5 വർഷം ആയി ഞാൻ ആസ്പയർ ഉപയോഗിക്കുന്നു...ഇതിൽ service charge ന്റെ കാര്യങ്ങൾ പറഞ്ഞത് പലതും തെറ്റാണ്... നോർമൽ ഫോർഡ് service 5000 രൂപയിൽ താഴെ വരുന്നുള്ളൂ...അതുപോളർ തന്നെ spare മരുത്തിയേക്കാൾ പൈസ കുറവാണ്. പിന്നെ എന്തുകൊണ്ടാണ് നേരെ തിരിച്ചു പറഞ്ഞതെന്ന് മനസിലാവുന്നില്ല 🙄
@@SAJIL1993 പിന്നല്ലാതെ.... service cost desire നേക്കാളും കുറവാണ്...... ഏത് owner നോട് ചോദിച്ചാലും അറിയാം...അതുപോലെ നോർമൽ ഓയിൽ സർവിസ് പുറത്തു ചെയ്താൽ maximum 1200 ഓയിൽ വില... പിന്നെ changing charge ..വേണമെങ്കിൽ എയർ filter 350രൂപ ടോട്ടൽ ഒരു 2000 താഴെ വരുകയുള്ളൂ...
ഫോഡ് ഫിയസ്റ്റ 2 വർഷം ഉപയോഗിച്ച ആളാണ് ഞാൻ ഇത്രയും കംഫോട്ട് വണ്ടി മാരുതിയിൽ ഉണ്ടോ എന്ന് സംഷയം തന്നെ ഇദ്ദേഹം പറഞ്ഞത് സത്യമാണ് 100 ന് മുകളി പായിച്ചാലും നല്ല റോഡ് ഗ്രിപ്പ് ഫിയസ്റ്റക്ക് ഉണ്ട് വണ്ടി ഉള്ളവർ 50000 ന് മുകളിൽ ഓടിയവണ്ടി ഇൻറർ കൂളർ 'റേഡിയേറ്റർ 'ടെർബോ ' ഇജിയാർ ക്ലീനിംങ്ങ് ചെയ്ത് ഓയിൽ ചെയ്ഞ്ച് ഓടിച്ചാൽ ഇഞ്ച നിൽ ഒരു തകരാരും ഉണ്ടാവുകയില്ല ധൈര്യമായി എടുക്കാം .എല്ലാ സ്പയറും പൊളിമാർക്കറ്റിൽ കിട്ടും
Bro ghsn 3 year aayi fiesta 1.4 tdci upayoghik unna aala so I'm so happy bcz of performance and stability in high speed turns and quality manufacturing of FORD , U.S.A, can't compete with the papadam its like elephant and a goat comparison hiiiii,,,,
Aspire is the best in class handling and one of the best automobile enthusiats car...its get decent sale success in india..but dzire is maruthi product so no other reason needed for sale success..
റീ സെയിൽ വാല്യൂന് വില കൊടുക്കുന്ന മലയാളി : ചത്താലെന്താ വിറ്റാൽ നല്ല വില കിട്ടില്ലേ....??? മലയാളി പൊളിയാടാ..... മലയാളിക്കെന്താടാ.... പിന്നെ മറ്റൊരു കണ്ടെത്തൽ - service cost കുറവാ.... Quality ഇല്ലാത്ത പാർട്ട് മാറ്റുമ്പോൾ വില കുറവായിരിക്കും... പക്ഷെ അത് മനസ്സിലാക്കാൻ commonsense വേണമെന്ന് മാത്രം....
@@shyjuindian953 Yes... Petrol variant pf Ford Figo very poor mileage - around 12 kms /ltr ennanu kettathu.. Now, the Ford company itself is not there..
ഫോർഡ് എല്ലാം കൊണ്ടും ഓക്കേ. പക്ഷെ കുറച്ചു വർഷം കഴിഞ്ഞാൽ പാർട്സ് availability പ്രശ്നമാകും. അപ്പോളും ഏത് പെട്ടിക്കടയിലും പോയാലും dezire spare കിട്ടും resale വാല്യൂ ഉണ്ടാകും.
