പൂയം നക്ഷത്രത്തിൽ ജനിച്ചവരാണോ നിങ്ങൾ ? എന്നാൽ ഇതു കേൾക്കാൻ മറക്കരുത് ! POOYAM

Поділитися
Вставка
  • Опубліковано 8 лют 2025
  • മന: ശാന്തിക്കായി നല്ല സന്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക..(ഇത് എന്റെ മറ്റൊരു ചാനൽ ആണ് ) : / harichandhanamadommoti...
    LIKE MY FACE BOOK PAGE ...
    CLICK: / harichandhanamadom-r-j...
    FOLLOW : INSTAGRAM :CLICK www.instagram....
  • Розваги

КОМЕНТАРІ • 1,4 тис.

  • @Jaya_geevarghese
    @Jaya_geevarghese 4 роки тому +29

    എല്ലാം ഒള്ളതാണേ ...🙏ചിലപ്പോ ഓർക്കും ഇക്കണ്ട മനുഷ്യരെ ഒന്നും സ്നേഹിക്കണ്ട കാര്യമില്ല ,എല്ലാവരും സ്വാർത്ഥരാണെന്ന് .പക്ഷേ കഴിയാറില്ല.

  • @SreedaviSreedavi-zj1jr
    @SreedaviSreedavi-zj1jr 19 днів тому

    നമസ്കാരം തിരുമേനി 🙏 ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എന്റെ പൂയം നക്ഷത്രത്തിനു 100%സെരിയാണ്.

  • @prameelanoel2529
    @prameelanoel2529 4 роки тому +22

    പൂയം നക്ഷത്രം ആരോടും പിണങ്ങാനും ദേഷ്യപ്പെടാനും ഇഷ്ടമില്ല. പക്ഷെ മറ്റുള്ളവർ പിണങ്ങിയിരിക്കാറുണ്ട്.. നിങ്ങൾക്കെങ്ങനെ? ആരെയും വിഷമിപ്പിക്കാനും ഇഷ്ടമില്ല. പക്ഷെ പലപ്പോഴും മറ്റുള്ളവർ അത് മനസിലാക്കുകയുമില്ല. സാർ പറഞ്ഞതെല്ലാം ശരി 100 ശതമാനവും ശരി👍👍👍👍

    • @tano62
      @tano62 Місяць тому

      True,Ellarum vannu chenda pole muttum

  • @sarathkumar-hp9hc
    @sarathkumar-hp9hc 5 років тому +104

    32 വയസ്സു കഴിഞ്ഞു നല്ല ജോലി നല്ല ശമ്പളം.. പ്രശനങ്ങൾ വണ്ടി പിടിച്ചു വരുന്നു.. സമാധാനം എന്നാണോ വരിക.. മറവിയും അശ്രദ്ധ ..സത്യം..
    എല്ലാം എല്ലാം സത്യം 100%

    • @jidinraj8234
      @jidinraj8234 5 років тому +3

      1 വർഷം കൂടെ wait ചെയ്യൂ. എന്നിട്ട് ഇവിടെ റിപ്ലൈ തരണം. I am 29.

    • @manojr2282
      @manojr2282 5 років тому +1

      married life satisfied ano

    • @blesssan
      @blesssan 5 років тому +4

      സത്യം... അശ്രദ്ധ നന്നായി ഉണ്ട്. മറവി ഇപ്പൊ തുടങ്ങി

    • @blossom7928
      @blossom7928 4 роки тому +4

      33 ന് ശേഷം നല്ലതായും

    • @susheelasusheela520
      @susheelasusheela520 3 роки тому +1

      Eppo engane ond

  • @sivaramankk8716
    @sivaramankk8716 5 років тому +17

    Sir, in my experience your analysis about Pooyam is more than 95 percent apt in my case. Beautiful analysis and very brilliant description. It is almost a guidance to me.

  • @lathikavenuvenu3049
    @lathikavenuvenu3049 3 роки тому +1

    നക്ഷത്രം ഇതാണോ എന്നൊരു സംശയമുണ്ടായിരുന്നു ഈ പറയുന്നത് കേട്ടപ്പോൾ പൂയം നക്ഷത്രം തന്നെ എൻറെത് എന്ന് 100% ഉറപ്പിച്ചു ഇത് ഞാനല്ല മകൻ ഇട്ടതാണ് അവൻറെ നാളാണ് പൂയം

  • @ashikm9730
    @ashikm9730 6 років тому +166

    സത്യം. എല്ലാം ശരിയാണ്. ഒറ്റപെടൽ പോലെ. വേഗം deshiyam വരും.

    • @ranjinir7468
      @ranjinir7468 5 років тому +6

      Sathyam അതെ pole dheshyam pokukayum cheyyum

    • @vineekunjii6899
      @vineekunjii6899 5 років тому +1

      Ranjini R carct

  • @jumanajumana7236
    @jumanajumana7236 5 років тому +9

    പറഞ്ഞ കാര്യങ്ങളിൽ ഒന്നുപോലും തെറ്റിയില്ല .എല്ലാം വളരെ കൃത്യമാണ് .

