അറുപത്തിലെ കേരളം ഇത്ര കളറായി നിങ്ങൾ കണ്ടിട്ടുണ്ടോ ആശ്ചര്യപ്പെടും | Old Keralam Visuals

Поділитися
Вставка
  • Опубліковано 8 вер 2024
  • Watch അറുപത്തിലെ കേരളം ഇത്ര കളറായി നിങ്ങൾ കണ്ടിട്ടുണ്ടോ ആശ്ചര്യപ്പെടും Old Keralam Visuals

КОМЕНТАРІ • 1,5 тис.

  • @aakashjacob8302
    @aakashjacob8302 3 роки тому +210

    നമ്മുടെ കേരളത്തിൻ്റെ പഴയകാലം റെക്കോർഡ് ചെയാനും ,സൂക്ഷിച്ച് വച്ച് നമ്മൾ ഇന്ന് കാണാൻ അവസരം ഉണ്ടാക്കി തന്ന ജർമൻ സയിപിന്ന് ഒരായിരം നന്ദി🙏🏼❤️.

  • @Loose.Talks_
    @Loose.Talks_ 6 років тому +904

    പഴയ കേരളത്തിന്റെ കാഴ്ചകൾ സമ്മാനിച്ച ഈ viedo ക്ക് ഒരായിരം നന്ദി..പഴയ കാലവും രീതികളും ചുറ്റുപാടും കുറെയൊക്കെ മനസിലാക്കി തരാൻ ഈ viedo ക്ക് കഴിഞ്ഞു...

    • @vampstercrook2122
      @vampstercrook2122 4 роки тому +1

      Viedo അല്ല മൈരേ video

    • @uvaismedia3458
      @uvaismedia3458 4 роки тому +17

      @@vampstercrook2122 ഓ അങ്ങന ആയിരുന്നോ തായോളി

    • @minuanne6117
      @minuanne6117 4 роки тому +2

      sivadharan siva
      yes sathyam

  • @jayarajpanamanna4894
    @jayarajpanamanna4894 4 роки тому +64

    ഇത് ജർമ്മനിയിലെ WDR TV ക്ക് വേണ്ടി 1982 ൽ എടുത്ത ഡോക്യുമെന്ററി ആണ്..... സൂപ്പർ...

    • @visakhsakhy4391
      @visakhsakhy4391 3 місяці тому +1

      ഉറപ്പിക്കാവോ???

  • @jossygmmala
    @jossygmmala Рік тому +29

    Old is gold. 73 വയസ്സുള്ള എനിക്കു പോലും ആ കാലവും ഇന്നത്തെ കാലവും ഓർമ്മിക്കാൻ പറ്റിയ സമയം. ഇതു ചിത്രീകരച്ച ആൾ ഇതിലൂടെ എന്നും ജീവിക്കും ഇതു കാണുന്ന ആരും ഓർക്കട്ടെ . നന്ദി നന്ദി

  • @akhilkp7095
    @akhilkp7095 4 роки тому +201

    ഈ വീഡിയോ എടുത്ത ആൾക്കും. ഈ വീഡിയോ പോസ്റ്റ് ചെയ്ത ആൾക്കും നന്ദി. ഈ കാലത്ത് ഇങ്ങനൊരു വീഡിയോ കാണുമ്പോൾ സന്തോഷം തോന്നുന്നു.

  • @achusvlogg6090
    @achusvlogg6090 4 роки тому +35

    1980 ന് ശേഷമുള്ള വീഡിയോ ആണ് ' ഇതിൽ കാണിച്ചിട്ടുള്ള സ്ഥലങ്ങൾ' തിരുവനന്തപുരം ജില്ലയിലെ കയർ നിർമ്മിത പ്രദേശങ്ങളായ ചിറയിൻകീഴ്' പെരുമാതുറ' പുതുക്കുറിച്ചി' കഠിനംകുളം' st' michael's hss കഠിനംകുളം സ്കൂൾ (ഞാൻ പഠിച്ച സ്കൂൾ) വടക്കേവിള ചന്ത' പിന്നെ പുതുക്കുറിച്ചി മുഹ്‌യിദ്ദീൻ പള്ളി ജുമാമസ്ജിദ് ' വടക്കേവിള പാടിയ്ക്ക വിളാകം ക്ഷേത്രം 'ഞാനും ഈ നാട്ടുകാരനാണ് ' വിഡിയോയിൽ കണ്ട ഒട്ടുമിക്ക പേരും ഇന്നും ജീവിച്ചിരിപ്പുണ്ട്

    • @safarullaahamedkoya9325
      @safarullaahamedkoya9325 Рік тому +5

      ഇവരുടെ ഇപ്പഴത്തെ പ്രായതികരണം വെച്ചു ഒരു വീഡിയോ വന്നാൽ നന്നായിരിക്കും

    • @hassankunhi2769
      @hassankunhi2769 2 місяці тому +3

      ഇത് 1960 ഒന്നും അല്ല 1980 ആണ്

  • @Jehoshua4u
    @Jehoshua4u 3 роки тому +113

    ഞാൻ 1984 ൽ ആണ് ജനിച്ചത്. എന്റെ കുട്ടികാലത്തും ഇത് പോലെയുള്ള ഗ്രാമീണ കാഴ്ചകൾ ഉണ്ടായിരുന്നു.

  • @naheemkakkad166
    @naheemkakkad166 3 роки тому +55

    പഴയ കേരളത്തിന്റെ സംസ്കാരം ആയിരുന്നു നല്ലത് പഴയ ഓർമ്മകൾ സമ്മാനിച്ച ഇ വീഡിയോപോസ്റ്റ് ചെയ്ത ആൾക്ക് ഒരുപാട് നന്ദി

  • @ebroozworld3219
    @ebroozworld3219 3 роки тому +113

    നമുക്ക് ഇത് കാണുമ്പോൾ സുവർണ്ണ കാലമായി തോന്നും പക്ഷെ അത് അവരുടെ ദുരിത കാലം ആയിരുന്നു. പട്ടിണിയും പരിവട്ടവും നിറഞ്ഞ ദുരിത കാലം. പ്രകൃതിയുടെ മനോഹാരിതയാൽ സുവർണ്ണ കാലം.

    • @binu1326
      @binu1326 Рік тому

      ഷുഗർ ഇല്ലാത്ത കൊളസ്‌ട്രോൾ ഇല്ലാത്ത ഹാർട് അറ്റാക്ക് ഇല്ലാത്ത ആശുപത്രികൾ കൂണുകൾ പോലെ മുളച്ചു പൊങ്ങാത്ത... മരിച്ചവരെ ICU വിൽ വച്ചു കാശ് പിടുങ്ങാത്ത നല്ല നാളുകൾ.

    • @muraligopalan6087
      @muraligopalan6087 3 місяці тому +3

      Corect.. ഞാൻ 1969 ൽ..

    • @SojiSojimol
      @SojiSojimol 2 місяці тому

      👍🏻

    • @user-qd1cp9rw3c
      @user-qd1cp9rw3c 2 місяці тому +1

      സ്നേഹമുള്ള കാലമായിരുന്നു

  • @bibinstephen2125
    @bibinstephen2125 4 роки тому +52

    കണ്ണുകൾക്ക്‌ കുളിർമയും മനസ്സിന് സന്തോഷവും നൽകുന്ന പഴയ കേരളത്തിന്റെ നേർ കാഴ്ചകൾ..

  • @kaleshcn5422
    @kaleshcn5422 3 роки тому +43

    എന്റെ മുന്‍ തലമുറ യിൽ പെട്ട അധ്വാനിക്കുന്ന മാതാ പിതാ സഹോദരങ്ങളെ ഞാൻ അഭിനന്ദിക്കുന്നു.....നിങ്ങള്‍ക്ക്‌ വന്ദനം.

  • @sureshbubu3131
    @sureshbubu3131 Рік тому +8

    1974-ൽ ജനിച്ച ഒരാളാണ് ഞാൻ. കാഴ്ച്ചകൾ കൊള്ളാം പക്ഷെ അത് ദുരിതം നിറഞ്ഞ കാലമായിരുന്നു. ഇന്ന് എല്ലാവരുടെ കൈയിലും ആവിശ്യത്തിനു് പണം ഉണ്ട് അന്ന് അതില്ലായിരുന്നു.

  • @neethubivin6154
    @neethubivin6154 4 роки тому +2164

    പണ്ടേ ജീവിച്ച് മരിച്ചാൽ മതിയായിരുന്നു അങ്ങനെയ ആ ഗ്രഹിക്കുന്നവർ ഒന്ന് ലൈക്കടിക്കുമോ?

    • @nazeerap9617
      @nazeerap9617 4 роки тому +55

      അതെ ഇന്ന് അറുപതും എഴുപതും വയസ്സായി അമ്മാവന്മാർ ഇതു തന്നെയാ പറയുന്നത് ഈ കാലഘട്ടത്തിൽ ജനിച്ചാൽ മതിയായിരുന്നു മരിക്കാൻ പേടിയാണ് എന്ത് സുന്ദരമായ കാലഘട്ടമാണ് എന്തൊക്കെ പുരോഗമന ആണ് ഉണ്ടായത് ഇനിയെത്ര കാലം

    • @salimsalim-hh9np
      @salimsalim-hh9np 4 роки тому +3

      😂

    • @ASARD2024
      @ASARD2024 4 роки тому +4

      njaanum aagrahikkaarund

    • @hebrew80
      @hebrew80 4 роки тому +2

      Even I think the same thing.

