Driving license renewal latest updation / ഡ്രൈവിംഗ് ലൈസൻസ് തെറ്റിയാൽ പിഴ എങ്ങനെ ?

Поділитися
Вставка
  • Опубліковано 2 лип 2021
  • Driving license renewal latest updation / ഡ്രൈവിംഗ് ലൈസൻസ് പുതുക്കുവാൻ തെറ്റിയാൽ പിഴ ഉണ്ടോ?/ sarathi licence renewal / license re test

КОМЕНТАРІ • 155

  • @kottaanwar4680
    @kottaanwar4680 3 роки тому +2

    Good information thanks 👌🏻👌🏻👌🏻👍🏻👍🏻

  • @banubinushanu9583
    @banubinushanu9583 3 роки тому +1

    Adipoli information 👍

  • @nabeelmt7177
    @nabeelmt7177 2 роки тому +3

    നല്ല ഇൻഫർമേഷൻ 😍😍

  • @alipulparamban4236
    @alipulparamban4236 3 роки тому +1

    Thanks

  • @aamipetsworld9132
    @aamipetsworld9132 2 роки тому +3

    ചെയ്തിരുന്നൂട്ടോ, നല്ല ഇൻഫർമേഷൻ, ഇനിയും ഒരുപാടു ഇൻഫർമേഷൻ പ്രതിക്ഷിക്കുന്നു

  • @basheerbasheerudheen5254
    @basheerbasheerudheen5254 3 роки тому +1

    Good message

  • @jasil_3278
    @jasil_3278 3 роки тому +3

    Good quality video and good 👌 voice
    Perfect okay
    Very helpful and motive

  • @fastway7044
    @fastway7044 3 роки тому +1

    Good information

  • @aneesmon7594
    @aneesmon7594 3 роки тому +2

    👍

  • @jobinjose13
    @jobinjose13 4 місяці тому

    Ete badge 2020puthyky kitty ..pakshe parivahanil update alla eni ethe cheyum..? please replay

  • @mercy8150
    @mercy8150 Рік тому +2

    DL ലൈസൻസ് പുതുക്കാൻ njan അക്ഷയയിൽ പോയീ .. Eye test nu doctor fee ₹ 200, D/L പുതുക്കുന്നതിനു ₹500+ service charge അക്ഷയ ₹250 total (₹950)

  • @shefipayanatthodi4428
    @shefipayanatthodi4428 2 роки тому

    Videos & matter👍

  • @bcreatives1403
    @bcreatives1403 3 роки тому +2

    ❤❤❤❤❤❤

  • @anilthomas4120
    @anilthomas4120 2 роки тому

    Hai, njan oru pravasi aanu. Ente LMV license 28/10/2020 il expire aayi. Forms download cheythu. Enikk ivide ninnu kond engine TCMC registration ulla doctorinte kaiyil ninnum eye certificate and medical certificate vaangan pattum?

    • @brightvisuals2339
      @brightvisuals2339  2 роки тому

      ചെയ്യാം
      December 30 ഇന്നു മുൻപ് ചെയ്യുക

  • @najeebcn9991
    @najeebcn9991 3 роки тому +1

    👍🏻

  • @missionmajmau245
    @missionmajmau245 3 роки тому +2

    😍

  • @user-fm7os7oc5u
    @user-fm7os7oc5u 3 роки тому +1

    👍👍👍

  • @12godson72
    @12godson72 2 роки тому

    Chetta....ente driving license IL error Ind njn gear Ulla vandide license aanu eduthe road test um 8 um alla gear IL aanu ittath but license vannapo athil without gear ennu aanu print cheithekune nthelum vazhi undo

    • @brightvisuals2339
      @brightvisuals2339  2 роки тому

      അപ്ലൈ ചെയ്താ സമയത്തു മാറിയതാവും .ഇനി രണ്ടാമത് WITH GEAR അപ്ലൈ ചെയ്തു ടെസ്റ്റ് കൊടുക്കണം

