പതനം ഏതാണ്ട് പൂർണം; ഇനിയും ​ഗംഭീറിനെ വിശ്വസിക്കാമോ? | Gautam Gambhir

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 98

  • @ajmalali6372
    @ajmalali6372 17 днів тому +14

    ഗംഭീർ ഒരു നല്ല കോച്ചാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത് അദ്ദേഹത്തിന് കുറച്ചുകൂടി കഴിവ് കാണിക്കുവാൻ പറ്റുക കുറച്ചു മികച്ച യുവ താരങ്ങൾ അണിനിരക്കുന്ന ടീമിൽ ആകും അതിനുദാഹരണമാണ് ഐപിഎൽ

    • @SaajuBaalu
      @SaajuBaalu 17 днів тому

      Andi, e mayiranae purathakanam!

  • @MidhunMathew5770
    @MidhunMathew5770 18 днів тому +53

    രോഹിത്തിനെയും കോലിയേയും പന്തിനെയും പോലുള്ള സീനിയർ താരങ്ങൾ കളിക്കാത്തതിന് ഗംഭീറിനെ പഴിച്ചിട്ട് എന്താ കാര്യം സുഹൃത്തേ. ബൗളില്‍ ബുംറ മാത്രം ഉണ്ട് അയാൾക്ക് സപ്പോർട്ട് നൽകാനായിട്ട് വേറൊരു നല്ലൊരു ബൗളേർ ഇല്ല

    • @nusrathnk6483
      @nusrathnk6483 18 днів тому

      Selection ready illa

    • @AnoopN-q6b
      @AnoopN-q6b 18 днів тому +3

      Shami bumra vannal powlikum

    • @sugumaransivaraman2116
      @sugumaransivaraman2116 18 днів тому +1

      Jayikkubol enkane coach karanamakunnathu suhurthe

    • @MidhunMathew5770
      @MidhunMathew5770 18 днів тому +6

      @@sugumaransivaraman2116 ജയിക്കുമ്പോൾ കൂടുതൽ ക്രെഡിറ്റ് കിട്ടുന്നത് കോച്ചിനല്ല സുഹൃത്തേ ക്യാപ്റ്റനാണ്

    • @nirmalnath6215
      @nirmalnath6215 18 днів тому +1

      Test squad
      Jaiswal
      Gill
      Samson/pant
      Abhimanyu eswaran
      Rahane/Pujara
      Nitish reddy
      Hardik pandya
      Sundar
      Varun chakravarthy
      Bumrah (C)
      Shami

  • @vijeeshkb8563
    @vijeeshkb8563 17 днів тому +4

    ഇത് ഒരു പരീക്ഷണ കാലഘട്ടം ആണ് ഗംഭീറിനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല ഗംഭീറിന്റെ ഗെയിം പ്ലാൻ അനുസരിച്ച് എല്ലാ കളിക്കാർക്കും കളിക്കാൻ കഴിയുന്നില്ല അതാണ് തോൽവിക്ക് കാരണം ഫോം ഇല്ലാത്തവർ ഫോമിൽ എത്തിയാൽ തിരിച്ചു വരാവുന്ന പ്രശ്നം മാത്രം ഉള്ളൂ തിരിച്ചു വന്നിരിക്കും ടീം ഇന്ത്യ ❤❤❤❤

  • @90kidscricket
    @90kidscricket 18 днів тому +10

    Gambir ellavarkum avasaram kodukunnud. Sanju ayalu. Mattu Yuva kallikarayalum. Pne rohith kholi pant onnum kalikaththinu gambir enthu cheyana

