ജീവിതം പണമുണ്ടാക്കാനും, life ന്റെ എങ്ങനെയെങ്കിലും മുന്നോട്ടു കൊണ്ടുപോകാനും കഷ്ടപ്പെടുന്നതിന്റെ ഇടയിൽ ചിരിക്കാൻ പോലും മറന്നുപോയിട്ട് ഒരു വികാരവുമില്ലാതെ ഇരിക്കുന്ന പ്രേക്ഷകരെ ചിരിപ്പിക്കാൻ ബുദ്ധിമുട്ടുന്ന ഒരു പാവം
Great performance.. ജഗതി ശ്രീകുമാറിന് നേപ്പാളിലെ അമ്മച്ചി എന്ന dialogue ൽ നിന്നും ഒരു മോചനം ഉണ്ടാക്കിയ താങ്കൾക്ക് ഒരായിരം നന്ദി... ചിലരൊക്കെ ജഗതി ശ്രീകുമാറിനെ അനുകരിക്കുന്നത് കണ്ടാൽ അവനെയൊക്കെ ഓടിക്കാൻ തോന്നും
അവിടെ ഇരിക്കുന്നവന്മാർക്ക് യാതൊരു ബോധവും ഇല്ലെന്ന് തോന്നുന്നു... കഷ്ടം... ഈ കലാകാരൻ എത്ര മനോഹരമായി അവതരിപ്പിക്കുന്നു.. എന്നിട്ടും ഒരു പ്രതികരണവും ഇല്ലാത്ത ജന്മങ്ങൾ.. കഷ്ടം 🙏
ഇതിലും ഭേദം ഒഴിഞ്ഞ കസേരകൾ മുന്നിൽ അവതരിപ്പിക്കുന്നതായിരുന്നു. ചത്ത ആഡിയൻസ്... ഫൂ.... പ്രകടനത്തിനനുസരിച്ച് പ്രോത്സാഹനം നല്കാൻ ആളില്ലാത്ത ഇത്തരം ഷോകൾക്ക് ഈ മഹാനായ കലാകാരനെ ക്ഷണിക്കരുതായിരുന്നു...

എന്തു പറഞ്ഞാലും ചിരിക്കാത്ത കുറെ മസിലുപിടുത്തക്കാർ ഒടുക്കാത്ത ജാഡ എന്നാലും കുഞ്ഞുമോൻ പിടിച്ചു നിന്നു... 👍
CORRECT
ഇമ്മാതിരി വേട്ടാവളിയന്മാരുടെ സ്റ്റേജിൽ കയറിയ മഹേഷ് പെട്ടു പോയി. : ഫുൾ എയർ പിടിച്ചിരിക്കുന്ന ഓഡിയൻസ്...
ഇതാണ് മലയാളികളുടെ ഒരു അവസ്‌ഥ ..
കഴിവ് ഉള്ളവർ വന്നാൽ ...ഒരു കയ്യടി ..ചോദിച്ചു വാങ്ങുന്ന അവസ്‌ഥ...
വിനായകൻ 👏👏👏👏👍👍👍👍
നല്ല ഓഞ്ഞ audience
Great performance.. ജഗതി ശ്രീകുമാറിന് നേപ്പാളിലെ അമ്മച്ചി എന്ന dialogue ൽ നിന്നും ഒരു മോചനം ഉണ്ടാക്കിയ താങ്കൾക്ക് ഒരായിരം നന്ദി... ചിലരൊക്കെ ജഗതി ശ്രീകുമാറിനെ അനുകരിക്കുന്നത് കണ്ടാൽ അവനെയൊക്കെ ഓടിക്കാൻ തോന്നും
ഓഡിയൻസ് എന്ത് ബോറാണ്.....
