സൗന്ദര്യവും സമ്പത്തും ഇപ്പോഴും ഒരു Priority mater തന്നേയാണ് ഇത് രണ്ടുമില്ലാത്തവർ അവഗണനക്കിരയാവുന്നുണ്ട് സമൂഹത്തിന്റെ കാഴ്ചപ്പാട് മാറാത്തിടത്തോളം കാലം ക്രീമിന്റെ ഉപയോഗം ഇനിയും കൂടും.
Gori എന്ന ഒരു ഫേസ് ക്രീം use ചെയ്തു ബെളുത്തിട്ട് പാറി 😂 പിന്നെ 5 മാസം കഴിഞ്ഞപ്പോ കറുത്തിട്ട് പാറി പിന്നെ ഹോസ്പിറ്റലിൽ പോയി ഇപ്പൊ ഒരു വർഷം കഴിഞ്ഞു നോർമൽ ആയി. അന്ന് നിർത്തിയില്ല എങ്കിൽ എനിക്ക് skin കാൻസർ വന്നേനെ എന്ന് ഡോക്ടർ ഉം പറഞ്ഞു. So ആരും ഒരു ക്രീം ഉം ഉപയോഗിക്കാതെ ഇരിക്കുക നമുക്ക് അല്ലേലും ആവശ്യത്തിന് ലുക്ക് ഒക്കെ ഉണ്ട് mahn 🙌🏻.
@@gamerdude8092 bro ആഴ്ചയിൽ 2 ദിവസം കിടക്കുന്നതിനു മുൻപ് chemical exfoliation ചെയ്യണം. തൈര്, തേൻ, rose water, ഇത്രേം സാദനം മിക്ക കടകളിലും കിട്ടും.ഇവ ആവശ്യത്തിന് mix ആക്കിയ ശേഷം കിടക്കുന്നത് മുൻപ് apply ചെയ്ത് 30മിനുട്ട് മുഖത്ത് വെച്ച ശേഷം കഴുകി clean ചെയ്ത് കിടന്നുറങ്ങുക. ഞാൻ ചെയ്തു work ആയതാണ് ഇത് ഇപ്പൊ എന്റെ face ഫുൾ set ആയിട്ടുണ്ട്. പിന്നെ പ്രദാനം ആയും ശ്രദിക്കണ്ട കാര്യം spf 50 ഉള്ള bro യുടെ skin type ഇന്ന് ചേരുന്ന ഒരു sunscreen നിർബന്ധമായും ഉപയോഗിക്കുക. ഇത്രേം ചെയ്താൽ ഒരു 2,3 മാസത്തിനുള്ളിൽ tan full മാറും ഉറപ്പ് എന്റെ മാറിയത് ആണ് 🙌🏻.
Rajinikanth is dark still HE became Superstar of Tamil Cinema and most respected movie star in India. Moreover, he created a fan base outside India. Atlee is also dark but with his talent he became greatest director from South INDIA, they both faced criticism in beginning stage hence be happy what you have and prove who you are with talent even Mammooty and many cinema stars become stars because of talent not fair look.
Why then Rajnikanth use makeup while acting in cinema? Why he not allowed to appear in cinema in his original form? It requires lot of putty work to give that look which you see in his cinema's.
@@prince2132 but real life it is not required because we are living in original reality not in movie. Yes Rajini use makeup because director insist him to do it for the character after that he lives his life
Be cautious with whitening cream,Discontinuing whitening cream may result in darker skin, leading to a desire to resume use, but remember, excessive use can harm both your skin and kidneys.
ഞാൻ ഇതു പലപ്പോഴും influencers ഇങ്ങനത്തെ വീഡിയോ പോസ്റ്റുമ്പോൾ poyee കമന്റ് ചെയ്യാറുള്ളേത് ആണ്, അവര് promote ചെയുന്ന പല items google ചെയ്താല അറിയാൻ കഴിഴും international മാർക്കറ്സ്, reputed shops ഇൽ onnum ഇതു available അല്ല, FDA approved അല്ല, പിന്നെ ഈ influencers ഇതൊന്നും ഇടാറില്ല എന്ന് ഉറപ്പ് ആണ്, കാരണം daily ഓരോ promotion items പോസ്റ്റുന്ന ഇവര് suppose daily different items use ചെയ്താൽ എങനെ അതിന്റെ result മനസിലാക്കാൻ സാധിക്കുന്നത്.. Even yesterday ഞാൻ ഒരു subsciber ഇനോട് പറഞ്ഞു കുട്ടി നിങ്ങൾ jasmin ടെ എടുത്തു opinion ചോദിക്കാതെ ദയവത്തെ ഓർത്തു ഒരു skin സ്പെഷ്യലിസ്റ് ഇനെ poyee കാണു,.. ഇതൊക്കെ പറയുമ്പോൾ കട്ട fans ആയാ അമ്മച്ചിമാര് എന്നെ എടുത്തിട്ട് പഞ്ഞിക്കിടാറുണ്ട്...