    • @rensiselvan1685
      @rensiselvan1685 4 роки тому +19

      90 kalude avassanam vare inganeyundayirunnu

  • @jamshidek9292
    @jamshidek9292 4 роки тому +289

    പോയ കാലത്തെ ഒന്ന് കെട്ടിപിടിച്ചു മുത്തം നൽകാൻ തോനുന്നു
    മാഷാ allah അധ്വാനിക്കുന്ന ജനതയുടെ കാലം 🤗😘😘😘😘

    • @vipinvnath4011
      @vipinvnath4011 4 роки тому +7

      @Justin Jose 24*7 matham mathram

    • @user4gjgzjzhs637dhdh
      @user4gjgzjzhs637dhdh 4 роки тому +1

      @@vipinvnath4011 മാഷാഅല്ലാഹ്‌

    • @vipinvnath4011
      @vipinvnath4011 4 роки тому

      @@user4gjgzjzhs637dhdh 😂😂😂

    • @leebird2257
      @leebird2257 3 роки тому +4

      @Justin Jose ithu vallatha Kurish. Same way an expression in Arabic speaking countries,used by Muslim, Christian and Jud Arabs.. even thier name also Arabic beyond of religion. I have 8 years experience with 4 such gulf countries. So use sense...keep philanthropy...Think two types of People ...ie,good and bad..Jai Hind

    • @nasthika6259
      @nasthika6259 3 роки тому +2

      Ippo ullavar pani edukkathe thinnuano???

  • @firoskp9856
    @firoskp9856 3 роки тому +40

    എൻ്റെ ഓർമയിൽ 85 വരെ ഇങ്ങിനെ ഒക്കെ ആയിരുന്നു.👍🤩

  • @SantoshSantosh-ft4np
    @SantoshSantosh-ft4np 3 роки тому +73

    എനിക്ക് വലിയ ഇഷ്ടം ആണ് പുറകോട്ടു ഉള്ള ജീവിതം 👌👌👌👌അടിപൊളി 🌷🌷🌷🌷🙏

    • @ashiqpattani3747
      @ashiqpattani3747 3 роки тому +2

      അക്കാലത്തെ വല്ലാതങ്ങ് ഇഷ്ടപ്പടണ്ട. പട്ടിണിയുടെയും കഷ്ടപ്പാടിൻ്റെയും അങ്ങേയറ്റം .ഇനിയും അത് തിരിച്ചു വരണമെന്നാണോ പറയുന്നത്.
      പിന്നെ അന്നത്തെ ആൾക്കാരുടെ സ്നേഹം ഇന്ന് പലരും പറഞ്ഞ്
      പുകഴ്താറുണ്ട്.: അതും വെറുതെയാ
      അന്നത്തെ ആളുകൾക്ക് ഭയങ്കര ദേഷ്യമായിരുന്നു.പുറത്തുള്ളവരോടെ
      സ്നേഹമുള്ളൂ - വീട്ടിൽ വന്നാൽ പിന്നെ
      ഉറക്കെ ശ്വാസം വിടാൻ പോലും വീട്ടിലുള്ളവർക്ക് പേടിയാ... മക്കളെ വഴക്ക് പറയന്നോൾ തോന്യ സവാക്കുകൾ ഉപയോഗിക്കലും
      ശാപവാക്കുകൾ ഉപയോഗിക്കലും അതിരു തർക്കങ്ങളും അതിൻ്റെ പേരിലുള്ള കൊലപാതകങ്ങളും എല്ലാം
      കൂടുതലായിരുന്നു. ഇതൊന്നും പെട്ടെന്ന്
      എല്ലായിടത്തും വാർത്തയായി എത്താനുള്ള വാർത്താ മാദ്ധ്യമങ്ങൾ കുറവായത് കൊണ്ട് എല്ലാവരും അറിയില്ലെന്ന് മാത്രം.അതു പോലെ പ്രേമവും ചാടിപ്പോകലും എല്ലാം അന്നും ഉണ്ടായിരുന്ന.
      പിന്നെ കൂട്ടുകുടുബമായി ജീവിച്ചിരുന്നത് സ്നേഹം കൊണ്ടല്ല.
      ഓലപ്പുരയാണെങ്കിലും അത് വെച്ച് കെട്ടാനുള്ള കാശും കഴിവും ഇല്ലാത്ത
      വ രായിരുന്നു അവർ. അത്രയും കഷ്ടകാലമായി ന്നു എന്ന് വേണം പറയാൻ.

    • @jobinjosemadukoly1599
      @jobinjosemadukoly1599 3 роки тому +1

      @@ashiqpattani3747 സത്യം ആണ് ഞങ്ങളുടെ മാതാപിതാക്കൾ ഒക്കെ പറഞ്ഞിട്ടുണ്ട് ആഹാരം ഇല്ലാതെ സാമ്പത്തികം ഇല്ലാതെ പഠിക്കാൻ സാധിക്കാതെ കഷ്ടപ്പെട്ട കാലം ഒരു വീട്ടിൽ തന്നെ എത്ര അംഗങ്ങൾ പിന്നെ അവരുടെ മക്കൾ ഭയങ്കര കഷ്ടപ്പാടിന്റ്റെ കാലം എങ്കിലും നമ്മൾ ആ ചുറ്റുപാടിൽ വളർന്നത് കൊണ്ട് നമ്മൾ ആ കാലഘട്ടം നാം ഇഷ്ട്ടപെടുന്നു

    • @ashikhaidross6162
      @ashikhaidross6162 3 роки тому +1

      @@jobinjosemadukoly1599 അന്നത്തെ പ്രകൃതി സൗന്ദര്യം.. മൊബൈൽ ഫോണിന്റെ അഭവം ❤❤

  • @greenkeralaagrobazar5027
    @greenkeralaagrobazar5027 3 роки тому +8

    അന്നത്തെ സ്ത്രീകൾ വളരെ യാതനകൾ അനുഭവിച്ച ഒരു വിഭാഗമാണ്.പല രീതിയിലുള്ള ബന്ധനങ്ങളായിരുന്ന് അവർക്ക്.പുരുഷ മേധാവിത്വം .നമ്മുടെ അമ്മമാർ ,ത്യാഗോജ്ജലമായ അവരുടെ ജീവിതത്തിന് മുന്നിൽ കൂപ്പ്‌ കൈകളോടെ.

  • @smileonkerala993
    @smileonkerala993 4 роки тому +62

    എത്രെ സുന്ദരം.
    ആ കാലത്തിലേക്ക് കൊണ്ട് പോയി അന്നത്തെ 1 രൂപയുടെ മൂല്യം മനസിൽ ആയോ😮
    ഇതു u ട്യൂബിൽ പോസ്റ് ചെയ്‌തതിനു ഒരായിരം നന്ദി

  • @nancypeter7938
    @nancypeter7938 4 роки тому +660

    ഈ vdo ൽ കാണുന്നവരിൽ ആരുടെയെങ്കിലും ഇപ്പോഴതെ മുഖം കാണാൻ എനിക്ക് മാത്രമാണോ താല്പര്യം തോന്നിയത്.

    • @reejuperumathura3605
      @reejuperumathura3605 3 роки тому +4

      Thonniyathe ullu??

    • @asnaz2684055
      @asnaz2684055 3 роки тому +11

      Avark 60 vayassaanu koodhal variga..oraalk 15 vayassaanu sangalpikuga..ayaal 75 vayassaaya aaalumaayi compare chaydhaal madhi

    • @maninair609
      @maninair609 3 роки тому +1

      അല്ല എനിക്കും

    • @unnikrishnan6651
      @unnikrishnan6651 3 роки тому +1

      എനിക്കും 🌹🌹🌹

    • @ramesh40220
      @ramesh40220 3 роки тому +1

      സത്യം

  • @subeshpalliyali9069
    @subeshpalliyali9069 4 роки тому +60

    പഴയ കേരളം കാണിച്ചുതന്നതിൽ ഒരായിരം നന്ദി

  • @v.a2979
    @v.a2979 3 роки тому +134

    ഇത് 80 കാലഘട്ടമാണ് ഇന്ന് 40 വയസ്സ് കഴിഞ്ഞ ഒരു വ്യക്തിക്ക് ഈ കാഴ്ചകളിലേതെങ്കിലുമൊക്കെ കുട്ടിക്കാലത്ത് കണ്ട ഓർമ്മയുണ്ടാകും

    • @sreejeshpd8014
      @sreejeshpd8014 3 роки тому +9

      ഞാനും അത് പറയാൻ വരുകയായിരുന്നു സഹോദരാ ഇത് എൺപതുകളുടെ മധ്യത്തിൽ തുടക്കത്തിൽ ഒരിടത്തൊരു ഷൂട്ട് ചെയ്ത ഒരു വീഡിയോ ആയിരിക്കാനാണ് സാധ്യത അത് പുരുഷന്മാർ എല്ലാവരും ഷർട്ട് ധരിച്ചിരിക്കുന്നു 60കളിലും മറ്റും ഷർട്ടും ഷർട്ട് ധരിക്കുന്ന ശീലം അത്ര വ്യാപകമായി ഇല്ല ഇല്ല കടകളിൽ വീടുകളിൽ കടലാസുകൊണ്ട് പൊതിയുന്ന തുടങ്ങിയിട്ടില്ല

    • @crk7246
      @crk7246 3 роки тому +2

      ഒരിക്കലും അല്ല. 60 കാലഘട്ടത്തിൽ എടുത്തീട്ടുള്ള വീഡിയോ ആണിത്.

