♥️വള്ളിപെണ്ണും ആണ്ടവനും ♥️കേട്ടിരുന്നു പോകും ഈ ചിന്ത് പാട്ട്... മനോഹരം

Поділитися
Вставка
  • Опубліковано 5 лис 2024

КОМЕНТАРІ • 286

  • @PRAKASHMS1997
    @PRAKASHMS1997 Рік тому +21

    Hearty congratulations to lead vocalist Hridya and team. ഈ ഗാനത്തിന്റെ melody ആണ് highlight. സമീപകാലത്ത് ഈ ഗാനത്തെ മറികടക്കുവാൻ മറ്റൊരു ഗാനത്തിനും സാധിക്കില്ല. മനോഹരമായ ഈ ഗാനം മലയാളത്തിന് സമ്മാനിച്ച , ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.

  • @renjithdev4083
    @renjithdev4083 Рік тому +55

    വളരെ മനോഹരം പാട്ട്..... വരികളും മനോഹരം.... പാടിയവർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👍👍👍👍

  • @harikumarmt1574
    @harikumarmt1574 Рік тому +34

    ഹൃദ്യ.... വളരെ ഹൃദ്യമായ ആലാപനം.....
    ഈ ഗ്രൂപ്പിൽ ഉള്ള എല്ലാ കുഞ്ഞനുജത്തിമാർക്കും, ചേച്ചിമാർക്കും, നിങ്ങൾക്ക് എല്ലാ പിന്തുണയും നൽകുന്ന കുടുംബാംഗങ്ങൾക്കും മറ്റ് അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 🌹🙏

  • @lathat2660
    @lathat2660 Рік тому +11

    തമ്മിൽ തല്ലി പിരിയാതെ ഒരുമിച്ചു മുന്നോട്ടെ പോകുക വിജയം ഉറപ്പേ

  • @gold4450
    @gold4450 Рік тому +10

    മെയിൻ പാട്ടുകാരിയാണ് ഈ പാട്ടിനെ വൈറലാക്കിയത്.

  • @ramachandranen1559
    @ramachandranen1559 Рік тому +42

    പാട്ടുപാടി നൃത്തം ചെയ്തു കളിച്ച എല്ലാ മാന്യ മങ്കമാർ ക്ക് അഭിനന്ദനങ്ങൾ.... അതിലുപരി ഇതിന്റെ ഗാനം രചിച്ച... മാന്യ വ്യക്തിയെയും... ഇതിന് സംഗീതം നൽകിയ ആൾക്കും നൂറ് നൂറ് അഭിനന്ദനങ്ങൾ... ഇത് വന്നതിനു ശേഷം സമാനമായ രീതിയിൽ കുറേയേറെ ഇറങ്ങിയെങ്കിലും ഇതിനെ മറികടക്കാൻ സാധിച്ചിട്ടില്ല....

  • @binubindumon
    @binubindumon Рік тому +3

    ഹൃദ്യയുടെ അമ്മ ചിന്തു കൊട്ടുന്ന കാണാൻ ഒരു പ്രത്യേക സ്റ്റൈൽ ആണ് ❤

  • @sophiasadhu
    @sophiasadhu Рік тому +23

    ഇതുപോലെ ഒരു ചിന്തു പാട്ടു ഇതുവരെ കേട്ടില്ല 🙏🙏🙏

  • @ChandranV-er4er
    @ChandranV-er4er Рік тому +3

    സൂപ്പർ ആഹാ എന്ന് കേൾക്കാൻ തന്നെ നല്ല രസം വളരെ മനോഹരം

  • @rejiramanart
    @rejiramanart Рік тому +5

    അതി മനോഹരം . അഭിനന്ദനങ്ങൾ. അനുഗ്രഹീത ഗായികമാണ് ഹൃദ്യ. പുഞ്ചിരിയോടെയുള്ള ആലാപനം വളരെ ഹൃദ്യം.. എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ദൈവം എപ്പോഴും കൂടെയുണ്ടാകും..