Sir, ഒരു സംശയം ഉണ്ടായിരുന്നു clear ചെയ്യാവോ? എന്റെ കയ്യില് 2005 model Alto ഉണ്ട് അതിന്റെ suspension മുഴുവനും restoration ചെയ്താല് ഇപ്പൊയുള്ള പുതിയ Alto യുടെ fell കിട്ടുമോ? ആ Alto യുടെയും പുതിയ Alto 800 ന്റെയും suspension ഒന്നാണോ?
@@lehan7026 2015/16 il older tivct aanu. It’s not a bad engine but performance aanu nokunnath engil get the newer dragon. Diesel anengil 2016 figo/ aspire thott current bs6 vare same 1.5tdci engine aanu. ( The same engine is also shared with Ecosport and global fiesta).
sir ഇവിടെ ഗൾഫ് നാടുകളിൽ മിക്ക ആൾക്കാരും വണ്ടി ഓരോ ദിവസവും first വണ്ടി എടുക്കുന്ന സമയത്ത് വണ്ടി start ചെയ്തു 10 മിനിറ്റ് എങ്കിലും വെക്കുന്നു ഇതിൽ വല്ല ആവശ്യവും വല്ല ഗുണവും ഉണ്ടോ ഒന്ന് വിശദീകരിക്കാമോ please
Muscat bro. First vandi start ചെയ്യുമ്പോൾ തന്നെ manassilaakille വണ്ടിടെ rpm mukalil നിൽക്കുന്നത്. Rpm നോക്കി വണ്ടി എടുക്കണം. .rpm normal level എത്തിയാൽ വണ്ടി gear shift ചെയ്യാം. അതാണ് വണ്ടിക്ക് നല്ലത്
Aspire 1.5 one of the fastest small cars produced in India, 0-100 under 10 seconds, and Ford build quality is a million times better than tincan suzuki
Nammal kondunadakunna pole undakum vandikalude gunam daily use high way and municipal roads dezire vdi good result mine is 68000km 2013 still running fine 19 km mileage full time ac il odumbo pedal softly while acceleration down gear properly avoid unnecessary clutch and break pedal use
@@lehan7026 aey scene indvla check service history,km okey geninue aanenu urp varthka,nte kayll 2012 vandi indyrnu ath 1.15 lakh kynjpo aanu kodthe,ipo 3 year kynju they still using without any problems
Aspire timimg belt iyyal paranjath thethu annu akke 6000rs venittulu ente freindinu service adkam 6000only avan paranju ford ippam service cheap annu ennu maruti yannu service charge koduthal ennu annu eniku thonnunath Verthe ariyande parayano 9000spare matram indu nu okke ntha ikka randum service cheap annu ekedhesham
Second hand car edukumbol athinte meter change cheythathano ile ennu ariyan sadhikuna enthelum..athinekurich video cheyamo..!..second hand edukunavark upakaram aakum
ഞാൻ 2019 ൽ ഫോർഡ് ആസ്പയർ ഡീസൽ വാങ്ങി . നല്ല വണ്ടിയാണ് . പക്ഷെ കയറ്റത്തിൽ വണ്ടിക്ക് വലിവ് കുറയുന്നതായി ഫീൽ ചെയ്യുന്നുണ്ട് . കയറ്റത്തിലെ ചെറിയ തടസ്സങ്ങളിലും ഗിയർ ഷിഫ്റ്റ് വേണ്ടി വരുന്നു
Maruti is Suzuki's subsidiary..When it comes to reliability American brands are no where near to Japan brands..Even the worst reliable Japanese brands like Mitsubishi has more reliability rating than Ford and GM..That's the truth..Even Americans accept that..
@@vishnupillai300 Hi Bro.. Dont compare with toyoto or other japanise brand. everyone know that car body made by maruti and engine side suzuki .. no one doubting about performance..Here the point is build quality and comfort is very poor compared to ford figo aspire.. engine side power and economically maruti is feasible
സംശയം ഇല്ലാതെ പറയാം ഫോഡ് ആസ്പയർ തന്നെ ആണ്. മെയിനന്റെനസ്, കോസ്റ്റ്, റീസെൽ വാല്യൂ, സർവ്വിസ് അവയിലബിൾ എല്ലാം നോക്കുമ്പോൾ സ്വിഫ്റ്റ് ഡിസയർ തന്നെ . സേഫ്റ്റി നോക്കുമ്പോൾ ആസ്പയർ തന്നെ മുന്നിൽ
@@s555-m8q അത് പണ്ട് ഇപ്പോൾ വരുന്ന ഫോർഡ് വളരെ കുറവാണ് maintanace പഴയ ഫോർഡ് ഇൻജെക്ടർ ഒക്കെ ഭയങ്കര വില ആയിരുന്നു ഇപ്പോൾ bosch injector ആണ് യൂസ് ചെയ്യുന്നത്
Maintenance cost same anu..chila parts cost desire kooduthal anu..chilathu aspire ne kooduthal anu....resale value and .service centre availability matram anu desire nallathu..
