തട്ടുകട |

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 210

  • @Ajay-px4uu
    @Ajay-px4uu 7 місяців тому +56

    അവസാനം വരെ ഒരു ചീത്ത word പോലും use ചെയ്യാത്ത അമ്മ⭐

  • @AjuaAjua-bs6jc
    @AjuaAjua-bs6jc 7 місяців тому +51

    ഫ്രാൻസി ഏട്ടൻ 👍🏻
    അനിത ചേച്ചി 👍🏻 രണ്ടും അടിപൊളിയാണ്. ജഗതിസാറും കല്പന ചേച്ചിയും പോലെ. പ്രോഗ്രാമിന് എല്ലാവിധ പിന്തുണയും 🔥
    ആശംസകൾ 🌹

  • @mustafathadathil2196
    @mustafathadathil2196 6 місяців тому +5

    ആ പഴയ ഉഷാർ ഇല്ല എല്ലാരും ഒരു മിച്ച് ആകുമ്പോ 👌🏻👌🏻

  • @VargheseAntony-q5c
    @VargheseAntony-q5c 7 місяців тому +72

    ഫ്രാൻസിസ് ചേട്ടന്റെ മുഖത്ത് ഒരു ആത്മവിശ്വാസ കുറവും, ഒരു പ്രയാസവും കാണുന്നു.

    • @alwinj09
      @alwinj09 7 місяців тому +4

      എന്തായിരുന്നു ഫ്രാൻസിസ് ഓ മൈ ഗോഡിൽ നിന്ന് പോകാൻ കാരണം ?

    • @Joseya_Pappachan
      @Joseya_Pappachan 6 місяців тому

      ഫ്രാൻസിസ് ചേട്ടാ.. Happy ആയിട്ട് ഇരിക്ക്.. ആത്മവിശ്വാസം അതാണ് ഒരു കലാകാരൻ്റെ കൈ മുതൽ. ധൈര്യമായിട്ട് മുന്നോട്ട് പോകുക.

  • @letsenjoylife7746
    @letsenjoylife7746 6 місяців тому +4

    വൈകിയിട്ടുള്ള കാപ്പി ഞങ്ങൾ തരാ..best ഡിയോലോഗ് 👌

  • @Chithrasalabham
    @Chithrasalabham 7 місяців тому +26

    ചേച്ചിക്ക് കൊറിക്കാൻ ഒരു രസവട കൊടുക്ക് 🤣😂🤣😂🤣

  • @RajeevKumar-rz9ne
    @RajeevKumar-rz9ne 6 місяців тому +3

    നല്ല പക്വതയുള്ള ഒരമ്മ❤ ഒരു അനാവശ്യ വാക്കുപോലും പറയുന്നില്ല.
    പിന്നെ, നിങ്ങളുടെ വീഡിയോകൾക്ക് ഒന്നിനും തന്നെ സൗണ്ട് ക്ലാരിറ്റി ഇല്ല. അത് ഒരു പോരായ്മ തന്നെയാണ്.

  • @നിത്യഹരിതനയകൻ
    @നിത്യഹരിതനയകൻ 7 місяців тому +3

    ഒരുമിച്ചുനിന്നു കൗമുദി ഓഫീസിൽ മുന്നിൽ ഫോട്ടോ എടുത്തു സംസാരിച്ച ആളാണ്. എല്ലാവിധ ആശംസകൾ നേരുന്നു നിങ്ങൾ ഒരുമിച്ചു പോകണം എന്നിരുന്നാലും ഇ പുതിയ ചാനൽ പ്രാങ്ക് നിർത്തരുത് ഇതും നല്ലരീതിയിൽ കൊണ്ടുപോകണം എന്നാണ് എന്റെ ആഗ്രഹം. എല്ലാ വിജയവും ഉറപ്പാണ് ഫ്രാൻ‌സിസ് ചേട്ടാ 👍👍👍👍👍👍👍👍👍all the ബെസ്റ്റ്........❤❤❤❤❤❤❤❤❤❤❤

