Це відео не доступне.
Перепрошуємо.

Is the New Maruti Suzuki Super Carry Worth the Investment? A Comprehensive Review

Поділитися
Вставка
  • Опубліковано 14 сер 2024

КОМЕНТАРІ • 35

  • @praveenpiravom
    @praveenpiravom Рік тому +7

    മുൻപത്തെ ഡീസൽ മോഡൽ ആണ് ഞാൻ വർക്ക്‌ ചെയ്യുന്ന കമ്പനിയിൽ ഉള്ളത്... നല്ല മൈലേജും അത്യാവശ്യം നല്ല പെർഫോമൻസും 👌❤️

    • @sobinaugustin
      @sobinaugustin 11 місяців тому +1

      👍

    • @abdulhaq-yn3bv
      @abdulhaq-yn3bv 2 місяці тому +1

      Ente kayyil diesel super carry mailage 21 kittum.super.cng edukkalle valiv illa

  • @shanumonvsshanumonvs7597
    @shanumonvsshanumonvs7597 7 місяців тому +3

    മൈലേജ് ഇല്ല അതേയുള്ളു പ്രശ്നം കയറ്റത്തു ലോഡുമായി വണ്ടി നിന്നുപോയാൽ ക്ലച് നന്നായി താങ്ങിയാൽ ക്ലച് കത്തിപോകും 6500രൂപ ആകും ബാക്ക് ടയർ പെട്ടന്ന് തീർന്നുപോകും ഓടിക്കാൻ നല്ല സുഖമാണ് ലോങ്ങ്‌ ട്രിപ്പ്‌ നഷ്ടം ആണ് പെട്രോൾ അടിച്ചു മുടിയും

    • @sivaprasanthps3878
      @sivaprasanthps3878 5 місяців тому

      ബ്രോ വാട്ടർ ക്യാൻ ന്റെ ഓട്ടം ത്തിനു ഏതു വണ്ടി ആണ് നല്ലത് ഇപ്പോൾ 1:5ton ലോഡ് ഉണ്ടാകും

    • @Sebastian-iy5lh
      @Sebastian-iy5lh 4 місяці тому

      Cng 20 km milage

    • @suryanadhsurya1482
      @suryanadhsurya1482 4 місяці тому

      Soda company using inu pattumo

  • @suryanadhsurya1482
    @suryanadhsurya1482 4 місяці тому +1

    Route sale inu use chayunna arekilum undo

  • @ayyappanm4059
    @ayyappanm4059 Рік тому +1

    Bro ethil container body adichal any changes in power and millages

    • @abdulfaisal8332
      @abdulfaisal8332 Рік тому +1

      Oru problem illa bro .. njan oru distribution agency driver aanu .. container body ulla vandikal aanu full. Diesel vandiyaanu . drive nalla smooth aanu. Nalla milage.. nalla power .. loading capacity 1.5 ton vare smooth aanu . Athinu mukalilekku shokm aavum .. pinne seat adjust cheyyan pattilla .steering power alla but drive modil ok aanu .. suspension onnum parayaanilla poli

    • @adarshkv511
      @adarshkv511 Місяць тому

      ​@@abdulfaisal8332 mileage etra kittum?

  • @user-yk9km5fm7t
    @user-yk9km5fm7t 2 місяці тому

    Power stearing ഇല്ലേ

  • @sulthanshareef2250
    @sulthanshareef2250 11 місяців тому +2

    മൈലേജ് ഇല്ല വണ്ടി ഓടിക്കാൻ അടി പൊളി

  • @nawazarar7778
    @nawazarar7778 Рік тому +1

    👍

  • @abdulhaq-yn3bv
    @abdulhaq-yn3bv 2 місяці тому

    Super carry diesel aan nallath.power mailage kittum

  • @UNKNOWNHUMAN369
    @UNKNOWNHUMAN369 Рік тому

    First

  • @sweethunder3282
    @sweethunder3282 Рік тому

  • @shon121
    @shon121 Рік тому +1

    Cng യിൽ സ്റ്റാർട്ട് ആവില്ലല്ലൊ

    • @TeamTechMedia
      @TeamTechMedia  Рік тому

      Petrolil

    • @Captain2255
      @Captain2255 5 місяців тому +1

      പറ്റും ഫ്യൂൽ സ്വിച്ച് അമർത്തി പിടിച്ചാൽ cngil ആവും

  • @NiceTradeLinks
    @NiceTradeLinks Рік тому

    👍❤😍

  • @umesht3149
    @umesht3149 Рік тому

    ❤👍😍

  • @visakhviswam02
    @visakhviswam02 Рік тому +9

    എടുത്താൽ പെട്ട് 😂

    • @SarathThiruvalla
      @SarathThiruvalla 10 місяців тому

      എന്താ പ്രശ്നം എടുക്കാൻ ആഗ്രഹം ഉണ്ട്

    • @visakhviswam02
      @visakhviswam02 10 місяців тому +1

      @@SarathThiruvalla milege 10polum kittatha petrol users und, load ilell tyre karakkam assahaneeyam aanu

  • @jaingeorge3112
    @jaingeorge3112 Рік тому

    Kl78

  • @SuhailMuhammed-je4gr
    @SuhailMuhammed-je4gr 9 місяців тому

    പെട്രോൾ എടുത്ത് പെട്ടു പോയി ഇപ്പോ കൊടുക്കാൻ നോക്കിയപ്പോ ഏറ്റു എടുക്കാൻ ഒരു മനുഷ്യൻ ഇല്ല

    • @abcyoyo
      @abcyoyo 9 місяців тому +1

      Milage ellae

  • @marakkarpallipuram6955
    @marakkarpallipuram6955 Рік тому +1

    A

  • @dhanyaallos462
    @dhanyaallos462 9 місяців тому +2

    മൈലേജ് കോപ്പാണ് എന്റെ വണ്ടി 9.10. കിട്ടും

  • @SanthoshKumar-py5ub
    @SanthoshKumar-py5ub Рік тому

    😅😅😅

  • @sanoojsanu5344
    @sanoojsanu5344 Рік тому

    👍