8617
    @gauthamsivaak8617 4 роки тому +14

    The tactical game changer MSD❤️❤️

  • @abyjohn9569
    @abyjohn9569 4 роки тому +9

    ധോണിക്ക് പകരം ധോണി മാത്രം.. ഈ മനുഷ്യന് ഒരു പകരക്കാരൻ ഉണ്ടാവില്ല....
    Miss you Mahi bhayya...❤️♥️

    • @MALLUSPORTS007
      @MALLUSPORTS007  4 роки тому +1

      ❤️

    • @bheemusu
      @bheemusu 4 роки тому +2

      Ayyo venda. Ethu tanne daralam. Eni ethu polulla items undakaruthu

    • @vishnuvishnuvishnu007
      @vishnuvishnuvishnu007 4 роки тому

      @@bheemusu മൂർഖനെ കണ്ട് ഞാഞ്ഞുളുകൾ തലപ്പൊക്കിയിട്ട് ഒരു കാര്യവുമില്ല മോനെ

    • @bheemusu
      @bheemusu 4 роки тому

      @@vishnuvishnuvishnu007 athu shariya, thoni moorkhan tanneya. Koodeyullavarude chora kudikkunna kari moorkhan.

    • @psychowiz7140
      @psychowiz7140 4 роки тому

      @@bheemusu moorkan chora kidikaru illa

  • @_damn__devil
    @_damn__devil 4 роки тому +26

    MSD ADDICT😘😘😘💞💞💞😘😘😘💟💟💟😘😘😘💘💘💘😘😘😘

  • @sunwitness7270
    @sunwitness7270 4 роки тому +63

    ഓസ്ട്രേലിയയിൽ നടക്കുന്ന,ഐസിസി ട്വന്റി ട്വന്റി വേൾഡ്കപ്പിൽ ധോണി കളിക്കണം😔😔😔😔........... കോഹ്ലി ലോകം കണ്ട മികച്ച ബാറ്റ്സ്മാൻ ആവാം✌️✌️✌️✌️......... പക്ഷെ,കൊഹ്‌ലി ഒരിക്കലും മികച്ച ക്യാപ്റ്റൻ അല്ല...... കോഹ്ലി ടീമിലെ ക്യാപ്റ്റൻ ആവാം.പക്ഷെ,കളി നിയന്ത്രിക്കുന്നത് ധോണിയും👍👍👍👍.... കോഹ്‌ലിക്ക് ഇന്ത്യൻ ടീമിനെ ഒറ്റക്ക്
    നിയന്ത്രിക്കാൻ ആവില്ല.......... തീരുമാനങ്ങൾ എടുക്കാൻ കൊഹ്‌ലിക് ധോണിയെ കിട്ടിയേ തീരൂ.ധോണി വിക്കറ്റ് കീപ്പർ ആയി അവിടെ ഉണ്ടെങ്കിൽ തന്നെ ഇന്ത്യൻ ടീമിന് ഒരു സമാധാനം ആണ്👌👌👌👌........ ബുദ്ധിയും,സാമർത്ഥ്യവും,കഴിവും,ഇന്ദ്രജാലവും ഉള്ള മഹേന്ദ്രസിംഗ് ധോണി🔥🔥🔥🔥.......

    • @MALLUSPORTS007
      @MALLUSPORTS007  4 роки тому +3

      ❤️❤️

    • @raoofshanz9136
      @raoofshanz9136 4 роки тому +2

      Pinnella
      Mahhhhiiiiii

    • @mrgamer3682
      @mrgamer3682 4 роки тому +2

      കോഹ്‌ലി മികച്ച ക്യാപ്റ്റൻ അല്ല എന്ന് പറയുന്നവരോട് ഒന്നേ ചോദിക്കാനുള്ളത്.... രോഹിതും ധോണിയും ഇല്ലഞ്ഞിട്ടും കഴിഞ്ഞ 6 വർഷം ആയിട്ടും ഇന്ത്യ ഇപ്പോഴും ലോകത്തെ ഏറ്റവും മികച്ച ടെസ്റ്റ് ടീം ആണ്...കഴിഞ്ഞ 3 വർഷത്തിൽ 2 പരമ്പര മാത്രമേ തോട്ടിടുള്ളു...എന്നിട്ടും മികച്ച ക്യാപ്റ്റൻ അല്ല എന്ന് പറയുന്നത് കേൾക്കുമ്പോൾ വിഷമം ഉണ്ട്.... ധോണി മികച്ച ക്യാപ്റ്റൻ ആണ് അത് ഒരിക്കലും കോഹ്‌ലി മോശം ക്യാപ്റ്റൻ ആണെന്ന് പറയരുത്

    • @sunwitness7270
      @sunwitness7270 4 роки тому +1

      @@mrgamer3682 ഏകദിന ട്വന്റി കളികളിലെ ക്യാപ്റ്റൻസി ആണ് ഉദേശിച്ചത്...... ടെസ്റ്റ് ക്യാപ്റ്റൻസി അല്ല........

