കാലത്തിന്റെ അടയാളങ്ങൾ കാണാതെ പോകരുതേ.. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ | SHEKINAH NEWS |

Поділитися
Вставка
  • Опубліковано 13 жов 2024
  • കാലത്തിന്റെ അടയാളങ്ങൾ കാണാതെ പോകരുതേ.. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ
    #wordofgod #biblewords #mary
    #ShekinahTelevision #ഷെക്കെയ്‌നടെലിവിഷൻ
    Like & Subscribe Shekinah News Channel For Future Updates.
    / @shekinah_news
    Watch us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    Follow us on
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    Download Mobile App : Neestream
    play.google.co....
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

КОМЕНТАРІ • 43

  • @idayesudas3225
    @idayesudas3225 2 роки тому +12

    പരിശുദ്ധ അമ്മേ, തിരുസഭയെയും തിരുസഭയിലുള്ള എല്ലാ മക്കളെയും അമ്മയുടെ നിലയങ്കി കൊണ്ട് കാത്തു കൊള്ളണമേ.. 🙏🙏🙏🙏

  • @marykuttyabraham4833
    @marykuttyabraham4833 2 роки тому

    യേശുവേ കരുണ തോന്നണേ 🙏🙏🙏

  • @jenmariyageorge8749
    @jenmariyageorge8749 2 роки тому

    അമ്മേ മാതാവേ ഞങ്ങളുടെ മകൾ ജന്മരിയയെ അമ്മ മാതാവ് നീല മേളങ്കിയാൽ,, പൊതിഞ്ഞു sukshikane🙏🙏🙏🙏🙏,

  • @rosammathomas2949
    @rosammathomas2949 2 роки тому +1

    അമ്മേമാതാവേ സേഫ്ഹയെ പോതൈഞ്ഞുപിടിക്കെണ്ണമേ. ഉക്രൈൻ ജനതയെയുതിം. യീസ്വയെ രെക്ഷയ്ക്കണ്ണമേ. 🙏🌹🙏🌹🙏🌹🙏🌹

  • @elsyelisa2948
    @elsyelisa2948 2 роки тому +4

    ഹൃദയം നുറുങ്ങുന്നു പരിശുദ്ധ അമ്മേ. ശക്തി തരണേ

  • @beadsandneedlsidukki
    @beadsandneedlsidukki 2 роки тому

    അമ്മേ എന്റെ മോൾക്ക് സൗഖ്യം നല്കണമേ

  • @pennammajoseph7325
    @pennammajoseph7325 2 роки тому +1

    അമ്മേ എന്നെ അമ്മയുടെ വിമല്ഹൃദ്യത്തിൽ സമർപ്പിക്കുന്നുപൊതിഞ്ഞു സംരേഷിക്കേണ് 🙏🙏🙏🙏🙏🙏🙏🙏

  • @tomysebastian2409
    @tomysebastian2409 Рік тому

    Very much true acha.

  • @valsammavarghese541
    @valsammavarghese541 2 роки тому +1

    പരിശുദ്ധ മാതാവേ Njaglkayi Ezunnlli വരണമേ വരേണമേ, മക്കളെ somrekshikkename Amme.Amen

  • @lalujacob7570
    @lalujacob7570 2 роки тому +1

    🙏🔥🔥🔥🙇🌹

  • @bridgitthomas9143
    @bridgitthomas9143 2 роки тому +1

    Amen 🌹 Hallelujah 🌹 Ave Maria 🌹🌹🌹🌹🌹

  • @user-oe9cb8jh3s
    @user-oe9cb8jh3s 2 роки тому +1

    O Mary Matha pray for us

  • @vimalajohny8606
    @vimalajohny8606 2 роки тому

    ആമേൻ

  • @stellasajan4539
    @stellasajan4539 2 роки тому

    Amen hallaluya hallaluya 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @annsmathew9687
    @annsmathew9687 2 роки тому

    Jesus give repentance to all sinners

  • @bijisunil1527
    @bijisunil1527 2 роки тому

    Amen Praise The Lord

  • @nicyjimmi7146
    @nicyjimmi7146 2 роки тому +1

    Amen. Praise the Lord our God.