Aspire / Figo diesel 👌❤
Ford aspire build quality ✅✅
Swift dzire resale value ✅✅
ഫോഡിൽ കയറിയവർ മാരുതിയിൽ കയറിയാൽ തൃപ്തിയാവില്ല
Right
Athukondalle company neethye ford inte
Correct
Ford fan boy.. 😍🥰😘♥️
ഇക്കാ ഒരു കിടുക്കാച്ചി ....അല്ല ചടുക്ക പുടുക്ക വീഡിയോ....😆😆😆😆.പുതിയ അറിവുകൾ പങ്കിടുന്ന സബിൻ ഭായിക്ക് ബിഗ് സല്യൂട്ട്...👏👏👏
ലെ ഡിസയർ : ചുമ്മാ നിർത്തിയങ്ങ് അപമാനിക്കുവാന്നെ 😢😢
ഡിസയർ ഒരു പട്ടയാണ് അത് ഇന്നും കേരളത്തിൽ ഉള്ള തിരു മണ്ടന്മാർക് മനസ്സിലാകില്ല
@@Sam-bo9hd correct
Ullath alleyo ......
Ithippo randu vandiyum oraludeth ayipoyi ....
Allel ivide kanayirunnu ......
Ford 🥰🥰👍👍
5 വർഷം ആയി ഞാൻ ആസ്പയർ ഉപയോഗിക്കുന്നു...ഇതിൽ service charge ന്റെ കാര്യങ്ങൾ പറഞ്ഞത് പലതും തെറ്റാണ്... നോർമൽ ഫോർഡ് service 5000 രൂപയിൽ താഴെ വരുന്നുള്ളൂ...അതുപോളർ തന്നെ spare മരുത്തിയേക്കാൾ പൈസ കുറവാണ്. പിന്നെ എന്തുകൊണ്ടാണ് നേരെ തിരിച്ചു പറഞ്ഞതെന്ന് മനസിലാവുന്നില്ല 🙄
Sathyaannooo
@@SAJIL1993 പിന്നല്ലാതെ.... service cost desire നേക്കാളും കുറവാണ്...... ഏത് owner നോട് ചോദിച്ചാലും അറിയാം...അതുപോലെ നോർമൽ ഓയിൽ സർവിസ് പുറത്തു ചെയ്താൽ maximum 1200 ഓയിൽ വില... പിന്നെ changing charge ..വേണമെങ്കിൽ എയർ filter 350രൂപ ടോട്ടൽ ഒരു 2000 താഴെ വരുകയുള്ളൂ...
True. Njanum 5+ years ആയി use cheyunu
true
True i am also using 2019 ford aspire diesal its service coast is very low
1st maruti ആയിരുന്നു
ഇപ്പൊ ford use ചെയുന്നു,, happy
Maruti etha
Alto 800
Ford aspire ano
S bro
❤️🔥
വിഡിയോയുടെ ആരംഭത്തിൽ *അഥിതി* യെ പരിചയപ്പെടാം എന്ന് പറഞ്ഞപ്പോ.... വാവ സുരേഷ് ആണോ എന്ന് ഓർത്തുപോയി 🤪
🤣🤣🤣🤣🤣
😁😁
Athe athe😃😃
🤭
😃😃
Proud Aspire diesel owner since 2015 😁
Bro insta indo
ടൈം ബെൽറ്റ് മാറ്റിയോ ബ്രോ ? എത്ര രൂപയായി
Adipoli review. Satyam satyampole paranju. FORD😍😍😍
Aspire timing belt to be changed around 120000kms(ford recommended km).
