മൂന്ന് കള്ളന്മാരെ ചെറുത്ത് തോൽപിച്ച് യുവതി! തടഞ്ഞത് വാതിൽ കുത്തിതുറക്കാനുള്ള ശ്രമം..

Поділитися
Вставка
  • Опубліковано 9 жов 2024
  • മൂന്ന് കള്ളന്മാരെ ചെറുത്ത് തോൽപിച്ച് യുവതി! തടഞ്ഞത് വാതിൽ കുത്തിതുറക്കാനുള്ള ശ്രമം..
    #thieves #punjab #thalsamayamreporter
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 840

  • @abdulasees1445
    @abdulasees1445 7 днів тому +2376

    ഒരൊക്കലും ചിരി വന്നുപോകരുത്... വെരി സീരിയസ് അവസ്ഥയാണ് 👍ഗ്രേറ്റ്‌ ലേഡി 🙏🙏🙏

    • @kaeez
      @kaeez 7 днів тому +89

      Chiri vanilla pakhse thante cmt kandapol vann

    • @SM-nh8ue
      @SM-nh8ue 6 днів тому +5

      ​@@kaeez😂

    • @sanilpc2401
      @sanilpc2401 6 днів тому

      പരമാവധി ഒച്ച വയ്ക്കുക. 99.99% കള്ളന്മാരും ഓടി പോകും.

    • @saniyasaniya856
      @saniyasaniya856 6 днів тому +2

      ​00😊0

    • @alone5960
      @alone5960 6 днів тому +14

      ​@ആ വാർത്ത വായിക്കുന്നവൾക് ആദ്യം ചിരി വരുന്നു. അതാണ് പറഞ്ഞത് kaeez

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 7 днів тому +1789

    ബുദ്ധിയും ശക്തിയും ഒന്ന് ചേർന്നപ്പോൾ 🔥🔥🔥🔥🔥

  • @Thisischikku
    @Thisischikku 7 днів тому +1064

    ഒരുപക്ഷെ ഈ അമ്മ ആ അവസ്ഥയിൽ ധൈര്യത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്തില്ലായിരുന്നെങ്കിൽ... നാടിനെ നടുക്കുന്ന ഒരു വാർത്ത നമ്മൾ കേൾക്കേണ്ടി വരുമായിരുന്നു ...
    Big salute ❤️

    • @fg4513
      @fg4513 5 днів тому

      Veetilo ennit enthayi​@@Dhanya123A

    • @00000......
      @00000...... 4 дні тому +5

      Correct answer 👏

    • @MusthfaKv
      @MusthfaKv День тому

      ❤❤❤❤

  • @ThamburoonteAmma
    @ThamburoonteAmma 6 днів тому +692

    അമ്മ ❤️ സ്ത്രീ 🔥🔥 സ്വന്തം മക്കളുടെ സുരക്ഷ ഓർത്തപ്പോൾ അറിയാതെ വന്ന് പോകും ഇതുപോലെ ധൈര്യം

    • @Bharatheeyans
      @Bharatheeyans 5 днів тому +5

    • @INDIATALKSZ
      @INDIATALKSZ 5 днів тому +3

      Unda

    • @Lotus_lover_
      @Lotus_lover_ 4 дні тому +5

      സത്യം

    • @Bharatheeyans
      @Bharatheeyans 3 дні тому

      @@INDIATALKSZ നിന്റെ ഉണ്ടയുടെ കാര്യമാണോ വെളിവില്ലാത്ത വിഡ്ഢി

  • @vineethppavithran
    @vineethppavithran 7 днів тому +946

    3 ആണുങ്ങൾ തള്ളിയിട്ടു ഡോർ തുറന്നില്ലെങ്കിൽ ആ സ്ത്രീ വളരെ സ്ട്രോങ്ങ്‌ ആണ്..വീട്ടിൽ കയറാഞ്ഞത് അവന്മാരുടെ ഭാഗ്യം 🙂

    • @niflac.v2087
      @niflac.v2087 4 дні тому +14

      Mashaallah 😂😂😂😂🤚🤚🤚🤚🤚👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹👌👌👌👌👌👌👌👌👌👌