    • @vijendralalayiroor9877
      @vijendralalayiroor9877 3 роки тому +4

      This is exactly a video from 60s. Read the end tittles.

    • @krvnaick2022
      @krvnaick2022 3 роки тому +2

      @@crk7246 1960il plastic bucket Persia or Gulfil ninnu.kondu vannu cheriya kadayil thookki ityirunno? We had only celophine for wrapping biscuits etc but.not PVC.Everuthong was made of cracking plastic,including your shirt buttons which used to melt.under heat.
      , while ironing.Ask your patents, if you are below 40 yrs of age. Read other comments also, giving.many such reasons why .it is.not. of 1960s.People who visit Singapore or Hongkong used to bring plastic PVC ITEMS to India. NOT SURE WHETHER IT WAS SHOT ON VIDRO CAMERA OR ON COLOR FILM.,AND PROCESSED,BUT LATER TRANSFERED TO OTHER FORMATS VCD ,THEN RECENTLY TO DIGITAL .

    • @krvnaick2022
      @krvnaick2022 3 роки тому +4

      @@vijendralalayiroor9877 Do not believe Titles,and descriptions fir UA-cam.This is a German production for missionary work.And credits at last ,shows the year as 1982 and how can that be if it was made in 1960 ...1969?

  • @Ameer-wq9yx
    @Ameer-wq9yx 3 роки тому +23

    വർഗീയതയും വേർതിരിവും ഇല്ലാത്ത സന്തോഷത്തിന്റെ സുന്ദരമായ കാലം

  • @CMJacob-fd9db
    @CMJacob-fd9db Рік тому +8

    തോട്ടിൽ മണിക്കൂറുകൾ ഇറങ്ങികുളിക്കുകയും ആ തോട്ടിൽ നിന്നും വെള്ളം കൊരിയെടുത്തു ഭക്ഷണം ഉണ്ടാക്കുകയും കുടിക്കുകയും ചെയ്തിരുന്ന ഒരു നല്ല കാലമായിരുന്നു. ഇന്നത് പഴങ്കഥ. ❤❤❤❤❤

  • @sibinvs
    @sibinvs 4 роки тому +34

    ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് എനിക്കൊരു time travaling മെഷീൻ കിട്ടിയിരുന്നെങ്കിൽ എന്ന്. പഴയകാല ഖട്ടത്തെ കുറിച്ച് അറിയാൻ നല്ല താൽപര്യമാണ്. ശെരിക്കും ഇൗ വിഡിയോ ഒരു ഗിഫ്റ്റ് അണ്.

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 6 років тому +70

    ഹൊ ..എന്തു ശാന്തസുന്ദരം...ശുദ്ധമായ വായു ,ജലം , പ്രകൃതി ...എത്ര ഭംഗിയായിരുന്നു പണ്ട്.
    ഇന്നിപ്പോ പണവും പുരോഗതിയുമായി പക്ഷെ പ്രകൃതിക്ഷോഭവും ജാതിമത ചിന്തയും രോഗങ്ങളും ഒക്കെകൊണ്ട് കേരളം ആകെ മാറിപ്പോയി

    • @ishisworld156
      @ishisworld156 4 роки тому

      Athe

    • @jijopi1
      @jijopi1 3 роки тому

      വേണോന്ന് വച്ചാൽ അതിലും സുന്ദരമായി ജീവിക്കാം. വേഷം കെട്ടും, ആർത്തിയും, പിടിച്ചടക്കലും ഉപേക്ഷിച്ചാൽ മതി😄

  • @muhammed0076
    @muhammed0076 6 років тому +240

    വിഷമില്ലാത്ത പച്ചക്കറികളും കുറഞ്ഞ വിലക്ക് ഭയങ്കര വലിപ്പമുള്ള മീനുകളും അധികം ചൂടില്ലാത്ത അന്തരീക്ഷവും , ഹോ, കൊതിയാവുന്നു.

    • @abdulgafur3998
      @abdulgafur3998 4 роки тому +17

      അവർ വിഷമില്ലാത്ത പച്ചക്കറി കയിച്ചിട്ടും ശരാശരി ആഴുസ്സ് 55 ആയിരുന്നു , പഴയത് എല്ലാം നല്ലതാണ് എന്നത് ഒരു തരം സൂക്കേടാണ്

    • @Besimpleshabna
      @Besimpleshabna 4 роки тому

      Yes yes

    • @hamxtring
      @hamxtring 4 роки тому +4

      ഇന്നത്തെ പോലെ ആശുപത്രികൾ ഒന്നും അന്ന് സുലഭം ആയിരുന്നില്ല..പിന്നെ ആളുകൾക്കു രോഗത്തെ പറ്റി പൊതുവായ അറിവുകൾ കുറവായിരുന്നു

    • @balusahadevan4548
      @balusahadevan4548 4 роки тому

      ബെസ്റ്റ് !!

    • @abdulgafur3998
      @abdulgafur3998 4 роки тому +1

      @ANVIN P S കഷ്ടപ്പാട് ഒക്കെ മുമ്പായിരുന്നു മോനെ പഴയ അവസ്ഥ വായിച്ചു മനസ്സിലാക്കുന്നത് നല്ലതാണ്

  • @madsoul9664
    @madsoul9664 3 роки тому +23

    വീഡിയോ എടുത്തവരെയും അത് നഷ്ടപ്പെടുത്താതെ ഇന്നിവിടെ യൂട്യൂബ് വരെ എത്തിച്ചവരോടും കടപ്പെട്ടിരിക്കുന്നു... ❤️

  • @abhijithmb5499
    @abhijithmb5499 4 роки тому +32

    10:08 ഉള്ള ആ ഒരു അമ്പലത്തിലെ feel ഇപ്പോഴും ഗ്രാമങ്ങളിലെ അമ്പലങ്ങളിൽ കിട്ടുന്നുണ്ട്. ശാന്ത സുന്ദര കാലം 😊

    • @Indian_Bharath
      @Indian_Bharath 2 місяці тому

      അത് തിരുവനന്തപുരം ജില്ലയിലെ കഠിനംകുളം ക്ഷേത്രമാണ്
      ഈ വീഡിയോയിൽ കാണിക്കുന്നത് പുതുക്കുറിച്ചി കഠിനംകുളം ചന്നാങ്കര പെരുമാതുറ ഭാഗങ്ങളാണ്

  • @avittam
    @avittam 4 роки тому +48

    എന്തൊരു ഐശ്വര്യമാണ് കാണാൻ.. ഇന്ന് ആർത്തി മൂത്ത ജന്മങ്ങൾ എല്ലാം കളഞ്ഞു കുളിച്ചു. ഈ മനോഹര തീരത്തു തരുമോ ഇനി ഒരു ജന്മം കൂടി...

    • @user-dw9ud8jx8i
      @user-dw9ud8jx8i 2 роки тому

      പിടി തോമസിന്റെ അവസാന ആഗ്രഹമായിരുന്നു ഈ ഗാനം

    • @ichoos4165
      @ichoos4165 3 місяці тому

      ഭൂമികുലുക്കം വന്നാൽ ഇത് പോലെയാകും

  • @jaisongeorge9243
    @jaisongeorge9243 4 роки тому +58

    ഇത് കാണുമ്പോഴാണ് അക്കാലത്തെ ആളുകള്‍ എത്ര അദ്വാനികളായിരുന്നു എന്ന് മനസ്സിലാകുന്നത്

  • @AbdulAzeez-yp1rr
    @AbdulAzeez-yp1rr 3 роки тому +91

    ഇത് 60 ലെ അല്ല.80 കളിലെ ലെ ആണ്. വർഷം ഏതായാലും ഈ വീഡിയോ അപ്‌ലോഡ് ചെയ്തതിനു ഒരു പാട് നന്ദി

  • @user-wg2ii5zl7b
    @user-wg2ii5zl7b 4 роки тому +48

    ആ ക്ലാസ്സ്‌ മുറിയിലെ പയ്യന്റെ കണ്ണിൽ ഞാൻ എന്റെ ബാല്യവും കണ്ടു....

    • @MK-iw6jg
      @MK-iw6jg 3 роки тому +1

      നല്ല എക്സസൈസ്

    • @tbgtbg1735
      @tbgtbg1735 3 роки тому +1

      Ur now age

  • @prikwilson
    @prikwilson 4 роки тому +12

    വിഡിയോയ്ക്ക് ഒരായിരം നന്ദി.
    മാറ്റം അനിവാര്യമാണ്. അന്നത്തെ കാലം ആയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ട് കാര്യമില്ല. മനോഹരകാലമായിരുന്നിരിക്കണം. നിഷ്കളങ്കരായ ആളുകള്‍. ദാരിദ്ര്യമാണെങ്കിലും ഉള്ളത് പങ്ക് വച്ചും മറ്റും ജീവിച്ചിരുന്ന കാലം. അതേസമയം അറിവില്ലായ്മയുടെ പ്രശ്നങ്ങളും ഉണ്ടായിരുന്നിരിക്കണം. മന്ത്രവാദവും മറ്റും കൊണ്ട് സാധാരണക്കാരെ ചൂഷണം ചെയ്തിരുന്ന കാലം. അതുപോലെ സവര്‍ണ്ണ-അവര്‍ണ്ണ വേര്‍തിരിവ്.