  • @alexdevasia3601
    @alexdevasia3601 2 роки тому +2

    ഈ eye test document upload cheyyaan special form undo ...
    Atho sadarana കണ്ണ് ടെസ്റ്റ് ചെയ്ത് കിട്ടുന്ന document upload ചെയ്ത മതിയോ....🙏🏻

    • @brightvisuals2339
      @brightvisuals2339  2 роки тому

      Mvd old സൈറ്റിൽ forms ഡൌൺലോഡ് /eye test form and medical form

  • @msvlogs8814
    @msvlogs8814 3 роки тому +2

    പൊളി

  • @saleemm977
    @saleemm977 2 роки тому

    ഹായ് ബ്രോ എന്റെ ലൈസെൻസ് പുതുക്കാനായി സൈറ്റിൽ രജിസ്റ്റർ ചെയ്തു ഡോക്യുമെന്റ് അപ്‍ലോഡ് ചെയ്തിട്ടില്ല form 1 ൽ ഒരു signature ഉണ്ട് . എന്റെ ഇപ്പോഴത്തെ signature മാറിയിട്ടുണ്ട് form 1 self അറ്റസ്റ് ചെയ്യാൻ ഇപ്പോഴത്തെ signature ഇടുന്നതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ

  • @k.hipstermeenakshi5472
    @k.hipstermeenakshi5472 2 роки тому

    Sir ente പുതിയ ലൈസൻസിന് ഉള്ള അപ്ലിക്കേഷൻ ടെസ്റ്റ് എഴുതാൻ കഴിഞ്ഞില്ല.എൻ്റെ സ്കൂൾ tc തമിഴിൽ ആയതുകൊണ്ട് പറ്റില്ല .alowed അല്ല എന്ന് പറഞ്ഞു.പക്ഷേ അതിനായി കെട്ടിയ ഫീസ് 2000 കിട്ടില്ല എന്ന് പറഞ്ഞു ഡ്രൈവിംഗ് സ്കൂളിൽ.അങ്ങനെ ഉണ്ടോ..

  • @sadiqullatt4003
    @sadiqullatt4003 2 роки тому

    കണ്ണ് പരിശോധന ഫോം എങ്ങിനെ ഡൌൺലോഡ് ചെയ്യും

  • @bijup9708
    @bijup9708 2 роки тому

    Transport licence pudukanda

  • @lalumon8082
    @lalumon8082 3 роки тому +1

    Hi, Ente LMV/Mc licence 17/04/2018 expire aayi Njaan videsathaanullathu enikku online aayi fine adachu renew cheyyan kazhiyumo? Please .. your answer will be much helpful, Thank you.

  • @athiranm2291
    @athiranm2291 Рік тому

    Sir, licence radh cheythal enthu cheyan pattum

  • @priyeshiu6012
    @priyeshiu6012 Рік тому

    50 years amended to 40 years in section 14 as per amendment in 2019. is it applicable to the person who hold licence before 2019

  • @user-vh4qb4iq7l
    @user-vh4qb4iq7l 3 роки тому

    👍👍

  • @abdulazeezparakkal
    @abdulazeezparakkal 2 роки тому

    ലൈസൻസ് പുതുക്കാൻ വേണ്ടി ആവശ്യമായ എല്ലാ documents upload ചെയ്ത് പണമടച്ചു കഴിഞ്ഞാൽ orginal ലൈസൻസും documents ഉം rto ഓഫീസിലേക്ക് അയക്കേണ്ടതുണ്ടോ?

  • @sulaimanbasheer8603
    @sulaimanbasheer8603 Місяць тому

    4 wheel licence Ulla alku 2 wheel licence engane edukkam

  • @user-yn6je4xj1k
    @user-yn6je4xj1k Рік тому

    എന്റെ ഒറിജിനൽ ലൈസൻസ് കളഞ്ഞുപോയി എന്റെ കയ്യിലിപ്പോൾ അറ്റസ്റ്റ് ചെയ്ത ഡ്യൂപ്ലിക്കേറ്റ് ഉണ്ട് ലൈസൻസ് കാലാവധി കഴിഞ്ഞു രണ്ടു മാസമായി ലൈസൻസ് പുതുക്കിയെടുക്കാൻ എന്താണ് ചെയ്യേണ്ടത് ദയവു ചെയ്തു പറഞ്ഞു തരാമോ.?

