Sr Ann Maria SH | 100% ഉറപ്പ് ദൈവാലയത്തിൽ പോയി ഈ ഒരൊറ്റ കാര്യം ചെയ്താൽ ജീവിതം മാറി മറിഞ്ഞിരിക്കും

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 740

  • @ranipulikkal7787
    @ranipulikkal7787 Рік тому +4

    മറ്റുള്ളവർ ഒറ്റപ്പെടുത്തുമ്പോൾ ഈശോയെ നന്ദി

  • @jeesonjose9504
    @jeesonjose9504 2 місяці тому +2

    ഓ എന്റെ ഈശോയെ എല്ലാവരുടെയും കാ ബാധ്യത മറ്റി കൊടുക്കണമേ സാബതുകമായ ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ വിശ്വാസികളുടെയും ബാധയത തീർത്ത് കൊടുക്കണമേ കൂട്ടത്തിൽ എന്റെയും ആമ്മേൻ

  • @annaliya-e2r
    @annaliya-e2r Рік тому +5

    എൻ്റെ ഈശോയെ എൻ്റെ കടബാതിയിൽ ഇടപെടാൻ കരുണ കാണിക്കുകയും ചയ്യേണമേ

  • @treesatreesa3815
    @treesatreesa3815 11 місяців тому +3

    ഫോൺ വളരെ കൂടുതൽ ഉപയോഗിക്കുന്നു എത്രയും വേഗം കർത്താവേ എടുത്ത് മാറ്റണമേ മകൻ ആണ്❤❤❤❤❤❤

  • @lizyjames1805
    @lizyjames1805 Рік тому +3

    എന്റെ ഈശേ, യെ ഞാൻ വളരെയേറെ വിഷമാവസ്ഥയിലാണ് എന്റെ കടബാധ്യത യിൽ നിന്ന് ഒന്ന് രക്ഷിക്കണേ അടുത്ത മാസം പൈസ തന്നവർക്ക് തിരിച്ചു കൊടുക്കണം എന്റെ മുൻപിൽ ഒരു വഴിയും ഇല്ല അമ്മേ എന്നെ ഒന്ന് രക്ഷിച്ച് അതിനുള്ള മാർഗ്ഗം തന്നരുളണമേ ആമ്മേൻ

    • @celinejacob7776
      @celinejacob7776 10 днів тому

      എൻറെ കുടുംബത്തിനു വേൻഡി പ്രാർതികെണമെ

  • @merlinfranklin8981
    @merlinfranklin8981 Рік тому +3

    ഈശോയെ എന്റെ കട ബാധ്യത തീരാൻ എന്നോട് കരുണ കാണിക്കണമേ എനിക്ക് അതിനുള്ള സാമ്പത്തികം തന്നു സഹായിക്കണമേ 🙏🙏🙏🙏🙏

  • @SABUKUMAR-hd9zh
    @SABUKUMAR-hd9zh Рік тому +2

    ഈശോയെ എൻ്റെ കട ബാധ്യത തീർത്ത് തരണേ, ഒരു ഭവനം വെക്കാൻ കഴിയണമെ, അനുജൻ്റെ വിവാഹം ഉടനെ നടക്കണമേ.

  • @MsBijupaul
    @MsBijupaul Рік тому +23

    യേശുവേ എൻ്റെ നിയോഗങ്ങളേ സ്വീകരിച്ചു എനിക്ക് അത് സാധിച്ചു തരണമേ

  • @treesatreesa3815
    @treesatreesa3815 11 місяців тому +1

    മകൻ്റെ മദ്യം ഹാൻസ് ഈ ഉപയോഗം ഈശോ ഏറ്റടുക്കണം എന്നോക്കം മകൻ്റെ രക്ഷിച്ച് തരണം അപ്പനില്ലാതെ വളർത്തിയതാണ് തിരുരക്തത്താൽ കഴുകണമേ❤❤❤❤❤

  • @prasannakumari7678
    @prasannakumari7678 Рік тому +3

    എന്റെ കടബാദ്ധ്യത തീർത്ത് തരണേ ഏശുവേ എന്റെ കുടുംബത്തിന്റെ വിഷയത്തിൽ ഇടപെടണേ മാതാവേ

    • @tresiammapeter2451
      @tresiammapeter2451 Рік тому

      Sr. Please pray for my son and daughter in law to bless with a baby ❤❤❤❤❤

  • @treesatreesa3815
    @treesatreesa3815 11 місяців тому +2

    നന്ദി സ്തുതി - ആരാധന മഹത്വം❤❤❤❤❤❤

  • @sonijose2194
    @sonijose2194 9 місяців тому +2

    Sister, എന്റെ മോൾക്ക് ജോലി ഇല്ല, ഒരു ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണമേ. ഞാൻ കുറെ പരീക്ഷകൾ കടന്നു പോകൂണു. ഞാൻ വിശ്വസിക്കുന്ന എന്റെ ദൈവം കാക്കുന്നു. പ്രിയ സിസ്റ്റർ ദയവായി പ്രാർത്ഥിക്കണമേ.
    എന്റെ ക്കുടെ ഉണ്ടായിരുന്നവർ പോലും പോലും കൈ വിട്ടു. Thank you Lord for all the miracle showering to my life. Thank you Lord. Amen, Amen, Amen❤❤❤