  • @sethukumar9147
    @sethukumar9147 6 років тому +48

    ഞാൻ നേരിൽ കണ്ട കാഴ്ചകൾ കാലം എത്ര കഴിഞ്ഞു ലോകം എത്ര മാറി

  • @rosevally5468
    @rosevally5468 4 роки тому +17

    ഇതിലെ മനുഷ്യരെ ഓർത്തു പോവുകയാണ്.... ചെറിയ കുട്ടികൾ.. കൗമാരക്കാർ.. യൗവനം...... ..... എന്നിവരൊക്കെ എവിടെ...? ഈ ഹൃസ്വ ജീവിതതിനാണല്ലോ തമ്മിൽ തമ്മിൽ ചതി, പിടിച്ചുപറി, കൊല, എന്ന് വേണ്ട എല്ലാ എല്ലാ തെമ്മാടിതരങ്ങളും..............
    ഈ ജീവിതം നശ്വരമാണ്..........
    നമുക്ക് പരസ്പരം സ്നേഹം കൈ മാറി ജീവിക്കാം...
    ഈ വീഡിയോ പോസ്റ്റിയ ആൾക് അഭിനന്ദനങൾ......

    • @zerono1tube40
      @zerono1tube40 4 роки тому

      ജീവിതം വളരെ ചെറുതാണ്.പലതും മനസ്സിലാക്കി തുടങ്ങുമ്പോഴേകും നമ്മൾ മരിച്ച് പോകും

  • @TheSilju
    @TheSilju 4 роки тому +42

    ഞാൻ 86 - ൽ ജനിച്ച ആളാണ് . ഈ വീഡിയോയിലെ പല ദൃശ്യങ്ങളും ഞാൻ കണ്ടിട്ടുള്ളതാണ് 90 കളിൽ .

    • @akhilkrishnan6435
      @akhilkrishnan6435 4 роки тому +1

      എത്ര വയസ് ഉള്ളപ്പോൾ

    • @malabari5163
      @malabari5163 4 роки тому +3

      @@akhilkrishnan6435 33 ആയിരിക്കും 😁

    • @yesmyenv8321
      @yesmyenv8321 4 роки тому

      1982 aabu

    • @abdulhakkeem4817
      @abdulhakkeem4817 4 роки тому +1

      ഞാനും,എനിക്ക് ഇതിൽ ചിലത് ഓര്മയുണ്ട്, എന്നാൽ വളരെ പെട്ടെന്നു തന്നെ ലോകം മാറിയിരിക്കുന്നു.

    • @binubabu3857
      @binubabu3857 4 роки тому +2

      93-94വരെ ഏകദേശം ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു

  • @ayubtanur5315
    @ayubtanur5315 4 роки тому +306

    മണ്ണെണ്ണ വിളക്കിന്റെ മുമ്പിലിരുന്നു കൊണ്ടു പഠിച്ചു, കഞ്ഞിയും കൂട്ടിനു ഉപ്പും മുളകും ചാലിച്ചു പഷ്ണി മാറ്റിയിരുന്ന ഒരു ബാല്യം, ഇന്നതോർക്കുമ്പോൾ മനസ്സിലൊരു വിങ്ങലാണ്

    • @pathmanabhanmadhavan8741
      @pathmanabhanmadhavan8741 4 роки тому +13

      Old is gold

    • @h_a_r_i_zh_a_m_e_e_d7847
      @h_a_r_i_zh_a_m_e_e_d7847 4 роки тому +9

      Pinnallathe

    • @faisaledappal1316
      @faisaledappal1316 4 роки тому +20

      അന്നത്തെ അൽപം ഭക്ഷണം കഴിക്കുന്നവരാണ് ആരോഗ്യമുള്ള വർ. ഇന്ന് മൂക്കറ്റം തിന്നുന്നവർ രോഗികളും.

    • @dreamcatcher6846
      @dreamcatcher6846 4 роки тому +3

      മലപ്പുറം തിരൂർ വെട്ടം.... എന്റെ അച്ഛന്റെ പഴയകാല കഥകളിൽ ഇവയുണ്ടായിരുന്നു 👍

    • @tnarayanannair9522
      @tnarayanannair9522 3 роки тому +1

      Thanks 👍👍

  • @sameelasalim9763
    @sameelasalim9763 3 роки тому +283

    2020 to 2021 il ee video kanunnavarundo

    • @haridas7092
      @haridas7092 3 роки тому +1

      ഞാൻ കാണുന്നു.

    • @tonystark2576
      @tonystark2576 3 роки тому

      Nan

    • @shynisudheej461
      @shynisudheej461 3 роки тому

      @@tonystark2576 നീ എല്ലായിടത്തും ഉണ്ടല്ലോ

    • @tonystark2576
      @tonystark2576 3 роки тому

      @@shynisudheej461 ഇതിനു മുൻപ് നീ എപ്പഴാ എന്നെ കണ്ടേ

    • @shynisudheej461
      @shynisudheej461 3 роки тому

      @@tonystark2576 എവിടെയൊക്കയോ നിന്നെ കണ്ടതായി തോന്നുന്നു.

  • @akhilraj7006
    @akhilraj7006 3 роки тому +8

    ഇത് കണ്ടമ്പോൾ വല്ലാത്തൊരു സന്തോഷം

  • @ramesh40220
    @ramesh40220 3 роки тому +3

    വിഡിയോ ഗംഭീരം. ചർച്ച ചെയ്ത സുഹൃത്തുക്കൾ അതിലും ഗംഭീരം. പ്രഴയ കാലത്തിൻ്റെ സ്നേഹവും മാധുര്യവും അവരുടെ കമൻറുകളിലും ഉണ്ടായി.

  • @muhammadkhaise212
    @muhammadkhaise212 4 роки тому +33

    അറുപതുകളിലെ കേരളം ഒരിക്കലൽ കൂടി വന്നിരുന്നെങ്കിൽ എന്നാഷിചു പോകുകയാണ്.എന്റ പിതാവ് ജീവിചിരുന്ന കാലഘട്ടം. എത്രയോ മനോഹരം

  • @brunoi7285
    @brunoi7285 3 роки тому +15

    അറുപതുകളിൽ മാത്രമല്ല ഈ 90 95 വരെ ഈ കാലഘട്ടം ഉണ്ടായിരുന്നു ഇപ്പോഴും പൂർണ്ണമായും മാറിയിട്ടില്ല നല്ല കാലഘട്ടം ഇതാ. ഒട്ടുമിക്ക ജോലിക്കാരും ജോലിക്ക്പോകുന്നത് ബൈക്കില് സ്കൂട്ടറിലും ഇനിയും മാറും

  • @MrSanju927
    @MrSanju927 4 роки тому +229

    ആദ്യം കാണിച്ച കയറുണ്ടാക്കുന്ന സ്ഥലം ഞങ്ങളുടെ സ്ഥലം ചിറയിൻകീഴ്

    • @luthufiyaazeez6087
      @luthufiyaazeez6087 4 роки тому +5

      Aah prem nazrinte naatukaran💓😍😍😍😘

    • @sibinthulasi7318
      @sibinthulasi7318 4 роки тому +5

      ഞാനും അതേ നാട്ടുകാരൻ

    • @kiransidharth2756
      @kiransidharth2756 4 роки тому +5

      I am from chirayinkeezhu, Kadakom, ee video il kanaunna majority chirayinkeezhu, Perumathura, bhagagal aane. And coir industy, in my childwoods days i have seen they make coir in this way. Hope till 1994 they were working in this manuel hand made machine

    • @sreesekhar7755
      @sreesekhar7755 4 роки тому +1

      Chirayinkeezhu taluk

    • @shaji3474
      @shaji3474 4 роки тому +1

      അത് ആലപ്പുഴ ആണ്

  • @nasarnasar4189
    @nasarnasar4189 6 років тому +59

    കേരളത്തിൽ രാഷ്ട്രീയം മുൻപേ ഉണ്ടെങ്കിലും ഇന്നത്തെ രാഷ്ട്രീയക്കാരാണ് നാട് ചീത്തയാക്കുന്നത്

  • @abdussalamkv4614
    @abdussalamkv4614 4 роки тому +12

    പഴയ കാലത്തെ മനുഷ്യർക്ക് ഇത്ര ശരീര പുഷ്ടിപ്പില്ല.മാക്സിമം ഇതൊരു എൺപതുകളിലെ കാഴ്ച

  • @sudhagnair6438
    @sudhagnair6438 3 роки тому +4

    1960.. യിലെ ദീപാരാധന.... hooo santhoshaye കണ്ണ് നിറഞ്ഞു poye

  • @user-qp5fx1ds8k
    @user-qp5fx1ds8k 6 років тому +343

    ഇതൊക്കെ അനുഭവിക്കാൻ, ആസ്വദിക്കാൻ ഇന്നത്തെ തലമുറയ്ക്ക് ഭാഗ്യമില്ലാതെയായി പോയി, അല്ലെങ്കിൽ അങ്ങനെയാക്കി.....

