#BBMS6

Поділитися
Вставка
  • Опубліковано 30 вер 2024
  • #BBMS6 "അർജുന് അഭിനന്ദനങ്ങൾ" രസികൻ നിമിഷങ്ങൾ നിറഞ്ഞ കൊക്കരക്കോ ടാസ്ക്ക്
    Bigg Boss Season 6 || Mon-Fri at 9:30 PM & Sat-Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6Tasks #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

КОМЕНТАРІ • 967

  • @txbaishu20
    @txbaishu20 3 місяці тому +7208

    അർജുൻ winner ആകണം എന്ന് ആഗ്രഹിക്കുന്നവരുണ്ടോ❤

  • @Thrissurkaran2.o
    @Thrissurkaran2.o 3 місяці тому +181

    Norah ആകെ മാറി പോയല്ലോ 🥰😄ഫുൾ happy mood അടിപൊളി ഡാൻസ് 🥰🔥 ആദ്യം മുതൽ ഇങ്ങന ആയിരുന്നെങ്കിൽ ഒത്തിരി ഫാൻസ്‌ ഉണ്ടായേനെ

  • @angeljohrai8613
    @angeljohrai8613 3 місяці тому +872

    എല്ലാരും enjoy ചെയ്തു especially Nora 😊 ഇത്രയും മനസ്സ് തുറന്നു സന്തോഷിക്കുന്നത് ആദ്യമായി കാണുന്നത്

  • @josmyjohnson8532
    @josmyjohnson8532 3 місяці тому +60

    Arjun വിന്നർ ആവാൻ ഉള്ള എല്ലാ യോഗിതയും ഉണ്ട്... ഗെയിം ആണെങ്കിലും എന്റർടൈൻമെന്റ് ആണെങ്കിലും അർജുൻ സൂപ്പർ ആണ്... ബട്ട്‌ കണ്ണ് പൊട്ടന്മാരായ ഓഡിൻസ് കാരണം കിട്ടില്ല...

    • @igotjimiNsloStjams
      @igotjimiNsloStjams 3 місяці тому +1

      ലക്ഷകണക്കിന്‌ വോട്ടു തരുന്നവർ വിഡ്ഢികൾ ആണെന്ന് ആണോ നിങ്ങൾ പറയുന്നത്. ആദ്യം മുതൽക്കേ ഞങ്ങൾ ബിഗ് ബോസ് കാണുന്നവർ ആണ്. കണ്ടതിൽ വെച്ച് ഏറ്റവും നല്ല മാന്യനും സൽസ്വഭാവിയും ശുദ്ധനും നിഷ്കളങ്കനും നല്ല ഗെയിം കളിക്കുന്ന ആളും ജിന്‍റോ ആണ്. ജിൻ തന്നെയാണ് അവിടെ വിജയിക്കേണ്ടത്

  • @taewispp
    @taewispp 3 місяці тому +24

    Bigboss.. നോറയെ ഇന്ന് പറഞ്ഞു വിടല്ലേ. നോറയെ ഇത്ര ഹാപ്പി ആയിട്ട് കുറച്ചു ദിവസം കൂടെ ബിഗ്‌ബോസിൽ കാണണം എന്നുണ്ട് 🥹❤️‍🩹🙏🏼

  • @nish650
    @nish650 3 місяці тому +1317

    Arjun aanu ee season le most task winner and entertainer of the season 🥰👌

    • @ansii149
      @ansii149 3 місяці тому +11

      Sathyam❤

    • @dianamoses7835
      @dianamoses7835 3 місяці тому +6

      But ticket to finale kittiyiallo

    • @vidhyarenjith2787
      @vidhyarenjith2787 3 місяці тому +7

      Abhishek aanu task winner

    • @Smart-ags
      @Smart-ags 3 місяці тому

      Arjun love combo petichu vanthu ottaykku illa

    • @Kill_them_
      @Kill_them_ 3 місяці тому

      ​@@dianamoses7835second undh

  • @stellar6787
    @stellar6787 3 місяці тому +37

    How cute is nora.Im not her fan but ellarum jasmin aan cute enn paryumbm i dont feel like that.I find nora is beautiful and lively than jasmine

