Parayude Pilarpilum || Mathew Punalur || Rajesh Vakkom || Vidya Vijesh ||

Поділитися
Вставка
  • Опубліковано 17 жов 2024
  • NEW CHRISTIAN DEVOTIONAL SONG
    Lyrics || Mathew Punalur
    Music || Binukumar SreeRagam
    Orchestration || Wilson Chennanattil
    Male Vocal || Pr.Rajesh Vakkom
    Female Vocal || Vidya Vijesh
    Audio studio || Benson Creations T.V.M
    Sound Engineer || Suneesh
    Audio Mixing || Wilson Chennanattil
    Camera || Sijo Koshy & Ashim Bruce
    VideoEditing || Alphy Jose
    Producer ||Mathew Punalur
    ALL RIGHTS RESERVED. Unauthorised uploadings are Prohibited
    പാറയുടെ പിളർപ്പിലും കടും തൂക്കിൻ മറവിലും
    ഇരിക്കുന്ന എന്റെ പ്രാവേ...
    നിൻ ശബ്ദം ഞാൻ കേൾക്കുന്നു
    എന്റെ പ്രിയേ എഴുന്നേൽക്കാ..
    എന്റെ സുന്ദരി വരികാ..
    ശീതകാലം കഴിഞ്ഞു മഴയും മാറിപ്പോയി
    ഭുവിൽ പുഷ്പങ്ങൾ കാണാറായ്‌
    വള്ളിത്തല മുറിക്കും കാലം
    എന്റെ പ്രിയേ എഴുന്നേൽക്കാ
    എന്റെ സുന്ദരീ വരികാ...
    പാറയുടെ....
    അഴകുള്ള കണ്ണുകളും ഇമ്പമുള്ള സ്വരവും
    മുഖ ശോഭയാൽ വിളങ്ങുമെൻ പ്രാവേ
    എന്റെ പ്രിയനെനിക്കുള്ളോൻ ഞാനവനുള്ളവൾ
    ഷാരോനിൽ പനിനീർ പുഷ്പമാണവൻ
    നീ വിശുദ്ധിയിൽ അതിസുന്ദരീ
    തേജസിൽ വരും എന്റെ സുന്ദരൻ
    സർവ്വാഗ സുന്ദരനേ കേൾക്കാ...
    എന്റെ പ്രിയനേ വേഗം വരികാ...
    പാറയുടെ...
    ശുഭ്ര വസ്ത്ര ധാരിയാം സർവ്വാഗ സുന്ദരി
    എന്റെ സഭയേ എന്റെ കാന്തേ
    വെണ്മയും ചുവപ്പും ഉള്ള പത്മരാഗമാണവൻ
    പതിനായിരത്തിൽ അതിശ്രേഷ്ഠൻ
    എന്റെ പ്രിയേ എഴുന്നേൽക്കാ
    എന്റെ സുന്ദരീ വന്നീടുകാ...
    നാം മണിയറ വാസം പൂകാൻ...
    പാറയുടെ....

КОМЕНТАРІ • 147

  • @shibuthomas6983
    @shibuthomas6983 3 години тому

    ഉത്തമഗീതം, ഹൃദ്യം

  • @SteephenJ-b1y
    @SteephenJ-b1y Місяць тому +1

    പറയുടെ പിളർപ്പിലും സൂപ്പർ സോങ് അതിമനോഹരം, RAJESH VAKKOm SUPER SINGER 🌹🌹🌹👍🌹

  • @vidyavijeshsinger9416
    @vidyavijeshsinger9416 3 роки тому +11

    മനോഹരമായ വരികൾ... എന്റെ മ്യൂസിക് അധ്യാപകനായ ബിനു സർ ന്റെ അതിലേറെ മനോഹരമായ സംഗീതം ❤❤❤❤orchestration mixing ❤❤❤❤❤ഈ ഗാനം രാജേഷ് പാസ്റ്ററിനൊപ്പം പാടാൻ കഴിഞ്ഞതിലും ഞാൻ വളരെ സന്തോഷത്തിലാണ് ❤❤❤❤🙏🙏🙏🙏🙏🙏

  • @sofijoy606
    @sofijoy606 2 роки тому

    അതിമനോഹരമായ ഗാനം🙏🙏🙏🙏👌👌👌👌👌🌹🌹🌹🌹🌹

  • @disasabu6272
    @disasabu6272 2 роки тому +1

    നല്ല സോങ് കേട്ടാലും കേട്ടാലും പിന്നെയും കേൾക്കാൻ തോന്നും, സോങ് കേൾക്കുബോൾ മനസ്സ് സന്തോഷം തോന്നുന്നു