    • @SM-hj7hr
      @SM-hj7hr 4 дні тому +6

      😂😂😂

    • @__ayshu__z_
      @__ayshu__z_ 4 дні тому +4

      😂😂🥰❤👍🏻

    • @busharababu6969
      @busharababu6969 4 дні тому +2

      😂😂

    • @Lotus_lover_
      @Lotus_lover_ 4 дні тому

      👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️❤️👍🏻👍🏻👍🏻

  • @jiskachappilly
    @jiskachappilly 2 дні тому +141

    കയ്യടിക്കട 🔥🔥🔥🔥🔥 actual പെൺപുലി ഇതാണ് മൊതല് ❤️❤️❤️❤️❤️

    • @mollymani8895
      @mollymani8895 8 годин тому

      @@jiskachappilly കൈയടിക്കടാ

  • @hithasijesh1524
    @hithasijesh1524 7 днів тому +1160

    ഈശ്വരൻ അവർക്ക് ധൈര്യവും, ശക്തിയും ആ സമയം നൽകി. ഈശ്വരന് നന്ദി അവരെ രക്ഷിച്ചതിന് 🙏🏻🙏🏻🙏🏻

    • @aswinprakash3372
      @aswinprakash3372 7 днів тому +42

      ഈ ഈശ്വരന് കള്ളന്മാരെ അങ്ങോട്ട് അയക്കാതെ നിന്നാ പോരായിരുന്നോ?
      അതിൽ ഒരു ത്രിൽ ഇല്ലല്ലോ അല്ലേ?

    • @BalakrishnanKoottumkal-wy1zn
      @BalakrishnanKoottumkal-wy1zn 7 днів тому +16

      ഏത് ഈശ്വരനാണന്ന് കൂടി പറയണം / അള്ളാഹു , യേശു , മുപ്പത്തിമുക്കോടി, പിന്നെ അറിയാത്ത വരും,

    • @Sapians123
      @Sapians123 7 днів тому

      പോര 😂 കള്ളന്മാരെ പറഞ്ഞുവിട്ട ആ മൈരൻ ഈശ്വരൻ ഏതാണെന്ന് കൂടി 😂​@@BalakrishnanKoottumkal-wy1zn

    • @Sapians123
      @Sapians123 7 днів тому

      😂😂 ഏതു മൈരൻ ഈശ്വരനാണ് കള്ളന്മാരെ അങ്ങോട്ട് പറഞ്ഞയച്ചത് എന്നുകൂടി പറയ് 😂😁😁

    • @tvpuram
      @tvpuram 6 днів тому +16

      അവിടേക്ക് മൂന്നു കളളന്‍മാരെ അയച്ച ആ ഈശ്വരന്‍ ആണ് താരം . ഈ മത / ദൈവ വിശ്വാസം മാറാതെ നമ്മള്‍ നന്നാകില്ല

  • @shemeerkb54
    @shemeerkb54 6 днів тому +169

    ഇങ്ങനെ ഒരു അവസ്ഥ ആർക്കും വരാതെ ഇരിക്കട്ടെ. അവരുടെ ആ സമയത്തെ നിശ്ചദാർഢ്യവും സമയോചിതമായി പ്രവർത്തിച്ചതും കാരണം ആ വീട്ടമ്മ രക്ഷപ്പെട്ടു.

  • @padminiparammal7453
    @padminiparammal7453 5 днів тому +378

    ഈ സ്ത്രീക്ക് ഒരു അവാർഡ് കൊടുക്കണം❤❤

    • @00000......
      @00000...... 4 дні тому +4

      🏆👏

    • @thomasp.d7006
      @thomasp.d7006 2 дні тому +4

      It should be on mother's day

    • @jiskachappilly
      @jiskachappilly День тому

      @@thomasp.d7006 thats a good suggestion 🔥🙏🏽❤️

    • @sumeshs8239
      @sumeshs8239 7 годин тому

      ആ ശബ്ദം കേട്ടു കള്ളന്മാർ നെഞ്ച് പൊട്ടി മരിക്കാതിരുന്നത് ഭാഗ്യം... ഇല്ലെങ്കിൽ സ്ത്രീ കൊലക്കേസിൽ കുടുങ്ങിയേനെ.