ഞാൻ പ്രേധീക്ഷിച്ചത് സ്കിൻ ഡിസീസ്. ഇത്തരം പ്രോഡക്റ്റ് ബാൻ ചെയ്യണം, ഇൻഫ്ലുവെൻസർസ് ശ്രദ്ധിക്കണം ഇതിന്റ പ്രമോഷൻ ചെയ്താൽ പണി കിട്ടും, പ്രോഡക്റ്റ് പ്രമോഷൻ ചെയ്യുമ്പോൾ നിലവാരം, സർട്ടിഫിക്കറ്റ്, സോഴ്സ് ഒക്കെ അന്നോഷിച്ചു ഉറപ്പു വരുത്തി ചെയ്യുക, എന്തെങ്കിലും സംഭവിച്ചാൽ പിന്നെ പറഞ്ഞട്ട് കാര്യം ഇല്ല നമ്മളും ഈ ക്രൈമിൽ പങ്കാളിയാവും. So be careful.
Famous ആയ you tubers ഇതുപോലുള്ള ക്രീമുകൾ promote ചെയ്തിട്ടുണ്ട്... വെറും പ്രമോഷൻ മാത്രം നോക്കാതെ അതിന്റെ manufacturing, marketing എല്ലാം ശ്രദ്ധിക്കാനെങ്കിലും നോക്കുക..
11:05 this is main thing everyone should understand and spread. We should assure atleast the next generation that colour does not matter. Skin care is definitely required not whitening cream
powder nallathanu ennano..ittillengil atrem nallath.. face bacteria free aaki vekkan face wash ittu kazhukiyal matram mathi. sun exposure undengil uv protection vendi sun screen use cheyyam
വെളുപ്പിക്കൽ പലവിധം 1) അഴിമതി വെളുപ്പിക്കൽ 2)വർഗ്ഗീയത വെളുപ്പിക്കൽ 3) രാഷ്ട്രീയം വെളുപ്പിക്കൽ 4)ചാനൽ വെളുപ്പിക്കൽ 5)സഹകരണ ബാങ്ക് വെളുപ്പിക്കൽ 6)യൂണിവേഴ്സിറ്റിസർട്ടിഫിക്കറ്റ് വെളുപ്പിക്കൽ 7)PSC പിൻവാതിൽ നിയമനം വെളുപ്പിക്കൽ 8)youtube വെളുപ്പിക്കൽ 9) പത്രസമ്മേളന വെളുപ്പിക്കൽ അങ്ങനെ എല്ലാ വിധ വെളുപ്പിക്കലും അവസാനം ക്രീം വെളുപ്പിക്കലും😂😂
LA Tomatina oru review pradekshikkunnu. as a influencer its our responsibility to promote such film also. directed by sajeevan anthiakad .His first film is prabuvinte makkal by tovino.
ജാസ്മിൻ ജാഫറെ പോലുള്ള influencers ഓരോ ദിവസവും പണം വാങ്ങി ഓരോ cream ആണ് തേക്കുന്നെ... അവർ ക്യാമറ on ചെയ്യും ക്രീം തേക്കും ക്യാമറ ഓഫാക്കും മുഖം കഴുകും. വീഡിയോ കണ്ട് 3 നേരം തേക്കുന്നോർക്ക് കിഡ്നി അടിച്ചു പോയാൽ ഇവർക്കെന്ത്?Skin whitening cream പ്രൊമോഷന് 1 ലക്ഷം കിട്ടും എന്ന് അസ്‌ല മാർലി കമന്റിലിട്ടുണ്ട്🙌🏻
ചില യൂട്യൂബർ യൂട്യൂബിൽ ഇരുന്നു പണം ഉണ്ടാക്കുന്നത് തന്നെ ഈ ക്രീംമും..... കാണിച്ചു തന്നെയാണ് പാവം ടീനെജ് കുട്ടികൾ ചതിയിൽപ്പെട്ടു 😢😢 തീർച്ചയായും രക്ഷിതാക്കൾ ശ്രദ്ധിക്കുക ഇങ്ങനെയുള്ള ആളുകളുടെ വീഡിയോ കാണാതിരിക്കുക
Another thing is, face cream upayogikathavar undo ennokke ulla comment….. skin cancer varunnath sun il ninnu aanu.. UV rays dosham aanu skin nu.. pandathekal worse aanu innathe kalavasthayum.. so sunscreen is a must. So use face cream…. Bhakshanathilum undallo nallathum cheethayum.. athupole ullu… Njan oru personal stylist aanu. I have seen many people coming with very bad skin issues which have caused low self esteem in them. Skin is the largest organ so care it with good quality products
Klla valupokumbozhekum kayaredukathirikan vendi paraya subscriber enanilake orikalum najan rashtriym parayarila pakshe chelapozhoke ningade video ishtapedarrunde please onukudi chinthicum alojichu content edu bro theetam chavittiyane cumana chumanavan narrum i like your videos big fan of u ❤❤❤
ഈ ക്രീം ഫേമസ് ആയത് കൊണ്ട് ടെസ്റ്റ് ചെയ്തത് കൊണ്ട് കാര്യങ്ങൾ മനസിലായി തുടങ്ങി.. അത് പോലെ ഇതിലും danger ആയ പല ക്രീമുകൾ girls UA-cam il ചെയ്യുന്നുണ്ട്.... പെൺകുട്ടികളും ശ്രദ്ധിക്കുക.. ഡോക്ടർസ് suggest ചെയ്യുന്നത് മാത്രം യൂസ് ചെയ്യുക
First of all nammal nammale thanne accept cheyan padikuka. And mainly namade opposite ulla aale oru karanavashalum insecure aakathe irikan try cheyuka. Skin care cheyunathil thettonum illa. But ee whitening and lightening is very harmful. Sunscreen use cheyunath epolum nallathanu. Pine ennelum oke skin concern undenki direct dermatologist ne poi kandit avrde advice anusarich cheyuka. Namade fingerprints pole oro human beingum diffrent aanu, beauty comes in different size, colour and shape. Accept the fact that you are beautiful inside and out. Aarem impress cheyipikan vendi harmful things edth thekkathe irikuka. At the end of the day what matters is BEING A GOOD HUMAN. Thats all thank you ♥️
മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസര്കോഡ് യൂട്യൂബർ ലോബികൾ ആണ് ഇതിന്റെ പ്രേമോഷൻ നടത്തുന്നത് അതും ഒരുവക അറബിക് സ്റ്റൈലിൽ 😂😂😂 കികിൽ ഉണ്ടോ ഇത് premot ചെയ്തവർ 😂😂
@@beenafrancis4706 it's better to consult a good dermatologist than following any influencers. Nowadays these people promote useless products only for money. Can't trust any of them.
