സിദ്ധന്മാരുടെയും ജീവ സമാധിയുടെയും ശക്തി/ഇത് ജീവിതത്തിൽ വിജയിക്കുന്നതിന് വേണ്ടിയാണ്

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 371

  • @SpiritualbeingMalayalam
    @SpiritualbeingMalayalam  3 місяці тому +50

    നക്ഷത്രത്തെക്കുറിച്ച് വിഷമിക്കേണ്ട നിങ്ങൾക്ക് ഏത് സമാധിയും സന്ദർശിക്കാം നിങ്ങളുടെ ജീവിതം മാറും

    • @deeepak307
      @deeepak307 3 місяці тому +1

      ഞാൻ അശ്വതി നക്ഷത്രത്തിൽ ജനിച്ച ആളാണ്. ആ നക്ഷത്രത്തിൽ ജനിച്ച ഗുരു ആരാണ്?

    • @arjunt7977
      @arjunt7977 3 місяці тому

      ചോതി നക്ഷത്രം ആണ്. ഗുരു ആരാ. പറഞ്ഞു തരാമോ? തിരുമേനി 🙏🏿🙏🏿🙏🏿🙏🏿🙏🏿

    • @deeepak307
      @deeepak307 3 місяці тому

      @@arjunt7977 ചട്ടമ്പി സ്വാമികൾ ആണെന്ന് തോന്നുന്നു. ഒന്ന് കൺഫോം ചെയ്യണേ 🥰👍

    • @unniks4093
      @unniks4093 3 місяці тому

      കാർത്തിക നക്ഷത്രം സമാധി ഏതാണ്....

    • @maaya5438
      @maaya5438 3 місяці тому +3

      ജന്മ നക്ഷത്രമോ ജനനതിയ്യതിയോ അറിയാത്ത എന്നെ പോലുള്ളവർ എന്താ ചെയ്ക എന്നു ദയവായി പറഞ്ഞു തന്നാൽ വലിയ ഉപകാരമാകു൦

  • @sreekanthpr1942
    @sreekanthpr1942 2 дні тому +1

    പത്തനംതിട്ട ഓമല്ലൂർ പുലിപ്പാറമലയ്ക്കു സമീപം പ്രഭാകരസിദ്ധയോഗിയുടെ ജീവസമാധി🙏🙏🙏ഓം നമ:ശിവായ

  • @suseeladevinr
    @suseeladevinr 19 днів тому +1

    സ്റ്റീവ് ജോബ്സിൻ്റെ കാര്യം ഞാൻ വായിച്ചിട്ടുണ്ട്. താങ്കളുടെ സമുന്നതമായ അറിവിന് നന്ദി കുറച്ചു നാളായി പ്രഭാകരസിദ്ധയോഗി യുടെ സമാധി സന്ദർശിക്കാൻ ആഗ്രഹിക്തിക്കുന്നു. ഇതുവരെ നടന്നില്ല. സമയമായിട്ടില്ല എന്നു തോന്നുന്നു നല്ല അറിവ് പങ്കുവെച്ചതിന് നന്ദി.

  • @dileepravi9240
    @dileepravi9240 3 місяці тому +64

    ഷിർദി സായി ബാബയുടെ ഒരു വിശ്വാസിയാണ് ഞാൻ. ശിർദിക്ക് പോണമെന്ന് ഒരുപാട് ആഗ്രഹമുണ്ട്. ഓം സായി റാം

  • @jineshjinesh5806
    @jineshjinesh5806 3 місяці тому +39

    ശരിയാണ് ശിവഗിരിയിൽ പോയാൽ മനസ്സിൽ എന്ത് സങ്കടം ഉണ്ടായാലൂം മാറൂം

  • @sobhasaju1682
    @sobhasaju1682 3 місяці тому +19

    പരമമായ സത്യമാണ് ശിവഗിരി യിൽ പോയി സമാധിയിൽ പ്രാർത്ഥിച്ച് വന്നതിനു ശേഷം എന്റ ജീവിതത്തിൽ അത്ഭുതകരമായ മാറ്റുണ്ടായി. ശ്രീനാരായണ പരമ ഗുരു വേ നമ:

