@@BondJFK Her dress may be permissible under the law, but setting aside the legal aspect, we need to consider her intended audience. On platforms like UA-cam, content creators often aim their content at specific groups, such as children or certain age demographics. Similarly, it seems that her target audience is a particular age group and gender. This perspective arises from the fact that her film career does not include many notable or critically acclaimed films. It appears that her appeal may not primarily be rooted in her acting abilities. In comparison, there are numerous actresses with exceptional talent who have been recognized with national and state awards for their performances. Therefore, it seems likely that those who invited her to the inauguration did not do so primarily to showcase her acting accomplishments. If the intent had been to highlight a talented actress, they might have chosen someone with prestigious awards and a strong reputation for acting excellence. Attire should align with the context of the occasion. For instance, clothing suitable for the beach may not be considered appropriate in sacred places like temples, mosques, or churches. Legally, one might justify their choice and even receive protection under the law, but questions of appropriateness often arise from societal and contextual norms. Even if a glamorous dress is selected to appeal to a specific audience, one should be prepared for the range of reactions it may generate. It’s akin to wearing a suit in the scorching noon of the Sahara desert-people are likely to question the decision given the context. When choosing an outfit for a large public event, especially as a prominent figure, it is essential to anticipate both positive and negative responses. Public figures should recognize that both criticism and praise are natural outcomes of being in the spotlight and should consider these dynamics when making such choices. 👆👆👆
@@BondJFKwestern dress ennath aanu modern dress ennu akkitheerthathanu Europeansnte vijayam. Kurach sareeram kanichal 20 varsham munpottu ningalude nilavaram pokumo?. Wester dominancinte gunamanu ithoke. Nammude indian dressinte athrayum adipoli ayittulla dress vere illa. India mathramalla asian country kalile traditional dress ellam adipoli aanu. nammal ingane pokumbo namnude rich culture aanu pathiye illathavunnath🥲, ettavum valiya udaharanam south korea. Avar america kkare pole avan nokki ippo avarude samskaram nastappetu. Vere oru rajyam china
Please note people commenting on Honey Rose's dressing. She has always come to functions fully clothed. If you feel something vulgar, it is because you are looking at her body type. Do you want her to wear a burqa or potato sack? Why is it vulgar to dress to enhance her body? We in Kerala are still stuck in backwards thinking. What a shame.
Njan ഹണി റോസ് വൃത്തികെട്ട വേഷം ധരിക്കുന്നതു കണ്ടിട്ടില്ല ഫോട്ടോഗ്രാഫേഴ്സ് ചില ankle ഇത് ഫോട്ടോ എടുത്തു പബ്ലിക് ആകും അവരുടെ ബോഡി നല്ല ഭംഗിയുള്ളതല്ലേ അത് അവർക്കു ചെത്തിക്കളയാനാകുമോ അവർ ഒരു ശരീരഭാഗങ്ങളും പുറത്തു കാണിക്കാറില്ല രാഹുലിൻറെ അമ്മയും അമ്മയുടെ അമ്മയുമൊക്കെ അറ ബ്ലൗസ് കിട്ടല്ലേ പണ്ട് നടന്നിരുന്നേ നെഞ്ചത്ത് ഒരു മുണ്ടുപോലും ഇടില്ലായിരുന്നു പണ്ട് ഇവരൊക്കെ ആ നൂറ്റാണ്ടിൽ ജീവിച്ചിരുന്നേൽ എന്താ അവസ്ഥ ഇങ്ങനെയുള്ളവർ പരുത്ത ഇടിക്കും അമ്മയെ വരെ
Even if a prostitute can file a rape case, it doesn’t mean her standards are socially acceptable-only legally valid. Deliberately exposing the body isn’t a crime, but it can provoke those with a dirty mindset to react poorly. If she provokes, people are expected to simply watch and accept-that’s considered “good.”
രാഹുൽ സംസാരിക്കുന്നത് വ്യക്തികൾ തമ്മിലുള്ള പ്രശ്നം മാത്രം ആണ് അതല്ല കോടതി നോക്കി കണ്ടത് ഇവിടുത്തെ നിയമം പാലിക്കാൻ പറ്റാത്തവർ ഏത് കൊമ്പത്തെ ആളായാലും അകത്തു പോകും , അതിന് സപ്പോർട്ട് 👍👍മാറ്റങ്ങൾ ഇങ്ങനെ വരട്ടെ
@SP-hh9pz ജാമ്യം ഇല്ലാ വകുപ്പ് ചുമത്തിയോണ്ട് 🙄ഇത് ഹണി റോസ്നെ മാത്രം ബാധിക്കുന്ന വിഷയം അല്ല മൊത്തം സോഷ്യൽ മീഡിയയ്ക്കും ഉള്ള മുന്നറിയിപ്പ് ആയി അങ്ങ് കണ്ട മതി 😌
@@SukanyaAadi ഹഹഹ, കൊള്ളാം കൊള്ളാം, സോഷ്യൽ മീഡിയക്കുള്ള മുന്നറിയിപ്പ് 😄.....അപ്പൊ നാവ് കൊണ്ട് പറയുന്ന കാര്യങ്ങൾക്ക് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കാം, ജയിലിൽ കൊണ്ട് ഇടാം....... പീഡന കേസുകൾക്ക് ജാമ്യം കിട്ടും, അതും സിനിമ മേഖലയിൽ ഉള്ളവരാണെങ്കിൽ മാത്രം. 😄😄... ഇത് ബോച്ചേയെ മാത്രം ലക്ഷ്യം വച്ചു കൊണ്ടുള്ള കേസാണ്. കാരണം കുറച്ചു നാൾ മുൻപ്,പിണറായി സർക്കാർ ബോച്ചേയുടെ ടിക്കറ്റ് വിൽപ്പനക്കെതിരെ താക്കിത് കൊടുത്തിരുന്നു ... അത് നിർത്താൻ വേണ്ടി നല്ലത് പോലെ പിണറായി സർക്കാർ ശ്രമിച്ചിരുന്നു... ഇപ്പൊ ഹണി റോസിനെ എന്തോ പറഞ്ഞെന്നും വച്ച്, വേഗം പോയി ബോച്ചേയെ അറസ്റ്റ് ചെയ്തു, എന്തൊരു ശുഷ്കാന്തി....... ഈ ആവേശം എന്ത് കൊണ്ട് പീഡന കേസുകളിൽ പെട്ട സിനിമ നടന്മാർക്കെതിരെ ഉണ്ടായില്ല??????
As someone with a slim body type, I've often faced criticism and shaming when I go out. Then said ''Mwol ntha ithra melinj irikkunne onnum kazhikkunnilleee Skelton pole indalonn'' Even my family makes fun of me, saying ''Churidar , Tops , body fits onnum idanda oversized ittal kurach vannam thonnikkum'' As a melinja person ithanu njan anubhavikkunnath....It's just not for me People will criticize anyone regardless of their weight or body type. I admire Honey's confident she's so brave.... Idk she looks soooo gorgeous in every outfits , her designer deserves a credit for creating clothes for her. Pinnne ivadey rape caseukalil palathum 1,2,3 vayasulla kuttikal thott 70,80 vayas olla ammachimare vare verthe vidunnillaaa avar okk honey idunna type dress okk ittitt ano rape cases nadakkunne ennanno ellarum parayunnee??? Even men can also be victims of sexual violence. Comment box il Kure chechimardem karachilum kanduuu.... KASHTAM 🤢 Nammade culture anusarich nadakkanam enn nirbantham olla chechimar 24 hoursum pandath half saree yum blouse um mel mundum , set saree okk itt nadann nadinte samsakaram kaath sooshikkuka chettanmar mundum shirtum oru thorthum itt abhimanam kaath sooshikkattteyyyy... Niggal thanne nadinu oru motivation akuuuu plzzzzz Oru karyam niggalk sexual frustration thonnunneki ath niggalde kuzhappam anu poyi valla psychiatrist nem kanikkuka allenki kannadach nadakkukaaaa allenki veedinte purath iraggathe irikkuka That's it 💀👍🏻 (Boche PR Team adich Keri vaaa)
@beenagnair is it for the first time that you have seen an actress dressing this way? She is beautiful and there are sexual perverts. This is the long and short of the story.
