Masha allah ഈ ഫൈസൽ മൗലവിയുടെ vdo clip കണ്ടിട്ടാണ് ഞാനും സുന്നിയിൽ നിന്നും യഥാർത്ഥ അഹ്‌ലുസുന്നയിലേക്ക് വന്നത് ഇതിന്റെ പിന്നിലുള്ള എല്ലാവക്കും അള്ളാഹു പൊറുത്തു കൊടുക്കട്ടെ.. 🤲 എല്ലാവക്കും സത്യം മനസിലാക്കാൻ അല്ലഹു തൗഫീഖ് നൽക്കട്ടെ... ആമീൻ.. 🤲🤲
അതെ,എനിക്കും കാരണം മുജാഹിദ് നല്ലവർ തന്നെ ആണോ എന്നൊരു സംശയം എനിക്ക് ഉണ്ടായിരുന്നു ഇയാളെ കൊണ്ട് അത് മാറിക്കിട്ടി.. വൃത്തി കെട്ട ജന്മങ്ങൾ ആണെന്ന് മനസ്സിലായി..
ഇരുപത്തിയാറാമത്തെ വയസ്സുവരെ ഞാനും കുറാഫാത്തിലായിരുന്നു. അൽ ഹംദു ലില്ലാഹ് അല്ലാഹുവിൻറെ തൗഫീഖ് കൊണ്ട് ഇപ്പോൾ തൗഹീദീ ആദർശത്തിൽ ....അല്ലാഹു നമ്മളെ എല്ലാം മുഅ്മിനീങ്ങളായി മരിപ്പിക്കട്ടെ ...
ഫൈസൽ മൗലവി ഇത്രയും തീവ്ര സുന്നിയായിരുന്നെന്ന് വിശ്വസിക്കാനേ കഴിയുന്നില്ല. പ്രത്യേകിച്ചും ഇപ്പോഴത്തെ ഫൈസൽ മൗലവിയുമായി താരതമ്യം ചെയ്ത് നോക്കുമ്പോൾ...മാഷാ അള്ളാഹ്. സത്യം പറഞ്ഞാൽ ഞങ്ങൾക്ക് കിട്ടിയ മുത്താണ് നിങ്ങൾ.... മുജാഹിദ് കുടുംബത്തിൽ ജനിച്ച് വളർന്ന് ചെറുപ്പത്തിലേ ആ ആശയവുമായി വളർന്ന എനിക്ക് അന്നേ ഈ സുന്നികളുടെ ആചാരങ്ങളും പ്രവൃത്തികളും കാണുമ്പോൾ വെറുപ്പായിരുന്നു' അതിന്നുമുണ്ട് കേട്ടോ .....
ഞാൻ മുജാഹിദ് ആദർശമനുസരിച്ച് ജീവിക്കുന്ന സ്ത്രീയാണ്. എന്റെ ഭർത്താവ് സുന്നിയാണ്. അദ്ദേഹം ഈ ആദർശത്തിലേക്ക് കടന്നു വരാൻ എല്ലാ സഹോദരങ്ങളും ആത്മാർഥമായി പ്രാർത്ഥിക്കണേ.
സഹോദരി എൻറെ അവസ്ഥയും ഇതുതന്നെയായിരുന്നു . ഞാനെൻറെ പതിനഞ്ചാമത്തെ വയസ്സിലാണ് ഇതിലേക്ക് കടന്നുവരുന്നത് . കല്യാണത്തിന് ശേഷം ഞാൻ ഭർത്താവിനെ ക്ഷണിച്ചു പക്ഷേ അദ്ദേഹത്തിന് കടുത്ത എതിർപ്പ് ആയിരുന്നു.പിന്നെ ഞാൻ ഒരു തീരുമാനമെടുത്തു വാക്കുകൊണ്ട് അല്ല പ്രവർത്തി കൊണ്ട് തെളിയിക്കണമെന്ന്. അവർ ആരോപിക്കുന്ന പലതും തെറ്റായിരുന്നു എന്ന് പിന്നീട് അദ്ദേഹത്തിന് മനസ്സിലായി. (മുജാഹിദുകൾ സ്വലാത്ത് ചെല്ലില്ല , പ്രവാചകനോട് വേണ്ടത്ര ആദരവില്ല, അല്ലാഹുവിൻറെ ഔലിയാക്കളോട് ബഹുമാനമില്ല)ഞാനെൻറെ ജീവിതം കൊണ്ട് ശരിയായ സ്വലാത്ത് എന്താണെന്നും അല്ലാഹുവിൻറെ പ്രവാചകനെ എങ്ങനെയാണ് ആദരിക്കേണ്ടതെന്നും അല്ലാഹുവിൻറെ ഔലിയാക്കൾ ഞങ്ങൾക്ക് ഒട്ടും ആദരവ് കുറവില്ലെന്നും പക്ഷേ ഏതെങ്കിലും പ്രസ്ഥാനം ചൂണ്ടിക്കാണിക്കുന്ന ഒരാളെ ഔലിയയായി പരിഗണിക്കുകയല്ല വേണ്ടത് അല്ലാഹുവിൻറെ ഔലിയാക്കൾ നമുക്കിടയിൽ ആരൊക്കെയോ ഉണ്ട് എന്നും ഞാൻ അദ്ദേഹത്തിനെ ബോധ്യപ്പെടുത്തി. അദ്ദേഹത്തിൻറെ ഒരു ആരോപണമായിരുന്നു നിങ്ങൾക്ക് നാല് മദ്ഹബിലെ പണ്ഡിതന്മാരെ വിശ്വാസമില്ല എന്നും അവരെ നിങ്ങൾ അംഗീകരിക്കുന്നില്ല എന്നും പിന്നീട് നാലു മദ്ഹബുകളിലെ പണ്ഡിതന്മാരെ അങ്ങേയറ്റം സ്നേഹവും ഇഷ്ടവുമാണെന്നും അവർ പറഞ്ഞതിൽ ഖുർആനും ഹദീസിനും ചേർന്ന് വന്നാൽ എന്തും സ്വീകരിക്കുമെന്നും അല്ലെങ്കിൽ തള്ളിക്കളയും എന്നും ഞാൻ അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ഇപ്പോൾ അൽഹംദുലില്ല അദ്ദേഹവും നേരായ പാതയിലേക്ക് വന്നുചേർന്നു. എൻറെ മാതാപിതാക്കളെയും സഹോദരങ്ങളേയും ഈ തൗഹീദിലേക്ക് എത്തിക്കാൻ എനിക്ക് സാധിച്ചു അൽഹംദുലില്ല. (ഒരുപാട് ബുദ്ധിമുട്ടായിരുന്നു എങ്കിലും)
കടുത്ത മുജാഹിദ് വിരോധിയായ,40 വർഷം സുന്നിയായ ഞാൻ മുജാഹിദ് പ്രസ്ഥാനത്തിലേക്ക് കടന്നുവന്നത് ഇദ്ദേഹത്തിന്റെ പ്രഭാഷണംമൂലമാണ്.. അള്ളാഹു ഹാഫിയത്തുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ
സത്യ പാതയിൽ ആളുകൾ കുറവായിരിക്കും. ഞാനും സമസ്ത വിട്ടു സുന്നത്ത് ജമാഅത്ത്ലേക്ക് വന്നു. ഫൈസൽ ഉസ്താദിന് അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ.