  • @വിനീത്-പ2പ
    @വിനീത്-പ2പ 7 місяців тому +5

    കുറച്ചു കൂടെ പവർ വരട്ടെ 🔥👍🏼ഫ്രാൻസിസ് ചേട്ടാ സാധിക്കും ❤🔥

  • @sulfikkaramar5795
    @sulfikkaramar5795 7 місяців тому +50

    വർഷങ്ങളായിട്ടും ഇവരെ ആരും തിരിച്ചറിയുന്നില്ല എന്നതാണ് ഇവരുടെ പരാജയം😂😂

  • @ShyamKumar-nc8si
    @ShyamKumar-nc8si 7 місяців тому +7

    നിങ്ങളുടെ കൂടെ 👍.. പ്രെതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് പോകുക 👍

  • @uservyds
    @uservyds 6 місяців тому +2

    12:02 ഞാനിപ്പം നിയമത്തിന്റെ വഴിയെ ഓടുമേ.. 😝😂😂😂😂👌 12:38

  • @VijayKumar-uz3bk
    @VijayKumar-uz3bk 7 місяців тому +7

    അയ്യോ കൗമുദിയുമായി തെറ്റി പിരിഞ്ഞോ....😮😊

  • @Gopakumar-uk2yf
    @Gopakumar-uk2yf 7 місяців тому +43

    ചേട്ടാ എന്തുപറ്റി... ഉഷാറില്ലായ്‌മ.... പഴയ സിംഹം... പൂച്ചയായ പോലെ ഒരു തോന്നൽ

    • @CODERED999
      @CODERED999 6 місяців тому +1

      Ithu swantham channel 😊😊😊mattethu naattukaarude channel😊😊😊😊😂😂😂

  • @trivandrumlite
    @trivandrumlite 7 місяців тому +12

    Pwoli adich keri vaaa 🎉

  • @sujithkumar-l7g
    @sujithkumar-l7g 7 місяців тому +137

    ഫ്രാൻസിസ് ചേട്ടനും അനിത ചേച്ചിയും പ്രശ്നങ്ങൾ എല്ലാം പറഞ്ഞ് പരിഹരിച്ച് തിരിച്ച് ഒമൈ ഗോഡിൽ തിരിച്ചു വരണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ❤❤❤

    • @NishaTinku-tb9yr
      @NishaTinku-tb9yr 5 місяців тому

      അവർ ഇപ്പൊ ഇല്ലേ

    • @Azd_227
      @Azd_227 5 місяців тому

      Illa

    • @sahad7464
      @sahad7464 4 місяці тому

      തീർച്ചയായും അത് ആയി രുന്നു രസം

    • @faizinaz007
      @faizinaz007 2 місяці тому

      Yes

  • @RRR-mr9rh
    @RRR-mr9rh 7 місяців тому +4

    enthayalum pwoli@ francis chetta and@ anitha chechi aadyam orthu ithu real aanenu😅😅 next time orumich oru dinner kazhikan thalparyam undu😂😂 ente amma epolum parayum ningale kurich inu vedio kandu thrillil aanu😅😅

  • @shajikollam5791
    @shajikollam5791 7 місяців тому +3

    Randuperum powlichu ❤❤❤❤😂😂😂😂

  • @SajanS-j1v
    @SajanS-j1v 7 місяців тому +95

    നിങ്ങൾ തിരിച്ചു പോണം പഴയ പോലെ എല്ലാവരും ഒന്നിക്കണം 😔

    • @abingeorge9228
      @abingeorge9228 7 місяців тому +5

      I agree! Pirinju poya pollay. Feeling sad.

    • @shameel9158
      @shameel9158 7 місяців тому +4

      എന്താ സംഭവം

    • @kodugallur
      @kodugallur 7 місяців тому

      Yesss🎉🎉

    • @alwinj09
      @alwinj09 7 місяців тому

      എന്തായിരുന്നു ഫ്രാൻസിസ് ഓ മൈ ഗോഡിൽ നിന്ന് പോകാൻ കാരണം ?

