കാട്ടിൽ ജീവിക്കുന്നൊരു സ്ത്രീയും കയ്യിൽ തൊടാനനുവദിക്കാത്ത മറ്റൊരു സ്ത്രീയും - New Zealand & Germany Culture Shock! - Part 1 - ua-cam.com/video/mWv1rSyGiT4/v-deo.html
Mucize( miracle) Turkish movie review kittuo..etra thavana choychu..😭😭😭.. pramukha youtubers bayangara movie ennoke paranju..but enik mallu analyst nte review കേൾക്കണം. Oru aale nannakan marriage cheythal shari aakuo.. movie review cheyyuo..it's a small request.
ഇന്ത്യ യിൽ എത്ര പ്രായം കഴിഞ്ഞാലും അധിക പേരും മക്കളെ അടിമകളെ പോലെ വളർത്തുന്നു 🥴 എത്ര മനോഹരം ആയ ആചാരങ്ങൾ... അവർ പറയുന്നത് പോലെ മാത്രം കേൾക്കാൻ ഉള്ള കളിപ്പാവകൾ 🙂👍 indian culture ഇവിടെ തൊപ്പിയോ ഗ്ലൗസോ താഴെ കണ്ടാൽ പലരും അത് സ്വന്തം വീട്ടിലാത്തിക്കുന്നു 😂 അല്ലെങ്കിൽ കാണാത്ത ഭാവം നടിക്കുന്നു
@@rayoffacts3706 ഓഹ് ഞാൻ ചോദിച്ചത് കൂട്ടുകുടുംബവും അണുകുടുംബവും തമ്മിൽ ഉള്ള comparison ആയിരുന്നു. കൂട്ടുകുടുംബത്തിൽ ആണ് ഈ പ്രവണത കൂടുതൽ കണ്ടുവരുന്നത്.😄
ഒരു വ്യക്തി സ്വന്തം നാടിൻ്റെ സംസ്ക്കാരത്തിലും,പരിതസ്ഥിതിയിലും പുലർത്തി വന്നിരുന്ന ശീലങ്ങളുൾപ്പെടെ പലതും അന്യനാടുകളിൽ അവിടുത്തെ സാഹചര്യങ്ങൾക്കനുസരിച്ച് പുതുക്കിയെടുക്കാൻ തയ്യാറാകുമ്പോൾ അയാൾ ഒരു പരിധിവരെ സ്വയം നവീകരണത്തിന് വിധേയനാകുകയാണ്..എന്നാൽ ഒരു തരത്തിലും അതിനോട് പൊരുത്തപ്പെടാൻ തയ്യാറാകാതെ അവനവനിലേക്ക് ഒതുങ്ങാൻ ശ്രമിക്കുന്നതാണ് ഒരു സാമൂഹിക ജീവിയെന്ന നിലയിൽ നാം നേരിടുന്ന പ്രതിസന്ധികളിലൊന്ന്.
ഒന്ന് രണ്ട് കാര്യങ്ങൾ കൂടി പറയാം. നമ്മുടെ നാട്ടിലൊക്കെ chocolates കൂടുതലും കുട്ടികൾ അല്ലെ കഴിക്കാറുള്ളത്, എന്നാൽ അയർലണ്ടിൽ പ്രായബേധമന്യേ എല്ലാവരും കഴിക്കും. പിന്നെയൊന്ന്, ഇവിടെ old age homes culture വേറെയാണ്..പ്രായമായവരെ കൊണ്ട് പോയി തള്ളുന്ന ഒരു സ്ഥലമല്ല അത്, മറിച്ച്, വർദ്ധിക്കത്തിൽ ഏറ്റവും പ്രൊഫഷണലായി പരിചരണവും ശ്രദ്ധയും കിട്ടുന്ന ഒരിടമാണ്..പലരും തന്റെ നീക്കിയിരിപ്പ് മുഴുവൻ ഈ old age ഹോംസിന് കൊടുത്ത് ശിഷ്ടകാലം അവിടെ കഴിഞ്ഞു കൂടുന്നു..ലൈഫ് expectancy കൂടുതൽ ആയതിനാൽ 20ഇലും 30ലും കൂടുതൽ വർഷങ്ങൾ ഇത്തരം old age ഹോംസിൽ കഴിച്ചു കൂട്ടുന്ന ആളുകളുടെ എണ്ണം കുറച്ചല്ല ഇവിടെ..
ഇവിടെയൊക്കെ നമ്മുടെ തൊപ്പിയോ മറ്റോ കളഞ്ഞു കഴിന്നാൽ ഒന്നെങ്കിൽ അതു എല്ലാരും ചവിട്ടിതേച്ചു ഇട്ടേനെ..കൊള്ളാവുന്ന സാധാനമാണെങ്കിൽ വീട്ടിൽ കൊണ്ടുപോയേനെ...but ജർമനിയിൽ. ചെറിയ സാധനങ്ങൾ പോലും സൂക്ഷിച്ചു അവിടെ മരത്തിൽ തൂകുന്നത് വളരെ വ്യത്യസ്തമായി തോന്നി...ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
ആദ്യമായി ഇറ്റലിയിൽ പോയപ്പോൾ ഉണ്ടായ ഒരു അനുഭവം ആണ്. തിരക്കു കുറഞ്ഞ ഒരു റോഡിൻറെ ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന ഞങ്ങൾ ട്രാൻസ്ഫോർമേഴ്സ് മൂവിയിലെ ഒപ്റ്റിമസ് പ്രൈം പോലെ ഒരു വലിയ ട്രക്ക് വരുന്നത് കണ്ട് വാ പൊളിച്ചു നിന്നു. അടുത്തെത്തിയ ട്രാക്ക് ഞങ്ങളുടെ മുൻപിൽ നിർത്തുകയും അതിൻ്റെ ഡ്രൈവർ ഞങ്ങളെ രൂക്ഷമായി നോക്കുകയും ചെയ്തു. അപ്പോഴാണ് മനസ്സിലായത് ഞങ്ങൾ സീബ്രാ ക്രോസിംഗ് നോട് ചേർന്നാണ് നിന്നിരുന്നത് എന്ന്. ഇന്ത്യയിൽ നിന്ന് ആദ്യമായി വിദേശത്ത് എത്തിയത് കൊണ്ടായിരിക്കാം ഇത് ഒരു അത്ഭുതമായി തോന്നിയത് !!!
Vivek etta..and Vrinda chechi...you have no idea how much you influence others and make a change in them....i have so many friends who are influenced by you.Keep going...More power to you💯
Y'all remember those times when MA used to shoot videos outdoor..? 😊 You have come a long way man. Actually there are lot of things we should learn from Germany and other European countires. They have witnessed two World Wars and still Europe is one of the most developed, prosperous and integrated regions in the world. I have heard there are Autobahn in Germany where there is no speed limit. എന്നെങ്കിലും ഒരിക്കൽ ഒരു BMW ൽ അത് വഴി ഒരു 250 kmph സ്പീഡിൽ വണ്ടി ഓടിക്കണം എന്നത് എന്റെ ഒരു വലിയ ആഗ്രഹം ആണ്😌 (Hitler കഴിഞ്ഞാൽ പിന്നെ ജർമ്മനി എന്ന് കേൾക്കുമ്പോൾ ഓർമ്മ വരുന്നത് BMW ആണ്😁)
പ്രിയപ്പെട്ട അനലിസ്റ്റ് ഞാൻ നിങ്ങളുടെ വീഡിയോസ് സ്ഥിരമായി കാണാറുണ്ട്, അതിൽ ചിലതിൽ എനിക്ക് വിയോജിപ്പുകളും ഉണ്ട്, എന്നാൽ സപ്പ്രസ് ആയപോയ പലരുടെയും ആശയങ്ങൾ നിങ്ങളിലൂടെ ലോകം കാണുമ്പോൾ സന്തോഷവും തോന്നാറുണ്ട് .. എന്നാൽ നിങ്ങൾ വിമർശിച്ചാൽ മാത്രം ലൈഎം ലൈറ്റിൽ വരാം എന്ന് കരുതി ചില ലോക്കഡോൺ കൊറോണ യൗറ്റുബെർ ഇറങ്ങിട്ടുണ്ട്, ദയവായി അവര്ക് മറുപടി നൽകി സമയം കളയരുത് എന്ന് അപേക്ഷിക്കുന്നു ..
