Thatteem Mutteem l EPI - 120 Makeover of Arjunan & Sahadhevan | Mazhavil Manorama

Поділитися
Вставка
  • Опубліковано 22 сер 2024
  • #ThattemMutteem #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    How can our husbands be beautiful?...The competition is between Mohanavalli & Vidhu...
    Watch Thatteem Mutteem full episode
    ► Visit our website for full episodes: www.mazhavilma...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

КОМЕНТАРІ • 879

  • @navaskeralariyadksanavaske1164
    @navaskeralariyadksanavaske1164 3 роки тому +237

    ശാലൂന് ബാക്കിയുള്ള സീരിയലിനേക്കാളും ആക്ടിങ് കഴിവ് തെളിയിക്കാൻ പറ്റിയ സീരിയലാണിത്🌷🌷🌷

  • @flutelover2000
    @flutelover2000 Рік тому +54

    വീണയുടെ ചിരി കേട്ടാൽ തന്നെ അറിയാതെ ചിരിച്ചു പോകും

  • @irshadmon6280
    @irshadmon6280 5 років тому +334

    തള്ള്ന് തള്ള്🤤 ചിരിക്ക് ചിരി😁 കാര്യത്തിന് കാര്യം👍 ഇതൊക്കെ കൊണ്ടു തന്നെയാണ് ഈ പ്രോഗ്രാമിന് ഇത്രയും ഇഷ്ടപ്പെടുന്നത് 💪

  • @vinus896
    @vinus896 4 роки тому +85

    വിധു ചേച്ചിയുടെ അഭിനയം സൂപ്പർ,
    കരച്ചിൽ സൂപ്പർ

  • @gosaga4320
    @gosaga4320 5 років тому +170

    *കോടീശ്വരൻ സഹു പൊളിച്ചു! ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി.. അടിപൊളി*

  • @b.m.t.g.s.3339
    @b.m.t.g.s.3339 3 роки тому +5

    പത്തുരൂപ തരുവോ പോക്കറ്റിൽ വെക്കാൻ...😄😄😄😄

  • @suriansiva9828
    @suriansiva9828 5 років тому +211

    ചേച്ചിമാരു മൂന്നുപേരും പൊളിച്ച എപ്പിസോഡ്....

  • @Malayalam_news_Express
    @Malayalam_news_Express 5 років тому +842

    കാലം എത്ര കഴിഞ്ഞാലും കിലുക്കം നമ്മള്‍ ആസ്വദിക്കുന്നത് പോലെയാണ് തട്ടിം മുട്ടിം.........കാലങ്ങള്‍ എത്ര കഴിഞ്ഞാലും വീര്യം കൂടുകയേ ഉള്ളൂ......ഇഷ്ടം ഒരുപാട്

  • @joshybenedict5370
    @joshybenedict5370 5 років тому +308

    വിധുവിനെ കാണുമ്പോൾ തന്നെ ചിരി വരാൻ തുടങ്ങി കമലാസന നെയും അങ്ങനെ തന്നെ

  • @rajeenarajeena7938
    @rajeenarajeena7938 4 роки тому +5

    Vidubala fans

  • @neelu9860
    @neelu9860 5 років тому +128

    Aadyamokke uppum mulakinum bhayankara addicted aayirunnnu...but ipol vannu vannu aa oru ith illathe ayi.ipol highly addicted to THATTEEM MUTTEEM

  • @tessmariabiju4264
    @tessmariabiju4264 4 роки тому +79

    അർജുനൻ ലൂക്ക് പൊളി😂😂😁😁

  • @lijidaineesh8920
    @lijidaineesh8920 5 років тому +229

    കമലുനെ പോലെപാഷാണത്തിൽ ക്യമിയാണ് കോകില അതാണ് കോകിലേടെ highlight

  • @santhoshsandhu5177
    @santhoshsandhu5177 5 років тому +65

    3.20 വിധുവിന്റെ ചിരി സൂപ്പർ 😀

  • @chrisjof1320
    @chrisjof1320 5 років тому +70

    ഉപ്പും മുളകും ഇപ്പോൾ തട്ടി കൂട്ട് പോലെ ആയി... but തട്ടീം മുട്ടീം രണ്ടാം വരവ് പൊളിച്ചു.... new characters... സഹദേവൻ വിധു പിള്ളേര് ആദി റോസമ്മ...