Skin whitening creams promotion cheyunna KICil angangal aya influencersine call out cheyaan dairyam undo Zakir braik. They should be held responsible for the current situation.
JBI TV ithine Kurich oru Video cheythittund. Guys aa video ellavaarum kaananam.Nammude Beuty Vloggers Fashion Influencers okke enth arinjittanu promot cheyyunath enn thonni pokum😢
please consider this as a suggestion from my end : As you have a registered association now you need to bring this up there and limit the promotion of these creams, betting apps, online card games ( computer driven ) etc …
വിൽക്കുന്നവരെ മാത്രം പറഞ്ഞിട്ട് എന്താ. നിങ്ങളെ കൂടെ ഉള്ള കുറെ എണ്ണം ഉണ്ടല്ലോ പ്രൊമോഷൻ ചെയ്യുന്നവർ. ജാസ്മിൻ ജാഫർ ഒക്കെ കണ്ണിൽ കാണുന്നത് ഒക്കെ പ്രൊമോഷൻ ചെയ്ത് ബാക്കി ഉള്ളവരെ കൂടെ കുഴിയിൽ ഇടുന്നുണ്ട്. അവൾ പറഞ്ഞ ക്രീം യൂസ് ചെയ്ത് പണി കിട്ടിയവർ ഉണ്ട്.
Beauty vlogs okke oro dhivasavum oro puthiya creamukal aanu promote cheyyunnathu athum avar use cheythu side effect illa ennum paranju glamy ganga jasmine angane ivar okke ivarude videos kandal ariyam
Friend nte deep skin tone anu avanu vellukan vendi face cream use cheyythu ippol avante face nte skin allam poli poyitt oru mathiri ayi deep ,fair allathe skin ayi .ente ummayum enne cream use cheyyan samayikula . suncream mathram use cheyyan samayiku ath dr parayunne sunscreen mathram.main ayitt ulla problem velluthitt paruka enn ulla chindha anu ippol deep skin tone indakil entha colour onnum oru kariyam ilah .orutharude attitude character ok anu oralude vila iruthunne allathe skin alla .ente friends ok deep skin tone anu kakka karivand enn ok vilichu kalayakum appol avarku velukanam enn karuthi online site kayari vangikum use akum asugam varum . secret agent you are my inspiration ❤ and big fan of you ❤ big dream broye sneha chechiye meet aakanam enn
Njan youth face cream oru vattam upayogichu pakshe ennikk scene undayyila 650 ruppakk vangiyatha ann ennikk face tan ayyi erikkayyirunnu appo vangi use akkiyatha veluthu pinne njan nirthi scene onnum vanilla pinne vendum tan ayyi appo njan veetil ninn thairu upayogichu veluthu pinne kuzhappam undayyilla
I would be interested in you analysing beauty vlogger blush with ash's new video - title is called "ithokke njan paranje pattollu". That particular video is facing a lot of backlash due to some insensitive and unempathetic comments the vlogger has made. What is your take on that and some youtubers solely being money-focused and not having any humanity? I know you don't normally do content on beauty vlogger analysis but it would be interesting to hear your honest and unbiased view on the matter. Don't know if she is your friend or not, anyway hope you will do an unbiased video regardless. She has made the comments section private now due to her statements facing backlash.
Actually now there r so many brands making money saying skin tone will become fair etc etc but it's all waste😢many u tubers are promoting many face creams etc for making money and v viewers gets carried away and many of us get tempted and v buy..
സൗന്ദര്യവും സമ്പത്തും ഇപ്പോഴും ഒരു Priority mater തന്നേയാണ്
ഇത് രണ്ടുമില്ലാത്തവർ അവഗണനക്കിരയാവുന്നുണ്ട്
സമൂഹത്തിന്റെ കാഴ്ചപ്പാട് മാറാത്തിടത്തോളം കാലം ക്രീമിന്റെ ഉപയോഗം ഇനിയും കൂടും.
പണം ഇല്ലാതെ soundhryam മാത്രം ഉണ്ടായിട്ടും അവ്ഗണന കിട്ടുന്നുണ്ട്😂😂
What he said? Is youth face cream is dangerous to us???
Colour is not a matter .Money is matter🔥
Crct 💯%
Dude eating money three times a day
@@information8100Anothr dud that he is eating cream QID 😝
S
🥵
Use cleanser and moisterizer twice in a day and use sun cream in morning too. The best face routine for men and women
Nope. Not for women. We cannot cover our insecurities with a beard 😅
No need of that too. Instead have this mentality, 'I don't care what people think about my appearance'.