Yes. In fact, they are taught a lot about the war in school, to an extend that they are supposed to feel guilty for being a German. So this is a very sensitive topic. And strictly no Hitler jokes please
ഞാൻ ലണ്ടനിൽ ആണ് താമസിക്കുന്നത്...മൂക്ക് വലിയ ശബ്ദത്തിൽ ചീറ്റുന്നത് ഇവിടെയും സാധാരണം ആണ്...അവർ കയ്യിൽ എപ്പോളും tissue പാക്കറ്റ് കൊണ്ടുനടക്കും...അതിന്നു ഓരോന്ന് എടുത്താണ് ചീറ്റുന്നത്...ആദ്യമൊക്കെ എനിക്കും ഒരു അറപ്പ് തോന്നിയിരുന്നെങ്കിലും ഇപ്പൊ ഞാനും ഈ tissue കയ്യിൽ കൊണ്ടുനടക്കാറുണ്ട്... അതുപോലെ മറ്റൊരുകാര്യമാണ് pets നെ കൊണ്ടുനടക്കുന്നവരുടെ കയ്യിൽ എപ്പോളും ചെറിയ പ്ലാസ്റ്റിക്ക് ബാഗ് പാക്ക് കാണും...pet എങ്ങാനും അപ്പിയിട്ടാൽ അവർ അത് ആ ബാഗിൽ പൊതിഞ്ഞെടുത്തു അവരുടെ കയ്യിൽ വെക്കും..എന്നിട്ട് അടുത്തുള്ള വേസ്റ്റ് ബിന്നിൽ ഇടും..😁😁
ഭൂട്ടാനിൽ പോയപ്പോഴാണ് അവർ എല്ലാ കടകളിലും വീടുകളിലും അവരുടെ രാജാവിന്റെയോ അല്ലങ്കിൽ രാജകുടുംബത്തിന്റെയോ ചിത്രം സ്ഥാപിക്കണമെന്ന നിയമവും കാർക്കശ്യവും ഉണ്ടെന്നു തിരിച്ചറിഞ്ഞത്.. അതേപോലെ ശ്രീലങ്കയിൽ പോയപ്പോഴാണ് ശ്രീബുദ്ധന്റെ ടാറ്റൂ അനാവശ്യമായി പതിപ്പിച്ചാലോ അല്ലങ്കിൽ ശ്രീബുദ്ധന്റെ പ്രതിമക്കോ ഫോട്ടോക്കോ മുന്നിൽ നിന്ന് അവർക്കു ഇഷ്ട്ടപെടാത്ത രീതിയിൽ പോസ് ചെയ്താലോ ജയിലിൽ അടക്കാൻ നിയമമുണ്ടെന്നു അറിഞ്ഞത്..മരിച്ചവരുടെ കല്ലറകളിൽ പൂക്കൾക്കു പകരം വോഡ്ക കുപ്പികൾ സ്ഥാപിക്കാറുണ്ട് അൽമാട്ടിയിൽ..തങ്ങളുടെ അഭിമാന ബോധം കൊണ്ട് ഐഡന്റിറ്റി വെളിപ്പെടാതിരിക്കാൻ യൂറോപ്പിലെ പല പട്ടണങ്ങളിലും സ്‌ക്വയറുകളിലും കറുത്ത വസ്ത്രം ധരിച്ചു മുഖം മൂടി അണിഞ്ഞു ആളുകൾ ഭിക്ഷയാചിക്കാറുണ്ട്..കല്യാണം കഴിഞ്ഞ സ്ത്രീകൾക്ക് മാത്രം കച്ചവടം നടത്താൻ അനുവാദമുള്ള മാർക്കറ്റ് ആണ് മണിപൂരിലെ Ima മാർക്കറ്റ്..ജപ്പാനിൽ ആത്മഹത്യ ചെയ്യുന്ന ആളുകൾക്കായി Suicide ഫോറെസ്റ്റുണ്ട്..world's second most popular suicide spot എന്നാണ് ഇതറിയപ്പെടുന്നത്..യമനിൽ ഉള്ളവർ പൊതുവെ bday ആഘോഷിക്കാറില്ലന്നും അവിടെ പല രേഖങ്ങളിലും dob ചോദിക്കാറില്ലന്നും പറഞ്ഞു കേട്ടിട്ടുണ്ട്..
@@ffc8335 സാധാരണ നമ്മുടെ എന്തെങ്കിലും കളഞ്ഞു പോയാൽ റോട്ടിൽ തന്നെ കിടക്കുമല്ലോ. ഇപ്പോൾ mask ആണ് ഏറ്റവും കൂടുതൽ കാണുന്നത്. ആരും എടുത്തോണ്ട് പോയ് use ചെയ്യുമെന്ന് തോന്നണില്ല. അതിനുള്ള ബോധം ഒക്കെ നമുക്ക് ഉണ്ട് അല്ലെ?
Ee 6 min duration ulla videoil thanne ethra manoharamayi thangalude germanyile anubhavangal pangu vekkan kazhiyumo athra manoharamayi thanne pangu vechannu. Expecting more videos from you about this topic🤗🤗🤗
എനിക്ക് ജർമ്മനിയിൽ ഉണ്ടായ അനുഭവം ആണ് അവിടെ ഹോട്ടലുകളിൽ നിന്നും കഴിക്കുമ്പോൾ ഭക്ഷണം പ്ലേറ്റിൽ ബാക്കി വെയ്ക്കാറില്ല... മുഴുവൻ കഴിച്ചു തീർക്കും, അല്ലെങ്കിൽ ആവശ്യത്തിന് മാത്രം ഉള്ളത് ഓർഡർ ചെയ്യും.😊
ഒരു Australian സുഹൃത്തിൻ്റെ വീട്ടിൽ barbecue ന് പോയതാണ്, അവിടെ എത്തിയപ്പോൾ വിരുന്നു കാരെല്ലാം അവരവരുടെ drinks ഉം ഫുഡ് ക്കെയായി വന്നിരിക്കുന്നു! ഞാനോ കൈയ്യും വീശി. കൂട്ടുകാർ Party ക്ക് restaurant ലോ pub ലേക്കോ വിളിച്ചാൽ apana apana pay ചെയ്യണം,, നല്ല രീതിയാണ് എല്ലാവരുടെ പണത്തിന് മൂല്യമുണ്ട്.
@@ToughCookie100 കിട്ടി,,, ആതിഥേയൻ്റെ Barbe cue ഉം beer ഉം. 😊. Australians party ഒത്തുകൂടലിനാണ് പ്രാധാന്യം. പണച്ചിലവ് അതിന് തടസ്സമാകരുതെന്നതായിരിക്കാം.,, നമ്മുടെ നാട്ടിൽ 10 വീട്ടുകാരെ വിരുന്നിന് ക്ഷണിച്ചാൽ എത്ര പണം ചിലവാകും! എന്നാലും എല്ലായിടത്തും മനുഷ്യരുടെ അടിസ്ഥാന സ്വഭാവം ഒന്നാണെനിക്ക് തോന്നുന്നു. എത്ര lockdown experience ഉണ്ടെങ്കിലും ഇവിടെ toilet paper ന്ന് ആയിരിക്കും കടയിൽ ഇടി.
Other shocks that I had when I came here was Germans give lots of importance to personal privacy, Fishing (using fishing rod) in each river needs a separate license and not anyone can do fishing, I think the same stands for boats as well. Pine jaywalking big no no, german valiyappachanmar kanda theri vilikum. Last Christmas nte shawl vazhiyil miss ai athu anweshichu thirch nadanapol oru pole'il kuthi nikunu, I was happy that I found it but I didn't know this was a german thing, Thanks! Another shock may be more for my german colleague than me when I said I never worked longer than 6pm in India and the women employees had to leave the company before 6pm he was shocked and asked me why? I replied due to safety reasons. Then he asked isn't safety an issue for the male employees as well? Of course, it was but for different reasons, because we were go trained to go home before it was dark I never thought much about it until then and I had to admit to him that maybe somebody could rape us, so the management did not want to take the risk, this was really sad at so many levels.
We should also learn to communicate well how our country actually is, especially to culturally ignorant crowd. True that many places in India are unsafe for women but that is not the only reason why women tend to go home early. We have not seen women coming late or are also not encouraged to work late like men do.