  • @petervarghese2169
    @petervarghese2169 3 роки тому +18

    ജ്യോതിഷത്തിൽ അതിജ്‌ഞാനമുള്ള താങ്കളെ ഞാൻ ബഹുമാനത്തോടെ കേൾക്കുന്നു. 🙏

  • @kodyadharsh7920
    @kodyadharsh7920 3 роки тому

    ഞാൻ ഒരു ക്രിസ്തു മത വിശ്വാസിയാണ്. എനിക്ക് ഇതിൽ ഒന്നും വിശ്വാസം ഇല്ലായിരുന്നു. ഇപ്പോൾ സാർ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് പോലും വിശ്വസിക്കാൻ പറ്റുന്നില്ല

  • @നൊക്ക്ലാച്ചിയ
    @നൊക്ക്ലാച്ചിയ 6 років тому +661

    പൂയം നക്ഷത്രക്കാരുടെ ഒരു whatsapp grp തുടങ്ങിയാലോ???

  • @BinduCp-n8c
    @BinduCp-n8c 8 місяців тому

    ശ്രീ ആർ ജെ അയ്യർ നിങ്ങൾ 2023 പൂയം നാളിന്റെ നക്ഷത്രഫലം പറഞ്ഞിരുന്നു അത് എല്ലാം ശരിയാണ്. എന്റെ മോന്റെ നാൾ പൂയമാണ്. പൂയം നാളുക്കാർക്ക് പോലീസിൽ ജോലി എന്നും പറഞ്ഞിരുന്ന . ശരിയാണ് എന്റെ മോന് പോലീസിൽ ജോലി കിട്ടി. അങ്ങേക്ക് നമസ്ക്കാരം. താങ്കൾ പറഞ്ഞ എല്ലാ കാര്യവും ശരിയാണ്. നന്ദി

  • @muralidharanm7728
    @muralidharanm7728 6 років тому +53

    ഏറെക്കുറെ ഇങ്ങനെയൊക്കെ
    തന്നെ എല്ലാവരുടേയും ജീവിതം 👍

  • @adarshak12
    @adarshak12 6 років тому +12

    പൊന്നു തിരുമേനി എല്ലാം ശേരിയാണ്... ലജ്ജാലുവാണ്, മിണ്ടാപൂച്ച എന്നാ പണ്ടുതൊട്ടെ വിളിപ്പേര്, artist ആണ് ചിത്ര രചന ഇപ്പൊ Animation ആയി convert ചെയ്തു. എടുത്തുചാട്ടം ഉണ്ട്, ഒരുസമയം ഒരു ജോലി. അശ്രദ്ധ ഒരുപാടുണ്ട്. നീളമുള്ള ശരീരം, കിട്ടുന്ന ക്യാഷ് പോണ വഴിയറിയില്ല.. സുഹൃത്തുക്കൾക്ക് വേണ്ടി ചിലവാക്കിയ കാശിനു കയ്യും കണക്കുമില്ല അതുകൊണ്ട് തന്നെ സവിങ്‌സും ഇല്ല... നല്ല salary ഉള്ള ജോലി പുറത്തു കിട്ടിയിട്ടും കേരളം വിട്ട് പോകാൻ മടി😁😁😀

  • @geethabs232
    @geethabs232 3 роки тому

    Sir njagalkku vendi prarthikkam അപേക്ഷിക്കുന്നു sir njan 51 varsham jeevivicchu Ellam ഉണ്ടായിട്ടും ഇതുവരെ കരകയറിയില്ല കടം ഒരു വീട് ഇല്ല എല്ലാവരെയും സ്നേഹിക്കുന്ന എന്തും കൊടുക്കും ഇല്ലന്ന് പറയില്ല സ്നേഹിക്കാൻ മാത്രം അറിയാം എല്ലാവരും തല്ലിപറഞ്ഞിട്ടുണ്ട് കുടുംബജീവിതം സുഖകരമല്ല സർ എല്ലാം കെട്ടുകഴിഞ്ഞപ്പോൾ ഒരു സമാധാനം

  • @allikutty5207
    @allikutty5207 5 років тому +51

    പറഞ്ഞത് എല്ലാം സത്യം.. ഒരുപാട് അനുഭവിച്ചു.. ഇന്നും അനുഭവിക്കുന്നു. 5/23/1996 ജനിച്ചു. പെണ്ണ് ആയിട്ടും വിഷമം കുറയില്ല

  • @starelctrical9576
    @starelctrical9576 10 місяців тому +1

    ഞാൻ സ്നേഹിക്കുന്ന പെണ്ണിന്റ നാൾ പൂയം ആണ്... അവൾ കഴിഞ്ഞ ദിവസം എന്നിൽ നിന്ന് പിരിഞ്ഞു അവൾ അല്ല സംസാരിച്ചത് അവളുടെ കുടുംബം ആണ് എന്നോട് സംസാരിച്ചത്... ഈ പറഞ്ഞ എല്ലാം ശെരി ആണ് തിരുമേനി അവളുടെ അമ്മയും ആയി ഒരു അടുപ്പവും ഇല്ല ബന്ധുക്കൾ ശത്രു ആണ് അങേന എല്ലാം... അവൾക് ഇപ്പോളും എന്ന ഇഷ്ട്ട.. അവൾ തിരിച്ചുവരുവോ പൂയം nalilil ഉള്ള ആരെങ്കിലും കമെന്റ് വായിക്കണേ.. ഒന്ന് പറയണം ഈ നാളു കാർക് അങേന ചതിക്കാൻ പറ്റോ ആരെയെങ്കിലും

    • @soumya3111
      @soumya3111 3 місяці тому

      Thirich vanno ennitt?

