All About Landscaping | Modern Landscaping Ideas | Landscaping Designs | How To Do Landscaping

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ •

  • @nadesapanickeranilkumar4109
    @nadesapanickeranilkumar4109 2 роки тому +10

    Excellent presentation with very useful information. Thank you so much!

  • @reghukumar6694
    @reghukumar6694 18 днів тому

    വാട്ടർ ലെവൽ വിശദീകരിച്ചത് ഇഷ്ട്ടപെട്ടു

  • @shyjumadambi4020
    @shyjumadambi4020 2 роки тому +4

    Bro ആദ്യം തന്നെ base ചരട് കെട്ടി വാട്ടർ ലെവൽ ചെയ്ത് വൈബ്രേറ് ചെയ്തുറപ്പിച്ചാൽ, മണ്ണിന്റെ പ്രശ്നമെന്നത് മാറിക്കിട്ടും, കല്ല് പൊട്ടുകയുമില്ല,

  • @shibur8388
    @shibur8388 Рік тому +2

    തിരുവനന്തപുരം ജില്ലയിൽ പാലോട് വന്നു വർക്ക് ചെയ്യുമോ 1500sqft

  • @shelly57916
    @shelly57916 Рік тому +2

    Which one is better in price and good-looking

    • @MRFInteriorWorld
      @MRFInteriorWorld  Рік тому +1

      Price wise is best. Kadappa thanthoor stone ,,,,its looking good , natural looking bangalore stone is good but cost is high

    • @shelly57916
      @shelly57916 Рік тому +1

      @@MRFInteriorWorld thank you 👍

  • @agishsreehari
    @agishsreehari Рік тому +1

    Which is better 1/2 cut or full cut

    • @MRFInteriorWorld
      @MRFInteriorWorld  Рік тому +1

      Its depending Design , if u do with graas half cut is ok , but papper joint without grass full cut 50mm is better

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 2 роки тому +3

    bangalore stone mazha nananjaal color change aakum. so kota stone is best ennu surabhi flooring solutions owner parayunnathu keyttu

  • @ninuvibes5648
    @ninuvibes5648 3 роки тому +3

    Veedinu aavashyamaaya (kattila, janal, ) ennivayude oru viidyo cheiyyamo,?

  • @aashriya9055
    @aashriya9055 Рік тому +1

    Coorgilek cheythu tharumo, also kannur munderi enna placeilum

  • @sumsumoorkkanad
    @sumsumoorkkanad 10 місяців тому +2

    മലപ്പുറം ജില്ലയിൽ ചെയ്യുന്നുണ്ടോ

  • @varghesethomas7228
    @varghesethomas7228 Рік тому +1

    Good presentation. പലതരം നാച്ചുറൽ സ്റ്റോണുകൾ ഉണ്ടല്ലോ. ചൂട് ഏറ്റവും കുറവുള്ളത് ഏത് സ്റ്റോണിന് ആണെന്ന് പറയാമോ?

  • @bishalbc1159
    @bishalbc1159 2 роки тому +2

    Re polishing cheyumo

  • @sharongeorgethomas5650
    @sharongeorgethomas5650 Рік тому +1

    Artifitial grass cheythal vellam irangumo

    • @MRFInteriorWorld
      @MRFInteriorWorld  Рік тому +1

      Irangaan vazhi orukkanam ,,, athu virikkumpol cheyyunna oru trick aan

  • @roymathew315
    @roymathew315 2 роки тому +1

    Excellent video genuine presentation

  • @muhammedashraft6371
    @muhammedashraft6371 3 роки тому +5

    ഭൂമിയിലേക് വെള്ളം ഇറങ്ങി പോവുന്ന ആർട്ടിഫിഷ്യൽ ഗ്രാസ് മാർക്കറ്റിൽ അവൈലബിൾ ആണ്

  • @rahulbabu1960
    @rahulbabu1960 Рік тому +3

    Njnum ithe wrk cheythu kodukkunnu d...

