പിന്നെ എന്തിൻ്റെ പേരിലാണ് ഇവരുടെ റവന്യൂ അവകാശം റദ്ദാക്കപ്പെട്ടത് | RV BABU

Поділитися
Вставка
  • Опубліковано 31 жов 2024
  • പിന്നെ എന്തിൻ്റെ പേരിലാണ് ഇവരുടെ റവന്യൂ അവകാശം റദ്ദാക്കപ്പെട്ടത് | RV BABU
    #waqfboard #waqfland #munambam #islamiclaw #waqfboardbill #waqfamendmentbill2024 #waqfamendmentbill
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

КОМЕНТАРІ • 41

  • @SreekumarannairThankappannair
    @SreekumarannairThankappannair 15 годин тому +30

    വഖഫ് റദ്ദാക്കുക.💯

  • @babychanka9013
    @babychanka9013 8 годин тому +13

    ജിന്റോ ഈ പാവങ്ങളുടെ അവസ്ഥ നിങ്ങള്ക്ക് ഉണ്ടായെങ്കിൽ നിങ്ങൾ എന്തു പറയും 👍🏼👍🏼

  • @rajukunjupillai755
    @rajukunjupillai755 8 годин тому +12

    Well said sree Babu 👌👌👌👌👌

  • @geethadevivasan2850
    @geethadevivasan2850 15 годин тому +22

    മുസ്ലിം ങ്ങൾ പറയുന്നത് എല്ലാം അംഗീകരിച്ചു കൊടുക്കുന്നു ഇടതും വലതും,അത്രെ ഉള്ളു,, ജനങ്ങളുടെ വിഷമം ഒരു പ്രശ്നമേ അല്ല ഈ കൂട്ടർക്ക്,,,,

  • @Jish-sw5pe
    @Jish-sw5pe 15 годин тому +19

    എന്ത് ചെയ്താലും വോട്ട് കിട്ടും എന്നെ കോൺഗ്രസ്സ്ന് അറിയാം....പ്രബുദ്ധ കേരളം......😂😂😂

    • @renjithpk5743
      @renjithpk5743 10 годин тому

      ജിഹാദി വോട്ട് 😆😂

    • @BeerankuttySaving
      @BeerankuttySaving 5 годин тому

      സത്യം കാൺഗ്റസിന് ഇന്ദിരയുട മൂക്ക് പ്രിയങ്ക യിൽ കണ്ടാൽ മതി ജന താല്പര്യം ഒരു പ്രശ്നമല്ല Jay Bjp

  • @sujay6826
    @sujay6826 8 годин тому +5

    അതെ എന്നെന്നേക്കുമായി വെഖൈഫിനെ സ്റ്റോപ്പ്‌ ചെയ്യണം. പൗരവകാശങ്ങൾ സ്വതന്ത്രമായി അനുഭവിക്കുന്നതിനു ഭരണഘടനക്ക് മേൽ നിഴൽ പടർത്തുന്ന ഒരു പരുന്തിനെയും പറക്കാൻ ഇടവരുത്തരുത്....

  • @Streetfighter04
    @Streetfighter04 11 годин тому +2

    ningal powliyanu ❤️❤️❤️

  • @19859999
    @19859999 16 годин тому +13

    congress muktha bharatham

  • @hariharankailasam4921
    @hariharankailasam4921 2 години тому

    👌👌👌

  • @krishnadasg9957
    @krishnadasg9957 16 годин тому +4

    കേരളകോൺഗ്രസ് ഉണ്ടലോ അവർക്കറിയാം എല്ലാവരും വോട്ട് ചെയ്യുമെന്ന്

  • @StreetlampVibes
    @StreetlampVibes 16 годин тому +2

    👍👍🔥🔥🔥

  • @GireeshT-qr4is
    @GireeshT-qr4is 15 годин тому +2

    ❤️❤️❤️👍👍👍

  • @surendranath486
    @surendranath486 16 годин тому +5

    Jai sree ram

  • @tomithomas2151
    @tomithomas2151 3 години тому

    Jay Hind...

  • @vincentantony3287
    @vincentantony3287 16 годин тому +4

    👍👍👍👍👍👍

  • @LaraRoopesh
    @LaraRoopesh 16 годин тому +4

    Jai rss

  • @dollyvarghese6160
    @dollyvarghese6160 13 годин тому +3

    stop waqaf board

  • @sumeshs4020
    @sumeshs4020 5 годин тому

    കേരള നിയമസഭയിൽ ബില്ല് ഇല്ലെ😂😂. പ്രസിഡന്റ് എതിരെ കോടതി പോയ ബുദ്ധിമാന്മാരുടെ സർക്കാർ എന്ത് ചെയ്യുന്നത്?