  • @bijoythomas5873
    @bijoythomas5873 2 роки тому +4

    വെളിപാട് പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന മുദ്രകൾ തുറക്കപെടുന്ന സമയം 1വിശ്വാസത്യഗം 2യുദ്ധം 3ക്ഷാമം 4മഹാമാരി 5രക്തസാക്ഷികൾ.
    അവസാന മുന്നറിയിപ്പിന്റെ നാളുകൾ അടുത്തു. പ്രാർത്ഥിക്കുക, പ്രാർത്ഥിക്കുക പ്രാർത്ഥിക്കുക

  • @jollyabraham1426
    @jollyabraham1426 2 роки тому +1

    Amme Mochanangalude Mathave bless my Chacha and me to come to your house for prayers. amen

  • @rosammathomas2949
    @rosammathomas2949 2 роки тому

    🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🙏🌹

  • @amyelsy987
    @amyelsy987 2 роки тому

    Praise the Lord 🙏🙏🙏

  • @sojanjoseph149
    @sojanjoseph149 2 роки тому

    Amen

  • @annsmathew9687
    @annsmathew9687 2 роки тому

    Jesus protect catholic church. mother Mary protect catholic church in your blue mandle

    • @smithasoosanjohn9253
      @smithasoosanjohn9253 2 роки тому

      Jesus and mother mary protect all Christians and poor people who loves God not only Catholics

  • @jollyabraham1426
    @jollyabraham1426 2 роки тому +1

    Mochanangalude Mathave, kindly bless our family to come to Amma's home for prayers and Thanksgiving. Holy Virgin Mary,Amme ,Mother of God conceived without sin kindly intercede for our Abi -he is really your child only Amma ,always be with me Amma.amen

  • @lillygeorge4143
    @lillygeorge4143 2 роки тому

    🙏🙏🙏🙏🙏

  • @mercyts9577
    @mercyts9577 2 роки тому

    Amma mathave ena anugrakikanma

  • @errorsofthisworld2742
    @errorsofthisworld2742 2 роки тому

    Show me the Bible verse that says we need to pray to Mary?

  • @annmaria9442
    @annmaria9442 2 роки тому +3

    അങ്ങയുടെ കണ്ണുകള്‍ തിന്‍മ ദര്‍ശിക്കാന്‍ അനുവദിക്കാത്തവിധം പരിശുദ്‌ധമാണല്ലോ. അകൃത്യംനോക്കിനില്‍ക്കാന്‍ അങ്ങേക്കു കഴിയുകയില്ല. അവിശ്വസ്‌തരായ മനുഷ്യരെ അങ്ങ്‌ കടാക്‌ഷിക്കുന്നതും ദുഷ്‌ടന്‍ തന്നെക്കാള്‍ നീതിമാനായ മനുഷ്യനെ വിഴുങ്ങുന്നതും കണ്ടിട്ട്‌ അങ്ങ്‌ മൗനംദീക്‌ഷിക്കുന്നതും എന്തുകൊണ്ട്‌?
    ഹബക്കുക്ക്‌ 1 : 13

  • @varghesecj8460
    @varghesecj8460 2 роки тому

    Jesus islivingGod, existed endoftheWorldBishop&PriestHoodWaste, Qurban AlsoSoThisistoOppertunity,MathaNotSaidjesusSaidAlways,way,Truth, Life Bible Jesus ok, Please WrongPathAvoidJesusonlyTheKingOfKing, Good God,noWantBali,forUsingCollectMonyGromParishPeople

  • @aneyrose5536
    @aneyrose5536 2 роки тому +1

    ആകാശത്തിന് കീഴിൽ ഭൂമിക്കു മുകളിൽ യേശുവിന്റെ നാമമല്ലാതെ മറ്റൊരു നാമവും നിനക്ക് രക്ഷക്കായി നല്കപ്പെട്ടിട്ടില്ല. അമ്മ നമ്മോട് ഒരു കാര്യം മാത്രം പറഞ്ഞു "അവൻ പറയുന്നത് ചെയ്യുവിൻ ". കർത്താവ് നമ്മോടു പറഞ്ഞ കാര്യങ്ങൾ എല്ലാം വി. ബൈബിളിൽ ഉണ്ട്. അതാണ് നമ്മൾ ധ്യാനിക്കുകയും, പ്രസംഗിക്കുകയും ചെയ്യേണ്ടത്. അമ്മ അവിടെയും ഇവിടെയും, അവരോടും ഇവരോടും അതും ഇതും പറഞ്ഞു എന്ന് വിളിച്ചു പറയരുത്. അതൊക്കെ മായക്കഴ്ചകളാണ്. പ്രകാശത്തിന്റെ ദൂതനായി പോലും സാത്താൻ വരും. കാരണം ദൈവവചനം അവനിഷ്ടമല്ല. ക്രിസ്തുവിൽ നിന്നും ദൈവവചനത്തിൽ നിന്നും നമ്മെ അകറ്റാൻ വേണ്ടി സാത്താൻ നടത്തുന്ന ഗൂഢ തന്ത്രങ്ങളാണ് ഇവയെല്ലാം. (കോളോസോസ് 2:18)