    • @MRFInteriorWorld
      @MRFInteriorWorld  Рік тому +1

      എന്നെ നേരിട്ട് ഒന്നു വിളിക്കാമോ

  • @Shamsu387
    @Shamsu387 Рік тому +2

    Please send the contract details for Alappuzha

  • @spaceintel
    @spaceintel 3 роки тому +2

    Good looks

  • @shyamalabhaskaran7721
    @shyamalabhaskaran7721 2 роки тому +2

    Glycing topil alle varuka

  • @subramanianck2261
    @subramanianck2261 2 роки тому +6

    Sq feet rs 120 കുറച്ചു കൂടുതൽ ആണ്, ചില വിഡ്ഢികൾ ഇത് ചെയ്യുമായിരിക്കും,

    • @MRFInteriorWorld
      @MRFInteriorWorld  2 роки тому +2

      Yes തീർച്ചയായും ഇതിനെ കുറിച്ച് അറിവുള്ള ,,, ആ വിഡ്ഢികൾ മാത്രമേ ഇത് ചെയ്യ്യുകയുള്ളു ,,

    • @see2saw
      @see2saw 2 роки тому

      Appo 350 per sft cheyunnavare enthu parayum

  • @knowledgehub2140
    @knowledgehub2140 2 роки тому +3

    270 സ്‌ക്ർ ഫീറ്റ് ചെയ്യാൻ എത്ര ആവും, ആർട്ഫിഷ്യൽ ഗ്രേസ് ആൻഡ് ബാംഗ്ലൂർ സ്റ്റോൺ

    • @MRFInteriorWorld
      @MRFInteriorWorld  2 роки тому +1

      എവിടെയാണ് ചെയ്‌യ്യണ്ടത്

    • @knowledgehub2140
      @knowledgehub2140 2 роки тому +2

      Valanchery Malappuram ജില്ല

    • @MRFInteriorWorld
      @MRFInteriorWorld  2 роки тому +1

      Kannurin purath minimum 1000 sqr area enkilum undenkile work edukarullu ,, 120₹ kallinte vila + Labour + transportation + grass + Ground Leveling

    • @knowledgehub2140
      @knowledgehub2140 2 роки тому +1

      270 ചെയ്യാൻ ലേബർ എത്ര വരും എന്ന് പറഞ്ഞു തരുമോ, ഗ്രസ് ന് എത്ര ആവും, ഒന്നു പറയു എന്നിട് നാട്ടിൽ ഒന്ന് റേറ്റ് ചോദിക്കട്ടെ

    • @MRFInteriorWorld
      @MRFInteriorWorld  2 роки тому +1

      @@knowledgehub2140 അത് നിങ്ങളുടെ സ്ഥലത്തിന്റെ കിടപ്പു വശം വെച്ചിട്ടായിരിക്കും പറയുക , ഗ്രൗണ്ട് ലീവെളിങ് ഒക്കെ നോക്കിട്ട് ആണ് വില , സാധാരണ 160₹ മൊത്തം നടപ്പ് വില ,

  • @jayachandranchandran1589
    @jayachandranchandran1589 2 роки тому +1

    ആ ബാംഗ്ലൂർ ston കമ്പനി യുടെ നമ്പർ ഇടുമോ 🌹

  • @teachersb2215
    @teachersb2215 Рік тому +1

    മെറ്റിൽ ഇടും മുൻപ് പ്ലാസ്റ്റിക് ഷീറ്റ് ഇടുന്നത് ഗുണമോ ? ദോഷമോ?

    • @MRFInteriorWorld
      @MRFInteriorWorld  Рік тому +1

      Randum und. Vellam irangaan bdimuttum ,, pullu valarila ennathu gunam

  • @shahanakk5563
    @shahanakk5563 2 роки тому +1

    Kuppam stone enthanu. Oru shopil anweshichappol Bangalore stone nekkal nallathanennu parayunnu. Pls reply

    • @MRFInteriorWorld
      @MRFInteriorWorld  2 роки тому +1

      Enik ariyilla

    • @umeshelampath5921
      @umeshelampath5921 Рік тому +1

      Kuppam stone flamed alla..nalu corner level nokukayanenkil oru side correct aayirikilla.cheriya variation undavum.ithu pakka natural aanu.pave cheythu kazhinjal nalla finishing um undu..natural grass aanu nallathu..half cutting aayirikum..size 2-4 inch undavum

    • @MRFInteriorWorld
      @MRFInteriorWorld  Рік тому +2

      💓🙏 ,thanks

    • @momitmp
      @momitmp 7 місяців тому

      ​@@umeshelampath5921Pls contact number

  • @km4tecvideos330
    @km4tecvideos330 3 роки тому +9

    Hallo ee veetile stone vechath yetra squear feet aan?