  • @ArunKumar-c4q6o
    @ArunKumar-c4q6o 4 години тому

    ഇങ്ങനെ പോയാൽ akg സെന്ററും കെപിസിസി ഇന്ദിര ഭവനും നാളെ വഖഫ് കൊണ്ട് പോകും

  • @smohankaruppayil570
    @smohankaruppayil570 2 години тому

    Waqf board should be. Abolished

  • @pushpkaran771
    @pushpkaran771 16 годин тому

    (1) Whoever alienates or purchases or takes possession of, in any manner whatsoever, either😢 permanently or temporarily, any movable or immovable property being a waqf property, without prior sanction of the Board, shall be punishable with rigorous imprisonment for a term which may extend to two years. As per 52 A waqf act made by Congress

  • @CyrilThomas-r9n
    @CyrilThomas-r9n 5 годин тому

    No more waqaf board action

  • @raveendrantv7725
    @raveendrantv7725 Годину тому

    ജിന്റോന് പിടി കിട്ടിയോ

  • @krishnakumarim1640
    @krishnakumarim1640 4 години тому

    There is a popular secularist at Kollam...whose name is Premachandran...what he has to say now...when Modi brought this amendment bill in parliament, you know what he said...he has been saying that this bill is against Islam ...this hypocrite should now comment

  • @vijayanathannair3713
    @vijayanathannair3713 Годину тому

    👍

  • @dilavumt3230
    @dilavumt3230 Годину тому

    PLS DONT VOTE TO CONGRESS and CPM......LDF UDF MUSLIM PARTY.....

  • @vasanthatt6058
    @vasanthatt6058 9 годин тому +1

    പല നാട്ടിൽ പല പ്രശ്നങ്ങൾ തേയില ഉള്ള ജില്ലകളിൽ ഇതുപോലെ problem ഉണ്ട്. വയനാട്ടിൽ പാരിസൺ Tea estate Government ഭൂമിയാണ് മാനേജുമെൻ് Governmentil എന്നും ' ലീസിന് വാങ്ങി കൃഷി ചെയ്യുന്നു ഇപ്പോ അവർക്ക് swanthamGovernment ഭൂമിക്ക് Government cash കൊടുത്ത് വാങ്ങേണ്ടി വരുന്ന അവസ്ഥ ആലോചിച്ച് നോക്കിയേ ഭൂമിയെ സംബന്ധിച്ച് ഒരുപാട് പ്രശ്നങ്ങൾ കേരളത്തിൽ ഉണ്ട്. ഇപ്പോൾ Digital Servey നടക്കുന്നു രേഖ പ്രകാരം കരം അടയ്ക്കുന്ന ഭൂമി [പ്രകത്യേകിച്ച് ആദിവാസി സമൂഹത്തിൻ്റെ ഇടയിൽ ] Digital servey വരുന്നോൾ സ്ഥലം ഇല്ല അതിൽ പരിഹാരം ഉണ്ടാക്കാതെ servey ചെയ്തുപോകുന്ന എന്ത് ഉദ്ദേശം ഗവൺമെൻ്റിന് ഉള്ളതെന്ന് അറിയില്ല

    • @mayalakshmy5102
      @mayalakshmy5102 3 години тому

      സർക്കാർ ഹാരിസൺ മലയാളം ലിമിറ്റഡ് ന് പാട്ടത്തിന് കൊടുത്ത ഭൂമി അവരിൽ നിന്ന് കെ പി യോഹന്നാൻ കുറഞ്ഞ വിലക്ക് വാങ്ങി. ആ ഭൂമി ആണ് സർക്കാർ കൂടിയ വിലക്ക് വാങ്ങി എരുമേലിയിൽ വിമാനത്താവളം ഉണ്ടാക്കാൻ പോകുന്നത്. അതായത് സർക്കാരിന്റെ ഭൂമി സർക്കാർ തന്നെ വില കൊടുത്തു വാങ്ങുന്ന അവസ്ഥ . ഈ ഡീലിന് വേണ്ടിയാണ് യഥാർത്ഥത്തിൽ മദ്ധ്യ തിരുവിതാംകൂറുകാർക്ക് ഇതിലും പ്രയോജനം ഉണ്ടാവുമാരുന്ന ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ നാട്ടുകാരെ ഇളക്കി സമരം ചെയ്ത് അത് റദ്ദ് ചെയ്തത്. അവിടെ എയർ സ്ട്രിപ്പ് ഉണ്ടാക്കി ചെറിയ വിമാനം ഇറക്കി പരിശോധന വരെ നടന്നതാണ്

  • @lajumadhavan4032
    @lajumadhavan4032 11 хвилин тому

    Indiayil vaghaff redhu cheyyuka

  • @bijujoseph2082
    @bijujoseph2082 Годину тому

    Janangalkku viveram vechuthudangi rashtreeyathozhilalikale.ini udayippuparayan vararuth.