@@prince2132 bro! Its a part of personal hygiene.
@@Trinity__alives_777 Will you do this if you are put in an isolated island where no other people there to watch you?
@@prince2132 personal hygiene is not something else to display or to satisfy others😂😂! Fix ur brain bro
വിൽക്കുന്നവർക്കും പ്രൊമോട്ട് ചെയ്യുന്നവർക്കെതിരേ നഷ്ട പരിഹാരത്തിന് കേസ് കൊടുക്കണം ..
നമ്മുടെ നാട് ഇങ്ങനെയാ ഇവിടെ എല്ലാം നടക്കും ആരോട് പറയാൻ ആര് കേൾക്കാൻ. സ്വയം ചിന്തിക്കുക നമ്മളെ നമ്മൾ തന്നെ സൂക്ഷിക്കുക 🙏🏻🙏🏻🙏🏻🙏🏻
Correct point ❤
Gori എന്ന ഒരു ഫേസ് ക്രീം use ചെയ്തു ബെളുത്തിട്ട് പാറി 😂 പിന്നെ 5 മാസം കഴിഞ്ഞപ്പോ കറുത്തിട്ട് പാറി പിന്നെ ഹോസ്പിറ്റലിൽ പോയി ഇപ്പൊ ഒരു വർഷം കഴിഞ്ഞു നോർമൽ ആയി. അന്ന് നിർത്തിയില്ല എങ്കിൽ എനിക്ക് skin കാൻസർ വന്നേനെ എന്ന് ഡോക്ടർ ഉം പറഞ്ഞു. So ആരും ഒരു ക്രീം ഉം ഉപയോഗിക്കാതെ ഇരിക്കുക നമുക്ക് അല്ലേലും ആവശ്യത്തിന് ലുക്ക് ഒക്കെ ഉണ്ട് mahn 🙌🏻.
😱😱😱
@@violetgirl478 gori use ചെയ്യുന്നുണ്ടോ 😅.
Ith ippazhm use cheyyunna njan🥹 myr ingnee poya njan udane chaavm
Bro tan egane an marrukka
@@gamerdude8092 bro ആഴ്ചയിൽ 2 ദിവസം കിടക്കുന്നതിനു മുൻപ് chemical exfoliation ചെയ്യണം. തൈര്, തേൻ, rose water, ഇത്രേം സാദനം മിക്ക കടകളിലും കിട്ടും.ഇവ ആവശ്യത്തിന് mix ആക്കിയ ശേഷം കിടക്കുന്നത് മുൻപ് apply ചെയ്ത് 30മിനുട്ട് മുഖത്ത് വെച്ച ശേഷം കഴുകി clean ചെയ്ത് കിടന്നുറങ്ങുക. ഞാൻ ചെയ്തു work ആയതാണ് ഇത് ഇപ്പൊ എന്റെ face ഫുൾ set ആയിട്ടുണ്ട്. പിന്നെ പ്രദാനം ആയും ശ്രദിക്കണ്ട കാര്യം spf 50 ഉള്ള bro യുടെ skin type ഇന്ന് ചേരുന്ന ഒരു sunscreen നിർബന്ധമായും ഉപയോഗിക്കുക. ഇത്രേം ചെയ്താൽ ഒരു 2,3 മാസത്തിനുള്ളിൽ tan full മാറും ഉറപ്പ് എന്റെ മാറിയത് ആണ് 🙌🏻.
Rajinikanth is dark still HE became Superstar of Tamil Cinema and most respected movie star in India. Moreover, he created a fan base outside India. Atlee is also dark but with his talent he became greatest director from South INDIA, they both faced criticism in beginning stage hence be happy what you have and prove who you are with talent even Mammooty and many cinema stars become stars because of talent not fair look.
Why then Rajnikanth use makeup while acting in cinema? Why he not allowed to appear in cinema in his original form? It requires lot of putty work to give that look which you see in his cinema's.
@@prince2132 but real life it is not required because we are living in original reality not in movie. Yes Rajini use makeup because director insist him to do it for the character after that he lives his life
Be happy with our healthy bodies created by our parents
ക്രീമും വേണ്ട ഒരു മൈരും വേണ്ട ദൈവം നമുക്ക് ഒരു സൗന്ദര്യം തന്നിട്ടുണ്ട് അത് മതി🥰 എന്റെ നിറത്തിലും ഭംഗിയിലും ഞാൻ തൃപ്തനാണ്💯💯🥰
ചെറുപ്പത്തിൽ fair & lovely വാരി തേച്ച് മുഖത്ത് കുരു പൊങ്ങി dark ആയ അന്ന് വിട്ടതാ cream ഒക്കെ.
ഞാൻ ഈ സാദനം അന്നെഷിച്ചു നടക്കാത്ത സ്ഥലം ഇല്ല, കിട്ടാഞ്ഞത് നന്നായി
😂😂😂
@@tiktokfavorite3070😂😂😂😂
Njanum review nokki vangan vdo kandathaa.ente devye😮
Be cautious with whitening cream,Discontinuing whitening cream may result in darker skin, leading to a desire to resume use, but remember, excessive use can harm both your skin and kidneys.
ഇത് വരെ ഒരു ഫേസ് ക്രീം ഉപയോഗിക്കാത്തവർ ഉണ്ടോ 🤔🙌
ഫെയ്സ് വാഷ് പണ്ട് apply ചെയ്യുമായിരുന്നു..... ഇപ്പമില്ല.
