സഭാവിശ്വാസികൾക്ക് ഇടയലേഖനവുമായി തട്ടിൽ പിതാവ് | SYRO MALABAR CHURCH |MAR RAPHAEL THATTIL|GOODNESS TV

Поділитися
Вставка
  • Опубліковано 7 вер 2024
  • സഭാവിശ്വാസികൾക്ക് ഇടയലേഖനവുമായി തട്ടിൽ പിതാവ്. | SYRO MALABAR CHURCH |MAR RAPHAEL THATTIL|GOODNESS TV
    #goodnesstv #syromalabar #synod #ernakulamangamaly #church #marraphaelthattil #dukrana
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official UA-cam channel: / goodnesstelevision
    ►Goodness Radio
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook:
    ►Twitter:
    ►Instagram:
    ►Telegram:
    ►WhatsApp Group:
    --------------------------
    UA-cam Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV:
    ►Goodness Radio:
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2023 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

КОМЕНТАРІ • 32

  • @sajimonc.v3778
    @sajimonc.v3778 2 місяці тому +3

    ❤❤❤🙏🙏🙏🙏ആമേൻ ❤❤❤

  • @babyofmary6404
    @babyofmary6404 2 місяці тому +1

    Thank you very much.

  • @leopaul1955
    @leopaul1955 2 місяці тому +4

    good

  • @dijojohn
    @dijojohn 2 місяці тому +3

    Amen

  • @aurnelful
    @aurnelful 2 місяці тому +2

    praise the lord

  • @leopaul1955
    @leopaul1955 2 місяці тому +4

    pray

  • @paulnk968
    @paulnk968 2 місяці тому +1

    Praise the Lord

  • @mathenjoseph6397
    @mathenjoseph6397 2 місяці тому +7

    ഈ എഴുതുകൊണ്ട് ഒരു പ്രയോജനവും ഇല്ല. താഴത്തിനെ പോലെയുള്ളവരെ പുറത്താക്കുക.

  • @joymadavanathomas6319
    @joymadavanathomas6319 2 місяці тому +2

    അധികാരികളെ നിങ്ങൾ പറയുന്ന കാര്യം♥️ അപരന്റെ ബുദ്ധിക്ക് ബോധ്യപ്പെട്ടാൽ മാത്രമേ അത് അനുസരിക്കാവൂ എന്നു പറയുന്ന വിവേകപൂർണമായ നേതൃത്വത്തിന് മാത്രമേ ഐക്യം നിലനിർത്താൻ ആകൂ ♥️
    അപ്പോഴാണ് സഹോദരന് സംസാരിക്കാനുള്ള... ഇടം നിങ്ങൾ കൊടുക്കുകയും പരസ്പരം സ്നേഹിക്കുക എന്ന സ്നേഹ കൽപ്പന നിറവേറുകയും ചെയ്യുന്നത്♥️ ദൈവകൃപ ഉണ്ടാകട്ടെ ♥️

  • @marygeorge5151
    @marygeorge5151 2 місяці тому +1

    ❤❤❤

  • @josekalan8724
    @josekalan8724 2 місяці тому +5

    ഇടയലേഖനങ്ങൾ എറണാകുളം രൂപതയിലെ പള്ളികളിൽ വായിക്കാറില്ലല്ലോ, അപ്പോൾ പിന്നെ മാധ്യമങ്ങൾ വഴിയെങ്കിലും വിശ്വാസികൾ അറിയട്ടെ 😮

