കടമുള്ളവർ മരണപ്പെട്ടാൽ സംഭവിക്കുന്നതെന്ത്? | Sirajul Islam Balussery

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 52

  • @jpkpkd5065
    @jpkpkd5065 Рік тому +29

    Assalamu alikum..
    60 ലക്ഷത്തോളം കടം ഉണ്ടായിരുന്നു..
    അല്ലാഹുവിന്റെ അപാരമായ
    അനുഗ്രഹം കൊണ്ട് ഈ 2 വർഷം കൊണ്ട് ഒരുപാട് പണം വീട്ടാൻ പറ്റി..
    ഇനിയും 15 ലക്ഷത്തോളം കടം
    ഉണ്ട്.. ഈ മെസ്സേജ് വായിക്കുന്ന എന്റെ സഹോദരങ്ങൾ എനിക്ക് വേണ്ടി ഒന്ന് ദുആ ചെയ്യണേ...
    അള്ളാഹു എല്ലാം എളുപ്പമാക്കട്ടെ

    • @Abdulmajeed-xk5lc
      @Abdulmajeed-xk5lc Рік тому +8

      അല്ലാഹുവേ ഇദ്ദേഹത്തിന്റെ കടം എത്രയും വേഗം വീട്ടാൻ സഹായിക്കണേ നാഥാ, ആമീൻ ആമീൻ

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Рік тому +1

      ആമീൻ.......

    • @latahsantahsan7311
      @latahsantahsan7311 Рік тому +7

      ഇക്ക ഞനും 80 ലക്ഷം കടത്തിൽ ആണ്.. ഇപ്പൊ സൗദിയിൽ ആണ്.. ഒരു ഷോപ്പുണ്ട് കച്ചോടം വളരെ മോശം😔.. ന്തു ചെയ്യാ എന്ന് അറിയുന്നില്ല.. ഉള്ള ഷോപ്പും ഒഴിവാക്കിയാൽ കടക്കാർ വീട്ടില് വന്നിരിക്കും.. നമ്മളെപ്പോലെ കടം അനുഭവിക്കുന്ന എല്ലാർക്കും പടച്ച റബ്ബിന്റെ കാവൽ ഉണ്ടാകട്ടെ ആമീൻ.. എത്രയും പെട്ടെന്ന് കടം കൊണ്ട് വിഷമിക്കുന്ന എല്ലാവരുടേം ബാധ്യതകൾ തീർക്കാൻ സാധിക്കട്ടെ ആമീൻ

    • @petsworld0965
      @petsworld0965 Рік тому +3

      ആമീൻ യാറബ്ബൽ ആലമീൻ.... എല്ലാരുടെയും പ്രയാസം അതു തന്നെയാ കടം കൊണ്ട് പ്രയാസം ആണ് ബിസിനസ് പ്രോബ്ലം തന്നെ ആണ് കട കാരണം മരണം ചിന്ദിക്കുമ്പോൾ തന്നെ ആണ് ടെൻഷൻ പടച്ചോനെ കടക്കാരൻ ആയി മരിക്കാൻ ഇടവരുത്തല്ലേ എന്ന എൻറെ ദുആ

    • @anakkaran
      @anakkaran Рік тому

      ആമീൻ

  • @MusthafaKC-mv6nm
    @MusthafaKC-mv6nm Рік тому +4

    കടങ്ങളുണ്ട്... വീട്ടി കിട്ടുവാൻ ദുആ ചെയ്യണം ...

  • @mohamedrafeequekochumohame1046

    السلام عليكم ورحمة الله وبركاته
    اللهم اكفني بحلالك عن حرامك واغنني ب فضلك عمن سواك

  • @shabnafasal8387
    @shabnafasal8387 Рік тому +2

    Va alaikum salam va rahmathullahi vabarakath

  • @aseesasees3711
    @aseesasees3711 Рік тому +3

    വലിയ കടം ഉണ്ട്
    എനിക് വേണ്ടി പ്രാർത്ഥിക്കണം

  • @riyaskannur6531
    @riyaskannur6531 Рік тому

    Ameen

  • @abdulkader1949
    @abdulkader1949 Рік тому +1

    Subhanalla. 🤲🤲🤲

  • @SareenaShan
    @SareenaShan 2 місяці тому

    എന്റെ ഉമ്മ മരിച്ചിട്ട് ഒരു മാസം ആയി ഉമ്മാക്ക് ഒരുപാട് കടങ്ങൾ ഉണ്ട് പക്ഷെ അത് വീട്ടുവാൻ വാപ്പാക്ക് ഒരു ഗതിയും ഇല്ല ഉസ്താദ് അതിന് എന്തോ ചെയ്യും