  • @AshasVVlog
    @AshasVVlog Рік тому +1

    യേശുവേ ദൈവമേ ഞങ്ങൾക്ക് വേണ്ടി തുറക്കണം കഷ്ടപ്പാടും ദാരിദ്ര്യ ഈ ഭവനത്തിൽ നിന്ന് എടുത്തു മാറ്റണം എത്ര വേദനയുണ്ട് കുടുംബത്തിലെ കഷ്ടപ്പാട് യേശുവേ ഞങ്ങൾക്കുവേണ്ടി നന്മയുടെ വാതിൽ തുറക്കണം സ്വന്തമായി ഞങ്ങൾക്ക് ഭവനം ഇല്ല 22 വർഷം കൊണ്ട് വാടകവീട്ടിൽ ഹസ്ബൻഡ് ഒരു വർഷം കൊണ്ട് സുഖമില്ലാതെ വീട്ടില് ഞങ്ങളെ കാര്യങ്ങൾ നോക്കുന്ന തുച്ഛമായ വരുമാന സഹോദരന്മാർ തുച്ഛമായ വരുമാനമാണ് ഞങ്ങൾക്ക് തരുന്നത് ഞങ്ങൾക്ക് രണ്ടു പെൺമക്കളാണ് കുഞ്ഞുങ്ങൾക്ക് വേണ്ടി ഒരു വഴി തുറന്നു കൊടുക്കണേ പിതാവേ എന്റെ യേശുവിനോട് അപേക്ഷിച്ചു പ്രാർത്ഥന കേൾക്കണം എന്റെ പേര് ആശ🙏🙏🙏🙏

  • @minivarghese3746
    @minivarghese3746 Рік тому +2

    ഈശോയെ ഞാൻ വല്ലാതെ തളർന്നുപോകുന്നു,, എന്നെ താങ്ങേണമേ.

  • @sherlyjoseph1824
    @sherlyjoseph1824 10 місяців тому +1

    മകന്റെ വിസ തടസ്സം മാറുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു ദൈവം ഇടപെടണമേ 🙏🙏🙏

  • @mochiii6665
    @mochiii6665 Рік тому +7

    ഞങ്ങൾക്ക് സാമ്പത്തികമായി വളരെയധികം കടമുണ്ട് ആ കടം ഞങ്ങൾക്ക് മാറ്റിത്തരണമെന്ന് ഈശോയുടെ ഞങ്ങൾ പ്രാർത്ഥിക്കുന്നു.🙏
    എൻറെ മോള് പ്ലസ്ടുവിന് ആണ് പഠിക്കുന്നത്.ആ മോൾക്ക് ബോർഡ് എക്സ്സാമിന് ഉയർന്ന മാർക്ക് കിട്ടുവാൻ മാതാവിനോട് പ്രാർത്ഥിക്കുന്നു. 🙏🙏

  • @thampikarikulathilalias8863
    @thampikarikulathilalias8863 2 місяці тому

    ഈശോയേ 15 ലധികം വർഷമായി 2 സഹോദരങ്ങൾക്ക് 15 ഉം 25 ഉം ലക്ഷം രൂപ സഹായിച്ചത് തിരികെ കൊടുക്കാനാകാതെ വേദനയിലാണ് 'അങ്ങയിൽ ഏല്പിച് സ്തുതിക്കുന്നു ഹല്ലേലുയ്യാ ഹല്ലേലൂയാ നന്ദി യേശുവേ നന്ദി സാക്ഷ്യപ്പെടുത്താൻകൃപതരുന്നതോർത്ത്

  • @valsamoni2081
    @valsamoni2081 Рік тому +1

    ജോബ് നാല്പത്തിരണ്ടാം അദ്ധ്യായം വചനം അങ്ങേയ്ക്ക് എല്ലാം സാധിക്കുമെന്നും അങ്ങയുടെ യാതൊരു ഉദ്ദേശവും തടയാൻ ആകില്ലെന്നും ഞാൻ അറിയുന്നു എൻറെ സ്ഥലം എത്രയും പെട്ടെന്ന് വിറ്റ് തരണമേ ദൈവമേ

  • @JollyJoseph-hk1jc
    @JollyJoseph-hk1jc Рік тому +2

    എന്റെ ഈശോഃ എന്റെ കുടുംത്തിന്റെ പ്രശ്നഹകൾ ഏഏറ്റെടുക്കനെ എന്റെ അലര്ജി മാറ്റിതരണേ

  • @Natsudragonking
    @Natsudragonking Рік тому +27

    എന്റെ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ

  • @neethus7804
    @neethus7804 Рік тому +1

    സിസ്റ്റർ എനിക്കു ഇറ്റലി യിൽ പോകണം. ഞാൻ രണ്ടു പ്രാവിശ്യം പോകാൻ വേണ്ടി രണ്ടു പ്രാവിശ്യം vfsc പോയി റിജക്ട് ആയി പോയി വീണ്ടും കൊടുത്തു എനിക്കു ഇതു സാധിച്ചു കിട്ടാൻ ഒന്ന് പ്രാത്ഥി ക്കണം സിസ്റ്റർ 🙏🙏🙏

  • @treesatreesa3815
    @treesatreesa3815 11 місяців тому +1

    ഈശോയെ അയൽപക്കത്തുള്ള മറിയ കുട്ടി ഒരോ കാര്യം പറഞ്ഞ് മിണ്ടാതെ നടക്കാൻ തുടങ്ങിട്ട് 30 വർഷമായി കർത്താവ് ഇടപൊടണം ഞാൻ പൂർണമായി വിശ്വസിക്കുന്നു❤❤❤❤❤