  • @sreelatha4211
    @sreelatha4211 Рік тому +6

    പാടുന്ന കുട്ടി സൂപ്പർ എല്ലാവരും നന്നായി ട്ടോ

  • @mbvinayakan6680
    @mbvinayakan6680 Рік тому +9

    🎶മലയാളത്തിൽ തനത് സംസ്കൃതിയിൽ തനി നാടൻ ചന്തത്തിൽ ചിട്ടപ്പെടുത്തിയചിന്ത് പാട്ട് കുട്ടികൾ മികച്ചൊരു അനുഭവമാക്കി! എല്ലാവർക്കും അഭിനന്ദനങ്ങൾ💞🙏

  • @rijoy8687
    @rijoy8687 11 місяців тому

    കേൾക്കാൻ നല്ല ഇമ്പമുള്ള പാട്ട്.എല്ലാവരും വളരെ നന്നായി പാടി .

  • @kuttanpillai5109
    @kuttanpillai5109 Рік тому +4

    പുള്ളിമാൻ മിഴി... ഇഷ്ടം... അഭിനന്ദനങ്ങൾ.. മുരുക കടാക്ഷം...

  • @jayanthaneeyam
    @jayanthaneeyam Рік тому +3

    ഒന്നും പറയാനില്ല മനോഹരം ഈ ഗാനം അഭിനന്ദനങ്ങൾ

  • @sindhubhaskarapillai2370
    @sindhubhaskarapillai2370 Рік тому +2

    ഞാൻ ഇതു വര ഇങ്ങനെ ഒരു ഈ പാട്ട്കണ്ടിട്ടില്ല മനോഹരം

  • @aameeswould6092
    @aameeswould6092 Рік тому +12

    നല്ലൊരു പാട്ട് 😍അതിമനോഹരമായി പാടി 👍സൂപ്പർ സൂപ്പർ 👏🏻👏🏻👏🏻👌🏻👌🏻

  • @jazzydriven2784
    @jazzydriven2784 Рік тому +1

    chinth paatt enna manohara kalaa roopathineyum Hridhya Shalin enna singerineyum viral aakkiya chinthu paattuu👍👍👍👍👍👍

  • @Prathapan-l6x
    @Prathapan-l6x 8 місяців тому

    Super Hrithya... Your performance is the highlight

  • @SidharthAnjana
    @SidharthAnjana Рік тому +27

    Hridhya, നന്നായിട്ടുണ്ട്. ..👌 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ.. എല്ലാവരുടെയും energy level 👌👌

    • @girija3445
      @girija3445 Рік тому

      Super🙏🏻🙏🏻

    • @OmanOman-pi8uy
      @OmanOman-pi8uy Рік тому

      നന്നായിട്ടുണ്ട് എല്ലാ വിധ ആശംസകളും നേരുന്നു

  • @vrmohandas8389
    @vrmohandas8389 Рік тому

    ഹൃദ്യ യുടെ ഇടതു വശം മൂന്നാമത്തെ കുട്ടി ആ മോളും എന്ത് എനർജിയിലാണ് കളിക്കുന്നത്. അവളുടെ ഉത്സാഹം കാണുമ്പോൾ തന്നെ മനസ് നിറയും

  • @radhakrishnanmadavan9443
    @radhakrishnanmadavan9443 Рік тому +2

    😄😄😄അടിപൊളി 👍🏻👍🏻👍🏻👍🏻😄👍🏻😄

  • @balakrishnank9866
    @balakrishnank9866 Рік тому +6

    അതീവ ഹൃദ്യം! എല്ലാ സോദരിമാർക്കും അഭിനന്ദനങ്ങൾ!🙏🏻

  • @santhakumari1238
    @santhakumari1238 Рік тому +9

    നല്ല പാട്ട് . നല്ല വരികളും ആലാപനവും മനോഹരം

  • @sinisini7233
    @sinisini7233 Рік тому

    ഞാൻ ഈ പാട്ട് ഇപ്പോഴാ കേട്ടത്, വളരെ നന്നായി ട്ടുണ്ട്

  • @ajithasuresh651
    @ajithasuresh651 Рік тому +1

    Supper 👏👏👏👏👏 ethra thavana kettunn nishchayam Ilya🥰🥰🥰🌹🌹🌹♥️♥️♥️♥️

  • @Rose-dl9iv
    @Rose-dl9iv Рік тому +3

    വളരെ ഹൃദ്യമായി... വീണ്ടും കേൾക്കാൻ കൊതിക്കുന്ന പാട്ടുകളുടെ ഒപ്പം.... അഭിനന്ദനങ്ങൾ...