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju 7 днів тому +277

    വെരി സീരിയസ് , മനസാന്നിധ്യം കൈവിടാതെ ശബദമുണ്ടാക്കി അത് തന്നെ 50 % ശരിയായ കാര്യം. പ്രതിസന്ധിയെ നേരിട്ടത് ശക്തമായി പ്രതികരിച്ച്🔥🔥🔥🔥

  • @Ambu29
    @Ambu29 4 дні тому +70

    സങ്കടം വന്നു കണ്ടപ്പോൾ 🙏🙏

  • @josephbiju2579
    @josephbiju2579 7 днів тому +569

    പഞ്ചാബി പെൺകുട്ടി അല്ലേ, സൂക്ഷിക്കണം, സിഖ് പെൺകുട്ടിയുടെ ആരോഗ്യം മാത്രമല്ല വളരെ നല്ല ധൈര്യവും ഉണ്ടാവും, അതാണ് സിഖ് power 💪👏

    • @visalsasi1912
      @visalsasi1912 6 днів тому +6

      Shari thanne suhruthe gnaanum punjabi streekale kkurichu kettittundu.Ithine kurichu gnaan comment idaan thudagiyappozhaanu thaankalude comment kandathu. Appol aavashyamillennu thonni.

    • @mymemories8619
      @mymemories8619 2 дні тому

      കള്ളനും സിക്കുകാർ തന്നെ

    • @AnnasKaavaanad
      @AnnasKaavaanad 2 дні тому +1

      പുതിയ അറിവ് ആണ്

    • @sajiraghavan
      @sajiraghavan 21 годину тому +1

      door thalli thurakkunnathum panjabikal thanne. Ithavarude mano dairyam thanne. Hats off to her

    • @AnnasKaavaanad
      @AnnasKaavaanad 21 годину тому

      @@sajiraghavan 😄😄

  • @anithaanitha5
    @anithaanitha5 7 днів тому +74

    ചേച്ചി 👌🏻👌🏻👌🏻👌🏻സൂപ്പർ 🥰🥰🥰ആ നേരത്തെ ഒരു ധൈര്യം കാരണം ആണ് കേട്ടോ രക്ഷപെട്ടു ത് അവർ ജീവൻ തന്നെ എടുക്കും അങ്ങനെ ഉള്ള കള്ളന്മാർ 🙏🏻🙏🏻🙏🏻🙏🏻സമ്മതിച്ചു ട്ടോ ❤❤❤❤❤❤

  • @sathianc.a1511
    @sathianc.a1511 2 дні тому +30

    കാണുമ്പോൾ വളരെ ദുഃഖം തോന്നുന്നു, ജീവിതത്തിന്റെ ഓരോരോ സങ്കീർണ്ണ ഘട്ടങ്ങൾ.

  • @udayakumar8806
    @udayakumar8806 День тому +11

    ശിവനും ശക്തിയും സ്ത്രീയും ചേർന്നാൽ മാസ്സ്ഡാ 👍👍

  • @flashmediamusics8657
    @flashmediamusics8657 6 днів тому +302

    ഞാൻ വല്ലതും ആരുന്നേൽ പൊല കുളിയും, അടിയന്തരവും എപ്പോഴേ കഴ്ഞ്ഞിട്ടുണ്ടാവും 😂😂😂

  • @nxaze86
    @nxaze86 7 днів тому +270

    Iron lady 💪

  • @BeenaSreekanth
    @BeenaSreekanth 3 дні тому +31

    നല്ല ആരോഗ്യം വേണം ഇങ്ങനെ ചെറുത്തുനിൽക്കാൻ

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy День тому +7

    ഇതാണ് ഒരമ്മയുടെ ശക്തി ❤️❤️❤️

  • @abdullapv855
    @abdullapv855 2 дні тому +13

    മനോധൈര്യം ആ സഹോദരിയെയും കുടുംബത്തെയും രക്ഷിച്ചു.

  • @KunjuttiPattambi
    @KunjuttiPattambi 7 днів тому +143

    പഞ്ചാബിന്റെ മാനം കാത്തു ബിഗ് സല്യൂറ്റ്

  • @udaya9902
    @udaya9902 5 годин тому +1

    വിദ്യാഭ്യാസത്തോടൊപ്പം വിദ്യാർഥികളെ ആയുധകലയിൽ പരിശീലിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്

  • @anilkumarchellappan4130
    @anilkumarchellappan4130 2 дні тому +5

    ചങ്കുറപ്പുള്ള സഹോദരി... 👍👍

  • @younushemi7622
    @younushemi7622 День тому +2

    ഇവിടെ എല്ലാവരും, നോക്കുന്നത് അവരുടെ മനക്കരുതാണ് 👍ആഭാരം 👏👏

  • @FaisalFaiz-x
    @FaisalFaiz-x 7 днів тому +78

    ആ സ്ത്രീയുടെ ആ സമയത്തെ മാനസികാവസ്ഥ എന്റമ്മോ..
    ആ സമയത്ത് ഒരു ഓവർ ധൈര്യം ശക്തിയും കൂടുന്നതാണ്..

