Beware Ola S1 Pro Automatic Body Cracking | Ola Electric Scooter Quality Issue | Habis

Поділитися
Вставка
  • Опубліковано 12 жов 2024
  • I have observed some cracks appeared on the body of my Ola S1 Pro Electric scooter. The cracks are on the joint of the front panel of Ola S1 pro. Th point to be noted that my Ola S1 pro is just two weeks old. I never parked it in the direct sunlight. When I have pointed this issue with the Ola service team, their response was not good. They said they can only fix this if it is a deep crack. They also added that the crackings in Fiber parts is common. But my 8 year old Yamaha Ray scooter which also comes with full fiber body, doesn't have any cracks. So their explanation is not acceptable and the Ola S1 Pro is the only one with this issue. I have tweeted this issue and if you have a twitter account, please support me via re tweet or comments.
    ------------
    Tweet Link
    / 1485215062432555009
    ------------
    Part 2 Video
    • My Ola S1 Pro Taken to...
    ------------
    My Instagram Page
    / habeeburahmanodupara
    -------------
    #olas1pro #olaelectricscooter #ola_issue #cracking

КОМЕНТАРІ • 129

  • @aslamppputhanathani7734
    @aslamppputhanathani7734 2 роки тому +7

    എന്റെ വണ്ടി കിട്ടിയ സമയത്തു സ്‌ക്രീനിൽ നോർമൽ മോഡ് മാത്രമേ കാണിച്ചിരുന്നൊള്ളു
    ബ്രോയുടെ റീബൂട്ട് വീഡിയോ കണ്ടിരുന്നതുകൊണ്ടു 2 മിനുട്സിൽ റെഡിയായി 😀

  • @shinorshinu1664
    @shinorshinu1664 2 роки тому +5

    Good video,this complaint should be rectified immediately as soon as possible,it's a new a scootter.

    • @Habistech
      @Habistech  2 роки тому +1

      This is a quality control issue. They need to fix this before the production of new batch

  • @akhilraj3777
    @akhilraj3777 2 роки тому +13

    Material issue ആയിരിക്കും, ഇത് പോലെ ഒരു ഡൌട്ട് ഉണ്ട് switch എല്ലാം റബ്ബർ ടൈപ്പ് അല്ലെ മഴ ഒക്കെ നനഞു വരുമ്പോ അതും കേടാകാൻ ചാൻസ് ഇല്ലേ

    • @Habistech
      @Habistech  2 роки тому +2

      Switch വെയിലും മഴയും ഒക്കെ കൊള്ളുമ്പോൾ എന്താവുമെന്ന് കണ്ട് തന്നെ അറിയണം

    • @akhilraj3777
      @akhilraj3777 2 роки тому

      അടുത്ത മാസം കിട്ടണം

  • @turbocharged962
    @turbocharged962 2 роки тому +8

    Seat stitiching moshamanallo bro. Chuliv okke. I think they need to improve quality control seriously.

    • @Habistech
      @Habistech  2 роки тому

      Seat stitching is not great

  • @vishalpeter1804
    @vishalpeter1804 2 роки тому +7

    It's in my Ola too at multiple places.
    If you get an resolution for the same plz let us know so that I too can get it resolved.

  • @NadeemLatheef
    @NadeemLatheef 2 роки тому +1

    Quality de case doubt undarnu..pine heating issues undakonu doubtum undarnu..athu kondu ather eduthu. Sheriyanu vila kooduthal anu, range palarkum thikanjenu varila..pakshe, range ok anenkil pine no issues. No quality or performance issues. Super happy 😀
    Enthayalum, dodged a bullet by cancelling ola booking. Keep up the good work bro 👍🏻

    • @Habistech
      @Habistech  2 роки тому +1

      Palstic parts look വളരെ പ്രീമിയം ആണ് പക്ഷേ ഉറപ്പ് കുറവാണ്. ശരിയാണ് റേഞ്ച്, പണം പ്രശ്നമല്ല എങ്കിൽ ather 450x നല്ല വണ്ടിയാണ്. പക്ഷേ എനിക്ക് ഒരിക്കലും അതിൻ്റെ റേഞ്ച് പോര

    • @NadeemLatheef
      @NadeemLatheef 2 роки тому

      @@Habistech Athanu main problem. Njn pine angane long onum pokila. Athu kondu it's more than enough. Enalum, sport modil thane 85-90 oke kitanundu.