  • @RIYASAPPLE14-sg7oe
    @RIYASAPPLE14-sg7oe 7 місяців тому +2

    ഇത് നമ്മുടെ വേണ്ടപെട്ട ആളാണ്😂😂😂 അതാണ് ഹൈ ലൈറ്റ്😅😅😅😅

  • @RejiVlmnr-hm7gt
    @RejiVlmnr-hm7gt 7 місяців тому +3

    ചേട്ടാ അടുത്ത എപ്പിസോഡ് പെട്ടെന്ന് ആവട്ടെ ഞാൻ കാത്തിരിക്കുകയാണ്

  • @keralagreengarden8059
    @keralagreengarden8059 7 місяців тому +1

    പച്ച ഷർട്ട് ഇട്ടവൻ, ഞാൻ ഏതു വകയിലാടെ വേണ്ടപ്പെട്ടവൻ😂😂😂😅😅😅😂😂❤🎉

  • @Ooooooooooooooooooooooo-q3j
    @Ooooooooooooooooooooooo-q3j 7 місяців тому +5

    ഫ്രാൻസിസ് ചേട്ട ഉഷാർ ആയി വാ

  • @maneeshkk6185
    @maneeshkk6185 5 місяців тому

    അല്ലെങ്കിൽ കടയും കെട്ടി രസവട കഴിക്കേണ്ടി വന്നേനെ 😂😂😂👌👌👌

  • @JOSHNAVEEN
    @JOSHNAVEEN 7 місяців тому +3

    Oru energy um is thonnunnulla. Enthino vendi aarkko vendi cheyyunna pole 😮😮😮😮😮😮😮

  • @VinuViswanathan-y7c
    @VinuViswanathan-y7c 7 місяців тому +3

    Super ❤❤❤❤😂😂😂

  • @sonofnanu.6244
    @sonofnanu.6244 7 місяців тому +4

    Very nice 👌

  • @sevena.m_vlog1732
    @sevena.m_vlog1732 7 місяців тому +2

    Support ചെയ്യുന്ന Artist ചേട്ടൻ Super Acting🎉

  • @abbaskb8941
    @abbaskb8941 7 місяців тому +5

    അടിപൊളി..😂😂

  • @Ratheeshnair.
    @Ratheeshnair. 7 місяців тому +1

    ദൈര്യമായി മുന്നോട്ടു പോകു നമ്മൾ കൂടെയുണ്ട് ഫ്രാൻസിസ് ചേട്ടാ💞

  • @vandanavalencia897
    @vandanavalencia897 7 місяців тому +18

    Francis chettanu oru energy kuravu pole thonni 😊

  • @RahulMurali-e2i
    @RahulMurali-e2i 7 місяців тому +9

    അടിച്ചു കേറിവാ 😂

  • @binugopalan-up9kb
    @binugopalan-up9kb 7 місяців тому +17

    മറ്റേ ആക്ടർ ഉണ്ടങ്കിൽ അടിപൊളി ആയിരുന്നു പുള്ളി ആയിട്ട് പിണങ്ങിയോ

  • @freshengineers1806
    @freshengineers1806 7 місяців тому +3

    Super prank All the best for future pranks

  • @rinsroy4901
    @rinsroy4901 5 місяців тому +1

    Standard program...

  • @kerala2023
    @kerala2023 5 місяців тому +2

    ഇതുപോലെ നിങ്ങളെ നാട്ടുകാർക്ക് എല്ലാം അറിയുകയും ചെയ്യാം.....😂

  • @thomasvarghese110
    @thomasvarghese110 7 місяців тому +3

    ❤❤❤സൂപ്പർ

  • @praveenkumarpraveen1937
    @praveenkumarpraveen1937 7 місяців тому +3

    സൂപ്പർ 👍👍👍

  • @bijuvargheesjohn7786
    @bijuvargheesjohn7786 7 місяців тому +2

    Super ❤❤

  • @micheal1861
    @micheal1861 7 місяців тому +1

    ❤❤❤😂😂😂polichu

  • @akhilaram7065
    @akhilaram7065 7 місяців тому

    Super munnu perum polichu👌👌👌

  • @shaheermk4088
    @shaheermk4088 5 місяців тому

    9:43 രസവട കഴിക്കേണ്ടി വന്നേനെ 😂😂

  • @Chakuss
    @Chakuss 7 місяців тому +1

    Francis bro .number ssssuper staaar ...oh my god eppol oru rasavumillla chummmma Chali programme aaayi ...