  • @GogreenplantloverbyAnima
    @GogreenplantloverbyAnima 3 місяці тому +72

    സത്യമായിട്ടുള്ള കര്യമാണ്, ശിവഗിരിയിൽ പോയി ഗുരുവിൻ്റെ സമാധിയിൽ പോയി പ്രാർത്ഥിച്ചു എനിക്ക് അനുഭവം ഉള്ളതാണ് 🙏🙏🙏🙏🙏

    • @sathisnair112
      @sathisnair112 3 місяці тому +6

      ശിവഗിരി വർക്കല ആണോ ? 🙏

    • @GogreenplantloverbyAnima
      @GogreenplantloverbyAnima 3 місяці тому +1

      @@sathisnair112 yes

    • @മുക്കുവൻതമ്പുരാൻ
      @മുക്കുവൻതമ്പുരാൻ 3 місяці тому

      അയാളെ തലയിൽ തേങ്ങ അടിച്ചു കൊന്നതാണ്😂സമാധി ഇരുന്നു നോക്കി ചതില്ല..😮

    • @akhilchandran9630
      @akhilchandran9630 3 місяці тому +1

      @Gogreenplantlover എന്താണ് അനുഭവം?

    • @മുക്കുവൻതമ്പുരാൻ
      @മുക്കുവൻതമ്പുരാൻ 3 місяці тому

      @@akhilchandran9630 നല്ല കാറ്റ് ഉണ്ട്..മുതിർന്ന സാമി മാർ ഫുഡ് അടിച്ചു പെരുകി മദ്യം കഴിച്ച് ഹാപ്പി ആയി കൊട്ടാരത്തിൽ ഉലാത്തുന്നത് കാണാം

  • @sijulaldivya520
    @sijulaldivya520 3 місяці тому +17

    ഓം ചിന്താലേശായ പരമ ഗുരുവേ നമഃ

  • @muralimohan4000
    @muralimohan4000 3 місяці тому +25

    പ്രപഞ്ച നാഥൻ ശിവനെ അഭയം പ്രാപിക്കു്ക. ബാക്കി എല്ലാം നിഷ്ഫലം 🙏🙏🙏

  • @p.knarayanakurup8453
    @p.knarayanakurup8453 3 місяці тому +21

    കാസർകോട് കുമ്പയിലുള്ള നിത്യാനന്ദ സ്വമികളെ കുറിച്ചും ഇതെരീതിയിലുള്ള സംഭവം കേട്ടിട്ടുണ്ട്. അദ്ദേഹവും ഹനുമാൻ്റെ അവതാരം ആയിരുന്നു.

    • @a.x.e.i.t.7252
      @a.x.e.i.t.7252 2 місяці тому +2

      അതിനെക്കുറിച്ചുള്ള angayude അറിവ് ഒന്ന് പറഞ്ഞു tharumo🙏.... Please. ഹനുമാനും ഗുരുവും തമ്മിലുള്ള ബന്ധം

  • @RemaLal-l1d
    @RemaLal-l1d Місяць тому +3

    😢സത്യമാണ്. ശിവഗിരി മഹാസമാധി ദർശിച്ചാൽ മനസ്സിന് എന്തെന്നില്ലാത്ത സമാധാനം ലഭിക്കും. യാതൊരു സംശയവുമില്ല.

  • @girishkumara6940
    @girishkumara6940 3 місяці тому +19

    പൂന്തുറ തക്കല ഭഗവാൻ സമാധി ടെംപിൾ പൂന്തുറ അവധൂത മഹാസമാധി 🙏

    • @shivaprakashanbhargawan1561
      @shivaprakashanbhargawan1561 3 місяці тому

      Pl the details

    • @sambasivanbhaskaran4419
      @sambasivanbhaskaran4419 3 місяці тому +1

      തിരു വനന്ത പുരത്തു കാർക്ക് പോകാൻ എളുപ്പം ഉള്ള സമാദി ആണ്. East fort ൽ നിന്നും ബസ് കിട്ടും.