ഞാൻ ചോദിക്കട്ടെ ഹണി റോസിന്റെ വസ്ത്രധാരണത്തിന് എന്താ കുഴപ്പം അവർ മാന്യമായ ഡ്രസ്സ് ധരിച്ചു തന്നെയാണ് ഇനോഗ്രേഷന് വന്നിരുത്, പിന്നെ ബാക്കിൽ കുറച്ചു വെച്ചുകെട് ഉണ്ടെന്നു മാത്രേയുള്ളു
@@Ramzan656 Her dress may be permissible under the law, but setting aside the legal aspect, we need to consider her intended audience. On platforms like UA-cam, content creators often aim their content at specific groups, such as children or certain age demographics. Similarly, it seems that her target audience is a particular age group and gender. This perspective arises from the fact that her film career does not include many notable or critically acclaimed films. It appears that her appeal may not primarily be rooted in her acting abilities. In comparison, there are numerous actresses with exceptional talent who have been recognized with national and state awards for their performances. Therefore, it seems likely that those who invited her to the inauguration did not do so primarily to showcase her acting accomplishments. If the intent had been to highlight a talented actress, they might have chosen someone with prestigious awards and a strong reputation for acting excellence. Attire should align with the context of the occasion. For instance, clothing suitable for the beach may not be considered appropriate in sacred places like temples, mosques, or churches. Legally, one might justify their choice and even receive protection under the law, but questions of appropriateness often arise from societal and contextual norms. Even if a glamorous dress is selected to appeal to a specific audience, one should be prepared for the range of reactions it may generate. It’s akin to wearing a suit in the scorching noon of the Sahara desert-people are likely to question the decision given the context. When choosing an outfit for a large public event, especially as a prominent figure, it is essential to anticipate both positive and negative responses. Public figures should recognize that both criticism and praise are natural outcomes of being in the spotlight and should consider these dynamics when making such choices.
27:43 ഇതെന്തു logic ഇല്ലാത്ത കാര്യമാണ് പറയുന്നത് bro.. ഈ വസ്ത്രം ഒക്കെ നമ്മൾ മനുഷ്യർ കണ്ടു പിടിച്ചതാണ്, കാലാവസ്ഥക്ക് അനുസരിച്ചു പ്രൊട്ടക്ഷൻ ഉണ്ടാകാൻ വേണ്ടി.. Attraction തോന്നുന്നത് ശരീരതോട് തന്നെയാണ്. അത് കൊണ്ടല്ലേ ശരീരം ഭംഗിയായി ഇരിക്കാൻ ആണുങ്ങളും പെണ്ണുങ്ങളും ഒത്തിരി കാര്യങ്ങൾ ചെയ്യുന്നത്. ശരീരത്തിലേക്കു നോക്കുക എന്നത് ഒരു ബേസിക് human instinct ആണു. അടുത്ത ഒരു best ജനറേഷൻ ഉണ്ടാക്കാൻ ആയി ഇണയെ മനുഷ്യർ subconscious തിരഞ്ഞെടുക്കുന്നത് പോലും ബാഹ്യ ശരീര proprotion ബേസ് ചെയ്തിട്ടാണ്. അത് കൊണ്ടാണ് ശരീരത്തിലേക്കു നോക്കി പോകുന്നത്. Its written in our genes.. ഇനി നോക്കിയാലും സഭ്യമായി നോക്കാനും അനാവശ്യ വർത്തമാനം പറയാതെ ഇരിക്കാനും നമ്മൾ ശ്രദ്ധിക്കണം. അത് quality.. പക്ഷെ നോക്കുന്നത് is pure instinct...മനുഷ്യരിൽ ആൺ വർഗ്ഗത്തിന് കാഴ്ച്ചയിൽ ഉത്തേജനം ഉണ്ടാക്കുന്നത് കണ്ടിട്ടില്ലേ.. പക്ഷെ നമ്മുടെ വിവേചന ബുദ്ധി ഉപയോഗിച്ച് അത് control ചെയ്യുന്നു എന്ന് മാത്രം... ഇനിയിപ്പോൾ നാളെ മുതൽ എല്ലാവരും 24/7 തുണിയൊന്നും ഇല്ലാതെ നടന്നാൽ ഈ കാഴ്ച്ചയിൽ ഉള്ള ഉത്തേജനത്തെ കുറക്കുകയും ചെയ്യും.. This is just സൈക്കോളജി and സയൻസ്
Clothes don't determine a person's character or morality. And women are victimized irrespective of how well covered they are. Ask any girl and they will vouch for this fact. If they say otherwise they are lying.
പക്ഷേ ഒരു സംസ്കാരമുണ്ട് , ദാവണിയും ബ്ലൗസും ഉടുക്കുന്ന ആളെയും സെറ്റ് മുണ്ട് ഉടുക്കുന്ന ആളെയും അതൊക്കെ ഒരു കണ്ണിൻറെ കാഴ്ചപ്പാടാണ്, എവിടെയും പുരുഷന്മാർ ഫുൾകൈ ഷർട്ടും ജീൻസും ധരിക്കുമ്പോൾ സ്ത്രീകൾ മുട്ടിനു മുകളിലുള്ള ഡ്രസ്സും ധരിച്ച് കൈയില്ലാത്ത ബ്ലൗസ് ധരിച്ച് വയറും പൂക്കളും കാണുന്ന രീതിയിൽ നടക്കുന്നത് സംസ്കാരം ആയി കാണുന്നു
@nafiadreams8132കേരളത്തിന്റെ പുറത്ത് സംസ്ഥാനങ്ങളിൾ ഉണ്ട് ഹണി റോസ് നിയമം അനുവദിക്കുന്ന വസ്ത്രം തന്നെയാണ് ധരിച്ചത് ഇഷ്ട്ടമുണ്ടെൽ കാണാം അല്ലെ ഒഴിവാക്കാം അതും അല്ലേൽ മാന്യമായി അഭിപ്രായം പറയാം.. എങ്ങനെ..? മാന്യമായി. അല്ലാതെ അവരെ പോയി തെറി പറഞ്ഞ് അവരുടെ അക്കൗണ്ടിൽ പോയി മൂത്രപുര സാഹിത്യ മൊക്കെ എഴുതി ഇട്ടാൽ അവർ കേസ് കൊടുക്കും ബോച്ചേക്ക് എതിരെ ഇതിന് മുൻപും ഒരു സ്ത്രീ പീഡന പരാതി കൊണ്ട് വന്നതാണ് തേഞ്ഞു മഞ്ഞു പോയി