    • @MRFInteriorWorld
      @MRFInteriorWorld  3 роки тому +5

      ഈ വീഡിയോയുടെ അടിയിൽ ഡിസിക്രിപ്ഷനിൽ കമ്പനിയുടെ പേരും കോൺടെക്ട നബറും നൽകിട്ടുണ്ട് ,അവരുമായി contact ചെയ്‌യ്യുമല്ലോ

    • @hussaina4690
      @hussaina4690 2 роки тому +1

      7500 sq.feet

  • @rajk3164
    @rajk3164 Рік тому +1

    Keep me as an assistant, than you relax
    😅

  • @biboosbabu6339
    @biboosbabu6339 3 роки тому +5

    Oru Stone in ano sqf ano rate

    • @MRFInteriorWorld
      @MRFInteriorWorld  3 роки тому +3

      Per/Sqrf

    • @renjuspanjajanya4004
      @renjuspanjajanya4004 2 роки тому

      6mm Aggrigate virich Krishnagiri 3×2 1side Flamed stone with Natural grass vech 1000 sqft ethravech expence aavum?

  • @drolfroyson
    @drolfroyson 2 роки тому +1

    Where I can contact for Bangalore stone what is the sqrft rate?

    • @MRFInteriorWorld
      @MRFInteriorWorld  2 роки тому +1

      Its depending site location transportation

    • @roshn2360
      @roshn2360 10 місяців тому +1

      Most of the Cases it will cost around 125 to 135...but I will do it for 110 $

    • @nishalmohd
      @nishalmohd 7 місяців тому

      @@roshn2360number pls

    • @nishalmohd
      @nishalmohd 5 місяців тому

      @@roshn2360contact number pls

  • @ajmalrfl4629
    @ajmalrfl4629 Рік тому +2

    ബ്രോ ഭാഗളൂർ സ്റ്റോൺ 200 sf ചെയ്യാൻ ഏകദേശം എത്ര കോസ്റ്റ് ആവും???

    • @MRFInteriorWorld
      @MRFInteriorWorld  Рік тому +2

      Stone -120₹ , lay -15 , grass 10₹ , its depending atra and site ,

    • @PinkeyJoseph
      @PinkeyJoseph 4 місяці тому

      9645573723

  • @avdiaries_
    @avdiaries_ Рік тому +1

    Kottarakkara puthoor cheyyan enthra aanu rate ? 1200 sq feet minimum undakum

  • @roymathew315
    @roymathew315 Рік тому +1

    Where is the area wise dealer number

  • @jinshadmk6163
    @jinshadmk6163 3 роки тому +1

    Oro stone itra roopa nirakku vachu cheyyo

    • @MRFInteriorWorld
      @MRFInteriorWorld  3 роки тому +1

      Video description contact number und. Please contact directly

  • @shaheenbabu1405
    @shaheenbabu1405 3 роки тому +4

    എന്താണ് ഈ മട്ടം ?

    • @MRFInteriorWorld
      @MRFInteriorWorld  3 роки тому +1

      മട്ടം എന്ന് പറഞ്ഞാൽ ലെവൽ ചെയ്യ്യുക എന്നതാണ് ഉദ്ദേശിക്കുന്നത് , ഈ വിഡിയോയിൽ താഴെ അവരുടെ contact ഉണ്ട്. കൂടുതൽ അറിയാൻ അതിൽ ഒന്ന് വിളിച്ചു ചോദിക്കാമോ sir,

    • @sakkeerhusain2203
      @sakkeerhusain2203 3 роки тому +2

      90 degree

    • @MRFInteriorWorld
      @MRFInteriorWorld  3 роки тому +1

      THANKS

  • @greengardenl1592
    @greengardenl1592 Рік тому +1

    Green gardens

  • @varghesesamuel4894
    @varghesesamuel4894 3 роки тому +7

    Give mobile number of agency doing land shaping in pathanamthitta district.