    • @vampstercrook2122
      @vampstercrook2122 4 роки тому +39

      എന്ത് മൈരു. ഒന്നു പോ, ഇപ്പോഴത്തെ കാലം തന്നെ ആണ് നല്ലത്

    • @Besimpleshabna
      @Besimpleshabna 4 роки тому +1

      Sathyam bro

    • @seeker4174
      @seeker4174 4 роки тому +9

      Enthu anubavikan manusyan pattiye pole paniyetukkunnatho onnu....

    • @naturalvision
      @naturalvision 4 роки тому +11

      മൊത്തം അടച്ചുപറയൻ വരട്ടേ ഇന്നും കേരളത്തിൽ പലയിടങ്ങളിലും ഇതോകേതനെയാണൂ ആവസ്ത്ത്

    • @TrivandrumIndian
      @TrivandrumIndian 4 роки тому +22

      അന്നത്തെ കാലത്തുള്ളവർക്ക് ഇന്നത്തെ ഹൈടെക്ക് ജീവിതം ആസ്വദിക്കാൻ കഴിയാതെ പോയി...

  • @user-hf7fd3cz2y
    @user-hf7fd3cz2y 3 роки тому +48

    തിരിച്ചു വാരാൻ ഇല്ലാത്ത ആ സുവർണ്ണ കാലം. ആ 1990 ന് മുൻപ് ജീവിച്ചവർ ആണ്‌ യഥാർത്ഥ ഭാഗ്യവാന്മാർ ❤

  • @prakashants8756
    @prakashants8756 3 роки тому +6

    ഹൃദയം നിറഞ്ഞു..... ഒരിക്കലും തിരിച്ചു കിട്ടില്ലല്ലോ 😭

  • @wtffffff00
    @wtffffff00 3 роки тому +12

    ഏറ്റവും എനിക്ക് ഇഷ്ട്ടപ്പെട്ട
    കാലം പഴയ കാലം തന്നെയാണ്

    • @madhu2365
      @madhu2365 2 роки тому +1

      എനിക്കും

  • @rafeequekuwait3035
    @rafeequekuwait3035 6 років тому +340

    അ ന്ന ക്കെ അക്കാലത്തു മിക്കവാറും ആളുകൾ ചെറു ദാരിദ്ര്യം മായിരുന്നു എന്നാലും പരസ്പരം സ്നേഹവും ബഹുമാനവും സഹകരണവും പിന്നെ സമ്പത്ത് കുറവാണെങ്കിലും തമ്മിൽ തമ്മിൽ സ്നേഹവും ബഹുമാനവും ഉണ്ടായിരുന്നു ഇന്നപ്പോൾ സമ്പത്തും ആർഭാ ടവും ക്കൂടി പരസ്പരം സ്നേഹവും ബഹുമാനം എല്ലാം കുറഞ്ഞു

    • @shihanashehan860
      @shihanashehan860 6 років тому +2

      Rafeeque Kuwait correct ippol maanushika moolygal illa ellarum selfish aanu

    • @najeelas66
      @najeelas66 6 років тому +2

      Rafeeque Kuwait കാലം കഴിയും തോറും ഇതനുഭവപ്പെടും.. എൻറ ചെറുതിലേതിന്നില്ല .. പത്ത് വർഷമായാൽ ഇനി അത്ക്കും മേലെയാകും...

    • @gourinanthanananthana7280
      @gourinanthanananthana7280 6 років тому +1

      Rafeeque Kuwait correct bro

    • @annammaphilipose211
      @annammaphilipose211 6 років тому +1

      Very true!

    • @user-lb3mt9ld9p
      @user-lb3mt9ld9p 4 роки тому

      True

  • @sunilku111
    @sunilku111 4 роки тому +26

    അറുപതു കാലഘട്ടം അല്ല ഇത്...1975-80 കാലം ആണെന്ന് തോനുന്നു... എന്തായാലും മനോഹരം 👌👌

    • @saibijumonvk2478
      @saibijumonvk2478 Рік тому +1

      Correct

    • @ambujababu2411
      @ambujababu2411 Рік тому +1

      എനിക്കും തോന്നി.

    • @sajeelahaja545
      @sajeelahaja545 Рік тому +1

      Sss angane thonnunnu

    • @pradeeshk4943
      @pradeeshk4943 Рік тому

      അതെ ഇത് 1975- 80 കാലം ആണെന്ന് തോന്നുന്നു..

  • @ltfworld2754
    @ltfworld2754 4 роки тому +29

    മായമില്ലാത്ത ഭക്ഷണവും, ശുദ്ധമായ വായുവും, അധ്വാനം ഉള്ള ശരീരവും ആണ് അന്നത്തെ ജനതയുടെ ആരോഗ്യ രഹസ്യം. പിന്നെ മായമില്ലാത്ത മനസ്സും.

    • @dasakhil1
      @dasakhil1 3 роки тому +4

      എന്ത് ആരോഗ്യ രഹസ്യം. അന്നത്തെ ശരാശരി ആയുർദൈർഘ്യം ഇന്നത്തേതിലും കുറവായിരുന്നു

  • @gokul9039
    @gokul9039 4 роки тому +14

    14:50 പ്ലാസ്റ്റിക് കവർ എവിടെയും കാണാൻ ഇല്ല !! എത്ര നല്ല കാലഘട്ടം!

    • @anaghaanu7244
      @anaghaanu7244 3 роки тому

      Plastic nu pakaram nalla vivejanam indayirunulo..ath thanne daaralam

    • @gokul9039
      @gokul9039 3 роки тому

      @@anaghaanu7244 Vivejanam karanam pala gunangal undayi..manushyar smart ayi..Thullyathku vendi samaram cheythu..Epo ulla New Gen thalamura undayi..
      Pakshe plastic karanam naasam allathe onum undayitilla!

    • @anaghaanu7244
      @anaghaanu7244 3 роки тому

      @@gokul9039 Annu avar undakiya jathiyudeyum vivejanathinteyum andhavishuasagaludem impact nekalum vakuthalalo plastic

    • @gokul9039
      @gokul9039 3 роки тому +1

      @@anaghaanu7244athe athe

    • @gokul9039
      @gokul9039 3 роки тому

      @@anaghaanu7244 ennalum plastic pole danger alla !!

  • @AneeshYoosaf
    @AneeshYoosaf 4 роки тому +31

    പുതുക്കുറുച്ചി, പെരുമാതുറ, കണിയാപുരം... അതെ മക്കളെ തിരോന്തരം. 🤩

    • @anandhubeco4453
      @anandhubeco4453 3 роки тому

      Kadinamkulam

    • @shamsherina46
      @shamsherina46 3 роки тому

      Vakkom , chirayinkizh, akathumuri, vettoor thudangi Kaappil .....kayar pirikkal

    • @Indian_Bharath
      @Indian_Bharath 2 місяці тому

      നമ്മുടെ നാട് ഇതിലെ കുറച്ചുപേർ ഇപ്പോഴുമുണ്ട് എന്റെ നാട്ടിൽ

  • @prav4247
    @prav4247 6 років тому +116

    ഇതായിരുന്നു real GOD'S OWN COUNTRY

  • @Aurangazeebak333
    @Aurangazeebak333 4 роки тому +5

    പ്ലാസ്റ്റിക്‌ ഇല്ലാത്ത കാലം....എത്ര സുന്ദരം...ആ വഴികള്‍ ഒക്കെ എത്ര മനോഹരം....

  • @rajeshpannicode6978
    @rajeshpannicode6978 6 років тому +252

    വളരെ വിസ്മയം തന്നെ സായിപ്പന്മാർ ഷൂട്ട് ചെയ്തതായിരിക്കുമല്ലോ. അവരെ പ്രണമിക്കുന്നു '

    • @bai3005
      @bai3005 6 років тому +5

      German People

    • @dude4503
      @dude4503 4 роки тому +7

      @@Indiancrab yentha ninte prashnam ithil yentha communism

    • @funandtipsmixedvideos3370
      @funandtipsmixedvideos3370 4 роки тому +7

      @@dude4503 prashnam മറ്റൊന്നുമല്ല സംഘി സംസ്കാരം comment ഇടുന്നത..

