May 14 വർഷങ്ങൾക്ക് മുൻപ് അമ്മയുടെ ജീവിതത്തിൽ മറക്കാനാകാത്ത ആ സംഭവം നടന്നത് ഈ ദിവസമാണ്😌😌😌👇

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 55

  • @shinysuresh637
    @shinysuresh637 6 місяців тому +3

    Hi അമ്മാ പറഞ്ഞ കാര്യങ്ങൾ വളരെ ശരി. എനിക്കും ഇതുപോലെ അനുഭവങ്ങൾ ഉണ്ട്. Parents no more 😔😔. അമ്മയുടെ സങ്കടത്തിൽ ഞാനും പങ്കുചേരുന്നു. പ്രാർത്ഥിക്കുന്നു 🙏🏻🙏🏻. Love u അമ്മാ

  • @pranavpreetha
    @pranavpreetha 6 місяців тому +3

    അമ്മയും അച്ഛനും പോയാൽ പിന്നെ ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും നമ്മൾ അനാഥരാണ്..പ്രത്യേകിച്ച് സ്ത്രീകൾ

  • @vishnuks5263
    @vishnuks5263 6 місяців тому +2

    Next Q and A udane cheyane... 💕💕💕

  • @rathnachandran2182
    @rathnachandran2182 6 місяців тому

    Smaranaajali🙏🙏... Parents inte verpad valiya nashtam thanneyanu 😌😌

  • @luckymission6173
    @luckymission6173 6 місяців тому +2

    Appachante ormakalkkumunpil pranamam,

  • @vijulaanilkumar7435
    @vijulaanilkumar7435 6 місяців тому +1

    എന്റെ ജീവിതത്തിൽ ഏറ്റവുംദുഃഖം നിറഞ്ഞ നിമിഷം ആയിരുന്നു എന്റെ അച്ഛന്റയും അമ്മയുടെയും മരണങ്ങൾ ഫെബ്രവരി 7 ഡിസംബർ 27

  • @Life_today428
    @Life_today428 6 місяців тому +1

    Hi Amma❤❤❤parents നെ എത്ര ബഹുമാനത്തോടെ ആണ് അമ്മ ഓർക്കുന്നത്?❤❤
    I'm Swapna Biju from Kannur.

  • @reshmimathai7891
    @reshmimathai7891 6 місяців тому

    Ammai 's House name and place

  • @bincykurian8128
    @bincykurian8128 6 місяців тому

    Ente mummy marichit pappa 4yrs mathrame undarnullu.ippo enik arumilla.enteyum small ageyil 2perum poyi

  • @reenaj7996
    @reenaj7996 6 місяців тому

    Ente pappayum enne ennodoppamilla.. Snehnidikalaya mathapithakkalude verpade oru theeranashttam thanne.

  • @anusajith4741
    @anusajith4741 6 місяців тому +1

    ❤❤ Amma ❤❤

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 6 місяців тому

    Appante deeptha smaranakku munnil pranamam.🙏

  • @soumyaprajesh3533
    @soumyaprajesh3533 6 місяців тому +1

    അമ്മയുടെ സ്വന്തം സ്ഥലം എവിടെയാണ്?

  • @resminath5429
    @resminath5429 6 місяців тому +3

    Hai അമ്മ 🥰🥰🙏🙏👍👍parents ന്റെ ഓർമ്മകൾ നമ്മൾ ഈ ലോകത്ത് നിന്നും പോകുന്നത് വരെ ഉണ്ടാകും, അതായത് നമ്മുടെ ഓര്മയുള്ള കാലത്തോളം. Parents ഉള്ള കാലം നമ്മൾ എപ്പോഴും കുട്ടികൾ ആയിരിക്കും. കാരണം അവരുടെ മുന്നിൽ നമ്മൾ എത്ര പ്രായം ആയവർ ആണെങ്കിലുംഅവർക്ക് നമ്മൾ കുട്ടികൾ ആണ്. അപ്പച്ചന്റെ ഓർമ്മകൾ അമ്മ പറഞ്ഞത് കേട്ടു കൊണ്ടിരുന്നപ്പോൾ കണ്ണ് നിറഞ്ഞു എനിക്ക്. ഞാൻ കുറച്ചു sensitive ആണ് ഈ കാര്യങ്ങളിൽ. ❤️❤️❤️🙏🙏🙏🙏

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  6 місяців тому

      Satyamanu paranjath. Oh sorry to hear that. Anyways thankyou for sharing our sorrow 🙏daivam anugrahikkatte 🙏

  • @anitharanicv7850
    @anitharanicv7850 6 місяців тому +2

    Let his soul rest in peace

  • @shynisunoj134
    @shynisunoj134 6 місяців тому +1

    ഓരോ നഷ്ടവും നമ്മുക്ക് നികത്താൻ പറ്റാത്തത് തന്നെ

  • @syamlal6251
    @syamlal6251 6 місяців тому

    Appachanu pranamam

  • @gamingwithyk4336
    @gamingwithyk4336 6 місяців тому +1

    അമ്മ യുടെ നഷ്ടം ഒരിക്കലും നികത്താൻ പറ്റില്ല

  • @simplylinii
    @simplylinii 6 місяців тому

  • @geethadevi.pillai6146
    @geethadevi.pillai6146 6 місяців тому +1

    🙏🙏🙏

  • @sinijohn3017
    @sinijohn3017 6 місяців тому +1

    😢❤

  • @RosmiJose-um6bv
    @RosmiJose-um6bv 6 місяців тому

    അപ്പയുടെ വീട്ടിൽ ആരെക്കൊയുണ്ട്. അവരെ കുറിച്ച് പറയുന്നില്ലല്ലേ

  • @divyap8927
    @divyap8927 6 місяців тому

    Do you have siblings Anna

  • @bhargaviv5229
    @bhargaviv5229 6 місяців тому +1

    Orkum mmarakilya

  • @beenathomas3471
    @beenathomas3471 6 місяців тому

    Ente father diedin2016 mother died in2011.entemoleum koodi valarthiuittan avar poyath
    I remembr them every day.

  • @RenukaRenuka-p9x
    @RenukaRenuka-p9x 6 місяців тому +1

    Amma എഴുതി വെച്ചിട്ട് വയ്ക്കുവാനോ 🤔

  • @bhargaviv5229
    @bhargaviv5229 6 місяців тому +1

    Ten rs kitanathu

  • @sobhagnair8709
    @sobhagnair8709 6 місяців тому +1

    Lino🙏🙏🙏🙏🙏🙏🙏

  • @sherlyvarghese8534
    @sherlyvarghese8534 6 місяців тому +1

    🙏🙏🙏

  • @jalajavijayan1014
    @jalajavijayan1014 6 місяців тому +1

    🙏🙏🙏

  • @sumipaul8557
    @sumipaul8557 6 місяців тому +1

    🙏❤️🙏