    • @mrgamer3682
      @mrgamer3682 4 роки тому +1

      @@sunwitness7270 ettaum bhdumutt ulla formattil igane oru prekadanam nadathiyal Matt 2 formattum simple annu

  • @mayankmurali3828
    @mayankmurali3828 4 роки тому +28

    MSD💪

  • @peoplesmedia6406
    @peoplesmedia6406 4 роки тому +8

    Subscribers parayunna ella videosum cheyyunnund 😍❤️ great work bro. All the best

  • @thadathilstores6209
    @thadathilstores6209 3 роки тому +1

    Indian ക്രിക്കറ്റ്ന്റെ ഇതിഹാസം ആണ് dhoni captian cool ആണ് 😍😍

  • @VishnuVishnu-ey7nr
    @VishnuVishnu-ey7nr 4 роки тому +5

    😍 love u msd indiakanda Mikacha caption

  • @rajichettiar8119
    @rajichettiar8119 3 роки тому +1

    Msd😍😎

  • @aryaravi5202
    @aryaravi5202 4 роки тому +4

    Eniyilla enganoru ethihasam 🔥cricket ennal orayoru vikaram MSD 🔥🔥😘😘😘cricket kanan padippicha lndia's one and only captain cool. WOLD CUP enna swapnam yadarthyamakithanna cricketer 🔥🔥💪💪💪❤❤❤

  • @manjithjr9576
    @manjithjr9576 3 роки тому +1

    Msd uyir missu😘❤😍🥰😭😪

  • @nibinnyonz7122
    @nibinnyonz7122 3 роки тому +1

    ലവ് യൂ ധോണി

  • @yadhukrishnansnair-yw1sq
    @yadhukrishnansnair-yw1sq 4 роки тому +24

    captain cool

  • @shafzz6486
    @shafzz6486 4 роки тому +28

    Die Hard MsD Fan 💟💟

  • @aromalkannan6234
    @aromalkannan6234 4 роки тому +17

    MS Dhoni 😍😍😍😍😍

  • @nisamkm7719
    @nisamkm7719 4 роки тому +17

    ധോണി ഇല്ലാത്ത ക്രിക്കറ്റ് ഞാൻ കാണൽ നിർത്തി ..