    • @Indiancrab
      @Indiancrab 4 роки тому +1

      @@dude4503 endada sudappi... ninte kaddi

    • @dude4503
      @dude4503 4 роки тому +4

      @@Indiancrab appo yenne sudapi aakki ninnod chodichadin answer paray allathe orumathiri veenidath kidann urulalle

  • @abdul.hameed.6906
    @abdul.hameed.6906 3 роки тому +3

    നന്ദി ഒരായിരം നന്ദി. ഈ ഒരു മനോഹരമായ കാഴ്ച സമ്മാനിച്ച താങ്കൾക്ക്

  • @user-jj2jf5ed1n
    @user-jj2jf5ed1n 3 роки тому +7

    വാഹനങ്ങളുടെ ഇരമ്പലും യന്ത്രങ്ങളുടെ ശബ്ദ കോലാഹലവും ഇല്ലാത്ത സമാദാന സുന്ദരമായ കാലം

  • @manukrd
    @manukrd 4 роки тому +190

    ഇത് 1982 ചിത്രീകരിച്ചതാണ്.
    ചരിത്രത്തിലെ 20 വർഷത്തെ മായ്ച്ചു കളയാൻ മുതിരുന്നത് ശരിയായ പ്രവണതയല്ല. ഇത് കണ്ട് എത്രയോ ജനങ്ങൾ 1960 എന്ന കാലമാണെന്ന് തെറ്റ്ദ്ധരിച്ചിട്ടുണ്ടാകും. അതാണ് ഇതിൽ വരുത്തിയ കാലത്തോടുള്ള ചതി.

    • @ms4848
      @ms4848 4 роки тому +10

      നിങ്ങൾക്കെങ്ങിനെ അറിയാം 1982 ആണെന്ന്?
      അതിൽ ഉടുപ്പ് വിൽപനക്കാരൻ പറയുന്നത് കേട്ടോ?
      ഒരു നിക്കറിന് അഞ്ചര രൂപ ,,
      82 കലഘട്ടത്തിൽ നിക്കറിന് 30 രൂപയ്ക്ക് മുകളിൽ വിലയുണ്ട്,,

    • @Indian_Bharath
      @Indian_Bharath 4 роки тому +12

      ഇതു എന്റെ ഞാൻ ജനിച്ച് വളർന്ന സ്ഥലമാണ് 75/80 കാലഘട്ടമാണ്

    • @noushadbabu8806
      @noushadbabu8806 4 роки тому +23

      സാമാന്യ ബുദ്ധി ഉപയോഗിക്കുക 1960 ൽ കളർ വീഡിയോ ഇല്ല

    • @craftandtechno9660
      @craftandtechno9660 4 роки тому +4

      82ൽ എടുത്ത വീഡിയോ എങ്കിൽ ഈ വീഡിയോയിൽ ഉള്ളവർ ഇന്നും ജീവിച്ചിരിക്കുന്നു .. 24 വയസ് ഉള്ള ആ വ്യക്തി.. ണ് .. 61 വയ്സ് കാണും

    • @manukrd
      @manukrd 4 роки тому +15

      @@ms4848 സുഹൃത്തേ, 1980 അന്ന് ഒരു ദിവസത്തെ സാധാരണ കൂലി 25 / 30 രൂപയാണ്. ഞാൻ അന്ന് 20 രൂപക്ക് ജോലിചെയ്തത് ഓർമ്മയുണ്ട്. പിന്നെ ഒരു നിക്കറിന് 5 രൂപയിൽ താഴെ വില കാണൂ.

  • @vijayanpillai80
    @vijayanpillai80 3 роки тому +1

    ഒരു കുഞ്ഞു നിക്കറിന് അഞ്ചര രൂപാ , എല്ലാ പുരുഷന്മാരും ഷർട്ട് ധരിച്ചിരിക്കുന്നു. പ്ലാസ്റ്റിക് ബക്കറ്റ് കടയിൽ വിൽക്കാൻ ഇട്ടിരിക്കുന്നു. ഇത് തീർച്ചയായും 1980 നു ശേഷം ഉള്ള കാലഘട്ടം ആണ്. എന്തായാലും പഴയ കാലത്തെ ചിത്രീകരിച്ച ഈ വിഡിയൊക്ക് നന്ദി.

  • @vijayanpillai5243
    @vijayanpillai5243 3 роки тому +7

    I was twelve years old in 1960.At that time there were no plastic.no
    chemical fertilizers and wastes of butchering of animals and chicken etc.Though we were in poverty Life as well as our surroundings were beautiful.Actually We were in hunger.We were having no dress or food to go to school.
    Even though I like my childhood and the surroundings of that time.There were no E-waste at that time time.
    We can see the picture of Nature of that time in old Malayalam movies.
    Still I like and love that golden days of the past. Thanks.

  • @yogaramesh7347
    @yogaramesh7347 3 роки тому +18

    1. 1.2021 കാണുന്നവർ ആരെല്ലാം?

  • @muhammadkoya7620
    @muhammadkoya7620 3 роки тому +25

    ഒരു നേരം ഭക്ഷണം കിട്ടിയാലായി എങ്കിലും ആ കാലമായിരുന്നു നല്ലത് /വർഗീയതയും അഹന്തയും ഇല്ലാത്ത കാലം

    • @Sahad24
      @Sahad24 3 роки тому +2

      തലശ്ശേരി കലാപം നടന്നത് എന്നാണ്?

    • @rasaqk8412
      @rasaqk8412 3 роки тому +1

      Adimathavum janmithavum undayirunnakalam

    • @sebastiankt2421
      @sebastiankt2421 Рік тому

      ​@@Sahad24 1972

  • @ms4848
    @ms4848 4 роки тому

    മനോഹരം,,
    ഗ്രാമീണ ഭംഗി കാണുമ്പോൾ സന്തോഷത്തോടൊപ്പം നിരാശയും തോന്നുന്നു,
    നഷ്ടപ്പെട്ടു പോയ മനോഹരമായ കാഴ്ചകളെയോർത്ത്,,
    ദുർമേദസ്ലില്ലാത്ത മനുഷ്യർ ,
    നിശ്കളങ്കമായ പുഞ്ചിരി.
    ആരാധനകൾ
    അനുഷ്ഠാനങ്ങൾ
    ഭക്തിസാന്ദ്രം
    പ്ലാസ്റ്റിക് മാലിന്യങ്ങളില്ലാത്ത വൃത്തിയുള്ള പഞ്ചാര മണലുള്ള സ്കൂൾ മുറ്റം,
    ഞായാറാഴ്ച ചന്തയിലെ കച്ചവടക്കാർ ,,
    ഹൊ,,,
    എന്തൊരു കാഴ്ചകൾ ,'
    നന്ദി സുഹൃത്തേ ഈ വീഡിയോ കാണിച്ചതിന്,

  • @25dubai
    @25dubai 6 років тому +429

    കുംബ വയറുള്ള ആരേയും കാണുന്നില്ല.....

    • @yavanadevan
      @yavanadevan 4 роки тому +5

      innu fish.ninnu mari .. chikkanum beefinum pradhanyam kittiyathinal aanu..

    • @rajeshmohanan8686
      @rajeshmohanan8686 4 роки тому +6

      Hard workum pattiniyum ulla kalam

    • @rafeequekuwait3035
      @rafeequekuwait3035 4 роки тому +23

      മുംബൈ ക്കെ കുടവയർ ഉള്ള വർ ഒക്കെ കാശുള്ള വരെ കണ്ടാൽ അയാൾ പൈസ ക്കാർ ആണ് ന്ന് പറയും എന്നാൽ ഇന്നോ വയർ ഒള്ള വരെ കണ്ടാൽ രോഗി ആയിരിക്കും

    • @seeker4174
      @seeker4174 4 роки тому +7

      Camera man illathu povathonda

    • @prashobchelora9876
      @prashobchelora9876 4 роки тому

      Ellaavarum hard work cheyyunnavar aayirinnu....innathe pole irinnu thinnunnavarallaa....

  • @minnumurali918
    @minnumurali918 4 роки тому +1

    Vdo കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം... ഇതുപോലുള്ള കേരളം ഇനി തിരിച്ചുവരുമോ...?? ഒരു പ്രളയവും, മറ്റൊരു പ്രളയസമാന അവസ്ഥയും അനുഭവിക്കേണ്ടി വന്നതുകൊണ്ട് നമ്മൾ ഒരുപാട് മാറിയില്ലങ്കിലും അത്യാവശ്യം കായലോരത്തെ വലിയ വലിയ ഫ്ലാറ്റ് പൊളിച്ചുനീക്കുന്നതുപോലുള്ള നടപടികൾക്ക് തുടക്കം കുറിച്ചതിൽ ഒരുപാട് നന്ദി... സാവധാനം എങ്കിലും ഇതുപോലെ മനോഹരമായ കേരളം തിരിച്ചുകിട്ടിയില്ലെങ്കിലും മനുഷ്യർക്ക് സന്തോഷത്തോടെ ജീവിക്കാൻ സാധിക്കുന്ന ഒരു സുന്ദര കേരളം തിരിച്ചുവരും എന്ന് പ്രധീക്ഷിക്കുന്നു..💖

  • @nikhithakk4999
    @nikhithakk4999 3 роки тому +3

    വർഷങ്ങൾക്ക് മുമ്പുള്ള ദൈവത്തിന്റെ സ്വന്തം നാട്.. നന്മ നിറഞ്ഞ ഗ്രാമങ്ങളും മനുഷ്യരും ജീവിച്ചിരുന്ന കാലം...2021 january 5, 1:32am കാണുന്നു

  • @mr.bean1223
    @mr.bean1223 6 років тому +101

    എല്ലാത്തിനും സമയം ഉണ്ടായിരുന്ന കാലം ഇന്ന് ആർ ക്കും ഒന്നിനും സമയമില്ല

  • @Maryjolly1
    @Maryjolly1 4 роки тому +72

    .പക്ഷെ പഴയകാലത്തേക്കു തിരിച്ചു പോയാൽ വലിയവർക്കു ദുഖവും കുട്ടികൾക്ക് സന്തോഷവും ആയിരിക്കും .വാഹനങ്ങളും ബാറുകളും ഇല്ലാത്തതുകൊണ്ട് വലിയവർക്കു ദുഃഖം ആയിരിക്കും ..പിന്നെ വിദേശ ജോലികളും ഇല്ല പൈപ്പ് വെള്ളവും ഗ്യാസും മിക്സിയും വാഷിംഗ് മെഷീനും ഇലാത്തത് കൊണ്ട് വീട്ടമ്മമാർക്ക് ദുഃഖം ആയിരിക്കും ...എല്ലാ വിഷയത്തിനും A + വേണ്ടാത്തത് കൊണ്ട് കുട്ടികൾ Happy ആയിരിക്കും ..