Ethra varum timung belt maran ente 1lakh aayi
10000 incl all charges @ showroom
ഫോഡ് ഫിയസ്റ്റ 2 വർഷം ഉപയോഗിച്ച ആളാണ് ഞാൻ ഇത്രയും കംഫോട്ട് വണ്ടി മാരുതിയിൽ ഉണ്ടോ എന്ന് സംഷയം തന്നെ ഇദ്ദേഹം പറഞ്ഞത് സത്യമാണ് 100 ന് മുകളി പായിച്ചാലും നല്ല റോഡ് ഗ്രിപ്പ് ഫിയസ്റ്റക്ക് ഉണ്ട്
വണ്ടി ഉള്ളവർ 50000 ന് മുകളിൽ ഓടിയവണ്ടി ഇൻറർ കൂളർ 'റേഡിയേറ്റർ 'ടെർബോ ' ഇജിയാർ ക്ലീനിംങ്ങ് ചെയ്ത് ഓയിൽ ചെയ്ഞ്ച് ഓടിച്ചാൽ ഇഞ്ച നിൽ ഒരു തകരാരും ഉണ്ടാവുകയില്ല ധൈര്യമായി എടുക്കാം .എല്ലാ സ്പയറും പൊളിമാർക്കറ്റിൽ കിട്ടും
Feista maintains varumo
Same am also using the fiesta... It's simple but..... Power fulll... Both the petrol and diesel. Really
Bro ghsn 3 year aayi fiesta 1.4 tdci upayoghik unna aala so I'm so happy bcz of performance and stability in high speed turns and quality manufacturing of FORD , U.S.A, can't compete with the papadam its like elephant and a goat comparison hiiiii,,,,
സബിൻ ഭായ് കൊള്ളാം നല്ല ടോപ്പിക്ക് 💪
Aspire maintainence spare rate ഒക്കെ കൂടുതൽ ആണോ
ഇതിന്റെ ഇടയിൽ വിപണിയിൽ ഇല്ലാത്തത് കൊണ്ട് മാറ്റി നിർത്തപ്പെട്ട king Linea
Aspire is more powerful and comfort than dzire...
Njan oru Ford figo customer anu.. Excellent vandiyanu ... Service yearil oru 2500 to 3000 anu...Cost.... pakshe janam eppolum ariyilla aaa😣
Figo petrol or diesl,?
@@syamkrishnan7938 petrol aayirikum... Disel oru 1000 roopaye koodullu
Aspire is the best in class handling and one of the best automobile enthusiats car...its get decent sale success in india..but dzire is maruthi product so no other reason needed for sale success..
റീ സെയിൽ വാല്യൂന് വില കൊടുക്കുന്ന മലയാളി : ചത്താലെന്താ വിറ്റാൽ നല്ല വില കിട്ടില്ലേ....???
മലയാളി പൊളിയാടാ..... മലയാളിക്കെന്താടാ....
പിന്നെ മറ്റൊരു കണ്ടെത്തൽ - service cost കുറവാ.... Quality ഇല്ലാത്ത പാർട്ട് മാറ്റുമ്പോൾ വില കുറവായിരിക്കും... പക്ഷെ അത് മനസ്സിലാക്കാൻ commonsense വേണമെന്ന് മാത്രം....
പാർട്സ് ഒരു കൊല്ലം കഴിഞ്ഞു കിട്ടിയാൽ പോരാ ഇന്ന് പറഞ്ഞാൽ 2 ദിവസം ൽ കിട്ടണം
,,,ഒരു മൂന്ന് കൊല്ലം പഴക്കം ചെന്ന
വണ്ടിക്ക്..
I like aspire
Ford
ഇതുപോലെ freestyle diesel,Tata altroz diesel,Honda WrV diesel ,i20 തുടങ്ങിയ വണ്ടി കളുടെയും positive and negatives താരതമ്യം ചെയ്യണം..
Ook
Freestyle petrol kollile??
08:00 ലെ disire അപമാനിച്ചു കഴിഞ്ഞെങ്കിൽ പൊക്കോട്ടെ 🏃♂️
😄🤣
😆😆
Hoooo athu paranghsthe ulls karyam aalle broo hiiiiii hshaha
ഇക്ക 🔥❤😍✌️
Hi dear
സംശയമെന്താ, ഡീസൽ ആണെങ്കിൽ ആസ്പയർ
പെട്രോൾ ആണെങ്കിൽ സ്വിഫ്റ്റ് ഡിസയർ
Correct.. Petrol variant Figo or Aspire edukkalley. Fuel efficiency valare kuravaanu... Nere marichu, Swift Dzire petrol nalla mileage aanu.
