🕉 Hariji kku ente pranamam.🙏 Ee video kettu kazhinjappol manasinu endo oru aaswaasam. Enikku ulla ella doshagnalum maati tharum ente Bhagavaan ennu oru vishwaasam thonnunnu. Ente Bhadrakali Amma, ente Varahi Amma, enne kai vidilla ennu vishwasikkunnu. Thank you for this video. God bless you.🙏
ഹായ് ഹരിജി ചെയ്ത് നോക്കാം പറഞ്ഞു തന്നതിന് നന്ദി ഇഷ്ടം പോലെ ശത്രുക്കൾ ഉണ്ട് കടുക് പ്രയോഗം ചെയ്തോണ്ട് ഇരിക്കുന്നു പക്ഷെ ennal👍ഇപ്പൊ അത് ചെയ്യാൻ മറന്നു പോകുന്നു ശത്രുക്കൾ ഉള്ളത് കൊണ്ടാണോ 🕉️🙏🙏😓
ഹരിജീ പറഞ എല്ലാ പ്രശ്നവും നമ്മുടെ വീട്ടിൽ ഉണ്ട് എൻറെ ഭർത്താവിനെ ഉഴിയുപ്പാൾ എന്റെ കൈ തരിക്കുകയുഠ ശരീരം കുഴയുകയുഠ എനിക്ക് ദേഷ്യഠ വരുകയും ചെയ്യുന്നു എന്താണ് കാര്യം ഒന്നുപറഞു തരണേ 🙏🙏🙏
എൻ്റെ മകളുടെ പരീക്ഷയാണ് തിങ്കളാഴ്ച കാരണം എൻ്റെ മകൾ ഈ പ്രാവശ്യം 12th exam Accmtancy ൽ Fail ആയി തിങ്കളാഴ്ച ഈFail ആയ exam ആണ്. ഇപ്പോൾ ഈ മകൾ രണ്ട് ദിവസമായി അശുദ്ധി ആയി ഇരിക്കുകയാണ്. ഇപ്പോൾ ഈ പരീക്ഷയിൽ ജയിച്ചാൽ മകൾ ഇപ്പോൾ കോളേജിൽ പോകാം അല്ലെങ്കിൽ ഗുരുജി ഈ ഒരു വർഷം പോകും എൻ്റെ ഈ മകൾക്ക് വേണ്ടി പ്രാർത്ഥിക്കണം AmjalyStar തിരുവോണം ഞങ്ങൾ ഗുജറാത്തിൽ 27 വർക്ഷമായി താമസിക്കുന്നു. അങ്ങയുടെ എല്ലാ വീഡിയോ ഞാൻ കാന്നാറുണ്ട് ഇപ്പോൾ ഞാൻ വരാഹി അമ്മയെ പ്രാർത്ഥിക്കുകയാണ് 😮എൻ്റെ മകൾ ജയിക്കാൻ
നമസ്കാരം Sir 🙏 എത്ര ദിവസം ചെയ്യണം Sir ഉണ്ടെങ്കിലും ഇതൊക്കെ ഉള്ളൂ ജീവിക്കുന്നത് കണ്ടു കൂടാത്തവരാണ് നാട്ടുകാരായാലും ബന്ധുക്കളായാലും നല്ല ഒരു അറിവ് പറഞ്ഞു തന്നതിന് ഒരായിരം നന്ദി Sir 🙏
തിരുമേനി ഈ വിഡിയോയിൽ ദോഷം മാറ്റി തരേണമേ എന്ന് പ്രാർത്ഥിക്കാൻ പറയുന്നുണ്ട്!തരണം എന്ന വാക്ക് ഉപയോഗിക്കരുത് എന്ന് തിരുമേനി തന്നെയാണ് വേറൊരു വിഡിയോയിൽ പറഞ്ഞത് ഞാൻ ഓർമ പെടുത്തുകയാണ്!എന്റെ ദോഷം മാരുവാൻ പ്രാർത്ഥിക്കണം!kannan-bharani.
