🥺വിവരമില്ലാത്തവരെ ചോദ്യം ഇടാൻ ഏൽപ്പിക്കരുത് 🥺

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 111

  • @sreejareji691
    @sreejareji691 10 днів тому +14

    ഇതിനും എതിരെ കേസ് നു പോണം അതാണ് ചെയ്യേണ്ടത്

    • @Safu-l8c
      @Safu-l8c 10 днів тому

      Njan und

    • @sreejareji691
      @sreejareji691 10 днів тому +1

      @Safu-l8c ഒരു പാടു താമസിക്കാതെ അതിന്റെ നടപടിക്കു നീങ്ങുക

    • @Rk8-u3s
      @Rk8-u3s  10 днів тому

      Mm

    • @jincyck2534
      @jincyck2534 10 днів тому +2

      കേസിനു പോകാൻ ഞാനും ഉണ്ട്. എനിക്ക് പോയത് 8 mark😢

    • @jasnamahroof1698
      @jasnamahroof1698 10 днів тому

      Enikkum 8 mark poyi

  • @Balakrishnank-u4m
    @Balakrishnank-u4m 11 днів тому +10

    പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല . ഈ നശിച്ചവർ കാരണം എൻ്റെ 8 മാർക്ക് ഓളം നഷ്ടപ്പെട്ടു...80+ ഉള്ള ഞാൻ 75 മാർക്ക് ഉള്ള എൻ്റെ frnd നേക്കാൾ അടിയിൽ ആയി😢

    • @Rk8-u3s
      @Rk8-u3s  11 днів тому

      Mm

    • @vk-iw6fr
      @vk-iw6fr 10 днів тому +2

      75 markkulla frndinu mark poyille

    • @midiafun03
      @midiafun03 10 днів тому

      ഏതാ ജില്ല എനിക്കും ഇങ്ങനെ തന്നെ എന്ധോരു കഷ്ടം ആണ്

    • @jincyck2534
      @jincyck2534 10 днів тому

      Same to you😥

  • @rameshkumart.t9216
    @rameshkumart.t9216 8 днів тому

    Currect bro

  • @abhilashav8334
    @abhilashav8334 10 днів тому +7

    LDF നെ വിജയിപ്പിക്കാൻ മറക്കലെ മക്കളെ..... 2025 ചെങ്കോടി പാറി പറക്കണം.... 2026 ഇൽ.... 3 പിണറായി സർക്കാരിനെ വീണ്ടും അധികാരത്തിൽ കൊണ്ടുവരണം....

    • @Rk8-u3s
      @Rk8-u3s  10 днів тому +1

      വരില്ല ബ്രോ💯

  • @Sajeeshr637
    @Sajeeshr637 10 днів тому +5

    നമ്മൾ ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല Bro അവന്മാർക്ക് തോന്നിയ പോലെ അവർ ചെയ്യും, University LGS Stay ചെയ്യാൻ Case കൊടുക്കുന്ന സമയത്ത് ഇങ്ങനെ അനാവശ്യമായ Deletion എതിരെ Case കൊടുത്തിരുന്നെങ്കിൽ Kerala PSC എഴുതുന്ന എല്ലാവർക്കും അത് ഉപകാരമായേനെ...

  • @Eagle-h4b3r
    @Eagle-h4b3r 9 днів тому

    Correct 💯

  • @suryasudhan3733
    @suryasudhan3733 11 днів тому +3

    ഇനി ഞങ്ങൾ എങ്ങനെ പഠിക്കണം ശരി പഠിക്കണം തെറ്റു പഠിക്കണോ.

    • @Rk8-u3s
      @Rk8-u3s  11 днів тому

      അതെ നമ്മൾ ഓരോരുതരയ്ക് പ്രതികരിക്കാതെ ഒന്നും മാറില്ല...തെറ്റ് ezthiyavn മുന്നിൽ എത്തും

  • @jincyck2534
    @jincyck2534 10 днів тому +2

    കേസിനു പോകാൻ ഞാനും ഉണ്ട്

    • @Rk8-u3s
      @Rk8-u3s  10 днів тому

      Case ന് പോയാലും വക്കീലന്മാർ കീശയിൽ പണം ഇട്ട് കൊണ്ട് പോവും അത്രേ നടക്കൂ🙂നമുക്ക് ചെയ്യാൻ കൂടുതൽ പഠിക്കുക...ഡിലീറ്റ് ാക്കിയലും ബാധിക്കാത്ത ഒരു മാർക്ക് ലേക്ക് എത്തുക🥺ഇത് അല്ലാതെ വേറെ വഴി ഉണ്ടോ എണ് എനിക് അറിയല

  • @mayag2994
    @mayag2994 10 днів тому +1

    Ldc 8 qustion poyi... Ellavarum atend cheyuna question ane....

    • @Rk8-u3s
      @Rk8-u3s  10 днів тому

      Yes💯ingane poyal Sheri avilla.. oru institute onnum മിണ്ടുന്നില്ല

  • @suryasudhan3733
    @suryasudhan3733 11 днів тому +3

    Last stage cutt off kurakanum.