@@krnbhs ഏറെ കുറെ ഉപയോഗിക്കുന്ന രീതി കൊണ്ട് വരാം.. പിന്നെ സെക്കന്റ് ഹാൻഡ് വണ്ടികളിലും.. 😊👍
Petrol...... Amaze alle
@@krnbhs randinteyum milage onnu parayamo ......
@@shyjuindian953 Yes... Petrol variant pf Ford Figo very poor mileage - around 12 kms /ltr ennanu kettathu.. Now, the Ford company itself is not there..
വണ്ടി മൊതലാളി പൊളിയാട്ടോ ❤️❤️❤️
സബിൻ ഇക്ക ഉയിർ ആണ്❤️🔥❤️
Love u dear
@@KERALAMECHANIC 2013 Verito d4 160 km ഓടിയ വണ്ടി എടുക്കണമെന്നുണ്ട് നിലവിൽസ്പെയർ പാർട്സ് കിട്ടുന്നുണ്ടോ
എല്ലാം KRS ന്റെ അനുഗ്രഹം
Kittum
S croos mechanical video cheyyumo 😍😁
ഫോഡ് ഫിഗോ 6 ലക്ഷം ഓടിയ വണ്ടി എൻ്റെ കൂട്ടുകാരൻ്റെ കയിൽ ഉണ്ട് ഒരു അൽഭുതം തന്നെയാണ്
ഫോർഡ് എല്ലാം കൊണ്ടും ഓക്കേ. പക്ഷെ കുറച്ചു വർഷം കഴിഞ്ഞാൽ പാർട്സ് availability പ്രശ്നമാകും. അപ്പോളും ഏത് പെട്ടിക്കടയിലും പോയാലും dezire spare കിട്ടും resale വാല്യൂ ഉണ്ടാകും.
ശരിയാ...... പെട്ടിയിൽ ഇരുന്ന് പോകാം
Sir, ഒരു സംശയം ഉണ്ടായിരുന്നു clear ചെയ്യാവോ? എന്റെ കയ്യില് 2005 model Alto ഉണ്ട് അതിന്റെ suspension മുഴുവനും restoration ചെയ്താല് ഇപ്പൊയുള്ള പുതിയ Alto യുടെ fell കിട്ടുമോ? ആ Alto യുടെയും പുതിയ Alto 800 ന്റെയും suspension ഒന്നാണോ?
ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു 😍
Aspire ❤️❤️
Mahendra kuv100 നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ bro
Today's people mainly looks for safety and avoiding Maruthi cars because of it's sub standard cars.
കാത്തിരുന്ന വീഡിയോ
Apple orange udaharanam poliyanu👏👏👏
Ford aspire petrol O2 sensor maariyitt missing kanikkunnund kurachu odumbo ready aavumenna paranjath ipo mariyitt 100 Kms aayolu athu kurach odumbol seriyavumo
Plz reply 🙏🏻
.
Mahendra kuv100 നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ബ്രദർ
Enik oru used aspire edukkanam ennundu..parts kittan orupad bhudhimut undavo
❤️ adichu kalikkathe answer paray bro 😀
2018 Amaze vs desire compare cheyyu
Ikka 2016 petrol aspire kollamo enthu vilakk edkam aspire petrol nalla vandiyano nale edkanam ikkade reply kk kathirikanu pls reply
2016 aspire has an older tivct engine. Puthiya dragon 1.2 Kollam. It’s better to get an aspire diesel. That engine is really good
@@sangleaders 2015 /16 aspire old engine anno verne dragon ele
@@lehan7026 2015/16 il older tivct aanu. It’s not a bad engine but performance aanu nokunnath engil get the newer dragon. Diesel anengil 2016 figo/ aspire thott current bs6 vare same 1.5tdci engine aanu. ( The same engine is also shared with Ecosport and global fiesta).
@@sangleaders bro Oru doubt ipozhate Figo and freestyle petrol same engine ano?.atho difference undo
2018 -2021 honda amaze Petrol manual review ചെയ്യാമോ
Ford aspireinta build quality adipolli anuu..