നേരത്തെ ഒരുപാട് work ഉണ്ടായിരുന്നത് ആണ്, ഇപ്പോൾ വർക്ക് തീരെ കുറവ് ആണ്, എന്ത് ചെയ്യണം, ഹരി ജി, പരിഹാരം പറഞ്ഞു തരണം പ്ലീസ് 🙏🙏🙏😔, ഞാൻ അളവ് എടുത്ത വർക്ക് പോലും കൈവിട്ടു പോകുന്നു
🙏🙏🙏 ഒരുപ്പാട് നന്ദി
Harigee very very thanks for the advice and my HEARTFUL congratulations.
നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി തിരുമേനി!
താങ്കൾ പറഞ്ഞതുപോലെ. ഞാൻ. കർമം. ചെയ്തിട്ടുണ്ട് വീട്ടിലുള്ള. ഒരു. പെൺ. വെക്തി. മകൾക്. ചെയ്തിട്ടു. ഉള്ള. ഒരു. കൊലച്ചതിയാണ്. അത്. മാറാനും. മഞ്ഞും. അവക്തിയുടെ. ഫോണിൽനിന്നും. ഇല്ലാതാക്കണം. ഓം. നമശിവായ. നന്ദി. തിരുമേനി 🙏🙏
ഇങ്ങനെയുള്ള അറിവുകൾ പകർന്നു തന്നതിൽ നന്ദിയുണ്ട് ഓം നമശിവായ
പറഞ്ഞുതന്നതിനു നന്ദി ഹരിജി നമസ്കാരം
ഒരുപാട് ഉപകാരം ഈ വീഡിയോ 🙏🙏🙏🙏
തീർച്ചയായും ചെയ്യും. ഇങ്ങനെ ഉള്ള അറിവുകൾ പറഞ്ഞു തരുന്നതിനു നന്ദി
🎉 ഹരിജി താങ്കൾ വീഡിയോയുടെ അവസാനം പറഞ്ഞത് 100% ശരിയാണ്.
😊🙏 സന്തോഷ് ജി നമസ്കാരം
ഏറെ ഇഷ്ടം. നല്ല അറിവുകൾ. അധികവും ചെയ്യാറുണ്ട്.
Avasanam paranjath valare sheriyaanu ale vare daivam enikk ariyichu thannu orupaad nanni iniyum upakara pradamaya videos expect cheyyunnu
നന്ദി ചേട്ടാ 🙏
Thankyyyouharimon
ഓം നമഃ ശിവായ... 🙏🙏🙏. ഒരുപാട് നന്ദി ഈ അറിവ് പകർന്നു നൽകിയതിന് 🙏🙏🙏
Thanks
🎉My HEARTFUL. Congratulations and Thanks for your Great Advices. 🎉 Thanks thanks thanks.
ഹരി.കുട്ടൻ.പറയുന്നത്.എല്ലാം.ശെരി.തന്നെ.ആണ്.