    • @gireeshgokulam77
      @gireeshgokulam77 2 місяці тому

      🙏🙏🙏🙏🙏

  • @sankarsasi8621
    @sankarsasi8621 3 місяці тому +18

    ഞാൻ വർക്കല ഉള്ളതാ. ശിവഗിരിയിൽ വീക്കിൽ 2-3 ദിവസം പോകും 🙏🏼

  • @GirishKrishnan-q7c
    @GirishKrishnan-q7c 3 місяці тому +7

    ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🏽🙏🏽🙏🏽

  • @AnishaSreeraj
    @AnishaSreeraj 3 місяці тому +5

    ഓം ശ്രീ ശുഭാനന്ദായ നമ: ശ്രീ ശുഭാനന്ദാശ്രമം ചെറുകോൽ മാവേലിക്കര . ശുഭാനന്ദ ഗുരുദേവ ൻ്റെ ആശ്രമം ഏവർക്കും സ്വാഗതം🙏🙏

  • @prakashbabumadankollan4063
    @prakashbabumadankollan4063 3 місяці тому +4

    🙏 വളരെ നല്ല പുതിയ അറിവ് പകർന്നു നൽകിയ അങ്ങേക്ക് നന്ദിനന്ദി ... പുതിയ അറിവ് പകർന്ന് നൽകിയഅങ്ങേക്ക് ഒരുപ ഒരു ദിവസം ഞാൻ തുടങ്ങുന്നത് 'കനന്ദി,.…

  • @rajmrpillai01
    @rajmrpillai01 2 місяці тому +3

    ഓമല്ലൂർ പ്രഭാകരസിദ്ധയോഗി

  • @syamalaamma-c7k
    @syamalaamma-c7k 3 місяці тому +4

    നന്ദി നന്ദി നന്ദി 🙏🙏🙏❤❤❤

  • @areyaka7402
    @areyaka7402 3 місяці тому +11

    🕉️🕉️🕉️🙏🙏🙏🧘‍♀️🧘‍♀️🧘‍♀️
    എൻ്റെ കുല ദൈവമേ
    എൻ്റെ ശക്തി ദൈവമേ
    നിങ്ങൾക്ക് കോടി നമസ്കാരം.
    🕉️🕉️🕉️🙏🙏🙏🧘‍♀️🧘‍♀️🧘‍♀️
    🕉️🕉️🕉️🙏🙏🙏
    ഓം ശ്രീനാരായണ പരമഗുരവേ നമ:
    🕉️🕉️🕉️🙏🙏🙏
    ഗുരുർ ബ്രഹ്മ ഗുരുർ വിഷ്ണു
    ഗുരുർ ദേവോ മഹേശ്വരാ
    ഗുരു സാക്ഷാത് പരബ്രഹ്മം
    തസ്മൈ ശ്രീ ഗുരു വേ നമഃ
    🕉️🕉️🕉️🙏🙏🙏

  • @jayadharannairp4356
    @jayadharannairp4356 3 місяці тому +2

    വെരി കറക്റ്റ് and ഗുഡ് ഇൻഫർമേഷൻ.

  • @priyapp3314
    @priyapp3314 2 місяці тому

    നല്ല അറിവുകൾ❤ നന്ദി❤

  • @ajitharani636
    @ajitharani636 2 місяці тому +1

    Om sree Ayyaguruve Saranam 🙏

  • @AnilKumar-ld8vc
    @AnilKumar-ld8vc 3 місяці тому +1

    ഗുരുവേ നമഃ 🌹🌹🌹🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @RathnaKumari-y4g
    @RathnaKumari-y4g День тому

    AMEN

  • @radhamanikn6138
    @radhamanikn6138 2 місяці тому

    Radhamony K N.
    Pandalam.
    സത്യം 🙏🏼🙏🏼🙏🏼

  • @linisreedharan7146
    @linisreedharan7146 3 місяці тому +12

    സാദാ ശിവ സമരംബം സങ്കരചാര മാധ്യമം അസ്മദാചാരിയ പരിയദ്ധം വന്ദേ ഗുരു പരമ്പര ♥️♥️♥️♥️♥️

    • @radhakrishnannair5659
      @radhakrishnannair5659 3 місяці тому +1

      ശ്ലോകം/മൂലമന്ത്രങ്ങൾ കുറിക്കുമ്പോൾ അക്ഷരപ്പിശക് ഉണ്ടാകരുത്. അതിന് കഴിയില്ലെങ്കിൽ എഴുതാതിരിക്കുക🙏.