  • @joychellanpunnavila8047
    @joychellanpunnavila8047 4 місяці тому

    Very nice praise the lord amen

  • @sarithal629
    @sarithal629 3 роки тому +1

    Ethra manoharamaya varikal.... Nalla sangeetham athilupari.... Ee priyappattavarude alapanam... Athimanoharam...♥️♥️♥️♥️♥️👌👌👌👌🌹🌹🌹🌹🌹🌹

  • @snehamolsaneesh4242
    @snehamolsaneesh4242 2 роки тому

    സൂപ്പർ 👌👌🌹🌹🌹🌹

  • @Molammathankachan
    @Molammathankachan Місяць тому

    Glroly 🙏

  • @renjishrajan6936
    @renjishrajan6936 3 роки тому +6

    വളരെ ആഴമേറിയ അർഥവത്തായ അനുഗ്രഹീത ആരാധനാ ഗാനം...

  • @sujathaanilkumar632
    @sujathaanilkumar632 3 роки тому +4

    നല്ല വരികൾ. അതുപോലെ തന്നെ എല്ലാം കൊണ്ടും നല്ല ഒരു പാട്ട്. കേട്ടാലും കേട്ടാലും വീണ്ടും കേൾക്കാൻ തോന്നും. ഇതിന്റെ പുറകിൽ പ്രെവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹. ദൈവം ഇനിയും ഇങ്ങിനെ ഉള്ള പാട്ടുകൾ സൃഷ്ടിക്കാൻ കൃപ നൽകട്ടെ 🥰🥰🥰❤️❤️❤️❤️👏👏👏👏👏👍👍👍👍

  • @jobvlogs7407
    @jobvlogs7407 3 роки тому +4

    നല്ല song എനിക്ക് ഇഷ്ടപ്പെട്ടു

  • @josemanim1673
    @josemanim1673 7 місяців тому

    Good song God bless you all

  • @sajansimson194
    @sajansimson194 3 роки тому

    ഗോഡ് ബ്ലെസ് യൂ

  • @evangelistpandalam2768
    @evangelistpandalam2768 2 роки тому

    Vidyechechi Super

  • @myjesus9271
    @myjesus9271 3 роки тому +2

    ഈ പാട്ട് എനിക്കു വളരെ ഇഷ്ട്ടപെട്ടു.ദൈവം അനുഗ്രഹിക്കട്ടെ. ആമേൻ

  • @stanlyjohn3714
    @stanlyjohn3714 Рік тому +1

    Beautiful ❤

  • @josemathew6129
    @josemathew6129 Рік тому

    Praise glory

  • @vidyavijeshsinger9416
    @vidyavijeshsinger9416 3 роки тому +1

    Comments cheyyunna ellavarkkum big 🙏🙏🙏🙏🙏🙏🙏🙏🙏thanks 🙏🙏🙏🙏

  • @thomaskurian883
    @thomaskurian883 Рік тому

    Nice really blessed worship heart touching video song really great, very good beautifully singing, Nalla feeling better, athra Nalla sweet wonderful clear voice super, ethrakettalum mathiyakilla kothitheerathilla brother Rajesh vakkom and All team members enikku orupadishtamayi super, God bless you all, thank you so much congratulations, praise the lord amen

  • @sonakmathew8224
    @sonakmathew8224 Рік тому +1

    Good song....

  • @bijujohn3635
    @bijujohn3635 3 роки тому

    Super വരികൾ...... ആലാപനവും സംഗീതവും വളരെ മനോഹരം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @ratheeshsoman140
    @ratheeshsoman140 3 роки тому +2

    Valare nallathai Music cheitha Binu chettanum Nallathai paadiya Pr Rajesh & Vidhya ennivarkkum Uthamageethangal manoharamakkiya Mathew ennivarkkum abhinanthanangal Daivam othiri ningale anugrahikkatte

  • @lathababy3779
    @lathababy3779 18 днів тому

    🙏🙏🙏🙏🙏🙏🙏🙏

  • @jijuvarughese8187
    @jijuvarughese8187 3 місяці тому

    Nice 🙏

  • @sheeja.b
    @sheeja.b 2 роки тому

    Kolamaakki

  • @shibutabore1407
    @shibutabore1407 Рік тому

    Overall its fabulous 🙏

  • @mukeshkrishnamadhavan4364
    @mukeshkrishnamadhavan4364 3 роки тому +4

    ഇനിയും ഇതുപോലുള്ള മനോഹരമായ ഗാനങ്ങൾ ഉണ്ടാവട്ടെ.... Congrats to the whole music team..