Thank you so much Namaskaram
Very nice message.Thank you🙏🙏🙏
Namaskaram Hariji. Orupadu nanniyundu oro puthiya arivukalkkum Nanni🙏🙏🙏🙏🙏
ഹരിജി 🙏ഒരുപാട് നന്ദി 🙏🙏🙏
ഗുരുജി നന്ദി
നന്ദി 🙏🙏🙏
ഇതുപോലെ ഉപകാരപ്രദമായ അറിവുകൾ ആണ് നമുക്ക് വേണ്ടത്
ഉണ്ടു ഇങ്ങനെ ദോഷങ്ങൾ ഉണ്ടു ഞാൻ അനുഭവിക്കുന്നു
നമസ്തേ.... ജി 🙏🙏🙏🌹
എന്റെ അമ്മ കുട്ടികൾക്ക് ഉഴിഞ്ഞു ഇടാറുണ്ട്... ഇല പറിച്ചു ഉരിയിടാതെ 👌👌👌
E parajath allam anniku mudu 🙏🌿🌿🌿ethum chithu nokkam
ചെയ്യാം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹
ഞാൻ ചെയ്യും ഈ കർമ്മം കണ്ണും പറയ്ക്കും മാറാൻ ഈ ഇല എന്റെ വിട്ടിൽ ഉണ്ഇതു സത്യം തന്നെ 🙏
നന്ദി ഹരി ജീ
Thank You Harijii 🙏 🙏🙏
ഇലയുടെ പേര് മനസ്സിലാവുന്നില്ല പലസ്ഥലങ്ങളിലും പലപേരുകളല്ലേ പറയുന്നത് ❤❤❤
Thsnk you Universe and angels and thank you very much thirumeni
It's ok
ഓം നമഃ ശിവായ ഇത് പറഞ്ഞു തന്നതിന് താങ്ക്സ് 🙏🏻🙏🏻🙏🏻
Thank you monay🎉🎉🎉🎉🎉🎉
നമസ്കാരം ഹരിജി 🙏 നല്ല അറിവ് തന്നതിന് നന്ദി 🥰
Thnks
🕉
Hariji kku ente pranamam.🙏
Ee video kettu kazhinjappol manasinu endo oru aaswaasam.
Enikku ulla ella doshagnalum maati tharum ente Bhagavaan
ennu oru vishwaasam thonnunnu.
Ente Bhadrakali Amma, ente Varahi Amma, enne kai vidilla ennu vishwasikkunnu.
Thank you for this video.
God bless you.🙏
Praseetha Vishagam Naksharam 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഹരേ രാമ ഹരേ രാമ
രാമ രാമ ഹഹരേ ഹരേ
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ
കൃഷ്ണ കൃഷ്ണ ഹരേ hare
Yes, it is very practical and working.
Nice video.
ഇത് ചെയ്തു നോക്കും
ഇതുപോലെ ജീവിതത്തിൽ പെട്ടന്ന് മാറ്റങ്ങൾ കൊണ്ടുവരുന്ന അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏🙏🙏
Okay
ഹായ് ഹരിജി ചെയ്ത് നോക്കാം പറഞ്ഞു തന്നതിന് നന്ദി ഇഷ്ടം പോലെ ശത്രുക്കൾ ഉണ്ട് കടുക് പ്രയോഗം ചെയ്തോണ്ട് ഇരിക്കുന്നു പക്ഷെ ennal👍ഇപ്പൊ അത് ചെയ്യാൻ മറന്നു പോകുന്നു ശത്രുക്കൾ ഉള്ളത് കൊണ്ടാണോ 🕉️🙏🙏😓
👍
Thirumeni eniyim ethu poleyulla karmangal njangalk paranju tharum yennum visvasikkunnu, thanks 🙏
തീർച്ചയായും
വളരെ നല്ല ഉപദേശം
ഗുരുജി അമ്മ മക്കൾക്കു ചെയ്തു കൊടുക്കുവാൻ പറ്റുമോ!!!ഒന്ന് മറുപടി തരണേ ഗുരുജി 🙏🙏🙏
Thanku mone
Thanks hari
💯റിൽ 💯 ശേരിയാണ് വിശ്വാസം ഉള്ളവർ ചെയ്യുക
Ante peru Anitha Atham kadangal theerkaanai oru vazhi ante mol Sreelekshmiku airportil nalla salary ulla joli Aprilil kittanaayi prarthikename (Atham) jolikittanulla thadasam maatti tharename ante mon Vishnunte vivaha thadasam maatti tharename udane seriyavànum (bharani) Agustil nadannunkittanayi prarthikename THIRUMENI 🙏🏽😌🙏🏽
യേശപ്പാ ടു പ്രാർത്ഥിച്ചാലോ
ആങ്ങളെ ..ഞാൻ അങ്ങനെ
ന്നു ചെയുന്നുണ്ട് എനിക്ക്
വേണ്ടി ഒരുപാടു ദോഷങ്ങ
ൾ ചെയ്തിട്ടുണ്ട് സ്ഥലം എഴുതികൊടുക്കാൻ വേണ്ടി 😥
Njn cheyarund sakthy ud
കുട്ടികൾക്ക് ചെയ്തു കൊടുക്കാൻ പറ്റുമോ
മാറ്റിത്തരേണമേ എന്നല്ല ഒഴിഞ്ഞു പോകണമേ 👍
Thanks a lot for sharing thisvideo. 🎉🙏very helpful to avoid enemies from us
അങ്ങനെ ഞാൻ എന്റെ മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട്... 🌹
എന്റെ കുഞ്ഞുങ്ങൾ പരീക്ഷ യിൽ ഒന്ന് ജയിച്ചു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കാമോ 🙏🙏🙏😔😔
നമസ്കാരം ഹരിജി ❤❤❤
Namasthe Hariji,Thank you 🎉🎉🎉🎉🎉🎉🎉
ജയനാഥ് ജി നമസ്തേ
Namskaram 🙏.