  • @aromalkannan6234
    @aromalkannan6234 4 роки тому +14

    Thala Dhoni Uyir 😍😍😍😍😍😍

  • @aami1212
    @aami1212 3 роки тому +1

    Dhoni 😍😍😍😍

  • @jibinjibinv9413
    @jibinjibinv9413 4 роки тому +13

    ഏറ്റവും നല്ല സ്റ്റോറി😍😍😍

  • @gokulkottathala9086
    @gokulkottathala9086 4 роки тому +14

    MSD😍😍

  • @abin__msd7132
    @abin__msd7132 3 роки тому

    Dhoni uyir

  • @Nandhunknayer
    @Nandhunknayer 3 роки тому

    Msd ഉയിർ 🔥🔥🔥🔥🔥🔥

  • @athulrajattingal
    @athulrajattingal 4 роки тому +3

    Enta mone onnum parayanilla romanjam uyir thala......
    😍😍😍😍😍😍😍

  • @meharshank9504
    @meharshank9504 4 роки тому

    dhoni😍🔥🔥

  • @UnkownCat-r6b
    @UnkownCat-r6b 3 роки тому +1

    😘❤️

  • @ajinramachandran6244
    @ajinramachandran6244 4 роки тому +19

    MSD

  • @anasodungatt7599
    @anasodungatt7599 4 роки тому +14

    മഹി 💋

  • @anzilr6692
    @anzilr6692 4 роки тому +4

    ധോണിക്ക് പകരം ധോണി മാത്രം 🤗

  • @kannans5806
    @kannans5806 4 роки тому +8

    Pwoli

  • @yadavabayar1083
    @yadavabayar1083 Рік тому +1

    ❤❤

  • @Kavitha-n8t
    @Kavitha-n8t 4 роки тому +5

    Miss u my hero.. Love you ms

  • @talkingbyfoods
    @talkingbyfoods 4 роки тому +13

    MSD💪♥️

  • @baijumonmv6948
    @baijumonmv6948 3 роки тому

    Miss you Captain cool...God bless you...💕💞💕💞💕💞

  • @ayshaththaiba1536
    @ayshaththaiba1536 4 роки тому +7

    Thalahaivaaa MSD uyir

  • @ajaydask8084
    @ajaydask8084 3 роки тому +1

    ❤️❤️❤️❤️

  • @muhammedsuhailmtr1535
    @muhammedsuhailmtr1535 4 роки тому +3

    ഇനിയും വരില്ലേ ആ നീലിമയിൽ...miss u msd

  • @juafk7994
    @juafk7994 4 роки тому +9

    best captain ganguly😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘

  • @vishnuviswanath1727
    @vishnuviswanath1727 4 роки тому +6

    Ennae cricket match kanan padippicha taram....... MAHENDRA SINGH DHONI

  • @allroundertripps3087
    @allroundertripps3087 4 роки тому +19

    ധോണി ടെ ഉള്ളിൽ ഒരു കട്ട ഫുട്ബോളർ ഉണ്ട്.... കീപ് ചെയ്യുമ്പോ കാലിന്റെ മൂവേമെന്റ് ശ്രെദ്ദിച്ച മനസിലാവും

    • @kailasnath6808
      @kailasnath6808 3 роки тому

      2017 aanenn thonnunnu oru football match undayirunnu. Indian Cricketers vs actors . Annu eratta goalukalum adichu😍

  • @nimilgeorge5557
    @nimilgeorge5557 4 роки тому +3

    Thala dhoni the true legend.india yude abhimanam

  • @anandhuskumar4498
    @anandhuskumar4498 4 роки тому +3

    MSD❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💗💗💗💗💗Mahendra🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸Singh💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗Dhoni💖💖💖💖💖💖💖💖💖💖 ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️💖💖💖💖💖💖💖💖💖💖💖💖💖💖❤️😍💗😍💖❤️🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🥀🌹💮🌸💐🦠🌼🌷🥀🥀🌺🌺🌺🌺🌺🌺🌺🌺🌺🌺

  • @jibinjibinv9413
    @jibinjibinv9413 4 роки тому +7

    നന്ദി

  • @allfacts6159
    @allfacts6159 3 роки тому +2

    Cricketil rathriye pakalaakaan kazhiyunna ore oru aalaan MSD

  • @yoonusali8945
    @yoonusali8945 3 роки тому

    Mis you dhoni bai

  • @ASMRAaronLeupp
    @ASMRAaronLeupp 4 роки тому +10

    I like the way you represent, go ahead

  • @Srt028
    @Srt028 4 роки тому +4

    Face of Indian cricket

  • @sunwitness7270
    @sunwitness7270 4 роки тому +7

    2008-ൽ ഓസ്ട്രേലിയയിൽ വെച്ചു നടന്ന,ത്രിരാഷ്ട്ര കോമൺവെൽത് ബാങ്ക് സീരീസ് കപ്പ്........... 2010-ഏഷ്യാ കപ്പ് വിജയം...... 2016-ഏഷ്യാകപ്പ് വിജയം...... ധോണിയുടെ ക്യാപ്റ്റൻസിയിൽ ഇവ കൂടി ചേർക്കമായിരുന്നു.........

    • @MALLUSPORTS007
      @MALLUSPORTS007  4 роки тому +3

      ക്യാപ്റ്റൻസി റെക്കോർഡുകൾക്ക് മാത്രമായി ഒരു വീഡിയോ ചെയ്യാം ബ്രോ 😍❤️

    • @sunwitness7270
      @sunwitness7270 4 роки тому +2

      @@MALLUSPORTS007 ഓകേ.... അതായിരിക്കും നല്ലത്......

    • @MALLUSPORTS007
      @MALLUSPORTS007  4 роки тому

      😍❤️

    • @basithbasi6532
      @basithbasi6532 4 роки тому +1

      ധോണി നിങ്ങൾ ഐപിഎൽ ഉണ്ടാവുന്ന സമാധാനമുണ്ട് ധോണി നിങ്ങൾ ഇനി ക്യാപ്റ്റനായി വരട്ടെ നിങ്ങൾ കാരണം എന്നാൽ ഇന്ത്യ സാറായി

    • @basithbasi6532
      @basithbasi6532 4 роки тому +1

      ധോണി നിങ്ങളെല്ലാം കരുത്തു നേടുന്നlllll

  • @AK-dt2kx
    @AK-dt2kx 3 роки тому

    Supper bro

  • @sreejithjithu1157
    @sreejithjithu1157 4 роки тому +3

    The Best Captain..
    The legend of Cricket....