    • @crtecchandhu5074
      @crtecchandhu5074 5 років тому +1

      Ithokke pazhaya episode aane new onnum alla

  • @shuhaib5482
    @shuhaib5482 3 роки тому +7

    മോഹനവല്ലി ചേച്ചിക്ക്
    നല്ല മുഖ ലക്ഷണമാണ് 🌹

  • @harithasanthosh5983
    @harithasanthosh5983 5 років тому +320

    കോകില വന്നാൽ കമലാസനൻ ഇല്ലേലും കുഴപ്പമില്ല 😃

  • @muhminamol2739
    @muhminamol2739 4 роки тому +44

    Natural ആക്ടിങ് ആണ് എല്ലാവരും😍

  • @Neoneomr911
    @Neoneomr911 5 років тому +133

    അടിപൊളി... ഇഷ്ടപ്പെട്ടു, നന്നായി ചിരിച്ചു, പഴയ അതേ നിലവാരത്തിലേക്ക്. All the very best team TM ❤️

  • @imayas8818
    @imayas8818 5 років тому +235

    ഇപ്പോൾ തട്ടീം മുട്ടീം ആണ് ഉപ്പും മുളകിനേക്കാൾ നല്ലത്

    • @mohamedrishadmp5673
      @mohamedrishadmp5673 5 років тому +14

      അങ്ങനെ പറഞ്ഞു കൊട്

    • @nishaabraham7003
      @nishaabraham7003 5 років тому +5

      Both are entertaining

    • @anjuvlog1815
      @anjuvlog1815 5 років тому +11

      Uppum mulakum kurachu koodi realistic aanu normal like a family. Ithu kurachu exaggerated aanu. Ithu normal familiy il nadakuna karyangal alla pothuve. But both are entertaining

    • @imayas8818
      @imayas8818 5 років тому +7

      @@anjuvlog1815 athu sari aaanu. Pakshe uppum mulakum pazhaya pole athra rasam illla. Munne valare nalla prgm aaayirunnu. Oru family il nadakkunna ella karyangalum ulkkollichu. Pakshe eppol eantho athra rasam aaayit thonunnilla

    • @arunp3920
      @arunp3920 5 років тому +13

      സത്യം.. മനസ്സ് തുറന്ന് ചിരിക്കാൻ തട്ടീം മുട്ടീം ആണ് നല്ലത്.. പിന്നെ എടുത്ത പൊങ്ങാത്ത കുറെ dialogum ഉപദേശങ്ങളും കേൾക്കണമെങ്കിൽ ഉപ്പും മുളകും കാണാം..

  • @arunp3920
    @arunp3920 5 років тому +75

    ആ ചിരി പൊളിച്ചു..

  • @user-jw7fm2og6u
    @user-jw7fm2og6u 5 років тому +596

    കോകില എല്ലാ എപ്പിസോഡിലും വേണമെന്നുള്ളവർ ലൈക് അടിക്കു

  • @sidheekmayinveetil3833
    @sidheekmayinveetil3833 5 років тому +93

    എല്ലാവരും ഒന്നിനൊന്ന് മെച്ചമാണ് തട്ടീം മുട്ടീം പ്രോഗ്രാമിൽ

  • @nima5442
    @nima5442 3 роки тому +21

    പനിനീർ പുഷ്പ്പം വിരിഞ്ഞു നിൽക്കുന്നപോലെ 🌹🌹😂😂😂

  • @mubashina3777
    @mubashina3777 5 років тому +172

    കോകില ഒരു കിലുക്കാം പെട്ടി 😆

  • @ansiyashafi6835
    @ansiyashafi6835 4 роки тому +92

    അർജുന്റെ ലുക്ക്‌ പൊളി. ഞാൻ മീനാക്ഷി ഫാൻ ആണ്. മീനാക്ഷി ഫാൻസ്‌ ഒരു ലൈക്‌ അടി.