  • @trueistrue8439
    @trueistrue8439 2 роки тому

    എൻറെ ലൈസൻസ് (ലൈററ്) എക്സ്പെർഡായിട്ട് മൂന്നു മാസം കഴിഞ്ഞു (21/03/2001-20/03/2021) പുതുക്കാൻ ഇനി എന്ത് ചെയ്യണം?

  • @ayyubimaithra9819
    @ayyubimaithra9819 3 роки тому

    ♥️♥️♥️

  • @manafpurakkad2010
    @manafpurakkad2010 2 роки тому

    എന്റെ ഹെവി സൈലൻസ് എക്സ്പൈറായിട്ട് പത്ത് വർഷമായി
    ലൈറ്റ് ലൈസൻസ് 2023വരേയുണ്ട്
    ഹെവി പുതുക്കാനെന്താണ് ചെയ്യേണ്ടത്

  • @ankithachackochacko6265
    @ankithachackochacko6265 2 роки тому +1

    Sir parivahan enna siteil keri online ayitt edukan pattunnila.. dl number kodukubol enter valid number ennane kanikunne?? Why .. validity 2036 vare kanikunnu ..but online koduthit ente valid number ennane varunne .. 5 years ano validity ullu???

    • @brightvisuals2339
      @brightvisuals2339  2 роки тому

      Book ലൈസൻസ് ആണോ. Renw ചെയ്യാൻ ആണോ

    • @ankithachackochacko6265
      @ankithachackochacko6265 2 роки тому

      @@brightvisuals2339 yes licence cardil validity 2036 vare koduthattud ..

  • @greenlandvlog357
    @greenlandvlog357 3 роки тому +1

    ✌🏻✌🏻✌🏻

  • @shivashankar6451
    @shivashankar6451 2 роки тому

    നല്ല ഇൻഫർമേഷൻ 👍 ഒരു സംശയം... Eye ടെസ്റ്റ്‌ ചെയ്യുന്ന ഡോക്ടർ തന്നെയാണോ മെഡിക്കൽ സർട്ടിഫിക്കേറ്റ് തരുന്നത്? Non transport ന് 10 വർഷത്തേക്ക് പുതുക്കാൻ എത്ര രൂപയാകും??

    • @brightvisuals2339
      @brightvisuals2339  2 роки тому

      SAME DOCTOR MATHI
      10 YEAR EXPIRD HGV RENEW FE APPROX 6000

  • @manojp6641
    @manojp6641 11 місяців тому

    Apply chryithitu....12 divasaayee kitiyilaa

  • @nowfala9273
    @nowfala9273 2 роки тому

    എനിക്ക് ഹെവി ലൈസൻസ് ഉണ്ട് അതിൽ ബാഡ്ജ് കാലാവധി കഴിഞ്ഞു രണ്ടു വർഷമായി. ഞാൻ ഈ ബാഡ്ജ് പുതുക്കിയില്ലെകിലും എനിക്ക് LMV ( private and transport )വാഹനം ഓടിക്കാമോ?

    • @brightvisuals2339
      @brightvisuals2339  2 роки тому

      Sure ഓടിക്കാം
      ഹെവി വേണ്ട എങ്കിൽ ക്യാൻസൽ ചെയ്യാനും പറ്റും

    • @muhammedmurshidpalanaden2473
      @muhammedmurshidpalanaden2473 Рік тому

      Fine undo ? Entedhum 2 kollam kazhinju

  • @user-gj6bq3go5f
    @user-gj6bq3go5f Місяць тому

    Bro ente 2008 Indian heavy und lmv und three veelar und 2 feel und badj expayaraayi ithu renew cheyyano only badj lisance date und

  • @ranjithsanker858
    @ranjithsanker858 2 роки тому

    Document അപ്‌ലോഡ് ചെയ്യുന്ന സമയത്ത് മെഡിക്കൽ സർട്ടിഫിക്കറ്റിൽ self attest ചെയ്യേണ്ട ആവശ്യം ഉണ്ടോ ?