@@johnconnor3246 Agree that the situation is improving but the reason why females try to reach home before dark in india is the same safety issue that they can be subjected to misbehaving from opposite sex. Here moms doesn't teach boys not to misbehave,but teach girls to protect themselves by avoiding a situation
@@mohanchelakkaraphotography8902 Whatever the reason is. But my point was about how people, especially Indians who have not lived zo much in a foreign country and what message they tend to give out about India. I have seen the first thing that many Indians remark about India to an ignorant foreigner is not just about our 'exotic' stuff : food, festivals and customs but also about corruption,crime, noise, pollution and general absurdity. An average foreigner who doesn't understand the diversity and complexity thinks that entires India is only slightly better than a exotic shit hole, even though they don't tell that to your face.
An interesting thing about Germans is that, they can open a beer bottle with literally anything! Spoons, fork, lighter, edge of a desk or chair and even with an another beer bottle 😁
*Thank you mallu analyst for* *suggesting the series Sex* *education. Maeve is the most* *emotionally attached character I* *have ever seen in a series.*
Maeve Wiley 😍 "In ten years' time, I want to live in a house with big windows, I want the house to be large enough to have a kitchen table with four chairs but not too roomy to ever feel the depth of my aloneness. Because I'll probably be alone. But I think aloneness won't feel so all-consuming with windows that protect me from the world but still let me watch it"
Dear MA❤️ MAയുടെ വീഡിയോസ് കണ്ടു പലരും പല വീഡിയോസ് തിരക്കി പിടിച്ചു അവരടെ കമന്റ് സെക്ഷനിൽ MA fan ആണെന് പറഞ്ഞു മോശം കമന്റ്സ് ചെയുന്നത് ശ്രദ്ധയിൽ പെട്ടു .. MA ഉയിർ MA എടുത്തിട്ട് അലക്കിയിട് ഉണ്ട് എന്നിങ്ങനെ പറഞ്ഞു താങ്കളുടെ നെയിം സ്പോയിൽ ചെയ്യാൻ ശ്രമിക്കുന്നത് പോലെ .. താങ്കളോട് എതിർപ് ഉള്ളവർ ഇവരെ താങ്കൾ പടച്ച് വിടുന്ന അസ്ത്രം ആണെന് ഒകെ പറയുന്നതും കണ്ടിരുന്നു.. താങ്കളുടെ എല്ലാ വിഡിയോസും സ്ഥിരം കാണുന്ന എനിക്ക് ഇതിൽ അസ്വസ്ഥത തോന്നാറുണ്ട്.
വേറെ ഒരു വഴിയും ഇല്ലാതായപ്പോൾ അവൻമ്മാരുടെ അവസാനത്തെ അടവാണിത്. മല്ലുവിൻ്റെ ഫോളോവർ എന്നവരെ വിളിക്കാതെ , അവർ തന്നെ നിയോഗിച്ചവരാണ്. അതും പറഞ്ഞ് അവർ തന്നെ വീഡിയോയും ഇടുന്നുണ്ട്. തീരെ ശ്രദ്ധിക്കാനോ അതിന് മറുപടി പറയാനോ പോകരുത്.
@@aneeshmk5811 yes. MA fan ennu paranj mattu channelsil mosham comment idunvrk etire MA video cheynm ennu oru agraham und.. Aa couple prank videoilum niharm peyta ravil enna shortfilmnte comment sectionlum oke MA eduth alaki kalanju MA pillarde power ennoke comment cheyunund.. And veroru kootar MA ishtm allthvrk keri like adikam ennu parnju anti mallu analyst channel linkum post cheyunt kandu..
നമ്മുടെ നാട്ടിലെ Arrange Marriage അവിടുത്തെ ആൾക്കാർക്ക് അത്ഭുതം ആയിരിക്കും എന്ന് കേട്ടിട്ടുണ്ട്. അതിനെക്കുറിച്ചു എന്തെങ്കിലും പറയാമോ ? Girl friend ആയോ എന്ന് അവിടുത്തെ പൊതുചോദ്യം ആണെന്നും കേട്ടിട്ടുണ്ട്.
പ്രവാസി ആയത്കൊണ്ട് കുറച്ച് പാകിസ്താനി പരിചയക്കാർ ഉണ്ട്. അവരോട് സംസാരിച്ചപ്പോൾ അവരുടെ നാട്ടിൽ എല്ലാ വീട്ടിലും തോക്കുകൾ ഉണ്ടാകുമെന്നാണ് (കുറഞ്ഞത് ഒരെണ്ണമെങ്കിലും) പറയുന്നത്. എന്തിനാണെന്ന് ചോദിച്ചപ്പോൾ അയൽക്കാരുമായി വഴക്കായാൽ അവരുവന്നു ഒരു വെടി പൊട്ടിച്ചാൽ തിരിച്ച് പൊട്ടിക്കാനും പിന്നെ മോഷണമൊക്കെ ഉള്ളോണ്ട് സേഫ്റ്റിക് വയ്ക്കുന്നെ ആണെന്നാണ്. പിന്നെ കല്യാണത്തിനൊക്കെ ആകാശത്തോട്ടു വെടിവച്ച് കളിക്കുന്നതും ഒരു രസമാണെന്നു😁
Yes! I have thought a lot about this. Before I used to see arts critizicing individualistic approach. But these days it's the opposite. May be it's grey rather than Black or white
സുബി സുരേഷിന്റെ ഒരു fb post ഈയിടെ വൈറൽ ആയി. അതിന്റെ കമന്റ് ബോക്സ് കണ്ടപ്പോൾ അങ്ങേയറ്റം അത്ഭുതമായി. ഫെമിനിസം എന്താണെന്നു പോലുമറിയാതെ കിടന്ന് കുരയ്ക്കുന്ന വലിയൊരു കൂട്ടം ആളുകളെ കണ്ടു. ആ പോസ്റ്റിനെക്കുറിച്ചും അതിലെ കമന്റുകളെക്കുറിച്ചും ഒരു video ചെയ്യുമോ?
Vivek etta...pravasikalude baaryamarude pblms onnu analyse cheyumo.....aa video status idaan orupad per indaavum bcz ...ithoke oru pblm aano ennu chinthichu puchikunu palarum..... sometimes it's beyond the limit.....can you?? Please??
Hi mallu analyst❤️ ഇത്തരം അനുഭവങ്ങൾ ഇനിയും പങ്കുവെക്കണം . Nb: cold സ്ഥിരമായി ഉളള ഒരാളാണ് ഞാൻ. എന്റെ ഓരോ പോക്കറ്റിലും ഓരോ towel വീതം കാണും😂. Req:Do a series about best 5 tamil/hindi films in 2020.
The paccha Irachi which u told is called tartare..it's a delicacy..pinne nammal kanunna kashap cheyunna kadayil alla ..but fully processed and cleaned..special cuts are used..not from any part of the animal..just like sushi..sushi is also raw fish ... extremely popular in india nowadays 👍
Kekkaan maathre aa sughamullu. More than the taste it's about the experience. Waiting in that long queue in the Christmas market, freezing, and finally taking a sip of the hot wine. Another version of our pazhampori and Chaya in the rain 😊
While walking on the pededtrian path, I got scared by the speed of roller bladers passing me like I was lucky to not get hit..Not sure if skating on city streets is legal in Germany...
ജർമനിയുടെ ചരിത്രസവിശേഷതകളും പിന്നീടുണ്ടായ അത്ഭുതകരമായ മാറ്റങ്ങളും, രീതികളും പലതരത്തിലും അറിയുമ്പോ അവിടം ഒന്ന് വന്ന് കാണാനും താമസിക്കാനുമുള്ള ആഗ്രഹത്തിന്റെ മൂർച്ച ഏറുന്നു..
Chettan wayanattil ninnano.😃 Njanum wayanadu kariya. 😊But germanil alla😜. I am a big fan of you. Chettante ethu video anu adyam kandatennu oormayilla. But from that my perspective has been changing. All the best chetta and chechi.
Sorry to be a prejudice when i saw the title. I judged the video would be the default cultural shock items shared by few Indians who visit or live in a western countries. Like@1.the public social French kiss, 2.The dry toilet tissue principle 3. Kids serving** Achar** for the parents wedding 4.Teenagers having partners 5.Grown children moving out from parents home 6. The age care.. Your shock share was quiet engaging
കാട്ടിൽ ജീവിക്കുന്നൊരു സ്ത്രീയും കയ്യിൽ തൊടാനനുവദിക്കാത്ത മറ്റൊരു സ്ത്രീയും - New Zealand & Germany Culture Shock! - Part 1 - ua-cam.com/video/mWv1rSyGiT4/v-deo.html
Euphoria series review cheyyo nallathano series
Sir, sir nte life story onn parayamo, school , college , graduation, jobs ellam
Mucize( miracle) Turkish movie review kittuo..etra thavana choychu..😭😭😭.. pramukha youtubers bayangara movie ennoke paranju..but enik mallu analyst nte review കേൾക്കണം. Oru aale nannakan marriage cheythal shari aakuo.. movie review cheyyuo..it's a small request.