  • @sand7232
    @sand7232 7 днів тому +545

    ആ കുട്ടി... 😂.. ഒരു phone എങ്കിലും എടുത്തു കൊടുക്കണം. ആയിരുന്നു.. പ്രതികരണ ശേഷി തീരേ ഇല്ല.. അമ്മ ഇങ്ങനെ അലറിക്കരയുമ്പോൾ നിർവികാരമായിട്ടുള്ള ആ വരവ് കണ്ട് ഞാൻ അന്തം വിട്ടു..

    • @sam-wy1qt
      @sam-wy1qt 7 днів тому +36

      Exactly

    • @ShabnamJabbar-wy5pd
      @ShabnamJabbar-wy5pd 7 днів тому +38

      Athe ente mol aanekil sofa avare valichidum ennekal dayrm aahn njn aanekil antham vitt nikum😂😂😂

    • @lovelyapaikada2071
      @lovelyapaikada2071 7 днів тому +19

      Chila pilker anganeya.....ente molu anganeya....kochu marachu poyi kanum....

    • @renjith8450
      @renjith8450 7 днів тому +20

      ഫോൺ തൊടരുതെന്ന് മർദ്ദിച്ച് ഭയപ്പെടുത്തി വച്ചിരിക്കുന്ന കുട്ടിയായിരിക്കും. 😢

    • @sherin3896
      @sherin3896 7 днів тому +26

      കുഞ്ഞല്ലേ 😂

  • @susanpalathra7646
    @susanpalathra7646 2 дні тому +5

    ദൈവമേ നന്ദി❤

    • @mani_kutty
      @mani_kutty День тому +1

      Mole ethu kantappol nenchu pidachupoyi😢😢enthayalum deyvathinte sakthimoleyum kunjugaleyum kaathu🙏🏽🙏🏽🙏🏽🙏🏽❤❤❤

  • @sreedarankk412
    @sreedarankk412 4 дні тому +4

    അഭിനന്ദനങ്ങൾ

  • @radhaaji3838
    @radhaaji3838 День тому +4

    ഞാൻ ആയിരിക്കണം നല്ല അടിപൊളിയായി മനോഹരമായി ബോധം കെട്ട് കിടന്നേനെ

  • @Pramod-d1q
    @Pramod-d1q 7 днів тому +84

    ഞാൻ നേരത്തെ പഞ്ചാബിലായിരു ന്നു അവിടെ ആണുങ്ങൾ മുന്ന് ചപ്പാത്തി കഴിക്കുമ്പോൾ പെണ്ണുങ്ങൾ ആറ്ചപ്പാത്തി കഴക്കും അതാണ് ഗോതമ്പിൻ്റെ രഹസ്യം

    • @Hadiziza
      @Hadiziza 5 днів тому +2

      ഗോതമ്പ് കഴിച്ചാൽ ആരോഗ്യം കൂടുമോ.കഴിച്ച് തുടങ്ങാന 😜

    • @AiswaryaChi
      @AiswaryaChi 5 днів тому

      ഘോത്തുമ്പ് ഓ ആരോഗ്യമോ

    • @alicejoseph5243
      @alicejoseph5243 4 дні тому

      പഞ്ചാബിലെ സ്ത്രീകൾ മൊത്തം നല്ല വെളുത്തു ഗോതമ്പിൻ്റെ കളർ അല്ലേ നിറം കുറഞ്ഞ സ്ത്രീകൾ പഞ്ചാബിൽ ഇല്ലല്ലോ

    • @asi994
      @asi994 День тому

      ചപ്പാത്തി 6 എണ്ണം തിന്നുമോ 🙄🙄ഞാൻ ഒരെണ്ണം തിന്നാൻ പെടുന്ന പാട് എനിക്കറിയാം 😂😂

    • @veerar8203
      @veerar8203 День тому

      Chappati alla roti avar tanne undaki podipikkum rural women's cityil engane ennu ariyilla​@@asi994

  • @vijeshcr
    @vijeshcr День тому +6

    സ്ഥലം പഞ്ചാബ് ആണ്. ധൈര്യവും കരുത്തും ഡബിൾ ആയിരിക്കും 👍🏼🙏🏼

  • @padmakumar6677
    @padmakumar6677 7 днів тому +311

    കഴിച്ച ഗോതമ്പ് product അതാണ് ആരോഗ്യം . ❤❤❤

    • @Shibumc-r7k
      @Shibumc-r7k 7 днів тому

      നിന്റ കുടുബത്തിൽ ഉണ്ടാകുമ്പോൾ പറയണം നാറി തന്തക്ക് പിറക്കാത്ത നായിന്റെ മോനെ

    • @rajuvarampel5286
      @rajuvarampel5286 7 днів тому

      ഗോതമ്പിന്റ കൂടെ ദേശിഗീയും.