  • @heavenlyeditx1850
    @heavenlyeditx1850 Рік тому +2

    എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല
    മനോഹരമായ പാട്ടും പാട്ടുകാരും
    വരികൾ സംഗീതം ഒക്കെ മനോഹരം

  • @vinaykumarcd8491
    @vinaykumarcd8491 Рік тому +6

    ഈ ടീമിന്റെ ഏറ്റവും മികച്ച പെർഫോമൻസ്,👍

  • @GentleDilzadGentleDilzad
    @GentleDilzadGentleDilzad 6 місяців тому

    The unique singing and dancing go ahead congratulations for all crews

  • @gopakumarn9103
    @gopakumarn9103 Рік тому +1

    ഹൃദ്യ ചേച്ചി നല്ല പാട്ട് അതിലും നല്ലതാണ് അവതരണം

  • @sandhyarajan9782
    @sandhyarajan9782 Рік тому +5

    Hridya your song is sweet.but your smileing face is the highlight of the performance

    • @hridhuss6212
      @hridhuss6212  Рік тому +1

      Thank you ചേച്ചി 😊🙏

  • @bennypalathinkal4729
    @bennypalathinkal4729 Рік тому +4

    നല്ല ഗാനം എന്തൊരു ഫീൽ കൊള്ളാം

  • @SunilSUnil-oi8ei
    @SunilSUnil-oi8ei Рік тому

    ഹൃദ്യ ചേച്ചി ഒന്നും പറയാനില്ല 🔥🔥👍👍💞💞👌👌

  • @unnikrishnannair356
    @unnikrishnannair356 6 місяців тому

    ഇവരുടെ പാട്ടുകൾ ശ്രീ ലക്ഷ്മി നരസിംഹ മൂർത്തി ക്ഷേത്രം വെള്ളിനെഴി ഉണ്ടായിരുന്നു ഇതേ പാട്ടുകളും ഉണ്ടായിരുന്നു എനിക്ക് വളരെ ഇഷ്ടപെട്ടു 🙏👍

  • @securesofttechnologies
    @securesofttechnologies Рік тому +1

    ഇതൊരു വല്ലാത്ത പാട്ടായി പോയി....
    ദിവസം അഞ്ചാറ് തവണ കേൾക്കന്നെയാാ... ഇപ്പൊ പരിപാടി
    😂😂😂🎉🎉🎉❤❤..

  • @lalgibhaskaran761
    @lalgibhaskaran761 Рік тому +7

    വളരെ മനോഹരം ആണ് പാട്ട് 😍😍😍❤️

  • @surendranathmadakayil7696
    @surendranathmadakayil7696 Рік тому +15

    ചിന്ത് ജനപ്രിയമാക്കുവാൻ ഇവർക്ക് കഴിയട്ടെ... 🌹🌹🌹

  • @pramodks7878
    @pramodks7878 Рік тому

    കേട്ടിരുന്ന് പോയി .... അഭിനന്ദനങ്ങൾ..

  • @traditionalartkeralathir1087
    @traditionalartkeralathir1087 Рік тому +12

    ഹൃദ്യാ... സൂപ്പർ 🙏🏻🙏🏻
    വർഷങ്ങളായിട്ട് fb യിലൂടെ ഒരുപാട് ചിന്തുപാട്ടുകൾ കണ്ടിട്ടുണ്ട്..
    ചെറിയ ഒരു കുട്ടി പാടിയത് സൂപ്പർ ആയിട്ടുണ്ട്.... അഭിനന്ദനങ്ങൾ... ആശംസകൾ 🙏🏻🙏🏻

  • @rajashekharmenon186
    @rajashekharmenon186 Рік тому +2

    Hridhya അതീവ ഹൃദ്യം ആലാപന മികവ്

  • @vidhyaunnikrishnan1050
    @vidhyaunnikrishnan1050 Рік тому

    മനോഹരം എല്ലാരും super എന്തോ വല്ലാത്ത സന്തോഷം തോന്നുന്നു ഈ പാട്ടു കേൾക്കുമ്പോൾ 👍👍👍