  • @user-dy7es1xe3k
    @user-dy7es1xe3k Рік тому

    L.m.v..m/c. A/R ലൈസൻസ് പുതുക്കുന്ന കാലാവധി ഉണ്ട് ഹെവി പുതുക്കുന്ന കാലാവധി കഴിഞ്ഞ് ഹെവി ഇനി വേണ്ട അപ്പോൾ അതിനു എന്താണ് വേണ്ടത് 🙏🙏

  • @SPK2020
    @SPK2020 8 місяців тому

    സർ ഞാൻ ലൈസൻസ് renew ചെയ്യാൻ കൊടുത്തു renew ചെയ്തു എന്നു പറഞ്ഞു കൊണ്ട് എനിക്ക് മെസ്സേജ് വന്നു.. എന്നൽ ലൈസൻസ് കൈയിൽ കിട്ടി ഇല്ല.. ഈ സമയം എനിക്ക് വാഹനം ഓടിക്കാൻ പറ്റുമോ? പോലീസ് ചെക്കിങ് ഉണ്ടായാൽ ഈ മെസ്സേജ് കാണിച്ച മതിയോ?

    • @brightvisuals2339
      @brightvisuals2339  8 місяців тому +1

      Vahanam odikkam.message ✅

    • @SPK2020
      @SPK2020 5 місяців тому

      @@brightvisuals2339 സർ actually മെസ്സേജ് ഇടാൻ വിട്ടു പോയി.. എനിക്ക് ഈ മെസ്സേജ് ഇട്ടു 5 ദിവസം കഴിഞ്ഞപ്പോ ലൈസൻസ് ഡെലിവറി ആയി🙏

  • @raneeshan1436
    @raneeshan1436 2 роки тому

    2017 license expired ayit 4 year ayi heavy aan ith renewal cheyyan ethra roopayavum pls rlpy sir

  • @jam5555ify
    @jam5555ify Рік тому

    സാർ എന്റെ lmv എന്റെ ലൈസൻസ് 1/08/2020 expire ആയി. ഇനി എനിക്കു ഇത് പുതുക്കാൻ എത്ര ചെലവ് വരും. Pls anser me സാർ.........

  • @aswathir9886
    @aswathir9886 2 роки тому

    15 വർഷമായി ലൈസൻസ് ഉള്ള വ്യക്തി ലൈസൻസ് പുതുക്കാൻ മറന്നു. പിന്നീട് പുതുക്കി. ഈ കാരണത്താൽ ഇത്രയും വർഷത്തെ Experience നഷ്ടപ്പെടുമോ? പുതുക്കിയതു മുതലുള്ള experience ആണോ പരിഗണിക്കുക ? Plz Reply Sir

    • @brightvisuals2339
      @brightvisuals2339  2 роки тому

      No സീനിയൊരിറ്റി കിട്ടും

  • @vishnusureshkumar2527
    @vishnusureshkumar2527 2 роки тому

    Hai,Inta License inta validity 07/09/2020 varey ayirunu. Njn pravasi anu ,aniku evida nenu online ayit renew chayan sadhikumo?

    • @brightvisuals2339
      @brightvisuals2339  2 роки тому

      Eye test chaithu sarathiyil apply cheyyy

    • @sureh872
      @sureh872 2 роки тому +1

      ചീലസമയത്തുഅവനുഇഗ്ലീഷുംമലയാളംഅറിയുകയീല്ല നമ്മളോരുസംശയംചോദിച്ചാൽ

    • @brightvisuals2339
      @brightvisuals2339  2 роки тому

      SURE

  • @VIJILT7
    @VIJILT7 10 місяців тому

    Gvt doctor thanne veno..

  • @dhyansvlog
    @dhyansvlog 2 роки тому

    2001 ൽ ലഭിച്ച ബുക്ക്‌ ടൈപ്പ് ലൈസൻസ് ആണ് കയ്യിലുള്ളത്. അത്തരക്കാർക്ക് റിന്യൂ ചെയ്യാൻ ഏതൊക്കെ പ്രോസസ്സ് പ്രത്യേകം ചെയ്യേണ്ടി വരും എന്നുകൂടി പറയാമോ..!!!