  • @shilushylu6187
    @shilushylu6187 3 роки тому +2

    നല്ല song.. നല്ല വരികൾ 🙏

  • @DVDivyamrutham
    @DVDivyamrutham 3 роки тому

    Every Blessings.

  • @shibuv.s2183
    @shibuv.s2183 Рік тому +1

    Praise the Lord

  • @evangelistpandalam2768
    @evangelistpandalam2768 2 роки тому

    Nice song ♥♥♥

  • @linaemil1749
    @linaemil1749 17 днів тому

  • @jijogeorge1600
    @jijogeorge1600 3 роки тому +1

    Nice song
    Rajesh bro's voice is similar to Yesudas.
    God bless all

  • @ajimathewputhoor3199
    @ajimathewputhoor3199 3 роки тому +4

    Very Nice ,Lyrics, Composing ,orchestra, and singing

  • @prachodanamedia3346
    @prachodanamedia3346 3 роки тому +4

    Super song let the Name of GOD be glorify

  • @rajeshsbpowdikonam4144
    @rajeshsbpowdikonam4144 3 роки тому

    Super song good voice

  • @sumeshissic1423
    @sumeshissic1423 3 роки тому

    Super Song God bless you all

  • @sajinithomas8234
    @sajinithomas8234 3 роки тому +3

    Rajesh Pastor and Vidya you two rocked . Variety song. Congrats for whole team.🥰🥰🥰🥰🥰

  • @aksaratheesh7239
    @aksaratheesh7239 3 роки тому +2

    സൂപ്പർ... God bless you

  • @RAAP736
    @RAAP736 3 роки тому +1

    മനോഹരമായ വരികൾ... നല്ല ആലാപനം... ഹൃദയത്തിൽ തൊട്ട ഒരു ഗാനം... ദൈവം കൂടുതലായി എല്ലാവരെയും അനുഗ്രഹിക്കട്ടെ.

  • @darlybinu7567
    @darlybinu7567 3 роки тому +3

    No words 💐💐💐💐💐💖💖💖💖💖💖💖

  • @surajkumargangadharanpilla3596
    @surajkumargangadharanpilla3596 3 роки тому +2

    Music Binu sir 👏👏👏👏❤❤❤🌹🌹🌹

  • @rajeshsaritharajesh8313
    @rajeshsaritharajesh8313 3 роки тому +3

    Super

  • @admusics27
    @admusics27 3 роки тому +1

    ഈ ഉത്തമഗീതം ഹൃദയസ്പർശിയായി

  • @jainpjacob9597
    @jainpjacob9597 3 роки тому +1

    ❤️

  • @jomonvellanad4600
    @jomonvellanad4600 3 роки тому +1

    ഇതുപോലുള്ള അർത്ഥവത്തായ വരികൾ ഇനിയും ഉണ്ടാകട്ടെ. Amen

  • @jomonvellanad4600
    @jomonvellanad4600 3 роки тому

    ഒരു രക്ഷയും ഇല്ല ഇതാണ് പാട്ട് രണ്ട് പേരും തകർത്തു. നല്ല അർത്ഥം അതിനൊത്ത സംഗീതം. ഓർക്കസ്ട്രയും വല്ലാത്ത ഫീലിംഗ്. ദൈവം എല്ലാവരെയും സഹായിക്കട്ടെ AMEN

  • @jibintitushebron
    @jibintitushebron 3 роки тому +4

    Super song ♥️♥️

    • @mathewpunalur99
      @mathewpunalur99 3 роки тому

      Thanks...🤝🙏

    • @santhabhaskaran3662
      @santhabhaskaran3662 2 роки тому

      Praise the Lord
      Beautiful, melodious nd awesome song. God bless the music director nd al concerned singers, listeAll the glory be to our Lord nd Saviour Jesus Christ