Ipozhum alkar mileage mathram noki anu vandi madikunth..
Ford adipolli anuu..
Pakshe alakr ath sradikunila..
Ford❤️🎉
Aspire 1.5 um dzire 1.3 um best comparison…..compare it with ciaz 1.5 desiel
Ford maintenance cost ethre varum? I mean service cost? 2017 Ford or Amaze which is better
Ford service cost high anu, dzire service cost kuravanu, but dzire type 1 nalla built quality anu
Dzire nte front shock just replaced aanennu thonnunnu.
Videoil parayunnund
Thanku this vedioo.. ഞാൻ കുറെ ആയി പറയുന്നു
cash kooduthal ullavarodalla ikka ithinteyoke abhiprayam chothikandath☺ ente abhiprayathil oru normal aalukalk dzire aanu nallath
Timing belt cost ford nu kuravanu
Bro, is it safe for the engine if EGR is removed ? my remapped ford have black smoke.
Honda Amaze 2018 Petrol review cheyyamo
ചേട്ടന്റെ വീഡിയോ എല്ലാം കാണാറുണ്ട്... എന്റെ chavarlet spark ആണ്.. വണ്ടി acceleration കൊടുക്കുമ്പോൾ റൈസ് ആകുന്നുണ്ട് 2 second... എന്താണ് കാരണം
Sabin broo please don't compare ford U.S.A with the papadm
sir ഇവിടെ ഗൾഫ് നാടുകളിൽ മിക്ക ആൾക്കാരും വണ്ടി ഓരോ ദിവസവും first വണ്ടി എടുക്കുന്ന സമയത്ത് വണ്ടി start ചെയ്തു 10 മിനിറ്റ് എങ്കിലും വെക്കുന്നു ഇതിൽ വല്ല ആവശ്യവും വല്ല ഗുണവും ഉണ്ടോ ഒന്ന് വിശദീകരിക്കാമോ please
Undu
@@KERALAMECHANIC അങ്ങനെ ചെയ്യാതിരുന്നാൽ കുഴപ്പമുണ്ടോ Sir
Muscat bro. First vandi start ചെയ്യുമ്പോൾ തന്നെ manassilaakille വണ്ടിടെ rpm mukalil നിൽക്കുന്നത്. Rpm നോക്കി വണ്ടി എടുക്കണം. .rpm normal level എത്തിയാൽ വണ്ടി gear shift ചെയ്യാം. അതാണ് വണ്ടിക്ക് നല്ലത്
@@basithmlpm4956 Thank you bro
Aspire far far better
2017 എടുത്തു 2023 യി ഇഞ്ചൻ പൊളിയാ സൂപ്പർ ഒന്നു കുഴപ്പവും ഇല്ല. ഒരു ലക്ഷത്തി 46000 ഓടി മൈലേജ് 25 ഉണ്ട് ആസ്പർ പോല് ഒരു വണ്ടി ഇപ്പ് ഇല്ല പെർഫോമെൻസ്❤️❤️❤️
160000 km 🎉
25 മൈലേജ് ഉള്ളത് തന്നാണോ അതോ ചുമ്മാ അങ്ങ് തള്ളുന്നതാണോ
Ariyathe parayaruthu.. aspire timing belt maran athrem paisa aavilla.. maathramalla 120 aanu maarenda km.
Timing beltinu ethra varum bro ente 1lakh aay
Dzire inte body quality onn mechapeduthiyal kollaamayirnnu maruti suzuki iik
Yes u r correct.
വളരെ മാന്യമായ കമൻ്റ്.💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖🥰💖💖💖🥰💖💖💖💖💖💖💖
Ford Aspire Diesel is an economical rocket
absolutly right..... giving 25 km mileage
Aspire timing belt intervel is 1.20km
Ikka xuv500 2011model de video cheyyamo
Siwft Desire engine oil 3. Litter 200 മില്ലി പോരെ. നാല് ലിറ്റർ വേണോ
Yes 3.4 mathi.my mistake😥
Aspire 1.5 one of the fastest small cars produced in India, 0-100 under 10 seconds, and Ford build quality is a million times better than tincan suzuki
Figo , swift itupole cheyamo
Ikka waiting
Njanum ford inde car യൂസ്, chythathane super
Nammal kondunadakunna pole undakum vandikalude gunam daily use high way and municipal roads dezire vdi good result mine is 68000km
2013 still running fine 19 km mileage full time ac il odumbo pedal softly while acceleration down gear properly avoid unnecessary clutch and break pedal use
🙏🏻swift ente ponno itenda thakara paattayo?