  • @jumanajumana9369
    @jumanajumana9369 5 років тому +39

    എന്റമ്മോ. എനിക്കിതിലൊന്നും വിശ്വാസമോ അല്ലെങ്കിൽ ഇതൊന്നും ചെവികൊള്ളാത്ത ഒരാളാണ് ഞാൻ .എന്നാൽ ഇത് മുഴുവൻ കണ്ടു കേട്ട് കഴിഞ്ഞപ്പോഴേക്കും എനിക്ക് ചിരിക്കണോ കരയണോന്നായി. കാരണം അങ്ങ് പറഞ്ഞതെല്ലാം മുഴുവനും സത്യമാണ്. നമിച്ചു

  • @avi3354
    @avi3354 3 роки тому

    ഞാൻ പൂയം നക്ഷത്രമാണ്. പറഞ്ഞതിൽ അശ്രദ്ധ മാത്രം എനിക്കു കുറവാണു. എല്ലാ കാര്യങ്ങളും.. എത്ര ചെറുതാണെങ്കിലും സൂക്ഷിച്ചു ആണ് ചെയ്യാറ്. എന്റെ വീട്ടിൽ തന്നെ എനിക്കാണ് ഏറ്റവും കൂടുതൽ ശ്രദ്ധ.

  • @mohammedmuzammil6717
    @mohammedmuzammil6717 6 років тому +73

    90%ശരിയാണ് ഇപ്പൊ 25 വയസായി കടവും ബാധ്യതകളും ഒരുപാട് ഇപ്പോയെ ഉണ്ട് പിന്നെ മുൻ കോബവും എടുത്ത് ചാടലും ഒക്കെ ഉണ്ട്

    • @akhil.m.sagar992
      @akhil.m.sagar992 5 років тому

      ഇവിടെ 27 ആയി പിന്നാ..

  • @don260260
    @don260260 5 років тому +2

    സ്വാമി, തന്റേതല്ലാത്ത കാരണത്താൽ ഗ്രഹം മാറി താമസിക്കേണ്ടി വന്നു.കുറെ കുത്തു വാക്കുകൾ ബന്ധുക്കളിൽ നിന്നും കേൾക്കേണ്ടി വന്നു.എല്ലാവരിൽ നിന്നും ഒറ്റപെടൽ. ഇപ്പോൾ രണ്ട് പേർക്ക് പൈസ കടം കൊടുത്തു ശത്രുതയും സമ്പാദിച്ചു.ലക്ഷപ്രഭുവാണു.എന്നാൽ കയ്യിൽ ഒന്നുമില്ല.കൂടാതെ പെട്ടന്ന് ഉള്ള കോപം കൊണ്ട് കുറച്ചു ശത്രുക്കളെയും ഇപ്പോൾ കിട്ടി.ഇതിന് ഒരു പരിഹാരം ദയവു ചെയ്തു പറഞ്ഞു തരണേ ദയവായി.

    • @blossom7928
      @blossom7928 5 років тому +1

      പൂയ്യം നക്ഷത്രക്കാർക്ക് ഒരു പ്രശനം ഉണ്ട്, എന്താന്ന് വച്ചാൽ കടം കൊടുത്താൽ പൈസ തിരിച്ചു കിട്ടൻ ബുദ്ധിമുട്ടാണ്. അത് എപ്പോഴും ഓർക്കുക. ആൾക്കാരെ കണ്ണടച്ചു വിശ്വസിക്കരുത്. പൂയ്യം കരെ മുതലാക്കാൻ കൊറേ ആൾക്കാർ ഉണ്ടാകും

    • @blossom7928
      @blossom7928 5 років тому +1

      പിന്നെ മുൻകോപം, അത് നിയന്ത്രിച്ച പറ്റു. ഈഗോ ഒക്കെ മാറ്റിവെകേണ്ടതായി വരും. ഈശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും. നല്ലത് മാത്രം ചിന്തിക്കുക, നല്ലതേ വരു. പണമിടപാട് ശ്രദ്ധിക്കണം.

  • @KANNANROHITH
    @KANNANROHITH 5 років тому +76

    *97% സത്യം 🥴 ചുമ്മാതാണോ ഞാൻ ഇങ്ങനെ ആയിപോയത് 🤪*

  • @pvasanthakumari1318
    @pvasanthakumari1318 Місяць тому

    90 % ശരിയാണ് 'നന്ദി🙏👍

  • @haridaspanicker3411
    @haridaspanicker3411 5 років тому +10

    I agree with your notes.You have said almost all the real facts about me.I have borne in kumbha masam 1960 in kerala.I had to leave my home town at the age of 17 and then I have not returned .With my hard
    work and commitment in life,I have achieved my goals in life and now I live in peace with my wife,daughter and grand son at Ahmedabad.I have gone through several bad times before achieving the success in my professional life..Regarding my character,specialty,weakness,I agree with your notes Sir.Thanks.

  • @nazardeena5541
    @nazardeena5541 4 роки тому +1

    Ningal paranja kariyangal Ellaam ente life l nadannu kondirikkunnathaanu 100%.ningalodu nerittu samsarikkaan thaalpariyam und.Is it possible. Eniku kazhinja April 10th 47age aayi. Iniengilum jeevithathil purogathi undagumo. Ithuvareyum dharithriyam maathramaayirunnu...Reply please..