  • @treesatreesa3815
    @treesatreesa3815 11 місяців тому +2

    Sr എൻ്റെ മകന് വേണ്ടി പ്രത്യേകം ഈശോയെ പ്രാർത്ഥിക്കണം കുദാശ ജീവിതം അതാണ് ഈ അമ്മക്ക് വേണ്ടത

  • @johnsonnazareththekkathilm2315

    എന്റെ മകന് മാനസാന്തരം കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കണേ അവന്റെ സിനിമ കാണൽ നിർത്തി തരണേ

  • @IndiraIndira1
    @IndiraIndira1 Рік тому +4

    കർത്താവായ ദൈവമേ എന്റെ കടഭാരംമാറ്റി നല്ലഒരു ഭവനം നൽകണമേ ങങ്ങളെ ആശിർവധിക്കണമേ

  • @sajithanishanth-iy9st
    @sajithanishanth-iy9st Рік тому +1

    ഈശോയെ അനുഗ്രഹിക്കണ കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണേ വിശ്വാസത്തിൽ നിന്നും അകന്ന് പോകാൻ അനുവദിക്കരുത് കട ബാധ്യത കളെ അങ്ങിൽ സമർപ്പിക്കുന്നു ഈശോയെ അനുഗ്രഹിക്കണേ

  • @lissyjohnson7785
    @lissyjohnson7785 Рік тому +2

    ഈശോയേ ജോസിമോനെ ഓട്ടിസം സൗഖൃം തന്ന് അനുഗ്രഹിക്കണമേ

  • @joyceekjoseph3559
    @joyceekjoseph3559 Рік тому +1

    എന്റെ അനുജത്തി കൊച്ചുരണിയുടെ സാമ്പത്തിക ബുദ്ധിമുട്ട് കളും ജോലിസലത്തെ പ്രശനങ്ങളും മാറ്റിക്കൊടുക്കാൻ പ്രാർത്ഥിക്കണമേ.

  • @beenaaju1544
    @beenaaju1544 Рік тому +1

    എന്റെ ആങ്ങള യുടെ മകൾ ക് ദുബായ് യിലുള്ള പുതിയ വിസാ ശരിയാക്കി വേഗം ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു പഴയ വിസാ ക്യാൻസൽ ചെയ്തു കിട്ടാൻ പ്രാർത്ഥിക്കുന്നു മനു എന്ന വ്യക്തി ക് വിസ്സ ക്യാൻസൽ ചെയ്ദു കൊടുക്കാനുള്ള മനസു കൊടുക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏

  • @meeramanoj2503
    @meeramanoj2503 9 місяців тому +1

    ഞാനും കുഞ്ഞും മാനസികമായി തളർന്നിരിക്കുന്നു. ഞങ്ങളുടെ ദാമ്പത്യ ജീവിതം ഡിവോഴ്സ് വരെ എത്തിയിരിക്കുന്നു. ഇത് മാറ്റി തന്ന് ഞങ്ങളെ ഒരുപ്പിക്കണമേ. സിസ്റ്ററേ പ്രാർത്ഥിക്കണമേ

  • @bennygeorge6030
    @bennygeorge6030 9 місяців тому +1

    എന്റെ സുഹൃത്തിന്റെയും എന്റെയും വിൽക്കാൻ ഇട്ടിരിക്കുന്ന ഭൂമി അതർഹിക്കുന്ന വിലക്ക് വിറ്റ് കടബാധ്യത തീർക്കാനുള്ള കൃപ ലഭിക്കാൻ പ്രാർത്ഥിക്കണമെ.അതിനുള്ള വചനം തരണമെ.

  • @radhasanthosh3529
    @radhasanthosh3529 Рік тому +57

    ഈശോയെ എന്റെ സാമ്പത്തിക ബാത്യത തീർത്തു തരണേ. ഞാനും ദൈവസന്നിധിയിൽ വാവിട്ടു നിലവിളിച്ചു കൊണ്ട് ഈ വചനമാണ് പ്രാർഥിച്ചു കൊണ്ടിരിക്കുന്നത് അത്ഭുതം ആയിരിക്കുന്നു ഇന്നലെയും 8മണിക്കൂറോളം മാതാവിന്റെ അടുത്തും കൈകെട്ടി ഈശോയുടെ അടുത്തും ആയിരുന്നു ഈ നിമിഷം വരെ കണ്ണുനീരോടെ പ്രാർഥിക്കുകയാണ് ഒരു വഴിയും ഇതുവരെ ഒത്തിട്ടില്ല ഇപ്പോൾ ഇതു കേൾക്പോഴും ജപമാല ചൊല്ലി കൊണ്ടിരിക്കുകയാണ് രാധ

    • @sobhasreekumar2914
      @sobhasreekumar2914 Рік тому +1

      Philip 4.19

    • @linimathew7150
      @linimathew7150 Рік тому +1

      Therchayayum Eesho edapedum, prarthicholu. 🙏

    • @admaj8701
      @admaj8701 Рік тому +1

      Manushyarkku asadhyamayathu daivathinu sadhyam

    • @sumeeshms7281
      @sumeeshms7281 Рік тому

      2കോറി 8(9)