    • @MRFInteriorWorld
      @MRFInteriorWorld  3 роки тому +1

      Contact number in video description box please check Sir

    • @rsadasivanpillai6650
      @rsadasivanpillai6650 Рік тому

      ​@@MRFInteriorWorld0 m

    • @roshn2360
      @roshn2360 10 місяців тому

      Well...I can help you...I will do it for reasonable price 🤝

  • @meenaunair9423
    @meenaunair9423 3 роки тому +2

    Nice video

  • @binojkb3919
    @binojkb3919 2 роки тому +2

    നാച്ചുറൽ grass ആണെങ്കിൽ ഒന്നും ചെയ്യണ്ട പതുക്കെ ആ ഗ്യാപ്പിൽ പുല്ല് പിടിച്ചോളും അപ്പോ വെട്ടി കൊടുത്താൽ പോരേ.. പിന്നെ ഇതിന്റെ ഗുണം ഭൂമിയിൽ വെള്ളം ഇറങ്ങുമ്പോൾ കിണറ്റിലും അതിന്റെ ഗുണം കിട്ടില്ലേ

  • @ashkarashraf2381
    @ashkarashraf2381 3 роки тому +3

    👍

  • @sudheerkhan2769
    @sudheerkhan2769 2 роки тому +1

    Full cut half cut banglore stone 50 mm rate difference varumo?

  • @hari.hariks
    @hari.hariks 2 роки тому +1

    Heavy vehicles kerunnathinu issue undakumo stones use chaithaal

    • @MRFInteriorWorld
      @MRFInteriorWorld  2 роки тому +1

      ഇതുവരെ പ്രോബ്ലംസ് ഒന്നും പറഞ്ഞു കേട്ടിട്ടില്ല

  • @meenaunair9423
    @meenaunair9423 3 роки тому +2

    ,1000sqftne rate ethrayaanne

    • @MRFInteriorWorld
      @MRFInteriorWorld  3 роки тому +2

      കേരളത്തിൽ എവിടെയാണ് ചെയ്‌യ്യേണ്ടത്

    • @meenaunair9423
      @meenaunair9423 3 роки тому +2

      1000sq ftne rate ethrayaanne AlappuzhaDist aanne

    • @wadakkanchery
      @wadakkanchery 2 роки тому +2

      @@MRFInteriorWorld banglore stone rate ethra

    • @MRFInteriorWorld
      @MRFInteriorWorld  2 роки тому +2

      @@wadakkanchery 120₹/square feet,transportation labour extra

    • @PinkeyJoseph
      @PinkeyJoseph 4 місяці тому

      9645573723

  • @luckybro8205
    @luckybro8205 2 роки тому +1

    എത്രേയ പ്രൈസ് സ്റ്റോൺ

  • @jaisonfaster
    @jaisonfaster 2 роки тому +1

    Bro.... ഇതിൽ polish ചയ്യുമോ.... കാരണം വീട്ടിൽ ഇട്ടിട്ടുണ്ട് so... അഴുക്ക് പിടിക്കുന്നുണ്ട്

    • @MRFInteriorWorld
      @MRFInteriorWorld  2 роки тому +1

      ഒരിക്കലും ഇതിൽ വാട്ടർ mix പോളിഷ് അടിക്കരുത് ,,,കാരണം അത് അടിച്ചു കഴിഞ്ഞാൽ വേറെ ഒന്നും ഇതിൽ അടിച്ചാൽ നിലനിൽകില്ല ,,, നാച്ചുറൽ ബാംഗ്ലൂര് സ്റ്റോൺ ആണ് ചെയ്തിട്ടുള്ളത് എങ്കിൽ പിന്നെ പോളിഷ് ചെയ്‌യേണ്ട കാര്യം ഇല്ലല്ലോ കൃത്യമായി കഴുകിയാൽ മതി , കറ യാണ് പ്രോബ്ലെംസ് എങ്കിൽ അത് കളഞ്ഞാൽ മതി ,,,വേറെ വല്ലതും അടിച്ചിട്ട് അതിന്റെ naturality കളയണ്ട ,,ഓക്കേ