  • @sarjaspk1441
    @sarjaspk1441 Рік тому

    Alhamdulilla insha Allah

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 Рік тому

    Al hamdhu lillaah

  • @sidhikibrahim9248
    @sidhikibrahim9248 Рік тому

    Alhamdulillaa ❤❤

  • @mizriyas6770
    @mizriyas6770 Рік тому

    👍

  • @rajeenabindseethy66
    @rajeenabindseethy66 Рік тому

    امين يارب العالمين

  • @rasheeddinamani8641
    @rasheeddinamani8641 Рік тому +8

    ഉസ്താദ് ഒരു വശമേ പറഞ്ഞു ഒള്ളു നിവർത്തി ഇല്ലാതെ വന്നാൽ എങ്ങനെ തീർക്കും.....

    • @umnh2f
      @umnh2f Рік тому +15

      അത്യാവശ്യം കാര്യങ്ങൾക്ക് വേണ്ടി മാത്രം ഒരു നിവർത്തിയും ഇല്ലെങ്കിൽ കടം വാങ്ങുക...കടം വീട്ടും എന്നുള്ള നിയ്യത്ത് വെക്കുക...ആ വിഷയത്തിൽ മലപോലെ കടം ഉണ്ടെങ്കിലും വീടി കിട്ടുവാനുള്ള ദുആ ചെയ്യുക. അല്ലാഹ് വഴിയൊരുക്കും തീർച്ച... അനുഭവം ആണത്. ഇവിടിരുന്നു, മനസ്സിൽ ദുആ ചെയ്തത് റബ്ബ് ഏഴ് ആകാശങ്ങൾക്ക് മുകളിൽ നിന്നും അറിഞ്ഞു വീട്ടി തന്ന അനുഭവം ഉള്ളത് കൊണ്ട്... الحمدلله حمدا كثيرا

    • @Moinuku
      @Moinuku Рік тому +2

      Athum parannittundalloo video last undallooo...Mugalil Ulla msg koode vaayikuka

    • @ctjedayur8198
      @ctjedayur8198 Рік тому +1

      ​@@umnh2f100% ശരിയാണ്. വീട്ടണമെന്ന നിഷ്കളങ്കമായ ആഗ്രഹത്തോടെ പ്രാർഥിച്ചാൽ അല്ലാഹു സഹായിക്കും. എന്റെയും അനുഭവമാണിത്

  • @sajishajahan654
    @sajishajahan654 Рік тому

    Kadam karanam valare preyasathilannu 2:54

  • @abnishad
    @abnishad Рік тому

    Asthagfirullha

  • @umnh2f
    @umnh2f Рік тому +3

    കടം വാങ്ങി കൂട്ടുന്നത് ശ്രദ്ധിക്കണം. മരണപ്പെട്ടു പോയിട്ട് ഏറ്റെടുത്തവർക്ക് കൊടുക്കാനും നിവർത്തിയില്ല... അവർക്ക് കൂടി ഒരു ബാധ്യത ആക്കുക മാത്രമാണത് ചെയ്യുന്നത്.
    ഇന്നു പലരും കടം വാങ്ങുന്നത് അനാവശ്യമായിട്ടാണ്. ആവശ്യം അത്യാവശ്യം എന്നിങ്ങനെ തരം തിരിച്ചു അത്യാവശ്യത്തിനു കടം വാങ്ങുക നിർബന്ധം ആണെങ്കിൽ മാത്രം . കടം വാങ്ങിച്ചാൽ തിരിച്ചു കൊടുക്കാനുള്ള മനസ്സും പ്രാർത്ഥനയും ഉണ്ടെങ്കിൽ പടച്ച റബ്ബ് ഒരു വഴി തീർച്ചയായും കാണിക്കും. ഇന്നു മനുഷ്യർ ഇച്ചിരി കൊസി കുറഞ്ഞാൽ കടം വാങ്ങിക്കും... മാസാമാസം ഡ്രസ്സ്‌ വാങ്ങാനും മറ്റും വാങ്ങിക്കും ആവശ്യം പോലുമല്ല അതൊന്നും... ഇത്തരത്തിൽ കടം തലയിലേക്ക് ഏറ്റി വെച്ചു മരണപ്പെട്ടു പോവും...ഇനി വാങ്ങിച്ചാൽ തന്നെ ഏറ്റെടുക്കാൻ കൂടെ ആളും വേണമല്ലോ ആ ഭയം പോലുമില്ല പലർക്കും.
    പണമിടപാടുകളിൽ മനസ്സിലാക്കാൻ പറ്റുമല്ലോ പലരുടെയും സ്വഭാവം. അല്ലാഹ് കാത്ത് രക്ഷിക്കട്ടെ എല്ലാവിധ പ്രയാസങ്ങളിൽ നിന്നും.