    • @jasont.x286
      @jasont.x286 Рік тому

      Wow Supper video . thanks for your video🎉🎉❤❤😢😢

  • @ttleelaleelababy8318
    @ttleelaleelababy8318 Рік тому +1

    മാതാവേ എന്റെ മകനു വിദ്ദേശത്ത് പോകൻ തടസ്സം മാറ്റിത്തരണേ ആ മേൻ

  • @alicechacko8587
    @alicechacko8587 Рік тому +1

    എൻ്റെ മക്കൾക്കുവേണ്ടി പ്രാത്ഥിക്കണമേ

  • @lissyjose3860
    @lissyjose3860 Рік тому +1

    ഈശോയെ എന്റെ കുടുംബം ത്തിന്റെ ക്ട്ബാധ്യത് നികത്താൻ ഒരു മാർഗഒകാണിച്ചുതരണമേ ഭർത്തതാവിന് പണികൾ ധാരാളം കിട്ടുവാൻ കനിയാണമേ.. മോന്റെ ഫീസ് അടക്കുവാൻ സാധിക്കണമേ.. മോനുഎക്സാം പാസ്സാകുന്നതിനും കരുണ തോന്നണമേ... 🌹ആമ്മേൻ 🙏🏻ആമ്മേൻ 🙏🏻ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🌹🌹♥️♥️😊

  • @hencyanoop7725
    @hencyanoop7725 Рік тому +5

    ഈശോയെ എന്റെ മക്കൾ പഠിത്തത്തിൽ മിടുക്കരാവാനും, അവർക്കു നല്ല ഭാവി ഉണ്ടാവുന്നതിനും അനുഗ്രഹിക്കണേ ഈശോ നാഥാ 🙏🏻

  • @anithatailers6028
    @anithatailers6028 Рік тому +1

    സിസ്റ്റർ എന്റെ സാമ്പത്തിക തടസ്സം മാറാൻ പ്ലീസ് pray me 🙏🙏🙏

  • @rvijayakumari382
    @rvijayakumari382 5 місяців тому +1

    എന്റെ സിസ്റ്റർ എന്റെ ഭർത്താവിന്റെ അസുഖം മാറ്റി തരേണമേ എന്ന് പ്രാർത്ഥിക്കുന്നു. തലയിൽ വെള്ളം കെട്ടി നിൽക്കുന്ന അസുഖം ആണ്. എപ്പോഴും ചീത്ത വിളിച്ചു കൊണ്ടേയിരിക്കും. എന്നെ പള്ളിയിൽ വിടുകയില്ല, ഒരിടത്തും വിടുകയില്ല ഞാൻ എന്നും പ്രാർത്ഥിക്കും കുഷ്ടരോഗി യേ സുഖപെടുത്തിയഎന്റെ ദൈവം എന്റെ ഭർത്താവിന്റെ അസുഖം മാറ്റി തരേണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @sindhureghu
    @sindhureghu Рік тому +3

    ഈശോയെ എല്ലാവരുടെയും എല്ലാ കടബാധ്യതകളും മാറ്റി അവിടുന്ന് അനുഗ്രഹിക്കേണമേ ആമ്മേൻ

  • @sindhureghu
    @sindhureghu Рік тому +2

    കർത്താവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കുന്നു കർത്താവേ എല്ലാവരുടേയും സങ്കടങ്ങളും അവിടുന്ന്മാറ്റി കൊടുക്കണമേ കർത്താവേ ഉടമ്പടി എടുത്ത എല്ലാവരുടയ്യും നിയോഗം അവിടുന്ന് സ്വീകരിച്ചു സാധിച്ചു കൊടുക്കണമേ ആമ്മേൻ

  • @jessyc.y.-bw7cl
    @jessyc.y.-bw7cl Рік тому +1

    ഈശോയെ എന്റെ ഇസമോളുടെ രോഗങ്ങൾ സൗഖ്യപെടുത്തണേ ടെസ്റ്റ്‌ റിപ്പോർട്ട്‌ നോർമൽ ആകണേ മിടുക്കിയാക്കി വളർത്തണേ

  • @lillyfrancis3120
    @lillyfrancis3120 Рік тому +2

    യേശുവേ എന്റെ ഉൾക്കണ്ട മാറ്റി തരണമേ

  • @aniammajose7739
    @aniammajose7739 Рік тому +3

    ഈശോ എന്നെ സുഖപ്പെടുത്തണേ

  • @anniet8209
    @anniet8209 Рік тому +1

    ഈശോയെ എന്റെ മകന് part time ജോലി കിട്ടാത്തതുകൊണ്ട് അവൻ -ve ആയി ചിന്തിച്ചു അവന്റെ പ്രത്യാശ നഷ്ടപ്പെട്ടു പോകുന്നു ഈശോയെ അവനു എത്രയും വേഗമൊരു part time ജോലി കൊടുത്തു ആ മകനെ അനുഗ്രഹിക്കണേ ആ മകന്റെ കൂട്ടുകാർക്കെല്ലാം ജോലി കിട്ടി ആ മകന്റെ ആല്മയവും മാനസികവും ശരീരികവും ആയ ആരോഗ്യത്തിന് പറ്റിയ ഒരു part time ജോലി അങ്ങ് കൊടുക്കണമെ ഈശോയെ ആ മകനെ അങ്ങ് കാണണമെ അങ്ങയോടു ഞാൻ യോചിക്കുന്നു അമ്മേ idapedaname

  • @shijivarghese8475
    @shijivarghese8475 Рік тому +42

    ഈശോയെ മകന് ഒരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹികുവാൻ പ്രാർത്ഥിക്കുന്നു 🙏🙏

    • @s.b.corporation540
      @s.b.corporation540 Рік тому +8

      എന്റെ കടബാധ്യത മാറിക്കിട്ടുവാൻ പ്രാർത്ഥിക്കുന്നു. യേശുവിൽ വിശ്വസിക്കുന്നു.