@@shadrachgeorge108face wash use cheyyunnath nallath aahn. Face creams aahn preshnam
കറ്റാർ വാഴ ഉണ്ടാകുമ്പോൾ വേറെ എന്തു വേണം guys... ❤️
َilllaaa
Njan kulikal anne illa😂😂 its just a joke but i dont use any kind of face cream
You are my brother 💎 gem .. u are loved 🎉🎉🎉🎉
Influencers are promoting this type of creams
Which is that cream ? Why is it not mentioned anywhere!!!
ഞാൻ ഇതു പലപ്പോഴും influencers ഇങ്ങനത്തെ വീഡിയോ പോസ്റ്റുമ്പോൾ poyee കമന്റ് ചെയ്യാറുള്ളേത് ആണ്, അവര് promote ചെയുന്ന പല items google ചെയ്താല അറിയാൻ കഴിഴും international മാർക്കറ്സ്, reputed shops ഇൽ onnum ഇതു available അല്ല, FDA approved അല്ല, പിന്നെ ഈ influencers ഇതൊന്നും ഇടാറില്ല എന്ന് ഉറപ്പ് ആണ്, കാരണം daily ഓരോ promotion items പോസ്റ്റുന്ന ഇവര് suppose daily different items use ചെയ്താൽ എങനെ അതിന്റെ result മനസിലാക്കാൻ സാധിക്കുന്നത്.. Even yesterday ഞാൻ ഒരു subsciber ഇനോട് പറഞ്ഞു കുട്ടി നിങ്ങൾ jasmin ടെ എടുത്തു opinion ചോദിക്കാതെ ദയവത്തെ ഓർത്തു ഒരു skin സ്പെഷ്യലിസ്റ് ഇനെ poyee കാണു,.. ഇതൊക്കെ പറയുമ്പോൾ കട്ട fans ആയാ അമ്മച്ചിമാര് എന്നെ എടുത്തിട്ട് പഞ്ഞിക്കിടാറുണ്ട്...
ഞാൻ പ്രേധീക്ഷിച്ചത് സ്കിൻ ഡിസീസ്. ഇത്തരം പ്രോഡക്റ്റ് ബാൻ ചെയ്യണം, ഇൻഫ്ലുവെൻസർസ് ശ്രദ്ധിക്കണം ഇതിന്റ പ്രമോഷൻ ചെയ്താൽ പണി കിട്ടും, പ്രോഡക്റ്റ് പ്രമോഷൻ ചെയ്യുമ്പോൾ നിലവാരം, സർട്ടിഫിക്കറ്റ്, സോഴ്സ് ഒക്കെ അന്നോഷിച്ചു ഉറപ്പു വരുത്തി ചെയ്യുക, എന്തെങ്കിലും സംഭവിച്ചാൽ പിന്നെ പറഞ്ഞട്ട് കാര്യം ഇല്ല നമ്മളും ഈ ക്രൈമിൽ പങ്കാളിയാവും. So be careful.
Famous ആയ you tubers ഇതുപോലുള്ള ക്രീമുകൾ promote ചെയ്തിട്ടുണ്ട്... വെറും പ്രമോഷൻ മാത്രം നോക്കാതെ അതിന്റെ manufacturing, marketing എല്ലാം ശ്രദ്ധിക്കാനെങ്കിലും നോക്കുക..
Yes ipo inganeyulla creams oke social media influencersine vecha market cheyunnad... Pandoke actors mathraarnallo... But pala actorsum inganathe products promote cheyilla like sai pallavi... Ipo ellarum celebs aayond sugaayi
അയ്ന അമാൽ undo നമ്മുടെ സുബ്ലൂ ന്റെ 😆😆😆😆
ഇനി മരിച്ചിട്ട് പാറാം.....🤣🤣🤣🤣
🤣🤣🤣
ആത്മവേ പോ........😂
KIC- ൻ്റെ first step ഇതാവട്ടെ. ഇങ്ങനെ ഉള്ള വീഡിയോസ് ചെയ്യുന്ന UA-camrs നെതിരെ നടപടിയെടുക്കുക... അതിന് കഴിയുമോ until unless (UU) അണ്ണന്...
11:05 this is main thing everyone should understand and spread. We should assure atleast the next generation that colour does not matter. Skin care is definitely required not whitening cream
Jasmine Jafar aan idh promote cheydha pramuga youtuber
സ്വയം ഉപയോഗിക്കാറുണ്ടെന്ന് പറഞ്ഞു പല ബ്യൂട്ടി വ്ലോഗ്ർസ് ഇത് പ്രൊമോട്ട് ചെയ്തിട്ടുണ്ട്.