    • @gireeshkumargireesh3839
      @gireeshkumargireesh3839 3 місяці тому

      🙏​@@radhakrishnannair5659

    • @sundareswarank4627
      @sundareswarank4627 2 місяці тому

      തെറ്റി എഴുതിയതോ അതോ ആക്കിയതോ

  • @jyothirajtv2245
    @jyothirajtv2245 12 днів тому

    Yes❤

  • @Kalki123-c5f
    @Kalki123-c5f 3 місяці тому +7

    യോഗിനി മാതാ ❤❤❤ഇന്ദിരാഗാന്ധിയുടെ ഗുരു നാഥ, പറപ്പൂർ ആശ്രമം (തൃശൂർ )ആത്മ സാക്ഷാൽകാരം നേടിയ അമ്മ ❤

    • @brothers2_gamingc30
      @brothers2_gamingc30 3 місяці тому +1

      കറക്റ്റ് എവിടെ യാണെന്ന് അറിയാമോ 🙏🏻🙏🏻🙏🏻

    • @abhilashbabu887
      @abhilashbabu887 3 місяці тому

      Thrissur evide

    • @Kalki123-c5f
      @Kalki123-c5f 3 місяці тому

      @@abhilashbabu887 പറപ്പൂർ

  • @5anil.G
    @5anil.G 3 місяці тому +1

    Thank you 🙏🙏🙏
    Thank you, universe 🙏🙏🙏 I gratefully thank you this video 💕💕🫶💕💕

  • @krishnakumar-wn1xf
    @krishnakumar-wn1xf 3 місяці тому +5

    Siddhanmarude samadhyil prarthikkunnathavum ambalamgalil 😊vigraharadhanayekalum pathinmadamghu nallathu.

  • @anish.ur9hk
    @anish.ur9hk Місяць тому

    ഗുരുവേ നമഃ

  • @MeenuManish3323
    @MeenuManish3323 3 місяці тому +3

    Thankyou

  • @trulyget5404
    @trulyget5404 3 місяці тому +11

    എൻ്റെ എന്നുള്ള ചിന്താ ബ്രെയിനിൽ മസ്തിഷ്കത്തിൽ നിന്ന് മാറ്റി യൽ എല്ലാം നടക്കും

  • @Story4kids-n6z
    @Story4kids-n6z 3 місяці тому +9

    Vadakunadahn temple, thrissur, sree sankarachrayrude jeevasamdhi
    Avide chellubo 10 mint meditaionil irunna
    Transformation ariyam pattum
    Oro vattam pokubozhum. Oro anubhavangal
    Energy masnilakan pattum
    Oru special vibration

    • @josephkool833
      @josephkool833 3 місяці тому

      Bro / Sis, Sankaracharya sammadhi is said to be at Thrissur, Kanchi and Kedarnath, can you explain how 3 jeeva samaddhis

    • @Story4kids-n6z
      @Story4kids-n6z 3 місяці тому

      @@josephkool833 athra details aayit ariyila, thrissur kariyannu, temple nte ullil samadhi indu, pinne vadakunadhan temple aa thekiniadu maythanu ellarum paryane kettitile oru special vibe aanu, njn urachu viswasikunnu, athu samadhi irikunthu kondannu
      Njn spiritual lifeil varunthinu munbu thrissur poyal avide ethelum aalil kayari irikam, ntho avide irikubol oru sugayirinnunu paranjarikayan pattatha ntho onnu
      Thrissur vannu avide aa vadakundhan nte mannil poyi evidelum onum irunnu noku
      Lifeil evideum kittatah oru mindfulness Peace ellam avidennu kittum
      Anubhamannalo guru
      Poyi experience cheyu

    • @syamkumar6402
      @syamkumar6402 3 місяці тому

      ​@@josephkool833 sankaracharya parambarayile enthengilum sankaracharyarude samadhi undu avide... Adhi sankaracharyar thanne akanam ennilla🙏🏻
      Enikkum avide anubhavam undu 🙏🏻

    • @josephkool833
      @josephkool833 3 місяці тому

      @@syamkumar6402 i mean adi sankaracharya ee kaliyugathil thanne 3 jeeva samadhi undu, sadhu clear alla..kedarnath, kanchi ivideyum jeeva samaadhi undu ..appo adhu enganae..3 salathum orae samayam samadhi cheidhirunno..adi sankaracharya aagumbol ah kazhikukaanum

    • @Story4kids-n6z
      @Story4kids-n6z 3 місяці тому +1

      @@josephkool833 athine kurichu correct ariyila
      Pinne sidhanmarku ore timeil pala placeilum appear aakn patum
      Athu ariyam
      Vadakunadhan pattumengil poyi noku
      Avide valichadupikunn ntho undu
      Avide aa thekkin kattil poyi
      Aalin tharayil irikubozhulla sugam
      Peaceful evidannu kittiyitila
      energy field read chetan pattunavark ariyam
      Poyi experience cheyu

