ഭാരത സംസ്കൃതിയുടെ ഇതിഹാസത്തിൽ ഭഗവാൻ ശ്രീനാരായണ പരമഹംസദേവൻ്റെ തിരുനാമധേയത്തിൽ തിരി തെളിയ്ക്കപ്പെട്ടആദ്ധ്യാത്മിക ചൈതന്യമായ എസ്.എൻ.ഡി.പി.യോഗം എന്ന മഹാപ്രസ്ഥാനത്തിൻ്റെ അതിമഹത്തായ ചരിത്ര സത്യങ്ങൾ പുതു തലമുറയ്ക്ക് തുറന്നു കാട്ടിയ സ്വാമിക്ക് പ്രണാമം...
ശ്രീനാരായണ പ്രസ്ഥാനത്തിന്ന് ഇത്രയെറെ സംഭവാനകൾ ചെയ്ത ഒരു സംന്യാസി വേറെയില്ല. ലോകമുള്ള കാലം വരെയും ജനഹൃദയത്തിൽ തെളിഞ്ഞു നിൽക്കുന്ന ഒരു നാമം അത് സാക്ഷാത് ആചാര്യ ശ്രീ സച്ചിദാനന്ദ സ്വാമികൾ തന്നെ.
ഇത്തരത്തിലുള്ള അറിവിന്റെ പ്രസരണമാണ് ഇന്നാവശ്യം. വളച്ചൊടിച്ച പല ചരിത്രങ്ങളുടേയും യഥാർത്ഥ അകക്കാമ്പ് തിരിച്ചറിയണമെങ്കിൽ ഗുരുവിനെ അറിഞ്ഞ സച്ചിദാനന്ദ സ്വാമികളെ പോലെയുള്ള മഹത്തുക്കളുടെ വാക്കുകൾ നാം കേൾക്കേണ്ടതുണ്ട്. പ്രണാമം സ്വാമിജി.
എല്ലാവരും നല്ലവരും പഠിക്കുക. SNDP യോഗം സ്ഥാപിച്ചത് ഗുരുദേവൻ തന്നെയാണ് . Dr പൽപ്പുവും കുമാരനാശാനും ഒക്കെ ഗുരുദേവൻ്റെ കല്പന നിറവേറ്റാൻ സൗഭാഗ്യം ലഭിച്ച സുകൃതികൾ മാത്രം.
ഭാരത സംസ്കൃതിയുടെ ഇതിഹാസത്തിൽ ഭഗവാൻ ശ്രീനാരായണ പരമഹംസദേവൻ്റെ തിരുനാമധേയത്തിൽ തിരി തെളിയ്ക്കപ്പെട്ടആദ്ധ്യാത്മിക ചൈതന്യമായ എസ്.എൻ.ഡി.പി.യോഗം എന്ന മഹാപ്രസ്ഥാനത്തിൻ്റെ അതിമഹത്തായ ചരിത്ര സത്യങ്ങൾ പുതു തലമുറയ്ക്ക് തുറന്നു കാട്ടിയ സ്വാമിക്ക് പ്രണാമം...
ശ്രീനാരായണ പ്രസ്ഥാനത്തിന്ന് ഇത്രയെറെ സംഭവാനകൾ ചെയ്ത ഒരു സംന്യാസി വേറെയില്ല. ലോകമുള്ള കാലം വരെയും ജനഹൃദയത്തിൽ തെളിഞ്ഞു നിൽക്കുന്ന ഒരു നാമം അത് സാക്ഷാത് ആചാര്യ ശ്രീ സച്ചിദാനന്ദ സ്വാമികൾ തന്നെ.
Guru ohm 🙏🙏🙏💐💐💐💐
പ്രണാമം സ്വാമിജി .
🙏🙏🙏
ശ്രീനാരായണ ഗുരുദേവനേക്കുറിച്ച് കൂടുതൽ അറിവ് പകർന്ന് തന്ന സച്ചിതാനന്ദ സ്വാമിക്ക് ആയിരമായിര ആശംസകൾ
Mahagurudeva namaha.sn sarana.sangam (trvndrnm)
Om sreenarayana pramagurve namaha sachidanada swami who knows everything about gudevan
🙏🙏🙏 ചരിത്രം ശരിയായി അവതരിപ്പിച്ച സ്വാമിജിക്ക് പ്രണാമം 🙏🙏🙏
ഇത്തരത്തിലുള്ള അറിവിന്റെ പ്രസരണമാണ് ഇന്നാവശ്യം. വളച്ചൊടിച്ച പല ചരിത്രങ്ങളുടേയും യഥാർത്ഥ അകക്കാമ്പ് തിരിച്ചറിയണമെങ്കിൽ ഗുരുവിനെ അറിഞ്ഞ സച്ചിദാനന്ദ സ്വാമികളെ പോലെയുള്ള മഹത്തുക്കളുടെ വാക്കുകൾ നാം കേൾക്കേണ്ടതുണ്ട്. പ്രണാമം സ്വാമിജി.
സച്ചിദാനന്ദ സ്വാമികളുടെ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. ഓം ശ്രീനാരായണ പരമഗുരുവേ നമഃ
കേൾക്കാൻ ഇമ്പവും അറിവും ഒരേ പോലെ ഉണ്ടാകുന്ന പ്രഭാഷണം 🙏🙏
Om maha gurave namah
സച്ചിദാനന്ദ സ്വാമി😍 പ്രഭാഷണം അതെ വേറെ level
Swamiyude avasanippukunna prarthana koode kelkan argaham unde
മഹാകവി കുമാരനാശാനെ പഠിപ്പിക്കാൻ ഡോ: പല്പുവിനെയാണല്ലൊ ഏല്പിച്ചതും. ഗുരുവിനെ അല്പം മനസിലാക്കിയാൽപ്പോലും സ്വാമിജി പറഞ്ഞ ഈ സത്യം മനസിലാകും.
എല്ലാവരും നല്ലവരും പഠിക്കുക.
SNDP യോഗം സ്ഥാപിച്ചത് ഗുരുദേവൻ തന്നെയാണ് . Dr പൽപ്പുവും കുമാരനാശാനും ഒക്കെ ഗുരുദേവൻ്റെ കല്പന നിറവേറ്റാൻ സൗഭാഗ്യം ലഭിച്ച സുകൃതികൾ മാത്രം.
മലയാളി മെമോറിയൽ ചതികഴിഞ്ഞ് ഇന്ന് നായർ ദേവസ്വം ബോർ ഡിൽ കൂടി ഇന്നും ചതിച്ചു കോണ്ടിരിക്കുന്നു