    • @jasna2987
      @jasna2987 7 днів тому +2

      ❤❤❤❤❤

    • @stylesofindia5859
      @stylesofindia5859 6 днів тому +2

      👍👍👍👍

    • @soumyarenju-rl2cd
      @soumyarenju-rl2cd 6 днів тому +2

      ശരിയാ .

  • @Roshtheannah
    @Roshtheannah 4 дні тому +3

    My mom did this when there was a break in attempt when i was in 8th grade .... She shouted out loud and held the door ❤

  • @radhikasunil9280
    @radhikasunil9280 7 днів тому +138

    ആ കൊച്ച് വെറുതെ നടക്കുന്നു...... ചിലപ്പം ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് വരുന്നതാവാം
    Smart Lady

    • @fg4513
      @fg4513 5 днів тому +1

      😂Nigle manapich enn vere Comment il undallo

  • @anilkumarbhaskarannair5623
    @anilkumarbhaskarannair5623 13 годин тому +1

    അമൃത്സറിൽ അല്ലേ...!!! അത്ഭുതം ഇല്ല. പഞ്ചാബികളും, രാജസ്ഥാനികളും, തെക്ക് തമിഴ് ജനതയും വളരെ ധൈര്യമായി കാര്യങ്ങളിൽ ഇടപെടുന്ന കൂട്ടരാണ്. അവരോട് സൂക്ഷിച്ചു പെരുമാറിയില്ലെങ്കിൽ "വെവരം" അറിയും. ആ മിടുക്കിക്ക് ഇരിക്കട്ടെ ഒരു സല്യൂട്ട്. 🌹

  • @anwarozr82
    @anwarozr82 5 днів тому +21

    ചില സമയങ്ങളിൽ പേടിച്ചാൽ ശക്തി കൂടും.. ചിലപ്പോൾ ഉള്ള ശക്തിയും പോകും

  • @jayanth-dj4ht
    @jayanth-dj4ht День тому +2

    അവിടൊക്കെ നല്ല പണിയെടുക്കുന്ന പെണ്ണുങ്ങൾ കൂടുതലാണ്. അവരുടെ കായിക ക്ഷമത appreciate ചെയ്യണം. 👏🏼👏🏼

  • @kunchabdullakunchabdulla975
    @kunchabdullakunchabdulla975 23 години тому

    അഭിനന്ദനങ്ങൾ 💚💚

  • @youtire
    @youtire 7 днів тому +193

    പഞ്ചാബി സ്ത്രീകൾ ആണുങ്ങളെക്കാൾ ആരോഗ്യം കൂടുതലാണ്

    • @akhilnadh.m4697
      @akhilnadh.m4697 7 днів тому +19

      Deyathinu punjabi anungalude arogyam kanditundo

    • @msalmaan6442
      @msalmaan6442 7 днів тому +8

      😂😂 comady

    • @MOHAMEDRAFY-m9z
      @MOHAMEDRAFY-m9z 7 днів тому

      എന്നാ കള്ളന്മാർ പഞ്ചാബികൾ ആയിരിക്കില്ല 😂

    • @gokulrajekgokul5596
      @gokulrajekgokul5596 7 днів тому +7

      അത്‌ പുതിയ അറിവാ 😂😂

    • @18k20
      @18k20 7 днів тому +2

      😂😂😂😂😂😂😂

  • @vargheseabraham6002
    @vargheseabraham6002 2 дні тому +2

    North Indian ladies especially in Jammu Kashmir, Panjab, Haryana and Rajasthan are physically and mentally very strong.