അന്നപ്പോലുള്ള വീടികൾക്ക്. വാപ്പാനെ ധിക്കരിച്ചു വന്ന കഥ അവൻ തന്നെ പറഞ്ഞിട്ടും അവനെ താങ്ങുന്നവൻ അതിനേക്കാൾ പിഴച്ചവനാണ്. വാപ്പാനെ തല്ലാനും ഒരു ഭാഗ്യം വേണം. അന്റെ ഭാഗ്യം
ഫൈസൽ മൗലവിക്ക് നല്ലതു് വരട്ടെ. അല്ലാഹു എല്ലാ വർക്കും ദീൻ അനുസരിച്ച് ജീവിക്കാൻ തൗഫീഖ് നൽകട്ടെ. ഈ കാലത്ത് മൂജാഹിദുകളിലും ഒരുപാട് അനാചാരങ്ങൾ ഉണ്ടായി.അതീനെതിരേ കൂടി ഇത്തരം ആലിമിമങ്ങൾ വരേണ്ടതുണ്ട്.
അതു കലക്കി അന്റെ വീട്ടിലുണ്ടങ്കിൽ കൂട്ടികൊടുക്കാൻ മറക്കല്ലേ അന്നെപ്പോലെ പിഴച്ചവരോടൊക്കെ പറഞ്ഞു വെച്ചോ ഇനിയും വരും. ഹിദായത്ത് പോയി വാപ്പാനെ തള്ളുന്നവർ. ആന്റക്ക് ഭാഗ്യം 🥰💋
ഇസ്ലാഹീ കേരളത്തിന്റെ അഭിമാനം..... അദ്ദേഹത്തിന്റെ അറിവിന് മുന്നിൽ അത്ഭുതത്തോടെ ഇരുന്നിട്ടുണ്ട്.... അല്ലാഹു അറിവും ആയുസും വർധിപ്പിച്ചു നൽകുമാറാകട്ടെ.... ആമീൻ
അസ്സലാമു അലൈക്കും .ബഹു: ഫൈസൽ മൗലിക്ക് റബ്ബിന്റ ഏറ്റവും വലിയ സമ്മാനം ലഭിച്ചു. സമസ്ത കളിൽ തുടരും കാലം ഒരാൾക്കും റബ്ബ് നൽകാത്ത തൗഹീദും ഹിദായത്തും. തുടർന്ന് പറയാൻ ആയുരാരോഗ്യം റബ്ബ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ.
ആഫിയത്തോട് കൂടിയുള്ള ദീർഗായുസ്സ് കൊടുക്കല്ലാഹ് ...അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് ഈ പണ്ഡിതനിലൂടെ ഒരുപാട് ആളുകൾക്ക് നീ ഹിതായത്ത് കൊടുത്തു അൽഹംദുലില്ലാഹ് ...
ഫൈസൽ മുസ്‌ലിയാർ❤️❤️❤️❤️❤️.എന്നിൽ ഒരുപാട് ആശയ ചലനം ഉണ്ടാക്കിയ മനുഷ്യൻ ഇദ്ദേഹത്തോളം ആശയ സംവാദം നടത്താൻ കേരളത്തിൽ ആരും ഇല്ല. അള്ളാഹു അദ്ദേഹത്തിന് ദീർഗയുസ് നൽകി അനുഗ്രഹിക്കട്ടെ
അതും കലക്കി ഇബ്‌ലീസ് ഇതിലും ഉഷാറായിട്ടാണ് അല്ലാഹുവിന്ന് തൗഹീദ് പഠിപ്പിച്ചദ്. അന്ന് ഇയി ഇല്ലാത്തത് ഫൈസലിന്റെ ഭാഗ്യം അല്ലങ്കിൽ ഇയി ഫൈസലിന്റെ ആശാൻ ആയേനെ.മുത്തേ പിഴച്ചധിന്ന് അനക്ക് 💋😍🤩🥰 ഉമ്മ
Masha ALLAH. He is the asset of kerala Muslims, whoever likes Thawheed. Whoever wants to follow holy quran and our beloved Prophet Peace be upon him. Usthad , we love you. Hubbillah
6 വയസ്സു മുതൽ 25എൻ്റെ കുടുംബത്തിൻ്റെ പള്ളിയിലും അടുത്ത അങ്ങാടിയിലെ പള്ളിയിലും ബുത്തുബിയത്തിൽ പങ്കെടുത്തിര ഞാർ അതിൽ പായുന്ന കാര്യങ്ങൾ ഒരു പ്രസംഗിത്തിൽ വിശദീകരിക്കുന്നത് കേട്ടപ്പോൾ ഞെട്ടിപ്പോയി. പച്ച ശിർക്ക്. അൽഹംദുലില്ലാഹ് അല്ലാഹു രക്ഷപ്പെടുത്തി
ഈമാനില്ലാത്ത ഈ മനുഷ്യനാ ഇതുവരെ പണ്ടിതനായി നടന്നത്, ഇപ്പോൾ മുജാഹിദുകൾ ക്ക്നന്നായി സപ്പോട്ട് നൽകി സംസാരിക്ക്, നന്നായി ശിർക്ക് ചെയ്തു കൊണ്ട് പിന്നെ ഒരിക്കൽ പറയു, ശിർക്കിന്റെപേരും പറഞ് സുന്നിയിൽ നിന്നു മുജാഹിദിലേക്ക് മാറി, മുജാഹിദായപ്പോൾ ശിർക്ക് കൊണ്ട് ഞാൻ കുടുങ്ങി, എനി ക്ക് ആദ്യം തന്നെ ഈ പണിക്ക് നിൽക്കണ്ടില്ലായിരുന്നു എന്നു്
ഫൈസൽ മുസ്ലിയരെ കുറിച്ച് പറയുകയാണെങ്കിൽ മുഖാമുഖത്തിൽ അയാളുടെ ക്ഷമയാണ് നാം കാണേണ്ടത് എന്ത് പ്രകോപനമായ സമീപനം ചോദ്യ കർത്താവിൽ നിന്ന് ഉണ്ടായാലും അതിനെ നേരിടാനുള്ള ഒരു പ്രത്യേക കഴിവ് അദ്ദേഹത്തിനുണ്ട് അത് അംഗീകരിച്ചേ മതിയാകൂ
മുജാഹിദ് ആകുന്നതിലും നല്ലത് കാഫിരാവലാണ് നല്ലത് എന്ന് കരുതിയ ആൾ മുജാഹിദ് ആയിട്ടുണ്ടെങ്കിൽ,ഇനിയും അവസരം ഉണ്ട് സിഹ്ർ കണ്ണേർ ജിന്ന് കൂടൽ ഇറക്കൽ ജിന്ന് വിളി ഭൗധികം ആഭൗധികം,എല്ലാം മനസ്സ് വെച്ചാൽ ശെരിയാകും ഇൻശാ അല്ലാഹ്.മർകസ് dawa പറയുന്നത് മനസ്സി ലായിക്കൊള്ളും.മനസ്സ് ഒന്ന് തുറന്ന് പിടിച്ചാൽ എളുപ്പമാണ്.ജിന്നിനെ വിളിച്ചാൽ ശിർക്കല്ലാത്ത വിളി ഉണ്ടെന്നും,ഉത്തരം വരെ നൽകാൻ സാധിക്കുമെന്നും,സുലൈമാൻ നബിയുടെ കാലത്ത് ഉപകാരം ചെയ്ത ജിന്നിന്റെ കഴിവ് അള്ളാഹു എടുത്ത് കളഞ്ഞിട്ടുണ്ടെന്ന് ആരാ പറഞ്ഞത്?ഇപ്പോഴും ആ കഴിവ് അങ്ങനെ തന്നെ ഉണ്ടെന്നും ആ കഴിവാണ് സാഹിറും കാഹിനും ഉപയോഗപ്പെടുത്തുന്നതെന്നും അത് വിശ്വസിക്കണമെന്നും,വിശ്വസിട്ടില്ലെങ്കിൽ അഹ്ലുസ്സുന്നത്തന്ന് പുറത്താണ് എന്നും,ഇങ്ങനെ യൊക്കെയുള്ള ഒരുപാട് ജഹാലത്തും അന്ത വിശ്വാസവും വിശ്വസിക്കുകയും,വിശ്വസിപ്പൂക്കുകയും,അതിന് വേണ്ടി ഓടിനടക്കുകയും ചെയ്യുന്ന ഫൈസൽ മുസ്ലിയാർ മനസ്സ് വെച്ചാൽ എളുപ്പം മനസ്സിലാകാവുന്നതേ ഉള്ളൂ.അള്ളാഹു അനുഗ്രഹിക്കട്ടെ ❤
കണ്ണേറ്,അസൂയ എന്നിവ കൊണ്ട് ദോഷം ഉണ്ടെന്നു പറയുന്നു... ജിന്നേ ഒന്ന് മാറി നിൽക്ക്...ഇത് പറഞ്ഞാൽ ശിർക്ക് ആവുന്നതെങ്ങിനെ.. ജിന്നേ ഒരു ചായ തരൂ... എങ്ങനെ ശിർക്ക് ആകും...???