  • @Keralatugofwarassociation
    @Keralatugofwarassociation 18 днів тому +8

    ഗൗതം ഗംഭീർ ഒരു ബ്രേക്ക് അല്ല അതൊരു വർഷോപ്പ് ആണ് കാരണം നെക്സ്റ്റ് ജനറേഷൻ ക്രിക്കറ്റിനെ വാർത്തെടുക്കുന്ന ടൈം ആണ് ഇപ്പോൾ ദ്രാവിഡും രവിശാസ്ത്രയും ഉള്ളപ്പോൾ ടീം നല്ല പെർഫോമൻസ് ഉള്ള രോഹിത് ശർമയും കോഹ്ലി ഒക്കെയുള്ള സമ്പൂർണ്ണ ടീമായിരുന്നു ഇപ്പോൾ അവർ ഫോം ഔട്ട് ആയ സമയമാണ് അവർ വിരമിക്കാൻ ആയി അതിനാൽ പുതിയ പരീക്ഷണങ്ങൾ ക്രിക്കറ്റിൽ നടത്തേണ്ടതുണ്ട് ആ ഒരു സിറ്റുവേഷനിലാണ് ഗംഭീർ ഇപ്പോൾ അതിൽ നമ്മൾ ചോദ്യം ചെയ്തിട്ട് കാര്യമില്ല ഓസ്ട്രേലിയയും ആയിട്ടുള്ള ക്രിക്കറ്റ് ടെസ്റ്റിൽ സീനിയർ താരങ്ങളെ ഉൾപ്പെട്ടത് ഉണ്ട് അത് അദ്ദേഹം ചെയ്തു ഗംഭീർ മാത്രമല്ലല്ലോ ടീമിനെ സെലക്ട് ചെയ്യുന്നത് സെലക്ഷൻ ബോർഡ് കൂടിയല്ലേ ഇപ്പോൾ ടീം ഇന്ത്യയിൽ ഒരു അഴിച്ചു പണി ആവശ്യമാണ് ആ ഒരു പ്രോസസ്സിലാണ് അദ്ദേഹം

    • @Keralatugofwarassociation
      @Keralatugofwarassociation 18 днів тому

      പുതിയ പരീക്ഷണങ്ങൾ നടത്തി നല്ലൊരു ജനറേഷന് പിക് ചെയ്യേണ്ട ആവശ്യമുണ്ട് പല പരീക്ഷണങ്ങൾ നടത്തും വിജയിക്കും തോൽക്കും ഇത് സ്പോർട്സ് ആണ് ഇങ്ങനെയാണ് സ്പോർട്സിന്റെ നിയമവും രീതികളും അത് നമ്മളെ പോലുള്ള ആരാധകർ മനസ്സിലാക്കേണ്ടത് ഉണ്ട്

  • @vikingsfc6615
    @vikingsfc6615 18 днів тому +57

    Gambir പ്രേതെകിച്ചു ഒന്നും ചെയ്യാൻ ഇല്ല. കളിക്കാർ കളിക്കണം അല്ലാതെ കോച്ച് അല്ല കളിക്കേണ്ടത്. Gambir T20, ODL കോച്ച് ആണ്

    • @rakeshjohn4585
      @rakeshjohn4585 18 днів тому

      😂😂😂

    • @Optionade
      @Optionade 18 днів тому +3

      കോച്ച് എന്ന നിലയിൽ സമാനതകൾ ഇല്ലാത്ത പെർഫോമൻസ് നടത്തിയ അനിൽ കുംബ്ലെ യെ തിരിച്ച് കൊണ്ടുവരണം ❤❤❤❤

    • @memoriesdairys
      @memoriesdairys 18 днів тому

      Gambir is good bcci politics issues

    • @memoriesdairys
      @memoriesdairys 18 днів тому

      Bcci tharunaaa list mayiiii ethu coach ithuthaneeee avasthaaa
      Current time fomula player plying konnduvarannam team selection purannamayum coach vittukodukannnam bcci parayunaaa player eduth ithilll coach nthu chayan kayummmm India team vere player ilathonndalalo hardik samson tilak varma jaiswal rishab pant reddy kl rahul sky ivaroky unndalaoooo

    • @Adarsh.Sk-l7r
      @Adarsh.Sk-l7r 17 днів тому

      ശരി ആണ് ബ്രോ

  • @mohdansar-ud3sl
    @mohdansar-ud3sl 17 днів тому +2

    For Test Cricket, Anil Kumble is the best

  • @sadik5357
    @sadik5357 17 днів тому +5

    VVS ഇന്ത്യൻ ടീമിൻ്റെ ടെസ്റ് കോച്ച് ആവണം

  • @whitewolf12632
    @whitewolf12632 17 днів тому +4

    ദ്രാവിഡ്‌ 💎

  • @SachinThomasvarghese
    @SachinThomasvarghese 17 днів тому

    Coach is the key person of a team.