Personal reading cheyumo.
Valare nanni
Prenam hariji🙏🙏🙏🙏🙏
Namaskaram Hari ji 🙏🙏🙏
നമസ്കാരം ഹരി ജി വീഡിയോകൾ എല്ലാം കാണാൻ എനിക്ക് സമയം കിട്ടാറില്ല കിട്ടുന്ന സമയത്ത് ഓടിവന്നു നോക്കും🙏🙏🙏🙏🙏🌹
😊 thanks
Prengnent ayavark cheyyenda karyangalcherth oru video cheyyamo
ഹരിജീ പറഞ എല്ലാ പ്രശ്നവും നമ്മുടെ വീട്ടിൽ ഉണ്ട് എൻറെ ഭർത്താവിനെ ഉഴിയുപ്പാൾ എന്റെ കൈ തരിക്കുകയുഠ ശരീരം കുഴയുകയുഠ എനിക്ക് ദേഷ്യഠ വരുകയും ചെയ്യുന്നു എന്താണ് കാര്യം ഒന്നുപറഞു തരണേ 🙏🙏🙏
Thank you
ഏതു ദിവസം ചെയ്യണം എന്നുണ്ടോ അമ്മ മക്കൾക്കു വേണ്ടി ചെയ്യാമോ അതോ ആർക്കു വേണ്ടി ചെയ്യുന്നോ അവര് ചെയ്യണം എന്നുണ്ടോ
അമ്മയല്ലെ മക്കൾക്ക് ഉഴിഞ്ഞു ഇടുന്നത് എന്താ സംശയം
നമസ്കാരം ഹരി ജീ ഈ തന്ത്രിക വിദ്യ തുടർച്ചയായി ചെയ്യണോ അങ്ങനെയെങ്കിൽ എത്ര ദിവസം ചെയ്യണം ....