  • @SuharaSuhara-cy2fc
    @SuharaSuhara-cy2fc 3 роки тому +5

    Kokilaye ishttamullavar like adi

  • @jinijames7776
    @jinijames7776 5 років тому +250

    Kohila,mohanavalli,vidhu compination kidu......meenunem,adthinem kutteirunnu alle?

  • @risvanaedassery5038
    @risvanaedassery5038 4 роки тому +6

    Kokilayude chiri oru rakshayumilla

  • @alfimallu9188
    @alfimallu9188 4 роки тому +4

    Vidhuvinta karachil powliya😅

  • @Am_Happy_Panda
    @Am_Happy_Panda 5 років тому +375

    എന്തൊക്കെ പറഞ്ഞാലും അർജുനനന്റെ ടി ഷർട്ടുകളെല്ലാം കിടുവാ .. ക്രിയേറ്റിവ് ഡിസൈൻസ് ആ

  • @rahulpg1558
    @rahulpg1558 Рік тому +4

    എന്തിനാ വിധു അവരെ കൂടി കേൾപ്പിക്കുന്നെ... വാ ഞാൻ എന്തിനും തയ്യാറാണ് 😂 19:51

  • @Aarus_world
    @Aarus_world 5 років тому +55

    Vidhu nte chiri super

  • @VIBINVINAYAK
    @VIBINVINAYAK 5 років тому +47

    *രാജേഷ് പറവൂർ ചേട്ടാ മലയാള സിനിമയിൽ സജീവമായി നിങ്ങൾ ഒരുപാട് കഥാപാത്രങ്ങൾക്ക് ജീവൻ കൊടുക്കും ഉറപ്പ്*

    • @krishnakichus7593
      @krishnakichus7593 5 років тому

      എവ്ടേ തിരിഞ്ഞാലും നിങ്ങളോ😂

  • @jithoosmail
    @jithoosmail 5 років тому +113

    15:38 ഇപ്പൊ എന്നെ കണ്ടാലേ കറക്റ്റ് ഒരു കോടീശ്വരന്റെ ലുക്ക് ഇല്ലേ..
    പിന്നെ... കറക്റ്റ് കോടീശ്വരൻ.
    എന്നാ ഒരു പത്തു രൂപയിങ്ങു തന്നെ . പോക്കെറ്റിൽ വെക്കാനാ. 😂😂🤣🤣

  • @hinahiba5709
    @hinahiba5709 5 років тому +64

    ഉപ്പും mulakinekal എത്രയോ നല്ല comediya thatteem mutteem... 😂😂

  • @dresslover3075
    @dresslover3075 3 роки тому +7

    Mayavathiammane isttamullavar like cheyyuka😉

  • @bindub7991
    @bindub7991 3 роки тому +46

    വിധുവിന്റെ അഭിനയം സൂപ്പർ 👍👍👍

  • @yummy-cakes9368
    @yummy-cakes9368 5 років тому +79

    Kokila ulla episode sooper

  • @sabarirajrs6449
    @sabarirajrs6449 4 роки тому +3

    Super Kido

  • @rajanikumari1309
    @rajanikumari1309 3 роки тому +5

    വിധു ചെറിയമ്മയുടെ തലമുടി കെട്ടി വച്ചിരിക്കുന്നത് കാണാൻ super ആയിട്ടുണ്ട്. 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @rosroz6877
    @rosroz6877 5 років тому +50