  • @SMaRaMy
    @SMaRaMy 3 місяці тому +245

    നോറ ചേച്ചി ഇങ്ങനെയൊക്കെ dance കളിക്കുമായിരുന്നോ
    😮😮😮
    ഇന്ന് ഭയങ്കര happy ആണ്.
    Morning ൽ എല്ലാം കളിക്കാമായിരുന്നു
    അടിപൊളി ആയിട്ടുണ്ട്.

  • @RaidhuzArt
    @RaidhuzArt 3 місяці тому +572

    നോറയുടെ ഡാൻസ് സൂപ്പർ ♥️♥️

  • @dreamygirl5548
    @dreamygirl5548 3 місяці тому +381

    Nora morning dance kalikunnath kanaare illa but kalikumbo kaanan nalla resam ind😍

  • @Fathimacool12345
    @Fathimacool12345 3 місяці тому +41

    നോറ dance 👌🏻👌🏻👌🏻👌🏻നോറ ഇതുപോലെ ആയ മതി ഇനി,, ഫുൾ ഓൺ mood ആണ് ❤❤❤❤കരഞ്ഞു കൊണ്ടിരിക്കുമ്പോൾ 😥😥,, എല്ലാവരും നന്നായി കളിച്ചു 👍🏻👍🏻

  • @taewispp
    @taewispp 3 місяці тому +62

    3:56 Norahtha dance🥳 ഒരു രക്ഷയുമില്ല പൊളി.. 🔥❤

  • @mayavi8040
    @mayavi8040 3 місяці тому +956

    അർജുന്റെ മിറർ ടാസ്ക് ഇമോഷണൽ ആക്കി കളഞ്ഞു 😔❤️❤️❤️❤️❤️
    Love you Arjun ❤️💖❤️💖❤️💖
    നീ സ്വപ്നം കണ്ട ജീവിതം ദൈവം നിനക്ക് നൽകും 💯✨❤️💎
    You are such a gem💎💎💎💎💎💎💎💯💯💯💯💯✨✨✨✨

    • @divodevi861
      @divodevi861 3 місяці тому +1

      Ethil aa kande. Link ondo

    • @mayavi8040
      @mayavi8040 3 місяці тому

      @@divodevi861 bb plus in hotstar

  • @Vaaayadiyu
    @Vaaayadiyu 3 місяці тому +16

    3:24😂🤍 that scenec😂 ശതൃക്കളൊരു ഒരു ഫ്രേമിൽ

  • @_________KING_________________
    @_________KING_________________ 3 місяці тому +346

    നോറ ഇപ്പോൾ ഒന്നൂടെ ഉഷാർ ആയപോലെയുണ്ട്..... ❤️❤️❤️❤️
    നല്ല മാറ്റങ്ങൾ കാണുന്നുണ്ട് - തിരിച്ചു വന്നതിനു
    ശേഷം...ഫോർ നോറ"...❤️‍🔥❤️‍🔥❤️‍🔥