  • @user-wy3ee9xs4h
    @user-wy3ee9xs4h 7 днів тому +38

    ദൈവമേ ഞാനാണേ തീർന്നേനെ, കള്ളൻ മതിൽ ചാടുന്ന കാണുമ്പോ തന്നേ panic aatack varum തീർച്ച

  • @paulsond1982
    @paulsond1982 7 днів тому +95

    ലെ ചേച്ചി : ഞാൻ മിന്നാരം സിനിമയിലെ പപ്പു ചേട്ടന്റ സീൻ കണ്ടിരുന്നു, തുറക്കില്ല്ലടാ

  • @rihanff4880
    @rihanff4880 7 днів тому +23

    അമ്മയേക്കാൾ വലിയ പോരാളി... ഈ ദുനിയാവിലില്ല 😄😄

  • @mathewchakkappan8655
    @mathewchakkappan8655 2 дні тому +1

    പഞ്ചാബി പെണ്ണാണ്.. നമ്മളുടെ മലയാളി പെണ്ണുങ്ങൾ ആയിരുന്നുവെങ്കിൽ 😂😂😂

  • @shadrachgeorge108
    @shadrachgeorge108 7 днів тому +31

    She is one brave lady 😮❤
    I'd have panicked 😂

  • @RajendraNanu-k7z
    @RajendraNanu-k7z 5 днів тому +2

    ബിഗ് സല്യൂട്ട് 🌹👍👌

  • @Fathimacool12345
    @Fathimacool12345 7 днів тому +75

    ഓക്കെ കഴിയുമ്പോ ഇത് വല്ല റീൽസിന്റെയും ബാക്കി ആവും 🙏🏻

    • @SajeevCR
      @SajeevCR 7 днів тому +4

      മിക്കവാറും. വിസിറ്റിംഗ് റൂമിൽ camera 🤭

    • @vrtcrude2862
      @vrtcrude2862 7 днів тому +16

      Visiting roomil camera ulla veedundallo

    • @radhakrishnanp.s.6477
      @radhakrishnanp.s.6477 4 дні тому +1

      അതേ😂, ഇത് അതിനു വേണ്ടി പ്ലാൻ ചെയ്തതാകാനാണ് സാദ്ധ്യത.

    • @SuzuneHorikitha
      @SuzuneHorikitha 4 дні тому

      Athe chelapo aa predeshath ithpole olla sambavangal okke koothal aayond aavum c​amera angane set eythe may be@@vrtcrude2862

    • @user-gz8dt8ox1r
      @user-gz8dt8ox1r 2 дні тому +1

      സ്ക്രിപ്റ്റഡ് അവനാ ചാൻസ്, പഞ്ചാബിൽ പോയി നേരിട്ട് കണ്ടപോലെയാ സെച്ചിയുടെ വിവരണം

  • @nazeeb.davidattenborough4721
    @nazeeb.davidattenborough4721 День тому

    She is literally so strong lady.

  • @naseemarahim1675
    @naseemarahim1675 День тому

    മിടുക്കി

  • @ahammedkutty1228
    @ahammedkutty1228 День тому

    👍🏻👍🏻👍🏻👍🏻👍🏻💪🏻💪🏻💪🏻💪🏻

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 23 години тому

    A Huge Salute to this brave woman.

  • @komalamkp5422
    @komalamkp5422 12 годин тому

    🎉🎉🎉 Weldon sister Big Salute

  • @r.n.i.9127
    @r.n.i.9127 6 днів тому +8

    Lady is praiseworthy. God bless her.

  • @SanthoshKumar-qq2le
    @SanthoshKumar-qq2le 2 дні тому +2

    ഇങ്ങനെയാകണം സ്ത്രീകൾ അവർക്ക് ഒരു ബിഗ് സല്യൂട്ട്

  • @sunithakrishan8131
    @sunithakrishan8131 2 дні тому +2

    Ayyo paavam 😢😢😢Powerful girl

  • @Kannurkari663
    @Kannurkari663 7 днів тому +10

    എന്തിനാ ചിരിക്കൂന്നേ 😮

  • @MahiAji-fk5gl
    @MahiAji-fk5gl 6 днів тому +19

    Strong fathers make Strong Women.. 👍👍👍👍

  • @lisyjose6647
    @lisyjose6647 День тому

    Grate Sister💯 big salute👏👏👏👏❤

  • @AnnasKaavaanad
    @AnnasKaavaanad 2 дні тому +1

    😄😄 കണ്ടിട്ട് ചിരി ആണ് വന്നത്. അവർ നിലവിളി ആണ് highlight. ഇവരുടെ നിലവിളി കേട്ട് തന്നെ അവർ ഓടി കാണും. ഇത് സത്യം ആണെകിൽ