19:52 തന്നെ കുറിച്ച് ഇങ്ങനെ ഒരു സംഭാഷണം ആ സിനിമയിൽ പ്രയോഗിക്കുമ്പോൾ അതിനെതിരെ ഈ നടിക്ക് പ്രതികരിച്ചൂടെ ? അതൊരു quastion ആണ് അതിന് ഒരു ഉത്തരം കൊടുക്കു അല്ലാതെ അതിന് തിരിച്ച് ചോദ്യം ചോദിക്കുക അല്ല വേണ്ടത്. പിന്നെ ഞാൻ മതങ്ങളിൽ വിശ്വക്കുന്ന ആളല്ല എന്നാലും ഞാൻ അമ്പലത്തിൽ പോവാറുണ്ട് ഇത്രയും കാലം ഷർട്ട് ധരിക്കാതെ കയറണ്ടെ സ്ഥലത്ത് അത് ധരിക്കാതെ കയറുന്ന കൊണ്ട് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല ഇപ്പൊ ഇത് ന്യൂസ് ആയപ്പോയാണ് നിന്നെ പോലെ കുറേ പേർ ഷർട്ട് ധരിച്ച് കയറണം എന്ന വാധവുമായി വന്നത്.നിങ്ങൾക്ക് എന്തിൻ്റെ കേടാണ് വിശ്വാസം ഇല്ലാത്തവൻ ദൈവത്തിൽ വിശ്വസിക്കണ്ട അതിനെ ആരും തെറ്റു പറയുന്നില്ല. ഒരു വിദ്യാലയത്തിൽ ആണെങ്കിലും കോടതിയിൽ ആണെങ്കിലും അവിടെ അതിൻ്റേത് ആയ uniform ഉണ്ട് അവിടെ നിങ്ങൾ നിക്കർ ഇട്ട് പോവണം എന്ന് പറഞ്ഞാൽ നടക്കൊ? ക്ഷേത്രം അയാലും പള്ളി ആയാലും വിശ്വാസികൾ അതിനെ കാണുന്നത് പുണ്യ സ്ഥലങ്ങൾ ആയാണ് .ആ വിശ്വാസികൾ ഉള്ളത് കൊണ്ടാണ് ഇവയൊക്കെ നിന്നു പോവുന്നത് .ആ വിശ്വാസികൾക്ക് ഒരു ഷർട്ട് ഊരി ക്ഷേത്ര ദർശനം നടത്തുന്നതിൽ പ്രശ്നമില്ല പിന്നെ വിശ്വാസം ഇല്ലാത്തവന്മാർക്ക് എന്തിനാണ് ഇത്ര പ്രശ്നം നിങ്ങൾക്ക് അവിടെ പോവാതിരുന്നാൽ പോരെ. ഒരു ഉദാ: താൻ ഒരു റിസോർട്ടിൽ പോയി അവിടെ സ്വിമ്മിംഗ് പൂളുണ്ട് അതിൽ തൻ്റെ കൂടെ ഉള്ളവർ നിക്കറിട്ട് ഇറങ്ങി എന്നാൽ തനിക്ക് നിക്കറിട്ട് ഇറങ്ങാൻ താൽപര്യം ഇല്ല അതുകൊണ്ട് ഇറങ്ങാതെ ഇരിക്കില്ലെ അതുപോലെ തനിക്ക് ഷർട്ട് ഈരാൻ താൽപര്യം ഇല്ലേൽ അമ്പലത്തിൽ കയറാതെ ഇരുന്ന മതി. Next: ഇവിടുത്തെ നിയമ സംവിധാനങ്ങൾ എപ്പയും സ്ത്രീക്ക് ഒപ്പമാണ് എന്തിന് ഏറെ പറയുന്നു താങ്കളെ പോലുള്ളവർ വരെ.ഇവിടുത്തെ ഏത് മുഖ്യധാര മാധ്യമങ്ങളിൽ വന്നാലും ഒരു Debate വന്നാൽ ഏതൊരു ചാനലിൻ്റെ ടീമും സ്ത്രീക്ക് വേണ്ടി ആരാണൊ സംസാരിക്കുന്നത് അയാളുടെ ഭാഗത്ത് ആണ് നിക്കാറുള്ളത്.രണ്ടു ഭാഗം പറയുന്നതും ഉൾകൊള്ളാനും മനസ്സിലാക്കാനും ഉള്ള ബോധം ഒരുത്തനും ഉണ്ടാവാറില്ല. ഹണി റോസിൻ്റെ വിഷയത്തിൽ അവരുടെ ഭാഗത്താണ് ന്യായം എന്നാലും ഈ വ്യത്യസ്ത ആംഗിളുകളിൽ ഉള്ള വീഡിയോസിൻ്റെയും ഫോട്ടോ സിൻ്റെയും കാര്യം വരുമ്പോൾ ഇതൊക്കെ Social Mediayill പ്രചരിക്കുന്നത് ഇവർ ഇതുവരെ കാണുന്നില്ലായിരുന്നൊ അന്നൊന്നും പ്രതികരിക്കാതിരുന്നത്? അവർക്ക് തന്നെ അറിയാം അവരുടെ സൗന്ദര്യം എങ്ങനെ Market ചെയ്യണം എന്നത് അത് അങ്ങനെ അല്ല എന്ന് താങ്കൾക്ക് പറയാൻ പറ്റൊ? പിന്നെ അടുത്തത് ഈ മുഖ്യധാര മാധ്യമങ്ങളും Progressivu അണ്ണന്മാരും വലിയ പറയുന്നുണ്ടല്ലൊ മലയാളിക്ക്, ഇന്ത്യക്കാർക്ക് sexual frustration ആണ് എന്ന് വലിയ അബരാധമായി എന്നാൽ നിങ്ങൾ ഈ പറയുന്ന Natural ആയി ഒരു മനുഷ്യന് ഉണ്ടാവുന്ന sexual frustration use ചെയ്താണ് ഇന്ത്യയിലെ തന്നെ ഭൂരിഭാഗം വരുന്ന female instagram content Creators ഉം Cash ഉണ്ടാക്കുന്നത് അല്ലാതെ skill ഉപയോഗിച്ചല്ല. രണ്ട് year ആയി കഷ്ടപ്പെട്ട് 10 മണിക്കുറ് എടുത്ത് Drawing ചെയ്യും എന്നിട്ട് രണ്ട് മണിക്കൂറോളം എടുത്ത് എഡിറ്റ് ചെയ്യും എന്നിട്ട് വീഡിയൊ uploade ചെയ്യും എന്നിട്ട് കിട്ടുന്നതോ വെറും ആയ്യായിരത്തിന് താഴെ വ്യൂസും നൂറൊ ഇരുന്നു റൊ ലൈക്കും എന്നാലൊ ഒരു പെണ്ണ് ചിത്രം വരച്ച് മുഖം കാണിച്ചാലൊ അല്ലെങ്കിൽ അവള് തന്നെ അവളുടെ face മാത്രം കാണിച്ച് ചിരിച്ചാലൊ അല്ലെങ്കിൽ വസ്ത്രത്തിൻ്റെ ഇറക്കം കുറച്ച് അങ്ങോട്ടും ഇങ്ങോട്ടും നടന്നാലൊ തിരിഞ്ഞാലൊ കിട്ടുന്നത് Million കണക്കിന് views ആണ് .എന്നിട്ട് ഇവള് മാര് തന്നെ പറയും ഞക്കക്ക് equality ലഭിക്കുന്നില്ല ഞങ്ങളെ Sapport ചെയ്യാൻ ആളില്ലാന്ന്.താങ്കൾ തന്നെ സ്ത്രീ വിഷയം വന്നപ്പോൾ ഇരട്ട താപ്പ് കാണിച്ച ഒരു വീഡിയൊ ആണ് " എൻ്റെ പേര് പെണ്ണ് " എന്ന പാട്ടിൻ്റെ Opinion .
പൊട്ടൻ ആണോ? സിനിമയിൽ കഥാപാത്രങ്ങൾ പലതും പരസ്പരം ചെയ്യും. ദ്വയാർത്ഥ പ്രയോഗങ്ങൾ, കൊല, കൊള്ള മാനഭംഗം. അത് പോലെ ആണോ യഥാർത്ഥത്തിൽ മറ്റൊരാളെ സമൂഹ മാധ്യമങ്ങളുടെ മുൻപിൽ വെച്ച് അപമാനിക്കുന്നത്?
Sai thangale enik uniiyude casil veruparunu.but now ur on a right track.keep going like this.arem thazthiketwn ala nokande.ithpole valare bangiayumm review cheyam.thangalk fans koodukaye ulu.all the best
Then why did Honey rose wearing a normal not too tight decent dress while going court. So she knows the thing but hiding. So she knows there is certain dress codes where you should be responsible. Hate boche though. He deserves jail only.