    • @lissabenny8797
      @lissabenny8797 Рік тому +3

      ഉല്പത്തി 2-18

    • @888------
      @888------ Рік тому +2

      എനിക്കും വേണം😊

    • @maryvm5875
      @maryvm5875 Рік тому +1

    • @RealBibleWords
      @RealBibleWords  11 місяців тому

      Prayers🙏

  • @anniet8209
    @anniet8209 Рік тому

    ഈശോയെ വിദേശത്ത് പഠിക്കാനായി പോയിട്ടുള്ള ആ മകന് എന്നും സഞ്ചദങ്ങളാണല്ലോ ഇപ്പോൾ part time ജോലിക്കായിട്ടുള്ള സങ്കടമാണ് ഈശോയെ സാധിച്ചു കൊടുക്കണമെന്ന് ആ മകന് പറ്റിയ ഒരു ജോലി കൊടുത്തു anugrahikkaname

  • @medrinmorris7517
    @medrinmorris7517 Рік тому +1

    ഈശോയെ എന്റെ മകന്.പഠിക്കുന്ന കാര്യങ്ങൾ എല്ലാം മറന്നു പോകുന്നു പത്താം ക്ലാസിൽ പഠിക്കുന്ന അവന് പരീക്ഷ എടുത്തപ്പോൾ എട്ടു വിഷയങ്ങളിലും തോറ്റു പോയി ഈശോയെ അവന് പഠിക്കുന്ന കാര്യങ്ങളും മറന്നു പോകതിരികൻ.ഈശോയെ അനുഗ്രഹമാണമ

  • @Geethakumari-k9o
    @Geethakumari-k9o Рік тому +8

    എന്റെ ഈശോയെ എന്റെ മകന്റെ മലവിസർജനത്തിന് നിയന്ത്രണം കൊടുക്കണമേ അവന്റെ വിഷമം മറ്റേണമേ ആമേൻ ❤️❤️❤️❤️❤️

  • @sakariaskj4203
    @sakariaskj4203 Рік тому +9

    ഓ എന്റെ ഈശോയെ കടഭാരത്താൽ വലയുന്ന ഞങ്ങളുടമേൽ കരുണയായിരിക്കേണമേ hallelujah amen

  • @valsaeldouse6180
    @valsaeldouse6180 Рік тому +1

    എന്റെ ജീവിത പങ്കാളിയുടെ Blood Cancer പൂണ്ണമായും മാറുന്നതിനും മകൾക്ക് ഈ വർഷം ഒരു ജോലി ലഭിക്കുന്നതിനും കൊച്ചുമകൾ മിഖ മോളുടെ കാലിലെ അലർജി രോഗം മാറുന്നതിനും കുഞ്ഞുങ്ങളെല്ലാം ദൈവസന്നിധിയിലേക്ക് കൂടുതലായി അടുക്കുന്നതിനും കർത്താവിനെ രുചിച്ചറിയുന്നതിനും കരുണ ണ്ടാകണമേ.

  • @NoorNoor-gu7wb
    @NoorNoor-gu7wb Рік тому +3

    ഈശോയെ.. എന്റെ.. നിയോഗങ്ങളെ. സമർപ്പിച്ചു. പ്രാർത്ഥിക്കുന്നു... സാധിച്ചു. തരണമേ... ആമേൻ.. 🙏🙏🙏

  • @josephthomas3227
    @josephthomas3227 Рік тому +6

    എന്റെ കുടുമ്പത്തിനുവേണ്ടിയും മകകൾക്കുവേണ്ടിയും പ്രാർത്ഥിക്കണേ ആമേൻ ആമേൻ

  • @SAGYTHOMAS
    @SAGYTHOMAS Рік тому +10

    മക്കൾക്കു പള്ളിയിൽ പോകാനുള്ള മടി മാറാൻ പ്രാർത്ഥിക്കണേ നന്ദി ദൈവമേ 🔥🔥❤

  • @elizabethbabu7583
    @elizabethbabu7583 Рік тому +1

    🙏🏻❤️ഈശോയെ,
    എന്റെ ദൈവമേ🙏🏻❤️,
    🙏🏻മകന്റെ വൈദിക പഠനത്തെ അങ്ങ് കനിഞ്ഞ ആശീർവദിക്കണമേ തമ്പുരാനേ.
    എന്റെ മകനുള്ള കുറവുകളെ അങ്ങേറ്റെടുക്കണമേ ദൈവത്തിന് പൂർണ്ണമായും ആശ്രയിക്കുവാനും അങ്ങയോടൊത്ത് ജീവിക്കുവാൻ അങ്ങേയ്ക്ക് വേണ്ടി മാത്രം ജീവിതം സമർപ്പിക്കുവാനും എന്റെ മോനെ അനുഗ്രഹിക്കണമേ തമ്പുരാനേ യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ മഹത്വം യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ സ്തുതി യേശു നന്ദി ഹല്ലേലൂയാ ഹാലേലുയ്യ

  • @sisilygorge270
    @sisilygorge270 Рік тому +3

    എൻ്റെ മക്കളെ പള്ളിയിൽ പോകുന്നതിനുള്ള മടിയിൽ നിന്നും മോചനം നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @rithac6974
    @rithac6974 Рік тому +3