  • @skumarentertainment1094
    @skumarentertainment1094 Рік тому +2

    എന്ത് രസം ആണ് കേൾക്കാൻ .. hridhya സൂപ്പർ ആയി പാടി....❣️👌👌🙏🙏

  • @Kl83vlog
    @Kl83vlog Рік тому +2

    വളരെ മനോഹരം ❤

  • @ratheeshkumar7865
    @ratheeshkumar7865 Рік тому +3

    എത്ര തവണ കേട്ടാലും പിന്നെയും കേൾക്കാൻ തോന്നുന്ന മനോഹരമായ ആലാപനം. Sweet voice.

  • @dhanyajeshpallathery416
    @dhanyajeshpallathery416 Рік тому +1

    ഹൃദ്യക്കുട്ടീ .....👌👌👌👌🥰🥰🥰

  • @alanjoseph8169
    @alanjoseph8169 Рік тому +1

    Suppar mole othiri eshtapayi

  • @ushadas3528
    @ushadas3528 Рік тому +4

    അഭിനന്ദനങ്ങൾ 🌹🌹 നന്നയി പാടി 👍👍

  • @HUMAN-jb5oe
    @HUMAN-jb5oe Рік тому +2

    എല്ലാവരും നന്നായി അവതരിപ്പിച്ചു 🙏🙏🙏👌👌

  • @ravindranvaikath2253
    @ravindranvaikath2253 Рік тому +1

    മനോഹരം. അതീവ ഹൃദ്യം. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

  • @indulalsa3077
    @indulalsa3077 Рік тому +3

    വളരെ നന്നായിട്ടുണ്ട് 👏👏👏

  • @gopakumark956
    @gopakumark956 Рік тому

    ETHINTE HILIGHT AA AHAA AANU KETTO. SUPER.

  • @sheeladevan8726
    @sheeladevan8726 Рік тому +6

    ഹൃദ്യ പരിപാടി ഏൽപ്പിക്കുന്നവരോട് നിങ്ങൾ പാട്ടുപാടൻ നിൽക്കുന്ന സ്ഥലത്ത് വൃത്തിയാക്കി മേറ്റ് ഇട്ട് തരണം എന്ന് പറയണം

  • @GeethaMani-yd9cb
    @GeethaMani-yd9cb Рік тому

    Super keattirikkan ❤❤

  • @shibucharls2754
    @shibucharls2754 Рік тому +1

    Manohara ganam manohara expression

  • @rajesh13nair
    @rajesh13nair Рік тому +3

    Beautiful rendering…so innocent and cute

  • @ankitalakshmi4947
    @ankitalakshmi4947 Рік тому +1

    സൂപ്പർ...ഹൃദ്യ and team...👏👏👏👏

  • @gkitbhu
    @gkitbhu Рік тому

    സൂപ്പർ 👍👍👍👍👍👍

  • @vijayanak1855
    @vijayanak1855 Рік тому

    Well presented with high devotion.
    Good performance

  • @RahulRahul-rh4sp
    @RahulRahul-rh4sp Рік тому

    ഹൃദയത്തെ സ്പർശിക്കാൻ കഴിഞ്ഞു....

  • @HAPPY_M0MENTS.
    @HAPPY_M0MENTS. Рік тому +2

    നന്നായിട്ടുണ്ട്

  • @nsenthilkumarkalathalazhai9811

    Super singer!!?

  • @ajinas2506
    @ajinas2506 Рік тому +2

    അപ്പൊ നിങ്ങളാണല്ലേ ഇതിലെ ലീഡ് സിംഗർ.. ആ.. ആഹ് 😄 പൊളി 👌🏻

  • @sijuchungath
    @sijuchungath Рік тому +2

    Hridya, super singing and involvement in the song.... keep going.