    • @vinayakvimalkumar3665
      @vinayakvimalkumar3665 3 місяці тому

      Onnum ella

    • @RedRosejj
      @RedRosejj 3 місяці тому +3

      റെസ്മിൻ പോയതിനു ശേഷം

    • @minimathew1231
      @minimathew1231 3 місяці тому +2

      റസ്മിൻ പോയത് നന്നായി

  • @mujeebmanaloor3302
    @mujeebmanaloor3302 3 місяці тому +111

    സത്യം പറയാലോ norah ഇപ്പോൾ സൂപ്പെറാ ❤️❤️

  • @sajisurendrababu3316
    @sajisurendrababu3316 3 місяці тому +126

    നോറ എന്തു ഭംഗി ആയിട്ട് dance കളിക്കുന്നു.❤❤

  • @LeenaBaby-ot4zo
    @LeenaBaby-ot4zo 3 місяці тому +69

    അർജുൻ നീ വിഷമിക്കരുത് കുട്ടാ നീ ആഗ്രഹിച്ച കാര്യങ്ങൾ ഒക്കെ ദൈവം സാധിച്ചു തരും നീ ബിഗ് ബോസ്സിൽ winner ആയില്ലെങ്കിലും നിന്നെ സ്നേഹിക്കുന്ന ഒരു പാട് പേരുടെ മനസിൽ നീ ആയിരിക്കും winner ഇന്ന് നീ കരഞ്ഞപ്പോൾ ഒരുപാട് വിഷമം ആയി പോയി എല്ലാം സെരിയാകും അപ്പു വിഷമിക്കരുത് ❤❤❤

  • @SarithaKv-kl1sl
    @SarithaKv-kl1sl 3 місяці тому +458

    അർജുൻ നിന്റെ ആഗ്രഹം എല്ലാം ദൈവം നിനക്ക് തരട്ടെ, കാരണം നീ നല്ലൊരു പേഴ്സൺ ആണ്

  • @PencilArt-on7en
    @PencilArt-on7en 3 місяці тому +51

    Nora super dance. Morning dance il kanathatkond ethrem pretheshichilla
    Out ayi kazhinj avde ninn dance, ellarum super happy ayi enjoy cheyth kalichu.

  • @aghila7373
    @aghila7373 3 місяці тому +56

    Nora dance❤
    ചിരിക്കുന്ന നോറ നല്ല vibe aan❤

  • @abhilanishad6778
    @abhilanishad6778 3 місяці тому +9

    Norayude ഡാൻസ് കാണാൻ വേണ്ടി മാത്രം ഞാൻ ഇത് വീണ്ടും വീണ്ടും കണ്ടു് 🎉🎉🎉🎉🎉

  • @Davoy972
    @Davoy972 3 місяці тому +241

    അർജുൻ 💯🥰🥰🥰💯💯💎💎💎നിന്റെ മിറർ ടാസ്ക് കണ്ടു കരഞ്ഞു ആരെയും അറിയിക്കാതെ അർജുൻ ഒരുപാട് അനുഭവിച്ചു 😢😢നിന്റെ അധ്വാനത്തിന്റെ ഫലം നിനക്ക് കിട്ടും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🥰🥰🙏 ഈ സീസൺ വിജയി ആവട്ടെ 🙏🙏അതിനുള്ള യോഗ്യത നിനക്കുണ്ട് 💎💎💎👍🙏

    • @Abhijith-g7q
      @Abhijith-g7q 3 місяці тому +5

      ഒട്ടും vote കിട്ടാതിരിക്കാൻ വേണ്ടി നാശങ്ങൾ ഏറ്റവും അവസാനം ആണ് അർജുന് മിറർ task ഇൽ chance കൊടുത്തത്

    • @neethuvenugopal5264
      @neethuvenugopal5264 3 місяці тому

      ​@@Abhijith-g7qvote kitathe iirkn alla finale k nalla votekitn aaa avruagne.. Kazhinja day vote kitn nora m koduthlo act chyn😂

    • @Abhijith-g7q
      @Abhijith-g7q 3 місяці тому

      @@neethuvenugopal5264 നോറയെ കൊടുത്തതുകൊണ്ട് vote കിട്ടാനൊന്നും പോകുന്നില്ല... അതവന്റെ മിടുക്കു നന്നായി ചെയ്തത്.. ആരെകൊടുത്താലും അർജുൻ നന്നായി ചെയ്യുമായിരുന്നു.. ഇതിനേക്കാൾ ചെയ്യാൻ പറ്റുന്ന ജാസ്മിനെ കൊടുത്തത് ജിന്റൊക്ക് അല്ലെ? എന്നിട്ട് ജിന്റോ എന്തുചെയ്തു? അർജുൻ തനിച്ചാണെങ്കിലും ആരെ അനുകരിക്കാനാണെങ്കിലും super perform ചെയ്യും... Mirror task last friday vote മാത്രം ബാക്കി ഉള്ളപ്പോൾ കൊടുത്തത് ഏറ്റവും കുറച്ചു vote കിട്ടാൻ തന്നെ ആണ്