എത്രയൊക്കെ പുരോഗമന വാദം പറഞ്ഞാലും മലയാളിയുടെ മനോ നില ഇന്നും പഴഞ്ചനാണ്. കേരളത്തിൽ മാത്രമേ ഉളളൂ എന്ത് ഡ്രസ്സ് ധരിക്കണം എന്ന് പൊതു സമൂഹം തീരുമാനിക്കുന്ന അവസ്ഥ😂 അത് കമന്റ് ബോക്സിൽ കാണാനും ഉണ്ട്. കേരളത്തിന് പുറത്ത് ഇന്ത്യാ മഹാരാജ്യത്തും അതിനു പുറത്ത് വിദേശത്തും ഒക്കെ പ്രത്യേകിച്ച് ആഫ്രിക്ക പോലുള്ള രാജ്യങ്ങളിൽ ഇതിലും വണ്ണവും നീളവും പിന്നെ നിങ്ങളൊക്കെ പറയുന്ന ആ പ്രത്യേക അവയവം കൂടുതലുള്ള പെണ്ണുങ്ങൾ ഉണ്ട്. അവർ ഇതിലും ഇറുകിയ വസ്ത്രങ്ങൾ ഇടാറും ഉണ്ട് . അത് കണ്ടിട്ട് അവിടെ യുള്ളവർ എല്ലാം കാമപ്രാന്തൻ മാർ ആയി എന്ന് ഇതുവരെ ഞാനറിഞ്ഞിട്ടില്ല. വളര് മലയാളീ വളര് ......😂 വല്ലവരുടെയും പൃഷ്ഠത്തിന്റെ അളവ് കണ്ണു കൊണ്ട് എടുത്ത് സമയം കളയാതെ സാക്ഷര മലയാളി ......
According to Rahul easwar, north India India il allaaaaaa... അവിടെ എന്തു വേണേലും ആവാം, ആര്‍ഷ ഭാരത സംസ്കാരം is safe. കേരളത്തിൽ പക്ഷേ പാടില്ല. അത്രേ ഒള്ളു.
honey rose should have come early....he so cheap...how can he comment on once body dress or anything...no one have right to speak on one person like this...
Malayali house il Rahul eeshwor was a lover boy even after being married.. Still there are clips in internet with his boyish talks.. He din comment on dresses of his fellow contestants.. Does he apply constrains on his wife’s clothes. Not degrading Rahul but confused on his stand.
Njan clg pokuna student clg kure new dress ettuvarund Pakshe arum nokkarila comments adikerila namude kanile kazhchapadu. Anu that hunny rose mathram ila north India bengaluru chennai gova E km ok poyi nokku
സായി ഒരു കാര്യമുണ്ട് സമൂഹം ഹണി റോസിന് അക്സെപ്റ്റ് ചെയ്യാൻ പ്രയാസമാണ് അല്ലാതെ പിആർ വർക്ക് ഒന്നുമല്ല, നമ്മുടെ നാടിന് ഒരു സംസ്കാരമുണ്ട്, എല്ലാവർക്കും വസ്ത്രധാരണം സ്വാതന്ത്ര്യമുണ്ട് എന്നാലും സംസ്കാരം എന്ന് പറയുന്നത് അതൊരു പ്രൗഡ് ആണ് കാലം മാറി എന്നുകരുതി കോലം കെട്ടാമോ
Her dress may be permissible under the law, but setting aside the legal aspect, we need to consider her intended audience. On platforms like UA-cam, content creators often aim their content at specific groups, such as children or certain age demographics. Similarly, it seems that her target audience is a particular age group and gender. This perspective arises from the fact that her film career does not include many notable or critically acclaimed films. It appears that her appeal may not primarily be rooted in her acting abilities. In comparison, there are numerous actresses with exceptional talent who have been recognized with national and state awards for their performances. Therefore, it seems likely that those who invited her to the inauguration did not do so primarily to showcase her acting accomplishments. If the intent had been to highlight a talented actress, they might have chosen someone with prestigious awards and a strong reputation for acting excellence. Attire should align with the context of the occasion. For instance, clothing suitable for the beach may not be considered appropriate in sacred places like temples, mosques, or churches. Legally, one might justify their choice and even receive protection under the law, but questions of appropriateness often arise from societal and contextual norms. Even if a glamorous dress is selected to appeal to a specific audience, one should be prepared for the range of reactions it may generate. It’s akin to wearing a suit in the scorching noon of the Sahara desert-people are likely to question the decision given the context. When choosing an outfit for a large public event, especially as a prominent figure, it is essential to anticipate both positive and negative responses. Public figures should recognize that both criticism and praise are natural outcomes of being in the spotlight and should consider these dynamics when making such choices.
Who wins ❤😂 honey rose just make media presence to promote new movies All the UA-camrs and medias she making fools. Sai one think why honey rose Filed case After many’s days left this incident
Thirst trap നു ഏറ്റവും വലിയ ഉദാഹരണം ആണ് ഹണി റോസ് Frustration theoryile oru ഘടകം ആണ് thirst trap.. ഈ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇതിനെ കുറിച്ചും പറഞ്ഞിരുന്നു
The dress issue is only in kerala. I am in pune here not celebrity ordinary people also wear clothes like very modern clothes. Its alll about attitude
Kerala is 20 years backward even if it has most educated and most NRI people
@@BondJFK
Her dress may be permissible under the law, but setting aside the legal aspect, we need to consider her intended audience. On platforms like UA-cam, content creators often aim their content at specific groups, such as children or certain age demographics. Similarly, it seems that her target audience is a particular age group and gender.
This perspective arises from the fact that her film career does not include many notable or critically acclaimed films. It appears that her appeal may not primarily be rooted in her acting abilities. In comparison, there are numerous actresses with exceptional talent who have been recognized with national and state awards for their performances.
Therefore, it seems likely that those who invited her to the inauguration did not do so primarily to showcase her acting accomplishments. If the intent had been to highlight a talented actress, they might have chosen someone with prestigious awards and a strong reputation for acting excellence.
Attire should align with the context of the occasion. For instance, clothing suitable for the beach may not be considered appropriate in sacred places like temples, mosques, or churches. Legally, one might justify their choice and even receive protection under the law, but questions of appropriateness often arise from societal and contextual norms.
Even if a glamorous dress is selected to appeal to a specific audience, one should be prepared for the range of reactions it may generate. It’s akin to wearing a suit in the scorching noon of the Sahara desert-people are likely to question the decision given the context.
When choosing an outfit for a large public event, especially as a prominent figure, it is essential to anticipate both positive and negative responses. Public figures should recognize that both criticism and praise are natural outcomes of being in the spotlight and should consider these dynamics when making such choices.
👆👆👆
Lol thirsty trapine kurichu ningal psychiatristukal prayunnathu kettindundo..
@@BondJFK Still Kerala is on top in case of literacy rate with 96%
@@BondJFKwestern dress ennath aanu modern dress ennu akkitheerthathanu Europeansnte vijayam. Kurach sareeram kanichal 20 varsham munpottu ningalude nilavaram pokumo?. Wester dominancinte gunamanu ithoke. Nammude indian dressinte athrayum adipoli ayittulla dress vere illa. India mathramalla asian country kalile traditional dress ellam adipoli aanu. nammal ingane pokumbo namnude rich culture aanu pathiye illathavunnath🥲, ettavum valiya udaharanam south korea. Avar america kkare pole avan nokki ippo avarude samskaram nastappetu. Vere oru rajyam china
Please note people commenting on Honey Rose's dressing. She has always come to functions fully clothed. If you feel something vulgar, it is because you are looking at her body type. Do you want her to wear a burqa or potato sack? Why is it vulgar to dress to enhance her body? We in Kerala are still stuck in backwards thinking. What a shame.
