Brand കൂടെ mention ചെയ്‌തെങ്ങി നല്ലതായിരുന്നു..
Face towel , wrapper cloth link ayakamo
Chechi aa pillow ayachu tharamo..
First two products link please
Cradle link അയക്കുമോ ചേച്ചി.. Rate കൂടി പറയാമോ 😊😊
Pillow link tharaavo..
chechi kunjine kail vech urakkanulla tips nthelum undel paranju tharuo... thottiyil urakkunath avidelum pokmpol urakkan paadanu
nte molk. birth weit 2 ,850. ippo 3 month aayi. 5 kg ullu. allarum kaliyakkunnu cheriya kuty aanu annu paranjit. pinne 2 mathe anik cs aayirunnu. prasavam nirthum cheythu. prasavam nirthiyal anthenkilum asugam varumo
Pillow online vangi 2,3 ennam bt onninum soft illa pinne video il kanicha pole pillow kittitum illa link tharumo
Chechi nan 7 month pregnant anh 27 week anik vayarinte right pain und adh nthanh
Hospital bag onn veendum cheyammo
Mamaearth lotion and face cream 3 masam ulla കുട്ടിക്ക് use cheyyavo.edhu lotion aannu nallathu
Decemberilak hospital bag vanamayirrunnu,, New video undo..
Thank u chechii ❤️❤️❤️
Chechi pillow mathram online vayi kitto
Chechy njn jobnu pokunna alanu .monu ippo 4mnth ayi .andhu fuddanu kodukkn pattunnathu .ethu formula milk anu kodukkndethu
Hospital baginte new updates onnu tharamoo
Pillow link pls...
Ethu brand aanu receiving blanket??
Chechii ende monu 1 yr aayi.birth time nalla colour aarunnu.pinne face white m body kurach kuranju.private part,kalmutt okke darkness m aanu.ithu mattan enthelum solution undo? Please reply chechii
ചേച്ചി മോൾക്ക് കതു കുത്തികഴിഞ്ഞു കമ്മൽ മാറ്റി ഇട്ട എക്സ്പീരിയൻസ് ഒന്ന് പറയാമോ പ്ലീസ് it's very urgent 🙏🙏🙏
ആ സ്റ്റഡ് തണ്ട് വണ്ണം കുറവ് അല്ലെ ഗോൾഡ് കമ്മൽ തണ്ട് വണ്ണം കൂടുതൽ ആ അതാണ് പേടി
Njan ente molk 3 months il kaath kutheetha. Gold idunna time il chevi cheruthaayi onn thazhek valichaal mathi. Kammal kerikolum.
@@sathisathi4801 ath poole thanne vannam kuravulla gold earing kittum. Njn angane cheythath
Chechi monu 1year aayi, birth weight 3.300aayirunnu, now 7.500,dr ne kaanikyano, enthaa cheyyend plzz rply
കാണിച്ചോളു. dr എന്താ പറയുന്നെ എന്നറിയാമല്ലോ . അതൊരു വലിയ നഷ്ടമായി കാണേണ്ട . Vitamin deficiency എന്തെങ്കിലും ഉണ്ടെങ്കിൽ medicine start ചെയ്യണം . അല്ലെങ്കിൽ ഇമ്മ്യൂണിറ്റി കുറയും . എന്റെ മോൻ birth wgt 2.410 ആയിരുന്നു . അവൻ ഇപ്പോൾ ഇത്ര wgt കുറവില്ല. but HB കുറവാണ് .
ചേച്ചിയുടെ വീഡിയോസ് എല്ലാം useful ആണ് 🎁🥰😘ചേച്ചി ഒരു സംശയം എന്റെ കുഞ്ഞിന് 1 മാസമായി ഇപ്പോൾ അവന്റെ വയർ നല്ല വീർത്തു ഇരിക്കുന്നു 🥺🥺അതിന് എന്തെകിലും സൊല്യൂഷൻ ഉണ്ടോ 🤔plss reply🤝
നമ്മുടെ പിള്ളേർ ഓടി ചാടി നടക്കേണ്ടെ കളിക്കേണ്ടെ ... അപ്പോ അവർക്ക് ഒരു energyക്ക് വേണ്ടി, വിശപ്പ് ഉണ്ടാവാൻ നമ്മുക്ക് junior drink കൊടുത്താലോ??🤩🤩🤩🤩🤩
Chocolate Junior Drink
അത്പോലെ നമ്മുടെ കുഞ്ഞി മക്കളുടെ ഷീണവും മാറ്റി ഉഷാറാക്കാൻ *ചോക്ലേറ്റ് ജൂനിയർ
ഇതിൽ കാണിച്ചിരിക്കുന്ന എല്ലാം നമ്മുടെ ഷോപ്പിൽ നിന്നും വാങ്ങിയതാണ് , PEEKABOO BABY SHOP, PARUTHIPPARA , TRIVANDRUM , MOB 8086788846
Thottil ipozhum available aano shopil?