  • @Optionade
    @Optionade 18 днів тому +5

    കോച്ച് എന്ന നിലയിൽ സമാനതകൾ ഇല്ലാത്ത പെർഫോമൻസ് നടത്തിയ അനിൽ കുംബ്ലെ യെ തിരിച്ച് കൊണ്ടുവരണം ❤❤❤❤

  • @niyazvga5257
    @niyazvga5257 17 днів тому +3

    Sydney testil ഇതിനെല്ലാം മറുപടി പറയും.. ഗംഭീറും Rohithum

  • @user-HOMIAC
    @user-HOMIAC 18 днів тому +8

    കോച്ചിന് പോയി ബൗൾ ചെയ്യാനും bat ചെയ്യാനും പറ്റുവോ

    • @arun_mathew
      @arun_mathew 17 днів тому

      Ath maryadak cheyyipikan anu COACH enna peril angere avde cash koduth aakkiyekkunath

    • @cjajith9852
      @cjajith9852 16 днів тому +1

      Ravi,Dravid bat cheithittila suhruthe….

  • @RamAliChristo
    @RamAliChristo 18 днів тому +3

    Gambhir s also coaching t20 team

  • @justinsamuel9853
    @justinsamuel9853 17 днів тому +1

    Coach allallo kalikunnne he done his job perfectly GG is best coach

  • @rvp8687
    @rvp8687 17 днів тому

    രവി ശാസ്ത്രി അത് ഒന്നൊന്നര മുതൽ ആയിരുന്നു. കോഹ്ലി -ശാസ്ത്രി കൂട്ട് കെട്ട് അതാണ് ഇന്ത്യയുടെ മികച്ച ടെസ്റ്റ്‌ കാലഘട്ടം. ഇന്ത്യയുടെ മികച്ച ടെസ്റ്റ്‌ ക്യാപ്റ്റൻ അത് കോഹ്ലി തന്നെ ആണ്. രണ്ടും പേരും ആ സമയത്ത് മാറേണ്ട ആവിശ്യമേ ഉണ്ടായിരുന്നില്ല. ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിൽ കാൽഇടറി അത് ശരിയാണ്. പക്ഷെ ആ ഒരു കൂട്ട് കെട്ട് തന്നെ ആയിരുന്നു എങ്കിൽ ഇന്നും മികച്ച പ്രകടനങ്ങൾ ഉണ്ടായേനെ

  • @dinesht9060
    @dinesht9060 17 днів тому +2

    മെന്ററെ പിടിച്ചു കോച്ചാകിയ bcci കു നമോവാകം 🤔🤔

  • @triple5206
    @triple5206 16 днів тому

    He is the best coach and changes players for test
    Puli nth cheyana

  • @MrChethalan
    @MrChethalan 18 днів тому +1

    When players rule and coach listen …then this happens

  • @bonybrize6307
    @bonybrize6307 17 днів тому

    ഒന്നോ, 2 മാച്ച് തോക്കുമ്പോളേ എല്ലാവരെയും കുറ്റ peduthanna രീതി mattanom. തോൽ‌വിയിൽ നിന്ന് ആണ് koduthal padikkan pattu sir.

  • @HaneefaPP-q7d
    @HaneefaPP-q7d 17 днів тому

    രവിശാസ്ത്രി കോച്ച് ആയ സമയത്ത് കൊലിയും രോഹിത്തും നല്ല ഫോമിൽ കളിക്കുകയായിരുന്നു ഇപ്പോൾ അവർ കളിക്കുന്നില്ല കോച്ചിന്റെ പ്രശ്നം ഒന്നും അല്ല

  • @GgFf-eq5nt
    @GgFf-eq5nt 18 днів тому +5

    കളിക്കാൻ ഇറങ്ങിപോകുന്നവനൊക്കെ കളിക്കാത്തതിന് ഗൗതം ഗംഭിർ കുറ്റക്കാരനല്ല..

  • @nobbby100
    @nobbby100 17 днів тому

    Coach അല്ല കോടീശ്വരന്മാരായ ചില കളിക്കാരാണ് പ്രശ്നം, അവരുടെ കണ്മുൻപിലൂടെ കോടികകൾ ഒഴുകി നടക്കുന്നുന്നു, പിച്ചിൽ ബാറ്റ് ചെയ്യുമ്പോൾ കോൺസൻട്രേഷൻ കിട്ടുന്നില്ല, മനുഷ്യരല്ലേ പുള്ളേ.

  • @jismijamal7244
    @jismijamal7244 17 днів тому

    സീനിയർ താരങ്ങൾ ഇപ്പോൾ ടീമിന് ഭാരമായി നിൽക്കുകയാണ്... Retire ചെയ്യാതെ വെറുതെ കടിച്ചു തൂങ്ങി കിടക്കുന്നു... T20 ടീം പൊളിയായിട്ട് കളിക്കുന്നുണ്ട് GGടെ കോച്ചിങ്ങിൽ... അത് മാത്രമല്ല പെർത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ completely dominate ചെയ്താണ് ജയിച്ചത്.. ആ കോമ്പിനേഷൻ ഇപ്പോഴത്തെ ക്യാപ്റ്റന് വേണ്ടി മാറ്റി, അതോടെ തീർന്നു...