The admin should not monetize this channel as it's Haram to monetize. The ad pop up when I clicked on this video was Haram. Fear Allah. May Allah guide us all and give the highest level of paradise.
കടുത്ത മുശ്രിക്കായ ഇയാളുടെ ബാപ്പ ഫൈസി മരിച്ചപ്പോൾ അയാൾക്ക് വേണ്ടി ദുആ ചെയ്യുന്നത് കണ്ടിരുന്നു.. മക്കാമുശ്രിക്കുകൾക്ക് വേണ്ടി മുത്തു നബി ദുആ ചെയ്തിരുന്നോ ?
ഇതില് വലിയ കാര്യം ഒന്നും ഇല്ല... KNM കാരെ എതിർത്തിരുന്ന അവർക്കെതിരെ മറുപടി പ്രസംഗിച്ചിരുന്ന ചുങ്കത്തറ മൗലവി വിസ്ഡം വിട്ട് KNM ലേയ്ക്ക് പോയി വീസ് ഡത്തിനെതിരെ പ്രസംഗിയ്ക്കുന്നുണ്ടല്ലോ...???
ഉപ്പയുടെ ജനാസക്കരികെ കൈ ഉയർത്തി കൂട്ടു പ്രാർത്ഥന നടത്തിയ ഫൈസൽ മൗലവി....താങ്കളുടെ പ്രഭാഷണത്തിൽ മമ്പുറം മഖാമിലെ ....... രി.... ആണല്ലോ.താങ്കളുടെ പിതാവ് .. ഈ.... രി.... ക്ക് വേണ്ടി പ്രാർത്ഥിക്കുന്നതോ .. അനുയായികൾ ഇങ്ങിനെ പ്രാർത്ഥിക്കുന്നതിനെ കുറിച്ച് എന്തു പറയുന്നു.... സാധാരണ ഒഹാബികൾ ഇങ്ങിനെ പ്രാർത്ഥിക്കുന്നത് കാണാറില്ല.... അതോണ്ട് ചോദിച്ചതാ.... Violent... അവരുതേ...
പൊതു ജനങ്ങളുടെ ശ്രദ്ധയ്ക്ക് ഈ കാലത് നല്ലത് പിഴച്ചത് ഏത് എന്ന് തിരിച്ചറിയാൻ പറ്റാത്ത കാലം വന്നിരിക്കുന്നു ഞങ്ങളാണ് യഥാർത്ഥ വഴിയിൽ എന്ന് എല്ലാരും അവകാശപ്പെടുന്നു . അവര്ക് അതിന്റെ ഞാങ്ങൾ ഉണ്ടാകാനും സാധിക്കുന്നു. 1000 വിഭാഗം അവർതന്നെ ശരി എന്ന് വിശ്വസിക്കുന്നു.. ഏതാണ് ശരി എന്ന് സത്യത്തിൽ പലർക്കും അറിയില്ല ,, അത് കൊണ്ട് സ്വലാത്തിന്റെ വർധിപ്പിക്കുക. ഇതാണ് ഏക മാർഗം സ്വലാത് അതില്ലാതെ ഇനി വഴിയില്ല ---
ഒരു ഉസ്താദ് പണ്ട് പറഞ്ഞു എൻറെ മകൻ ഓതി ഓതി ഓന്ത് ആയി അന്ന് മാതിരി ആയപ്പോൾ ബാപ്പ ഫൈസി കാക്ക മാരും ഉസ്താദുമാർ ഇയാള് സുന്നി മുജാഹിദ് ജിന്ന് ഇനി എങ്ങോട്ടാണ് പോകുന്നത് പാവം മൗലവി
ഫൈസൽ മൗലവിയുടെ മുഖാമുഖം കണ്ടിട്ടാണ് ഞാൻ ഇസ്തിഗാസ ശിർക് അല്ല എന്ന് മനസ്സിലാക്കിയത്. ഈസാ നബി عليه السلام ഇസ്തിഗാസ ചെയ്യുന്നത് അംഗീകരിക്കുന്ന ഫൈസൽ മൗലവി, അത് ഒരു നബിയും മറ്റൊരു നബിയും തമ്മിൽ ആയതിനാൽ ശിർക് ആവില്ല എന്നാണ് പറഞ്ഞത്. നബിമാർക്ക് ശിർകിൽ ഇളവ് ഇല്ല - لىن اشركت ليحبطن عملك - എന്നിരിക്കേ അത് പൊള്ളയായ മറുപടി ആണ് എന്ന് മനസ്സിലാക്കാൻ സാധിച്ചു.
Masha allah
ഈ ഫൈസൽ മൗലവിയുടെ vdo clip കണ്ടിട്ടാണ്
ഞാനും സുന്നിയിൽ നിന്നും യഥാർത്ഥ അഹ്‌ലുസുന്നയിലേക്ക് വന്നത്
ഇതിന്റെ പിന്നിലുള്ള എല്ലാവക്കും അള്ളാഹു പൊറുത്തു കൊടുക്കട്ടെ.. 🤲
എല്ലാവക്കും സത്യം മനസിലാക്കാൻ അല്ലഹു തൗഫീഖ് നൽക്കട്ടെ...
ആമീൻ.. 🤲🤲
Aameen.
Aameen
Aameen
Ameen
നരകത്തിലേക്ക്...
എന്റെ ഉസ്താതിനു ധീർഗായുസ്സ് നൽകണേ അല്ലാഹ്...