  • @ViraVira12345
    @ViraVira12345 2 роки тому +1

    We observed similar kind of cracks also....what's the solution

    • @Habistech
      @Habistech  2 роки тому +1

      ua-cam.com/video/mZoqGlXe994/v-deo.html

  • @rishi_sk
    @rishi_sk 2 роки тому +2

    Ith Rubber beading aano, crack ayath? 2 part join avunna part alle. Mikkavrum rubber part avam, poor material ayath kondavum. Rubber anenkil higer hardness ulla material grade ayit ane crack varunath. Ith maati tharendathane.. please share your experience after some time

    • @Habistech
      @Habistech  2 роки тому +1

      ഇത് റബ്ബർ അല്ല. ജോയിൻ്റ് ആണെങ്കിലും ഫൈബർ തന്നെ ആണ്. ഇതിലുള്ള updates വരുന്നത് അനുസരിച്ച് share ചെയ്യാം.

  • @brln003
    @brln003 2 роки тому +3

    പരമാവധി ആളുകൾ ട്വിറ്റെർ പോസ്റ്റ് റിട്വീറ്റ് ചെയ്യണം.എങ്കിലേ വല്ലോം നടക്കൂ.വാങ്ങുന്ന വണ്ടി വെയിൽ കൊള്ളരുത് വെള്ളം നനയരുത് എന്നൊക്കെ പറഞ്ഞാൽ നടക്കുന്ന കാര്യമാണോ..

  • @msdarwin100
    @msdarwin100 2 роки тому +4

    വാങ്ങിയിട്ട് രണ്ടാഴ്ച കഴിഞ്ഞപ്പോൾ തന്നെ ഇങ്ങനെ damage ആവണമെങ്കിൽ എത്ര മോശം fibre part ആയിരിക്കും അത്. തീർച്ചയായും ഇത് പരിഹരിക്കാൻ Ola company ബാധ്യസ്ഥരാണ്

    • @Habistech
      @Habistech  2 роки тому

      അതെ. ഒരു പ്രീമിയം വണ്ടിയിൽ ഇങ്ങനെ വരാൻ പാടില്ല. അവർ പരിഹരിക്കും എന്നാണ് വിശ്വാസം

  • @Muhammadvibe
    @Muhammadvibe 2 роки тому +8

    ഇതു വലിയ പ്രശ്നം തന്നെയാണ് ഇത് അവർ പരിഹരിച്ചേ പറ്റൂ 😥

  • @naseef9742
    @naseef9742 2 роки тому +1

    Tvs jupiter 125 edukka nallathu 33 liter back space 100kg front

    • @Habistech
      @Habistech  2 роки тому

      Heavy usage ആണെങ്കിൽ പയറ്റി തെളിഞ്ഞ പെട്രോൾ വണ്ടികൾ തന്നെ നല്ലത്. ഒരു പ്രീമിയം യാത്ര സ്കൂട്ടർ ആണെങ്കിൽ ഇത് ok ആണ്

  • @manikandadas7875
    @manikandadas7875 2 роки тому +8

    രണ്ടാഴ്ചക്കകം ഉണ്ടായ ഈ പ്രശ്നം ഗൗരവമുള്ളതു തന്നെ. നിസ്സാരമല്ല. ഉത്തരവാദിത്വമുള്ള . ഒരു കമ്പനിക്കും ഇതു് പരിഗണിക്കാതിരിക്കാനാകില്ല.

    • @Habistech
      @Habistech  2 роки тому

      Ola ഈ പ്രശ്നം ഗൗരവമായി എടുക്കുമെന്ന് കരുതുന്നു

  • @sachinp.v9149
    @sachinp.v9149 2 роки тому +1

    Dispatch jan 31nu kaanichathanu. 21nu 8manik Payment cheitha shesham dispatch feb 28 aayi.
    Enthelum updates ariyumo?
    Ipo document verification pending aanu.