  • @aswathyks4536
    @aswathyks4536 4 роки тому +53

    ഇവിടെ രക്ഷപ്പെട്ട (നല്ല സമാധാനപരമായി life ) മുന്നോട്ടു പോകുന്ന ഏതെങ്കിലും പൂയ്യം നക്ഷത്ര ക്കാർ ഉണ്ടോ
    എനിക്ക് pblms ഒക്കെ പാണ്ടി ലോറി പിടിച്ചു വരുകയാണ്.

    • @blueman4606
      @blueman4606 4 роки тому +2

      Pooyam nakshathram🙋‍♂️ 8nte pani aan ividem

    • @sreelakshmisreekuttyzz2176
      @sreelakshmisreekuttyzz2176 4 роки тому

      Enikum😂

    • @rahulur1197
      @rahulur1197 4 роки тому

      Potte marunnm

    • @aswathyyami1464
      @aswathyyami1464 4 роки тому

      Njnum😆 kethu anipo😆😆

    • @darsanasajeev8130
      @darsanasajeev8130 4 роки тому +5

      മുപ്പത്തി മൂന്നു വയസു മുതൽ നല്ല കാലം തുടങ്ങും, അതു വരെ ക്ഷമിച്ചു ഈശ്വര വിശ്വാസത്തോടെ മുന്നോട്ടു പോകുക

  • @Sks-z7c
    @Sks-z7c Рік тому

    Yes, excellent ,
    I am a pooyam star person, 50years old, as per my life , your analysis was almost matching. 😊

  • @reigankr2852
    @reigankr2852 6 років тому +234

    പൂയ്യം നക്ഷത്രത്തിൽ ഉള്ളവർ ജ്യോതിഷം ചികഞ്ഞ് നോക്കുന്നവർ ആണ് നിങ്ങളൊ?

    • @reigankr2852
      @reigankr2852 6 років тому

      8330098989

    • @vinnislal3824
      @vinnislal3824 6 років тому

      in

    • @aswathicachu703
      @aswathicachu703 6 років тому +2

      reigan kr crt aanu

    • @reigankr2852
      @reigankr2852 6 років тому +6

      പൂയ്യം നക്ഷത്ര ഗ്രൂപ്പ് ഉണ്ടൊ?

    • @ranjuunni7803
      @ranjuunni7803 6 років тому +4

      ശെരിയാ. ഒരാളെ കണ്ടാൽ ജ്യോതിഷപരമായി ഒന്നു ചികഞ്ഞെടുക്കും

  • @Anasusvlog_7306
    @Anasusvlog_7306 4 роки тому

    കുറേ ഏറെ ശരിയാണ്. സ്ത്രീകളെ കൂടി ചേർത്താനോ പറയുന്നത് എന്ന് സംശയം തോന്നി. കാരണം ഞാൻ സ്നേഹിച്ചു വിവാഹം കഴിച്ചതാണ്. മറ്റൊരു വീഡിയോ ഇൽ വീട്ടുകാർക്ക് വേണ്ടി പ്രണയം മറക്കും എന്ന് പറഞ്ഞിരുന്നു. മാത്രമല്ല ഞാൻ 18 years ഇൽ വിവാഹം കഴിച്ചു... അമ്മയോടും അച്ഛനോടും അടുപ്പക്കുറവ് കൊണ്ടല്ല. ഒരുപാട് സ്നേഹിക്കുന്നു. ബാക്കി എല്ലാം 100% ശരിയാണ്... എനിക്ക് 172cms hight ഉണ്ട്

  • @b.kumarpillai6677
    @b.kumarpillai6677 6 років тому +71

    Correct !!!താങ്കൾ ജാഡകളൊന്നുമില്ലാതെ നല്ലരീതിയിൽ കാര്യങ്ങൾ പഠിച്ചു പറയുന്നു...സ്നേഹത്തോടെ... !!

  • @rijoy8687
    @rijoy8687 3 роки тому

    എൻ്റെ ഭാര്യയുടെ നാളാണ്.പൊന്നോ! പല കാര്യങ്ങളും 100 % കറക്ട്. മറവി, അശ്രദ്ധ ഇവരെ കണ്ടിട്ടേയുള്ളൂ.🙏. പൊട്ടിത്തെറിക്കൽ കറക്ട് ആണ്. വാക്ചാതുര്യവും വളരെ ശരിയാണ്.

  • @ograveendhrankasargod8099
    @ograveendhrankasargod8099 Рік тому

    താങ്കൾ പറഞ്ഞ കാര്യങ്ങൾ എൻ്റെ ജീവിതത്തിൽ 100 % ശരിയാണ് - കഷ്ടപ്പാടുകൾ തീർന്നിട്ടില്ല. 73. ആയി ഇനി ഒന്നും നോക്കാനില്ല.

  • @sajihidalgo1050
    @sajihidalgo1050 5 років тому +10

    Ente swami...oru rekshem illa....pakka.....👍👍👍👍

  • @rajucv7114
    @rajucv7114 4 роки тому

    ഞാന്‍ ഒരു വിശ്വാസിയല്ല പക്ഷേ അങ്ങ് പറഞ്ഞത് 100% എന്റെ ജീവിതവുമായ് പൂര്‍ണ്ണമായ് ചേരുന്നതാണ്.

  • @dewdrops7128
    @dewdrops7128 6 років тому +219

    പൂയ്യം കീ.... ഞാൻ കീ....