കറ്റാർവാഴ ഉപയോഗിക്കു. .ഇതിലും natural വേറെയില്ല
Athilum side effect und choriyum
@@violetgirl478bro ath mannakara akunnath kondan
@@violetgirl478ആ best 🙁
@@violetgirl478ചൊറിയാൻ വരുന്നവരെ അടുപ്പിക്കരുത്😂
മഞ്ഞൾ, തേങ്ങ പീര, വെളിച്ചെണ്ണ, എണ്ണ ഇതൊക്കെ ആണ് നല്ലത്
മുഖത്തു പൗഡർ പോലും ഇടാത്ത ഞാൻ 🤣
Fresh comment 😂 😂 😂
ഞാനും
powder nallathanu ennano..ittillengil atrem nallath.. face bacteria free aaki vekkan face wash ittu kazhukiyal matram mathi. sun exposure undengil uv protection vendi sun screen use cheyyam
Bro explain about Mullaperiyar dam problem
Ettavum valya visham hair removal cream anu. Orupad penkuttikal ith use cheyyunund.
jasmin jafer promote cheyuthallo
വെളുപ്പിക്കൽ പലവിധം
1) അഴിമതി വെളുപ്പിക്കൽ
2)വർഗ്ഗീയത വെളുപ്പിക്കൽ
3) രാഷ്ട്രീയം വെളുപ്പിക്കൽ
4)ചാനൽ വെളുപ്പിക്കൽ
5)സഹകരണ ബാങ്ക് വെളുപ്പിക്കൽ
6)യൂണിവേഴ്സിറ്റിസർട്ടിഫിക്കറ്റ് വെളുപ്പിക്കൽ
7)PSC പിൻവാതിൽ നിയമനം വെളുപ്പിക്കൽ
8)youtube വെളുപ്പിക്കൽ
9) പത്രസമ്മേളന വെളുപ്പിക്കൽ
അങ്ങനെ എല്ലാ വിധ വെളുപ്പിക്കലും അവസാനം ക്രീം വെളുപ്പിക്കലും😂😂
LA Tomatina oru review pradekshikkunnu. as a influencer its our responsibility to promote such film also. directed by sajeevan anthiakad .His first film is prabuvinte makkal by tovino.
Great information Sai bro👍
Nirtumbo ellam nirtanam fair lovely polathe big brand ellam nirthanam
Kadala maave,cherupayare podi anghane enthellaam saathanangal unde skin nallathaakaan.....oru side-effectsum undaavilla....veruthe paisayum mudakki arogyavum poyi jeevitham arum nashippikaruth....
ജാസ്മിൻ ജാഫറെ പോലുള്ള influencers ഓരോ ദിവസവും പണം വാങ്ങി ഓരോ cream ആണ് തേക്കുന്നെ... അവർ ക്യാമറ on ചെയ്യും ക്രീം തേക്കും ക്യാമറ ഓഫാക്കും മുഖം കഴുകും. വീഡിയോ കണ്ട് 3 നേരം തേക്കുന്നോർക്ക് കിഡ്നി അടിച്ചു പോയാൽ ഇവർക്കെന്ത്?Skin whitening cream പ്രൊമോഷന് 1 ലക്ഷം കിട്ടും എന്ന് അസ്‌ല മാർലി കമന്റിലിട്ടുണ്ട്🙌🏻
വെളുക്കാൻ തേച്ചത് പണ്ടായി😁
Thankyou for great information..
❤
ആ ശാലു കാസർകോട് ഇപ്പോഴും ചെയുന്നുണ്ട്
Avanum ind Pinne bacha kasargod um ind😂😂😂
ചില യൂട്യൂബർ യൂട്യൂബിൽ ഇരുന്നു പണം ഉണ്ടാക്കുന്നത് തന്നെ ഈ ക്രീംമും..... കാണിച്ചു തന്നെയാണ്
പാവം ടീനെജ് കുട്ടികൾ ചതിയിൽപ്പെട്ടു 😢😢
തീർച്ചയായും രക്ഷിതാക്കൾ ശ്രദ്ധിക്കുക ഇങ്ങനെയുള്ള ആളുകളുടെ വീഡിയോ കാണാതിരിക്കുക
*"Colour is not a matter."*
Natural ayi use cheyu
Le bachcha: Panjayath certificate und 😂😂😂😅😅😅
*jasmin,glamy & alsa wants to know your location🤣🔥💯*
Jasmine jaffer ee visham promote cheythath orkunnundo ...clip delete cheytho ennariyilla ..cheriya doubt ind
Nannayi nne njan parayuu. Kelkumbok chaadi veeyaruthallo. Nammale bodyil apply cheyyumbo athinde aathikarikatha check cheyyandey. Ath tharunna alkark prbm undavula nammalkan prbm so care full our body😊.
Nammal malayaleesinn anubhavathil kandale padikku. Check cheyyanulla oru system vum keralathil illthanum ithonnum irangumbol
അപ്പോ ഇങ്ങള് മാങ്ങിയോക്ക് കിഡ്നി എല്ലോം ചട്നി പോലെ ബെളിതിട്ട് പാറും ❤😂
ഇതൊക്കെ തേച്ച് ദേഹം വെളുത്തില്ലേലും കുടുംബംവെളുക്കും
Fresh comment 😂 😂 😂
Kottakkal aalkkaar ivde like adikki
Another thing is, face cream upayogikathavar undo ennokke ulla comment….. skin cancer varunnath sun il ninnu aanu.. UV rays dosham aanu skin nu.. pandathekal worse aanu innathe kalavasthayum.. so sunscreen is a must. So use face cream…. Bhakshanathilum undallo nallathum cheethayum.. athupole ullu…
Njan oru personal stylist aanu. I have seen many people coming with very bad skin issues which have caused low self esteem in them.