    എന്റെ ഈശോയെ അങ്ങയുടെ കൃപയിൽ ഞങ്ങളെ വളർത്തണമേ. മക്കളെ അനുഗ്രഹിക്കണമേ

  • @seenapriyankaanoop6726
    @seenapriyankaanoop6726 Рік тому +1

    മക്കൾക്ക് പഠിക്കാനും പ്രാർത്ഥിക്കാനും ഉള്ള മടി മാറ്റി തരണമെയെന്ന് പ്രാർത്ഥിക്കുന്നു

  • @maggieanto7652
    @maggieanto7652 Рік тому +2

    എന്റെ അനുജന്റെ മകന് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ 🙏

  • @minimoljoseph2509
    @minimoljoseph2509 Рік тому +17

    മോള് അനുസരണയുള്ള മോളാവാൻ അവളുടെ അസുഖമെല്ലാം മാറി മിടുക്കി കുട്ടി ആകുവാൻ ഒന്ന് പ്രാർത്ഥിക്കണേ 🙏🙏

  • @beenaaju1544
    @beenaaju1544 Рік тому +9

    ഈശോയെ എന്റെ കുടുംബം തെ സമർപ്പിക്കുന്നു സമ്പത്തിക ബുദ്ധി മുട്ട് മാറ്റി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @christeenabel4447
    @christeenabel4447 Рік тому +4

    ജീവിതം വഴിമുട്ടിനൽകുന്ന ഞാനുൾപ്പെടെയുള്ള അനേകായിരം കുടുംബങ്ങളെ കർത്താവേ അങ്ങേ തിരുമുൻപിൽ സമർപ്പിക്കുന്നു.
    കർത്താവേ കരുണതോന്നി ഞങ്ങളെ സഹായിക്കണമേ, അനുഗ്രഹിക്കണമേ 🙏🏻.

  • @SheebaBobby
    @SheebaBobby Рік тому +2

    ഈശോയെ ഞങ്ങളുടെ കുടുംബത്തോട് കരുണ തൊന്നനമെ
    പ്ലസ് വൺ പരീക്ഷ എഴുതിയിരിക്കുന്ന കുഞ്ഞിന് നല്ല മാർക്കോടെ പാസാവാൻ സാധിക്കണമെ
    യേശുവേ നന്ദി യേശുവേ സ്തോത്രം

  • @treesatreesa3815
    @treesatreesa3815 11 місяців тому +2

    കുടുംബ പ്രാർത്ഥനക്ക് കുട്ടുവാൻ മകന് കൃപ കൊടുക്കണമേ പള്ളിയിൽ പോകണം Amen♥️♥️♥️♥️

  • @KochudevassyKT-jv2bd
    @KochudevassyKT-jv2bd Рік тому +20

    ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ

  • @ShilpaVarghese-s4l
    @ShilpaVarghese-s4l Рік тому

    ബിജുവേട്ടൻ ഞാൻ ഒരുമിച്ച് ജീവിക്കാനുള്ള കൃപ തരണമേ വീടുപണി എത്രയും പെട്ടെന്ന് പൂർത്തീകരിക്കണം

  • @rithac6974
    @rithac6974 Рік тому +1

    എന്റെ ഈശോയെ എന്റെ ജീവിത പങ്കാളിയെ ദൂർത്തു പുത്രൻ ക്കിരിച്ചു വന്നതു പോലെ തന്റെ ദുശിച്ച ജീവിത രീതികൾ വിട്ട് അങ്ങിലേക്ക് തിരിച്ചു വരാനുള്ള മനസ്സു നല്കണമേ, കുടുംബത്തിൽ സമാധാനം നല്കണമേ

  • @ancyjames7101
    @ancyjames7101 3 місяці тому

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. ആമ്മേൻ.❤

  • @bijiprince970
    @bijiprince970 Рік тому +1

    എന്റെ മകനെയും മരുമകളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു... ജീവിതത്തിന്റെ തിരക്കിലായി ഓടുമ്പോൾ ദൈവത്തിനു മുഖ്യസ്ഥാനം നൽകാൻ അവർക്കു സാധിക്കണേ എന്ന് പ്രാർത്ഥിക്കുന്നു... പരിശുദ്ധത്മ മാവിന്റെ presence നായി പ്രാർത്ഥിക്കുന്നു....

  • @maryseena5352
    @maryseena5352 Рік тому +1

    ഈശോയെ ഒത്തിരി കടങ്ങൾ ഉണ്ട് . ഈശോയെ അങ്ങ് സഹായിക്കേണമേ എന്റെ മകന് നല്ല ഒരു കോഴ്സ് തിരന്നെടുക്കാൻ സാധിക്കേണമേ. എന്റെ chelle. കേൾക്കണെ. എല്ലാവരും എങ്ങ കളിയാക്കുന്നു ഈശോയെ. Sheebയക്ക് അവിഹിത ബന്ധത്തിൽ നിന്നും വിടുതൽ നൽകേണമേSabuനെ കൂടുതൽ സ്നേഹിച്ച് കുടുംബ ജവിതം നന്നായിരിക്ക ട്ടെ അവിതവും ആദിചാരവും Sheeba യിൽ നിന്ന് എടുത്തു മാറ്റണേ ആ ബന്ധം തെറ്റാണ് എന്ന തിരിച്ചറിവ് കൊടുക്കണമേ മാനസാന്തരം Sheeba യ്ക്ക് നൽകണമേ