😂😂😂😂ഈ മോയന്ത് ആണ് നല്ലളം മുഖാ മുഖത്തിൽ ചോദ്യം ചോദിച്ചപ്പോ കണ കുണ പറഞ്ഞു മുങ്ങിയത്
@@AbdulAzeez-zj5kl nee edhada mara moidhe
@@Rospa1 🤣🤣🤣🤣പൊട്ടൻ ഫൈസലിനോട് ചോദിച്ചോ ഓൻ പറഞ്ഞു തരും ഞാൻ ആരാണെന്ന് 🤭🤭🤭
നല്ലളം മുഖാമുഖത്തിൽ ചോദ്യം ചോദിച്ചപ്പോൾ കണ്ടം വഴി ഓടിയത് ആണ് മൊയന്ത്
@@AbdulAzeez-zj5kl എല്ലാവരും വിശ്വസിച്ചു.
@@muhammedpm9160 😂😂😂😂ഫൈസൽ പൊട്ടൻ എന്തായാലും വിശ്വസിക്കും അത് കൊണ്ട് ആണല്ലോ പുത്തനത്താണിയിൽ മുഖാമുഖത്തിൽ ചോദിക്കാൻ സമ്മതിക്കാതിരുന്നത് 🤭🤭🤭😂😂😂
എന്റെ പല സംശയങ്ങളും തീർന്നത് ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ കേട്ടപ്പോൾ മുതലാണ്. ഇതാണ് പണ്ഡിതൻ 👍
Enteyum👌
അതെ,എനിക്കും
കാരണം മുജാഹിദ് നല്ലവർ തന്നെ ആണോ എന്നൊരു സംശയം എനിക്ക് ഉണ്ടായിരുന്നു
ഇയാളെ കൊണ്ട് അത് മാറിക്കിട്ടി..
വൃത്തി കെട്ട ജന്മങ്ങൾ ആണെന്ന് മനസ്സിലായി..
@@rashidvp8847 ശരി, താങ്കൾ ഉംറയുടെ മറവിൽ മലദ്വാരത്തിൽ സ്വർണ്ണം കടത്തി ഹിദായത്തിലേക്ക് ചേക്കേറാൻ ശ്രമിച്ചാലും 😊
ഇദ്ധേഹത്തിൽ എന്ത് വൃത്തികേടാണ് ഇയാൾ മനസ്സിലാക്കിയത്@@rashidvp8847
ഇരുപത്തിയാറാമത്തെ വയസ്സുവരെ ഞാനും കുറാഫാത്തിലായിരുന്നു. അൽ ഹംദു ലില്ലാഹ് അല്ലാഹുവിൻറെ തൗഫീഖ് കൊണ്ട് ഇപ്പോൾ തൗഹീദീ ആദർശത്തിൽ ....അല്ലാഹു നമ്മളെ എല്ലാം മുഅ്മിനീങ്ങളായി മരിപ്പിക്കട്ടെ ...
ആമീൻ
Aameen🤲
Aameen
നിനക്ക് പോയിന്നല്ലാതെ... എന്ത്
നീ ഇപ്പോഴും കറാഫിക്കത്തന്നെ
ഫൈസൽ മൗലവി ഇത്രയും തീവ്ര സുന്നിയായിരുന്നെന്ന് വിശ്വസിക്കാനേ കഴിയുന്നില്ല. പ്രത്യേകിച്ചും ഇപ്പോഴത്തെ ഫൈസൽ മൗലവിയുമായി താരതമ്യം ചെയ്ത് നോക്കുമ്പോൾ...മാഷാ അള്ളാഹ്. സത്യം പറഞ്ഞാൽ ഞങ്ങൾക്ക് കിട്ടിയ മുത്താണ് നിങ്ങൾ.... മുജാഹിദ് കുടുംബത്തിൽ ജനിച്ച് വളർന്ന് ചെറുപ്പത്തിലേ ആ ആശയവുമായി വളർന്ന എനിക്ക് അന്നേ ഈ സുന്നികളുടെ ആചാരങ്ങളും പ്രവൃത്തികളും കാണുമ്പോൾ വെറുപ്പായിരുന്നു' അതിന്നുമുണ്ട് കേട്ടോ .....
സമസ്തയിൽ നിന്നും മഡവൂരി മുജാഹിദിലേക് പിന്നെ K N മുജാഹിദിലേക് KN മും മടവൂരിയും ഒന്നായതിൽ ( സത്യത്തിൽ ഒന്നായൊ) ജിനന് മുജാഹിദിലേക്
എന്തിന് മോനെ
അതാണ് മുജാഹിദ് 😂😂
ഞാനും.ek.സുന്നിആയി3വർഷം.പള്ളിയിൽ.പഠിച്ചിട്ട്.ഉണ്ട്
അറിവും എളിമയും ഉള്ള വ്യക്തിത്വം 🤲🤲 അല്ലാഹു നിലനിർത്തിക്കൊടുക്കട്ടെ (ആമീൻ)
ആമീൻ
ഞാൻ മുജാഹിദ് ആദർശമനുസരിച്ച് ജീവിക്കുന്ന സ്ത്രീയാണ്. എന്റെ ഭർത്താവ് സുന്നിയാണ്. അദ്ദേഹം ഈ ആദർശത്തിലേക്ക് കടന്നു വരാൻ എല്ലാ സഹോദരങ്ങളും ആത്മാർഥമായി പ്രാർത്ഥിക്കണേ.