    • @Habistech
      @Habistech  2 роки тому +1

      They are playing a safe game. കാരണം dec 31 ബാച്ച് തന്നെ ഇനിയും deliver ചെയ്തു കഴിഞ്ഞിട്ടില്ല. അതു കൊണ്ട് അവർ ഇപ്പൊ dispatch ടൈം പറയുന്ന രീതിയിലേക്ക് മാറ്റുകയും ടൈംലൈൻ നീട്ടുകയും ചെയ്തു. കഴിഞ്ഞ തവണ ഡെലിവറി വൈകിയപ്പോൾ അവർ കനത്ത പ്രധിഷേധം നേരിട്ടിരുന്നു അതു ഒഴിവാക്കാൻ ആയിരിക്കും

  • @ashokshaji2540
    @ashokshaji2540 2 роки тому +2

    Electric scooter vaangichal full-time owner should be in touch with service center guys 👦 😎

    • @Habistech
      @Habistech  2 роки тому +1

      This is the first product of a new startup company. So some niggles are bound to happen in the first batch. The important matter is how the company handles these issues.

  • @rashidvelimanna7210
    @rashidvelimanna7210 2 роки тому +4

    Benling aura എടുത്തു ഒന്നും നോക്കിയില്ല പൊളി സാദനം...

    • @Abduppakk
      @Abduppakk 2 роки тому

      Number please

    • @Habistech
      @Habistech  2 роки тому +2

      ചൈനയിൽ പയറ്റി തെളിഞ്ഞ കിറ്റുകളാണ് ഇത്തരം സ്കൂട്ടറുകൾ നിർമിക്കാൻ ഉപയോഗിക്കുന്നത്. അതു കൊണ്ട് തന്നെ ഒരു normal രീതിയിൽ പോയാൽ പ്രശ്നങ്ങൾ ഉണ്ടാവില്ല. പക്ഷേ കമ്പനി പൂട്ടി പോവുമോ എന്ന് കണ്ടറിയണം

    • @rashidvelimanna7210
      @rashidvelimanna7210 2 роки тому

      Guys ഒലക്ക കിറ്റ് പിന്നെ എവിടെ ഉണ്ടാക്കുന്നത് ആണ്....
      നിങ്ങൾ പിടിച്ച മുയൽ ന് കൊമ്പ് ഉണ്ട്‌ സമ്മതിച്ചു... 😂😂😂

    • @rashidvelimanna7210
      @rashidvelimanna7210 2 роки тому

      നല്ല രീതിയിൽ ഒരാൾ മാത്രം ഉപയോഗിച്ചാൽ നല്ലത്.... അനാവിശ്യ വലിപ്പിക്കൽ.. Racing ഒന്നും നല്ലത് അല്ല... മാന്യമായ ഉപയോഗം lithium battery വരുന്ന electric bike numആയുസ്സ് നൽകും

    • @rashidvelimanna7210
      @rashidvelimanna7210 2 роки тому

      @@Abduppakk എന്റെ nomber ആണോ... Place avidaa

  • @NitZ777
    @NitZ777 2 роки тому +1

    Service team vanna bro vandi quality issue sheri aakkiyo🤔🥰

    • @Habistech
      @Habistech  2 роки тому +1

      ഇന്ന് request കൊടുത്തിട്ടെ ഉള്ളൂ.

    • @NitZ777
      @NitZ777 2 роки тому +1

      @@Habistech ok

  • @premsatishkumar5339
    @premsatishkumar5339 2 роки тому +1

    Good information thanks brother

  • @akhilraj3777
    @akhilraj3777 2 роки тому +1

    പല പ്രമുഖ കമ്പനികളും പ്രശ്നങ്ങൾ തിരിച്ചറിഞ്ഞു ഒരു ബാച്ചിൽ ഇറങ്ങിയ എല്ലാ വണ്ടിയും തിരിച്ചു ഷോറൂമിൽ എത്തിച്ചു ഫ്രീ സർവീസ് ചെയ്തു കോശുക്കാറുണ്ടല്ലോ അതുപോലെ വല്ലതും നടക്കുമായിരിക്കും