  • @ravimp2471
    @ravimp2471 9 днів тому

    തെറ്റായ ചോദ്യം ഇട്ട് നമ്മുടെ സമയം കളയാൻ വേണ്ടി മനപ്പൂർവ്വം ഇട്ടതാണോ എന്നൊരു സംശയം.

    • @Rk8-u3s
      @Rk8-u3s  9 днів тому +1

      തെറ്റായ ചോദ്യം മാത്രം ആണോ ഡിലീറ്റ് ആക്കിയത്..?. തെറ്റായ വേറെ ഒരുപാട് ചോദ്യം ഉണ്ട് എന്നിട്ട് അത് ഒന്നും ഡിലീറ്റ് ആക്കിയില്ല...പോരാഞ്ഞിട്ട് 2 ഉത്തരം വരുന്ന പല ചോദ്യങ്ങളും റദ്ദ് ചെയ്തില്ല

  • @vishnuv2243
    @vishnuv2243 9 днів тому

    Final key ettavan vellam kittathe chakum

  • @prashanthprashanth4976
    @prashanthprashanth4976 10 днів тому

    🎉🎉

  • @psctipandtricks2036
    @psctipandtricks2036 10 днів тому +2

    തോന്നിവാസത്തിന്റെ അങ്ങേ തല psc

  • @vloggerfamily-k8r
    @vloggerfamily-k8r 11 днів тому

    സത്യം

  • @jansonThomas-v3s
    @jansonThomas-v3s 9 днів тому

    KPSC is the No1 iddet commission in the world

  • @anandhkrishnant1248
    @anandhkrishnant1248 10 днів тому +1

    71,72 മാർക്ക് ഒക്കെ ഇനി കാര്യം ഉണ്ടോ മാർക്ക് കുറഞ്ഞ് പോകുന്നത് കാണുമ്പോൾ 🥹

    • @Rk8-u3s
      @Rk8-u3s  10 днів тому +1

      Ini 67 oke varulluu

    • @midiafun03
      @midiafun03 10 днів тому

      ഏതാ ജില്ല

  • @nora-r2h
    @nora-r2h 10 днів тому

    Nanyi padich maths cheithapoo avrkk thinniyapole utharam kodukkunnu.. Maths mathrm 2.66 markk poi😒.. Mothathil 7.33 poikittii.. Koppp

    • @Rk8-u3s
      @Rk8-u3s  10 днів тому

      എസ് cancel അക്കാൻ ആണെങ്കിൽ അവർക്ക് 2 ഉത്തരം ഉള്ള ഒരുപാട് ചോദ്യം ഉണ്ടായിരിന്നു വേറെയും എന്നിട്ടും ചെയ്തില്ല

  • @neethub.s726
    @neethub.s726 10 днів тому

    ഈ challenge ചെയ്തത് ഉദ്യോഗാർഥികൾ തന്നെ അല്ലെ

    • @Rk8-u3s
      @Rk8-u3s  10 днів тому +2

      പക്ഷേ അത് നേരയാ മാർഗത്തിൽ പരിശോധിച്ച് ഡിലിറ്റ് ആക്കണം...അല്ലാതെ ഇവന്മാരെ തന്ത ആരാ nn ചോദിക്കുമ്പോൾ തള്ളയെ കാണിക്കുന്ന പോലെ ആവരുത്

  • @oneman43152
    @oneman43152 10 днів тому

    Bro nalla mark poitund alle,
    Vishamikkanda 2nd stage
    Ippo tganne 11 deletion ayi
    Nammude avastha alochich nokk ningal
    Ivde 80 ullavar 68 ilek okke ann ippo ullath

    • @Rk8-u3s
      @Rk8-u3s  10 днів тому +1

      Hm eni onum cheyyan illa 🙂

  • @ananthakrishnankkd7675
    @ananthakrishnankkd7675 10 днів тому

    Ivanmaar vandatha chodhyangal aanu delet cheyyunnath. Deletcheyyandath deletit cheyanathum illa. Mazhivillintekaranam prakeernanam ennit ath optionil illa ennit avanmaark thoniya answer final keyil 😖