നിന്റെ ഈമാന് പോയി എന്നാലും അദ്ദേഹത്തെയും അങ്ങനെ ചെയ്യല്ലേ
Njan mujahid aashayskaranum wife sunni yum
Endha cheyya. Ethre paranjittum ready aavinilla
പടച്ചവനെ അദ്ദേഹത്തെ സുന്നി യായി മരിപ്പിക്കണെ
സഹോദരി എൻറെ അവസ്ഥയും ഇതുതന്നെയായിരുന്നു . ഞാനെൻറെ പതിനഞ്ചാമത്തെ വയസ്സിലാണ് ഇതിലേക്ക് കടന്നുവരുന്നത് . കല്യാണത്തിന് ശേഷം ഞാൻ ഭർത്താവിനെ ക്ഷണിച്ചു പക്ഷേ അദ്ദേഹത്തിന് കടുത്ത എതിർപ്പ് ആയിരുന്നു.പിന്നെ ഞാൻ ഒരു തീരുമാനമെടുത്തു വാക്കുകൊണ്ട് അല്ല പ്രവർത്തി കൊണ്ട് തെളിയിക്കണമെന്ന്. അവർ ആരോപിക്കുന്ന പലതും തെറ്റായിരുന്നു എന്ന് പിന്നീട് അദ്ദേഹത്തിന് മനസ്സിലായി. (മുജാഹിദുകൾ സ്വലാത്ത് ചെല്ലില്ല , പ്രവാചകനോട് വേണ്ടത്ര ആദരവില്ല, അല്ലാഹുവിൻറെ ഔലിയാക്കളോട് ബഹുമാനമില്ല)ഞാനെൻറെ ജീവിതം കൊണ്ട് ശരിയായ സ്വലാത്ത് എന്താണെന്നും അല്ലാഹുവിൻറെ പ്രവാചകനെ എങ്ങനെയാണ് ആദരിക്കേണ്ടതെന്നും അല്ലാഹുവിൻറെ ഔലിയാക്കൾ ഞങ്ങൾക്ക് ഒട്ടും ആദരവ് കുറവില്ലെന്നും പക്ഷേ ഏതെങ്കിലും പ്രസ്ഥാനം ചൂണ്ടിക്കാണിക്കുന്ന ഒരാളെ ഔലിയയായി പരിഗണിക്കുകയല്ല വേണ്ടത് അല്ലാഹുവിൻറെ ഔലിയാക്കൾ നമുക്കിടയിൽ ആരൊക്കെയോ ഉണ്ട് എന്നും ഞാൻ അദ്ദേഹത്തിനെ ബോധ്യപ്പെടുത്തി. അദ്ദേഹത്തിൻറെ ഒരു ആരോപണമായിരുന്നു നിങ്ങൾക്ക് നാല് മദ്ഹബിലെ പണ്ഡിതന്മാരെ വിശ്വാസമില്ല എന്നും അവരെ നിങ്ങൾ അംഗീകരിക്കുന്നില്ല എന്നും പിന്നീട് നാലു മദ്ഹബുകളിലെ പണ്ഡിതന്മാരെ അങ്ങേയറ്റം സ്നേഹവും ഇഷ്ടവുമാണെന്നും അവർ പറഞ്ഞതിൽ ഖുർആനും ഹദീസിനും ചേർന്ന് വന്നാൽ എന്തും സ്വീകരിക്കുമെന്നും അല്ലെങ്കിൽ തള്ളിക്കളയും എന്നും ഞാൻ അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ഇപ്പോൾ അൽഹംദുലില്ല അദ്ദേഹവും നേരായ പാതയിലേക്ക് വന്നുചേർന്നു. എൻറെ മാതാപിതാക്കളെയും സഹോദരങ്ങളേയും ഈ തൗഹീദിലേക്ക് എത്തിക്കാൻ എനിക്ക് സാധിച്ചു അൽഹംദുലില്ല. (ഒരുപാട് ബുദ്ധിമുട്ടായിരുന്നു എങ്കിലും)
നിസ്ക്കരിക്കാൻ പള്ളിയിൽ. പോവാനാവും ലേ മേഡം എന്നാൽ അല്ലേ നാല് ആള് കാണൂ👐👐👐👐👐👐
കടുത്ത മുജാഹിദ് വിരോധിയായ,40 വർഷം സുന്നിയായ ഞാൻ മുജാഹിദ് പ്രസ്ഥാനത്തിലേക്ക് കടന്നുവന്നത് ഇദ്ദേഹത്തിന്റെ പ്രഭാഷണംമൂലമാണ്.. അള്ളാഹു ഹാഫിയത്തുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ
ഞാനും
ഞാനും
വഹാബിസം നരകത്തിലേക്കുള്ള ത്
@@breezeofmahal3225 നീ പടിക്കാതോണ്ടാ ആരെയും ഭയപ്പെടാതെ നിഷ്പക്ഷമായി പടിക്ക്
@@breezeofmahal3225 ennaan njamale usthaad padipichath njammak usthaad padipicha madhi😂😂😂😂
സത്യ പാതയിൽ ആളുകൾ കുറവായിരിക്കും. ഞാനും സമസ്ത വിട്ടു സുന്നത്ത് ജമാഅത്ത്ലേക്ക് വന്നു. ഫൈസൽ ഉസ്താദിന് അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ.
ഇൽമ് ഉള്ള ശക്തനായ പണ്ഡിതൻ 🔥അല്ലാഹു ആഫിയത്തുള്ള ദീർഗ്ഗായുസ്സ് നൽകട്ടെ
Apaaramaaya arivu
aameen
ഉണ്ടായില്ലാ വെടി
പടുജാഹിൽ
ആമീൻ
ഫൈസൽ മൗലവി ഇസ്ലാമിന്റെ അഭിമാനമാണ്
spelling Mistake..... അപമാനം
@@abuhannath5118 ആര് അപമാനം , ജാറ പൂജ ചെയ്യുന്ന നിങ്ങളുടെ ഉസ്താദുമാരല്ലേ
അന്നപ്പോലുള്ള വീടികൾക്ക്. വാപ്പാനെ ധിക്കരിച്ചു വന്ന കഥ അവൻ തന്നെ പറഞ്ഞിട്ടും അവനെ താങ്ങുന്നവൻ അതിനേക്കാൾ പിഴച്ചവനാണ്. വാപ്പാനെ തല്ലാനും ഒരു ഭാഗ്യം വേണം. അന്റെ ഭാഗ്യം
ഇന്ന് ജീവിച്ചിരിപ്പുള്ള കേരളത്തിലെ ഇസ്ലാമിക മഹാപണ്ഡിതൻ 👍
Chuzhali abdulla moulavi and faizal moulavi
വളരെ ശരിയാണ്
മലരാണ് 🤮
😂😂😂
സത്യം സത്യമായി മനസ്സിലാക്കാൻ ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വളരെ ഉപകാരപ്പെടുന്നുണ്ട്
ഫൈസൽ മൗലവിക്ക് നല്ലതു് വരട്ടെ. അല്ലാഹു എല്ലാ വർക്കും ദീൻ അനുസരിച്ച് ജീവിക്കാൻ തൗഫീഖ് നൽകട്ടെ. ഈ കാലത്ത് മൂജാഹിദുകളിലും ഒരുപാട് അനാചാരങ്ങൾ ഉണ്ടായി.അതീനെതിരേ കൂടി ഇത്തരം ആലിമിമങ്ങൾ വരേണ്ടതുണ്ട്.
അതു കലക്കി അന്റെ വീട്ടിലുണ്ടങ്കിൽ കൂട്ടികൊടുക്കാൻ മറക്കല്ലേ അന്നെപ്പോലെ പിഴച്ചവരോടൊക്കെ പറഞ്ഞു വെച്ചോ ഇനിയും വരും. ഹിദായത്ത് പോയി വാപ്പാനെ തള്ളുന്നവർ. ആന്റക്ക് ഭാഗ്യം 🥰💋
@@Storyofisraziyarath ഹിടായത്തിൻ്റെ main ഉറവിടം മർകസ് ആകും അല്ലേ, അതോ ചേളാരി ആലയമോ?
ഇസ്ലാഹീ കേരളത്തിന്റെ അഭിമാനം.....
അദ്ദേഹത്തിന്റെ അറിവിന് മുന്നിൽ അത്ഭുതത്തോടെ ഇരുന്നിട്ടുണ്ട്.... അല്ലാഹു അറിവും ആയുസും വർധിപ്പിച്ചു നൽകുമാറാകട്ടെ.... ആമീൻ
വാപ്പാന്റെ കുരുത്തക്കേട് വാങ്ങി വന്ന വിവരം കലക്കി ഇയും ഇതിനേക്കാൾ വലിയ ഇബ്‌ലീസ് ആണ് അന്റെ ഭാഗ്യം ഇയും പോയി തീട്ടത്തിൽ
ഇവർ കാരണം മുസ്ലിം കൾക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയായി തീവ്ര വാദികളെ കൊണ്ട് ഇവരുടെ ശറിൽ നിന്ന് അല്ലാഹു ലോക ജനതയെ കാക്കട്ടെ. ആമീൻ
അസ്സലാമു അലൈക്കും .ബഹു: ഫൈസൽ മൗലിക്ക് റബ്ബിന്റ ഏറ്റവും വലിയ സമ്മാനം ലഭിച്ചു. സമസ്ത കളിൽ തുടരും കാലം ഒരാൾക്കും റബ്ബ് നൽകാത്ത തൗഹീദും ഹിദായത്തും. തുടർന്ന് പറയാൻ ആയുരാരോഗ്യം റബ്ബ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ.