Bro💯👑
Njan ഹണി റോസ് വൃത്തികെട്ട വേഷം ധരിക്കുന്നതു കണ്ടിട്ടില്ല ഫോട്ടോഗ്രാഫേഴ്സ് ചില ankle ഇത് ഫോട്ടോ എടുത്തു പബ്ലിക് ആകും അവരുടെ ബോഡി നല്ല ഭംഗിയുള്ളതല്ലേ അത് അവർക്കു ചെത്തിക്കളയാനാകുമോ അവർ ഒരു ശരീരഭാഗങ്ങളും പുറത്തു കാണിക്കാറില്ല രാഹുലിൻറെ അമ്മയും അമ്മയുടെ അമ്മയുമൊക്കെ അറ ബ്ലൗസ് കിട്ടല്ലേ പണ്ട് നടന്നിരുന്നേ നെഞ്ചത്ത് ഒരു മുണ്ടുപോലും ഇടില്ലായിരുന്നു പണ്ട് ഇവരൊക്കെ ആ നൂറ്റാണ്ടിൽ ജീവിച്ചിരുന്നേൽ എന്താ അവസ്ഥ ഇങ്ങനെയുള്ളവർ പരുത്ത ഇടിക്കും അമ്മയെ വരെ
കെട്ടിവെച്ചത് മാറ്റിയാൽ മതി
ഇത് തന്നെയാ ഞാൻ എന്റെ ഹുസ്ബൻഡ് നോട് പറഞ്ഞത്.
@@beenagnair-m8qഅത് വെക്കാൻ താല്പര്യം ഉള്ളവർക്ക് വേണ്ടി അല്ലെ വിപണിയിൽ ഇത് വിൽക്കപ്പെടുന്നത്... പിന്നെ കാണാൻ താല്പര്യം ഇല്ലാത്തവർ കാണണ്ട..
@@beenagnair-m8qനീ കണ്ടോ കെട്ടി വക്കുന്നത്.
@@beenagnair-m8qനിങ്ങൾ തപ്പി നോക്കിയിരുന്നോ 😂
Will Rahul Eashwar dare say a word against naked saints in North India? Still dont understand why the media keeps calling this guy to discussions
Viewership!
The best way to make sure that they don't call him is to avoid watching when he is part of the discussion
Even if a prostitute can file a rape case, it doesn’t mean her standards are socially acceptable-only legally valid. Deliberately exposing the body isn’t a crime, but it can provoke those with a dirty mindset to react poorly. If she provokes, people are expected to simply watch and accept-that’s considered “good.”
So it means legal side is more biased towards women!.. unfortunately that's a sad side of legal side
@@mthugs4458
The law is fully biased towards women. Atul subash martyred for nothing.
@@Alphandtheomega-t4z well said
രാഹുൽ സംസാരിക്കുന്നത് വ്യക്തികൾ തമ്മിലുള്ള പ്രശ്നം മാത്രം ആണ് അതല്ല കോടതി നോക്കി കണ്ടത് ഇവിടുത്തെ നിയമം പാലിക്കാൻ പറ്റാത്തവർ ഏത് കൊമ്പത്തെ ആളായാലും അകത്തു പോകും , അതിന് സപ്പോർട്ട് 👍👍മാറ്റങ്ങൾ ഇങ്ങനെ വരട്ടെ
എന്നിട്ട് ഇവിടെ എത്ര സിനിമ നടന്മാർ അകത്തു പോയി കിടന്നു?? അവർക്ക് ജാമ്യം കിട്ടിയത് പീഡന കേസുകളിൽ, ബോച്ചേക്ക് ജാമ്യമില്ല...... അതെന്താ അങ്ങനെ??
@SP-hh9pz ജാമ്യം ഇല്ലാ വകുപ്പ് ചുമത്തിയോണ്ട് 🙄ഇത് ഹണി റോസ്നെ മാത്രം ബാധിക്കുന്ന വിഷയം അല്ല മൊത്തം സോഷ്യൽ മീഡിയയ്ക്കും ഉള്ള മുന്നറിയിപ്പ് ആയി അങ്ങ് കണ്ട മതി 😌
@@SukanyaAadi ഹഹഹ, കൊള്ളാം കൊള്ളാം, സോഷ്യൽ മീഡിയക്കുള്ള മുന്നറിയിപ്പ് 😄.....അപ്പൊ നാവ് കൊണ്ട് പറയുന്ന കാര്യങ്ങൾക്ക് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കാം, ജയിലിൽ കൊണ്ട് ഇടാം.......
പീഡന കേസുകൾക്ക് ജാമ്യം കിട്ടും, അതും സിനിമ മേഖലയിൽ ഉള്ളവരാണെങ്കിൽ മാത്രം. 😄😄...
ഇത് ബോച്ചേയെ മാത്രം ലക്ഷ്യം വച്ചു കൊണ്ടുള്ള കേസാണ്. കാരണം കുറച്ചു നാൾ മുൻപ്,പിണറായി സർക്കാർ ബോച്ചേയുടെ ടിക്കറ്റ് വിൽപ്പനക്കെതിരെ താക്കിത് കൊടുത്തിരുന്നു ... അത് നിർത്താൻ വേണ്ടി നല്ലത് പോലെ പിണറായി സർക്കാർ ശ്രമിച്ചിരുന്നു... ഇപ്പൊ ഹണി റോസിനെ എന്തോ പറഞ്ഞെന്നും വച്ച്, വേഗം പോയി ബോച്ചേയെ അറസ്റ്റ് ചെയ്തു, എന്തൊരു ശുഷ്കാന്തി....... ഈ ആവേശം എന്ത് കൊണ്ട് പീഡന കേസുകളിൽ പെട്ട സിനിമ നടന്മാർക്കെതിരെ ഉണ്ടായില്ല??????
@@SukanyaAadi koop annu
@@SP-hh9pz Exactly, well Said
15:28 true.. Honey rose idunna dress slim aayit ulla aalu ann idunnengil aarkum oru preshnavum undakilla..
ഈ കാര്യത്തിൽ Rahul നൊപ്പം 👍
Nthinu Honey rose niyamaparamayi kuttam cheyithattillaa But Boby Thettu cheyithu
കോയ അല്ലേലും അങ്ങനെയേ പറയു
Koya alleum athe parayuu 😂
Dummy vechu nadakkallano nieeparanja tett
ഹിജാബ് മതിയെനു 😂
എത്ര പണം ഉണ്ടായിട്ടും കാര്യം ഇല്ല. നിയമം എല്ലാവർക്കും ഒരുപോലെ🙈🙊🙉
വെറും തോന്നൽ മാത്രം 🤣
Ith eppol ethelum manthrudeyo partyil ulla aarelum aayirunengil kanaamaayirn😂
ബൊച്ചേ കമ്മി ആയിരുന്നേൽ അയാളുടെ രോമത്തിൽ തൊടില്ലായിരുന്നു
Promotion 10per kudi ariyulo ith pedipicha case allalo pinnna paisa kodukadavark koduth kanilla
Pinne niyamam 😂😂
As someone with a slim body type, I've often faced criticism and shaming when I go out. Then said ''Mwol ntha ithra melinj irikkunne onnum kazhikkunnilleee Skelton pole indalonn'' Even my family makes fun of me, saying ''Churidar , Tops , body fits onnum idanda oversized ittal kurach vannam thonnikkum''
As a melinja person ithanu njan anubhavikkunnath....It's just not for me People will criticize anyone regardless of their weight or body type. I admire Honey's confident she's so brave.... Idk she looks soooo gorgeous in every outfits , her designer deserves a credit for creating clothes for her.
Pinnne ivadey rape caseukalil palathum 1,2,3 vayasulla kuttikal thott 70,80 vayas olla ammachimare vare verthe vidunnillaaa avar okk honey idunna type dress okk ittitt ano rape cases nadakkunne ennanno ellarum parayunnee??? Even men can also be victims of sexual violence.