    • @knowledgehub2140
      @knowledgehub2140 2 роки тому +2

      ബ്രോ റേറ്റ് എത്ര ആണ് squer feet ആയത്

    • @GeorgeAndrews1967
      @GeorgeAndrews1967 Рік тому +1

      Polish cheyyanam. MRF polish is the best. അല്ലെങ്കിൽ പായൽ പിടിക്കും

    • @MRFInteriorWorld
      @MRFInteriorWorld  Рік тому

      Water mix polish adikkaruth

    • @PinkeyJoseph
      @PinkeyJoseph 4 місяці тому

      9645573723

  • @sangicalicut
    @sangicalicut 2 роки тому +2

    ആ കോഴിക്കോട്ടു കാരന്റെ നമ്പർ കിട്ടുമോ

    • @MRFInteriorWorld
      @MRFInteriorWorld  2 роки тому +1

      Hi sir നബർ കിട്ടിട്ടും കാര്യമില്ല ,,,കമ്പനിക്ക് പുറത്തു work പുള്ളിക്ക് എടുക്കാൻ പറ്റില്ല ,,,, thank you sir🙏

    • @PinkeyJoseph
      @PinkeyJoseph 4 місяці тому

      9645573723

  • @Haju_huffii
    @Haju_huffii 2 роки тому +3

    👌🏻

  • @Ratheesh_007
    @Ratheesh_007 3 роки тому +5

    നൈസേ

  • @MrAboobackerkk100
    @MrAboobackerkk100 3 роки тому +2

    Chood koodille,veetinakathekku adichu layarum ennu kettu ,

    • @MRFInteriorWorld
      @MRFInteriorWorld  3 роки тому +1

      Interlock bricks heat's produce cheiyyum ,,natural stone ith comparivitly kuravanu😊👍

  • @akhil1194
    @akhil1194 3 роки тому +2

    Rate

    • @MRFInteriorWorld
      @MRFInteriorWorld  3 роки тому +1

      Please contact directly. Contact number in video description box

    • @PinkeyJoseph
      @PinkeyJoseph 4 місяці тому

      9645573723

  • @mallissery2579
    @mallissery2579 3 роки тому +1

    All kerala wrk cheythu kodukko ?palakkad aanu sthalam

    • @MRFInteriorWorld
      @MRFInteriorWorld  3 роки тому +2

      Video description contact number und. Please call directly

    • @DoNvju
      @DoNvju 3 роки тому +1

      Ottapalam 👍

    • @MRFInteriorWorld
      @MRFInteriorWorld  3 роки тому +2

      Yes. Video descriptions contact number und please call him

  • @kaulathaboobacker190
    @kaulathaboobacker190 2 роки тому +2

    Ee worker nde number kittumo?

    • @MRFInteriorWorld
      @MRFInteriorWorld  2 роки тому +1

      Please send whatsapp. For stone

    • @kaulathaboobacker190
      @kaulathaboobacker190 2 роки тому +1

      @@MRFInteriorWorld??

    • @MRFInteriorWorld
      @MRFInteriorWorld  2 роки тому +1

      Sir. If need stone Please contact me { whatsapp 7012970322 ) for 50mm banglore stone. We can't share workers contact number ,,,,thank you

    • @kaulathaboobacker190
      @kaulathaboobacker190 2 роки тому +1

      @@MRFInteriorWorld ok

    • @tonythekkiniyath8842
      @tonythekkiniyath8842 2 роки тому +1

      @@MRFInteriorWorld താങ്കൾക്കു തൃശൂർ മാളയിൽ വന്ന് 2000 sq feet ചെയ്തുതരുവാൻ കഴിയുമോ?
      Thanks,
      Tony.

  • @riyasriya2194
    @riyasriya2194 3 роки тому +3

    👍👌

  • @stonecraftdg8356
    @stonecraftdg8356 2 роки тому +1

    Halo

  • @bijuo3532
    @bijuo3532 3 роки тому +3

    കോഴിക്കോട് വർക്ക്‌ ചെയ്യുന്നവരുടെ നമ്പർ ഇതിൽ ഇല്ലല്ലോ

    • @bijuo3532
      @bijuo3532 3 роки тому +2

      നമ്പർ ഒന്ന് തരുമോ

    • @MRFInteriorWorld
      @MRFInteriorWorld  3 роки тому +2

      അതിൽ all kerala work ,,,എന്ന് കൊടുത്തിട്ടുണ്ട് അതിൽ ഒന്ന് വിളിക്കാമോ

    • @MultiAshraf007
      @MultiAshraf007 Рік тому

      He won't give number to anyone guyz..don't subscribe this selfish souls channel

  • @jayeshmadayim1005
    @jayeshmadayim1005 2 роки тому +2

    നീറ്റ് വർക്

  • @abdunaswarabdunaswar1560
    @abdunaswarabdunaswar1560 3 роки тому +5

    മലപ്പുറം വർക്ക് ചെയ്യണവർ ഉണ്ടേ>

  • @kanakamraghavan6772
    @kanakamraghavan6772 2 роки тому +1

    Give mob. No of agency doing landscaping at Thrissur dt.

