ഈ ഹിന്ദുവായ മനുഷ്യൻ ഇസ്ലാമിക സദസ്സിൽ നിന്ന് കൊണ്ട് പറയുന്ന കാര്യങ്ങൾ കേട്ടാൽ ഞെട്ടി പോകും

Поділитися
Вставка
  • Опубліковано 27 чер 2022
  • ഈ ഹിന്ദുവായ മനുഷ്യൻ ഇസ്ലാമിക സദസ്സിൽ നിന്ന് കൊണ്ട് മുസ്ലിം സ്ത്രീകളെ കുറിച്ച് പറഞ്ഞത് കേട്ട് സ്റ്റേജിൻമേൽ ഇരുന്നിരുന്ന ഉസ്താദുമാർ വരെ ഞെട്ടി പോയി
    Click To Watch More Information
    👉 ഈ ദിക്ർ ചൊല്ലിയാൽ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും
    • ഈ ദിക്ർ ചൊല്ലിയാൽ ജീവ...
    👉 ഇങ്ങനെ ആണെങ്കിൽ നമ്മുടെ സമ്പത്തിൽ ബറക്കത് ഉണ്ടാവില്ല
    • ഇങ്ങനെ ആണെങ്കിൽ നമ്മുട...
    👉 ഈ കാര്യം ചെയ്‌താൽ മതി നിന്റെ ഭാര്യാ നിന്നെ ജീവിതത്തുല്യം സ്നേഹിക്കാൻ
    • ഈ കാര്യം ചെയ്‌താൽ മതി ...
    👉 ഈ സ്വപ്നം നിങ്ങൾ കണ്ടിട്ടുണ്ടെങ്കിലും സ്വർഗ്ഗത്തിൽ ആണ്
    • ഈ സ്വപ്നം നിങ്ങൾ കണ്ടി...
    👉 ഗർഭം വരെ അലസിപ്പോകും ഈ പാമ്പുകളെ കണ്ടാൽ
    • ഗർഭം വരെ അലസിപ്പോകും ഈ...
    👍 For More Islamic Information
    🔔 Subscribe Our Channel :-
    / @mathaprasangamtv
    #MathaprasangamTV #latestislamicspeech#malayalamislamicspeech
    #islamicspeech #islamicspeech2022 #malayalamislamicspeech
    #LatestSpeech #latestislamicspeech #malayalamislamispeech #latestislamicspeech2022
    Latheef Saqafi Kanthapuram Latest Speech Malayalam
    Latest Speech Malayalam 2022
    Islamic Speech Malayalam

КОМЕНТАРІ • 150

  • @kuttippakdm3297
    @kuttippakdm3297 2 роки тому +6

    ഒരു പാടുസന്തോഷം തോന്നി എല്ലാവരും ഒന്നിച്ചു ജീവിച്ചു മരിക്കണം 😍😍തമ്മിൽ അടിച്ചാവരുത് 🙏😊

  • @abdulkadhar4555
    @abdulkadhar4555 2 роки тому +24

    ഇന്നത്തെ തലമുറക്ക് പറ്റിയ ഉപദേശം നന്നായി എൻറെ നന്ദി അറിയിക്കുന്നു

  • @goodthoughts9292
    @goodthoughts9292 2 роки тому +6

    നമ്മുടെ സഹോദരൻ എന്ന് പറഞ്ഞൂടെ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എല്ലാവരുടെയും ശരീരഘടന ഒന്ന് തന്നെയാ

  • @abdullfasillpk5054
    @abdullfasillpk5054 2 роки тому +22

    അൽഹംദുലില്ലാ , അല്ലാഹു അക്ബർ, അല്ലാഹു എല്ലാ മത വിശ്വാസ ജനവിഭാഗങ്ങൾക്കും അവന്റെ കാരുണ്യവും അവന്റെ അനുഗ്രഹവും നൽകി തരട്ടെ അതിനായി പ്രാർത്ഥിക്കാം.

  • @h.muhammadnizar5425
    @h.muhammadnizar5425 2 роки тому +8

    എല്ലാ മതവിഭാഗവും താൻ വിശ്വസിക്കുന്നിടത്തു നിൽകുമ്പോൾ തന്നെ സകല മതവിശ്വാസികളെയും സ്നേഹിക്കുകയും ഉൾകൊള്ളുകയും ചെയ്യണം

  • @sauparnikacreations5185
    @sauparnikacreations5185 2 роки тому +1

    Very Good,nice ❤️ 👍...sir.....very good presentation. .... Sauparnika creations

  • @mansoormattil1264
    @mansoormattil1264 2 роки тому

    AlhamdulillAh 👍👍👍

  • @sharafudheentk8749
    @sharafudheentk8749 2 роки тому +15

    റബ്ബീ നീ ഹിധായത് നൽകി അനുഗ്രഹികണേ ഈ മഹാമനീഷിയേ

  • @kalakandathil8477
    @kalakandathil8477 2 роки тому +2

    Thank you sr

  • @moonlightarts5186
    @moonlightarts5186 2 роки тому +5

    Awesome..sir..May God bless..Insha allah..🙏❤️

  • @kasimtpkasim264
    @kasimtpkasim264 2 роки тому +3

    മാഷാ ❤️ അല്ലാഹ് ❤️

  • @hameedhameed4150
    @hameedhameed4150 2 роки тому +1

    Thank you ബ്രദർ

  • @kcsaidhukc3278
    @kcsaidhukc3278 2 роки тому +7

    ഹിദായത് കൊടുക്കണേ

  • @ahammedkabeer7388
    @ahammedkabeer7388 2 роки тому +2

    Vereyvereygood...my brother.tankyo

  • @arshilroshan6426
    @arshilroshan6426 2 роки тому +2

    Very good👍👍👍👍👍🤲🤲🤲

  • @sureshomachappuzha2036
    @sureshomachappuzha2036 2 роки тому +31

    മതം ആത്മീയ മാകുമ്പോൾ പ്രശ്നമില്ല മതം രാഷ്ട്രീയ മാകുമ്പോൾ പ്രശ്നമാണ്

  • @kanthilalkb2837
    @kanthilalkb2837 2 роки тому +2

    പറഞ്ഞതെല്ലാം കൊള്ളാം പക്ഷേ മതങ്ങളിലുള്ള തെറ്റായ അംശങ്ങൾ തിരുത്താൻ കൂടി ആളുകളെ ആഹ്വാനം ചെയ്യണം

  • @badarulmuneer2896
    @badarulmuneer2896 2 роки тому

    Arogyamulla deergayus nalkane ayalku

  • @sageeshcp4403
    @sageeshcp4403 2 роки тому +1

    എല്ലാവരും സന്തോഷത്തോടെയും സമാധാനത്തോടെയും പരസ്വരം മനസ്സിലാക്കിയും സ്നേഹിച്ചും സഹായിച്ചും ജീവിച്ച് ഈ ഭൂമിയിലെ ജീവിതം ധന്യമാക്കട്ടെ.

  • @abdunnasser6396
    @abdunnasser6396 2 роки тому +8

    👍👍👍