  • @rajupm6327
    @rajupm6327 3 місяці тому +1

    ഭാരതീയ ദർശനങ്ങളെ അടിസ്ഥാനപ്പെടുത്തി നൽകിയ ഈ വിവരണം വിലമതിയ്ക്കാനാവാത്തതാണ്.
    വിശ്വസിച്ചാലും ഇല്ലെങ്കിലും സത്യത്തിലും ധർമ്മത്തിലും നീതിയലേയ്ക്കുമുള്ള പ്രയാണത്തിനുള്ളവേറിട്ടൊരു ദിശാബോധം നൽകിയ അങ്ങേയ്ക്ക് അനന്തകോടി പ്രണാമം. ഓരോ ഭാരതീയനും വിശിഷ്യാ ഓരോ മലയാളിയ്ക്കും ഇതൊരു പ്രചോധനമാകുമെങ്കിൽ...!!!
    പ്രണാമം.
    🙏

  • @sreeragsreerag6933
    @sreeragsreerag6933 3 місяці тому +2

    ഗുരു പരമ്പര ❤️❤️❤️❤️❤️❤️❤️

  • @PraveenPraveen-pr9wo
    @PraveenPraveen-pr9wo 2 місяці тому

    നമഃ ശിവായ നമോ നാരായണ 🙏🙏🙏

  • @lakshminarayanan4533
    @lakshminarayanan4533 2 місяці тому

    ❤Aum arunachala shiva charanam ❤

  • @radhakumariradhakumari1017
    @radhakumariradhakumari1017 2 місяці тому

    Thank you

  • @poraliyogi6813
    @poraliyogi6813 3 місяці тому +2

    Sree Narayana Parama Guruve Namah

  • @sasidharanmk6065
    @sasidharanmk6065 2 місяці тому

    PRANAMAM 🙏

  • @lekshmymeera532
    @lekshmymeera532 3 місяці тому +1

    നന്ദി. നന്ദി, നന്ദി,🙏🙏🙏

  • @BijeevKumaran
    @BijeevKumaran 3 місяці тому

    ഗുരുവെ ശരണം🙏🙏🙏🙏

  • @LethaK-j7o
    @LethaK-j7o Місяць тому

    Omnamassivaya❤❤❤🙏🙏👌💐

  • @ananthuananthu4347
    @ananthuananthu4347 Місяць тому

    Njan narayana guru devane aanu veetle aaradhikunnatu .om sree Narayana parama gurave namha

  • @raveendranc6893
    @raveendranc6893 3 місяці тому +2

    Hari Saranam...

  • @sindhuudayakumar4856
    @sindhuudayakumar4856 3 місяці тому +1

    E vilapetta arivu pakarnu thana ..sahodara angek ayiram kodi namaskaram🙏❤️🌹

  • @vishnumenon8301
    @vishnumenon8301 3 місяці тому +2

    Gurudevan saransm sri nsraysna paramaguruve nama🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🙏🙏

  • @Cook_with_vibes
    @Cook_with_vibes 3 місяці тому +1

    Thank you god bless you

  • @sujeeshr4200
    @sujeeshr4200 3 місяці тому

    നല്ല അറിവ്🙏🙏🙏

  • @HarshaSuresh-m8u
    @HarshaSuresh-m8u 21 день тому

    സർ എന്റെ നക്ഷത്രം ആയില്യം ആണ് ഞാൻ ഏതു സമാധി സ്ഥലത്തിലാണ് പോകേണ്ടത് ഞാൻ സർ ചെയ്യുന്ന എല്ലാ വീഡിയോ യും കാണാറുണ്ട് എനിക്ക് വളരെ ഇഷ്ടമാണ് കൂടുതൽ അറിവ് പകർന്നു തരുന്നതിനു ഇനിയും ഇതുപോലുള്ള അറിവുതരുന്ന വീഡിയോ കാണാൻ ആഗ്രഹമുണ്ട് 🙏🏻🙏🏻🙏🏻