  • @joyp.g5844
    @joyp.g5844 2 місяці тому

    Amen❤

  • @nithinjoseph161
    @nithinjoseph161 2 місяці тому +1

    🙏🙏🙏

  • @Heart_breaker009
    @Heart_breaker009 2 місяці тому +1

    😇

  • @vadackkalhouse1380
    @vadackkalhouse1380 2 місяці тому +1

    ഇന്ന് എവിടെപ്പോയാലും ബൈബിൾ വചനമാണ് കാണുന്നത്. ഒത്തിരി പുരോഹിതർ, കന്യാശ്രികൾ, വചന പ്രോഘോഷകർ........... എന്നിട്ടും എങ്ങനെ ഇത്ര വിമതർ സഭയിൽ ഉണ്ടായി? അപ്പോൾ ഇടയ ലേഖനത്തിന് എന്തു വില? വായിച്ചു. കേട്ടു. മറ്റേ ചെവിയിലൂടെ പോയി. എന്താണ് സഭക്ക് പറ്റിയ തെറ്റ്? പിതാക്കന്മാർക്കോ, പുരോഹിതന്മാർക്കോ കുടുംബങ്ങളുമായി ഒരു ബന്ധവും ഇല്ല. ഉണ്ടായാൽ ഓശാന പാടുന്നവരുമായി മാത്രം. അതും നീണ്ടു നിൽക്കില്ല. പിന്നെ പിരിവിന്റെ കാര്യം വരണം. കുടുംബങ്ങളോട് ഭയങ്കര സ്നേഹമായിരിക്കും. ഏതെങ്കിലും ഒരു വികാരി അച്ഛന് അറിയുമോ ഇടവകയിൽ എത്ര രോഗികൾ, എത്ര അനാദർ, എത്ര വിദേശക്കാർ, എത്ര തല തിരിഞ്ഞ മക്കൾ? വലിയ വിവരമൊന്നും കാണില്ല. ബന്ധമില്ല. വടക്കേ ഇന്ത്യയിൽ വഴിയില്ലാത്ത കാട്ടു പ്രദേശത്തു കൂടി എത്ര തവണ സഞ്ചരിച്ചാണ് ഒരു കുടുംബത്തെ വചനം കേൾപ്പിക്കുന്നത്. പത്തു കുടുംബങ്ങൾ ഉണ്ടെങ്കിൽ വികാരി അച്ഛന് അറിയാം കണക്ക്. അങ്ങനെ ഉള്ള ഒരു ബന്ധം വേണം സഭക്ക്. ആ ബന്ധമാണ് വിമതർക്ക് ഉള്ളത്. വലിയ പിതാവിന് കിഴങ്ങ് പിടി കിട്ടും. കാരണം മിഷനിൽ പ്രവർത്തിച്ചത് കൊണ്ട്. ബന്ധം ഉണ്ടാക്കുക കുടുംബങ്ങളുമായി. ആ ബന്ധത്തിൽ നിന്നാണ് കൂടുതൽ ബന്ധങ്ങൾ ഉണ്ടാകുന്നതും ഒരു ഇടവക ഉണ്ടാകുന്നതും. ഞങ്ങൾ കൽപിക്കും, നിങ്ങൾ അനുസരിക്കും . സമയം കഴിഞ്ഞു. സഭക്ക് മഹരോൺ ചൊല്ലാനേ സമയം കാണു. നഷ്ടപ്പെട്ട ബന്ധം ഉണ്ടാക്കുക. എന്നിട്ട് പറയുക. വിശ്വാസികൾ അനുസരിക്കും. എന്തുകൊണ്ട് സഭ വിമതരെ സൃഷ്ടിച്ചു? ബന്ധം ഇല്ലാഞ്ഞിട്ടല്ലേ?

  • @maryandrews1392
    @maryandrews1392 2 місяці тому +1

    ഇടയലേഖനത്തിന്റെ തുടക്കം തന്നെ ഒരു വശപ്പിശക് 🤔" നമ്മുടെ പിതാവായ മാർ തോമസ്‌ളീഹ "എന്നതിൽ. നമ്മുടെ പിതാവ് ദൈവംതമ്പുരാനായ യേശുക്രിസ്തു വല്ലേ,തട്ടിലിനു അതും അറിയില്ലേ, അതോ സിനഡിൽ പിതാവിന്റെ സ്ഥാനം തോമസ്‌ളീഹക്കു കൈമാറിയോ, കഷ്ടം 😂😂😂

  • @seekeroftruth3150
    @seekeroftruth3150 2 місяці тому

    ജൂലൈ മൂന്നു വിമതരുടെ അന്ത്യവിധി .അവർ ആരും നശിക്കാതിരിക്കട്ടെ ഒരവസരം കൂടി വിമതരുടെ മുൻപിൽ തുറന്നിരിക്കുന്നു തീരുമാനം നിങ്ങളുടേതാണ്.

  • @devsiamary3473
    @devsiamary3473 2 місяці тому

    ഇടയ ലേഘനം യുറ്റ്യൂബു വഴി വരുന്ന കാലം😂😂😂

  • @thomassleamon3356
    @thomassleamon3356 2 місяці тому

    ഉപദേശം വേണ്ടത് വിശ്വാസികൾക്ക് അല്ല, മെത്രാന്മാരും, അച്ഛന്മാർക്കും ആണ് ഉപദേശം വേണ്ടത്. വിശ്വാസികളെ ഉപദേശിക്കാനുള്ള മെത്രാന്മാരുടെ അവകാശം വിാദങ്ങളിലൂടെ നഷ്ടപ്പെടുത്തിയത് നിങൾ തന്നെ ആണ്. മുൻഗാമികളുടെ തെറ്റുകൾക്ക് കുടപിടിക്കാനല്ല പുതിയ മെത്രാന്മാർ ശ്രമിക്കേണ്ടത്. അതു രമ്യമായി പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. അല്ലാതെ ഭീഷണിയുടെ ഏകതിപത്യത്തിൻ്റെ ഇടയ ലേഖനം അല്ല പുറത്തിറക്കേണ്ടത്.