Same T shirt .. for both video 🤔🤔..
@@Thanz86 Athoru mallu analyst brilliance aayirinh
മല്ലു അനലിസ്റ്റ് കണ്ട് ഒന്നല്ലെങ്കിൽ മറ്റൊരു കാര്യത്തിൽ ചിന്താഗതി മാറിയ ആൾകാർ അല്ലേ നമ്മളെല്ലാവരും? ❤️
സത്യം ആണ്😇
Sathyam
Ippa varum aarenkilum choriyaan...
ഇതിൽ essence global ഇൻ്റെ വീഡിയോസ് കാണുന്നവരും ഉണ്ടോ? 😁
Sathyam
ഇപ്പോഴും പൊട്ടാത്ത ബോംബുകളോ? ഇത് വളരെ വിചിത്രമായ അറിവാണ്.
തൊപ്പിയും ഗ്ലൗസും, ഇഷ്ടപ്പെട്ടു, ഉപകാരപ്രദമായ ആചാരം.
@Anushka Wadhva RAF?
@Anushka Wadhva oh ok 👍
Watch Irandam Ulagaporin Kadaisi Gundu Tamil movie
Enthu vichithram. Randam loka mahayudham nadana naatil ethoke pratheekshikanam
I live near Berlin city Center … city Center il polum ith sthiram aan …. but ithonnum ithuvare explode aayathayi kettittilla… 😅
Ningale kkurich oru vedio cheyyamo. Job, Studies , Family in waynad
ഒരു ചെറിയ bio pic പോലെ പറയണം
Yes
First time in my life getting 200 likes
Watch his josh talk
@@asifkareem9878 search ചെയ്തിട്ട് കിട്ടുന്നില്ല
എനിക്കെന്തോ മറ്റു നാടുകളിലെ ഇത്തരം ആചേരങ്ങളെ കുറിച്ചൊക്കെ അറിയാൻ പ്രത്യേക ഇഷ്ടമാണ്
Enikum ishttamanu
Enikkum
Good👍
@@ronosgallery6725 egane sahakinam
Enikkum
ഇതു ഒരു സീരീസ് ആയി കൊണ്ടുപോകണം. ഒരുപാട് അറിവു ലഭിക്കുന്നുണ്ട് സർ.❤️
ഇന്ത്യ യിൽ എത്ര പ്രായം കഴിഞ്ഞാലും അധിക പേരും മക്കളെ അടിമകളെ പോലെ വളർത്തുന്നു 🥴 എത്ര മനോഹരം ആയ ആചാരങ്ങൾ... അവർ പറയുന്നത് പോലെ മാത്രം കേൾക്കാൻ ഉള്ള കളിപ്പാവകൾ 🙂👍 indian culture
ഇവിടെ തൊപ്പിയോ ഗ്ലൗസോ താഴെ കണ്ടാൽ പലരും അത് സ്വന്തം വീട്ടിലാത്തിക്കുന്നു 😂 അല്ലെങ്കിൽ കാണാത്ത ഭാവം നടിക്കുന്നു
😂
Yes.. ഇതെപ്പറ്റി ഞാൻ വിവേക് ചേട്ടനോട് ഒരു വീഡിയോ ചെയ്യാമോ എന്ന് ചോദിച്ചതാ
Yes just special puppets
@@angrymanwithsillymoustasche toxic parenting നെ പറ്റി already വീഡിയോ ചെയ്തിട്ടുണ്ടല്ലോ 👍
@@rayoffacts3706 ഓഹ് ഞാൻ ചോദിച്ചത് കൂട്ടുകുടുംബവും അണുകുടുംബവും തമ്മിൽ ഉള്ള comparison ആയിരുന്നു. കൂട്ടുകുടുംബത്തിൽ ആണ് ഈ പ്രവണത കൂടുതൽ കണ്ടുവരുന്നത്.😄
ഒരു വ്യക്തി സ്വന്തം നാടിൻ്റെ സംസ്ക്കാരത്തിലും,പരിതസ്ഥിതിയിലും പുലർത്തി വന്നിരുന്ന ശീലങ്ങളുൾപ്പെടെ പലതും അന്യനാടുകളിൽ അവിടുത്തെ സാഹചര്യങ്ങൾക്കനുസരിച്ച് പുതുക്കിയെടുക്കാൻ തയ്യാറാകുമ്പോൾ അയാൾ ഒരു പരിധിവരെ സ്വയം നവീകരണത്തിന് വിധേയനാകുകയാണ്..എന്നാൽ ഒരു തരത്തിലും അതിനോട് പൊരുത്തപ്പെടാൻ തയ്യാറാകാതെ അവനവനിലേക്ക് ഒതുങ്ങാൻ ശ്രമിക്കുന്നതാണ് ഒരു സാമൂഹിക ജീവിയെന്ന നിലയിൽ നാം നേരിടുന്ന പ്രതിസന്ധികളിലൊന്ന്.
ഒന്ന് രണ്ട് കാര്യങ്ങൾ കൂടി പറയാം.
നമ്മുടെ നാട്ടിലൊക്കെ chocolates കൂടുതലും കുട്ടികൾ അല്ലെ കഴിക്കാറുള്ളത്, എന്നാൽ അയർലണ്ടിൽ പ്രായബേധമന്യേ എല്ലാവരും കഴിക്കും.
പിന്നെയൊന്ന്, ഇവിടെ old age homes culture വേറെയാണ്..പ്രായമായവരെ കൊണ്ട് പോയി തള്ളുന്ന ഒരു സ്ഥലമല്ല അത്, മറിച്ച്, വർദ്ധിക്കത്തിൽ ഏറ്റവും പ്രൊഫഷണലായി പരിചരണവും ശ്രദ്ധയും കിട്ടുന്ന ഒരിടമാണ്..പലരും തന്റെ നീക്കിയിരിപ്പ് മുഴുവൻ ഈ old age ഹോംസിന് കൊടുത്ത് ശിഷ്ടകാലം അവിടെ കഴിഞ്ഞു കൂടുന്നു..ലൈഫ് expectancy കൂടുതൽ ആയതിനാൽ 20ഇലും 30ലും കൂടുതൽ വർഷങ്ങൾ ഇത്തരം old age ഹോംസിൽ കഴിച്ചു കൂട്ടുന്ന ആളുകളുടെ എണ്ണം കുറച്ചല്ല ഇവിടെ..
kettitt santhosham thonnunnu. valare nalla kaaryam aanu.ivideyum angine okke vannirunnengil nannaayirunnu...
Want to explore, പക്ഷെ പൈസയില്ല.. അതുകൊണ്ട് സഞ്ചാരം കണ്ട് നിർവൃതി അടയും 😁😁
🤭
😎🔥
😂
😂😂
Hitchhiking cheyyu bro no need money...
ഇവിടെയൊക്കെ നമ്മുടെ തൊപ്പിയോ മറ്റോ കളഞ്ഞു കഴിന്നാൽ ഒന്നെങ്കിൽ അതു എല്ലാരും ചവിട്ടിതേച്ചു ഇട്ടേനെ..കൊള്ളാവുന്ന സാധാനമാണെങ്കിൽ വീട്ടിൽ കൊണ്ടുപോയേനെ...but ജർമനിയിൽ. ചെറിയ സാധനങ്ങൾ പോലും സൂക്ഷിച്ചു അവിടെ മരത്തിൽ തൂകുന്നത് വളരെ വ്യത്യസ്തമായി തോന്നി...ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
ആദ്യമായി ഇറ്റലിയിൽ പോയപ്പോൾ ഉണ്ടായ ഒരു അനുഭവം ആണ്.
തിരക്കു കുറഞ്ഞ ഒരു റോഡിൻറെ ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന ഞങ്ങൾ ട്രാൻസ്ഫോർമേഴ്സ് മൂവിയിലെ ഒപ്റ്റിമസ് പ്രൈം പോലെ ഒരു വലിയ ട്രക്ക് വരുന്നത് കണ്ട് വാ പൊളിച്ചു നിന്നു. അടുത്തെത്തിയ ട്രാക്ക് ഞങ്ങളുടെ മുൻപിൽ നിർത്തുകയും അതിൻ്റെ ഡ്രൈവർ ഞങ്ങളെ രൂക്ഷമായി നോക്കുകയും ചെയ്തു.