  • @varietyfarming
    @varietyfarming 5 років тому +1

    ഞാൻ ഒരു പുയ കാരി ആണ്. ഒരു ഒറ്റ വിവാഹത്തിന് സമാധിക്കുന്നില്ല വീട്ടുകാർ എന്നെ കൊണ്ട് സഹി മുട്ടി. കൊല്ലാൻ ഒക്കില്ലല്ലോ so ആ പാവങ്ങൾ സഹിക്കുന്നു. ഇത് എല്ലാം ശെരി ആണ് എന്റെ കാര്യത്തിൽ.

  • @prasanthprasanth5080
    @prasanthprasanth5080 6 років тому +89

    എന്റെ പൊന്നു തിരുമേനി പറഞ്ഞതൊക്കെ സത്യം. ഗെതികേട്‌ കൊണ്ട് പുറത്തേക് പൊന്നു. സമ്പത്തികോ അത്യാവശ്യം ഉണ്ട്. എന്നാൽ കടം ആണ് താനും. എപ്പോഴും ടെൻഷൻ നിറഞ്ഞാ ഒരു ജീവിതം. 29വയസുണ്ട് ഇപ്പോൾ. ജോലിയും ഉണ്ട്. ഇതിനൊക്കെ ഒരു അറുതി ഉണ്ടാകുമോ ഏതേലും കാലത്ത്? എല്ലാവരിൽ നിന്നും ഒറ്റപ്പെടുന്ന ഒരു അവസ്ഥ. 😢

    • @pramodk8436
      @pramodk8436 6 років тому +2

      കല്യണം സമയം

    • @nostalgicmalayalamsongs7444
      @nostalgicmalayalamsongs7444 6 років тому +1

      prasanth me also same problam

    • @AbdulWahab-gd9ch
      @AbdulWahab-gd9ch 6 років тому +22

      ടെന്‍ഷന്‍ ഈ നാളുകാര്‍ക്ക് എല്ലാര്‍ക്കും ഉണ്ട് bro
      ഒരു കാര്യവും ഉണ്ടാവില്ല എന്നാല്‍ ചുമ്മാ ടെന്‍ഷന്‍ ആവും പിന്നെ അമിത ദേഷ്യം ! എടുത്തെറിഞ്ഞു പറയും ആരാണെങ്കിലും പിന്നെ ആലോചിക്കും വേണ്ടായിരുന്നു എന്ന്

    • @prasanthprasanth5080
      @prasanthprasanth5080 6 років тому +2

      @@AbdulWahab-gd9ch സത്യം

    • @prasanthprasanth5080
      @prasanthprasanth5080 6 років тому

      @@pramodk8436 ആ അങ്ങനെ ഒരു ദുരന്തവും നടന്നു 😥

  • @ramachandrankasu8200
    @ramachandrankasu8200 5 років тому +1

    എന്നെ കുറിച്ച് ഇത്ര വിശദമായി പറഞ്ഞു. അക്ഷരം പ്രതി ശരിയാണ്

  • @udayan.s1263
    @udayan.s1263 5 років тому +17

    Sir കൃത്യമാണ് എന്റെ അനുഭവം. ഞാൻ പൂയമാണ്

    • @thousiya9081
      @thousiya9081 3 роки тому

      പൂരിയും ആണ് ഒരുകാലത്തും നല്ലത് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല 27 വയസ്സ് എല്ലാ ദൈവങ്ങളും കൈയൊഴിഞ്ഞു

  • @krishnachandranvengalloor965
    @krishnachandranvengalloor965 2 роки тому

    തിരുമനസ്സ് സൂചിപ്പിച്ചതെല്ലാം സത്യം .എന്റെ ജീവിതവും ഇത് പൊലെ തന്നെ .അലോഗ്യം ഒന്നും ഇല്ലെങ്കിലും സ്വന്തം സഹോദരങ്ങൾ distance ഇട്ടാണ് പെരുമാറുന്നത് .ഭക്തി വിഷയങ്ങളിൽ സമയം കണ്ടെത്തി പുരാണങ്ങൾ ക്ഷേത്രങ്ങളിൽ വായിക്കുന്നു .അതിനാൽ ഒരു സൂഖം കിട്ടുന്നു .എല്ലാം ഉണ്ടെങ്കിലും ഒരു ഏകാകിയെപ്പോലെ കഴിയുന്ന അവസ്ഥ .വൈഫും മോനും ഒത്തു ഈശ്വരാധീനത്താൽ കഴിയുന്നു .

  • @pappudeepu995
    @pappudeepu995 4 роки тому +8

    കിറുകൃത്യം. You are great sir.

  • @venugopalpd8526
    @venugopalpd8526 4 роки тому +1

    Am venu. എന്റെ കാര്യംത്തിൽ എല്ലാം ശരിയാ

  • @princem4501
    @princem4501 5 років тому +3

    Height ozhichu ellam correct.kadam alland onnumilla .ennengilum gathipidikkumo sr

  • @SaraswathiS-pg7qi
    @SaraswathiS-pg7qi 3 місяці тому

    സർ. പരാജതു. വളരെ. ശെരിയാണ്.