  • @niranjantuber
    @niranjantuber 5 днів тому +2

    Stand up salute for this lady❤

  • @DPTRICKZONE
    @DPTRICKZONE 2 години тому

    ആ ചേച്ചിക്ക് ബിഗ് സല്യൂട്ട്💪

  • @mathewpanicker5673
    @mathewpanicker5673 10 годин тому

    Orikkalum door thurannu edaruthu, Great lady....prayers 👍

  • @sanjaykumar-ru6eb
    @sanjaykumar-ru6eb 7 днів тому +23

    Super brave lady

  • @jayarajkulukkallur9133
    @jayarajkulukkallur9133 5 днів тому +1

    Super Lady.. Big salute..

  • @AnsUmmooss
    @AnsUmmooss 7 днів тому +7

    Proud to that sister ..Oru സംശയം വീടിൻ്റെ ഉള്ളിൽ ഉള്ള CCTV ദൃശ്യം വന്നു അപ്പോ എന്തായാലും പുറത്ത് ഉണ്ടാവുമല്ലോ അല്ലേ...എന്തായാലും ഈ കുഞ്ഞിന് ഒന്നും പാറ്റിയില്ലല്ലോ വീഡിയോ കണ്ടപ്പോ പെട്ടന്ന് കുഞ്ഞു വന്നതും നെഞ്ചിൽ ഒരു തീ പാറി...

  • @MercyThoms
    @MercyThoms 14 годин тому

    വെരി ഗുഡ് സിസ്റ്റർ ❤

  • @Tigertiger-x7c
    @Tigertiger-x7c 7 днів тому +18

    ഇതാണ് അത്യാവശ്യഘട്ടങ്ങളിൽ ഒരു സ്ത്രീയുടെ ശക്തി 50 പേരെ വേണമെങ്കിലും എതിർക്കാൻ കഴിയും ഒരു സ്ത്രീക്ക്❤

    • @sand7232
      @sand7232 7 днів тому +1

      @@Tigertiger-x7c എനിക്ക് അങ്ങനെയാ.. ചിലപ്പോൾ ഞാൻ തന്നെ വിചാരിക്കും. എനിക്ക് ഇത്രക് ശക്തിയുണ്ടോന്നു.. 🤔.

  • @saraswathishaji4726
    @saraswathishaji4726 7 днів тому +9

    ശക്തി,ഭഗവതി ആണ്.യാദേവീ സർവ്വഭൂതേഷു ശക്തിരൂപേണ സംസ്ഥിതാ നമസ്തസ്ത്യൈ നമസ്തസ്യൈ നമസ്തസ്ത്യൈ നമോ നമഃ
    മനോബലം,ധ്യൈര്യം പോയാൽ എല്ലാം പോകും.അന്യ ജീവജാലങ്ങൾ സ്വയം രക്ഷപ്പെടുന്നു .മനുഷ്യൻ അന്യരെ ആശ്രയിക്കുന്നു

  • @noormahal8627
    @noormahal8627 5 днів тому +2

    വലിയൊരു ബിഗ് സല്യൂട്ട് 👍🏻

  • @MufiBeevi
    @MufiBeevi 8 годин тому

    Great ❤

  • @jishamathew6304
    @jishamathew6304 7 днів тому +9

    Punjabi ladies are very courageous and powerful

  • @SurprisedGlassblower-gd6pv
    @SurprisedGlassblower-gd6pv День тому

    ചെറുത്ത് നിൽക്കണം അതാണ് വിജയം

  • @JohnVj-es7hq
    @JohnVj-es7hq День тому +1

    👍👍👍

  • @smithanambiar8128
    @smithanambiar8128 День тому

    Very great powerful lady

  • @renjut7397
    @renjut7397 7 днів тому +22

    ഇതൊക്കെ വീഡിയോ കാണുമ്പോൾ ഞങ്ങൾക്ക് അറിഞ്ഞൂടെ, റിപ്പോർട്ട്‌ർ ഇങ്ങനെ ബ്ബബ്ബ അടിക്കണോ