അപ്പോഴാണ് മനസ്സിലായത് ഞങ്ങൾ സീബ്രാ ക്രോസിംഗ് നോട് ചേർന്നാണ് നിന്നിരുന്നത് എന്ന്.
ഇന്ത്യയിൽ നിന്ന് ആദ്യമായി വിദേശത്ത് എത്തിയത് കൊണ്ടായിരിക്കാം ഇത് ഒരു അത്ഭുതമായി തോന്നിയത് !!!
Vivek etta..and Vrinda chechi...you have no idea how much you influence others and make a change in them....i have so many friends who are influenced by you.Keep going...More power to you💯
Safari TV ലെ ഒരു സഞ്ചാരിയുടെ ഡയറികുറിപ്പുകൾ പോലെ ഉണ്ട്...😃
Satyam
താരതമ്യപ്പെടുത്താൻ ഒന്നും പറ്റില്ല. ഓരോന്നും അതിന്റെതായ ശൈലിയിൽ മികച്ചതാണ്.
@@thanos3733 athentha angane paranje
Nope
@@thanos3733 compliment aanu😅
Y'all remember those times when MA used to shoot videos outdoor..?
😊
You have come a long way man.
Actually there are lot of things we should learn from Germany and other European countires. They have witnessed two World Wars and still Europe is one of the most developed, prosperous and integrated regions in the world.
I have heard there are Autobahn in Germany where there is no speed limit.
എന്നെങ്കിലും ഒരിക്കൽ ഒരു BMW ൽ അത് വഴി ഒരു 250 kmph സ്പീഡിൽ വണ്ടി ഓടിക്കണം എന്നത് എന്റെ ഒരു വലിയ ആഗ്രഹം ആണ്😌 (Hitler കഴിഞ്ഞാൽ പിന്നെ ജർമ്മനി എന്ന് കേൾക്കുമ്പോൾ ഓർമ്മ വരുന്നത് BMW ആണ്😁)
പ്രിയപ്പെട്ട അനലിസ്റ്റ്
ഞാൻ നിങ്ങളുടെ വീഡിയോസ് സ്ഥിരമായി കാണാറുണ്ട്, അതിൽ ചിലതിൽ എനിക്ക് വിയോജിപ്പുകളും ഉണ്ട്, എന്നാൽ സപ്പ്രസ് ആയപോയ പലരുടെയും ആശയങ്ങൾ നിങ്ങളിലൂടെ ലോകം കാണുമ്പോൾ സന്തോഷവും തോന്നാറുണ്ട് ..
എന്നാൽ നിങ്ങൾ വിമർശിച്ചാൽ മാത്രം ലൈഎം ലൈറ്റിൽ വരാം എന്ന് കരുതി ചില ലോക്കഡോൺ കൊറോണ യൗറ്റുബെർ ഇറങ്ങിട്ടുണ്ട്, ദയവായി അവര്ക് മറുപടി നൽകി സമയം കളയരുത് എന്ന് അപേക്ഷിക്കുന്നു ..
പഴയ നാസി ചരിത്രത്തെ കുറിച്ച് ഇന്നത്തെ ജർമൻസ് ന്റെ അഭിപ്രായം എന്താണെന്നു പറയമോ
Athine kurichu parayan Germans ottum thalparyam kanikkilla ennanu kettathu 😌
Mosham past okke orthu vekkanda karyam illalo 😊
Mostly they don't talk about it. It is punishable to do the Nazi Salute in public places.
Yes. In fact, they are taught a lot about the war in school, to an extend that they are supposed to feel guilty for being a German. So this is a very sensitive topic. And strictly no Hitler jokes please
ഞാൻ ലണ്ടനിൽ ആണ് താമസിക്കുന്നത്...മൂക്ക് വലിയ ശബ്ദത്തിൽ ചീറ്റുന്നത് ഇവിടെയും സാധാരണം ആണ്...അവർ കയ്യിൽ എപ്പോളും tissue പാക്കറ്റ് കൊണ്ടുനടക്കും...അതിന്നു ഓരോന്ന് എടുത്താണ് ചീറ്റുന്നത്...ആദ്യമൊക്കെ എനിക്കും ഒരു അറപ്പ് തോന്നിയിരുന്നെങ്കിലും ഇപ്പൊ ഞാനും ഈ tissue കയ്യിൽ കൊണ്ടുനടക്കാറുണ്ട്... അതുപോലെ മറ്റൊരുകാര്യമാണ് pets നെ കൊണ്ടുനടക്കുന്നവരുടെ കയ്യിൽ എപ്പോളും ചെറിയ പ്ലാസ്റ്റിക്ക് ബാഗ് പാക്ക് കാണും...pet എങ്ങാനും അപ്പിയിട്ടാൽ അവർ അത് ആ ബാഗിൽ പൊതിഞ്ഞെടുത്തു അവരുടെ കയ്യിൽ വെക്കും..എന്നിട്ട് അടുത്തുള്ള വേസ്റ്റ് ബിന്നിൽ ഇടും..😁😁
ഫയങ്ങരം തന്നെ🙄 😂
I am a Malayalee living in Germany .. he is so right about the nose blowing thing!🤣
He*🙄
🤣🤣🤣🤣
We do the same thing in London as well, i have hay fever so holding it wouldn’t help.
@@dak6148 😲😲😲😲
ഞാൻ ഏറ്റവും അധികം ഇഷ്ടപെടുന്ന യൂട്യൂബർ ആണ് വിവേക് സാർ 😍😘
ഞാനും 🥰
ഞാനും 🥰
Njanum🥰
Oru vasuannan troll analysis ee channalel thanne undu.. Kandunokkanathu nallathu aarikkum😌
*You should also appreciate the* *other half of mallu analyst, Vrinda* *chechi🤗*
ഭൂട്ടാനിൽ പോയപ്പോഴാണ് അവർ എല്ലാ കടകളിലും വീടുകളിലും അവരുടെ രാജാവിന്റെയോ അല്ലങ്കിൽ രാജകുടുംബത്തിന്റെയോ ചിത്രം സ്ഥാപിക്കണമെന്ന നിയമവും കാർക്കശ്യവും ഉണ്ടെന്നു തിരിച്ചറിഞ്ഞത്.. അതേപോലെ ശ്രീലങ്കയിൽ പോയപ്പോഴാണ് ശ്രീബുദ്ധന്റെ ടാറ്റൂ അനാവശ്യമായി പതിപ്പിച്ചാലോ അല്ലങ്കിൽ ശ്രീബുദ്ധന്റെ പ്രതിമക്കോ ഫോട്ടോക്കോ മുന്നിൽ നിന്ന് അവർക്കു ഇഷ്ട്ടപെടാത്ത രീതിയിൽ പോസ് ചെയ്താലോ ജയിലിൽ അടക്കാൻ നിയമമുണ്ടെന്നു അറിഞ്ഞത്..മരിച്ചവരുടെ കല്ലറകളിൽ പൂക്കൾക്കു പകരം വോഡ്ക കുപ്പികൾ സ്ഥാപിക്കാറുണ്ട് അൽമാട്ടിയിൽ..തങ്ങളുടെ അഭിമാന ബോധം കൊണ്ട് ഐഡന്റിറ്റി വെളിപ്പെടാതിരിക്കാൻ യൂറോപ്പിലെ പല പട്ടണങ്ങളിലും സ്‌ക്വയറുകളിലും കറുത്ത വസ്ത്രം ധരിച്ചു മുഖം മൂടി അണിഞ്ഞു ആളുകൾ ഭിക്ഷയാചിക്കാറുണ്ട്..കല്യാണം കഴിഞ്ഞ സ്ത്രീകൾക്ക് മാത്രം കച്ചവടം നടത്താൻ അനുവാദമുള്ള മാർക്കറ്റ് ആണ് മണിപൂരിലെ Ima മാർക്കറ്റ്..ജപ്പാനിൽ ആത്മഹത്യ ചെയ്യുന്ന ആളുകൾക്കായി Suicide ഫോറെസ്റ്റുണ്ട്..world's second most popular suicide spot എന്നാണ് ഇതറിയപ്പെടുന്നത്..യമനിൽ ഉള്ളവർ പൊതുവെ bday ആഘോഷിക്കാറില്ലന്നും അവിടെ പല രേഖങ്ങളിലും dob ചോദിക്കാറില്ലന്നും പറഞ്ഞു കേട്ടിട്ടുണ്ട്..