Comment box il Kure chechimardem karachilum kanduuu.... KASHTAM 🤢 Nammade culture anusarich nadakkanam enn nirbantham olla chechimar 24 hoursum pandath half saree yum blouse um mel mundum , set saree okk itt nadann nadinte samsakaram kaath sooshikkuka chettanmar mundum shirtum oru thorthum itt abhimanam kaath sooshikkattteyyyy... Niggal thanne nadinu oru motivation akuuuu plzzzzz
Oru karyam niggalk sexual frustration thonnunneki ath niggalde kuzhappam anu poyi valla psychiatrist nem kanikkuka allenki kannadach nadakkukaaaa allenki veedinte purath iraggathe irikkuka That's it 💀👍🏻
(Boche PR Team adich Keri vaaa)
Enna nigal bikni ittu nadannu oru example set chey.. all the best 💥
We need more people 'like you 'in the world ...thanks sai for addressing this issue....more love and power to you❤.
@@MelloKerala It's her choice and comfort not for someone else.
@@aparnar6339 apo chumma pryan mathre aryulu pravarthyil ilegil pine nthnu pryn povunath 🫣
@@aparnar6339 paisayum fame undakan vendi body kanich kachodam cheyunathnod yogipila.. anitt mother theresa anu njn onum arijila ennula actingum...
സായി യോടാണ്. ഇവിടെ വസ്ത്രമല്ല പ്രശ്നം വെച്ചുകെട്ടലാണ് അത് ഊരി മാറ്റിയാൽ ഹണി റോസിന് ഒരു പ്രശ്നവും വരത്തില്ല.
അത് വച്ച് കെട്ടണോ ഊരികളയാണോ എന്ന് അവർ ആണ് തീരുമാനിക്കുന്നത്. മറ്റൊരാൾ അല്ല.
@beenagnair is it for the first time that you have seen an actress dressing this way? She is beautiful and there are sexual perverts. This is the long and short of the story.
ആർക്കാണ് അത് കൊണ്ട് പ്രശ്നം
നിങ്ങളുടെ ദേഹത്ത് വെച്ച് കെട്ടുന്നുണ്ടോ അവർ.
ഈ വെച്ച് കെട്ടൽ കൊണ്ട് കൂടുതൽ ബുദ്ധിമുട്ട് പെണ്ണുങ്ങൾക്കാണ്. അതെന്താ കാരണം അറിയോ ?? അസൂയ.😂😂😂
അണ്ണന്റെ വീഡിയോ അപ്‌ലോഡ് ആകുമ്പോഴേക്കും ജാമ്യം ഇല്ലെന്ന് വിധി വന്നു 😌
Bhagavan thunachu😊
Athe umbi
പഴംപൊരി കോമഡി കേട്ട് പുളകം കൊണ്ടവർ ആണ് ബോച്ചേ സപ്പോർട്ട്സ് 😀. പരമ്പരാഗത മുട്ടറ്റവരെയുള്ള അരമുണ്ടും
ജമ്പറും അര ബ്ലൗസും മതിയെന്ന് രാഹുൽ 😀
ബോചെയെ സപ്പോർട് ചെയ്യുന്നവർ അത്രക്കും തരം താഴ്ന്നവർ ആയിരിക്കും
ഹണി യുടെ അത്ര ഉയർച്ച വേണ്ടായേ 😂
PODA POORA POYI MOONJEDA SAI KUNNA
Secret agent kuchippidi
ശ്ശെടാ അണ്ണന്റെ വീഡിയോ അപ്ലോഡ് ആയപ്പോഴേക്കും ബോച്ചേക്ക് ജാമ്യവും കിട്ടിയില്ല ബോധവും പോയ് 😂😂😂
ഞാൻ ചോദിക്കട്ടെ ഹണി റോസിന്റെ വസ്ത്രധാരണത്തിന് എന്താ കുഴപ്പം അവർ മാന്യമായ ഡ്രസ്സ് ധരിച്ചു തന്നെയാണ് ഇനോഗ്രേഷന് വന്നിരുത്, പിന്നെ ബാക്കിൽ കുറച്ചു വെച്ചുകെട് ഉണ്ടെന്നു മാത്രേയുള്ളു
@@Ramzan656
Her dress may be permissible under the law, but setting aside the legal aspect, we need to consider her intended audience. On platforms like UA-cam, content creators often aim their content at specific groups, such as children or certain age demographics. Similarly, it seems that her target audience is a particular age group and gender.
This perspective arises from the fact that her film career does not include many notable or critically acclaimed films. It appears that her appeal may not primarily be rooted in her acting abilities. In comparison, there are numerous actresses with exceptional talent who have been recognized with national and state awards for their performances.
Therefore, it seems likely that those who invited her to the inauguration did not do so primarily to showcase her acting accomplishments. If the intent had been to highlight a talented actress, they might have chosen someone with prestigious awards and a strong reputation for acting excellence.
Attire should align with the context of the occasion. For instance, clothing suitable for the beach may not be considered appropriate in sacred places like temples, mosques, or churches. Legally, one might justify their choice and even receive protection under the law, but questions of appropriateness often arise from societal and contextual norms.
Even if a glamorous dress is selected to appeal to a specific audience, one should be prepared for the range of reactions it may generate. It’s akin to wearing a suit in the scorching noon of the Sahara desert-people are likely to question the decision given the context.
When choosing an outfit for a large public event, especially as a prominent figure, it is essential to anticipate both positive and negative responses. Public figures should recognize that both criticism and praise are natural outcomes of being in the spotlight and should consider these dynamics when making such choices.
athu ellelum avarku nalla thadi undu back undu appo aavr enthu cheyyana ....chila sthrkelaude shariram angane aanu
താൻ കണ്ടോ വച്ഛ് കേട്ട് ആണെന്ന്
എടൊ എല്ലാർക്കും ഒരേ ബോഡി അല്ല
ഭായ് ഈ പറഞ്ഞ ഭാഗം നാച്ചുറൽ ആയിട്ട് ഒരുപാട് വലുതായിട്ട് ഉള്ള ആളുകൾ ഉണ്ട്. വെച്ച് കെട്ട് ആവണമെന്നില്ല.
27:43 ഇതെന്തു logic ഇല്ലാത്ത കാര്യമാണ് പറയുന്നത് bro.. ഈ വസ്ത്രം ഒക്കെ നമ്മൾ മനുഷ്യർ കണ്ടു പിടിച്ചതാണ്, കാലാവസ്ഥക്ക് അനുസരിച്ചു പ്രൊട്ടക്ഷൻ ഉണ്ടാകാൻ വേണ്ടി.. Attraction തോന്നുന്നത് ശരീരതോട് തന്നെയാണ്. അത് കൊണ്ടല്ലേ ശരീരം ഭംഗിയായി ഇരിക്കാൻ ആണുങ്ങളും പെണ്ണുങ്ങളും ഒത്തിരി കാര്യങ്ങൾ ചെയ്യുന്നത്. ശരീരത്തിലേക്കു നോക്കുക എന്നത് ഒരു ബേസിക് human instinct ആണു. അടുത്ത ഒരു best ജനറേഷൻ ഉണ്ടാക്കാൻ ആയി ഇണയെ മനുഷ്യർ subconscious തിരഞ്ഞെടുക്കുന്നത് പോലും ബാഹ്യ ശരീര proprotion ബേസ് ചെയ്തിട്ടാണ്. അത് കൊണ്ടാണ് ശരീരത്തിലേക്കു നോക്കി പോകുന്നത്. Its written in our genes.. ഇനി നോക്കിയാലും സഭ്യമായി നോക്കാനും അനാവശ്യ വർത്തമാനം പറയാതെ ഇരിക്കാനും നമ്മൾ ശ്രദ്ധിക്കണം. അത് quality.. പക്ഷെ നോക്കുന്നത് is pure instinct...മനുഷ്യരിൽ ആൺ വർഗ്ഗത്തിന് കാഴ്ച്ചയിൽ ഉത്തേജനം ഉണ്ടാക്കുന്നത് കണ്ടിട്ടില്ലേ.. പക്ഷെ നമ്മുടെ വിവേചന ബുദ്ധി ഉപയോഗിച്ച് അത് control ചെയ്യുന്നു എന്ന് മാത്രം... ഇനിയിപ്പോൾ നാളെ മുതൽ എല്ലാവരും 24/7 തുണിയൊന്നും ഇല്ലാതെ നടന്നാൽ ഈ കാഴ്ച്ചയിൽ ഉള്ള ഉത്തേജനത്തെ കുറക്കുകയും ചെയ്യും.. This is just സൈക്കോളജി and സയൻസ്
Well said
Rahul Eashwar🔥❤
🔥ttam
@@destroyerzzz7796 cry about it
മൊണ്ണ
@@_kikiya_gg join weeping
@@_kikiya_ggആര് ഈ തള്ളുന്ന മൊണ്ണ അലെൽ 😆😆
100 % PROFESSIONAL ❤❤❤❤
kindi
ലെ രാഹുൽ: എനിക്ക് എന്തിൻ്റെ കേടായിരുന്നു.😂😂😂😂
Sai on track again 🔥
Air track alle😂
Boche പോലീസിനോട് :- സാറേ സാറിന്റെ വടി ഒന്ന് കാണിക്കുമോ ?