  • @ശ്രീഷ്നന്ദനം
    @ശ്രീഷ്നന്ദനം 6 років тому +4

    ഈ പറഞ്ഞതു എല്ലാം വളരെ ശരിയാണ് സർ താങ്ക്സ്

  • @sukumarapillai7667
    @sukumarapillai7667 Рік тому

    ഒരു കാര്യത്തിൽ തിരുത്ത് വേണം.
    വിവാഹപ്രായം 25-നുമുമ്പു തന്നെ നടക്കാറുണ്ട്.
    എൻറ വിവാഫം21- വയസ്സിലായിരുന്നു.
    എനിക്കിപ്പോൾ 78 വയസ്സ് കഴിഞ്ഞു.
    മറ്റുപ്രവചനങ്ങളിൽ
    ആക്ഷേപങ്ങളില്ല.
    പി.സുകുമാരപിളള
    (കടയ്ക്കൽ സുകുമാരൻ)
    പഞ്ചവടിയിൽ വീട്,സാം നഗർ പി.ഒ.
    കുളത്തൂപ്പുഴ
    (കൊല്ലം ജില്ല)

  • @akhil.m.sagar992
    @akhil.m.sagar992 5 років тому +67

    നക്ഷത്രം ഇതാണോ എന്ന് സംശയം ഉണ്ടായിരുന്നു ഇപ്പൊ അത് മാറി..... തൃപ്തി ആയി ......

  • @vijayankeramam6326
    @vijayankeramam6326 4 місяці тому

    പറഞ്ഞത് മുഴവൻ ശരിയാണ്.👍

  • @deepikagdevu3095
    @deepikagdevu3095 3 роки тому +3

    എല്ലാം ശരിയാണ് ... 100 % ശരി.🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @epsyepz9534
    @epsyepz9534 5 років тому +1

    Sir.njan oru christian aanu.innanu njn ithu kandathu.bt oru 80 percent true aanu.

  • @sujavs7315
    @sujavs7315 4 роки тому +4

    പറഞ്ഞത് എല്ലാം ശരിയാണ്.... നന്ദി 🙏

  • @Vrindarejinikanth
    @Vrindarejinikanth Рік тому

    സാർ എന്റെ കാര്യത്തിൽ പറഞ്ഞത് 100% ശരിയാണ്

  • @salamkt6621
    @salamkt6621 5 років тому +15

    സാർ എന്റെ കാര്യത്തിൽ നിങ്ങൾ പറഞ്ഞ കാര്യങ്ങൾ 100 % ശരിയാണ്.

  • @sreejashinu3125
    @sreejashinu3125 2 роки тому

    One doubt...is puyam nakshatram curse by God

  • @aneeshps9367
    @aneeshps9367 6 років тому +8

    തിരുമേനി പറഞ്ഞത് കറക്റ്റ് ആണ്.... താങ്ക്സ്

  • @jasmishameem2707
    @jasmishameem2707 5 років тому +1

    Ent nakshathram punartham aanu ennanu karuthiythu. Panjangam nokkiyappol pooyam aanu.. njn dec 3 1993, 2 30 ykkanu jenichathu.. poyam alle ent naalu... 🤔🤔

  • @vibithaponnus7481
    @vibithaponnus7481 4 роки тому +3

    എല്ലാം എത്ര ശരിയാണ്,👍

  • @georgekurian2314
    @georgekurian2314 4 місяці тому

    Absolutely correct, well done

  • @malavikamalus411
    @malavikamalus411 6 років тому +22

    Ente daivame 100% sathyam

  • @Sathyabhama-s7i
    @Sathyabhama-s7i 5 місяців тому +1

    തിരുമേനി പറഞ്ഞത് ശരിയോട് ശരി

  • @shajupa4925
    @shajupa4925 6 років тому +11

    100% സത്യമാണ് എന്റെ കാര്യത്തിൽ

  • @Kaalan_7fxp
    @Kaalan_7fxp 2 роки тому

    എല്ലാം ശെരിയാണ് പക്ഷേ 2022 എങ്ങനെ എന്ന് പറയാമോ . ഈ ദുരന്ത ജീവിതത്തിൽ നിന്ന് എന്തെങ്കിലും മാറ്റം ഉണ്ടാകുമോ .സിർ പൂ യം നക്ഷത്രത്തെ കുറിച്ച് പറന്നതെല്ലാം 100ശതമാനവും കരാക്ടാണ് നന്ദി

  • @johnjoseph562
    @johnjoseph562 5 років тому +7

    പൂയ്യത്തെപ്പറ്റി പറഞ്ഞ കാര്യങ്ങളല്ലാം ശരിയാണ്

  • @arunkadambanattu
    @arunkadambanattu 3 роки тому +1

    Enikkariyavunna pooyam nakshathrakar ellam nalla sambhathullavarum valare mithamaayi maathram chilavaakkunnavarum aanu....

  • @tomjerry5732
    @tomjerry5732 5 років тому +6

    പൂയ നക്ഷത്ര ഉളള oct 7 ജനിച്ച സ്ത്രീയും, .july 21 ചോതി നക്ഷത്ര ത്തിൽ ജനിച്ച പുരുഷനും ചേരുമോ

  • @safisafi135
    @safisafi135 3 роки тому

    Guru Nathan paranja chila kareangal valare satheamanu.I am pooyam star person.