  • @rishanam8652
    @rishanam8652 3 місяці тому +217

    Nora യുടെ ഡാൻസ് ഇഷ്ടപ്പെട്ടവരുണ്ടോ😍

  • @Anumol79
    @Anumol79 3 місяці тому +114

    *ARJUN*
    Hats off bro🙌u r really an inspiration
    Innathe mirror task kand sathyathil kannu niranju poi☺️👍

  • @Noname.6584_7
    @Noname.6584_7 3 місяці тому +86

    Norah abhi cute fight
    Abhi noraye so cute vilikne kelkan nallind😂❤

    • @ayshamajida2167
      @ayshamajida2167 3 місяці тому +15

      Abhik Norah ye ishtamaanu ennu thonnunnu

    • @asat5680
      @asat5680 3 місяці тому

      ​@@ayshamajida2167illaa inn avalde kuttam paranjond endayrunu

    • @sraddha8601
      @sraddha8601 3 місяці тому

      Evde.. last day koodi noraye fake ennu paranjollu abhi​@@ayshamajida2167

  • @jijipraj2618
    @jijipraj2618 3 місяці тому +7

    Jasmine, Norah, Sreethu ഒന്നിച്ചു ഡാൻസ് ചെയ്യുന്നത് കാണാൻ നല്ല ഭംഗി ഉണ്ട്. ആദ്യം മുതലേ ഇങ്ങനെ ആയിരുന്നെങ്കിൽ എന്ത് രസം ആയിരുന്നു.

  • @AfiAfiAreekulangara
    @AfiAfiAreekulangara 3 місяці тому +82

    കാണാൻ നല്ല രസം ഉണ്ടായിരുന്നു എല്ലാവരും ഉഷാറാക്കി നോറയുടെ ചിരി കാണാൻ നല്ല ഭംഗിയാ ജാസ്മിൻ സി ജോ നോറ ഡാൻസ് പൊളിച്ചു.....

  • @haripriyac.p3727
    @haripriyac.p3727 3 місяці тому +46

    I like Nora nowadays she is much better than Apsara and Ansiba

  • @Norahpaws
    @Norahpaws 3 місяці тому +7

    Norah ipo nthu fun aanu..ee kochinu aadyam totte ingane ninnodarunno

  • @mohammedarshad1402
    @mohammedarshad1402 3 місяці тому +23

    Nora ippaza full power aayath😂adich keri vaaa😅

  • @RahmathRahmath-g7i
    @RahmathRahmath-g7i 3 місяці тому +65

    Nora dance poliiii🥰♥️♥️♥️👍🏻👍🏻👍🏻

  • @Magicc-o1z
    @Magicc-o1z 3 місяці тому +256

    നോറ ഡാൻസ് സൂപ്പർ മോളെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @fasila842
      @fasila842 3 місяці тому +5

      Yes

    • @SsSs-ob2yj
      @SsSs-ob2yj 3 місяці тому +2

      😂yes❤❤❤❤❤❤❤

  • @00wnthings
    @00wnthings 3 місяці тому +16

    നോറ ഡാൻസ് ഒരു രക്ഷയും ഇല്ല 🔥🔥

  • @Sanaaahhhhhh
    @Sanaaahhhhhh 3 місяці тому +48

    Arjun is really deserve to win❤
    I don't know why jinto have this much fans he didn't deserve it