    Vidhu super..... Ndha originality... Ndha glamour😍😘😘

  • @thedarkknight6377
    @thedarkknight6377 5 років тому +11

    Uppum mulakum kashttam
    Thatteem mutteem ishtam 🤩😍😍

  • @user-lc1br8nr4q
    @user-lc1br8nr4q 5 років тому +140

    തട്ടീം മുട്ടീം... പിന്നെ മറിമായം... ഈ രണ്ട് പരിപാടികൾ മതി മഴവിൽ മനോരമയെ എന്നും ഓർക്കാൻ....

    • @muhammedsiyad9940
      @muhammedsiyad9940 5 років тому +5

      Uppum mulugum

    • @arunp3920
      @arunp3920 5 років тому +3

      @@muhammedsiyad9940 അത് മനോരമയിൽ ആണോ..

    • @chj1824
      @chj1824 5 років тому +1

      @@muhammedsiyad9940 ath flowersl Ulla program aan

    • @arunp3920
      @arunp3920 5 років тому +1

      @@chj1824 enikkariyam. Njan ayalodu athallalloo enna roopathil chodichathanu. Flowersile ella programms kanunna aalanu njanum.

    • @chj1824
      @chj1824 5 років тому +1

      @@arunp3920 sorry tto,☺️

  • @rtvc61
    @rtvc61 4 роки тому +132

    അര്ജുനെട്ടൻ ആ കൈലി യും ഉടുത്തു ചൊറിഞ്ഞോണ്ട് വരുന്നത് കണ്ടപ്പോൾ ...😂😂😂😂മോഹനവല്ലി ടെ അതേ മെന്റാലിറ്റി ആരുന്നു എനിക്കും...

  • @shabutabu1200
    @shabutabu1200 5 років тому +53

    Kokila chechi poli chirichu nallonm

    • @hashimking9156
      @hashimking9156 4 роки тому +1

      Shabu Tabu e comment ettath gokilathanneyano?

  • @abhiraj2475
    @abhiraj2475 3 роки тому +29

    I love this show 😂😃😄💜💚💛👍

  • @bushraashraf3008
    @bushraashraf3008 4 роки тому +8

    Sahadevan like Arjunan comment

  • @muhminamol2739
    @muhminamol2739 4 роки тому +28

    വിധുവിന്റെ കരച്ചിൽ super😍

  • @maheshpv3757
    @maheshpv3757 3 роки тому +6

    Vithu, അയ്യോ തെ സുഭദ്ര പറഞ്ഞോ dress എന്ന് പറയുമ്പോൾ എനിക്ക് ചിരിവന്നു

  • @joelbenny3599
    @joelbenny3599 5 років тому +42

    Kokilade chiri calling bell ne ormipikunnu

  • @jelsiyaashique240
    @jelsiyaashique240 3 роки тому +5

    വിധു നെ നല്ല ഭംഗി ഉണ്ട്. മീനാക്ഷി നെ യും

  • @thasneemkp3796
    @thasneemkp3796 3 роки тому +3

    Ethra kulichalum ethra mundeduthalum ente shishuvettante look varilla
    Njan 2020il vare kanum ningalo undenkil like

  • @rinshafiyas6841
    @rinshafiyas6841 5 років тому +18

    Vidunte karachilum kokilede chirim😆😆😆super...