  • @visakhkc6680
    @visakhkc6680 2 роки тому +1

    Artificial grass vellom pokkumm

  • @sunilsexperience1583
    @sunilsexperience1583 Рік тому +1

    എവിട contact no😃😃

  • @GLANZZO_OUTDOOR
    @GLANZZO_OUTDOOR Рік тому +1

    ആദ്യം മുതൽ ഉള്ള ഡയലോഗ് coppy paste 😀

  • @ArunKumar-nc5kn
    @ArunKumar-nc5kn 2 роки тому

    സർ,
    കല്ലുകൾ തന്നെ വിവിധ തരങ്ങളുണ്ടോ?Quality ആണ് ഉദ്ദേശിക്കുന്നത്. പിന്നെ Full cut, Half Cutഎന്നു പറഞ്ഞു. അത് polish രീതിയില്ല, അല്ലാതെ വല്ല മാറ്റവുമുണ്ടോ? കല്ലിന്റെ വില അതനുസരിച്ചല്ലോ.

    • @MRFInteriorWorld
      @MRFInteriorWorld  2 роки тому

      Yes different material und , natural stone 50mm banglore stone thanne colour vereation s varunnavayum und ,

  • @DreamA7685
    @DreamA7685 Рік тому +1

    Thrissur agent contact number please

  • @smalkts5363
    @smalkts5363 3 роки тому +2

    Artificial grass ചെയ്താൽ വെള്ളം ഇറങും...അതിൽ വെള്ളം ഇറങ്ങാൻ പ്രത്യേകം ഹോൾസ് ഉണ്ട്....
    .

    • @MRFInteriorWorld
      @MRFInteriorWorld  3 роки тому

      അത് തന്നെയല്ലേ ഞാനും പറഞ്ഞത്🤔😊

    • @smalkts5363
      @smalkts5363 3 роки тому +2

      @@MRFInteriorWorld നിങൾ പറഞ്ഞത് വെള്ളം ഇറങ്ങാൻ പ്രത്യേകം ഹോൾ ഇട്ടു കൊടുക്കും എന്നാണ്
      എങ്കിൽ ഈ ഗ്രാസ്സിൽ തന്നെ already ഹോൾ ഉണ്ട്... ആ കാര്യം നിങൾ പറഞ്ഞില്ലല്ലോ ....

    • @MRFInteriorWorld
      @MRFInteriorWorld  3 роки тому +1

      @@smalkts5363 ggrassil ulla stuffing hole koode vellam irangipokumpol thanne time edukkum ,,, so athukondaanu grass virikkumpol thanne kornaril 4 moolayil bhoomiyilekku hol idunnath ,,,ithu work experts cheiyyunna technique aan

    • @smalkts5363
      @smalkts5363 3 роки тому +1

      @@MRFInteriorWorld ok

    • @aishasiddik4318
      @aishasiddik4318 3 роки тому +1

      @@smalkts5363 grassil whole undu but athinadiyil concreate cheythittanu grass fiix cheyyunnathu ..so vellamirangan aditional whole ittukodukanam..e aditional whole ittal bhaviyil avidam thazhnnupokan chance undu..paramavathi slope cheythu stone lay cheythal mathi..

  • @premarajanv.a3632
    @premarajanv.a3632 Рік тому +1

    പരസ്യം വരന്ന വീഡിയോ വിനോട് വെറുപ്പാണ്

  • @sajeevpk7321
    @sajeevpk7321 Рік тому +1

    😊😊😊🥴😘9

  • @sakeerhussain15
    @sakeerhussain15 11 місяців тому +1

    Malappuram district ൽ വർക്ക്‌ എടുക്കുന്നുണ്ടോ contact number pls

  • @sinivn6572
    @sinivn6572 Рік тому +1

    Kozhikode phone number pls

  • @SwaminathP
    @SwaminathP 2 роки тому +1

    Good Video