അവിടെ ഗ്ലൗസും തൊപ്പിയും വീണു പോകുന്നത് മരച്ചില്ലയിൽ തൂക്കി ഇടുന്ന habbit കൊള്ളാം. ഇവിടെ ആ habbit ഉണ്ടെങ്കിൽ ഇപ്പോൾ mask കൊണ്ട് മരച്ചില്ല നിറഞ്ഞേനെ 😌
Eey...Aaa mask eduthond disinfect cheyth upayogikkum nammude aalkar😂😂😂
@@ishoe7684 sontham alkare ethra thazhithi vekkam athre thazhivekkam athinu oru kuzhappemila athiyem athu marate
😀😀
@@ffc8335 സാധാരണ നമ്മുടെ എന്തെങ്കിലും കളഞ്ഞു പോയാൽ റോട്ടിൽ തന്നെ കിടക്കുമല്ലോ. ഇപ്പോൾ mask ആണ് ഏറ്റവും കൂടുതൽ കാണുന്നത്. ആരും എടുത്തോണ്ട് പോയ് use ചെയ്യുമെന്ന് തോന്നണില്ല. അതിനുള്ള ബോധം ഒക്കെ നമുക്ക് ഉണ്ട് അല്ലെ?
അതിനു ഉപയോഗിച്ചാൽ അല്ലേ കൊണ്ട് കളയാൻ പറ്റൂ😂 mask ധരിക്കാതെ ആണ് പലരും പുറത്തേക്ക് ഇറങ്ങുന്നത് 😰😒
*Lock down കാരണം നാട്ടിലു൦ Brunch കഴിക്കുന്ന കുറേ പേർ ഉണ്ട്😁*
Breakfast കഴിക്കാതെ brunch കഴിക്കുന്നവർ അല്ലെ 😁😁
@@Rasi-zo7yw Exactly 😄
Hmm! 10 മണിക്ക് എണീറ്റു cook ചെയ്ത് brunch കഴിച്ചിട്ട് വീഡിയോ കാണുന്ന ഞാൻ 😂
😂😂😂😂
@@sangeethakh7518 പാവം 😔😔 9.30 ക്ലാസ്സ് തുടങ്ങാറാവുമ്പോ എഴുന്നേൽക്കും.. പല്ല് തേച്ചോണ്ട് ക്ലാസ്സ് കേൾക്കും.. ക്ലാസ്സ് തീരുമ്പോൾ തിരക്കിട്ട് നോട്ട് എഴുതും.. അപ്പൊ അമ്മ തന്നെ മുന്നിൽ ഫുഡ് കൊണ്ടുവന്നു തരും 😌😌
Ee 6 min duration ulla videoil thanne ethra manoharamayi thangalude germanyile anubhavangal pangu vekkan kazhiyumo athra manoharamayi thanne pangu vechannu. Expecting more videos from you about this topic🤗🤗🤗
Thank you for sharing your experiences 🥰
ഒരു വിദേശരാജ്യംപോലും ഇതുവരെ പോയി കണ്ടിട്ടില്ലാത്ത ഞാൻ 🙂😀
Tamil നാട് അല്ലാതെ വേറെ ഇന്ത്യൻ state കണ്ടിട്ടില്ലാത്ത ഞാൻ 🤩
@@anusha9518 🤣🤣
@@anusha9518 സാരമില്ല കുഞ്ഞേ.. 😔😁
@@nazeefpm ഒരിക്കൽ ഞാനും ജർമ്മനി യിൽ പോകും 😎
@@anusha9518 In Sha Allah❤.. എല്ലാം നടക്കും 😊
Newzealand ആണോ ജർമ്മനി ആണോ കൂടുതൽ പ്രിയപ്പെട്ടത്? Asking from NZ😄
chila karyangalil NZ cila karyangalil Germany😊
@@themalluanalyst diplomatic
Vivek bro "കണ്ണ് ഡോക്ടറെ കാണാൻ പോയപ്പോ" എന്ന് കേട്ടപ്പോൾ എനിക്ക് പെട്ടന്നു ചിരി വന്നു 🤣
Video 👍
എനിക്കും
എനിക്ക് ജർമ്മനിയിൽ ഉണ്ടായ അനുഭവം ആണ് അവിടെ ഹോട്ടലുകളിൽ നിന്നും കഴിക്കുമ്പോൾ ഭക്ഷണം പ്ലേറ്റിൽ ബാക്കി വെയ്ക്കാറില്ല... മുഴുവൻ കഴിച്ചു തീർക്കും, അല്ലെങ്കിൽ ആവശ്യത്തിന് മാത്രം ഉള്ളത് ഓർഡർ ചെയ്യും.😊
@Anushka Wadhva Hi 😀
അവർക്ക് ഇഷ്ടം അല്ല ബക്ഷണം വെസ്റ്റ് ചെയ്യുന്നത്. ഫുഡ് ബാകി വച്ചാൽ ചീതപറയും. ഫൈൻ ഉണ്ടെന്നാ കേട്ടത് .
വ്യത്യസ്ഥ മല്ലാത്ത ഒരു അനുഭവം പറയാം പെട്രോളിന് 100 രൂപ ആയി .
Swabhavikam:)
🤣
Mallu analyst nde thalayil santhosh George Kulangara yude baadha keriyaal ingane irikkum😂❤... Love this german tour❤❤❤
🤣🤣🤣🤣🤣
ലോകം എത്ര വിചിത്രമാണ് , ഇവിടങ്ങളിൽ എക്കെ സഞ്ചരിക്കൻ കഴിഞ്ഞെങ്കിൽ
Ningal eviden ath nokumbol vichithram avar namude indian samskaram nokiyal athinu nthu peru vilikanem
@@ffc8335 😂 nammalk commen aaya habits ondenn thonunilla eg : north and south orupaad vethyasam ondd athu kond ethaanu india de commen culture ennu parayan paada
ചേട്ടൻ എപ്പോഴാങ്കിലും bayern. ന്റെ കളി സ്റ്റേഡിയത്തിൽ പോയി. കണ്ടിനോ
വിവേകേട്ടന്റെ വീഡിയോസ് പ്രത്യേക തരം vibe ആണ്... 🤩🤩❤️.
Sir.. aa penkuttiye 10 varsham muriyil olippicha incident onnu analyze cheyyuo..
ഒരു Australian സുഹൃത്തിൻ്റെ വീട്ടിൽ barbecue ന് പോയതാണ്, അവിടെ എത്തിയപ്പോൾ വിരുന്നു കാരെല്ലാം അവരവരുടെ drinks ഉം ഫുഡ് ക്കെയായി വന്നിരിക്കുന്നു! ഞാനോ കൈയ്യും വീശി. കൂട്ടുകാർ Party ക്ക് restaurant ലോ pub ലേക്കോ വിളിച്ചാൽ apana apana pay ചെയ്യണം,, നല്ല രീതിയാണ് എല്ലാവരുടെ പണത്തിന് മൂല്യമുണ്ട്.
എന്നിട്ട് നിങ്ങൾക്ക് അന്ന് food കിട്ടിയോ😂
@@ToughCookie100 കിട്ടി,,, ആതിഥേയൻ്റെ Barbe cue ഉം beer ഉം. 😊. Australians party ഒത്തുകൂടലിനാണ് പ്രാധാന്യം. പണച്ചിലവ് അതിന് തടസ്സമാകരുതെന്നതായിരിക്കാം.,, നമ്മുടെ നാട്ടിൽ 10 വീട്ടുകാരെ വിരുന്നിന് ക്ഷണിച്ചാൽ എത്ര പണം ചിലവാകും! എന്നാലും എല്ലായിടത്തും മനുഷ്യരുടെ അടിസ്ഥാന സ്വഭാവം ഒന്നാണെനിക്ക് തോന്നുന്നു. എത്ര lockdown experience ഉണ്ടെങ്കിലും ഇവിടെ toilet paper ന്ന് ആയിരിക്കും കടയിൽ ഇടി.
Other shocks that I had when I came here was Germans give lots of importance to personal privacy, Fishing (using fishing rod) in each river needs a separate license and not anyone can do fishing, I think the same stands for boats as well. Pine jaywalking big no no, german valiyappachanmar kanda theri vilikum. Last Christmas nte shawl vazhiyil miss ai athu anweshichu thirch nadanapol oru pole'il kuthi nikunu, I was happy that I found it but I didn't know this was a german thing, Thanks! Another shock may be more for my german colleague than me when I said I never worked longer than 6pm in India and the women employees had to leave the company before 6pm he was shocked and asked me why? I replied due to safety reasons. Then he asked isn't safety an issue for the male employees as well? Of course, it was but for different reasons, because we were go trained to go home before it was dark I never thought much about it until then and I had to admit to him that maybe somebody could rape us, so the management did not want to take the risk, this was really sad at so many levels.