Skin is the largest organ so care it with good quality products
ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് ഒരു വിവരവും ഇല്ലാത്ത ഒരുത്തൻ ക്രീം ഉണ്ടാക്കി വിൽക്കുമ്പോൾ ഒരു നിയമനടപടിയും ഇല്ല
Klla valupokumbozhekum kayaredukathirikan vendi paraya subscriber enanilake orikalum najan rashtriym parayarila pakshe chelapozhoke ningade video ishtapedarrunde please onukudi chinthicum alojichu content edu bro theetam chavittiyane cumana chumanavan narrum i like your videos big fan of u ❤❤❤
മലയാളികളുടെ ഫേവറേറ്റ് ഐറ്റം പോരേ വെളുക്കാൻ = *വെളിച്ചെണ്ണ*🔥😆
എടാ പുള്ളേ, നമുക്കെന്നും പാരച്ചൂട്ട് ആണേ എന്നും best 😌
Ice vellam + pal+ cucumber
അരി അണ്ണൻ ഫാൻസ് സ്സൗദി 🇸🇦🫶
U dont disappoint us
ഈ ക്രീം ഫേമസ് ആയത് കൊണ്ട് ടെസ്റ്റ് ചെയ്തത് കൊണ്ട് കാര്യങ്ങൾ മനസിലായി തുടങ്ങി.. അത് പോലെ ഇതിലും danger ആയ പല ക്രീമുകൾ girls UA-cam il ചെയ്യുന്നുണ്ട്.... പെൺകുട്ടികളും ശ്രദ്ധിക്കുക.. ഡോക്ടർസ് suggest ചെയ്യുന്നത് മാത്രം യൂസ് ചെയ്യുക
99 percentage whitening cream cheyyunnath melaninte alav kurakkuka ennath an ath kurannal pala reethiyil problems undavum bodyil
Kannur squard kandellee? Review plz
First of all nammal nammale thanne accept cheyan padikuka. And mainly namade opposite ulla aale oru karanavashalum insecure aakathe irikan try cheyuka. Skin care cheyunathil thettonum illa. But ee whitening and lightening is very harmful. Sunscreen use cheyunath epolum nallathanu. Pine ennelum oke skin concern undenki direct dermatologist ne poi kandit avrde advice anusarich cheyuka. Namade fingerprints pole oro human beingum diffrent aanu, beauty comes in different size, colour and shape. Accept the fact that you are beautiful inside and out. Aarem impress cheyipikan vendi harmful things edth thekkathe irikuka. At the end of the day what matters is BEING A GOOD HUMAN.
Thats all thank you ♥️
മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസര്കോഡ് യൂട്യൂബർ ലോബികൾ ആണ് ഇതിന്റെ പ്രേമോഷൻ നടത്തുന്നത് അതും ഒരുവക അറബിക് സ്റ്റൈലിൽ 😂😂😂 കികിൽ ഉണ്ടോ ഇത് premot ചെയ്തവർ 😂😂
Onde
Well said bro❤
Celebraties ithu ubayogikkumbol avarkku nalla doctors undavum
*ithuvare face wash polum use cheyathavar ondo😂🔥*
കൊണ്ട് നടന്നതും നിയ്യേ ചാപ്പാ
കൊണ്ടോയ് കൊല്ലിച്ചേ നിയ്യേ ചാപ്പാ
നിനക്ക് തരാനൊന്നുമില്ല….
Dont blindly trust influencers. Ivar okke paisa ik vendi palathum parayum. Avarde followers avare vishvasich ithokke thekkum.
But sometimes wen our favorite u tuber promote creams claiming it's good then v blindly at times trust them😢
@@beenafrancis4706 it's better to consult a good dermatologist than following any influencers. Nowadays these people promote useless products only for money. Can't trust any of them.
Skin whitening creams promotion cheyunna KICil angangal aya influencersine call out cheyaan dairyam undo Zakir braik. They should be held responsible for the current situation.
പരസ്യത്തിൽ വഞ്ചിതരാകരുത്🤩
Only fair and lovely....till +2
Fair and lovely is relatively safer product.... No side effects
But അത് skin nte തരത്തിന് അനുസരിച്ച് use ചെയ്യണം, എൻ്റെ clear face il thechappol കുരു പൊങ്ങി
JBI TV ithine Kurich oru Video cheythittund.
Guys aa video ellavaarum kaananam.Nammude Beuty Vloggers Fashion Influencers okke enth arinjittanu promot cheyyunath enn thonni pokum😢
Youth face upayogichavarundo...🥲🧑🦯
ഇന്നും കണ്ടു cream വാങ്ങുന്നവർക്ക് power bank ഫ്രീ
please consider this as a suggestion from my end : As you have a registered association now you need to bring this up there and limit the promotion of these creams, betting apps, online card games ( computer driven ) etc …
Goree,faisa randum
Upayogichu mumb
Veluthu pari
Pine moonji
Nirthi idal🚶
വിൽക്കുന്നവരെ മാത്രം പറഞ്ഞിട്ട് എന്താ. നിങ്ങളെ കൂടെ ഉള്ള കുറെ എണ്ണം ഉണ്ടല്ലോ പ്രൊമോഷൻ ചെയ്യുന്നവർ. ജാസ്മിൻ ജാഫർ ഒക്കെ കണ്ണിൽ കാണുന്നത് ഒക്കെ പ്രൊമോഷൻ ചെയ്ത് ബാക്കി ഉള്ളവരെ കൂടെ കുഴിയിൽ ഇടുന്നുണ്ട്. അവൾ പറഞ്ഞ ക്രീം യൂസ് ചെയ്ത് പണി കിട്ടിയവർ ഉണ്ട്.