    • @lamiyamol5628
      @lamiyamol5628 3 місяці тому +1

      True 😊

    • @majeeschowki
      @majeeschowki 3 місяці тому +1

      True

    • @zubair5267
      @zubair5267 3 місяці тому

      No jintappan deserving aan pulli day 1 thott kalikunnund arjun epala onn on aaye

    • @AsyaRayaroth-hz1ce
      @AsyaRayaroth-hz1ce 3 місяці тому +1

      ​@@zubair5267Endh kalikkunnunddd full fake aahnn
      Arjun is very genuine❤️❤️

    • @zubair5267
      @zubair5267 3 місяці тому

      @@AsyaRayaroth-hz1ce enth fake nna thaan parayunney avde content undakunnayal jintappan mathram

  • @arshidap400
    @arshidap400 3 місяці тому +14

    Nora manassthuranne danssi kalichu❤❤❤❤❤

  • @Noname.6584_7
    @Noname.6584_7 3 місяці тому +11

    Nora abhi enth cutaan ❤❤

  • @PrathikshaPrathi-mo4dd
    @PrathikshaPrathi-mo4dd 3 місяці тому +327

    Nora dance sprb😍❤

  • @Vbvibess
    @Vbvibess 3 місяці тому +123

    Norah morning nerthe ezhunetenkil Ansiba side aayne kidilan dance 👌🏼💗

  • @sn107
    @sn107 3 місяці тому +10

    Norah Dance super😍

  • @AyishaAysha-qj7db
    @AyishaAysha-qj7db 3 місяці тому +7

    Norah winner aavanam ennullavar indo.❤❤✨🦋

  • @Mehfilmehfi
    @Mehfilmehfi 3 місяці тому +2

    ഒരു ഡാൻസ് പോലും ചെയ്യാൻ അറിയാത്ത ഒരു ടാസ്ക് പോലും നേരാവണ്ണം ചെയ്യാത്ത ജിന്റപ്പൻ പുറത്തു വരുമ്പോ ഫാൻസിനെ കണ്ട jintappan എനിക്ക് ഭ്രാന്തയാതാണോ അതോ നാട്ടുകാർക്ക് മൊത്തം ഭ്രാന്തായതാണോ 🤣🤣🤣

  • @JayanthiAlbert
    @JayanthiAlbert 3 місяці тому +30

    Arjun ഇന്നലെ എല്ലാവരെയും ചിരിപ്പിച്ചു inne അവരെയെല്ലാം karayippichu 😢😢😢😢 മിറര്‍ ടാസ്ക് ഒത്തിരി വേദനിപ്പിച്ചു 😒😒😒

  • @minibalakrishnanpillai1123
    @minibalakrishnanpillai1123 3 місяці тому +8

    Nora dance , 👌

  • @muhammedrazal9638
    @muhammedrazal9638 3 місяці тому +37

    നോറ സൂപ്പർ

  • @sn107
    @sn107 3 місяці тому +61

    Norah super dance❤❤

  • @sinisuni4048
    @sinisuni4048 3 місяці тому +3

    നോറ mrg songsil ഡാൻസ് ചെയ്യാതിരുന്നപ്പോ ഞാൻ ഓർത്തു ഡാൻസ് അറിയാത്തത് കൊണ്ടാണ് എന്ന്... എന്നാൽ ithu കണ്ടപ്പോ മനസിലായി നോറ നല്ലൊരു dancer ആണ് 💞💞💞