@21st നൂറ്റാണ്ടിലേക്ക് ഉള്ള ബസ്സ് crossing road where it not permitted to
ippo 6 pm inu sheshavum ivde women work cheyyunnund.. At least in infopark, technopark etc..
We should also learn to communicate well how our country actually is, especially to culturally ignorant crowd. True that many places in India are unsafe for women but that is not the only reason why women tend to go home early. We have not seen women coming late or are also not encouraged to work late like men do.
@@johnconnor3246 Agree that the situation is improving but the reason why females try to reach home before dark in india is the same safety issue that they can be subjected to misbehaving from opposite sex. Here moms doesn't teach boys not to misbehave,but teach girls to protect themselves by avoiding a situation
@@mohanchelakkaraphotography8902 Whatever the reason is. But my point was about how people, especially Indians who have not lived zo much in a foreign country and what message they tend to give out about India. I have seen the first thing that many Indians remark about India to an ignorant foreigner is not just about our 'exotic' stuff : food, festivals and customs but also about corruption,crime, noise, pollution and general absurdity. An average foreigner who doesn't understand the diversity and complexity thinks that entires India is only slightly better than a exotic shit hole, even though they don't tell that to your face.
Ee topic interesting ayittund, continue cheythal nannayirunnu...❤
Mikacha Videsaha cinemakal parijayappeduthunna pole Indian cinemakal oru section vekkumo?
An interesting thing about Germans is that, they can open a beer bottle with literally anything! Spoons, fork, lighter, edge of a desk or chair and even with an another beer bottle 😁
Yss so what?
@@arjuntv123arjun4 he just shared an info u dummy. Real or not why do you care?
I think all europeans have this skill. Unbeatable 😅
i can do that and i can drink a 750ml beer under 15sec. nothing to be proud of but just putting it out there
താങ്കളുടെ മൂവി analysis ആണ് എനിക്ക് കൂടുതൽ ഇഷ്ടം. എങ്കിലും വെറുതെ കാണാമെന്നു കരുതി നോക്കിയതാണ്. പക്ഷെ വളരെ interesting ആയിരുന്നു മുഴുവൻ കണ്ടു😍
*Thank you mallu analyst for* *suggesting the series Sex* *education. Maeve is the most* *emotionally attached character I* *have ever seen in a series.*
Ruby annu poli
Aimee aan enik ishtam
@LearnX ThinkX njn correct cheythuu thanks
@LearnX ThinkX athu ninak ottisine ishttamayathukond parayunatha ninak ottisne ishttamanu parayanpattathilalo 😂
Maeve Wiley 😍
"In ten years' time, I want to live in a house with big windows, I want the house to be large enough to have a kitchen table with four chairs but not too roomy to ever feel the depth of my aloneness. Because I'll probably be alone. But I think aloneness won't feel so all-consuming with windows that protect me from the world but still let me watch it"
Dear MA❤️
MAയുടെ വീഡിയോസ് കണ്ടു പലരും പല വീഡിയോസ് തിരക്കി പിടിച്ചു അവരടെ കമന്റ് സെക്ഷനിൽ MA fan ആണെന് പറഞ്ഞു മോശം കമന്റ്സ് ചെയുന്നത് ശ്രദ്ധയിൽ പെട്ടു .. MA ഉയിർ MA എടുത്തിട്ട് അലക്കിയിട് ഉണ്ട് എന്നിങ്ങനെ പറഞ്ഞു താങ്കളുടെ നെയിം സ്പോയിൽ ചെയ്യാൻ ശ്രമിക്കുന്നത് പോലെ .. താങ്കളോട് എതിർപ് ഉള്ളവർ ഇവരെ താങ്കൾ പടച്ച് വിടുന്ന അസ്ത്രം ആണെന് ഒകെ പറയുന്നതും കണ്ടിരുന്നു.. താങ്കളുടെ എല്ലാ വിഡിയോസും സ്ഥിരം കാണുന്ന എനിക്ക് ഇതിൽ അസ്വസ്ഥത തോന്നാറുണ്ട്.
വേറെ ഒരു വഴിയും ഇല്ലാതായപ്പോൾ അവൻമ്മാരുടെ അവസാനത്തെ അടവാണിത്. മല്ലുവിൻ്റെ ഫോളോവർ എന്നവരെ വിളിക്കാതെ , അവർ തന്നെ നിയോഗിച്ചവരാണ്. അതും പറഞ്ഞ് അവർ തന്നെ വീഡിയോയും ഇടുന്നുണ്ട്. തീരെ ശ്രദ്ധിക്കാനോ അതിന് മറുപടി പറയാനോ പോകരുത്.
@@aneeshmk5811 yes. MA fan ennu paranj mattu channelsil mosham comment idunvrk etire MA video cheynm ennu oru agraham und.. Aa couple prank videoilum niharm peyta ravil enna shortfilmnte comment sectionlum oke MA eduth alaki kalanju MA pillarde power ennoke comment cheyunund.. And veroru kootar MA ishtm allthvrk keri like adikam ennu parnju anti mallu analyst channel linkum post cheyunt kandu..
സത്യം. Fan ആകാനും hater ആകാനും ഒന്നും അല്ലല്ലോ MA വീഡിയോ ചെയ്യുന്നത്. നല്ല വെറുപ്പിക്കലാണ് ഇത്തരം കമെന്റുകൾ.
ഇനിയും വേണം ഇതുപോലുള്ള ജർമ്മനി അനുഭവം പങ്കുവയ്ക്കുന്ന വീഡിയോ... മറ്റൊരിടത്തെ രീതികൾ കേൾക്കാനും അറിയാനും നല്ല intrest ആണ് 🤗
Super video variety. Filim review kandu madathayirinnu
നമ്മുടെ നാട്ടിലെ Arrange Marriage അവിടുത്തെ ആൾക്കാർക്ക് അത്ഭുതം ആയിരിക്കും എന്ന് കേട്ടിട്ടുണ്ട്. അതിനെക്കുറിച്ചു എന്തെങ്കിലും പറയാമോ ?
Girl friend ആയോ എന്ന് അവിടുത്തെ പൊതുചോദ്യം ആണെന്നും കേട്ടിട്ടുണ്ട്.
nammude naattile arranged marriage maatram alla, mattupalathum purath ulla aalukalkk albhutham aayirikkum.
Mattulla sthalangalile culture, avrde life style okke arinjirikkan nalla rasam aanu, ithupole ulla videos iniyum prateekshikkunnu
4:48 wow👏
Ivide vallom ആയിരുന്നേൽ ആളുകൾ nice ayitt pocketil itt kond poyene😂
പ്രവാസി ആയത്കൊണ്ട് കുറച്ച് പാകിസ്താനി പരിചയക്കാർ ഉണ്ട്. അവരോട് സംസാരിച്ചപ്പോൾ അവരുടെ നാട്ടിൽ എല്ലാ വീട്ടിലും തോക്കുകൾ ഉണ്ടാകുമെന്നാണ് (കുറഞ്ഞത് ഒരെണ്ണമെങ്കിലും) പറയുന്നത്. എന്തിനാണെന്ന് ചോദിച്ചപ്പോൾ അയൽക്കാരുമായി വഴക്കായാൽ അവരുവന്നു ഒരു വെടി പൊട്ടിച്ചാൽ തിരിച്ച് പൊട്ടിക്കാനും പിന്നെ മോഷണമൊക്കെ ഉള്ളോണ്ട് സേഫ്റ്റിക് വയ്ക്കുന്നെ ആണെന്നാണ്. പിന്നെ കല്യാണത്തിനൊക്കെ ആകാശത്തോട്ടു വെടിവച്ച് കളിക്കുന്നതും ഒരു രസമാണെന്നു😁
😂😂😂😂😂😂
That's an interesting story 😁
എന്താല്ലേ..😁🔫
Seriously 🙄
Yes…njanum kettitund…Cricket match okke win cheythaal akashathekku vedi vechitta agoshikukka 😂🔫🔫🔫
*ടോക്സിക് പ്രാങ്ക്സിനെ കുറിച്ചു ഒരു വീഡിയോ കൂടി ചെയ്യോ*
🙄🙄🙄🙄
Already cheythallo 🙄
@@ishoe7684 aven utheshichath vishathikarichu onumkudi parayamo enn annu
athe venam.