😂
😂
Haha myr sanm🤣🤣
വടി ഇല്ലെങ്കിൽ പറ സാറേ, എന്റെ കയ്യിൽ ഉണ്ട് 😂
😂
പണ്ട് മുണ്ടും ബ്ലൗസും ഇട്ടിരുന്ന കാലത്ത് ആർക്കും ഒന്നും പറയാൻ ഇല്ലായിരുന്നു ഇപ്പോൾ ഫുൾ കവർ ആയ ഡ്രസ്സ് ഇട്ടു വന്നപ്പോഴ എല്ലാവർക്കും കുഴപ്പം
Clothes don't determine a person's character or morality. And women are victimized irrespective of how well covered they are. Ask any girl and they will vouch for this fact. If they say otherwise they are lying.
ഇന്ത്യയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഡ്രസ്കോഡ് നിയമം ഉണ്ടോ😘😘😘😘😘😘
പക്ഷേ ഒരു സംസ്കാരമുണ്ട് , ദാവണിയും ബ്ലൗസും ഉടുക്കുന്ന ആളെയും സെറ്റ് മുണ്ട് ഉടുക്കുന്ന ആളെയും അതൊക്കെ ഒരു കണ്ണിൻറെ കാഴ്ചപ്പാടാണ്, എവിടെയും പുരുഷന്മാർ ഫുൾകൈ ഷർട്ടും ജീൻസും ധരിക്കുമ്പോൾ സ്ത്രീകൾ മുട്ടിനു മുകളിലുള്ള ഡ്രസ്സും ധരിച്ച് കൈയില്ലാത്ത ബ്ലൗസ് ധരിച്ച് വയറും പൂക്കളും കാണുന്ന രീതിയിൽ നടക്കുന്നത് സംസ്കാരം ആയി കാണുന്നു
@nafiadreams8132കേരളത്തിന്റെ പുറത്ത് സംസ്ഥാനങ്ങളിൾ ഉണ്ട്
ഹണി റോസ് നിയമം അനുവദിക്കുന്ന വസ്ത്രം തന്നെയാണ് ധരിച്ചത്
ഇഷ്ട്ടമുണ്ടെൽ കാണാം അല്ലെ ഒഴിവാക്കാം അതും അല്ലേൽ മാന്യമായി അഭിപ്രായം പറയാം..
എങ്ങനെ..? മാന്യമായി.
അല്ലാതെ അവരെ പോയി തെറി പറഞ്ഞ് അവരുടെ അക്കൗണ്ടിൽ പോയി മൂത്രപുര സാഹിത്യ മൊക്കെ എഴുതി ഇട്ടാൽ അവർ കേസ് കൊടുക്കും
ബോച്ചേക്ക് എതിരെ ഇതിന് മുൻപും ഒരു സ്ത്രീ പീഡന പരാതി കൊണ്ട് വന്നതാണ് തേഞ്ഞു മഞ്ഞു പോയി
ആണുങ്ങൾ മുണ്ടും മടക്കി കുത്തി കാല് കാണിച്ചല്ലേ നടക്കുന്നെ അതിൽ ഒന്നും പറയാൻ ഇല്ലേ
14:53 very true.....This really made sense.
ഇങ്ങനെ സിനിമയിലും പല സ്കിറ്റിലും ഇത് പോലെ പറയുന്നുണ്ട് അതിന് എതിരെയും സംസാരിക്കണം
Well said 💯😅
😂😂😂😂😂
രാഹുൽ ഈശ്വർടെ പല അഭിപ്രായങ്ങൾക്കും വിയോജിപ്പുണ്ടെങ്കിലും ഇതു പറഞ്ഞത് 100% ശരിയാണ്
Sheriyalla
19:52 തന്നെ കുറിച്ച് ഇങ്ങനെ ഒരു സംഭാഷണം ആ സിനിമയിൽ പ്രയോഗിക്കുമ്പോൾ അതിനെതിരെ ഈ നടിക്ക് പ്രതികരിച്ചൂടെ ? അതൊരു quastion ആണ് അതിന് ഒരു ഉത്തരം കൊടുക്കു അല്ലാതെ അതിന് തിരിച്ച് ചോദ്യം ചോദിക്കുക അല്ല വേണ്ടത്. പിന്നെ ഞാൻ മതങ്ങളിൽ വിശ്വക്കുന്ന ആളല്ല എന്നാലും ഞാൻ അമ്പലത്തിൽ പോവാറുണ്ട് ഇത്രയും കാലം ഷർട്ട് ധരിക്കാതെ കയറണ്ടെ സ്ഥലത്ത് അത് ധരിക്കാതെ കയറുന്ന കൊണ്ട് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല ഇപ്പൊ ഇത് ന്യൂസ് ആയപ്പോയാണ് നിന്നെ പോലെ കുറേ പേർ ഷർട്ട് ധരിച്ച് കയറണം എന്ന വാധവുമായി വന്നത്.നിങ്ങൾക്ക് എന്തിൻ്റെ കേടാണ് വിശ്വാസം ഇല്ലാത്തവൻ ദൈവത്തിൽ വിശ്വസിക്കണ്ട അതിനെ ആരും തെറ്റു പറയുന്നില്ല. ഒരു വിദ്യാലയത്തിൽ ആണെങ്കിലും കോടതിയിൽ ആണെങ്കിലും അവിടെ അതിൻ്റേത് ആയ uniform ഉണ്ട് അവിടെ നിങ്ങൾ നിക്കർ ഇട്ട് പോവണം എന്ന് പറഞ്ഞാൽ നടക്കൊ? ക്ഷേത്രം അയാലും പള്ളി ആയാലും വിശ്വാസികൾ അതിനെ കാണുന്നത് പുണ്യ സ്ഥലങ്ങൾ ആയാണ് .ആ വിശ്വാസികൾ ഉള്ളത് കൊണ്ടാണ് ഇവയൊക്കെ നിന്നു പോവുന്നത് .ആ വിശ്വാസികൾക്ക് ഒരു ഷർട്ട് ഊരി ക്ഷേത്ര ദർശനം നടത്തുന്നതിൽ പ്രശ്നമില്ല പിന്നെ വിശ്വാസം ഇല്ലാത്തവന്മാർക്ക് എന്തിനാണ് ഇത്ര പ്രശ്നം നിങ്ങൾക്ക് അവിടെ പോവാതിരുന്നാൽ പോരെ. ഒരു ഉദാ: താൻ ഒരു റിസോർട്ടിൽ പോയി അവിടെ സ്വിമ്മിംഗ് പൂളുണ്ട് അതിൽ തൻ്റെ കൂടെ ഉള്ളവർ നിക്കറിട്ട് ഇറങ്ങി എന്നാൽ തനിക്ക് നിക്കറിട്ട് ഇറങ്ങാൻ താൽപര്യം ഇല്ല അതുകൊണ്ട് ഇറങ്ങാതെ ഇരിക്കില്ലെ അതുപോലെ തനിക്ക് ഷർട്ട് ഈരാൻ താൽപര്യം ഇല്ലേൽ അമ്പലത്തിൽ കയറാതെ ഇരുന്ന മതി.