കൈഅടിച്ചാൽഇവൻമാരുടെഎന്തെന്കിലുംകൊഴിഞുപോകുമോ
പണക്കാര് മിമിക്രി കണ്ടാൽ കയ്യടി കിട്ടാൻ കുറച്ച് പാടാണ്😂😂😂ജാഡ
Megastar Mammookka ♥😍🔥
Actually audience is enjoying..they focused
ഓഡിയൻസ് മര വാഴകൾ..ഇത്രയും നല്ല അനുകരണം കണ്ടിട്ടും.. ഷോക്ക് അടിച്ചപോലെ ഇരിക്കുന്നു.. 🙏🙏🙏
Jada teams aanu.... 😖
perfomance super ..kure coat itta valianmar
കോടികൾ കിട്ടിയാലും ഈ %@%@ മുന്നിൽ show ചെയ്യരുത് 🤬 മുത്തേ... മഹേഷ് dear
അമ്പിളി ചേട്ടനെ ഒന്നും പറയാനില്ല പിന്നെ വിജയ് സേതു പതിയെയും
Stage -ൽ ഒരു പ്രതിഭയും മുന്നിൽ കുറേ കിഴങ്ങന്മാരും !!
ഒത്ത ഓഡിയൻസ് 😮
ഓത്ത
ചിരിക്കാൻ മറന്നതാണോ.. അതോ ചിരി അറിയില്ലയോ 😁😂😂
മിമിക്രി അല്ലെ കോമഡി അല്ലല്ലോ
വിജയ് സേതുപതി 🔥
ഓടിയൻസ് ക്കെ മരുന്ന് അടിച്ചി ഇരിക്കാന്നോ.. 😄
People, specially malaylies, have too much muscle. Never appreciate others.
Yes
ചിരിക്കാത്ത മനുഷ്യർ... 🫢😅
Nalla uumbiya audience 🖕🏼
കറിയൊക്കെ നന്നായി. പക്ഷേ മഹേഷ് ബ്രോ അതു വിളമ്പിയത് കോളാമ്പിയിലായിപ്പോയി
മനുഷ്യനെ പോലെ തോന്നിക്കുന്ന കുറേ ജീവികൾ!
ഈ ജീവികളുടെ പേരെന്താണാവോ!
നിർവികാരതയുള്ള കുറേ കാണികൾ😢😢
very bad audience.....
അവിടെ ഇരിക്കുന്നവന്മാർക്ക് യാതൊരു ബോധവും ഇല്ലെന്ന് തോന്നുന്നു... കഷ്ടം... ഈ കലാകാരൻ എത്ര മനോഹരമായി അവതരിപ്പിക്കുന്നു.. എന്നിട്ടും ഒരു പ്രതികരണവും ഇല്ലാത്ത ജന്മങ്ങൾ.. കഷ്ടം 🙏
കൊറേ മസിലുപിടുത്തക്കാരന്‍മാര്
അവന്മാരെ പറഞ്ഞിട്ട് കാര്യമില്ല. ഇത് ee pottanmarude അവിടെ വെച്ചവരെ പറഞ്ഞാൽ മതി
ഏതാടാ വിജയാ ഈ കസേരയിട്ടിരിക്കുന്ന അലവലാതികൾ
ഓഡിയൻസ് നെ ഇ കിളിയാകാമായിരുന്നു വളിച്ച പരിവാടി
എന്ത് കാര്യം
What a arrogance audience
Audience 🤡🤡💀
❤❤❤🔥
Audience sucks
Don't perform audience like dead bodies
ഇതിലും ഭേദം ഒഴിഞ്ഞ കസേരകൾ മുന്നിൽ അവതരിപ്പിക്കുന്നതായിരുന്നു. ചത്ത ആഡിയൻസ്... ഫൂ.... പ്രകടനത്തിനനുസരിച്ച് പ്രോത്സാഹനം നല്കാൻ ആളില്ലാത്ത ഇത്തരം ഷോകൾക്ക് ഈ മഹാനായ കലാകാരനെ ക്ഷണിക്കരുതായിരുന്നു...
കയ്യടിക്കാൻ പോലും മടിക്കുന്ന കാണികൾ 🤭🤭
He is a performer. But doing this to Audiance is dis respect. It all comes from overconfidence..