  • @mhariskmr
    @mhariskmr Рік тому +3

    ഞാൻ ഒരു പ്രോഡക്റ്റ് മാസത്തവനായിൽ ഒരാൾക്കു വിറ്റു.
    അയാൾ ആദ്യമൊക്കെ മാസം പണം തന്നു. പിന്നീട് തന്നില്ല.
    ഇനി 3800/- രൂപ തരാനുണ്ട്.
    5 കൊല്ലം കഴിഞ്ഞു. അദ്ദേഹം മരിക്കുന്നതിന് മുമ്പ് ആ കടം എനിക്ക് വീട്ടേണ്ടതല്ലേ

    • @Abdulmajeed-xk5lc
      @Abdulmajeed-xk5lc Рік тому +1

      എത്രയും പെട്ടന്ന് വീട്ടണം. ഇല്ലെങ്കിൽ നേരിട്ട് വന്നു പൊരുത്തപ്പെടുവിക്കണം

    • @mhariskmr
      @mhariskmr Рік тому

      @@Abdulmajeed-xk5lc എനിക്കാണ് തരാനുള്ളത്. പുള്ളിയുടെ വീട്ടിൽ കുറെ തവണ ഞാൻ ചെന്നിരുന്നു. അവസാനം മടുത്തിട്ട് പോക്ക് നിർത്തി. തരുമ്പോൾ തരട്ടെ എന്ന് വെച്ച്

    • @umnh2f
      @umnh2f Рік тому +5

      അദ്ദേഹത്തിന് അത്‌ തിരിച്ചു തരാൻ സാധിക്കാത്ത അവസ്ഥയിൽ ആണെങ്കിലും താങ്കൾക്ക് സാമ്പത്തിക നില മെച്ചമാണെങ്കിലും അത്‌ വിട്ട് കൊടുക്കുകയും ആവാമല്ലോ... അതിനും പുണ്യമുണ്ടല്ലോ...

    • @mhariskmr
      @mhariskmr Рік тому

      @@umnh2f അവർക്ക് മാളിക പോലെയുള്ള വീടുണ്ട്. എനിക്ക് സ്വന്തമായി വീടുമില്ല. ആകെയുള്ളത് പാടത് 5 സെന്റ് സ്ഥലമുണ്ട്. അവരൊക്കെ സമൂഹത്തിൽ സമ്പന്ന സമൂഹമായി നടക്കുന്നവരാണ്.
      തരാൻ കെല്പുള്ളവരാണ് അവർ

    • @umnh2f
      @umnh2f Рік тому +2

      @@mhariskmr അല്ലാഹ് അവർക്ക് തിരിച്ചറിവ് കൊടുത്ത് അനുഗ്രഹിക്കട്ടെ... ഈ സ്പീച് അങ്ങോട്ട് അയച്ചു കൊടുക്കൂ...താങ്കളുടെ പ്രയാസം റബ്ബ് നീക്കി തരട്ടെ... ഖൈറായ, ബർകത്തുള്ള ഉപജീവന മാർഗ്ഗം റബ്ബ് നൽകി അനുഗ്രഹിക്കട്ടെ...