  • @MariaTeresa-b7n
    @MariaTeresa-b7n Рік тому +4

    Eeshoyee ജോലി ഇല്ലാത്ത ente മകനെ ഓർത്തു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @mariyaancymendez3556
    @mariyaancymendez3556 Рік тому +1

    ഈശോയെ എന്റെ കുടുംബത്തേയും അതിലുള്ള എന്റെ കടബാധ്യതകളേയും മാറ്റി കുടുംബത്തെ അനുഗ്രഹിക്കണമേ . എന്റെ മക്കളെയും അവരുടെ പഠിത്തത്തേയും സമർപ്പിക്കുന്നു അവരെ അനുഗ്രഹിക്കണമേ IELTS പറിയി എഴുതുവാൻ പോകുന്ന മകളെ അനുഗ്രഹിക്കണേ എന്റെ 3 മക്കളേയും അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻

  • @thomask8219
    @thomask8219 Рік тому +15

    ഈശോയെ ഞങ്ങളെ സഹായിക്കണമേ ഞങ്ങളെ കടബാധ്യതകൾ സമർപ്പിക്കുന്നു ഞങ്ങളെ ഓർത്ത് പ്രത്യേകം പ്രാർത്ഥിക്കണമേ

  • @aneesejacob8552
    @aneesejacob8552 Рік тому +2

    Yesuve ente kadabadhyathakal theerkuvan enne sahayikename yesuve panam thannu anugrahikename krupayal njangale nirakename amen

  • @anniet8209
    @anniet8209 Рік тому +1

    യേശൂവേ മോനു ആല്മയവും മാനസികവും ശാരീരികമായും ആരോഗ്യവും ഒരു part time ജോലി ആരോഗ്യത്തിനു o പറഞ്ഞതിനും ആഹാരത്തിനും നല്ല കൂട്ടുകേറ്റുകൾക്കും പറ്റിയ ഒരു part time ജോലി നൽകി അനുഗ്രഹിക്കേണമേ oru അനുഗ്രഹം ഒരു സന്തോഷം കേൾക്കാൻ ഇട വരുത്തേണമേ ഈശോയെ

  • @mollyjoseph1629
    @mollyjoseph1629 Рік тому +15

    ഈശോയെ ഞങ്ങളെ സഹായിക്കണമേ ഞങ്ങളെ കടബാധ്യതകൾ സമർപ്പിക്കുന്നു ഞങ്ങളെ ഓർത്ത് പ്രത്യേകം പ്രാർത്ഥിക്കണമേ🙏🏻

  • @alanpaulson9475
    @alanpaulson9475 Рік тому +2

    കച്ചവടം തന്ന് കടഭാരം വീട്ടാൻ സഹായിക്കണമേ ഈശോയെ

  • @rajirn6928
    @rajirn6928 Рік тому +3

    ഈശോയേ എന്റെ മകൾക്ക് ഡിഗ്രി സപ്ലി പരീക്ഷകൾ നന്നായി എഴുതി ഈ വർഷം തന്നെ ഡിഗ്രി പാസ്സാകുന്നതിനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ ...നന്ദി ...നന്ദി ...നന്ദി
    അമ്മേ ..... അപേക്ഷിക്കണമേ എന്റെ അമ്മേ ....❤️🙏

  • @soniyasebastian5785
    @soniyasebastian5785 Рік тому +32

    അവിടുത്തെ പരിശുദ്ധ ദാസനായ യേശുവിന്റെ നാമത്തിൽ രോഗശാന്തിയും, അടയാളങ്ങളും, അത്ഭുതങ്ങളും സംഭവിക്കുന്നതിനായി അവിടുത്തെ കൈകൾ നീട്ടേണമേ. ( അപ്പസ്തോല : 4 ഇൽ 30) ആമ്മേൻ 🙏🙏🙏

  • @GracykuttyK.CKattakayam
    @GracykuttyK.CKattakayam 5 місяців тому

    ഈശോയെ മകന് യോജിച്ച ഒരു ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ

  • @shobanas4583
    @shobanas4583 Рік тому +1

    ഈശോ എൻറ്റെ മകനേയും രക്ഷിക്കാൻ കൃപചെരിയണമേല ആമേൻ കടംവീട്ടൽ സഹായം അമ്മയുടെ സഹായം തന്ന്അനുഗഹ കൃപചെരിയണമേല ആമേൻ

  • @MariaTeresa-b7n
    @MariaTeresa-b7n Рік тому +15

    Ente ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്നും എനിക്ക് ആവശ്യമുള്ളതെല്ലാം നൽകും 🙏🙏🙏🙏

  • @soumyamukundan1564
    @soumyamukundan1564 Рік тому +1

    ഈശോയെ എൻ്റെ കടം മാറ്റി തരുവാൻ കൃപ ഉണ്ടവനെ. എല്ലാ മക്കളെയും നീ കൈ പിടിച്ച് ഉയർത്തനെ.

  • @mathewp.j.5857
    @mathewp.j.5857 Рік тому +16

    യേശുവേ! അവിടുത്തെ സമ്പന്നതയിൽ നിന്ന് എനിക്കു വേണ്ട അനുഗ്രഹം തന്ന് എന്റെ ആവശ്യങ്ങൾ നിറവേറ്റി തരേണമെ. ആമേൻ.

