പള്ളിഭക്തിയേക്കാള്‍ പ്രധാനം ദൈവഭക്തി - സെറാഫിം തിരുമേനിയുടെ ദൈവാത്മ പ്രേരിത സന്ദേശം

Поділитися
Вставка
  • Опубліковано 29 вер 2024
  • പള്ളിഭക്തിയേക്കാള്‍ പ്രധാനം ദൈവഭക്തി - സെറാഫിം തിരുമേനിയുടെ ദൈവാത്മ പ്രേരിത സന്ദേശം

КОМЕНТАРІ • 20

  • @gracyjoy1809
    @gracyjoy1809 3 місяці тому

    പളളി അല്ല first ഉണ്ടായത്. ദൈവം ആണ്. താങ്കൾ ഏതു ലോകത്ത ജീവിക്കുന്നത് .

  • @gracyjoy1809
    @gracyjoy1809 3 місяці тому

    മറ്റുള്ളവരുടെ പളളി ഇടിച്ചെടുക്കുന്നത്ത് mosavum തെറ്റും അല്ലെ ബ്രോസ്.

    • @Truthseekr-s1i
      @Truthseekr-s1i 2 місяці тому

      ആണ് സത്യം തന്നെ, 1970 ൽ പിടിച്ചെടുത്തതും അതിൽ പെടും

  • @valsammathomas7381
    @valsammathomas7381 2 місяці тому

    Angane enkil palli pidutham nirtharutho?

  • @thomastgeorge7005
    @thomastgeorge7005 3 місяці тому

    പള്ളിപ്പിടിതം ഏതിൽ പെടും

  • @varghese3
    @varghese3 3 місяці тому

    Alla thirumeni, Christ desciples aarengilum thirumeni yo purohithanmaro aayirino😢 pls don't fool weak and ignorant believers.

  • @johnvarghese9927
    @johnvarghese9927 3 місяці тому +3

    പള്ളി അല്ലേ ആദൃം ഉണ്ടായത്? അതുകൊണ്ട് ഞംഗള് പള്ളിക്കു പ്രാധാന്യം മുമ്പിൽ…

    • @mollysashi9892
      @mollysashi9892 3 місяці тому +2

      Palliyano aadyam undayatu kollam

    • @johnvarghese9927
      @johnvarghese9927 3 місяці тому

      @@mollysashi9892 സഭയാണ് ആദൃം ഉണ്ടായത് , വചനം (ബൈബിൾ ) പിന്നീടാണ് ഉണ്ടായത് എന്നാണ് ഈ നാമധേയ സഭക്കാരന് പഠിപ്പിക്കുന്നത്!
      എന്നാൽ ബൈബിൾ പഠിപ്പിക്കുന്നത് -
      “ ആദിയിൽ വചനം ഉണ്ടായിരുന്നു. വചനം ദൈവത്തോടു കൂടെ ആയിരുന്നു. വചനം ദൈവം ആയിരുന്നു” എന്നാണ്. John 1:1

    • @majohn6318
      @majohn6318 3 місяці тому

      😊

    • @johnvarghese9927
      @johnvarghese9927 3 місяці тому

      @@majohn6318 എന്റെ കൊച്ചുമകള് (മകന്റെ/മകളുടെ മകൾ) എന്റെ അമ്മയാണ് എന്ന് പറയുന്നതിനെക്കാളും ഭോഷത്തമല്ലേ, അനാദിയും നിതൃനും , മറിയയെ ഉള്പ്പടെ സകലത്തയും സൃഷ്ടിച്ച ദൈവം മറിയയുടെ മകനെന്ന് പഠിപ്പിക്കുന്നത് !
      ദൈവം നമ്മോടു കൂടെ,(Immanuel) നമ്മിൽ ഒരുവനെപ്പോലെ പാറ്ത്ത് അത്ഭുതംഗളാലും അടയാളംഗളാലും, പിന്നെ മരിച്ച് ഉയറത്തെഴുന്നേല്ക്കയാലും ദൈവം എന്ന് വൃക്തമായി തെളിയിച്ച്, ഈ വാറ്ത്ത എല്ലാ “ പച്ച മലയാളത്തിൽ” പുസ്തകമായി കയ്യിലിരിക്കെ, സാമാന്യ മനുഷരോട് പ്രാറ്ഥിക്കുന്നത് മറ്റൊരു ഭോഷത്തം.
      യേശു ദൈവം എന്ന് തിരിച്ചറിഞ്ഞ്, അവനിൽ വിശ്വസിക്കുന്ന ഏവനും “ദൈവ മക്കളാകുവാന് അധികാരം കൊടുത്തു. (John 1:1-12) ഇന്നും, എട്ടും പൊട്ടും തിരിയാത്ത/ വിശ്വാസം എന്തെന്നറിയാത്ത, കുഞ്ഞിനെ “സഭയോട് ചേറ്ക്കുന്നത്” ഒരു ആനയോളം വലുപ്പമുള്ള ഭോഷത്തം…
      എന്നിട്ടും ക്രിസ്തൃാനി എന്ന് അവകാശപ്പെടുന്നത് “……” ഭോഷത്തം.

    • @josephbiju2579
      @josephbiju2579 3 місяці тому +1

      മാങ്ങാണ്ടി ആണോ, മാവാണോ ആദ്യം ഉണ്ടായതു എന്ന് ചോദിച്ചു കേട്ടിട്ടുണ്ട്, പള്ളി ഇല്ലെങ്കിൽ കർത്താവ് എന്ത് ചെയ്യും, റെയിൽവേ സ്റ്റേഷനിലോ, ട്രാൻസ്‌പോർട് സ്റ്റാൻഡിലോ കിടന്നു ഉറങ്ങേണ്ടി വരില്ലേ, അതുകൊണ്ട് വിശ്വാസം പള്ളിയോട് ആയിരിക്കണം, കർത്താവിനു രണ്ടാംസ്ഥാനം കൊടുത്താൽ മതി, 😂

  • @lagithayil9869
    @lagithayil9869 3 місяці тому

    True 💯

  • @susanJacob-s5l
    @susanJacob-s5l 3 місяці тому

    🙏🙏🙏

  • @rubyroy5574
    @rubyroy5574 3 місяці тому

    Amen 👏 🙏

  • @rachelvarghese1219
    @rachelvarghese1219 3 місяці тому

    🙏🙏🙏