  • @MR_AHY
    @MR_AHY 7 місяців тому +3

    Ithppo social experiment ayallo enthayalum kollam❤

  • @ravikrishna1906
    @ravikrishna1906 7 місяців тому +4

    Anitha sister super ❤❤

  • @mine2890
    @mine2890 7 місяців тому +1

    Rasa vada polichu 😂😂😂😂😂😂

  • @omanasworld40
    @omanasworld40 7 місяців тому +3

    Sooper 😂😂👍👍👍💐💐🤩

  • @vineethak3298
    @vineethak3298 7 місяців тому +13

    ആ താടിക്കാരൻ എപ്പോഴാ അമ്മേടെ സ്വന്തം ആളായത്. അത് മറ്റവരുടെ കൂടെ വന്ന ആളല്ലേ 🤣അനിത പൊളിച്ചു. അമ്മയും

  • @KunjuzzKunju-pr3qz
    @KunjuzzKunju-pr3qz 7 місяців тому +4

    ചേട്ടാ സൂപ്പർ സത്യം നിങ്ങൾ രണ്ടുപേരും പിന്നെ സാബുവും ചേർന്ന് കാണാൻ ആണ് സൂപ്പർ സത്യം... Oh my god ഇനി നമ്മൾ ആരും കാണില്ല സത്യം അതിൽ കുറെ ഒന്നും അറിഞ്ഞുടത്താ പിള്ളേർ ആണ് സത്യം ഫ്രാൻസിസ് ചേട്ടാ ഈ ചാനൽ എന്റെ പരിജയം ഉള്ള എല്ലാരേയും കൊണ്ട് ഞാൻ സസ്ഗ്രെബ് ചെയാം ഉറപ്പ്....... Oh my god ഞാൻ മുടങ്ങാതെ കാണുന്ന ഒരു വെക്തി ആയിരുന്നു കുറെ അറിയാത്തെ പിള്ളേരെ വച്ചു മോശം ആ പരുപാടി എന്റെ ഭാഷയിൽ പറഞ്ഞാൽ അങ്ങോട്ട് ഒരു കോമഡിയും ഇല്ല കഴിഞ്ഞ എപ്പിസോഡ് വരെ........ ചേട്ടാ ഫ്രാൻസിസ് ചേട്ടാ ഇനി ഞാൻ നിങ്ങളുടെ ഈ പരുപാടിയെ കാണു സത്യം സത്യം

    • @alwinj09
      @alwinj09 7 місяців тому

      എന്തായിരുന്നു ഫ്രാൻസിസ് ഓ മൈ ഗോഡിൽ നിന്ന് പോകാൻ കാരണം ?

  • @chottuvilayil378
    @chottuvilayil378 7 місяців тому +3

    Pavam❤❤❤❤❤❤❤

  • @legeshkumarmk7515
    @legeshkumarmk7515 7 місяців тому +4

    Full support FRANCIS Chettan and ANITHA Madam😂😂😂😂

  • @trollzlaw981
    @trollzlaw981 7 місяців тому +1

    😂 kollam

  • @sinsonpd3299
    @sinsonpd3299 7 місяців тому +1

    സൂപ്പർ

  • @jishnuvijayan8640
    @jishnuvijayan8640 7 місяців тому

    നിയമത്തിന്റ് വഴിയേ വിളിക്കും ഞാൻ....😂😂...