  • @hussainshihabudeen
    @hussainshihabudeen Рік тому

    ഉസ്താദേ എന്റെ പിതാവ് ഹോസ്പിറ്റലിൽ കിടക്കുന്ന സമയത്ത് ഹോസ്പിറ്റൽ ആവശ്യത്തിനായി കടം വാങ്ങിയിരുന്നു പിതാവ് മരണപ്പെട്ടു പോവുകയും ചെയ്തു പിതാവും ഈ കടവുമായി എന്തെങ്കിലും ബന്ധ ഉണ്ടാവുമോ ഒന്നു പറയാമോ ഉസ്താദേ

  • @itz.ente_rooh_nee_ya
    @itz.ente_rooh_nee_ya Рік тому

    Assalamualaikum.ende natil oral orupadu kadam varuthivechu atmathiya chaithu ayale kadam kuddmbathinnu vettan sathikunnilla avar eni endhanu chaiyendathu ..onu marupadi tharamo usathadhe✋

  • @minhajanas6201
    @minhajanas6201 Рік тому

    👍👍

  • @riyaskannur6531
    @riyaskannur6531 Рік тому

    😔😔😔

  • @anakkaran
    @anakkaran Рік тому

    ഉസ്താദിനോട് ഒരു ചോദ്യം
    ഞാൻ ഒരാൾക്ക് കുറച്ചു പൈസ കടം കൊടുക്കാനുണ്ട്. കടം എന്നത് കൊണ്ട് ഉദ്ദേശിച്ചത് ക്യാഷ് ആയി വാങ്ങിയതല്ല മറിച്ച്. പ്രവാസി ആയിരുന്ന കാലത്തു കടയിൽനിന്ന് ഭക്ഷണ സാധനങ്ങളും മറ്റും വാങ്ങിയതിന്റെ പേരിൽ ഉണ്ടായ ബാധ്യത ആണ്.പക്ഷേ ഇപ്പോൾ അദ്ദേഹത്തെ കുറിച്ച് ഒരു വിവരവും ഇല്ല അപ്പോൾ എന്താണ് ചെയ്യേണ്ടത് അറിവും ഇല്ല നൂറ്റി അംമ്പത് റിയാലാണ് ബാധ്യത. മറുപടി പ്രദീക്ഷിക്കുന്നു

    • @appuappoos6417
      @appuappoos6417 Рік тому +1

      അദ്ദേഹത്തിൻറെ പേരിൽ സ്വദക്ക ചെയ്താൽ മതി

  • @rafnasrafnas2600
    @rafnasrafnas2600 Рік тому +1

    Kadam kodukkanulla ale kandu kittiyillangilo

    • @Abdulmajeed-xk5lc
      @Abdulmajeed-xk5lc Рік тому

      Ayaalude kudumbakkaarille? Anweshikkuka, allenkil parasyam kodukkuka, aale kittum.

    • @rafnasrafnas2600
      @rafnasrafnas2600 Рік тому

      @@Abdulmajeed-xk5lc shop an no ditails

    • @yasin_Ko
      @yasin_Ko Рік тому

      ​@@rafnasrafnas2600അത് ആരുടേതാണെന്ന് അറിയില്ലെങ്കിൽ, അത് സുരക്ഷിതമായി സൂക്ഷിക്കുകയും ഉടമയെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുകയും വേണം. ഉടമയെ കണ്ടെത്തിയില്ലെങ്കിൽ, പണം ചാരിറ്റിക്ക് നൽകണം.

  • @Abdulmajeed-xk5lc
    @Abdulmajeed-xk5lc Рік тому

    നമ്മുടെ നാട്ടിലൊക്കെ മയ്യിത്ത് നമസ്കാരത്തിന് മുമ്പ് മക്കളോ, അനിയനോ, ജേഷ്ഠനോ, കടം ഏറ്റെടുത്തു എന്ന് പറയാറുണ്ട്. വാങ്ങിയ കടം ഇങ്ങനെ വീട്ടും. അയാൾ സ്കാത് കൊടുക്കാൻ നിർബന്ധം ഉള്ള ആളായിട്ട് പോലും സകാത് കൊടുത്തില്ലെങ്കിൽ, ആ സകാത് കടം ഏറ്റെടുത്തവർ വീട്ടേണ്ടേ? ആരും അത് ശ്രദ്ധിക്കാറില്ലല്ലോ?

    • @ashrafak1181
      @ashrafak1181 Рік тому

      അതെങ്ങനെ.. കടം ഉള്ളവർക്ക് കട ത്തിന് സകാത് കൊടുക്കണോ..!!അത്ര സമ്പത് ഉണ്ടെങ്കിൽ അയാളുടെ അനന്തര സ്വത്ത്‌ വിറ്റ്ട്ട് കൊടുത്താൽ പോരേ...

  • @Mylifeismyrole
    @Mylifeismyrole Рік тому

    കടം കൊടുത്തവർ പൊരുത്തപ്പെട്ടാൽ മരിച്ചവർക്ക് സമാധാനം കിട്ടുമോ