  • @vinodkottukkalanchal4116
    @vinodkottukkalanchal4116 Рік тому +2

    കൊള്ളാം അടിപൊളി

  • @binduraju6773
    @binduraju6773 Рік тому +1

    🙏🙏🙏👍👍👍👍👍മിടുക്കികൾ

  • @YadupriyavYadu
    @YadupriyavYadu 10 місяців тому

    ആടി പൊളി

  • @athmanakp8586
    @athmanakp8586 Рік тому +5

    അതിമനോഹരം. പാടിയതും വരികളും അവതരണവും ♥️♥️♥️

  • @soumyadeepu6132
    @soumyadeepu6132 Рік тому

    Super ❤️oru karyam paranjotte ethil 'aaha' padulle athu 👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️

  • @abhinavkrishna478
    @abhinavkrishna478 Рік тому

    അടിപൊളി കലക്കൻ

  • @rajalekshmipsraji9777
    @rajalekshmipsraji9777 Рік тому +8

    പാടുന്ന കുട്ടി നല്ല cute ആണ്. നോക്കിയിരിക്കാൻ തോന്നും... Whatsapp il ഈ വീഡിയോ കണ്ടപ്പോൾ ഇതെന്ത് പാട്ടാണെന്ന് ഗൂഗിളിലും യൂട്യുബിലും ഒക്കെ തിരഞ്ഞുനടന്നു. ചിന്ത് പാട്ടെന്ന് ഞാനപ്പോൾ ആദ്യമായി കേൾക്കുകയാണ്... ഞങ്ങളുടെ നാട്ടിൽ ഇത് കണ്ടിട്ടില്ല... പക്ഷേ നല്ല രസമുണ്ട് കേൾക്കാനും, കാണാനും.. ചിന്ത് പാട്ടിനെപ്പറ്റി ഒരു വിവരണം ഇടുമോ... നിങ്ങളുടെ കയ്യിലിരിക്കുന്ന instrument ന്റെ പേരുകൂടി ഇടണേ.. 🙏

    • @vijayav3763
      @vijayav3763 Рік тому +5

      ഈ ഗാനം കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിൽ വളരെ വൈറലായി ഓടി കൊണ്ടിരിക്കുന്നുണ്ട്.
      ഇവരുടെ ആലാപന ശൈലിയും താളബോധവും കൊണ്ട് കേൾക്കാൻ നല്ല രസമായി തോന്നി. പിന്നിട് ഇതിൻ്റെ ഉറവിടം തേടി ഇറങ്ങിയപ്പോൾ ചിന്ത് പാട്ട് ആണെന്നു മനസ്സിലാക്കുവാൻ സാധിച്ചു.
      കേരളത്തിന്റെ പരമ്പരാഗത ക്ഷേത്രകലകളിൽ ഒന്നായ ഉടുക്കുപാട്ടിൽനിന്നാണ്‌ ചിന്ത്‌ പാട്ട്‌ രൂപപ്പെടുന്നത്‌. പാട്ടുനുപുറമെ താളത്തിനും ചുവടുകൾക്കും പ്രാധാന്യമേറിയ കലയാണ്‌ ചിന്തുപാട്ട്‌. പ്രധാനമായി വിവിധ ദേവീ ദേവന്മാരുടെ കീർത്തനങ്ങളാണ്‌ ചിന്തിന്‌ പാടുന്നത്‌.
      ഈ ഗാനം വളരെക്കാലമായി പലരും പാടുന്നുണ്ട് എന്നാൽ ഈ സഹോദരിമാരുടെ ആലാപനം കൊണ്ട് ഇപ്പോൾ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.
      👍❤️

    • @rajalekshmipsraji9777
      @rajalekshmipsraji9777 Рік тому +1

      @@vijayav3763 ഏത് സ്ഥലത്താണ് ഇതിന് കൂടുതൽ പ്രചാരം?

    • @shellysuresh1847
      @shellysuresh1847 Рік тому

      @@rajalekshmipsraji9777
      തൃശൂർ

    • @rajalekshmipsraji9777
      @rajalekshmipsraji9777 Рік тому

      @@shellysuresh1847 ok 👍

    • @sinisini7233
      @sinisini7233 Рік тому

      ഇത് ചിന്ത് പാട്ട്, എന്ന് പറയും, ഇത് അമ്പലത്തിൽ പാടുന്നതാണ്.