    • @renjurajanrajanrenju6222
      @renjurajanrajanrenju6222 4 роки тому +1

      അയ്യോ ജോളി

    • @jkj1459
      @jkj1459 4 роки тому +1

      KOSUM PATTINI , JANMMY MAARUDE MUNNIL KUNINJU NINNU DHAANYAM MEDIKKUNNA SCENE KANDITTUNDU . KAARYAM AALUGAL MOSHKKARANENKILUM DAARIDRYAM ILLATHE ADIMAPANI CHEYYATHE JEEVIKKUNNADANU NALLATHU .

    • @augestinjoy2881
      @augestinjoy2881 4 роки тому

      കണ്ടു..പിടിച്ചു കളഞ്ഞല്ലോ....😂🤣🤣😮👏

    • @silent_listener
      @silent_listener 4 роки тому

      ബാറില്ല എങ്കിലും നല്ല നാടൻ കിട്ടുമായിരുന്നു.....

  • @pkmdindia2626
    @pkmdindia2626 4 роки тому +22

    School padikkunna samayath 5 paisa aayirunnu Ice nte vila. Semiya ice 10 um pal icenu 25 paisayum aayirunnu. Paisakkarude kuttikalanu pal ice vangiyirumnath. Njan daridram karanam mikkavarum ose aayirunnu 😀

  • @reenamani9325
    @reenamani9325 4 роки тому +18

    അന്തി ചന്തയിൽ നിന്നും മീൻ വാങ്ങിയിട്ട്... പലചരക്കു കടയിൽ നിന്നും 10രൂപയ്ക്കു അരപ്പാൻ (പലവ്യഞ്ജനങ്ങൾ ). വാങ്ങിയത് ഇപ്പോഴും ഓർമയുണ്ട്... 😍

  • @rafeekrameena
    @rafeekrameena 6 років тому +30

    ആശ്ചര്യം മയമില്ലാത്തതും വിഷമുക്തവും മായ ഭക്ഷണങ്ങൾ കഴിച്ചു ആരോഗ്യത്തോടെ ജീവിച്ച ഭാഗ്യവാന്മാർ ആണായാലും പെണ്ണായാലും കണ്ടില്ലേ ശരീരാവസ്ഥ തടിച്ചു കൊഴുത്ത ഒരാളെപ്പോലും കാണാനില്ല രാസപദാർത്ഥങ്ങൾ ചേർത്ത പാമോയിലും സൺഫ്ളവറും തവിടുകളഞ്ഞ അരിയും മലയാളിയെ രോഗിയാക്കുന്ന വിവരം ഇപ്പോയും മലയാളിക്ക് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല

    • @saltmangotree7589
      @saltmangotree7589 4 роки тому +2

      This is not 60s video... See the copy right in the end...ennalum nalla shantha sundharamaya kazhchakal..

    • @jkj1459
      @jkj1459 4 роки тому

      JANMMYKAL KAZHICHATHINTE BAAKY ...

    • @niyas1582
      @niyas1582 4 роки тому +2

      Koppanu

    • @amalvp9907
      @amalvp9907 4 роки тому +1

      പട്ടിണിയാണ്

  • @AnishMarlboro
    @AnishMarlboro Рік тому

    ഇതുപോലെ ഒരു വീഡിയോ യുട്യൂബിൽ ഇട്ട് തന്ന താങ്കൾക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തുന്നു ♥️♥️👌👌

  • @shukoorkolikkal6843
    @shukoorkolikkal6843 3 роки тому +21

    ഈ കാലത്ത് ജീവിച്ചവർ ഭാഗ്യവാൻമാർ കാരണം വർഗീയത ഇല്ല .പക്ഷെ ജാതീയത ഉണ്ടായിരുന്നു

    • @generalknowledge1822
      @generalknowledge1822 3 роки тому

      കഴുതയെ പോലെ പണിയെടുത്തു ചത്തേനെ 😂

    • @adwithkrishna1841
      @adwithkrishna1841 2 роки тому +3

      ഹിന്ദു - മുസ്ലിം കലാപങ്ങൾ ഏറ്റവും കൂടുതൽ ഉണ്ടായതു 1948 നു ശേഷം ആണ് 😒.... കേരളത്തിൽ ഏറ്റവും വലിയ ഹിന്ദു വംശ ഹത്യ മുസ്ലിങ്ങൾ നടത്തിയത് 1921 ൽ അല്ലെ അല്ലാതെ 2000 ആമണ്ടിൽ അല്ലല്ലോ

    • @JiRan-ps8rp
      @JiRan-ps8rp 7 місяців тому

      ​@@adwithkrishna18411947 n sesamula karyam ahn paranjath .

  • @hassainarvh7625
    @hassainarvh7625 Рік тому

    ഈവിഡിയോ അടിപൊളി യാണ് പണ്ട് ജീവിതം കഷ്ടപ്പാട് ആയിരുന്നു എങ്കിലും... എല്ലാം ഒറിജിനൽ ആയിരുന്നു.. ജാതിയും മതവും നല്ല സ്നേഹ ബഹുമാനങ്ങൾ നിറഞ്ഞ സന്തോഷ മുള്ള ജീവിതം... വിഷ മയ മായ ഭക്ഷണം ഇല്ല... മഹാ രോഗങ്ങൾ ഇല്ല. സുന്ദര കാലം.... ഇത്‌ സൂക്ഷിച്ചു വെച്ച സായിപ്പിന് 🙏🙏🙏🙏🙏🙏🙏

  • @rajakumarannair8977
    @rajakumarannair8977 4 роки тому +6

    | 963- ജനനം പഴയ കാര്യം കണ്ടതിൽ വളരെ സന്തോഷം തോന്നുന്ന ഒരു അന്നത്തെ ഫ്രീക്കൺ

  • @aluvacafe4215
    @aluvacafe4215 4 роки тому +2

    വികസനം വന്നതുകൊണ്ടല്ലേ ഇപ്പോ ഈ വീഡിയോ കണ്ടു കൊതിക്കനെ.. വികസനം വന്നില്ലായിരുനെകിൽ വികസനം വരാൻ വേണ്ടി പ്രാതിക്കില്ലായിരുന്നോ നമ്മളൊക്കെ????
    നമ്മളിൽ എത്ര പേർ ഇന്ന് ഒരു ചിത്രശലഭത്തെ കണ്ടു?
    Money is everything. So, leave the past, forget the future and stay on present.. make sure happiness is alive.

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 роки тому +3

    Old is gold. Past looks always beautiful. Same is happening here too. Here we are watching
    Kerala of the 60s , it looks absolutely beautiful. These visuals speaks of the rich cultural
    heritage our state possess. It gives us a bird's eye view of the different activities which is
    prevalent in the state in the most natural way. It speaks of the realities of life, the life of the
    common man , the hard working people engaged in different kinds of activities to earn a
    living. A beautiful video leaving viewers thinking. Indeed worth watching.

  • @mvsundareswaran5038
    @mvsundareswaran5038 3 роки тому +2

    ഇതെ ല്ലാം അന്ന് കാമറയിൽ പകർത്തി എടുത്തവർക്ക് എൻ്റെ വിനീതമായ നന്ദി. ഞാൻ aa കാലഘട്ടത്തിലൂടെ കടന്നു വന്നവനാണ്. പക്ഷേ സംസാരിക്കുന്ന ഭാഷ മലയാളം അല്ല

  • @farsanagafoor8051
    @farsanagafoor8051 4 роки тому +20

    രോഗങ്ങൾ കുറഞ കാലം
    ഷുഗർ. പ്രഷർ കൊളസ്ട്റോൾ. തുടങിയ

    • @jkj1459
      @jkj1459 4 роки тому +3

      ANNU ARIYATHILLAYIRUNNU .. KKALU CHEENJALINJU POGUNNA PRAMEHAM ANNUM UNDU . KURAVAAYIRUNNU ENNU MAATHRAM .

  • @ashkarpckmn6545
    @ashkarpckmn6545 3 роки тому

    സംഭവം ആണ് സമ്മതിച്ചു ഞാനൊന്ന്നും ജനിച്ചിട്ടേ ഇല്ല എങ്കിലും ഓർക്കാൻ ഒരുപാട് നമ്മുടെ ഉപ്പ ഉപ്പൂപ്പമാർ പറഞ്ഞ അതെ കാലം കളങ്കം ഇലാത്ത കാലം അധികാരക്കൊത്തിയന്മാറില്ലാത്ത കാലം ഉള്ളത് കൊണ്ട് തൃപ്തി പെടുന്ന കാലം ഇനി നമുക്കത് ചിന്ദിക്കാൻ പോലും പറ്റാത്ത അത്ര മാരി നമ്മുടെ കാലം ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച ല്ലാവര്ക്കും വളരെ നന്ദി അൽഹംദുലില്ലാഹ്.....