  • @AbdulWahab-gd9ch
    @AbdulWahab-gd9ch 6 років тому +12

    എന്റെ ജനന തിയതി 1974 ആഗസ്റ്റ്‌ 21 പുലര്‍ച്ചെ 2.15 നാണ് ആ ദുരന്തം ഉണ്ടായത് പണ്ടത്തെ ഓലയില്‍ എഴുതിയത് ഞാന്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്
    താങ്കള്‍ പറഞ്ഞത് നൂറു ശധമാനം ശെരിയാണ് !!! നന്ദി

    • @kunjannair3419
      @kunjannair3419 6 років тому

      Uthrattathi nakshatram parayumo

    • @sheenarenju214
      @sheenarenju214 6 років тому

      Abdul Wahab ok

    • @sreejamurali5460
      @sreejamurali5460 6 років тому

      എന്താണ് ദുരന്തം എന്ന് എഴുതിയത്

    • @manojmanojks4123
      @manojmanojks4123 5 років тому

      Correct date of birth time പുറത്ത് പറയരുത്

    • @AbdulWahab-gd9ch
      @AbdulWahab-gd9ch 5 років тому

      @@sreejamurali5460 ഒനൂല സിസ്റ്റര്‍ അദ്ദേഹം പറഞ്ഞ പോലെ ജീവിതത്തില്‍ കുറെ അനുഭവിച്ചു ഇപോ എല്ലാം ഒന്നു ശെരിയായി വരുന്നു

  • @saneeshcv2357
    @saneeshcv2357 4 роки тому +2

    20 .05 .1980 എൻ്റെ ജനന തിയ്യതി .എൻ്റെ നക്ഷത്രം എതാ .പറയാമോ .

  • @saji0011
    @saji0011 6 років тому +9

    എന്ത് പറയണം എന്ന് അറിയില്ല.... പറഞ്ഞതെല്ലാം വളരെ ശരിയാണ്.

  • @abilekshmiav332
    @abilekshmiav332 5 років тому +1

    Sir njan pooyam nakshathrakkari aanu. Onnozhike paranjathellam correct aanu. Vivaham 21yr age kazhinju. But ippol devorce vakkil ethi nilkkunnu. Sir mob number onnu tharumo.

  • @catlover3284
    @catlover3284 6 років тому +6

    എനിക്ക് ഇതിൽ വിശ്വാസമില്ല ... പക്ഷെ പറഞ്ഞത് മുഴുവൻ എന്റെ കാര്യത്തിൽ കറക്റ്റ് ആണ്....

    • @kannanmohan3984
      @kannanmohan3984 4 роки тому +1

      Viswasikkathe tharam illa karanam ithu krthyamaayi padichavar.athu parayum allathe thattippukarum und

  • @jafinjafin2140
    @jafinjafin2140 4 роки тому +2

    എന്റെയും നക്ഷത്രം പൂയം ആണ് ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ശെരിയാണ്

  • @Sinuarjun
    @Sinuarjun 5 років тому +33

    Nammal motham durantham aanelo bros,

  • @lathikavenuvenu3049
    @lathikavenuvenu3049 3 роки тому

    പറഞ്ഞതിൽ പകുതിയും ശരിയാ കല്യാണം ഇതുവരെ ശരിയായിട്ടില്ല അതിനു വേണ്ടി പ്രാർത്ഥിക്കണം തിരുമേനി 34 മത്തെ വയസ്സിൽ കടന്നു പത്രപ്രവർത്തനത്തിൽ ജോലി ചെയ്യുന്നു അതിലും ഒരു പൂർണത ആയിട്ടില്ല ബാങ്കിൽ ജോലി ശരിയാവും എന്ന് പറയുന്നുണ്ട് അത് ശരിയാവാൻ 1 പ്രാർത്ഥിക്കണം തിരുമേനി

  • @vijayalekshmi6296
    @vijayalekshmi6296 6 років тому +4

    Sir.... Parayaan vakkukal Ella ... Ellam thikachum Satyam . Really you are great sir . A big salute 🙏

  • @girijakunju6876
    @girijakunju6876 2 роки тому +1

    ഇത് മുഴുവൻ പറഞ്ഞത്എന്റെ കാര്യത്തിൽ ശരിയാണ് 🙏🙏🙏🙏

  • @sujithvasokan5525
    @sujithvasokan5525 5 років тому +3

    പറഞ്ഞതു എല്ലാം 100%ശെരിയാണ്

  • @Indusujithindusujith
    @Indusujithindusujith 9 місяців тому

    എന്നെ കുറിച്ച് പറഞ്ഞത് പോലെ ഉണ്ട് എല്ലാം സത്യം

  • @SreekumarSreekumar-qe2hz
    @SreekumarSreekumar-qe2hz 5 років тому +4

    ഞാൻ ഒരു പൂയം നക്ഷത്രകാരനാണ്. എന്നെ സമ്മന്തിച്ചു ഈ പറഞ്ഞത് 100 ശതമാനം ശെരിയാണ് വസ്ത്രത്തിന്റെ കാര്യം ഒഴിച്ച്.

  • @vanajaiyer7948
    @vanajaiyer7948 2 роки тому

    💯 correct. Njanum pooyam aanu. Ithellam ente kaaryathil sariyanu. Thank u

  • @ashwinponnu1502
    @ashwinponnu1502 5 років тому +11

    ഒരു മാറ്റവും ഇല്ല 😍😍😍

  • @friendzfriendz5791
    @friendzfriendz5791 Рік тому

    Sir pooyam nakshatrakarude Achanu doosham undo?

