ഞങ്ങളുടെ ആദ്യത്തെ സ്ട്രീറ്റ് ഷോപ്പിംഗ് മൈസൂർ

Поділитися
Вставка
  • Опубліковано 23 січ 2025
  • മൈസൂരിലെ പ്രസിദ്ധമായ ദേവരാജ മാർക്കറ്റിന്റെ ഓപ്പോസിറ്റ് ഉള്ള സ്ട്രീറ്റ് ഷോപ്പിംഗ് ആണിത് സയജി റോയ് റോഡ് എന്നാണ് ഇവിടെ അറിയപ്പെടുന്നത് വളരെയധികം വിലക്കുറവിൽ ഡ്രസ്സ് ചെരുപ്പ് ബാഗ് എന്നിവയെല്ലാം നമുക്ക് ഇവിടെ നിന്ന് വാങ്ങിക്കാൻ സാധിക്കും ഞങ്ങളുടെ ആദ്യത്തെ ഷോപ്പിംഗ് അനുഭവമാണ് ഈ വീഡിയോയിലൂടെ പങ്കുവെക്കുന്നത് 150 രൂപ മുതലാണ് ഇവിടെ ടോപ്പിന് റേറ്റ് ആരംഭിക്കുന്നത്‪@Angelkids-qj4xi‬ #shoppingvlog #mysore #street shopping #cheap rate #badgetfriendly #dress #footwear #bag #devaragamarket #mysoorpack #malayalamvideo #streetsshoppingvlog

КОМЕНТАРІ • 27