  • @SachinThomasvarghese
    @SachinThomasvarghese 17 днів тому

    BCCI is responsible for appointing Gambhir.He has no qualification for becoming a coach.

  • @AlimangaliyaAlimangaliya
    @AlimangaliyaAlimangaliya 18 днів тому +4

    റിപ്പോർട്ട്‌ തയാറാകുമ്പോൾ അതിന് ഒരു മാന്യത വേണം

  • @akhilvg1857
    @akhilvg1857 17 днів тому

    രാഷ്ട്രീയ നിയമനം ഇങ്ങനെ തന്നെ

  • @PRANAVRAJ-tr
    @PRANAVRAJ-tr 18 днів тому +3

    Dhoni varatte coach aayitt
    Rohith kohli jadeja okay viramikkanam
    Oru puthiya young team undakki edukkanam

  • @jamijelijasmi6525
    @jamijelijasmi6525 17 днів тому

    എടുക്കുന്നത് 100 ആയാലും വേണ്ടില്ല, അടിച്ച് കളിക്കണം എന്ന് ഒരു കോച്ച് പറയുമോ? അങ്ങിനത്തെ ഒരു സ്ട്രാറ്റജി ആദ്യമായി പറയുന്ന ഒരു കോച്ച് അദ്ദേഹമായിരിക്കും… ഇംഗ്ലണ്ട് കോച്ച് ആയ മക്കലം കാണിക്കുന്നത് പക്ഷേ അടിച്ചു കളിക്കണം എന്നതാണ്, രണ്ടും തമ്മിൽ നല്ല വ്യത്യാസമുണ്ട്

  • @nidhinchandranr7723
    @nidhinchandranr7723 18 днів тому +1

    Senior players kalikatat gambhir inte prblm ala. T20 coach um Gambhir thane ale.athil ulavanmar maryadak kalikum

  • @Parallellines34
    @Parallellines34 17 днів тому +1

    Why gambir?
    Kali nirthenda time il nirthananam,
    Kohli , Rohit score cheyyunnilla

  • @hamsakadher4466
    @hamsakadher4466 17 днів тому

    Gambir enthu cheyyana bro.. teem kalikkathe. Rohith.. koli fom out ayatha mein problem..

  • @nirmalnath6215
    @nirmalnath6215 18 днів тому

    Test squad
    Jaiswal
    Gill
    Samson/pant
    Abhimanyu eswaran
    Rahane/Pujara
    Nitish reddy
    Hardik pandya
    Sundar
    Varun chakravarthy
    Bumrah (C)
    Shami

  • @azizksrgd
    @azizksrgd 17 днів тому

    Batsman മാര് കളിക്കതിനു കൊച്ച് എന്ത് ചെയ്യാൻ...
    ഇന്ത്യൻ ടീമിൽ ഉള്ള സിനിയാർ batsaman മാര്ക്ക് കോച്ചിങ് ന്റെ ആവശ്യം ഉണ്ടോ

  • @akhilvg1857
    @akhilvg1857 17 днів тому

    മെന്റർ ആയിരുന്നു കോച്ച് അല്ല അതോർമ ആർക്കും ഇല്ല

  • @abeymathew7507
    @abeymathew7507 17 днів тому

    ഗംഭീറിനു വാചകമടിക്കാൻ മാത്രമെ അറിയൂ. ധോണിയോടുള്ള പക, അസൂയ മൂലം ആയാൾ കഴിഞ്ഞ് അനേകം വർഷങ്ങൾ വായിൽ വരുന്നത് എല്ലാം വിളിച്ചു പറഞ്ഞു മീഡിയയിൽ തന്റെ സാനിധ്യം അറിയിച്ചു. വാസ്തവത്തിൽ ധോണി സീനിയർ താരങ്ങളെ പുറത്താക്കിയിട്ടുണ്ടെങ്കിൽ അത് അടുത്ത തലമുറയ്ക്ക് ബാറ്റൻ കൈമാറാൻ ആണ്. അതിന്റെ ആനന്ദരഫലമാണ് കഴിഞ്ഞ 10-12 വർഷമായി ഇന്ത്യൻ ക്രിക്കറ്റിൽ കണ്ടതും.
    കോൽക്തയുമായി ipl 2024 നേടിയതല്ലാതെ കോച്ച് എന്ന് നിലയിൽ ഗംഭീർ കാര്യമായി ഒന്നും നേടിയിട്ടില്ല. ലക്കനൗന്റെ കോച്ച് ആയി പരാജയം ആയിരുന്നു. രണ്ടു ipl (2012,2014) ക്യാപ്റ്റനായി നേടിയിട്ടുണ്ടെങ്കിലും അതിനു ശേഷം കൊൽക്കത്തയുമായും ഡൽഹി ഡെവിൾസുമായിയും ക്യാപ്റ്റൻസിയിൽ വമ്പൻ പരാജയം ആയിര്നു ഗംഭീർ.