  • @jayasreejayamohan7314
    @jayasreejayamohan7314 2 місяці тому +1

    Neem..aryaveppu ...athu parayu ..aarkkemkilum ariyillemkil manassilakkamallo ❤❤❤

  • @shajiraman4310
    @shajiraman4310 3 місяці тому +1

    Good information 👍🏻👍🏻👍🏻👍🏻

  • @PreejaKrishnakumar
    @PreejaKrishnakumar 2 місяці тому +1

    ചിന്താലയേശൻ 🙏

  • @hemars3591
    @hemars3591 10 днів тому

    ഇത് എനിക്ക് പുതിയ അറിവാണ്. Siva Prabhakara Swami സമാധിയിൽ പോകണം എന്ന് സ്വയം തോന്നി തുടങ്ങിയപോൾ ആണ് ഈ video കാണുന്നത്

  • @jagajeevans7583
    @jagajeevans7583 3 місяці тому +2

    Ngan ethusamadhiyil poyalanu Rashapeduka, Athrayum manovishmavum snkadathilumanu ippozhathey geevitham

  • @ambikadevigp6895
    @ambikadevigp6895 3 місяці тому +3

    Ente chattambiswamiyude samadhi sthalathu janikkan bhagyam kittiya alanu njan

  • @bithujyothish648
    @bithujyothish648 3 місяці тому

    Sreerangam... Sreeramanuchacharyar സമാധി 🙏🙏🙏🙏

  • @RamakrishnanMani-qi9ih
    @RamakrishnanMani-qi9ih 3 місяці тому

    Thank you sir

  • @presannagopal5889
    @presannagopal5889 3 місяці тому

    നമസ്തേ 🙏

  • @bharathankk4247
    @bharathankk4247 3 місяці тому

    Good.AUM.

  • @sobhanakumari5410
    @sobhanakumari5410 3 місяці тому

    🙏Thank you 🙏🙏🙏

  • @sivakumar-wm1kc
    @sivakumar-wm1kc 3 місяці тому

    ശരി ആണ് സതീ ദേവി യുടെ അംഗങ്ങൾ പതിച്ച ഇടങ്ങൾ എല്ലാം ശക്തി പീഠം ങ്ങൾ ആയി തീർന്നു

  • @acupuncture-simplehealthti1469
    @acupuncture-simplehealthti1469 3 місяці тому

    Namaskaram swamiji

  • @minivenugopal9679
    @minivenugopal9679 3 місяці тому

    Nalla arivukal. Thanku bro❤️

  • @thankamanimp9586
    @thankamanimp9586 3 місяці тому +1

    Aum Namasivaya 🪔🪔🪔🙏🏽

  • @HappyBanyanTree-ch5zw
    @HappyBanyanTree-ch5zw 3 місяці тому +8

    അങ്ങയുടെ phone നമ്പർ കിട്ടിയാൽ നന്നായിരുന്നു ഇയൊരു അറിവ് നല്കിയതിന് നന്ദി

    • @GirijaMavullakandy
      @GirijaMavullakandy 3 місяці тому +1

      തീർച്ചയായും മഹാത്മാക്കളുടെ സാന്നിധ്യവും സ്മരണകളും ഏതൊരാൾക്കും മനസമാധാനം കിട്ടും

  • @BijeevKumaran
    @BijeevKumaran 3 місяці тому

    സത്യം

  • @SivaKumar-fu5ft
    @SivaKumar-fu5ft 3 місяці тому

    Sivakumar🙏🙏🙏

  • @shyamalasasidharan905
    @shyamalasasidharan905 2 місяці тому

    ഓം നമോ നാരായണായ❤❤❤❤

  • @prashanthss1389
    @prashanthss1389 3 місяці тому

    പ്രശാന്ത് ചിത്തിര, ശാന്തകുമാരി മകയിരം..

  • @thankamanick8300
    @thankamanick8300 3 місяці тому

    Omnimkarolybabaji❤🙏🏿🙏🏿🎉🎉🎉

  • @kkppbyreshma
    @kkppbyreshma 3 місяці тому +3

    23.11.1990 reshma uthradam ethu bhagavane prarthikkanam ennu paranjutharumo pls athyavisyam japikkarund.