    • @brightvisuals2339
      @brightvisuals2339  2 роки тому

      Rt ഓഫീസിൽ കൊടുത്തു സാരഥി സൈറ്റിൽ അപ്ഡേറ്റ് ചെയ്യണം. എങ്കിൽ മാത്രമേ റിന്യൂ ചെയ്യാൻ പറ്റു

    • @dhyansvlog
      @dhyansvlog 2 роки тому

      @@brightvisuals2339 അപ്ഡേറ്റ് ചെയ്യുന്നതിന് എന്തെല്ലാം ഡോക്യുമെന്റ് വേണ്ടിവരും..? എത്ര നാൾ വേണ്ടിവരും..? അതിന്റെ ഫീസ് എത്രയാണ്...?

    • @brightvisuals2339
      @brightvisuals2339  2 роки тому

      No fee. Time 1 week

    • @sreelakshmijyotishyalayam
      @sreelakshmijyotishyalayam Рік тому

      Ente license 6year expire aayi fine ethra adakkedi varum

  • @bas0555
    @bas0555 4 місяці тому

    ❤️❤️❤️❤️💯💯💯💯

  • @SangeethaS-sb9zc
    @SangeethaS-sb9zc Рік тому

    Ente heavy license 2 varsham aayi puthukkiyitt. Ippol puthukkaan ethra roopa aavum

  • @anupu9963
    @anupu9963 2 роки тому

    സാർ ഞാൻ സൗദിയിലാണ്എൻറെ ലൈസൻസ് ഇവിടെ റിന്യൂവൽ ചെയ്യുവാൻആരെയാണ് സമീപിക്കേണ്ടത്.

    • @brightvisuals2339
      @brightvisuals2339  2 роки тому +1

      Contact opthalmologist and arrange Eye test then apply and uploade details

  • @aliyarcm3976
    @aliyarcm3976 2 роки тому

    2014 ൽ ഹെവി expired ആയി (Transport) എന്നാൽ LMv 2021 ഒക്ടോബറിൽ ആണ് expire ആ കുന്നത്. ഇനി ഹെവി ആവശ്യമില്ല. ഹെവി സറണ്ടർ ചെയ്ത് Lmv renew ഒരുമിച്ച് ചെയ്യാൻ കഴിയുമോ?

    • @brightvisuals2339
      @brightvisuals2339  2 роки тому

      Sure. ഹെവി ക്യാൻസൽ ചെയ്ത് റിന്യൂ ചെയ്യാം

    • @mundekatashirashir7023
      @mundekatashirashir7023 Рік тому

      ബാഡ്ജ് എക്സ്പയർ ആയാൽ ലൈസൻസിന്റെ വാലിഡിറ്റി നഷ്ടപ്പെടുമോ എന്റെ ബാഡ്ജ് എക്സ്പയർ ആയിട്ട് 9 വർഷം ആയിട്ടുണ്ട്

  • @sujithsg5020
    @sujithsg5020 2 роки тому

    Driving licences inte date of birth change chayannn pattuvoooo

  • @freekindhaanu7581
    @freekindhaanu7581 2 роки тому

    ലൈസൻസ് പുതുക്കാൻ അപ് ലോഡ് ചെയ്യുന്ന ഡോക്കുമെന്റുകൾ RTO ഓഫീസിൽ അയക്കണമോ?