  • @vijeshp.v.9584
    @vijeshp.v.9584 18 днів тому +1

    Senior my...mare adhyam eduthu purathu kala

  • @appubhaskar4679
    @appubhaskar4679 17 днів тому +1

    Handwriting sheriyallathathinu peneye kuttan paranjitu karyam illa monee GG 🔥 nalloru coach thanjeyaa senior players poyal mathy

  • @bibycreation2082
    @bibycreation2082 17 днів тому

    Out Rohid team will be set
    രോഹിദ് നല്ല ക്യാപ്റ്റൻ ആയിരുന്നു
    But Not Now

  • @Jithindev10
    @Jithindev10 17 днів тому

    Innings nu sarikkum Rahuldravid anu better option 🤷🏻,

  • @adhisurumiadhisrumi6280
    @adhisurumiadhisrumi6280 18 днів тому +2

    രോഹിതിനെയും പന്തിനെയും മാറ്റി രഹാന യെയും സഞ്ജു സാംസനെയും കൊണ്ടുവരണം

    • @user-to3nv9hc9q
      @user-to3nv9hc9q 17 днів тому

      രഹാനെ എന്തിനാണ് പിന്നെ sanju എന്തിനാണ്,

  • @jithin3624
    @jithin3624 17 днів тому

    ഒരു ദേശീയ ടീമിനെ പരിശീലിപ്പിക്കാൻ ഉള്ള പാങ്‌ ഒന്നും ഗംഭീറിനു ഇല്ല ipl അല്ല ഇന്റർനാഷണൽ matches

  • @കണ്ഠംരുസ്വാമി

    Bjp മുൻ എംപി ക്രിക്കറ്റ്‌ കോച്ച് ആക്കിയാൽ എങ്ങനെ ഇരിക്കും..

  • @vinaysankarsp2242
    @vinaysankarsp2242 17 днів тому +1

    Batsman ellarm out of form ayal gambhir enth cheyan aanm..team.polichezhuthan bcci ready ano...Onno rando per matrm kalichal kali jayikla...ath coach nte kuzhapm alla

  • @shabeelpj7796
    @shabeelpj7796 17 днів тому

    Gambhir is good, കോഹ്ലിക് തല്ലുകൂടാൻ സമയം ഉള്ളു 😂

  • @Zara_luke
    @Zara_luke 17 днів тому

    Replaces rohit and virath
    With druve jewel and Rahane
    1 st test india win under bumraha

  • @gp94477
    @gp94477 18 днів тому +5

    Onnu poyeda mire.....
    Retirement teamine coach enthu cheyyan anu😂
    Rohit
    Kohli
    Ashwin
    Jadeja
    Retirement phase anu...ivanmare vachu 😂

  • @sushilkurisingal
    @sushilkurisingal 18 днів тому +3

    ശാസ്ത്രി... ദ്രാവിഡ്‌... ഇവരുടെ നാല് അയലത്ത് ഗംബിർ വരില്ല...