  • @Sagar.sag52
    @Sagar.sag52 4 роки тому +7

    തല..... ഉയിർ 😘

  • @chikkkudhonikingskings9076
    @chikkkudhonikingskings9076 4 роки тому +2

    Uyirrrrrrrrr thalaaaaaa

  • @chi_yan_.
    @chi_yan_. 4 роки тому +1

    Uyir msd uyir🤩💪

  • @bibinbindeesh3701
    @bibinbindeesh3701 4 роки тому +4

    കാലമേ...ഇനി പിറക്കുമോ...ഇതു പോലൊരു ഇതിഹാസം....

  • @nandus8430
    @nandus8430 4 роки тому

    💪🇮🇳✌️👌🙏🇮🇳MSD🇮🇳💪❤️👌💪🇮🇳

  • @niyazniyaz6300
    @niyazniyaz6300 4 роки тому +1

    നല്ല അവതരണം ഇഷ്ട്ടപെട്ടു
    MSD ലൈഫ് അവതരണം അടിപൊളി

  • @jishnumahimsd281
    @jishnumahimsd281 4 роки тому +5

    old
    India = Sachin
    India = Dhoni
    now
    India = Kohli, rohit, rahul, Bumrah,shami.............,.........,.....

  • @suhailktcpy5569
    @suhailktcpy5569 4 роки тому +9

    പെരുമാറ്റത്തിലും നമ്പർ one

  • @sunwitness7270
    @sunwitness7270 4 роки тому +2

    Best captain💓💓💓💓........ best wicket keeper❣️❣️❣️❣️.... best finisher🔥🔥🔥🔥...... happy birthday mahendra singh dhoni💟💟🎂🎂💟💟.....

  • @amalbabunhandady4087
    @amalbabunhandady4087 4 роки тому +3

    🥰😍😍😍🇮🇳Dhoni uyir😍😍😍😍🇮🇳

  • @falahaliyar2217
    @falahaliyar2217 4 роки тому +1

    Karanju poyi. Die hard msd fan

  • @shahinshaalthaf6440
    @shahinshaalthaf6440 4 роки тому +1

    Chunkalla chunkidippane msd uyir🔥💋💋💋💋💋💋💋

  • @blxgamingblxgaming1094
    @blxgamingblxgaming1094 4 роки тому +4

    king maker Legend cricketer MSD♥️♥️♥️

  • @chikkkudhonikingskings9076
    @chikkkudhonikingskings9076 4 роки тому +3

    Ummmaaaaa dhoniiiiiiiiiii

  • @thameemk3693
    @thameemk3693 3 роки тому

    King msd

  • @vlog3voyage
    @vlog3voyage 4 роки тому +11

    MSD uyir😍😍😍😍

  • @sreesekhar7755
    @sreesekhar7755 4 роки тому +4

    Msd is unique
    Legend 😍😍👏👏

  • @abingovind9323
    @abingovind9323 4 роки тому

    Mahii bhaai

  • @jithesh9135
    @jithesh9135 4 роки тому +2

    Dhoni ningale eshtama orupad pakshe athinte nooriratti eshtama veeruvine

  • @jubysebastian4434
    @jubysebastian4434 4 роки тому +2

    Yes .We watch his life in MSD untoldstory

  • @arunleela8782
    @arunleela8782 3 роки тому +2

    MSD F

  • @Rahulhaseenahaseena
    @Rahulhaseenahaseena 4 роки тому +9

    Miss you msd

  • @bhagyasreevinod2912
    @bhagyasreevinod2912 4 роки тому +3

    Ms......... 😍😍😍😍

  • @liyo35
    @liyo35 4 роки тому +1

    I Love you MS Dhoni

  • @unknown-bz6gy
    @unknown-bz6gy 4 роки тому +4

    Msd😍

  • @kmcrydeva1799
    @kmcrydeva1799 4 роки тому

    Real hero

  • @ansark6869
    @ansark6869 4 роки тому

    The best captain ever and the finisher and wicket keeper and the best player ever he was known as king of cricket

  • @sripriyaanil596
    @sripriyaanil596 4 роки тому +1

    Ms dhoni uyir 🤩🤩