  • @shami_payyoli
    @shami_payyoli 3 місяці тому +7

    ഇ game ആളുകളുടെ മനസ് കീഴടക്കിയത് Noura❤🎉

  • @sigisuresh9053
    @sigisuresh9053 3 місяці тому +7

    Norah dance 🔥❤🔥❤🔥❤🔥

  • @sinisuni4048
    @sinisuni4048 3 місяці тому +26

    ഇപ്പൊ noraye ഇഷ്ടം 🥰

  • @ThaslimKhan-sv4hk
    @ThaslimKhan-sv4hk 3 місяці тому +11

    Norah dance flexible aan

  • @MubashiraAlimon
    @MubashiraAlimon 3 місяці тому +12

    Nora polichu muthe❤

  • @PencilArt-on7en
    @PencilArt-on7en 3 місяці тому +62

    Finale Nora Dance venam. She so super

  • @mayamani1164
    @mayamani1164 3 місяці тому +2

    Norah sreethu nannayi dance cheyyunnund❤

  • @kavyas11
    @kavyas11 3 місяці тому +131

    ARJUN SYAM GOPAN🏆❤️♥️🔥🔥🔥

  • @ashabhadraskumar3525
    @ashabhadraskumar3525 3 місяці тому +14

    Norah dance ❤

  • @Oua-World
    @Oua-World 3 місяці тому +7

    സത്യത്തില് arjun alle winner aavendath..karanam ee veettil etre days nalle character aayitt avan matre ullu..pinne games llo etre manoharamaya cheyyinne

    • @Shabin54
      @Shabin54 3 місяці тому +5

      Yes
      .. He deserves..... 💕💕veruthe mattullavarod adi undakkan poyilla... Ath mathre avane patti mattullavarkk negative parayyan ullu

    • @ayshamajida2167
      @ayshamajida2167 3 місяці тому

      Angana undayirunnekil Ivar purakkumaayirunnu pinne jintok symbathy vote jasminum ippo symbathy beauti nokki vote

    • @zno_w
      @zno_w 3 місяці тому

      Ys etra per inspiration ayi kanum...ennitum avane ippazhum vazha enn vilikkunna monnakale orkkumbozhanu

  • @MuneerMuneer-li4uv
    @MuneerMuneer-li4uv 3 місяці тому +3

    nora morningilonnum kalikarilla eppolum urkkavum innonnu kali kanduuu superrrrr

  • @Queen-si5ox
    @Queen-si5ox 3 місяці тому +8

    Norh dnce 🔥❤️ adich kerivaa norh😜

  • @SonyajosephSonyajoseph
    @SonyajosephSonyajoseph 3 місяці тому +54

    Nora. Dance super

  • @MohamedZiyad-uh6no
    @MohamedZiyad-uh6no 3 місяці тому +108

    2:13😂Nora abhi ❤

  • @txbaishu20
    @txbaishu20 3 місяці тому +107

    Arjuneyy❤❤❤

  • @SuharaK-d7c
    @SuharaK-d7c 3 місяці тому +11

    Nora 👌🏻dance❤

  • @rasminamichu1848
    @rasminamichu1848 3 місяці тому +2

    Sijo nora jasmin adipoly dance

  • @vichu5224
    @vichu5224 3 місяці тому +5

    Nora super dance❤

  • @sinisuni4048
    @sinisuni4048 3 місяці тому +18

    Nora ഡാൻസ് 💞💞

  • @nammuandme
    @nammuandme 3 місяці тому +9

    Noraaa😅😅😅❤❤

  • @Ria-t1q
    @Ria-t1q 3 місяці тому +4

    Nora d best dancer 🎉 s6

  • @sn107
    @sn107 3 місяці тому +42

    Norah💪😍

  • @BillyBobby666
    @BillyBobby666 3 місяці тому +20

    Nora dance ❤️❤️❤️

  • @Abhijith-g7q
    @Abhijith-g7q 3 місяці тому +3

    ജിന്റോ ഈ game ലും കള്ളകളി കളിച്ചു അമ്മയെ പിടിച്ച് നുണ സത്യം പറഞ്ഞു... ഇങ്ങനെ ഒരാളെ support കൊടുക്കുന്ന ആളുകളുടെ ഒരവസ്ഥ