Ford fiesta classic vandi kollamo pani verumo
2012 mele ulla service okey periodic aankl kuzpm illa,
@@nazlegacy 2014annh diesal injector scene indavo
@@lehan7026 aey scene indvla check service history,km okey geninue aanenu urp varthka,nte kayll 2012 vandi indyrnu ath 1.15 lakh kynjpo aanu kodthe,ipo 3 year kynju they still using without any problems
ഓൾഡ് ഫിയസ്റ്റ പണി ആണ് എല്ലാ പാർട്സും വില കൂടുതൽ ആണ് ഏറ്റവും നല്ലത് aspire അല്ലെങ്കിൽ freestyle
@@shabeerpt9074 old fiesta ela fiesta classic 2014 last model
ഹായ് ഇക്ക സ്വിഫ്റ്റ് ഡിസയറിൻ്റെ ഫ്രണ്ട് ഷോക്ക് മാറ്റാൻ എത്ര ചിലവ് വരും ഏത് ബ്രാൻ്റ് ഷോക്ക് ആണ് നല്ലത്?
Monroe annu company varunath 2013 VDI 4500/= 5000/=
Aspire used ഇപ്പോൾ എടുത്താൽ parts ൻ്റെ കാര്യത്തിൽ പണി കിട്ടുമോ
Illaa
@@KERALAMECHANIC Thank you brother
DZIRE ❤
ചെട്ടാ വണ്ടികളുടെ steering ഓടുന്ന സമയത്തല്ലാതെ Start ആയിട്ടുണ്ടെങ്കിൽ വലത്തോട്ടും ഇടത്തോട്ടും തിരിച്ചാൽ Complaits വല്ലതും വരുമോ
ഓടുന്ന സമയത്ത് തന്നെ തിരിക്കാൻ പാടൊള്ളു എന്നുണ്ടോ...
ചെറിയ വണ്ടിയാണെങ്കിൽ ധൈര്യമായി തിരിച്ചോളൂ.ലോഡ് കയറ്റുന്ന വണ്ടിയാണെങ്കിൽ അനക്കി തിരിക്കണം
ടയർ
👍👍👍
Maruti Baleno 1999-2007 review cheyumo sir?
Cheydattundu
Athokke മുന്ന് ചെയ്തിട്ടുണ്ട് മാൻ
Ikka engine decarbonisation cheytha vandikk enthelum preshnavundo ath engine lifene badikkuvo
Ethine kurich oru video edavo
Aspire timimg belt iyyal paranjath thethu annu akke 6000rs venittulu ente freindinu service adkam 6000only avan paranju ford ippam service cheap annu ennu maruti yannu service charge koduthal ennu annu eniku thonnunath
Verthe ariyande parayano 9000spare matram indu nu okke ntha ikka randum service cheap annu ekedhesham
Suspension 1500 il thazhaye ullu ....
Timing belt etra km nu maranam ....
Ippo 90k odittund .....
Sabin Bhai Adippoly Video👍👍👍👍👍
Second hand car edukumbol athinte meter change cheythathano ile ennu ariyan sadhikuna enthelum..athinekurich video cheyamo..!..second hand edukunavark upakaram aakum
Oook❤️
Intersting that you chose this location. @sakthikulangara, kollam 😍
@Ford 😍
ഞാൻ 2019 ൽ ഫോർഡ് ആസ്പയർ ഡീസൽ വാങ്ങി . നല്ല വണ്ടിയാണ് . പക്ഷെ കയറ്റത്തിൽ വണ്ടിക്ക് വലിവ് കുറയുന്നതായി ഫീൽ ചെയ്യുന്നുണ്ട് . കയറ്റത്തിലെ ചെറിയ തടസ്സങ്ങളിലും ഗിയർ ഷിഫ്റ്റ് വേണ്ടി വരുന്നു
Petrol ano
ഡീസൽ
ഉണ്ട് ബ്രോ പൊതുവെ അങ്ങനെ ഒരു pblm ഉണ്ട്
Ritz vs old i10 vs honda jazz old cheyyumo pls
New dezhair aspire vechu comparison cheyyu
👍👍
good comparission review
americayum indiayum thammil valare difference undu chetto🤗🤗🤗
Yes
Maruti is Suzuki's subsidiary..When it comes to reliability American brands are no where near to Japan brands..Even the worst reliable Japanese brands like Mitsubishi has more reliability rating than Ford and GM..That's the truth..Even Americans accept that..