  • @ncm-ix3lx
    @ncm-ix3lx 4 роки тому +18

    3:16 vidhuvinte chiri polichu🤣🤣

  • @abuaadhilaarif633
    @abuaadhilaarif633 5 років тому +67

    അരികലത്തിൽ നിന്ന് പൈസ എടുക്കാൻ പറ്റും നിസ്സാരം 😂

  • @binuchrislyn5192
    @binuchrislyn5192 Рік тому +2

    Sahadevans running over stairs .hee hee heyyy

  • @achussasin7827
    @achussasin7827 4 роки тому +6

    17:55 kidu

  • @AnanduMSMak
    @AnanduMSMak 3 роки тому +32

    14:18 to 14:26, See The Real Smile Of Mohanavalli😆

  • @kallumallu5006
    @kallumallu5006 3 роки тому +1

    Aniya nee pettaniya super

  • @arathymurali5132
    @arathymurali5132 4 роки тому +8

    എന്നും അർജ്ജുനന് തന്ന സൂപ്പർ

  • @techniquedakshay209
    @techniquedakshay209 5 років тому +118

    *ഇ episode ഇഷ്ടപെട്ടവർ like അടിക്കു... വളരെ ഇഷ്ടപെട്ടവർ comment അടിക്ക്...*

  • @ashamb5026
    @ashamb5026 3 роки тому +5

    അർജ്ജുനനെ അങ്ങനെ അത്രക്ക് കഞ്ഞിയല്ല . പുള്ളിയെ നേരിട്ട് കണ്ടാ അസൂയ തോന്നും . Kpac ലളിത ചേച്ചിയും അർജ്ജുനനും ഒരേ വയസ് ആണ്

    • @arjgaming6152
      @arjgaming6152 2 роки тому

      No arjunan was 64 kpac lalitha is 74

  • @sajithasaji4681
    @sajithasaji4681 5 років тому +35

    കോകിലയെ ഒരു പാട് ഇഷ്ടം...എപ്പോഴും ഉൾപ്പെടുത്തണം

  • @jibireelsahib373
    @jibireelsahib373 5 років тому +175

    Uppum mulakinekkal thatteem mutteem ratingil kayarunnu enn thonnunavar undo

  • @techniquedakshay209
    @techniquedakshay209 5 років тому +53

    *നിക്കറും tshirt അന്ന് superb... എനിക്കു അതാ ഇഷ്ടം... സാഹു ഇഷ്ടം..*

  • @sanoojasadik2251
    @sanoojasadik2251 4 роки тому +15

    കോകില സൂപ്പർ ആക്ടിങ് 😍😍😍😘😘😘😘

  • @hashircchashircc4808
    @hashircchashircc4808 4 роки тому +5

    Kokilla suppar

  • @teamlimerence
    @teamlimerence 5 років тому +83

    വ സുഭദ്രേ നമുക്ക് പോകാം,❗❗❗‼️‼️‼️‼️ .😂😂😂😂🤣🤣🤣 ,👏👏👏👏👏👏👏

  • @arworldbyafthabrahil1270
    @arworldbyafthabrahil1270 3 роки тому +9

    3:16 vidunte chiri adipoli

  • @smoffyt404
    @smoffyt404 4 роки тому +3

    Arjunanano Sahu Vano Poli

  • @muhminamol2739
    @muhminamol2739 4 роки тому +19

    വധുവിന്റെ കരച്ചിൽ super😍

  • @ratheeshputhupully7020
    @ratheeshputhupully7020 5 років тому +23

    VidhU 😘

  • @SL33PYCR0SS
    @SL33PYCR0SS 5 років тому +24

    Sahadevantem pattum ottom... vidhunte karachilum...chirichu chirichu sheriyayi

  • @nandhugopakumar2753
    @nandhugopakumar2753 3 роки тому +16

    വിധൂന്റെ ചിരി 😂😂🤣

  • @bassamtkm5021
    @bassamtkm5021 Рік тому +1

    It is good involved with the romance round on the peak of rock's of very rich beautiful panorama