  • @rajmrpillai01
    @rajmrpillai01 2 місяці тому

    🙏🙏🙏🙏🙏🙏❤🙏

  • @KeralaIndia1
    @KeralaIndia1 3 місяці тому +1

    ❤❤❤🙏🙏🙏

  • @SOUDAMMAV
    @SOUDAMMAV 3 місяці тому

    nalla. arivu

  • @sabithank1413
    @sabithank1413 3 місяці тому +4

    Sivagiri samadi is agreat

  • @indirak8897
    @indirak8897 3 місяці тому +11

    രമണാശ്രമത്തില് പോയിരുന്നു,ശിവഗിരിയിലുഅം പോയിട്ടുണ്ട്,പത്മന,പോകണം,നീം കരോലി ബാവ,ഫോട്ടോ വീട്ടിലുണ്ട്❤

    • @Wormhole13
      @Wormhole13 Місяць тому +1

      നീം കരോലിബാബായുടെ ആശ്രമത്തിൽ കേൻജി... ബാബ ഹനുമാർ തന്നെയാണ്

  • @ushasdas8855
    @ushasdas8855 3 місяці тому +1

    🙏🙏🙏🙏🙏

  • @geethakumari771
    @geethakumari771 3 місяці тому

    Om Guruve Namaha

  • @venugopalan3824
    @venugopalan3824 3 місяці тому

    ഓം

  • @ഒറ്റക്കൊമ്പൻ-ണ3യ

    Sreejith.(aswathi) evide pokanam onnu paranju tharumo

  • @leelapillaithejus525
    @leelapillaithejus525 2 місяці тому

    Sir makayiram midhuna Rashi ethu samadhiyilanu sandarshikendath.parayanam

  • @krishnakumar-wn1xf
    @krishnakumar-wn1xf 3 місяці тому +6

    Budhan, shagaracharyar, shirdhy baba, satyasayi,himalayan babaji, etc.. Ellavarum barathathile pramuga gurukkanmar.

  • @indiracn3131
    @indiracn3131 3 місяці тому +1

    Who is my guru pooram thiruvonam makayiryam🙏 please

  • @SureshKsSureshKs-fm7eb
    @SureshKsSureshKs-fm7eb 3 місяці тому

    🙏🙏

  • @subasht5872
    @subasht5872 3 місяці тому

    ❤❤❤

  • @sumathyvinodan6348
    @sumathyvinodan6348 3 місяці тому

    Makam nakshathrathinde samadhi guru aarennu patanjutharumo

  • @thankamanimp9586
    @thankamanimp9586 2 місяці тому +1

    Aum Namasivaya🪔🪔🪔🙏🏽

  • @aneeshaneesh100
    @aneeshaneesh100 2 місяці тому

    Rohini karthika uthradam ethu sthalath pokanam parayamo

  • @SeemaMe-zr1xh
    @SeemaMe-zr1xh 3 місяці тому +2

    Sambathikamayi orupadu budhimutt und.
    Oru veedu venam nnu valiya aagraham und.. joli und pakshe saving onnum illa
    Ente ishta bhagawan krishnan aanu..
    Angane upasana onnum illa.. ekadashi edukkarund.pinne navaratri vratham..
    Devi Mahathmyam vayikkanam ennu aagraham und..
    Sambathika unnathikku eprakaram aanu pooja cheyyendathu..onnu paranju tharamo

  • @jayasreejayamohan7314
    @jayasreejayamohan7314 2 місяці тому

    Ellavarudeyum photo koodi koduthal nannayirunnu 🙏🙏🙏

  • @sindhup2534
    @sindhup2534 3 місяці тому

    ❤❤❤❤❤❤❤❤❤

  • @HIMALAYAM567
    @HIMALAYAM567 3 місяці тому

    ❤️❤️🙏🙏🙏🌼🌼🌼

  • @raghavanmenon7493
    @raghavanmenon7493 3 місяці тому

    Om Karoli baba ki jai

  • @sreekanthcp5047
    @sreekanthcp5047 3 місяці тому

    Neemb Karoli baba.....🙏 Babayude shishyanayirunnu poxinte vaccine kandupidichat....

  • @sruthisureshkumar7474
    @sruthisureshkumar7474 3 місяці тому

    Sir ende sruthi uthradam

  • @rajeshkumar-xp5zx
    @rajeshkumar-xp5zx 3 місяці тому

    ❤❤🎉🎉

  • @vineethv1421
    @vineethv1421 3 місяці тому

    🕉️🙏🙏🙏

  • @rajmrpillai01
    @rajmrpillai01 2 місяці тому

    കരുവാറ്റസ്വാമി ആശ്രമം ഹരിപ്പാട് ആലപ്പുഴ