  • @saamikp9759
    @saamikp9759 Рік тому

    3 varshm expire ayi ente...puthukan test cheyano

  • @karthikbabups6431
    @karthikbabups6431 2 роки тому

    Sir heavy ലൈസൻസിന്റ കാലാവധി ഇപ്പോൾ 3 വർഷമാണോ അതോ 5 വർഷമാണോ

  • @nithink8760
    @nithink8760 Рік тому

    Sarthi sait

  • @anandnandhu5092
    @anandnandhu5092 2 роки тому

    Driving test pass aayal atra divasathinakam license kittum

  • @akhilthiruvathiraaj822
    @akhilthiruvathiraaj822 2 роки тому +1

    10 വർഷം ആയി hevy license cut ayitt.,, ഇനി പുതുക്കാൻ fine കൂടാതെ driving test cheyano.... Fine എത്ര ആകും

  • @rasheedneerachalil5477
    @rasheedneerachalil5477 3 роки тому +1

    Hi

    • @mohanannair2680
      @mohanannair2680 2 роки тому

      എനിക്ക് 1990ലെ ഹെവി ലൈസൻസാണ് ഉള്ളത് up LM V ഇല്ല കാർ ഓടിക്കണമെങ്കിൽ Lmv എടുക്കണോ?

  • @user-cw2vc8nl6d
    @user-cw2vc8nl6d 3 місяці тому

    Change law every day

  • @minimol907
    @minimol907 Рік тому +1

    പ്രവാസികൾക്ക് ഇപ്പോഴത്തെ നിയമംഅനുസരിച്ച് ഓൺലൈൻവഴിലൈസൻസ് പുതുക്കാൻ പറ്റുമോ Please reply

    • @brightvisuals2339
      @brightvisuals2339  Рік тому +2

      Yes.eye test eduthu upload cheyyuka.new licence post vayi varum

    • @mohammedfavasnp6959
      @mohammedfavasnp6959 Рік тому

      @@brightvisuals2339 hevy license 2013 ൽ expired ആയി. LMV ,MC 2026 വരേ ഉണ്ട്. Heavy renewal ചെയ്യാൻ re test ഉണ്ടോ?

    • @brightvisuals2339
      @brightvisuals2339  Рік тому

      @@mohammedfavasnp6959 heavy Weno retest must

  • @jesijaseela7837
    @jesijaseela7837 2 роки тому

    Sir....2018 ഇല്‍ എന്റെ ഹെവി ലൈസൻസ് expired ആയി... അത് surrender ചെയ്യുകയാണെങ്കില്‍ ,പിന്നീട് (ഒരു അഞ്ച് വര്‍ഷം കഴിഞ്ഞ് ) എനിക്ക് ഹെവി ലൈസൻസ് എടുക്കാൻ സാധിക്കുമോ.?

    • @brightvisuals2339
      @brightvisuals2339  2 роки тому

      അങ്ങനെ വർഷം വെയിറ്റ് ചെയ്യണം എന്നില്ല. പെട്ടന്ന് എടുക്കാൻ പറ്റും

  • @vijithakumarivl3702
    @vijithakumarivl3702 2 роки тому

    എന്റെ licence non transport valid from29-09-2015 valid to29-05-2028, Transport Valid from 01-09-2018 valid to 31-08-2021ആണ്class of vehicle LMV ,M/C with gr,3whlr ആണ് പുതുക്കാൻ കൊടുത്തപ്പോൾ പുതുക്കണ്ട എന്നു പറഞ്ഞ് തിരികെ തന്നു എന്തുകൊണ്ട് എന്ന് പറയാമോ

    • @brightvisuals2339
      @brightvisuals2339  2 роки тому

      വീഡിയോ full കാണു. ബാഡ്ജ് ഇപ്പോൾ ഹെവി ലൈസൻസ് ഇന് മാത്രം മതി

    • @mohanannair2680
      @mohanannair2680 2 роки тому

      സാർ എനിക്ക് 1990 ൽ ലഭിച്ച ഹെവി ലൈസൻസാണ് ഉള്ളത് Lmv ഇല്ലാ കാർ ഓടിക്കാൻ Lmv എടുക്കണോ?

    • @brightvisuals2339
      @brightvisuals2339  2 роки тому

      Must

  • @namidhsudhi
    @namidhsudhi 2 роки тому

    Licence expired 9 years not detail saradhi

    • @brightvisuals2339
      @brightvisuals2339  2 роки тому

      Rto office ഇൽ പോവുക തന്നെ വെണം

  • @damodarankv
    @damodarankv Рік тому

    എന്റെ ലൈസൻസ് പുതുക്കേണ്ട കാലാവധി ഒരു മാസം കൂടുതൽ ആയി ഞാൻ വീണ്ടും fine അടക്കണോ

  • @jabir631
    @jabir631 3 роки тому

    Ee driving license number evideyaan illad?