  • @marvel327
    @marvel327 7 місяців тому +5

    അനിത ചേച്ചി നല്ല അഭിനയം

  • @rrr-mo3pk
    @rrr-mo3pk 7 місяців тому

    All the very best ❤

  • @vjanardhanan1749
    @vjanardhanan1749 7 місяців тому +32

    മറ്റേ പുള്ളി ഇല്ലാത്തതിന്റെ പോരായ്മ വളരെ വലുതാണ്

    • @kakkatrolls8548
      @kakkatrolls8548 7 місяців тому +1

      തനിക്കൊന്നുമതി വേറെ പണി ഇല്ലേ

    • @ShyamKumar-nc8si
      @ShyamKumar-nc8si 7 місяців тому +4

      അവിടെ ഈ ചേട്ടൻ ഇല്ലാത്തിന്റെയും പോരായ്മ വലുതല്ലേ

  • @santhosha.s9689
    @santhosha.s9689 7 місяців тому +3

    Ithil music and situation bgm cheythale set aaku. Athu koodi vanal program vere level aakum

  • @MybreadBread
    @MybreadBread 6 місяців тому

    Nannayittund

  • @shaluvarghese8736
    @shaluvarghese8736 5 місяців тому

    ആന്റോ 😂😂😂

  • @Michael-hw7ct
    @Michael-hw7ct 7 місяців тому +4

    Kaumudyil ninnum adichu pirinjooo???

  • @josemathew9609
    @josemathew9609 7 місяців тому +1

    Nice video

  • @shafeekabdulkalam772
    @shafeekabdulkalam772 7 місяців тому +3

    പ്രൻസിസ് ചേട്ടന് പഴേത് പോലെ ഒരു ഉഷാർ ഇല്ല 😂😂😂

    • @sahad7464
      @sahad7464 4 місяці тому

      സത്യം

  • @renjurajan3747
    @renjurajan3747 7 місяців тому +4

    Sound quality ഒട്ടും ഇല്ല ഒരു എപ്പിസോഡിലും....
    ദയവായി ശ്രദ്ധിക്കുക

  • @RejiKumar-qr2gq
    @RejiKumar-qr2gq 7 місяців тому +1

    ഇതിൽ ഞങ്ങടെ അനിതേച്ചി കലക്കി

  • @jasmijasmi7009
    @jasmijasmi7009 5 місяців тому

    നമ്മുടെ വേണ്ട പെട്ട ആളാണ് 😂

  • @harry683145
    @harry683145 7 місяців тому

    Francis sir and Anita madam full support. Please bring back your energy level and enthusiasm

  • @shafnashefu439
    @shafnashefu439 6 місяців тому

    ❤❤❤

  • @AnwarKhan-jg1qx
    @AnwarKhan-jg1qx 7 місяців тому +1

    അപ്പോൾ ഇവർ ഓ മൈ ഗോഡിൽ നിന്നും പിന്മാറിയോ 😮
    😮😮

  • @rajeshkuttan2474
    @rajeshkuttan2474 7 місяців тому +1

    ഫ്രാൻസിസ് ചേട്ടാ... അടിച്ചു കേറി വാ... അനിത ചേച്ചി തകർക്കുന്നുണ്ട് 👌🏼

  • @trivandrumdreams18.4K
    @trivandrumdreams18.4K 6 місяців тому

    Camera auto focus 😢

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 7 місяців тому

    Super 👍

  • @RRR-mr9rh
    @RRR-mr9rh 7 місяців тому +1

    Ente amma pine njnum😂..