    • @Habistech
      @Habistech  2 роки тому +2

      Fist batch ൽ ഉണ്ടാവാൻ ഇടയുള്ള പ്രശ്നങ്ങൾക്ക് ola പരിഹാരം ഉണ്ടാക്കി കൊടുക്കേണ്ടത് അവരുടെ വിശ്വാസ്യത വളർത്താൻ അത്യാവശ്യമാണ്

  • @b.nishanthreddy9ris878
    @b.nishanthreddy9ris878 2 роки тому

    it is a rough plastic yamaha and ola
    fiber

    • @Habistech
      @Habistech  2 роки тому

      Rough plastic is in lower part.In top part it's fiber

  • @rafeeqaliparamba11
    @rafeeqaliparamba11 2 роки тому +1

    അപ്പോ ഓല ക്യാൻസൽ ചെയ്യാം അല്ലെ...കുറെ ആയിട് കാത്തിരിക്കുന്നു

    • @Habistech
      @Habistech  2 роки тому +2

      കുറച്ചൊക്കെ പ്രശ്നങ്ങൾ നേരിടാൻ തയാറാണ് എങ്കിൽ മാത്രം ഇപ്പൊൾ എടുക്കുക. അല്ലെങ്കിൽ ഒരു വർഷമെങ്കിലും wait ചെയ്യുക

    • @NitZ777
      @NitZ777 2 роки тому +1

      Bro 20k pay cheyytho

    • @manikandadas7875
      @manikandadas7875 2 роки тому

      ഞാൻ ക്യാൻസൽ ചെയ്തു. 7-10 ദിവസങ്ങൾക്കകം 20499യിൽ നിന്നും ചെലവ് കഴിച്ച് അക്കൗണ്ടിലേക്കു വരുമെന്ന് മെയിലുണ്ട്. ഞാൻ 1947 രൂപ നൽകി Simple one ബുക്കു ചെയ്തിട്ടുണ്ട്. എന്നാലും Ather മതിയെന്ന് ഇപ്പോൾ മനസ്സു പറയുന്നു. ഏതായാലും OLA വേണ്ടന്നു വച്ചു. 21 ന് എനിക്ക് final Payment ലിങ്ക് കിട്ടിയില്ല. മെയിലയച്ചു. ഒരു മറുപടിയും തന്നില്ല. Sep ൽ 20000 രൂപ അടച്ചതാണ്. പക്ഷേ ഇപ്പോഴും തരാറായിട്ടില്ല. ഇനിയും വിശ്വസിക്കുവാൻ ഇവർ ടാറ്റ ഒന്നു മല്ലല്ലോ!

  • @jackiechan2568
    @jackiechan2568 2 роки тому

    Issue occur becuz of fixing panel gaps? Becuz they removing panel and fixing

    • @Habistech
      @Habistech  2 роки тому

      There wasn't much panel gaps on my scooter.

  • @anasktr
    @anasktr 2 роки тому

    Is there option to cancel after paying full payment? Pls reply. I can't find the option in ola app.

    • @Habistech
      @Habistech  2 роки тому +1

      Yes. You can call customer care or mail them requesting to enable cancellation option.

    • @anasktr
      @anasktr 2 роки тому

      @@Habistech confusion aayi... Edukkano vendayo ennu... Waiting since Aug 17th.

    • @Habistech
      @Habistech  2 роки тому +1

      @@anasktr my suggestion is don't cancel. ചെറിയ ചെറിയ പ്രശ്നങ്ങൾ ഒഴിച്ചാൽ വളരെ നല്ല വണ്ടിയാണ്. റഫ് യൂസേജ് ഇല്ലെങ്കിൽ പ്രശ്നമില്ല

  • @kichukichan9384
    @kichukichan9384 2 роки тому +10

    I think best quality ev scooter in india ather 450x

    • @turbocharged962
      @turbocharged962 2 роки тому +2

      But they are well behind to read the mind of indians. They have got everything right except range. They could have up the range from 80 to 100 - 120km. People are anxious about what will be its range after 5years etc. 70km is just on boarder for most of the people.so they are afraid of that going down after some time. That anxiety can be cleared by giving 120km true range. But seems like they are not interested.