  • @Sureshacharya-yj5cy
    @Sureshacharya-yj5cy Рік тому +1

    Very Beautiful

  • @amrithak.a4637
    @amrithak.a4637 Рік тому +1

    Excellent performance main singer expression soo good

  • @e.rfamily4467
    @e.rfamily4467 Рік тому

    ❤❤❤❤❤ സൂപ്പർ

  • @VellikulangaraDesignkrishna
    @VellikulangaraDesignkrishna Рік тому +2

    ❤️❤️സൂപ്പറായിട്ടുണ്ട് ....❤️❤️

  • @anurudhg2430
    @anurudhg2430 Рік тому

    Onnum parayanilla. Adipwoli 😍Happy to see that Kerala society still has hold to its roots and traditions. The legacy starting from 3000 BCE.

  • @praveenkumar-tm1ov
    @praveenkumar-tm1ov Рік тому +3

    You are absolutely amazing

  • @rajiviswam8316
    @rajiviswam8316 Рік тому

    ഉഗ്രൻ കാമറ മാൻ

  • @Sujithas1984-tf7we
    @Sujithas1984-tf7we 10 місяців тому

    Super❤❤

  • @reejak5171
    @reejak5171 2 місяці тому

    God bless

  • @pavithrarajeev7535
    @pavithrarajeev7535 Рік тому +1

    Super👍🏼👍🏼👍🏼👍🏼👍🏼

  • @sreenadivakaran3401
    @sreenadivakaran3401 Рік тому +3

    Sooper ❤️❤️❤️

  • @valsanpalakkal6488
    @valsanpalakkal6488 Рік тому +1

    Manmarayunna hindu samskaram.ente sahodarimarke poorna namaskaram

  • @sreejithsree7479
    @sreejithsree7479 Рік тому +5

    സൂപ്പർ 👍👍👍

  • @binus4690
    @binus4690 Рік тому +1

    Congrats

  • @dhanyamol9731
    @dhanyamol9731 Рік тому

    Athi manoharam pinne oru samshayam. Muruganum bharya vally amma yeyum udeshichano. Atho sasthavine aano. Aarenkilum onnu patanjutharane

  • @praveenvijayan883
    @praveenvijayan883 Рік тому +3

    Superb Singing... 🔥 Pulli manmizhi kandum , kettum mathiyaakunnillaa..Adi VA muruka Onnu padaan pattumo..🙏

  • @chanakkn8725
    @chanakkn8725 Рік тому +4

    ഒരായിരം നന്ദി ഈ പാട്ട് പാടിയവർക്കും ഇതിന് കോപ്പിയ വർക്കു വർക്കും ഇതു കഴിഞ്ഞ് കോപ്പിയടിച്ചു ഇടുന്നവർക്കും അഭിനന്ദനങ്ങൾ👍🏿👍🏿👍🏿👍🏿🌹🌹🌹🌹🌹

  • @divyaaneesh3776
    @divyaaneesh3776 Рік тому +1

    Super🥰👍🏻👍🏻

  • @sreelekhap.s3901
    @sreelekhap.s3901 Рік тому +1

    Well done

  • @ramakrishnanmadathil1115
    @ramakrishnanmadathil1115 Рік тому

    ആസ്വദിച്ച് ഫീലോടെ മനോഹരമായി പാടി ....അതാണ് പാട്ടിനെ മനോഹരമാക്കിയത് .... also with simplicity.....
    Keep it up

  • @sureshp.padinharekara3942
    @sureshp.padinharekara3942 Рік тому +2

    ഹൃദ്യം

  • @bincysunny5072
    @bincysunny5072 Рік тому

    Super songs ndvteams

  • @deepthymahesh4801
    @deepthymahesh4801 Рік тому +3

    Wow super ith ende molude isttapetta song aaaaaa ...thankuuu hriduzz ♥️🤩♥️

  • @pkneelakandhan6814
    @pkneelakandhan6814 Рік тому +2

    Great

  • @sanusreesanusree5847
    @sanusreesanusree5847 Рік тому +2

    Super

  • @skak81
    @skak81 Рік тому +1

    super

  • @dhanraj6960
    @dhanraj6960 Рік тому

    "SUPERB"

  • @rathiabhilash6473
    @rathiabhilash6473 Рік тому

    super❤❤❤

  • @sahadevanmundanattu6513
    @sahadevanmundanattu6513 Рік тому

    Superb ❤❤❤❤😍😍🙏🏻