ഇതൊക്കെ കേൾക്കാൻ നല്ല രസമുണ്ട്. വിദേശ രാജ്യത്ത് പോയി ജീവിക്കണോ പറ്റുന്നില്ല ഇതൊക്കെ kelkuka എങ്കിലും ചെയ്യാലോ..ഇനിയും ഇത് പോലുള്ള videos ഇടനേ.😃😃
This video is actually adorable! ❤
Bb കണ്ടസ്റ്റന്റ് സ് നേരിടുന്ന ബുള്ളിയിങ്ങിനെ പറ്റിയും FFC യെ പറ്റിയും ഒരോ വീഡിയോ ചെയോ MA
"Gluhwein" onnu try cheyyanam
Mazhayum tanuppum hot wine num 😋
BReakfast നും lUNCH നും ഇടയിൽ കഴിക്കുന്നത് BRUNCH കൊള്ളാം 😄😂
Brunch*😊
@@mgA757 Padichu padichu 😁
2017 Josstice League il Flash parayunnath kettirunnu.
Amazing 😊 this is very much informative
ചേട്ടാ western Individualiatic culture ഉം Eastern Collectivist culture ഉം comparison ചെയ്യാമോ
Yes! I have thought a lot about this. Before I used to see arts critizicing individualistic approach. But these days it's the opposite. May be it's grey rather than Black or white
ഗ്ലൂ വൈനും യൂറോപ്പിലെ വിന്ററും വളരെ നന്നായിട്ട് തന്നെ വ്യാഖ്യാനിച്ചിട്ടുണ്ട്👏👏
രാമന്റെ ഏഥൻ തോട്ടം movie ഒന്ന് analys ചെയ്യുമോ
Waiting for 3rd part... @themalluanalyst👍
Ningal paranju thannathu kondu nalla kure movies kaanan kazhnju. Samoohyavalarchayku uthakunnathum, purogamanaparavumaya chila nalla non-fiction pusthakangal koodi parichayapeduthamo?
സുബി സുരേഷിന്റെ ഒരു fb post ഈയിടെ വൈറൽ ആയി. അതിന്റെ കമന്റ് ബോക്സ് കണ്ടപ്പോൾ അങ്ങേയറ്റം അത്ഭുതമായി. ഫെമിനിസം എന്താണെന്നു പോലുമറിയാതെ കിടന്ന് കുരയ്ക്കുന്ന വലിയൊരു കൂട്ടം ആളുകളെ കണ്ടു. ആ പോസ്റ്റിനെക്കുറിച്ചും അതിലെ കമന്റുകളെക്കുറിച്ചും ഒരു video ചെയ്യുമോ?
എന്തൊക്കെ പറഞ്ഞാലും ജർമൻ നേച്ചർ ബ്യൂട്ടി 👌👌👌👌🔥🔥❤❤
Very interesting video!
ഇവിടെ കാണാതെ പോയ തൊപ്പി കാണണമെങ്കിൽ വേറെ ആരുടെയെങ്കിലും തലയിൽ നോക്കിയാൽ മതി 😁😁✌️
-love from 🇮🇳
Vivek etta...pravasikalude baaryamarude pblms onnu analyse cheyumo.....aa video status idaan orupad per indaavum bcz ...ithoke oru pblm aano ennu chinthichu puchikunu palarum..... sometimes it's beyond the limit.....can you?? Please??
I think you should write A Book about your Travel Experience... That would be nice❤️
So nice to know . Quite informative actually,, ❤️
Thanks for the video
Rasakaramaya change ulla oru video...idekide light hearted videos nallatahnu
Film blocking cinematography ye patty oru video cheyyumo
Hi mallu analyst❤️
ഇത്തരം അനുഭവങ്ങൾ ഇനിയും പങ്കുവെക്കണം .
Nb: cold സ്ഥിരമായി ഉളള ഒരാളാണ് ഞാൻ. എന്റെ ഓരോ പോക്കറ്റിലും ഓരോ towel വീതം കാണും😂.
Req:Do a series about best 5 tamil/hindi films in 2020.
നല്ല അടിപൊളി വീഡിയോ... 👌💯❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഇനിയും വേണം ഇതുപോലെ ഉള്ള വീഡിയോസ്... ❤️❤️❤️❤️❤️
Good presentation. Maybe you can add in the next video regarding Ruhezeit.
The paccha Irachi which u told is called tartare..it's a delicacy..pinne nammal kanunna kashap cheyunna kadayil alla ..but fully processed and cleaned..special cuts are used..not from any part of the animal..just like sushi..sushi is also raw fish ... extremely popular in india nowadays 👍
Inganulla anubhavangalum.. oro nattile habitsum kettirikkan enth rasam aanu❣️
Super video. Waiting for part 3.👌👌🥰🥰
യൂറോപ് india, work life compare cheyamo
German sadhyathagalle kurich oru video cheyumo?
oru career guidance channel pole?
Germanyl padikan agrhikunorkum
joli cheyunorkum vendi?
Domestic violence ne kurich oru video cheyamo..Also victims trapped state il ninn pokan sramikathathine patiyum..I need this, please 🙏
Enikkum kittiyayirunnu pacha irachi, mean aanenn mathram
Pacha salmon, chardikkathe korachengilum enganeyokkeyo thinnu. 2 varsham mump cologne sandarshichappozhathe anubhavam
Need more episodes like this . സഞ്ചാരി യുടെ ഡയറി കുറിപ്പ് പോലെ ( Santhosh George kulangara 🤩)
ആ ഗ്ലു വൈൻ റെസിപ്പി ഇടാവോ. കേട്ടപ്പോ തന്നെ ഇഷ്ടായി ♥️
Kekkaan maathre aa sughamullu. More than the taste it's about the experience. Waiting in that long queue in the Christmas market, freezing, and finally taking a sip of the hot wine. Another version of our pazhampori and Chaya in the rain 😊
നമ്മുടെ ഇന്ത്യയിൽ കുഴിച്ചൽ പ്ലാസ്റ്റിക് കുപ്പിയും പിന്നെ പ്ലാസ്റ്റിക് കവർ അണ് കിട്ടുക 😎
🤣👍
Nihilism, Existentialism ithinekurich oru video cheyyamoo
Ethil aaa thummuna karam enik relate cheyan pattum. Njn thummi thudagiyal pinne nirthilla athinoppam mukalayum varum, veetil aneel oru valiya towel thane venam, handkerchief anel onnu poranju varum
Danke ☺️
While walking on the pededtrian path, I got scared by the speed of roller bladers passing me like I was lucky to not get hit..Not sure if skating on city streets is legal in Germany...
Bombaa😱 Germany ilk aduthenne povaan nikkunna le njn..
Anyway interesting facts and information regarding their indigenous culture.. 🤘
Informative ❣️
Pwoli ♥️
പാലക്കാട്, ത്രിശൂർ, എറണാകുളം ഇത് വിട്ട് ഒരടി പുറത്തുകടന്നിട്ടില്ലാത്ത ഞാൻ.......
ജർമനിയുടെ ചരിത്രസവിശേഷതകളും പിന്നീടുണ്ടായ അത്ഭുതകരമായ മാറ്റങ്ങളും, രീതികളും പലതരത്തിലും അറിയുമ്പോ അവിടം ഒന്ന് വന്ന് കാണാനും താമസിക്കാനുമുള്ള ആഗ്രഹത്തിന്റെ മൂർച്ച ഏറുന്നു..
Chettan wayanattil ninnano.😃 Njanum wayanadu kariya. 😊But germanil alla😜. I am a big fan of you. Chettante ethu video anu adyam kandatennu oormayilla. But from that my perspective has been changing. All the best chetta and chechi.
Cinima ലെ cut നെ കുറിച്ചുള്ള vidieo കാണുന്നില്ല
Sorry to be a prejudice when i saw the title. I judged the video would be the default cultural shock items shared by few Indians who visit or live in a western countries. Like@1.the public social French kiss, 2.The dry toilet tissue principle 3. Kids serving** Achar** for the parents wedding 4.Teenagers having partners 5.Grown children moving out from parents home 6. The age care.. Your shock share was quiet engaging
Germany ye kurichu oru video idammo, place job
On May 1st, valentines day in Czech Republic, girls are kissed under cherry blossoms to stay beautiful all year.
രവിചന്ദ്രൻ സർ, മൈത്രേയൻ എന്നിവരെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
Adipowli. Nalla anibavangala