  • @sanjushamil383
    @sanjushamil383 3 місяці тому +14

    Nora super dance ❤

  • @Shamilaahammed
    @Shamilaahammed 3 місяці тому +5

    Norah❤

  • @HibanBasheer
    @HibanBasheer 3 місяці тому +180

    Arjun superb brthr❤❤❤

  • @rajanck7091
    @rajanck7091 3 місяці тому +20

    Norah dance❤

  • @sn107
    @sn107 3 місяці тому +52

    Norah😍💪

  • @muhammedrafi5974
    @muhammedrafi5974 3 місяці тому +45

    Norah❤❤

  • @Krishna-20056
    @Krishna-20056 3 місяці тому +2

    Sijo❤nora❤jasmine dance poli

  • @anandub1343
    @anandub1343 3 місяці тому +69

    Arjun🔥🔥🔥

  • @wafazehra6343
    @wafazehra6343 3 місяці тому +6

    Norah🥰🥰🥰🥰dance

  • @muhsina4582
    @muhsina4582 3 місяці тому +4

    Norante ഡാൻസ് ഒരു രക്ഷയും ഇല്ല ❤️❤️

  • @dinnerstar2496
    @dinnerstar2496 3 місяці тому +16

    Jasmin nora sreethu

  • @mayadhiyaSathish
    @mayadhiyaSathish 3 місяці тому +4

    Nora super

  • @anagharadhakrishnan2086
    @anagharadhakrishnan2086 3 місяці тому +91

    Arjun❤❤❤

  • @AkshayaAkshaya-tb5ct
    @AkshayaAkshaya-tb5ct 3 місяці тому +4

    Nora dance super 🥳💥

  • @fathimas7754
    @fathimas7754 3 місяці тому +9

    Nora de dance super ahnu❤❤❤

  • @itsanandhu1037
    @itsanandhu1037 3 місяці тому +77

    Nora supper dance❤

  • @aiswarya711
    @aiswarya711 3 місяці тому +3

    Nora dance super ❤

  • @ThasniMuthu-nc7no
    @ThasniMuthu-nc7no 3 місяці тому +8

    Nora dance poli

  • @muhammadashik8888
    @muhammadashik8888 3 місяці тому +23

    Norahh❤❤❤❤❤

  • @subairsubair6644
    @subairsubair6644 3 місяці тому +9

    നോറ നീ നന്നായോ..❤

  • @happiness4266
    @happiness4266 3 місяці тому +26

    Sreethu❤arjun both are cool, genuine and perfect for each other ❤

  • @rasilulu4295
    @rasilulu4295 3 місяці тому +15

    ജാസ്മിൻ ❤👌അർജുൻ ജിന്റോ അഭിഷേക്ക് സിജോ 👌❤❤👌👌

  • @preethat7901
    @preethat7901 3 місяці тому +3

    നോറ ക്യാപ്റ്റൻ ആയപ്പോൾ ഒരുപാട് ഹാപ്പിയായി❤

  • @ThiruthummalThiruthummal
    @ThiruthummalThiruthummal 3 місяці тому +4

    Norah ❤❤❤❤

  • @SairaBanu-vb7pw
    @SairaBanu-vb7pw 3 місяці тому +13

    ജിന്റോ. നോറ. സൂപ്പർ....... 🙏👍🌹❤️

  • @TzuyulovelyTzu
    @TzuyulovelyTzu 3 місяці тому +10

    Nora❤💥
    Sijo♥️💥

  • @Fathi98776
    @Fathi98776 3 місяці тому +2

    Arjunine ishtamullavar like adi power kanatte 🔥🔥

  • @shafnasherin9801
    @shafnasherin9801 3 місяці тому +12

    Norah ❤

  • @shahmshahma3187
    @shahmshahma3187 3 місяці тому +4

    അർജുന്റെ ഈ സ്റ്റൈലിൽ കാണുമ്പോൾ happy ഡേയ്‌സ് എന്ന തെലുങ്ക് movile ചന്ദുവിനെ പോലെ തോന്നിയവരുണ്ടോ