Power of Compounding എങ്ങനെ നമ്മുടെ നിക്ഷേപത്തിൽ പ്രാവർത്തികമാക്കാം | What is power of compounding?

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 43

  • @shanuba4735
    @shanuba4735 3 роки тому +6

    Sir താങ്കൾ മികച്ച രീതിയിൽ ആശയം പറഞ്ഞു മനസ്സിലാക്കി തന്നു 👍
    സമ്പാദിക്കുന്നത് നമുക്ക് അനുഭവിക്കാനാണ് അല്ലാതെ ദീർഘകാലത്തേക്ക് നിക്ഷേപിച്ചു വരുമാനം വർധിപ്പിച്ചിട്ടു നമുക്ക് അനുഭവിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് കൊണ്ട് എന്താണ് പ്രയോജനം☺️
    വരുമാനത്തിന്റെ ചെലവ് കളൊഞ്ഞുള്ള ഒരു ഭാഗം നിക്ഷേപിക്കാം അത് പൂർണമായോ അല്ലെങ്കിൽ ഭാഗിഗമായോ അത്യാവശ്യ ഘട്ടത്തിൽ ആവശ്യമെങ്കിൽ എടുത്തു വിനിയോഗിക്കാം അതല്ലേ ശരി ☺️☺️

  • @commrade4041
    @commrade4041 3 роки тому +3

    Appreciate your clarification through simple demonstration. You have a great talent for explaining a scenario. Thank you for talking about useful financial awareness. Your videos have been of great knowledge to understand and simplify the process of money saving and multiplying 😊

  • @sreedevipillai518
    @sreedevipillai518 3 роки тому +1

    നന്നായി പറഞ്ഞു. 👍

  • @sremadevi
    @sremadevi 3 роки тому +2

    How can you assure that we will get at least 10% returns?

  • @hyena99
    @hyena99 3 роки тому

    well said in simple way.than you very much

  • @anoopcm3469
    @anoopcm3469 3 роки тому +1

    sir Bond നെ കുറച്ചു oru full (bond മേടിക്കുന്നത് -വിൽക്കുന്നത് ഉൾപ്പെടെ) video ചെയ്യാമോ

  • @kuriangeorge4779
    @kuriangeorge4779 3 роки тому

    Usefull video.....tax savings mutual funds നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?? Which are the good tax savings mutual funds??? Thanks in advance.

  • @sanalp.k4681
    @sanalp.k4681 3 роки тому

    We'll explained for a lay man.....Congrats

  • @girishvv9559
    @girishvv9559 3 роки тому

    Chetta nannayi,pannaperuppam nokkannam

  • @jitheshn5927
    @jitheshn5927 3 роки тому +9

    How's compounding works in mutual funds...mutual funds value is based on NAV of the fund on a particular day right...Does NAV adjusted with compounding...

    • @unnitr4410
      @unnitr4410 3 роки тому

      Same doubt, will it work for lumpsum investment in mutual fund

    • @midhunmurali3709
      @midhunmurali3709 3 роки тому +2

      Nikhil Sir please answer this question.. even i have this doubt

    • @parankamoottil
      @parankamoottil 2 роки тому

      I have same doubt, please reply me

    • @subirajr843
      @subirajr843 Рік тому

      Compounding never happens in stockmarket

  • @sujadhvarghese1062
    @sujadhvarghese1062 3 роки тому

    Very good talk.... Thanks...

  • @madhubal7866
    @madhubal7866 3 роки тому

    Sir, Can you please tell us about the best health insurance in Kerala?

  • @sreekumarampanattu4431
    @sreekumarampanattu4431 3 роки тому

    Thank you Nikhilji...

  • @midhunmurali3709
    @midhunmurali3709 3 роки тому

    Good information.. Thanks

  • @adilhussain4144
    @adilhussain4144 3 роки тому

    sir, plz make a video on relationships among bond yields, inflation and government debt.

  • @harisrawframe2670
    @harisrawframe2670 3 роки тому +1

    GVM🤩✌️

  • @abhirajkb1168
    @abhirajkb1168 3 роки тому +2

    ETF നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?

  • @farhan.a6840
    @farhan.a6840 10 місяців тому

    Groww app vazhi compounding cheyyan patooo

  • @faisy1851
    @faisy1851 6 місяців тому

    ലോങ്ങ്‌ time ഇൻവെസ്ട്മെന്റിൽ എങ്ങനെ ആണ് ഇത് work ആവുന്നത്

  • @ourworld4we
    @ourworld4we 3 роки тому

    Ellataram etf nae patti parayamo

  • @venup7271
    @venup7271 3 роки тому

    Good

  • @Sooryan33
    @Sooryan33 3 роки тому

    Sss 🙏 ji

  • @muhammedhaseeb6312
    @muhammedhaseeb6312 2 роки тому

    ✔️

  • @jijunarayanan1
    @jijunarayanan1 3 роки тому

    കോമ്പൗണ്ട് interest കിട്ടുന്ന ഒരു നിക്ഷേപപദ്ധതി പറയാമോ? RD യിൽ ഇങ്ങിനെയാണോ പലിശ?

  • @MrManojrajanikanth
    @MrManojrajanikanth 3 роки тому

    Innathe 10 after 25 year value etra aanu.

  • @naamvlog9301
    @naamvlog9301 3 роки тому +5

    പലിശ വാങ്ങുന്നതും കൊടുക്കുന്നതും ഹറാമാണെന്നത് കൊണ്ട്. പേരിനു മാത്രം ഒരു അക്കൗണ്ട്. അതിൽ കുറച്ചെന്തെങ്കിലും വെച്ച് ബാക്കി കയെല്ലാം പല നിലക്ക് Invest ചെയ്ത് നല്ലപോലെ ദാനം ചെയ്തിട്ടും ഒന്നും കുറവില്ലാതെ ജീവിക്കുന്ന ഒരു പാട് പേരുണ്ട്. പണം ബാങ്കിലിടലല്ല അത് വിനിമയം ചെയ്യലാണ് സമ്പന്നർക്കും സാധുക്കൾക്കും നല്ലത്.നെഹ്റുവിന്റെ ഒരു പുസ്തകത്തിലും പണം വിനിമയം ചെയ്യുന്നതിനെക്കുറിച്ച് വായിച്ചു.

    • @PC413lllllllllll
      @PC413lllllllllll 2 місяці тому

      നമ്മൾ ബാങ്കിൽ ഇടുന്ന പണവും പല രീതിയിൽ വിനിമയം ചെയ്യപ്പെടുന്നില്ലേ.

  • @EKM716
    @EKM716 3 роки тому

    എല്ലാവർക്കും മനസിലാക്കും സർ 👍

  • @krishnachandran1444
    @krishnachandran1444 3 роки тому

    Sir
    Sip tax & commission ethra aanu

    • @THVLOGE
      @THVLOGE 3 роки тому

      Long time cputal short time cptal above l Lakh profit from mouthal found ::/

  • @alisonvlogs619
    @alisonvlogs619 3 роки тому +3

    Interest is like taking money from poor to rich.. Poor become more poor and rich becomes more rich
    #no to interest

  • @anikuttan6624
    @anikuttan6624 3 роки тому

    👍♥️

  • @bojo_12
    @bojo_12 3 роки тому

    ഇങ്ങേരു വീണ്ടും വന്നല്ലോ..

  • @vinuthomas4840
    @vinuthomas4840 3 роки тому

    കൊണ്ടാൽ പഠിക്കൂം

  • @jojojohn8485
    @jojojohn8485 Рік тому

    Improve your kochi bhasha