  • @jessymathew25
    @jessymathew25 Рік тому +1

    പരിശുദ്ധ അമ്മയെ ഞങ്ങളിൽ വന്നു നിറയണമേ എന്റെ നിയോഗം സാധിച്ചു തരണമേ പരിശുദ്ധ അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിനുവേണ്ടി അമ്മമാധ്യസ്ഥം വഹിക്കണമേ

  • @celinegeorge4768
    @celinegeorge4768 Рік тому +11

    എന്‍റെ ദൈവം തന്‍റെ മഹത്വത്തിന്‍റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും.
    ഫിലിപ്പി 4 : 19 Amen 🙏🏽

  • @josephcv3051
    @josephcv3051 Рік тому +1

    സിസ്റ്ററേ അന്ന മേൾക്ക് Dr. te കിട്ടിയതിനേ ഓർത്തു് പരിശുദ്ധ അമ്മ വഴി ദൈവകാരുണ്യ ഈശേയ്ക്ക് ഈ സമയം ഞാനും കുടുബവും ഈ കൂട്ടായി മ ഴിൽ നന്ദി പറഞ്ഞു ദൈവത്തിനു നന്ദി പറയുന്നു

  • @neenastephan356
    @neenastephan356 Рік тому +2

    സിസ്റ്ററേ എന്റെ കുടുംബത്തിനെ ഞാൻ സമർപ്പിക്കുന്നു. എന്റെ മക്കളുടെ പഠന മേഖലയെ സമർപ്പിക്കുന്നു

  • @rekhaedward685
    @rekhaedward685 Рік тому +2

    ഈശോയേ എന്റെ കുടുംബത്തിൽത്തിൽ സമാധാനം ഉണ്ടാകണ മേ🙏🙏🙏

  • @bessycyriac2400
    @bessycyriac2400 11 місяців тому +1

    Thank you Eshuve, Sistere 🙏🙏🙏❤🌹🙏

  • @TessyJiji-s8b
    @TessyJiji-s8b Рік тому +3

    ഈശോയെ വലിയ നാണകേട്ടിൽ നിന്ന രക്ഷിക്കണമെ

  • @maggieanto7652
    @maggieanto7652 Рік тому +3

    എന്റെ മകന് അനുയോജ്യമായ ജീവിതപങ്കാളി യെ നൽകി വിവാഹം മംഗളം ആയി നടത്തി തരണമേ 🙏🙏

  • @MiniDenny-gt3ys
    @MiniDenny-gt3ys Рік тому +4

    മക്കൾ ക്കു പള്ളിയിൽ പോകാനുള്ള മടി മാറ്റി
    തരണമേ ആമേൻ 🙏🙏🙏🙏🙏

  • @vijayanc3705
    @vijayanc3705 Рік тому +2

    മാതാവേ, എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ, 🙏🙏🙏മനുഷ്യന് അസാധ്യമായതു ദൈവത്തിനു സദ്യമാണ് നമ്മളെ പഠിപ്പിച്ചാ ദൈവത്തിന് നന്ദി

  • @kochuranijose8348
    @kochuranijose8348 Рік тому

    എൻ്റെ നഷ്ടപെട്ട ജോലി തിരികെ നൽകി കാക്കണേ ആമ്മേൻ

  • @sobyxavier9643
    @sobyxavier9643 Рік тому

    കാനഡയിൽ പോകുന്നതിനുളള വിസ തടസ്സം മാറ്റി എത്രയും വേഗം പോകാൻ ഈശോയെ അനുഗ്രഹിക്കേണമേ

  • @ushababu62
    @ushababu62 Рік тому +2

    ഈശോയെ ഞങ്ങളെ കുടുംബം ആയി അനുഗ്രഹിക്കണെ.
    ശ്രീ കുട്ടന് ഒരു ജോലി തരപ്പെടുത്തി കൊടുക്കണേ 🙏🏼

  • @ancypraveen77
    @ancypraveen77 5 місяців тому

    എൻ്റെ വിശ്വാസത്തിൽ ഞാൻ പ്രാർത്ഥിച്ചിരുന്ന രീതി അതെല്ലാംതെറ്റാണന്ന് പറഞ്ഞ് പള്ളികളിൽ എന്നുംകയറിയിറങ്ങി പ്രാർത്ഥിക്കുന്ന ഒരുരീതി യിലേക്ക്എന്നെമാറ്റുവാൻ ശ്രമിക്കുന്നഒരുസഹോദരിക്ക് എല്ലാമനുഷ്യരെയും അവരുടെ സത്യവിശ്വാസത്തിൽ വളരുവാൻ ദൈവമെഅങ്ങ്സഹായിക്കണമേ..

  • @blowmind4660
    @blowmind4660 Рік тому +4

    വീടുസ്ഥലവുംവിൽ ക്കുന്നതിനുള്ള തടസങ്ങൾ മറ്റി തരുന്നതിനായി കർത്താവേ ഇടപെടേണമേ.🙏🙏🙏

  • @SheejaSunny-zk7nj
    @SheejaSunny-zk7nj Рік тому +13

    കുടുബത്തെ അനുഗ്രഹിക്കനണമേ മക്കളെ വിശ്വസിതിൽ പഠനതില്ലും സമാധാനതിൽ സഹോദര സേന്ഹം വള്ളർ തണമേ 🙏🏻🙏🏻🙏🏻🙏🏻ആമ്മേൻ

  • @sherlygeorge4196
    @sherlygeorge4196 Рік тому

    ഈശോയെ എന്റെ മകന് ജോലി മേടിച്ചു കൊടുക്കണമേ