  • @aboobackerballoor213
    @aboobackerballoor213 2 роки тому +6

    1963 ആഗസ്റ്റ്‌ 2നു ജനിച്ച ഇപ്പോൾ 58 വയസ്‌ പൂർത്തിയായ എനിക്കു ഇതൊന്നും ഒരൽഭുതമായി തോന്നുന്നില്ല ,1969 ഇൽ പണി തുടങ്ങി 1971 ഇൽ കുടിയായ എന്റെ ഉപ്പാന്റെ അനുജന്റെ വീട്‌ പണിക്കു വന്ന ആശാരിക്കു രണ്ടര രൂപയായിരുന്നു കൂലി ,ഞാൻ 2ആം ക്ലാസിൽ പഠിക്കുമ്പോഴാണു അര നൂറ്റാണ്ട്‌ മുമ്പ്‌ 1971 ലാണു മൊഗ്രാൽ പുത്തുർ ബള്ളൂരിലെ എന്റെ എളയപ്പാന്റെ വീട്‌ കുടിയായത്‌ ,അന്ന് എനിക്കു 8 വയസ്‌ - അബൂബക്കർ ജി.എം ന്യൂസ്‌ കാസറഗോഡ്‌

  • @big.b1581
    @big.b1581 4 роки тому +1

    Ee manoharamaya kazhcha pakarthiya camera maney nanajan namikkunnu
    ...
    Sathyantayum Nazeerintayum cinimayil maathrameey 1960kall kandittollu...
    So Beautiful..

  • @muhammedmubarak7263
    @muhammedmubarak7263 4 роки тому +14

    എന്റെ കേരളം .... 😢

  • @latheeflathif6814
    @latheeflathif6814 3 роки тому +2

    Amazing beatiful കേരളം

  • @parvathyramachandran469
    @parvathyramachandran469 3 роки тому +5

    ഇതിൽ കണ്ട KSRTC BUS 1980- കളിലെ മോഡൽ ആണ്, അതുപോലെ ആളുകളുടെ വേഷ വിതാനവും

  • @murshidayikarappadi4405
    @murshidayikarappadi4405 3 роки тому +1

    ജോലി എടുക്കാതെ എങ്ങിനെയെങ്കിലും പണം ഉണ്ടാക്കാം എന്ന് ആലോചിക്കുന്ന ഈ കാലത്ത്....
    ജോലി എടുത്ത്
    സന്തുഷ്ടത്തോട് കുടുംബം
    പോറ്റിയ മുൻകാല
    കേരള മക്കൾക്ക്
    ഒരായിരം അഭിനന്ദനങ്ങൾ 👌
    🌹🇮🇳🇮🇳🇮🇳🇮🇳🌹

  • @shankargouda6976
    @shankargouda6976 4 роки тому +10

    വർഗീയത.ഇല്ലാത്ത. കെരളം. അതാണ്. കേരളം.അതാവണം.കേരളം

  • @riyasriyas5122
    @riyasriyas5122 3 роки тому

    സമത്വം ആയി എല്ലാവരെയും മനസ്സിലാക്കുന്ന ഒരു മനസ്സാക്ഷിയുള്ള കാലഘട്ടത്തിലെ ഒരു തിരിച്ചുപോക്ക് വളരെ നന്ദി ഇത് ഈ വീഡിയോ പോസ്റ്റ് ചെയ്ത ആരായാലും

  • @crickerala
    @crickerala 4 роки тому +4

    അന്ന് ജീവിച്ചവർ ഭാഗ്യവാന്മാരാണ് കാരണം എല്ലാരും ഒത്തിരി സ്നേഹത്തോടെയും സന്തോഷത്തോടെയും സമാധാനത്തോടെയും ആരോഗ്യത്തോടെയും ആണ് ജീവിച്ചത് ഇന്നത്തെ പോലെ tesion അടിച്ചും ആരോഗ്യം ഇല്ലാതെയുമല്ല

  • @shihanashehan860
    @shihanashehan860 6 років тому +11

    Kaalagal onnineyim kaathu nilkunnilla oro kaalagattathileyum manushyarkum prakrithikum ethra maatagal varunnu ellam prapancha sathym

  • @joyaljose2930
    @joyaljose2930 3 роки тому +4

    ഇത് 80's ആണെങ്കിൽ സായിപ്പൻമാരുടെ നാട്ടിൽ terminator പോലെയുള്ള പടംങ്ങൾ ഇറങ്ങുന്ന കാലം.... അവരൊക്കെ അന്നേ തന്നെ നമ്മുടെ ഇന്നത്തെ അവസ്ഥക്കൊപ്പം പുരോഗമിച്ചിരുന്നു..

  • @krishnadasc4647
    @krishnadasc4647 3 роки тому +2

    innu jeevikkunna nammal bhagyamillathavar thanne..no doubt...talkiesil cinema kanda sugam....radio paattu.....weekly novels....cinemakku munne news review...last janaganamana.....thara ticket...
    5ps kadala...10ps chaaya...etra nalla ormakal....namikkunnu aa kaalathe...🙏🙏🙏🙏🙏🙏🙏

  • @avinashanandhu9526
    @avinashanandhu9526 4 роки тому +4

    എന്റെ തിരുവനന്തപുരം എത്ര സുന്ദരം,കണിയാപുരം കണ്ടിട്ട് മനസിലയാതെ ഇല്ല.

  • @gopalakrishnannair4742
    @gopalakrishnannair4742 3 роки тому +1

    Nostaligic kaalam old is Gold ( Nanmma Niranja manushiyarude kalam

  • @MrShukor83
    @MrShukor83 4 роки тому +14

    അന്നത്തെ കാലത്തെ ആളുകൾ പണി എടുക്കാൻ മടി ഇല്ലാത്തവരായിരുന്നു

  • @DevLoneWolf
    @DevLoneWolf 4 роки тому +132

    1960 ഒന്നുമല്ല. 75-80 കാലഘട്ടം. Documentary നിര്‍മ്മിച്ചത് Russians ആണെന്ന് തോന്നുന്നു

  • @user-xf4kz1hd8p
    @user-xf4kz1hd8p 4 роки тому +5

    ഇത് ഒരു ജർമൻ ഡോക്യുമെന്ററി ആണ്. അവതാരകൻ സംസാരിക്കുന്നത് ജർമൻ ഭാഷയാണ്.
    ഫെയ്സ്ബുക്കിലാണ് ഇതാദ്യമായ് കണ്ടത്. കുറേ നാളുകൾക്ക് മുൻപ്. ഇപ്പോൾ ഇവിടെയും.
    എന്തായാലും കലർപ്പില്ലാത്ത മണ്ണിനെയും കലർപ്പില്ലാത്ത മനസ്സുള്ള കുറച്ച് മനുഷ്യരെയും ഇങ്ങനെയെങ്കിലും കാണാൻ കഴിഞ്ഞല്ലോ. ഭാഗ്യം.
    ഒരു സ്മാരകം പോലെ ഇത് ഇവിടെ അങ്ങനെ കിടന്നോട്ടെ.
    ഭാവിയിൽ നമ്മുടെ കുഞ്ഞുങ്ങൾക്ക് ഇത് കാട്ടിക്കൊടുക്കാം.
    വിഷം തീണ്ടാത്ത ആഹാരവും ജലവും പ്രകൃതിയും പോലെ വിഷം തീണ്ടാത്ത മനസ്സുമുള്ള, പ്രകൃതിയെ മാതാവായ്ക്കണ്ട് ആരാധിച്ച്, മര്യാദയിൽ ജീവിച്ച, അവനവന് ആവശ്യമുള്ളത് മാത്രം എടുത്ത് ബാക്കി ശേഷം വരുന്നവർക്ക് വേണ്ടി കരുതിവെച്ച ഒരു ജനത ഇവിടെ ജീവിച്ചിരുന്നു എന്ന് അവരോട് പറയാം.
    അപ്പോൾ അങ്ങിനെയുള്ള ഒരു നാട് എങ്ങിനെ ഇങ്ങിനെയായിപ്പോയി എന്ന് ആ കുഞ്ഞുങ്ങളിൽ ചിന്തിക്കുന്നവർ ചിലപ്പോൾ ചോദിച്ചേക്കും.
    അങ്ങിനെയുള്ളവരോട് പറയാൻ നല്ലൊരു കള്ളവും നമ്മൾ കണ്ടെത്തണം.
    അല്ലാതെ നിങ്ങൾക്ക് വേണ്ടതടക്കം ഞങ്ങൾ അറിയാതെ നശിപ്പിച്ചുപോയി. നിങ്ങളെ ഓർത്തില്ല എന്ന് സത്യം പറഞ്ഞാൽ അവർ ചിലപ്പോൾ നമ്മെ ശപിച്ചേക്കും.
    ബാലശാപം കഠിനമാണ്. അത് ഫലിക്കും...