തിരൂരില്‍ എക്‌സൈസ് സംഘം പിടികൂടിയത് വിപണിയില്‍ പന്ത്രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ് ശേഖരം

Поділитися
Вставка
  • Опубліковано 28 чер 2024
  • തിരൂരില്‍ എക്‌സൈസ് സംഘം പിടികൂടിയത് വിപണിയില്‍ പന്ത്രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ് ശേഖരം , പിടിയിലായ രണ്ട് സ്ത്രികള്‍ കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലൈ പ്രധാന കണ്ണികള്‍, ട്രെയിന്‍ മാര്‍ഗ്ഗം തിരൂരില്‍ എത്തിച്ച കഞ്ചാവ് ഓട്ടോയില്‍ കോട്ടക്കല്‍ എത്തിക്കാനായിരുന്നു ലക്ഷ്യം , സംഭവത്തില്‍ ഇനിയും പ്രതികള്‍ പിടിയിലാകാനുണ്ടന്നും ലഹരി കടത്തില്‍ ഉള്‍പ്പെട്ടവരെ കുറിച്ച് സൂചന ലഭിച്ചതായും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അജയന്‍ പറഞ്ഞു , പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

КОМЕНТАРІ • 1