    • @mygodmylord5759
      @mygodmylord5759 2 роки тому +1

      @ Aney പോയി ഉൻ വേലെയെ പാര്..
      പരിശുദ്ധ അമ്മയെകുറിച്ച് അനവശ്യമായി പറയുന്നതും സാത്താൻ ആണ്.
      കാരണം ഒരു സ്ത്രീ പഴയ സർപ്പമായ സാത്താൻറെ കുശലം കേട്ടു ദൈവ പദ്ധതികൾ തകർത്തുകൊണ്ട് മനുഷ്യകുലത്തിന് നാശം വരുത്തി വെച്ചത് പോലെ പരിശുദ്ധ അമ്മ എന്ന സ്ത്രീ യെസ് പറഞ്ഞുകൊണ്ട് കൊണ്ട് മനുഷ്യകുലത്തിന് നഷ്ടപ്പെട്ട വിശുദ്ധി തിരിച്ചു തരാൻ കാരണക്കാരിയായി സാത്താൻറെ പദ്ധതി പൊളിച്ചു അതുകൊണ്ട് അവന് ഭയങ്കര ദേഷ്യമാണ് ആണ് അവൻ കലിപ്പിലാണ്.

    • @aneyrose5536
      @aneyrose5536 2 роки тому

      @@mygodmylord5759 ബൈബിൾ വായിക്കാത്തവരോട് സുവിശേഷം പറയുന്നത് പോത്തിനോട് വേദം ഓതുന്നതിന് സമം

    • @mygodmylord5759
      @mygodmylord5759 2 роки тому +1

      ബൈബിളിൽ ഉടനീളം സിയോൺപുത്രി എന്ന് പറയുന്നത് ആരെയാണ്? മറിയത്തിന് അഭിവാദനം കേട്ടപ്പോൾ എലിസബത്ത് പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് പറഞ്ഞതെന്താണ്? അപ്പോൾ മറിയം നമ്മുടെ അടുത്ത് വന്നാൽ എലിസബത്ത് പരിശുദ്ധാത്മാവിനാൽ നിറഞ്ഞ അതുപോലെ നമ്മളിൽ നിറയില്ല? ഇല്ലേ നിങ്ങളുടെ സഭയിൽ ഇനി വേറെ പരിശുദ്ധാത്മാവ് ആണോ? ഉല്പത്തി പുസ്തകത്തിൽ സ്ത്രീയും നീയും തമ്മിൽ ശത്രുത ഉളവാക്കും പഴയ സർപ്പമായ സാത്താനോട് പറഞ്ഞപ്പോൾ ആ സ്ത്രീ ആരാണ്? വെളിപാട് പുസ്തകത്തിലെ 12 നക്ഷത്രം ചൂടിയ സ്ത്രീ ആരാണ്?
      വേറെ മക്കൾ ഉണ്ടായിരുന്നെങ്കിൽ കുരിശിൽ കിടന്ന് യേശു എന്തിന് മറിയത്തെ യോഹന്നാൻറെ കയ്യിൽ ഏൽപ്പിച്ചു? സഹോദരങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഒരു സഹോദരൻ എങ്കിലും കുരിശുചുമന്നപ്പോള്‍ സഹായിക്കാൻ വരില്ലായിരുന്നു കുരിശിനു താഴെ എങ്കിലും ഉണ്ടായിരിക്കില്ലആയിരുന്നു? സ്വന്തം സഹോദരൻ ആണെങ്കിൽ? പരിശുദ്ധ അമ്മയും ശിഷ്യനായ യോഹന്നാനും മറ്റു സ്ത്രീകളും മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ?? ഉത്തരം പറയാതെ കാടുകയറി ചാടിയിട്ട് കാര്യമില്ല. ദൈവമാതാവേ സ്വസ്തി സ്വസ്തി സ്വസ്തി കൃപ നിറഞ്ഞവളെ സ്വസ്തി സ്വസ്തി സ്വസ്തി നിൻറെ പരിശുദ്ധ വിമല ഹൃദയത്തിന് വേദന ഏൽപ്പിക്കുന്നവരെ ഓർത്ത് മാപ്പ് അപേക്ഷിക്കുന്നു.