  • @Right_Centrist
    @Right_Centrist 2 місяці тому +1

    അനുസരണം അനുസരണം എന്നല്ലാതെ ഈ സിനഡുകാർക്ക് ഒന്നും പറയാനില്ലേ? What a waste of time!

  • @somysebastian7209
    @somysebastian7209 2 місяці тому

    ഇടയലേഖനം മുൻകൂട്ടി ചാനലുകൾക്ക് നൽകുന്നവർക്ക് ബോധം തീരെയില്ലെന്നു കരുതുന്നു. നിയതമായി നോക്കിയാൽ സീ.മലബാർ എന്ന പേരിലൊരു സഭ എയറിലാണ്.
    മേജർ ആർക്കി എപ്പിസ്കോപ്പൽ ചർച്ച് ഓഫ് എറണാ-അങ്കമാലി (ചങ്ങനാശ്ശേരി എന്നല്ല)---എന്നതിനാണ് വത്തിക്കാന്റെ കയ്യൊപ്പ് പതിഞ്ഞത്. അതിനെ ഇപ്പോൾ തട്ടിലും കൂട്ടരും ദുരുപയോഗം ചെയ്യുകയാണ്.

    • @josekalan8724
      @josekalan8724 2 місяці тому

      ഇടയലേഖനങ്ങൾ എറണാകുളം രൂപതയിലെ പള്ളികളിൽ വായിക്കാറില്ലല്ലോ, അപ്പോൾ പിന്നെ മാധ്യമങ്ങൾ വഴിയെങ്കിലും വിശ്വാസികൾ അറിയട്ടെ 😮

  • @alexantony278
    @alexantony278 2 місяці тому +2

    ഇടവക വൈദീകർക്കും വിശ്വാസികൾക്കും വേണ്ടി ഇറക്കുന്ന ഇടയന ലേഖനം എന്നു മുതലാണ് പള്ളികളിൽ വായിക്കുന്നതിനു പകരം മാധ്യമങ്ങളിലൂടെ അറിയിക്കുവാൻ തീരുമാനിച്ചത്? ഇടയ ലേഖനം എന്നത് ഇടയൻ്റെ ശബ്ദമാണ്. അത് ആടുകൾ അറിയുന്നതിനു മുമ്പ് മാധ്യമങ്ങൾ അറിയുന്നു. മുൻപ് ഇങ്ങിനെയൊന്നുമല്ലായിരുന്നു. ഇപ്പോൾ എല്ലാം തല തിരിവ് ആണല്ലോ?

    • @josekalan8724
      @josekalan8724 2 місяці тому

      ഇടയലേഖനങ്ങൾ എറണാകുളം രൂപതയിലെ പള്ളികളിൽ വായിക്കാറില്ലല്ലോ, അപ്പോൾ പിന്നെ മാധ്യമങ്ങൾ വഴിയെങ്കിലും വിശ്വാസികൾ അറിയട്ടെ 😮

    • @user-jq4hr8yn6b
      @user-jq4hr8yn6b 2 місяці тому

      ​@@josekalan8724പള്ളിയിൽ പോകാത്ത നല്ല വിശ്വസികളുമുണ്ട്

  • @georgevarghese4354
    @georgevarghese4354 2 місяці тому

    നിങ്ങൾ മെത്രാന്മാർ എന്ത് മൈരാന്നാ ഒണ്ടാക്കു ! ഇങ്ങനെ പോയാൽ ഞങ്ങടെ ഒക്കെ മക്കൾ വല്ല court marriage ഉം ചെയ്യുന്ന സമയം വിതൂരമല്ല ! സഹിക്കുന്നതിനും ഒരു limit ഉണ്ട് ! നിങ്ങളെ താങ്ങി നടക്കേണ്ട ഒരാവശ്യവും വിശ്വാസികൾക്ക് ഇല്ല . നിങ്ങളല്ലെങ്കിൽ വേറെ സഭ യുണ്ട് കേരളത്തിൽ . എന്നെപ്പോലെ എല്ലാവരും ഇതുപോലെ പ്രതികരിച്ചാൽ നിങ്ങടെ കഴപ്പും തീർന്നു വീട്ടിൽ ഇരിക്കാം ! കർത്താവില്ലാത്ത സിറോ മലബാർ സഭ ആർക്കുവേണം( ഈ മറുപടി രണ്ടുകൂട്ടർക്കും വേണ്ടിയാണ് )

  • @MeevalDas
    @MeevalDas 2 місяці тому +2

    ❤❤❤

  • @pro_driver548
    @pro_driver548 2 місяці тому

    🙏🙏

  • @MeevalDas
    @MeevalDas 2 місяці тому

    ❤❤❤

  • @Marythomas33
    @Marythomas33 2 місяці тому +1

    ❤❤❤