  • @jathavedhrajan341
    @jathavedhrajan341 17 днів тому

    പുള്ളി എന്ത് ചെയ്ത് 😢

  • @abdulvaris2768
    @abdulvaris2768 17 днів тому +1

    Coach ആണോ പ്രശ്നം എന്നറിയണമെങ്കിൽ ആ രോഹിത്നേം കോഹ്ലിയെയും ഒഴിവാക്കണം

  • @neerajkrishnan5512
    @neerajkrishnan5512 17 днів тому

    IPL mentor analysis noki indian coach akan padila

  • @DhanrajThankan
    @DhanrajThankan 18 днів тому

    സഞ്ജുവിനു നല്ലത് ഗംബിർ ഉള്ളത്

  • @rejulalalat2740
    @rejulalalat2740 17 днів тому

    Team selection anu problem

  • @sonuvs8874
    @sonuvs8874 День тому

    Ipl effect. ..t20 കോച്ചിംഗ് ... ODI & TEST MATCHES. PATHETIC 😮

  • @vipindaspg853
    @vipindaspg853 17 днів тому

    എടാ വെ. ഇത് ടെസ്റ്റ്‌ ക്രിക്കറ്റ് ആണ്. 20.എന്ന കുട്ടി കളി അല്ലാ

  • @mohamedsaqeef344
    @mohamedsaqeef344 17 днів тому +1

    നിങ്ങൾക്ക് cricket analyst cheyyan അറിയില്ല.... ദയവ് ചെയ്ത് ഈ പരിപാടി വേറെ vallavakkum കൊടുക്കണം....

  • @funnyclips8468
    @funnyclips8468 18 днів тому

    Best captain in tests king❤❤❤

  • @amaltk4441
    @amaltk4441 18 днів тому

    Throw him out (gambir)

  • @SajuKumarCV-t1k
    @SajuKumarCV-t1k 17 днів тому

    Ninaku sugamille ellam nalla kaliyanu eippol nadakunadu indiayilayirunel Australia avarude padanamayirunu Ella kaliyum jayikan pattilla nalam thavanayanu bordar gavaskar trofii indiayude kayyilirikunad ketto eippol indayude prasnam kalikunna Ella playaru m T20 playersanu adukodanee prasnam

  • @abdulfiroz5381
    @abdulfiroz5381 17 днів тому

    gambir is waste coach,please resign gambir and v v s lakshman or sehwag is good

  • @jojose4732
    @jojose4732 18 днів тому

    രോഹിറ്റിനെയും കോഹ്ലിയെയും ചവിട്ടി പുറത്താക്കിയാൽ ടീം നന്നാവും. ...കുറ്റം ഗംബിറിന്റെ അല്ല

  • @NikhilKumar-dh5ei
    @NikhilKumar-dh5ei 17 днів тому

    Gambhir alla preshnam rohith and kohli,ivare mattiya jayikkum

  • @vijeshp.v.9584
    @vijeshp.v.9584 18 днів тому

    Avanmarude last test aakki maattan selecters thayyaravanam

  • @shyamsivadas8662
    @shyamsivadas8662 18 днів тому

    അയിന്

  • @praveenuae08
    @praveenuae08 18 днів тому

    ഗംഭീർ ന് നല്ലത് രാഷ്ട്രീയം ആണ്.
    കുറെ നാൾ കളിക്കാരൻ, കുറേനാൾ രാഷ്ട്രീയക്കാരൻ, ഇപ്പൊ പകുതി രാഷ്‌ടീയക്കാരനും പകുതി കോച്ച് ആയും.
    ഇയാൾ ആ സ്ഥാനത്തു ഇരിക്കാൻ അർഹതയില്ല ഉടനെ പിടിച്ചു പുറത്താക്കണം

  • @vijeshp.v.9584
    @vijeshp.v.9584 18 днів тому

    Coach erangi kalichirunneal ethilum nannayi kalikkumarunnu

  • @Isthereaway
    @Isthereaway 18 днів тому

    Sydney test കഴിയുമ്പോൾ Rohit, kohli retirement പിന്നെ ഗംഭീർ നെയും ഓടിക്കുക. ബോധം ഉള്ള ആരേലും ഗംഭീർ നെ coach ആക്കുമോ. സംസാരം കേട്ടാൽ അറിയാം ഗംഭീർ ന്റെ തലയിൽ ചാണകം ആണ് എന്ന് അതിന്റ് കുടെ ദേഷ്യം വും. കോച്ച് പോയിട്ട് ഒരു നല്ല commentator അകാൻ ഉള്ള യോഗ്യത പോലും ഇല്ല 2011/2007 ലെ finial ലെ പ്രേകടനം ഉള്ളത് കൊണ്ട് അത് വെച് എല്ലാം നയിക്കരിക്കാം

  • @aswinsasindran
    @aswinsasindran 18 днів тому

    Bullshit

  • @ajmalkhanajmal9752
    @ajmalkhanajmal9752 17 днів тому

    Batsmanmar ambe parajayapettathinu coachinte thalakk

  • @AlimangaliyaAlimangaliya
    @AlimangaliyaAlimangaliya 18 днів тому +1

    ഈ വയസ്സൻ പടയെ വെച്ച് എന്ത് ചെയ്യാനാ

  • @bernardgibbons1037
    @bernardgibbons1037 17 днів тому

    GG is rubbish better resign or sack him