എൻ്റെ മകളുടെ പരീക്ഷയാണ് തിങ്കളാഴ്ച കാരണം എൻ്റെ മകൾ ഈ പ്രാവശ്യം 12th exam Accmtancy ൽ Fail ആയി തിങ്കളാഴ്ച ഈFail ആയ exam ആണ്. ഇപ്പോൾ ഈ മകൾ രണ്ട് ദിവസമായി അശുദ്ധി ആയി ഇരിക്കുകയാണ്. ഇപ്പോൾ ഈ പരീക്ഷയിൽ ജയിച്ചാൽ മകൾ ഇപ്പോൾ കോളേജിൽ പോകാം അല്ലെങ്കിൽ ഗുരുജി ഈ ഒരു വർഷം പോകും എൻ്റെ ഈ മകൾക്ക് വേണ്ടി പ്രാർത്ഥിക്കണം AmjalyStar തിരുവോണം ഞങ്ങൾ ഗുജറാത്തിൽ 27 വർക്ഷമായി താമസിക്കുന്നു. അങ്ങയുടെ എല്ലാ വീഡിയോ ഞാൻ കാന്നാറുണ്ട് ഇപ്പോൾ ഞാൻ വരാഹി അമ്മയെ പ്രാർത്ഥിക്കുകയാണ് 😮എൻ്റെ മകൾ ജയിക്കാൻ
Very good thank you
Om namah shivaaya ❤
I claim only positive energy ❤
Thakyu
👏👏👏
ഞാൻ കൈയിൽ എഴുതി പ്രാത്ഥിച്ചുകൊണ്ടിരിക്കുന്നു, ഇതിന്റെ കൂടെ , ഇതും ചെയ്യാൻ പറ്റുമോ
നേരിൽ കാണാൻ പറ്റുമോ
നമസ്‌കാരം Sir 🙏
എത്ര ദിവസം ചെയ്യണം Sir
ഉണ്ടെങ്കിലും ഇതൊക്കെ ഉള്ളൂ
ജീവിക്കുന്നത് കണ്ടു കൂടാത്തവരാണ് നാട്ടുകാരായാലും ബന്ധുക്കളായാലും
നല്ല ഒരു അറിവ് പറഞ്ഞു തന്നതിന് ഒരായിരം നന്ദി Sir 🙏
One day..
😢
Mm....ok
Thanks മോനെ 🙏
Mone ante mol oru nurse annu gulf El pokkan manasukodukkan pray chyannam
Thanksm0nA🎉🎉🎉🎉
ഹരി,എന്താ കുറി.ഇപ്പോഴും പച്ച ക്കുറി ഉണ്ടല്ലോ.ഞാൻഎന്നുംപച്ചക്കുറി ഇടും.നല്ലതാ.godblessyou
😄😄🙏🙏🙏
തീർച്ചയായും
വറ്റൽമുളക് കിട്ടാതിരിക്കുക എന്ന പ്രശ്നമാണെങ്കിൽ അതിന് എന്ത് പരിഹാരമുണ്ട് ??
ഏത് ദിവസം ചെയ്യണം എന്നുണ്ടോ?
തിരുമേനി ഈ വിഡിയോയിൽ ദോഷം മാറ്റി തരേണമേ എന്ന് പ്രാർത്ഥിക്കാൻ പറയുന്നുണ്ട്!തരണം എന്ന വാക്ക് ഉപയോഗിക്കരുത് എന്ന് തിരുമേനി തന്നെയാണ് വേറൊരു വിഡിയോയിൽ പറഞ്ഞത് ഞാൻ ഓർമ പെടുത്തുകയാണ്!എന്റെ ദോഷം മാരുവാൻ പ്രാർത്ഥിക്കണം!kannan-bharani.
Oru vattam chithal mathiyo thirumei
'🙏🌹
Thank you universe 🙏🙏🙏🙏
❤❤❤❤❤❤
Good night sweet dreams 😴
Good night
ഓം നമശിവായ 🙏🙏🙏🙏🙏🙏
Ith kunjugalk vendi amak cheyamo
Jai shri ram jai shri ram jai bharat
👌🏻👌🏻
നമസ്കാരം ജി 🙏🙏🙏🙏
Namaste
നേരത്തെ ഒരുപാട് work ഉണ്ടായിരുന്നത് ആണ്, ഇപ്പോൾ വർക്ക് തീരെ കുറവ് ആണ്, എന്ത് ചെയ്യണം, ഹരി ജി, പരിഹാരം പറഞ്ഞു തരണം പ്ലീസ് 🙏🙏🙏😔, ഞാൻ അളവ് എടുത്ത വർക്ക് പോലും കൈവിട്ടു പോകുന്നു
നമസ്കാരം ഹരീഷ്‌ജി.ഹരേ കൃഷ്ണ 🌹🌹🙏
നല്ല അറിവ് പകർന്നു നൽകി യതി നന്ദി മോനെ