@@Thridiyasjokes ഞാൻ pfizer 2dos eduthu ,41 വയസ് ഉണ്ട് ,5mnth നു ശേഷം breathing issue problems karanam nattil poyi TMT cheithu 8ബ്ലൊക്ക് ,എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല,ശേഷം കേരളത്തിലെ 5 ഹോസ്പിറ്റലിൽ പോയി ചെക്ക് ചെയ്തു എല്ലായിടത്തും ഓപ്പൺ സർജറി suggest ചെയ്തു.ഇപ്പോ സർജറി ക്കഴിഞ്ഞു 5 മാസം ആയി. Ippo Kuwait il anu ,ഒരു ദുരശീലവും എനിക്ക് ഇല്ലായിരുന്നു,സ്പോർട്സ് മാൻ ആയിരുന്നു ,ഫുഡ് കൺട്രോൾ ആയിരുന്നു എന്നിട്ടും എനിക്ക് ഇങ്ങനെ വന്നു,covid Lungs nu effect ആയി എന്നു ഡോക്ടർ ഫസ്റ്റ് പറഞ്ഞു 10 days കഴിഞ്ഞു followup നു പോയി കുറവില്ല,ഉറങ്ങാൻ പറ്റുന്നില്ല ,ഇരുന്നു ഉറങ്ങി ദിവസം കഴിഞ്ഞു, പിന്നീട് TMTചെയ്തു,angiogram then CABG
Good presentatoon 👍👍
നല്ല വിശദീകരണം
ഞാൻ ബൈപാസ് സർജറിക് വിദേയനായി feb 17 n
Evida cheythe.Ente ammakku 3vain um full block anu.Bypass cheyan paranju.Ee madam.pedi karanam amma poyilla.
ഇപ്പൊ എങ്ങനെ ഉണ്ട് bro
Enghane und recover aayo?? Ente achanuum cheyyan paranjitind 3 vessel block aanu...nalla pedi und..
@@Thridiyasjokes ammede surgery cheytho?? Enghane und ippol
@@athiraathira765 ella.Trivandrum Medical collegeil Dr.krishnakumar ne kanichu.Veendum Angiogram cheythu. Block kooduthal anu.vain churungipoy.So bypass pattillanna Aa Dr.paranje.Eppol tablets Mudangathe edukkunnu.Nalla tired und.nalla chumayum und.
എന്റെ surgery march 8 nu കഴിഞ്ഞു
Enghane und ippol?? Surgery pedikendathaytundo??ethra block undayrunnu
Eppo enganund.ethra block undayrunnu
@@Thridiyasjokes ente achane 3 block aane by pass parNjirika aalk nalla pediya njanghalkum
@@Thridiyasjokes ഞാൻ pfizer 2dos eduthu ,41 വയസ് ഉണ്ട് ,5mnth നു ശേഷം breathing issue problems karanam nattil poyi TMT cheithu 8ബ്ലൊക്ക് ,എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല,ശേഷം കേരളത്തിലെ 5 ഹോസ്പിറ്റലിൽ പോയി ചെക്ക് ചെയ്തു എല്ലായിടത്തും ഓപ്പൺ സർജറി suggest ചെയ്തു.ഇപ്പോ സർജറി ക്കഴിഞ്ഞു 5 മാസം ആയി.
Ippo Kuwait il anu ,ഒരു ദുരശീലവും എനിക്ക് ഇല്ലായിരുന്നു,സ്പോർട്സ് മാൻ ആയിരുന്നു ,ഫുഡ് കൺട്രോൾ ആയിരുന്നു
എന്നിട്ടും എനിക്ക് ഇങ്ങനെ വന്നു,covid
Lungs nu effect ആയി എന്നു ഡോക്ടർ ഫസ്റ്റ് പറഞ്ഞു 10 days കഴിഞ്ഞു followup നു പോയി കുറവില്ല,ഉറങ്ങാൻ പറ്റുന്നില്ല ,ഇരുന്നു ഉറങ്ങി ദിവസം കഴിഞ്ഞു, പിന്നീട് TMTചെയ്തു,angiogram then CABG
@@athiraathira765 ippo njan Kuwait il anu,4mnths bed rest eduthu vannu,വിശദമായി താഴെ എഴുതിയിട്ടുണ്ട്
🙏🏼🙏🏼👍👍
Ningalepolulla doctors daivathinu thulyamanu