  • @blueisland2997
    @blueisland2997 7 місяців тому +1

    ഇതൊക്കെ എവിടുന്നു കിട്ടുന്നു. ഇത്രയും സബ്ജെക്ട്.... ഓരോ എപ്പിസോടും പുതിയ ആശയം കൊള്ളാം

  • @mammenkadavil4722
    @mammenkadavil4722 7 місяців тому +1

    Super

  • @VishnuVichu-oo5xd
    @VishnuVichu-oo5xd 7 місяців тому +3

    👍👍👍👍

  • @PramodNarayanan-zq2bw
    @PramodNarayanan-zq2bw 26 днів тому

    കട്ടക്ക് നിൽക്കുന്ന സഹോദരി

  • @anishkssanthosh7998
    @anishkssanthosh7998 7 місяців тому +26

    പ്രോഗ്രാം നന്നാകുന്നുണ്ട് പക്ഷേ ഫ്രാൻസിസ് ചേട്ടന് ഒര് എനർജി ഇല്ലാ എന്ത് പറ്റി എല്ലാം ശരിയാകും

  • @Onitsukatigermexico66
    @Onitsukatigermexico66 7 місяців тому

    Veettilaa aa cherukkanta sound 😂😂

  • @kuwaitkw7456
    @kuwaitkw7456 7 місяців тому +1

    9:43 😂

  • @ShameerVc-yb1ix
    @ShameerVc-yb1ix 7 місяців тому +1

    ഓ മൈ ഗോഡിന്ന് അടിച്ചു പിരിഞ്ഞോ ബായ്

  • @sharathsundaram
    @sharathsundaram 6 місяців тому

    So this guys have left kumady Tv and started their own good 👍

  • @shafeeksuhanashafeeksuhana5984
    @shafeeksuhanashafeeksuhana5984 7 місяців тому

    Annoo polikkub varatee varatee

  • @SunilPrime-rb8rb
    @SunilPrime-rb8rb 7 місяців тому

    Kollaam.ningalodoppam njaanum undu.sabuvum koodi venamaayirunnu

  • @jithujithujithujithu2972
    @jithujithujithujithu2972 7 місяців тому +2

    Resavada super dialogue

  • @DileeshMu-ot3vy
    @DileeshMu-ot3vy 7 місяців тому +2

    Francis chettanu vayye😢 sheenichu

  • @Marykutty-ls6pl
    @Marykutty-ls6pl 7 місяців тому

    Adi poil

  • @aedison1081
    @aedison1081 20 днів тому +1

    റോഡിൽ നിന്ന് അമ്മച്ചിയെ എരുവ് കേറ്റിയ നാരദൻ ആരാണ് 'അമ്മച്ചിയുടെ ആളോ? അതോ ക്യാമറ ഗ്രൂപ്പിൽ പെട്ടതോ?

  • @shibujalal2055
    @shibujalal2055 7 місяців тому

    ജോങ്കോ അടിച്ചു പി രി ഞ്ഞു 😮

  • @Sportswiz12
    @Sportswiz12 7 місяців тому +1

    Sound quality improve cheyy …plzzz

  • @josidetrip
    @josidetrip 17 днів тому

    Francis broaa contact chyan endanu maragam.

  • @sharoonjoseph3639
    @sharoonjoseph3639 7 місяців тому

    Francis Bro ningal aanu Mallu Prank nte King- ningalakke adhu pattu.... Kaumudy Channel regretting now for your absence😢

  • @anilkumarv6550
    @anilkumarv6550 7 місяців тому +4

    ❤❤

  • @SaneeshSaneeshmadhavan
    @SaneeshSaneeshmadhavan 7 місяців тому +2

    മോനെ ആന്റോ 😂😂😂

  • @rajesh.538
    @rajesh.538 7 місяців тому

    ഞാൻ ഇതൊന്നും അറിയണില്ല 😅😅😅😅

  • @Sidhanth302
    @Sidhanth302 7 місяців тому +2

    At last found Francis chettan and Anitha chechi

  • @V3_popzy_46
    @V3_popzy_46 7 місяців тому

    Thirumala❤️‍🔥

  • @sumeshkutty8980
    @sumeshkutty8980 6 місяців тому

    Need Funny background Music and good editor....try to give chances to youngsters...Work on editings

  • @shajikodiyatu161
    @shajikodiyatu161 7 місяців тому

    Franchium, sabuvum adichu pirighacha valarum thorum pilarum. Cash aanu alathinum karanam.

  • @Mask16164
    @Mask16164 7 місяців тому +1

    Share channel please everyone 😮