    • @Habistech
      @Habistech  2 роки тому +4

      Yes but it has a useless range and a baseless price tag

    • @kichukichan9384
      @kichukichan9384 2 роки тому +2

      @@Habistech ya അത് ശെരി ആണ് പക്ഷേ ഇപ്പോൾ വിശ്വസിച്ചു എടുക്കാൻ പറ്റുന്ന കമ്പനി അത ather ആണ്

  • @jackiechan2568
    @jackiechan2568 2 роки тому +1

    Pls English video

    • @Habistech
      @Habistech  2 роки тому

      Added English subtitles

  • @shihabudhinn2957
    @shihabudhinn2957 2 роки тому +1

    കണ്ടിട്ട് വളരെ മോശം മെറ്റീരിയൽസ് ആണെന്ന് തോന്നുന്നു. I think ola using low quality materials.

    • @Habistech
      @Habistech  2 роки тому +1

      Plastic quality അത്ര നല്ലതാണെന്ന് തോന്നുന്നില്ല

  • @b.nishanthreddy9ris878
    @b.nishanthreddy9ris878 2 роки тому

    dont buy midnight blue buy red or yellow or sky blue best

    • @Habistech
      @Habistech  2 роки тому

      Many people don't like flashy colours

  • @asfarkannur
    @asfarkannur 2 роки тому +1

    Hi

    • @Habistech
      @Habistech  2 роки тому

      🙋

    • @asfarkannur
      @asfarkannur 2 роки тому

      Phone no pls

    • @Habistech
      @Habistech  2 роки тому

      @@asfarkannur message me on instagram
      instagram.com/habeeburahmanodupara

  • @ajishjan5817
    @ajishjan5817 2 роки тому +1

    Painting issues

  • @aslamppputhanathani7734
    @aslamppputhanathani7734 2 роки тому

    Bro എനിക്കിന്നലെ വണ്ടി കിട്ടി ...
    എന്റെ വണ്ടിയും same കാളരാണ്
    എന്നെ ഗ്രൂപ്പിലൊന്നു ആഡ് ചെയ്യോ ...!

    • @Habistech
      @Habistech  2 роки тому

      Message me on instagram
      instagram.com/habeeburahmanodupara

  • @nesihathm.k3581
    @nesihathm.k3581 2 роки тому

    Heating issue enthayi

    • @Habistech
      @Habistech  2 роки тому

      അതു ഉടൻ ഒന്നും പരിഹാരം ആവില്ല. ചുരം 2 ആളെ വച്ച് കയറുമ്പോൾ മാത്രമേ പ്രശ്നമുള്ളൂ

  • @samsheer1812
    @samsheer1812 2 роки тому +1

    ക്രാക് ആണെങ്കിൽ അത് കൂടി വന്നാൽ വൈബ്രേഷൻ ഉണ്ടാവും.

    • @kirangeorge2456
      @kirangeorge2456 2 роки тому

      Can u plz share ola champion contact details. I lost money while booking my Ola scooter on last 21st Jan. I don't have any contact details to raise a complaint. If possible plz help

    • @Habistech
      @Habistech  2 роки тому

      Contact this number 8am to 8pm
      080 6896 4071

  • @manojlk3618
    @manojlk3618 2 роки тому

    Solve ayyo

    • @Habistech
      @Habistech  2 роки тому +1

      വണ്ടി കൊണ്ട് പോയി

    • @manojlk3618
      @manojlk3618 2 роки тому +1

      @@Habistech please keep updated... 21st made full payment... Just need to rethink before delivery