  • @induzdiary
    @induzdiary 3 роки тому +3

    👍ഞാൻ വന്നു

    • @karthik90015
      @karthik90015 2 роки тому

      Ningal ara

    • @ashviralcut
      @ashviralcut 28 днів тому

      എന്നാൽ വന്ന വഴിക്കു വിട്ടോ

  • @Shafee12372
    @Shafee12372 4 місяці тому

    Sir pls ഒന്ന് nr തരുമോ?? ഒരു karyam ചോദിക്കാനാണ്, ഒരു minute mathre സംസാരിക്കൂ

  • @haju1204
    @haju1204 2 роки тому

    പുതുക്കി കിട്ടാൻ എത്ര ദിവസം എടുക്കും

  • @amalgeo5823
    @amalgeo5823 2 роки тому

    ഡ്രൈവിംഗ് ലൈസെൻസിലെ ബ്ലഡ് ഗ്രൂപ്പ് തിരുത്താൻ കഴിയുവോ

  • @Yasi-vlogs
    @Yasi-vlogs 3 роки тому +1

    🤣🤣😂No

  • @shihaboduvil1177
    @shihaboduvil1177 2 роки тому

    Hevy expir ആയി 6year ആയി ബ്രോ 🙄

    • @brightvisuals2339
      @brightvisuals2339  2 роки тому

      retest must

    • @shihaboduvil1177
      @shihaboduvil1177 2 роки тому

      @@brightvisuals2339 hevy chancel ചൈയ്യാൻ പറ്റുമോ

    • @brightvisuals2339
      @brightvisuals2339  2 роки тому

      Yes.but not allowed apply fornew driving license 😊

    • @shihaboduvil1177
      @shihaboduvil1177 2 роки тому

      @@brightvisuals2339 ഇത് എന്തോന്ന് നിയമം

  • @user-vh4qb4iq7l
    @user-vh4qb4iq7l 3 роки тому +1

    50 sub akitharumo

  • @rahumansali4597
    @rahumansali4597 3 місяці тому

    P.m.dolpikkanam.p j p.dolpikkanam.

  • @bibisnehatheeram4463
    @bibisnehatheeram4463 2 роки тому

    Number tharamo

    • @brightvisuals2339
      @brightvisuals2339  2 роки тому +1

      9946198870

    • @bibinkuriachan9801
      @bibinkuriachan9801 2 роки тому

      ചേട്ടാ എൻറെ light licences 2019 ഡിസംബർ expire ആയി, എനിക്ക് റിന്യൂ ചെയ്യാൻ എന്താണ് ചെയ്യേണ്ടത്, റോഡ് ടെസ്റ്റ്‌, H എല്ലാം ഇനിയും എടുക്കണമോ, പ്ലീസ് റിപ്ലൈ 🙏🙏🙏

    • @brightvisuals2339
      @brightvisuals2339  2 роки тому

      @@bibinkuriachan9801 റോഡ് ടെസ്റ്റ്‌, must

  • @sureh872
    @sureh872 2 роки тому

    Tcmc othalmentഎന്നുപറഞ്ഞാലേന്തണേന്നൂംഅരുടേഅടുത്ഥാണുഅപക്ഷീക്കുക എമ്പേല്ലാംമലയാളത്തിഒന്നുവീവരിക്കമോസിർ

  • @banubinushanu9583
    @banubinushanu9583 3 роки тому +1

    Adipoli information 👍

  • @misfarseyidkp7707
    @misfarseyidkp7707 3 роки тому +2

    👍

  • @fakrumaliyekkal5446
    @fakrumaliyekkal5446 3 роки тому +1

    👍

  • @Favasvp666
    @Favasvp666 2 роки тому +1

    👍

  • @kl84vlogs72
    @kl84vlogs72 3 роки тому

    👍

  • @shameermuhammad6621
    @shameermuhammad6621 2 роки тому

    👍