@@vishnupillai300 Hi Bro.. Dont compare with toyoto or other japanise brand.
everyone know that car body made by maruti and engine side suzuki .. no one doubting about performance..Here the point is build quality and comfort is very poor compared to ford figo aspire.. engine side power and economically maruti is feasible
Ford Fiesta second hand nallathano....
ഫിയസ്റ്റ ഓൾഡ് എടുക്കരുത് new മോഡൽ aspire അല്ലെങ്കിൽ freestyle എടുത്തോളൂ
ഇക്ക നമ്മുടെ tavera suspention വർക്ക് kazhijo
Ethu vandiyalum recommend survice cheytaal vazhiyil kidakilla
Maruti safety kootiyal athinte vila nalla reethiyil koodum. Appol maruthi ude sales kurayum. Safety vachu vila kurakkukayanu maruthi. Maruti s cross iloode indian market padikkukayanu chyyunnath
Vila mathrem alla mileage, power to weight ratio okke kurayum
@@shajukm6879 maruti ude engine kalkku ithra power kittunnathum vandikku weight illathathukondanu.
@@gamblingscalper5960 ath seriya
Corolla Alties / Corolla Review Please
Vista TDI injector enna vila aaakum bhai???
സംശയം ഇല്ലാതെ പറയാം ഫോഡ് ആസ്പയർ തന്നെ ആണ്.
മെയിനന്റെനസ്, കോസ്റ്റ്, റീസെൽ വാല്യൂ, സർവ്വിസ് അവയിലബിൾ എല്ലാം നോക്കുമ്പോൾ സ്വിഫ്റ്റ് ഡിസയർ തന്നെ .
സേഫ്റ്റി നോക്കുമ്പോൾ ആസ്പയർ തന്നെ മുന്നിൽ
Maintaining cost also aspire aanu kurav
@@sageervb2061 ഇല്ല Bro ഫോഡ് വാഹനങ്ങൾക്ക് മെയിന്റെനസ്കോസ്റ്റ് മാരുതിയേക്കാൾ കുടുതലാണ്
@@s555-m8q അത് പണ്ട് ഇപ്പോൾ വരുന്ന ഫോർഡ് വളരെ കുറവാണ് maintanace പഴയ ഫോർഡ് ഇൻജെക്ടർ ഒക്കെ ഭയങ്കര വില ആയിരുന്നു ഇപ്പോൾ bosch injector ആണ് യൂസ് ചെയ്യുന്നത്
Maintenance cost same anu..chila parts cost desire kooduthal anu..chilathu aspire ne kooduthal anu....resale value and .service centre availability matram anu desire nallathu..
@@s555-m8q no
20:36 ritz ഡീസൽ ഒരു ഇൻജെക്ടർ മാറിയത് 12k ആണ് അതെ rate അല്ലെ aspirnum ഉള്ളത് 🤔
What 12k noo man
@@KERALAMECHANIC ഞാൻ കൊടുത്തത് 12000 ഒരു ഇൻജെക്ടർ മാറാൻ
@@KERALAMECHANIC ഇപ്പോൾ വരുന്ന ഫോർഡ് വണ്ടികളിൽ bosch injector അല്ലെ യൂസ് ചെയ്യുന്നത്?
@@shabeerpt9074 അതെ
Ford 🔥🔥🔥🔥
2002 to 2007 Toyota Corolla vidoe post chiy
താങ്ക്സ് ചേട്ടാ........❤❤❤❤❤
A star review cheiyoo
നല്ല കംപാരിസൻ..... മ്മ്ടെ സാറിന്, ഒരു ചെറുപ്പക്കാരൻ ONV കുറുപ്പ് സാറിന്റെ ശബ്ദം....!!
Xylo eagle engine video.plss