ഗ്രോ ബാഗിൽ നട്ട ചേന വിളവെടുത്തപ്പോൾ👌🏼👌🏼👌🏼

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 35

  • @anitaprasannan7303
    @anitaprasannan7303 10 годин тому

    Growbag size ethra?

  • @SidheeqFathima
    @SidheeqFathima 19 днів тому +1

    സൂപ്പർ ആയിട്ടുണ്ട് ഇനിയും ഒരു പാട് കൃഷി ചെയ്യാ ദേയ് വം അനുഗ്രഹിക്കട്ടെ 👍❤❤

  • @mohdmustafa9521
    @mohdmustafa9521 19 днів тому +2

    മാഷാ അള്ളാ മാഷാ അള്ളാ കൃഷിയിൽ ഐശ്വര്യം നൽകട്ടെ 🤲🙏👍💕

  • @radhaa275
    @radhaa275 19 днів тому

    Golden harvest of hard work. Kudos to you. I will try atleast 2 bags.
    Sheena mathan eppoza nadan pattuka. Onnu parayumo.

  • @alicep.y.7277
    @alicep.y.7277 19 днів тому +5

    ഷീന, ചേന growbaginte താഴേക്കു നടാതെ മണ്ണിന്റെ മുകളിൽ വച്ചിട്ട് കരിയില ഇട്ടാൽ മതി.ഇവിടെ ചേന ബാഗിന്റെ അടിയിൽ ആയിപോയി.

  • @fousiyakp9485
    @fousiyakp9485 19 днів тому +2

    സൂപ്പർ ആയിട്ടുണ്ട് 👍👍 ഇങ്ങനെ ഗ്രോ ബാഗിൽ നടുമ്പോൾ എന്നും വെള്ളമൊഴിക്കണോ

  • @ManjuMurali-g4y
    @ManjuMurali-g4y 17 днів тому +1

    ഷീന വയലറ്റ് കാച്ചിലിൻ്റെ വിത്ത് ഉണ്ടോ?

  • @rejirajan8541
    @rejirajan8541 18 днів тому

    നടീൽ രീതി ഒന്ന് കാട്ടാമോ..

  • @suryaa2809
    @suryaa2809 19 днів тому

    ഷിന ചേന ബാഗിൽ നാട്ടത് ഞാൻ കണ്ടു അത് ഇപ്പോൾ എടുത്തതും കണ്ട് സുപ്പറയിട്ടുണ്ട്👍🏻👍🏻👍🏻👍🏻🧡🧡

  • @lilymj2358
    @lilymj2358 19 днів тому +2

    അടിപൊളി. ചേന kg 80/- thrissur🎉🎉🎉

  • @Sobhana.D
    @Sobhana.D 19 днів тому

    അടിപൊളി ചേന മണ്ണിൽ നേരിട്ട് വെച്ചാൽ ഇതിലും വലുതാകും പറമ്പ് ഉണ്ടല്ലോ ❤❤👌👌👍👍

  • @XiviYegv
    @XiviYegv 19 днів тому

    Wonderful, very nice adipoli 👌

  • @SidheeqPilathodi
    @SidheeqPilathodi 15 днів тому

    ഒരു ചേന 500കെജി ഉണ്ടോ

  • @veenabhat.m
    @veenabhat.m 18 днів тому

    Nice garden🎉

  • @sumapk3848
    @sumapk3848 14 днів тому

    Varunna varsham njanum gro bagil chena nadum❤

  • @hzbadboy9418
    @hzbadboy9418 18 днів тому

    ഈ ബാഗ് സൈസ് എത്രയാണ്

  • @AmmanSova
    @AmmanSova 19 днів тому

    അടിപൊളി എന്റെ വഴുതന പൂവിടരായി ഒരു 25ചോട് ഉണ്ട് രണ്ടു ദിവസം ആയി ആരെണ്ണം വാടിപോയി പെട്ടന്ന് പിഴുതു നോക്കിയപ്പോ ചോട്ടിൽ കേട് ഒന്നും ഇല്ല എന്താ ചെയ്യേണ്ട മറുപടി തരണേ 🥰

    • @sabujoseph3711
      @sabujoseph3711 18 днів тому

      അതിന്റെ തന്റിനുള്ളിൽ പുഴു കേറിയതാ

  • @DileepKumar-m6c
    @DileepKumar-m6c 19 днів тому

    Super video.. 👍

  • @PreethisKitchenWorld
    @PreethisKitchenWorld 18 днів тому

    ❤🎉 Super ചേന

  • @thomasmathew2614
    @thomasmathew2614 14 днів тому

    Super🎉🎉👍🎉🎉

  • @soumyaanil5238
    @soumyaanil5238 19 днів тому

    സൂപ്പർ സൂപ്പർ❤

  • @sabujoseph3711
    @sabujoseph3711 18 днів тому

    ചേച്ചി.ചേന തണ്ട് വാടി വീഴുന്നതിനു മുൻപ് പറിച്ചു നോക്കു. വാടി വീണാൽ ചേന വേകാൻ പാടാ ☺️

  • @pournami5904
    @pournami5904 18 днів тому

    Super ❤💚💚

  • @Ghostrider-z5u
    @Ghostrider-z5u 19 днів тому +1

    🎉🎉🎉❤

  • @PrasusLifestyle
    @PrasusLifestyle 19 днів тому

    Super 👌🏻

  • @AnnieAbraham-h2b
    @AnnieAbraham-h2b 19 днів тому

    Nice tks for sharing

  • @deepannair1695
    @deepannair1695 19 днів тому

    Superrr

  • @minis416
    @minis416 19 днів тому

    👍👍

  • @jayanthiok7300
    @jayanthiok7300 19 днів тому

  • @SmithaHarilal-j7n
    @SmithaHarilal-j7n 18 днів тому

    നട്ടതും വിളവെടുത്തതും മാത്രം കണ്ടാൽ പോരാ പുഴുങ്ങി തിന്നുന്നതും കൂടെ കാണിക്കണം

  • @gamingwithdark4213
    @gamingwithdark4213 19 днів тому

    👌👌👌👌❤❤

  • @smithaks6705
    @smithaks6705 19 днів тому

    Simply 4 kg

  • @dhanya4596
    @dhanya4596 18 днів тому

    Athra valuthonnum aalla

  • @sunnytj9416
    @sunnytj9416 19 днів тому

    Super 👍