  • @signboards8486
    @signboards8486 4 роки тому +17

    Thatteem mutteem fans like adi😀

  • @shinuomanakuttan2440
    @shinuomanakuttan2440 4 роки тому +3

    ഈ കോകിലയുടെ റോൾ ഒന്ന് ഇല്ലാതാക്കുമോ? ഭയങ്കര വെറുപ്പിക്കലാണ്

  • @joyalsiju3224
    @joyalsiju3224 3 роки тому +1

    Polichu

  • @anittat4961
    @anittat4961 5 років тому +22

    Sooper chiri allavarudeyum

  • @dinkdikka4445
    @dinkdikka4445 5 років тому +16

    കോകില വന്നപ്പോൾ കാര്യങ്ങൾ ഉഷാറായി 😁

  • @abelisac4971
    @abelisac4971 5 років тому +36

    ഇതിലെ എല്ലാ ആണുങ്ങളും പെങ്കോന്തന്മാരാണല്ലോ... പിന്നേ ഭേദം കമലാസനാന.. 😂😂😂

  • @jayasreebk8749
    @jayasreebk8749 4 роки тому +2

    I didn't saw sishu before

  • @vision2685
    @vision2685 3 роки тому +2

    Enthina vidhu...avarem koodi kelpikkunne.vaa pokam.najn enthinum thayyaranu....🤪sahu

  • @subhashmanalil5355
    @subhashmanalil5355 4 роки тому +1

    Adiiipoliiii

  • @sindhusivadas8651
    @sindhusivadas8651 3 роки тому +2

    Uppum mulakum -Like
    Thatteem mutteem -Comment
    Plzzz👇👇👇👇
    Pavar kanikku💪💪💪💪💪

  • @basheerbasheer8081
    @basheerbasheer8081 5 років тому +6

    vidu fans

  • @asmisiyu840
    @asmisiyu840 5 років тому +11

    aa 16:57 mudhal poliyaa

  • @shanusha5049
    @shanusha5049 4 роки тому +17

    17:47 കോകില വിധു 😂😂😂😂😂😂😂😂😂😂😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @bincyibrahim4297
    @bincyibrahim4297 5 років тому +19

    Super episode ആയിരുന്നു നന്നായി ചിരിച്ചു

  • @nilagardens.
    @nilagardens. 4 роки тому +2

    I like arjunan more than shishu

  • @vkpurushothaman7891
    @vkpurushothaman7891 3 роки тому +1

    20. 4 poli 😅

  • @bijo3494
    @bijo3494 5 років тому +15

    Ithra nalla versatile actors koode pidichu nilkan paadanu...jnan paranjathu Shalu Kurian enna actressinte abhinayam eduthu parayanam ennanu...adhikam naal ayilla acting filedil vanitu ...But she is extra ordinary talented.Comedy cheyumbol alpam polum arkum bore adipikatha reethiyil ulla performance anu..,.athu pole thanne parayanam Maneesha enna Adhiyude mother role cheyunna actress..Oru professional singer ayitum ithra nalla acting kazcha vekunna avarkum abhinandhanangal....

  • @shuhaib5482
    @shuhaib5482 3 роки тому +1

    Background Music Super *

  • @JainasVlog999
    @JainasVlog999 5 років тому +21

    evarude vazhakoke kannan Oru rasam undu ... mattu serial let vazhakintte sound kelkumbol thane tv eduthu eriyan thonnum...

  • @signboards8486
    @signboards8486 4 роки тому +1

    Pooli look 🤘

  • @sabariyaumer3721
    @sabariyaumer3721 5 років тому +18

    സൂപ്പർ എപ്പിസോഡ്

  • @salmasalim5061
    @salmasalim5061 5 років тому +30

    Pazhaya episode upload cheyaathe puthiyath upload cheyy😐

    • @harih6229
      @harih6229 5 років тому +4

      Ithile uplodarkku parathananju mansilayille ithu vare😁

  • @saniaanna881
    @saniaanna881 4 роки тому +8

    Kokila ചേച്ചി അടിപൊളിയല്ലേ

  • @Ferzeen-ZaF
    @Ferzeen-ZaF 5 років тому +8

    Aniyaa ne pettu 😍😍 Pwoli dialogue @Arjunan Maha kavi