  • @നൊക്ക്ലാച്ചിയ
    @നൊക്ക്ലാച്ചിയ 6 років тому +33

    ഈ നക്ഷത്രത്തിലുള്ളവർ ആരേലും രക്ഷപെട്ടവർ ഉണ്ടോ

    • @sivanandita2561
      @sivanandita2561 5 років тому

      @നൊക്ക്ലാ ച്ചിയ ntey husband ellam bhagyavum und

    • @septemberlady9445
      @septemberlady9445 5 років тому +2

      Entethu pooyamaanu..
      Life valia kuzhappamonnumilla

    • @manojr2282
      @manojr2282 5 років тому +3

      agrahichathokke nediyitund....daivadeenam koode undenn viswasikunn

    • @manojr2282
      @manojr2282 5 років тому

      Siva Nandita married life satisfied ano sis....orupaad per pooyam naalukarude married life failure anenn parayunund..cheriya tension und....I'm a bachelor ..athukond chodikunnatha😓

    • @kannanmohan3984
      @kannanmohan3984 4 роки тому +2

      @@manojr2282 nammal sradhichal kuzhappam allenkil mikkappozhum adiyanu athinu valiya ayisilla nammal arinjukondu thottu kodukkum

  • @beenaanilkumarbeenaanilkum8763
    @beenaanilkumarbeenaanilkum8763 5 років тому +48

    എന്റെ നഷത്രം പൂയം ആണ് ഈ പറഞ്ഞതിൽ 90% ശരി ആണ്

  • @kochuveedu8321
    @kochuveedu8321 2 роки тому

    അവസാനം പറഞ്ഞതൊഴിച്ചു (കല്യാണം വൈകുന്നത് ) ബാക്കി എല്ലാം കറക്റ്റ് ആണ്.... എന്റെ ജീവിത അനുഭവങ്ങൾ കറക്റ്റ് ആണ്.. 28 വയസായി എനിക്ക്..

  • @cutegirlsz
    @cutegirlsz 5 років тому +7

    ജ്യോത്സ്യത്തിൽ വിശ്വാസം ഇല്ലാത്ത ആളാണ് ഞാൻ പക്ഷേ താങ്കൾ പറഞ്ഞത് വളരെ കൃത്യമാണ്...🙏

  • @diyanml864
    @diyanml864 3 роки тому

    ponnu chetta... 99% sheriyanu... ningalanu sheri.... sathyam...sathyam...sathyam... ayyoo njangalude gethi arkum vararuthe....

  • @linivarghese5335
    @linivarghese5335 6 років тому +29

    മൊത്തം സത്യം aanu. എന്റെ അമ്മയുടെ നാളു ആണ്.. പക്ഷെ വക്ര ബുദ്ധി കൂടുതൽ ഉണ്ട്...

  • @asha22615
    @asha22615 5 років тому +2

    Paranjathokke sathyanu. Thnkxxxx

  • @Gopakumargopalannair
    @Gopakumargopalannair 6 років тому +12

    Realy correct this for me Iyer...god bless you

  • @sruthipv7513
    @sruthipv7513 4 роки тому

    Pooyam nakshathrakar thammil vivaaham kazhikan pattumo pls reply

  • @letsgettogether123
    @letsgettogether123 4 роки тому +8

    99% accurate 🙏

  • @sheebaachushe1169
    @sheebaachushe1169 5 днів тому

    Ellam correct anu 🙏🙏

  • @rakhirajamma9263
    @rakhirajamma9263 6 років тому +16

    നമസ്കാരം sir, താങ്കൾ പറഞ്ഞതെല്ലാം സത്യം ആണ്. Thank you so much sir

    • @rohithav6820
      @rohithav6820 6 років тому

      ഒക്കെ ശരിയാണ് സർ

    • @sebastiankc471
      @sebastiankc471 6 років тому

      entay um naal pooyam thirumeni paranjathu 100% true aanu entay lifeil

  • @Lion-758
    @Lion-758 5 років тому

    എല്ലാവരുടെയും കാര്യo.. അറിയില്ല.. But... എന്റെ ജീവിതത്തിൽ ഈ പറഞ്ഞത് എല്ലാം സത്യം ആണ് 100%... ഇന്ന് വരെ ഇതിൽ വിശ്വസിക്കാറില്ലാരുന്നു... But.. ഇപ്പൊ കേട്ടപ്പോൾ എന്തൊക്കെയോ സത്യം ഉള്ളത് പോലെ

  • @SureshKumar-qs5zl
    @SureshKumar-qs5zl 6 років тому +25

    എന്റ്റെ പൊന്നോ... നമിക്കുന്നു.
    എല്ലാം ശരിയാണ്

  • @jinukrjinukr1725
    @jinukrjinukr1725 3 роки тому

    1980/5/19 എന്റെ നാൾ പൂയം മാണ് അട്ടപ്പടിയിൽലണ് ഞാൻ താമസിക്കുന്നത് വീട്ട്. പേര് കമലാലായ൦, കള്ളമല പീ,ഒ വീട്ടിൽ കുറച്ച് നാൾ കളയി കഷ്ട്ട കാലമാണ് ഒന്ന് ഒന്ന് വന്നു കൊണ്ട്
    ഇരിക്കുന്നു അതിന്നു ഒരു പ്രതിവിധി പറഞ്ഞു തരുമോ.

  • @harshasgimmicks2702
    @harshasgimmicks2702 5 років тому +12

    thirumeni paranjat muzhuvan satyama itrem crrct ayt arum paranju ketitilla😊

  • @roshnik3306
    @roshnik3306 2 роки тому +2

    98 ശതമാനം ശരിയാണ് എന്റെ കാര്യം... 🙏🙏🙏🙏🙏

  • @sreelekshmicnair6732
    @sreelekshmicnair6732 6 років тому +3

    Thirumeni DOB 23/02/1994 .future ne kurichu parayuu