  • @safdarhussain9478
    @safdarhussain9478 2 роки тому +1

    Speed ozhichaal bakiyoka poka

    • @Habistech
      @Habistech  2 роки тому +1

      Plastic quality is not great. It happens on first batch

  • @bibinkunjumon
    @bibinkunjumon 2 роки тому +1

    95000 Rs koduthu deo വാങ്ങുക... 53000 രൂപക്ക് എണ്ണ അടിച്ചു 5 വർഷം ഓടിക്കുക.... ഒരു പറി വണ്ടി

    • @Habistech
      @Habistech  2 роки тому

      എണ്ണയുടെ വില എവിടെ എത്തുമെന്ന് കണ്ടറിയണം

  • @gireeshprasadgc6167
    @gireeshprasadgc6167 2 роки тому

    മാഷിന് ഇപ്പോ എത്ര Range കിട്ടുന്നുണ്ട് ഒരു full Charge ൽ

  • @Ordinaryperson1986
    @Ordinaryperson1986 2 роки тому +1

    Ithu muzhuvan polinju pokumlo.. Worst build quality

    • @Habistech
      @Habistech  2 роки тому

      ആ ഭാഗത്ത് paint ചെയ്ത രീതി ശരിയല്ല. Paint പൊളിഞ്ഞു പോകുന്നതാണ്.

  • @abunirmal2535
    @abunirmal2535 2 роки тому +1

    Ola is disappointing. I hoped better from them, but....😶

    • @Habistech
      @Habistech  2 роки тому

      Plastic quality is not up to the mark

    • @abunirmal2535
      @abunirmal2535 2 роки тому

      @@Habistech yeah. But what made me mad is they didn't kept their promises. If they can't they shouldn't have done these promises in the first place 🤷‍♂️

    • @Habistech
      @Habistech  2 роки тому

      @@abunirmal2535 They wanted to create a mega hype. But they couldn't achieve their targets in the real-world

  • @youtubebrowser1730
    @youtubebrowser1730 2 роки тому +1

    IT IS VERY DISTURBING AND DISSAPOINTING. WHY OLA IS PRODUCING SUCH CHEAP QUALITY PLASTIC ? WE ARE PAYING ALMOST 1.4 LAKHS AND BUYING A CHEAP QUALITY BUILT EV. THIS IS NOT GOOD.

    • @Habistech
      @Habistech  2 роки тому

      They rushed things and didn't do proper testing on plastic panels on Indian conditions

    • @mohammedzubair94
      @mohammedzubair94 2 роки тому +1

      @@Habistech Your all finding on ola is highly valuable, after seeing this video i feel little disappointed on the price we pay and getting such quality, ola should improve this, pls post update if any you have received to fix the issue.

    • @Habistech
      @Habistech  2 роки тому

      @@mohammedzubair94 i will share updates

    • @youtubebrowser1730
      @youtubebrowser1730 2 роки тому

      @@Habistech EVERYONE WHO GOT DELIVERY IS SENDING THIER EV TO WORKSHOP COMPULSORY. WHY OLA IS NOT DOING QUALITY CHECK.

    • @Habistech
      @Habistech  2 роки тому

      @@youtubebrowser1730 They rushed the delivery. So QC took a back seat

  • @faissalkunnath5883
    @faissalkunnath5883 2 роки тому +1

    Disappointed things

  • @nononsense129
    @nononsense129 2 роки тому

    So OLA is infact an OLAke!!!

  • @vermithrax
    @vermithrax 2 роки тому

    ആരെങ്കിലും പണ്ണി തന്നത് ആയിരിക്കും ☹️

  • @haridasification
    @haridasification 2 роки тому +1

    Poor quality

  • @sunilantony621
    @sunilantony621 2 роки тому

    Least fibre quality !!!

    • @Habistech
      @Habistech  2 роки тому

      There is something wrong with Fiber quality or paint quality

  • @tonyrebeiro
    @tonyrebeiro 2 роки тому

    It is people like you, who TOLERATE such Nonsense by allowing such a Blatant, obvious defect to be counter argued by the manufacturer representative. Just file a case with the Consumer Protection tribunal and make it as serious as possible, so that others are not cheated, atleast. Instead of apologizing and taking immediate action, to have it rectified ASAP, that idiot of a service guy is throwing baseless excuses and you're seen tolerating it without much of a problem. Really shocking.

    • @Habistech
      @Habistech  2 роки тому

      No i am not tolerating. I have filed complaint to the company directly and they have taken my scooter to the service center. If they fix this, that's good else I will look for next option including consumer court.

  • @premsatishkumar5339
    @premsatishkumar5339 2 роки тому +1

    Poor quality