    • @mygodmylord5759
      @mygodmylord5759 2 роки тому

      പൊട്ടക്കിണറ്റിലെ തവളയെപ്പോലെ ആകാതെ മെജുഗോറിയയിലും ലൂർദിലും ഫാത്തിമയിൽ ഓക്കേ ഒന്ന് പോയി നോക്ക്…. കണ്ണുനീർ തോരാതെ കരഞ്ഞു വിളിക്കുന്ന ആയിരങ്ങളെ കാണാം ദൈവത്തോട് ചേരാൻ ആഗ്രഹിക്കുന്ന ഹൃദയങ്ങളെ അവിടെ കാണാം. മനുഷ്യനെ ചിന്തിക്കാൻ സാധിക്കാത്ത വിധം ഘോരഘോര പാപങ്ങളിൽ കിടക്കുന്ന വ്യക്തികൾ കുഞ്ഞുങ്ങളെ പോലെ നിലവിളിക്കുന്നത് കാണാം. അവർ ബൈബിൾ വായിച്ചിട്ട് ഒന്നുമല്ല മാനസാന്തരപ്പെട്ടത്. നിങ്ങൾ ആരും നമുക്ക് പറഞ്ഞു തരേണ്ട ഒരു കാര്യവുമില്ല ദൈവവചനമാണ് ബൈബിൾ എന്നും ദൈവമാണ് എല്ലാറ്റിലുമുപരി എന്നും യേശു മാത്രമേ ഒരു മധ്യസ്ഥൻ ആയുള്ള എന്നും നമുക്കറിയാം പരിശുദ്ധ മാതാവിൻറെ മടിത്തട്ടിൽ ആശ്രയം കണ്ടെത്തി ഒരിക്കലും കിട്ടാത്ത സന്തോഷം അനുഭവിച്ചുകൊണ്ട് അവർ യേശുവിനെ പുണരുന്നു. നിങ്ങൾക്ക് എന്നാണ് മനസ്സിലാക്കുന്നത് പരിശുദ്ധ അമ്മ പുത്രനായ യേശു യിലേക്കാണ് ഓരോ ദൈവ മക്കളെയും കൊണ്ടെത്തിക്കുന്നത്. ആയിരക്കണക്കിന് ജനങ്ങൾ യൂറോപ്പിൽ മാനസാന്തര പെടുന്നത് ബൈബിൾ വായിച്ചിട്ട് ഒന്നുമല്ല. പിന്നീട് അവർ ബൈബിൾ വായിക്കുന്നത്. അവൾ മനുഷ്യനെ കൊണ്ട് എത്തിക്കേണ്ടത് എത്തിച്ചിട്ടുണ്ട് ഇതാ കർത്താവിൻറെ ദാസി എന്ന് പറഞ്ഞു പോകുന്നു. അതുകൊണ്ടാണ് മറിയം എന്ന് കേൾക്കുമ്പോഴും സാത്താൻ വിറയ്ക്കുന്നത്.

    • @aneyrose5536
      @aneyrose5536 2 роки тому

      @@mygodmylord5759 മറിയം മനുഷ്യസ്ത്രീയല്ല, ദേവസ്ത്രീയല്ല, ദൈവം തന്നെ. നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയാണ്. അഗ്നിയെ വഹിക്കാൻ, ഒരു മനുഷ്യസ്ത്രീക്ക് സാധിക്കില്ല. അതുകൊണ്ടാണ് ദൈവം തന്നെ സ്ത്രീയായി വന്ന് ദൈവപുത്രന് ജൻമം നൽകിയത്. ഇതൊക്കെ അറിയാൻ വി. ഗ്ര ന്ഥം പരിശുദ്ധാൽമാവിന്റ ശക്തിയോട് പാരായണം ചെയ്യണം. സത്യം പറയുന്നവരെ' വേറെ സഭ 'എന്ന് പറഞ്ഞു പരഹസിക്കുന്നത് നല്ലതല്ല. ഇതെന്റെ കടമയാണ്, ഇതു ചെയ്തില്ലെങ്കിൽ എനിക്ക് ദുരിതം. ബൈബിൾ vayikku

  • @josephkj6425
    @josephkj6425 2 роки тому

    Nothing. Who told it to u. Read Bible niyamavarthanam adyayam 5(6to21) John (3(13) only God all others r fake. Comedy comedy. Only God Jesus all others r fake. Ha ha ha

    • @mygodmylord5759
      @mygodmylord5759 2 роки тому +1

      താൻ കോമഡി പറഞ്ഞ സ്വന്തമായി ചിരിച്ച് ചിരിച്ചു ഇരുന്നോ. പരിശുദ്ധ അമ്മ നമ്മുടെ സ്വന്തം അമ്മ ദൈവമാതാവിനെ വിട്ടു ഉള്ള ഒരു പരിപാടിയും നമ്മുക്ക് ഇല്ല. അന്നുമില്ല ഇന്നും ഇല്ല ഒരിക്കലുമില്ല. നിങ്ങളൊക്കെ എത്ര കരഞ്ഞു നിലവിളിച്ചാലും ഈ സത്യം നമ്മൾ തുടർന്നുകൊണ്ടേയിരിക്കും ലോകാവസാനം വരെ.