    • @Rk8-u3s
      @Rk8-u3s  10 днів тому

      😊😊 അതേ വല്ലാത്ത തെണ്ടികൾ തന്നെ

    • @ashwinpm411
      @ashwinpm411 10 днів тому

      ഉപ്പള also🙂

  • @libeshrichu2343
    @libeshrichu2343 10 днів тому +1

    83 ഉള്ളത് ഇപ്പോൾ 76 ആയി 😢

    • @Rk8-u3s
      @Rk8-u3s  10 днів тому

      Mmm kzhppm ila

    • @midiafun03
      @midiafun03 10 днів тому

      Cutoff കുറയും ആയിരിക്കും ഏതാ ജില്ല

    • @DucatiIi-x2x
      @DucatiIi-x2x 10 днів тому

      83 oke engane vangunu.
      Karakki kuthiyal polum ingane vangan patilla

  • @jasnamahroof1698
    @jasnamahroof1698 11 днів тому

    😢

  • @jithins6147
    @jithins6147 10 днів тому +1

    Ethra varum cuttofd

    • @Rk8-u3s
      @Rk8-u3s  10 днів тому

      67 റേഞ്ച് oke pratheekshikam ini

  • @Aji_709-j2u
    @Aji_709-j2u 10 днів тому

    ഞങ്ങളെ മലപ്പുറം കാരുടെ അവസ്ഥ.key epozhum വന്നിട്ടില്ല

    • @Rk8-u3s
      @Rk8-u3s  10 днів тому

      വരും വല്യ പ്രതീക്ഷ വേണ്ട അതും ഉണ്ട് ഒരുപാട് deletion

    • @Aji_709-j2u
      @Aji_709-j2u 10 днів тому

      @@Rk8-u3s cuttoff ethra പ്രതീക്ഷിക്കം aake deletion 11

  • @rinuaslam2352
    @rinuaslam2352 10 днів тому

    Sathyam.maduthu

  • @SanthoshSanthosh-mz3qz
    @SanthoshSanthosh-mz3qz 10 днів тому +1

    Ellavarkum mark poyi appo kuzhapam😂😂 illalo

    • @Rk8-u3s
      @Rk8-u3s  10 днів тому

      എല്ലാവർക്കും പോകില്ല👍..പോവാത്ത ആളും ഉണ്ട്.. അങ്ങോട്ട് കിട്ടിയ ആളും ഉണ്ട്

  • @lekshmis4330
    @lekshmis4330 10 днів тому +1

    Cut off ethra varum😢

    • @Rk8-u3s
      @Rk8-u3s  10 днів тому

      67 range pratheekshikam

  • @Safu-l8c
    @Safu-l8c 10 днів тому

    Ini enthenkilum cheyyan pattoo

    • @Rk8-u3s
      @Rk8-u3s  10 днів тому

      ഇനി ഒന്നും ചെയ്യാൻ ഉള്ള

  • @akshaykrishna8226
    @akshaykrishna8226 10 днів тому

    Enth thega ann evar kaanikkane...ellom dlt akki😡😡😡😡

  • @Safu-l8c
    @Safu-l8c 10 днів тому +1

    Ethra cutt off varum

    • @Rk8-u3s
      @Rk8-u3s  10 днів тому

      67 range oke പ്രതീക്ഷിക്കുന്നു

    • @Safu-l8c
      @Safu-l8c 10 днів тому

      @Rk8-u3s 80 okka parayunnu

  • @soumyaeldhose70
    @soumyaeldhose70 9 днів тому +1

    8.33 മാർക്ക്‌ എന്റെ പോയി...

  • @insha3301
    @insha3301 10 днів тому

    7.33 poyi

  • @vishnuv2243
    @vishnuv2243 9 днів тому

    Kpsc double father syndrome

  • @muhammadhisham9637
    @muhammadhisham9637 10 днів тому

    7.3 mark poi😢

    • @Rk8-u3s
      @Rk8-u3s  10 днів тому

      Athe bro nashichavar karnam

  • @ARUNKUMAR-cg1hj
    @ARUNKUMAR-cg1hj 10 днів тому

    Delition mark pillerk kodukkuka

    • @Rk8-u3s
      @Rk8-u3s  10 днів тому

      അങ്ങനെ കൊടുത്തിട്ട് ഒന്നും use illa bro athellarkm കിട്ടില്ലേ അപ്പോ

  • @pratheeshpraji319
    @pratheeshpraji319 10 днів тому +1

    77 mark 69.66 ആയി

    • @Rk8-u3s
      @Rk8-u3s  10 днів тому

      അതെ എല്ലാവരെയും അങ്ങനെ പോയത് കണ്ട്

    • @sreejareji691
      @sreejareji691 10 днів тому

      @@pratheeshpraji319 കേസ് ആക്കാം ബ്രോ

    • @jasnamahroof1698
      @jasnamahroof1698 10 днів тому

      Enthenkilum cheyyaan pattuo

  • @AbhijithR123
    @AbhijithR123 11 днів тому

    Ithilum valuthe varan unde second stage

  • @DucatiIi-x2x
    @DucatiIi-x2x 10 днів тому

    Enthon bro parayunath onnum manasilavanillalo🤔

    • @Rk8-u3s
      @Rk8-u3s  10 днів тому

      Bro kurch sangdathode paranjpo aan slang mansilavathath aavum

  • @abijithabi6586
    @abijithabi6586 10 днів тому

    Mark onnum ella

  • @sandeeps8083
    @sandeeps8083 10 днів тому

    7mark poi

  • @DucatiIi-x2x
    @DucatiIi-x2x 10 днів тому

    Psc k aarum apply cheyathe ithinethire prethishedikan sadhikum

  • @eduaid000
    @eduaid000 11 днів тому

    😂

    • @Rk8-u3s
      @Rk8-u3s  11 днів тому +2

      4th stage ezthiyavrufe avstha aan.... Dlete cheytah pala chodyam enthin delete aki enn ariyatha avstha an

    • @nishpri-hc1gt
      @nishpri-hc1gt 11 днів тому

      Prathikarichadhin nanni🙏.