പ്രിയപ്പെട്ട ഉസ്താദ് ♥️
ആഫിയത്തോട് കൂടിയുള്ള ദീർഗായുസ്സ് കൊടുക്കല്ലാഹ് ...അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് ഈ പണ്ഡിതനിലൂടെ ഒരുപാട് ആളുകൾക്ക് നീ ഹിതായത്ത് കൊടുത്തു അൽഹംദുലില്ലാഹ് ...
അൽഹംദുലില്ലാഹ്, സുബ്ഹാനല്ലാഹ്, അള്ളാഹു അക്ബർ
അനക്ക് നല്ല നേട്ടം ഉണ്ടാകും തടി ഒക്കെ അങ്ങണ്ട് ഉഷാറാവട്ടെ അനക്ക് ഉബകരിക്കും നല്ലവണ്ണം പ്രാർത്ഥിച്ചോ
ഫൈസൽ മുസ്‌ലിയാർ❤️❤️❤️❤️❤️.എന്നിൽ ഒരുപാട് ആശയ ചലനം ഉണ്ടാക്കിയ മനുഷ്യൻ ഇദ്ദേഹത്തോളം ആശയ സംവാദം നടത്താൻ കേരളത്തിൽ ആരും ഇല്ല. അള്ളാഹു അദ്ദേഹത്തിന് ദീർഗയുസ് നൽകി അനുഗ്രഹിക്കട്ടെ
Thonnal maathram
അതും കലക്കി ഇബ്‌ലീസ് ഇതിലും ഉഷാറായിട്ടാണ് അല്ലാഹുവിന്ന് തൗഹീദ് പഠിപ്പിച്ചദ്. അന്ന് ഇയി ഇല്ലാത്തത് ഫൈസലിന്റെ ഭാഗ്യം അല്ലങ്കിൽ ഇയി ഫൈസലിന്റെ ആശാൻ ആയേനെ.മുത്തേ പിഴച്ചധിന്ന് അനക്ക് 💋😍🤩🥰 ഉമ്മ
ഫയിസൽ മുസ്ലിയാർ - താങ്കൾ സത്യത്തിന്റെ പാത തെരഞടുത്തു സത്യം ജെയിക്കും അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ
Masha ALLAH. He is the asset of kerala Muslims, whoever likes Thawheed. Whoever wants to follow holy quran and our beloved Prophet Peace be upon him.
Usthad , we love you. Hubbillah
എല്ലാ സമസ്തക്കാർക്കും അല്ലാഹു ഹിദായത്ത് നൽകുമാറാകട്ടെ
ആ പറഞ്ഞ ഹിദായത് നീ ഒറ്റക്കുണ്ടാക്കിയ മതി 🖕🏻
ആമീൻ
Amooo
ആമീൻ
കമ്പിൽ സംവാദമാണ് സമസ്തയിൽ നിന്നും ശരിയായ ഇസ്റ്റാം മനസ്സിലാക്കാൻ കഴിഞ്ഞത് ഫൈസൽ മൗലവിയുടെ മുഖാമുഖത്തിലൂടെ അല്ലാഹു തൗഫീക്ക് നൽകി
മുജാഹിദ് ആദർശമനുസരിച്ചു ജീവിക്കുന്ന ssf ക്കാരൻ ആണ് ഞാൻ
ഞാൻ ഒരു സയ്യിദ് കൂടി ആണ് 🙌🏻
ഇബ്‌ലീസ് ഷബിക്ക പ്പെട്ടില്ലായിരുന്നു എങ്കിൽ. അള്ളാക്ക് തൗഹീദ് പഠിപ്പിച്ചില്ലായിരുന്നുവെങ്ങിൽ ഒരു സംഭവം ആയേനെ ഇപ്പൊ ഇയും അവനും ഒരുപോല ആയി. കലക്കി മുത്തേ അന്റെ ഭാഗ്യം. പോയി ചാവട പിഴച്ചവനെ
@@muhammedbabusaned aano njan nirvaahamillathond aaan
അല്ലാഹു നന്മ ചെയ്യട്ടെ.
it doesn't go hand in hand
സയ്യദ് എന്ന് മുജാഹിദ് ആളുകളോട് പറഞ്ഞെ നിങ്ങളെ ചിലപ്പോള് ഓടിക്കും.
6 വയസ്സു മുതൽ 25എൻ്റെ കുടുംബത്തിൻ്റെ പള്ളിയിലും
അടുത്ത അങ്ങാടിയിലെ പള്ളിയിലും ബുത്തുബിയത്തിൽ പങ്കെടുത്തിര ഞാർ അതിൽ പായുന്ന കാര്യങ്ങൾ ഒരു പ്രസംഗിത്തിൽ വിശദീകരിക്കുന്നത് കേട്ടപ്പോൾ ഞെട്ടിപ്പോയി.
പച്ച ശിർക്ക്.
അൽഹംദുലില്ലാഹ് അല്ലാഹു രക്ഷപ്പെടുത്തി
അള്ളാഹു രക്ഷപ്പെടുത്തിയതല്ല പിഴച്ചവൻ അന്നേ പിഴപ്പിച്ചധ അന്റെ ഭാഗ്യം
വളരെ ഇഷ്ട്ടമാണ് ഇദ്ദേഹത്തിന്റെ കര്‍മ്മ ശാസ്ത്ര പാണ്ഡിത്യം അത് ജനങ്ങൾക്ക് മനസ്സിലാകുന്ന രൂപ ത്തില്‍ പറഞ്ഞു തരും
അല്ലാഹു നമുക്കെല്ലാവർക്കും ഹിദായത്തു നൽകട്ടെ ആമീൻ
അല്ലാഹു എല്ലാവർക്കും യാഥാർഥ്യം തിരിച്ചറിഞ്ഞു അഹല്സ്സുന്നത്തു വൽ ജമാ അതിൽ അടിയുറച്ചു നിൽക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
ആമീൻ
തൗഹീദ് പറയാൻ ഇസ്ലാഹി പണ്ഡിതന്മാർക്ക് തൗഫീഖ് നൽകട്ടെ അമീൻ യ റബ്ബൽ അലമീൻ
Ma sha allah
അള്ളാഹു ഹിദായത് നൽകട്ടേ.
ഫൈസൽ മൗലവി സലഫി പ്രസ്ഥാനത്തിന് കിട്ടിയ മുത്ത്
മാഷാ അല്ലാഹ്
MA SHA ALLAH
Masha allah allahu adhehathe anugrahikate
അള്ളാഹു aafiyath നൽകട്ടെ
ദീർഗായുസ് നൽകട്ടെ 🤲🏻ആമീൻ
Great
Great decision.
മാഷാ അല്ലാഹ് ബാറക്കല്ലാഹ്
Full video link please
അള്ളാഹു തൗഫീഖ് നൽകട്ടെ
സുന്നി പ്രസ്ഥാനത്തിൽ നിന്ന് വന്നയാലാണെന്ന് അറിഞ്ഞില്ല..അല്ലാഹ് ദീനിനെ സത്യമായി janangalilekkethikkaan...അല്ലാഹുവിൻ്റെ തൗഫീഖ് ലഭിച്ച പണ്ഡിതൻ...