  • @samsvlogs3374
    @samsvlogs3374 3 роки тому

    Super duet,

  • @rittujijo9008
    @rittujijo9008 3 роки тому +1

    എല്ലാഗാനങ്ങളും ഒന്നിനൊന്നു മെച്ചം 💪💪💪Congrats to the whole music team🌹🌹🌹🙏🙏🙏🙏

  • @bindhuc2025
    @bindhuc2025 3 роки тому +2

    Super song

  • @lishakathettu5408
    @lishakathettu5408 3 роки тому +2

    മനോഹരമായ പ്രത്യാശാ ഗാനം.... അതി മനോഹരമായി പാടി God bless👍👍👍🙏

  • @retnapraseed9573
    @retnapraseed9573 8 місяців тому

    ❤❤❤❤

  • @binutabla6295
    @binutabla6295 3 роки тому +2

    🙏👌👌👌Amen

  • @shajanjoy6992
    @shajanjoy6992 3 роки тому

    Very nice song. God bless u Rajesh Pr & vidhya sister

  • @ashishchristopher9267
    @ashishchristopher9267 3 роки тому +2

    Super lyrics and super music.. 👌👌👌

  • @darlybinu7567
    @darlybinu7567 3 роки тому +2

    Excellent, Super

  • @stephykmathew8366
    @stephykmathew8366 3 роки тому +2

    Manoharamaya gaanam👌

  • @poornimajoy3519
    @poornimajoy3519 3 роки тому

    Nice song ദൈവം അനുഗ്രഹിക്കട്ടെ

  • @almightygod872
    @almightygod872 3 роки тому +1

    Sprrbbbb👌👌👏👏

  • @ashishchristopher9267
    @ashishchristopher9267 3 роки тому +2

    Binu sir hats off for the music

  • @pramodhtm7785
    @pramodhtm7785 3 роки тому +2

    😍😍😍😍👌👌👌👌👌👍👍👍👍

  • @SubhashSubhash-nl7xb
    @SubhashSubhash-nl7xb 2 місяці тому

    ❤Amen

  • @jesusloveu4912
    @jesusloveu4912 3 роки тому +3

    😘😘😘

  • @solyrajesh905
    @solyrajesh905 3 роки тому +2

    Blessed song.May God's grace enable you to write more such beautiful songs👌👌👏

  • @sajanjohn3817
    @sajanjohn3817 3 роки тому +2

    Superrrrr God Bless you

  • @varshas3301
    @varshas3301 3 роки тому +2

    Super👍👍👍

  • @bijifrancis3370
    @bijifrancis3370 3 роки тому +2

    Awesome

  • @mollyjohn6237
    @mollyjohn6237 Рік тому +1

    Appa krupa

  • @myjesus9271
    @myjesus9271 3 роки тому

    സൂപ്പർ പാട്ട് വിദ്യ

  • @rehankavitha8968
    @rehankavitha8968 3 роки тому

    Rajesh pastor and vidya blessed song 👌👌..... 👍💞

  • @bijifrancis3370
    @bijifrancis3370 3 роки тому +3

    Lyrics Amaizing

  • @binukumar3420
    @binukumar3420 3 роки тому +2

    Amen.

  • @josephsamuel7475
    @josephsamuel7475 3 роки тому +2

    Blessed song. God bless u all 🌹🌹🙏🙏👌👌

  • @Myster448
    @Myster448 3 роки тому

    Awesome Pr. Both wonderful singing 😂🙏🌹🌹🌹👌👌👌

  • @jesusloveu4912
    @jesusloveu4912 3 роки тому +3

    😍😍😍

  • @aksagracephilip3001
    @aksagracephilip3001 3 роки тому +2

    Blessed song....God bless all the team members

  • @LittoJoseph.Music4
    @LittoJoseph.Music4 3 роки тому +1

    Blessed

  • @kochumolphilip4938
    @kochumolphilip4938 3 роки тому

    Good song. God bless you all teams. 🌹🌹🙏🙏🙏

  • @punnoorethcreations6954
    @punnoorethcreations6954 2 роки тому

    ✍️🎹🎤👍

  • @akzaphijo111
    @akzaphijo111 3 роки тому

    Very nice song 👍

  • @kvarghese4475
    @kvarghese4475 3 роки тому

    Super pattu. Manoharamayi padi.

  • @Majuaby1982
    @Majuaby1982 3 роки тому +1

    What a blessed song with good lyrics and music! Blessed voices. May the good Lord bless the entire team. 👌💐

  • @smithapramod6946
    @smithapramod6946 3 роки тому

    Nice song 👌👌👌👌👏👏👏👏🌷🌷🌷😍😍😍😍God bless u all..

  • @georgejohn4700
    @georgejohn4700 3 роки тому

    What a Lirics 🙏👍💖

  • @sanojthampan
    @sanojthampan 3 роки тому

    Awesome work.... Really mesmerizing🌹🌹

  • @albertraju8192
    @albertraju8192 3 роки тому

    God bless all amen.

  • @_theophiline_
    @_theophiline_ 3 роки тому

    Awesome 🎧❤️

  • @seemonsheba9366
    @seemonsheba9366 3 роки тому

    Superrr song....God bless

  • @jincyaji7889
    @jincyaji7889 3 роки тому +1

    Super

  • @josemathew6129
    @josemathew6129 Рік тому

    Praise the lord