  • @Aboobacker-ir4ne
    @Aboobacker-ir4ne 2 дні тому

    ❤ ആ സഹോദരിക്ക്🌹

  • @sheelaprasad9530
    @sheelaprasad9530 13 годин тому

    Supper lady👍

  • @Vacuu_m
    @Vacuu_m 6 днів тому +2

    Brave lady..Salute ❤

  • @anjanaadya4803
    @anjanaadya4803 2 дні тому

    Thank you

  • @anilakottayam7603
    @anilakottayam7603 День тому

    സുപ്പർ ലേഡി 👏👏👏👏👏🥰🥰🥰👍👍👍

  • @rosilytomy2089
    @rosilytomy2089 2 дні тому +1

    Powerful mam❤

  • @Indian425
    @Indian425 2 дні тому +1

    👍🏻👍🏻

  • @noufalnoufal8521
    @noufalnoufal8521 5 днів тому +14

    വർത്ത വായിക്കുന്ന നിങ്ങളുടെ മുഖത്ത് ചിരി കണ്ടു 🤔 ഞാൻ ഇത് കണ്ടു ഹൃദയം പിടിക്കുകയായിരുന്നു..

    • @rebal5732
      @rebal5732 5 днів тому +1

      Athe bro....njanum

  • @nishtarpmna
    @nishtarpmna 6 днів тому +3

    ഇമ്മാതിരി കരച്ചിൽ കരഞ്ഞാൽ കള്ളനല്ല ഏത് പുലിയും ഓടും😂😂😂

    • @umasunith6168
      @umasunith6168 3 дні тому

      തന്റെ വീട്ടിൽ സ്ത്രീകൾ മാത്രമുള്ളപ്പോൾ രാത്രി കള്ളന്മാർ കേറിയാൽ ഇയാൾ ഇതുപോലെ ചിരിക്കുമോ 🤔😏😏😏

    • @nishtarpmna
      @nishtarpmna 3 дні тому

      @@umasunith6168 തമാശ പറഞ്ഞാൽ അത് മനസ്സിലാകാത്തവരോട് എന്ത് പറയാൻ.

    • @nishtarpmna
      @nishtarpmna 2 дні тому

      @@umasunith6168 എന്റെ വീട്ടിൽ ഞാൻ ഒറ്റയ്ക്കാണ് അത് കൊണ്ട് പ്രശ്നമില്ല.

  • @rojamanoj7208
    @rojamanoj7208 3 дні тому +1

    സിനിമാ , സീരിയൽ ആണോ എന്ന് കരുതി ആദ്യംvery good❤❤

  • @prabinkc11
    @prabinkc11 11 годин тому

    Brave woman 💪

  • @sameerk3290
    @sameerk3290 2 дні тому

    👍🏾👍🏾👍🏾👍🏾♥️♥️♥️

  • @daneeshpe218
    @daneeshpe218 7 годин тому

    🙏🌹👍🥰... Great hard work.....

  • @RasheedaKM-m2o
    @RasheedaKM-m2o 2 дні тому

    Salute❤❤❤

  • @notrealatall196
    @notrealatall196 5 днів тому +2

    A woman... a mother.. a tigress!!!

  • @hariparambath
    @hariparambath 7 днів тому +57

    Inside footage മാത്രം ഉള്ളൂ...ഔട്ട് സൈഡ് ക്യാമറ ഇല്ലേ

    • @HayaFathima-k3b
      @HayaFathima-k3b 7 днів тому +11

      Und....njhan kandin full video parath 3kallan maar

    • @ms2ms218
      @ms2ms218 7 днів тому +3

      Und instayi kandu

  • @AbdulRasheed-vg6vw
    @AbdulRasheed-vg6vw 2 дні тому

    🔥🔥🔥👍👏❤

  • @Care-u7y
    @Care-u7y 2 дні тому

    Super lady❤❤💯💯

  • @KeralaPuneSpice
    @KeralaPuneSpice День тому

    Super God bless you🎉

  • @anitharamachandran8376
    @anitharamachandran8376 2 дні тому

    Big salut👍👍👍👍👍

  • @alikunjusubair7680
    @alikunjusubair7680 День тому

    Very good

  • @Storyofisraziyarath
    @Storyofisraziyarath День тому

    ഒരു രക്ഷയുമില്ല സൂപ്പർ 🙏🙏🙏🌹🌹🌹🥰🥰🥰😭😭😭

  • @shanfarook6569
    @shanfarook6569 7 днів тому +8

    ചിരിക്കല്ലേ അനഘ 😂

  • @satheeshm3999
    @satheeshm3999 День тому

    GREAT

  • @SamsonGalaxy-m7u
    @SamsonGalaxy-m7u 4 дні тому +1

    Very Courage👍🎖️