ഇതിന്റെ ഫുൾ വീഡിയോ ഉണ്ടോ
ആ ഉണ്ടോ
Masha Allah.. Faisal usthadinte pathittaandukal munpulla video. Allahu addehathinu deerkhaayus nalkukayum aayussil barakathu nalkukayum aafiyathu nalkukayum cheyyumaaraakatte.. Aameen
Aameen
ആമീൻ 🤲
അൽ ഹംദുലില്ലാ
MashaAllah
Orupaadpere kuraafaathil ninnum rakshapeduthiya elimayulla pandithan Faisal maulavi ennum ishtam 🥰🥰
Full video
Valare nalla pandithanan
Masa allha
ശബ്ദം കൊണ്ട് തിരിച്ചറിഞ്ഞു
മാഷാ അള്ളാ
Full video ittaaal valare upakaaram.
ഞാനും മാറി 🤲അൽഹംദുലില്ലാഹ്
❤️
Plustwo padikkumbo aanu. Mujahid aashayam padikkan thudangiyadh
Alhamdulillah kurafathil ninnum raksha pettu
Alhamdulillah
Alhamdu lillah 👍 🥰
Full video undo..??
അകലാട് സംവാദം കണ്ട്.. തോറ്റുഓടിയ ഫൈസലിനെ കണ്ടതാ.. എത്രത്തോളം വിവരo ഉണ്ട് എന്ന് മനസ്സിലായി.. ഹദീസ് കട്ട് വായിച്ചു പിടിക്കപ്പെട്ടു നാണം കെട്ടു
Full video link
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ!!!
Allah dheerghayuss nalkattey
ആമീൻ
ഇതിന്റെ full video ഉണ്ടോ ?
👍
ഈമാനില്ലാത്ത ഈ മനുഷ്യനാ ഇതുവരെ പണ്ടിതനായി നടന്നത്,
ഇപ്പോൾ മുജാഹിദുകൾ ക്ക്നന്നായി സപ്പോട്ട് നൽകി സംസാരിക്ക്, നന്നായി ശിർക്ക് ചെയ്തു കൊണ്ട് പിന്നെ ഒരിക്കൽ പറയു, ശിർക്കിന്റെപേരും പറഞ് സുന്നിയിൽ നിന്നു മുജാഹിദിലേക്ക് മാറി, മുജാഹിദായപ്പോൾ ശിർക്ക് കൊണ്ട് ഞാൻ കുടുങ്ങി, എനി ക്ക് ആദ്യം തന്നെ ഈ പണിക്ക് നിൽക്കണ്ടില്ലായിരുന്നു എന്നു്
Al hamdhu lillah
Full clip kittummo?
Idinde full idamo
👍👍👍
ഫൈസൽ മുസ്ലിയരെ കുറിച്ച് പറയുകയാണെങ്കിൽ മുഖാമുഖത്തിൽ അയാളുടെ ക്ഷമയാണ് നാം കാണേണ്ടത് എന്ത് പ്രകോപനമായ സമീപനം ചോദ്യ കർത്താവിൽ നിന്ന് ഉണ്ടായാലും അതിനെ നേരിടാനുള്ള ഒരു പ്രത്യേക കഴിവ് അദ്ദേഹത്തിനുണ്ട് അത് അംഗീകരിച്ചേ മതിയാകൂ
അതു ഇയി കണ്ണുകൊണ്ടു കണ്ടിട്ട് ഉണ്ടാവില്ല. ഹിദായത്ത് നഷ്ടപ്പെട്ടാൽ അള്ളാഹു അദു മറച്ചു വെക്കും അന്റെ ഭാഗ്യം അനക്കും ഇരിക്കട്ടെ കണ്ണിന്നു നോക്കി ഒരു 🥰🥰😍💋
وفّقه الله
ഫൈസൽ മുസ്‌ലിയാർക്ക് പിതാവിന്റെ ജനാസക്ക് അരികെ കൂട്ടു പ്രാർത്ഥന നടത്താം.... അനുയായികൾക്ക് നിഷിദ്ധം...!!!...
ഇതിന്റെ ബാക്കി?
ഇതിന്റെ ബാക്കി ഉണ്ടോ
ഹിദായത്ത് ഊരാൻ റബ്ബ് ഉദ്ദേശിച്ചിട്ടുണ്ടാകും..അങ്ങിനെ പുറത്ത് പോയി...
വീണ്ടും റബ്ബ് ഹിദായത്ത് കൊടുത്തൂടായികയില്ല.... റബ്ബ് ഹിദായത്ത് കൊടുക്കട്ടെ എന്ന് ഞമ്മക്ക് പ്രാർത്ഥിക്കാം
Khuraafi.faisal
മുജാഹിദ് ആകുന്നതിലും നല്ലത് കാഫിരാവലാണ് നല്ലത് എന്ന് കരുതിയ ആൾ മുജാഹിദ് ആയിട്ടുണ്ടെങ്കിൽ,ഇനിയും അവസരം ഉണ്ട് സിഹ്ർ കണ്ണേർ ജിന്ന് കൂടൽ ഇറക്കൽ ജിന്ന് വിളി ഭൗധികം ആഭൗധികം,എല്ലാം മനസ്സ് വെച്ചാൽ ശെരിയാകും ഇൻശാ അല്ലാഹ്.മർകസ് dawa പറയുന്നത് മനസ്സി ലായിക്കൊള്ളും.മനസ്സ് ഒന്ന് തുറന്ന് പിടിച്ചാൽ എളുപ്പമാണ്.ജിന്നിനെ വിളിച്ചാൽ ശിർക്കല്ലാത്ത വിളി ഉണ്ടെന്നും,ഉത്തരം വരെ നൽകാൻ സാധിക്കുമെന്നും,സുലൈമാൻ നബിയുടെ കാലത്ത് ഉപകാരം ചെയ്ത ജിന്നിന്റെ കഴിവ് അള്ളാഹു എടുത്ത് കളഞ്ഞിട്ടുണ്ടെന്ന് ആരാ പറഞ്ഞത്?ഇപ്പോഴും ആ കഴിവ് അങ്ങനെ തന്നെ ഉണ്ടെന്നും ആ കഴിവാണ് സാഹിറും കാഹിനും ഉപയോഗപ്പെടുത്തുന്നതെന്നും അത് വിശ്വസിക്കണമെന്നും,വിശ്വസിട്ടില്ലെങ്കിൽ അഹ്ലുസ്സുന്നത്തന്ന് പുറത്താണ് എന്നും,ഇങ്ങനെ യൊക്കെയുള്ള ഒരുപാട് ജഹാലത്തും അന്ത വിശ്വാസവും വിശ്വസിക്കുകയും,വിശ്വസിപ്പൂക്കുകയും,അതിന് വേണ്ടി ഓടിനടക്കുകയും ചെയ്യുന്ന ഫൈസൽ മുസ്ലിയാർ മനസ്സ് വെച്ചാൽ എളുപ്പം മനസ്സിലാകാവുന്നതേ ഉള്ളൂ.അള്ളാഹു അനുഗ്രഹിക്കട്ടെ ❤
കണ്ണേറ്,അസൂയ എന്നിവ കൊണ്ട് ദോഷം ഉണ്ടെന്നു പറയുന്നു...
ജിന്നേ ഒന്ന് മാറി നിൽക്ക്...ഇത് പറഞ്ഞാൽ ശിർക്ക് ആവുന്നതെങ്ങിനെ..