Sneha chechi use akirnno Njan use akittund 😢😢
Beauty vlogs okke oro dhivasavum oro puthiya creamukal aanu promote cheyyunnathu athum avar use cheythu side effect illa ennum paranju glamy ganga jasmine angane ivar okke ivarude videos kandal ariyam
Velluthit paar ennath kasaragod kaare mekkit keran ulla vazhi aayi aarum sikarikanda
Anna ari contents ippo unlimited anallo
Friend nte deep skin tone anu avanu vellukan vendi face cream use cheyythu ippol avante face nte skin allam poli poyitt oru mathiri ayi deep ,fair allathe skin ayi .ente ummayum enne cream use cheyyan samayikula . suncream mathram use cheyyan samayiku ath dr parayunne sunscreen mathram.main ayitt ulla problem velluthitt paruka enn ulla chindha anu ippol deep skin tone indakil entha colour onnum oru kariyam ilah .orutharude attitude character ok anu oralude vila iruthunne allathe skin alla .ente friends ok deep skin tone anu kakka karivand enn ok vilichu kalayakum appol avarku velukanam enn karuthi online site kayari vangikum use akum asugam varum . secret agent you are my inspiration ❤ and big fan of you ❤ big dream broye sneha chechiye meet aakanam enn
Anno tan povan ndhellum vazhi undo enda randu kayyum tan ayyi erikkan vishamich erikkan face neck body ellam colour und Kayy vrithikedu ayyi erikkan
Njan youth face cream oru vattam upayogichu pakshe ennikk scene undayyila 650 ruppakk vangiyatha ann ennikk face tan ayyi erikkayyirunnu appo vangi use akkiyatha veluthu pinne njan nirthi scene onnum vanilla pinne vendum tan ayyi appo njan veetil ninn thairu upayogichu veluthu pinne kuzhappam undayyilla
Jaik is back ❤❤. ഇന്ന് റിപ്പോർട്ടർ ടീവിയിൽ പൊളിച്ചടുക്കി. കോട്ടയത് മത്സരിക്കാൻ ചാൻസ് ഉണ്ട്
😂😂😂😂
Athangane oru myran😂
അയിന് 🙄
കോമഡി പീസ് 😂😂
മുഖ്യമന്ത്രി രാജിവെക്കണം 😂
Njaan ee creem ubhayogichitund ,mukham aa timel nalla colourum vannu.chila divasangal thekkan pattathayapol ,pazhaya colourileak varnnu
Same avstha oru crm vilayoo 3k aaan veruthee cash poyi.. Myr🤧
Ithum drugs pole thanne aanu
Mattoru reethiyil addicted aavum athupole sareerathe gurutharamaayi badhikkum,
Skin care vendi manjal rakthachandhanam ennivayokke upayogikkuka slow aanenkilum sareerathinu dosham illa
I would be interested in you analysing beauty vlogger blush with ash's new video - title is called "ithokke njan paranje pattollu". That particular video is facing a lot of backlash due to some insensitive and unempathetic comments the vlogger has made. What is your take on that and some youtubers solely being money-focused and not having any humanity? I know you don't normally do content on beauty vlogger analysis but it would be interesting to hear your honest and unbiased view on the matter. Don't know if she is your friend or not, anyway hope you will do an unbiased video regardless. She has made the comments section private now due to her statements facing backlash.
What is wrong in that video? She shared her personal experience..
To keep your face healthy, wash your face with cold water or hot water before going to bed.
Actually now there r so many brands making money saying skin tone will become fair etc etc but it's all waste😢many u tubers are promoting many face creams etc for making money and v viewers gets carried away and many of us get tempted and v buy..
ഞാൻ പണ്ട് കുട്ടിയായിരന്പോൾ ഫെയർ and ലൗലി യൂസ് ചെയ്തിരുന്നു പിനീട് നിർത്തി,
ഇപ്പോ ഒന്നും യൂസ് ചെയ്യുന്നില്ല
Matte Jasmine jaffer thatha e Cream promotion cheythit und😅😅😅
Yes poorimoll
Till now not even used powder.. Wake up bath.. Comb hair and beard... That's it...
Bro can you invest neo Hair lotion this is good or bad
Good Video bro👍
Super 😹
1st e sadhanam vilkunna alkk ethireyaann case edukadath
ഇതുപോലെ തന്നെ ആണ് മൂന്നു മിനിറ്റിൽ തല മുടി ഡൈ ചെയ്യാൻ ഉപയോഗിക്കുന്ന ഷാബൂ മോഡൽ ഹെയർ ഡൈ
കാശില്ലാത്തത് നന്നായി ഇല്ലേൽ ഞാനും വാങ്ങി തേച്ചേനെ🤭🤭😁
UA-camrs അണ് ഇത് promote ചെയ്യുന്നേ..
Veluthit pettiyilaavum point
Ivide UAE yil Ippolum TikTok Thurannaal EE creaminte Orderinte Chaakara Aan...Aarod Parayaan Aar Kelkaan 😮
Good bro ❤
ക്രീം ഇഷ്യൂവിൽ influencersine KIC Support ചെയ്യുകയാണെങ്കിൽ പിന്നെ മൃണാലിനെ അടച്ചാക്ഷേപിക്കാൻ കഴിയില്ല 🤡
അരിക്കൊമ്പൻ ഇപ്പൊൾ എവിടെയാണ് guys😢😢😢😢