ജിന്നേ ഒരു ചായ തരൂ... എങ്ങനെ ശിർക്ക് ആകും...???
ماشاء الله الحمد لله
ഫുൾ ഉണ്ടോ
ما شاء الله 😄❤️🩹
The admin should not monetize this channel as it's Haram to monetize. The ad pop up when I clicked on this video was Haram. Fear Allah. May Allah guide us all and give the highest level of paradise.
അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട അടിമയായിരിന്നു ഇബ് ലീസ് (ല)നെ ..പക്ഷേ പിന്നെ അല്ലാഹുവിന്ന് ഏറ്റവും വെറുക്കപ്പട്ടവനായ സംഭവവും ഖുർആനിലുണ്ട് ...
ജൻമം നൽകിയ പിതാവ് സഹോദരൻമാർ നരഗത്തിലേക്കും താങ്കൾ സ്വർഗ്ഗത്തിലേക്കും അല്ലേ (ചുരുക്കത്തിൽ)
ഇസ്ലാം എന്തെന്ന് മനസിലാക്കുക
അബൂജഹല് പറഞ്ഞ അതേ വാക്ക് ......😂
കടുത്ത മുശ്രിക്കായ ഇയാളുടെ ബാപ്പ ഫൈസി മരിച്ചപ്പോൾ അയാൾക്ക് വേണ്ടി ദുആ ചെയ്യുന്നത് കണ്ടിരുന്നു.. മക്കാമുശ്രിക്കുകൾക്ക് വേണ്ടി മുത്തു നബി ദുആ ചെയ്തിരുന്നോ ?
അറിവിന്റെ നിറകുടം ഫൈസൽ മൗലവി,,
വർഷങ്ങൾക് മുൻപ് വഹാബി സത്തിൽ പ്രവേശിക്കുംബോളത്തേ ഫൈസലിന്റെ മൂഖവും ഇന്നത്തേ മൂഖവുംകണ്ടാൽതന്നെ ഏതുസധാരണക്കാരനും മനസ്സിലാവും ഈമാൻ ഊരപ്പെട്ടെന്ന്
ഇതില് വലിയ കാര്യം ഒന്നും ഇല്ല... KNM കാരെ എതിർത്തിരുന്ന അവർക്കെതിരെ മറുപടി പ്രസംഗിച്ചിരുന്ന ചുങ്കത്തറ മൗലവി വിസ്ഡം വിട്ട് KNM ലേയ്ക്ക് പോയി വീസ് ഡത്തിനെതിരെ പ്രസംഗിയ്ക്കുന്നുണ്ടല്ലോ...???
ഇയാള് മുജാഹിദ് തകർക്കാൻ വന്നവനാണ്
ഇത് ഏത് വർഷം ആണ് അന്ന് ഏതാ തനഹീദാ..... ഫൈസലെ
ഏത് തറവാട്ടിൽപിറന്നിട്ടും കാര്യമില്ല
ഹിദായത്ത് അല്ലാഹു തരണ്ടേ
മുത്ത്നബിയുടെ തറവാട്ടുകാരായ പലരും മുശ്രിക്കുകളാണല്ലോ
ഉപ്പയുടെ ജനാസക്കരികെ കൈ ഉയർത്തി കൂട്ടു പ്രാർത്ഥന നടത്തിയ ഫൈസൽ മൗലവി....താങ്കളുടെ പ്രഭാഷണത്തിൽ മമ്പുറം മഖാമിലെ
....... രി.... ആണല്ലോ.താങ്കളുടെ പിതാവ് .. ഈ.... രി.... ക്ക് വേണ്ടി പ്രാർത്ഥിക്കുന്നതോ .. അനുയായികൾ ഇങ്ങിനെ പ്രാർത്ഥിക്കുന്നതിനെ കുറിച്ച് എന്തു പറയുന്നു.... സാധാരണ ഒഹാബികൾ ഇങ്ങിനെ പ്രാർത്ഥിക്കുന്നത് കാണാറില്ല.... അതോണ്ട് ചോദിച്ചതാ.... Violent... അവരുതേ...
പൊതു ജനങ്ങളുടെ ശ്രദ്ധയ്ക്ക്
ഈ കാലത് നല്ലത് പിഴച്ചത് ഏത് എന്ന് തിരിച്ചറിയാൻ പറ്റാത്ത കാലം വന്നിരിക്കുന്നു
ഞങ്ങളാണ് യഥാർത്ഥ വഴിയിൽ എന്ന് എല്ലാരും അവകാശപ്പെടുന്നു . അവര്ക് അതിന്റെ ഞാങ്ങൾ ഉണ്ടാകാനും സാധിക്കുന്നു. 1000 വിഭാഗം അവർതന്നെ ശരി എന്ന് വിശ്വസിക്കുന്നു.. ഏതാണ് ശരി എന്ന് സത്യത്തിൽ പലർക്കും അറിയില്ല ,,
അത് കൊണ്ട് സ്വലാത്തിന്റെ വർധിപ്പിക്കുക. ഇതാണ് ഏക മാർഗം
സ്വലാത് അതില്ലാതെ ഇനി വഴിയില്ല ---
സുന്നി ആയാലും മുജാഹിദ് ആയാലും അമിതാവേശം പാടില്ല
ഒരു ഉസ്താദ് പണ്ട് പറഞ്ഞു എൻറെ മകൻ ഓതി ഓതി ഓന്ത് ആയി അന്ന് മാതിരി ആയപ്പോൾ ബാപ്പ ഫൈസി കാക്ക മാരും ഉസ്താദുമാർ ഇയാള് സുന്നി മുജാഹിദ് ജിന്ന് ഇനി എങ്ങോട്ടാണ് പോകുന്നത് പാവം മൗലവി
നമ്മുടെ നാട്ടുകാരൻ
മുജാഹിദ്കളെ എന്റെ ചോദ്യങ്ങൾക്കു മറുപടി ഉണ്ടോ
ഫൈസൽ മൗലവിയുടെ മുഖാമുഖം കണ്ടിട്ടാണ് ഞാൻ ഇസ്തിഗാസ ശിർക് അല്ല എന്ന് മനസ്സിലാക്കിയത്.
ഈസാ നബി عليه السلام ഇസ്തിഗാസ ചെയ്യുന്നത് അംഗീകരിക്കുന്ന ഫൈസൽ മൗലവി, അത് ഒരു നബിയും മറ്റൊരു നബിയും തമ്മിൽ ആയതിനാൽ ശിർക് ആവില്ല എന്നാണ് പറഞ്ഞത്.
നബിമാർക്ക് ശിർകിൽ ഇളവ് ഇല്ല - لىن اشركت ليحبطن عملك - എന്നിരിക്കേ അത് പൊള്ളയായ മറുപടി ആണ് എന്ന് മനസ്സിലാക്കാൻ സാധിച്ചു.
Tharakthu fikum amrahini lan thalillu ma thamassakum bihima kithaba llahi va sunnatha rasoolihi.ma emamuka anna chodiam kabril chodikkumbol,qurhan sareef annan utharam parayandad.qurhan anusarichu jeevichavanu mathrama angana utharam parayukayullu.mattavar mayyathini thalayuda bagathirunnu utharam paranhu kodukkunnu.yadarthathil ee pravarthi allahu seekarikkumo.