Next: ഇവിടുത്തെ നിയമ സംവിധാനങ്ങൾ എപ്പയും സ്ത്രീക്ക് ഒപ്പമാണ് എന്തിന് ഏറെ പറയുന്നു താങ്കളെ പോലുള്ളവർ വരെ.ഇവിടുത്തെ ഏത് മുഖ്യധാര മാധ്യമങ്ങളിൽ വന്നാലും ഒരു Debate വന്നാൽ ഏതൊരു ചാനലിൻ്റെ ടീമും സ്ത്രീക്ക് വേണ്ടി ആരാണൊ സംസാരിക്കുന്നത് അയാളുടെ ഭാഗത്ത് ആണ് നിക്കാറുള്ളത്.രണ്ടു ഭാഗം പറയുന്നതും ഉൾകൊള്ളാനും മനസ്സിലാക്കാനും ഉള്ള ബോധം ഒരുത്തനും ഉണ്ടാവാറില്ല. ഹണി റോസിൻ്റെ വിഷയത്തിൽ അവരുടെ ഭാഗത്താണ് ന്യായം എന്നാലും ഈ വ്യത്യസ്ത ആംഗിളുകളിൽ ഉള്ള വീഡിയോസിൻ്റെയും ഫോട്ടോ സിൻ്റെയും കാര്യം വരുമ്പോൾ ഇതൊക്കെ Social Mediayill പ്രചരിക്കുന്നത് ഇവർ ഇതുവരെ കാണുന്നില്ലായിരുന്നൊ അന്നൊന്നും പ്രതികരിക്കാതിരുന്നത്? അവർക്ക് തന്നെ അറിയാം അവരുടെ സൗന്ദര്യം എങ്ങനെ Market ചെയ്യണം എന്നത് അത് അങ്ങനെ അല്ല എന്ന് താങ്കൾക്ക് പറയാൻ പറ്റൊ? പിന്നെ അടുത്തത് ഈ മുഖ്യധാര മാധ്യമങ്ങളും Progressivu അണ്ണന്മാരും വലിയ പറയുന്നുണ്ടല്ലൊ മലയാളിക്ക്, ഇന്ത്യക്കാർക്ക് sexual frustration ആണ് എന്ന് വലിയ അബരാധമായി എന്നാൽ നിങ്ങൾ ഈ പറയുന്ന Natural ആയി ഒരു മനുഷ്യന് ഉണ്ടാവുന്ന sexual frustration use ചെയ്താണ് ഇന്ത്യയിലെ തന്നെ ഭൂരിഭാഗം വരുന്ന female instagram content Creators ഉം Cash ഉണ്ടാക്കുന്നത് അല്ലാതെ skill ഉപയോഗിച്ചല്ല. രണ്ട് year ആയി കഷ്ടപ്പെട്ട് 10 മണിക്കുറ് എടുത്ത് Drawing ചെയ്യും എന്നിട്ട് രണ്ട് മണിക്കൂറോളം എടുത്ത് എഡിറ്റ് ചെയ്യും എന്നിട്ട് വീഡിയൊ uploade ചെയ്യും എന്നിട്ട് കിട്ടുന്നതോ വെറും ആയ്യായിരത്തിന് താഴെ വ്യൂസും നൂറൊ ഇരുന്നു റൊ ലൈക്കും എന്നാലൊ ഒരു പെണ്ണ് ചിത്രം വരച്ച് മുഖം കാണിച്ചാലൊ അല്ലെങ്കിൽ അവള് തന്നെ അവളുടെ face മാത്രം കാണിച്ച് ചിരിച്ചാലൊ അല്ലെങ്കിൽ വസ്ത്രത്തിൻ്റെ ഇറക്കം കുറച്ച് അങ്ങോട്ടും ഇങ്ങോട്ടും നടന്നാലൊ തിരിഞ്ഞാലൊ കിട്ടുന്നത് Million കണക്കിന് views ആണ് .എന്നിട്ട് ഇവള് മാര് തന്നെ പറയും ഞക്കക്ക് equality ലഭിക്കുന്നില്ല ഞങ്ങളെ Sapport ചെയ്യാൻ ആളില്ലാന്ന്.താങ്കൾ തന്നെ സ്ത്രീ വിഷയം വന്നപ്പോൾ ഇരട്ട താപ്പ് കാണിച്ച ഒരു വീഡിയൊ ആണ് " എൻ്റെ പേര് പെണ്ണ് " എന്ന പാട്ടിൻ്റെ Opinion .
പൊട്ടൻ ആണോ? സിനിമയിൽ കഥാപാത്രങ്ങൾ പലതും പരസ്പരം ചെയ്യും. ദ്വയാർത്ഥ പ്രയോഗങ്ങൾ, കൊല, കൊള്ള മാനഭംഗം. അത് പോലെ ആണോ യഥാർത്ഥത്തിൽ മറ്റൊരാളെ സമൂഹ മാധ്യമങ്ങളുടെ മുൻപിൽ വെച്ച് അപമാനിക്കുന്നത്?
തങ്കച്ചൻ വിതുര മുങ്ങിയെന്നു തോനുന്നു 🤣🤣🤣🤣🤣🤣
Sheriyaa pulli kaanichathaanu valiya insult
marimaaayam
19:40 very correct
Sai thangale enik uniiyude casil veruparunu.but now ur on a right track.keep going like this.arem thazthiketwn ala nokande.ithpole valare bangiayumm review cheyam.thangalk fans koodukaye ulu.all the best
*sai is in that list🔥*
Secret agent waste😂😂😂😂
Rahul❤❤
Sai bro usual psycho UA-camr annane vallathe ookkunnund…oru video cheyyanam.
Secret agent you are so pathetic.. rahul iswar nthnanu mohanlalnod poyi choikunath.. ith choikedath nigal alle... nigalk muttu virakunudo.. karnm nigal anu bocheku against samsarikune apo secret anan venm mohanlalne question cheyan alathe rahul iswar ala.. anitt pottane pole nthokeyo pryunu.. majoritye pedich double stand talk cheyune 😐
anger oru marapottan an. dogs will bark . why should we care. im with honey
North India yil താമസിക്കുന്ന മലയാളികൾക്ക് കേരളത്തിൽ എപ്പോൾ നടക്കുന്ന ഈ കാര്യങ്ങൽ entertainment aanu😂
Ethu kanunna edakku scroll cheythappol sayi atha 24 news il😮kumbidita kumbidi ennu innocent parayunnad orma vannu😂. Etheppo news il kayari. Ee same dress anu😄
Rahul ishyer arann onn parayo?
Njan abhalathil dress azhichu pokarila Karanam hir kuduthal a so pala ambhalathil pokathe thirichu vannitund
Arey bhai chaval bhai kaise ho😂
സായ് താങ്കൾ ഈ ചാനൽ ചർച്ചക്ക് ഇരിക്കുമ്പോൾ മാത്രം പഴം വിഴുങ്ങിയ പോലെ ഒന്നും മിണ്ടാതിരിക്കുന്നത് അത് മാത്രം വളരെ മോശം 🤦👍
I was waiting sumone to pick up the malayali hse topic... 👍🏻👍🏻sai👌🏻👌🏻
Her dressing is not nice . That does not justify his dirty talks I agree.
dress oralude vethi thalparyam ann
u onlu feel that way because she is fat if she was slim you wouldnt feel it
ഒരാളുടെ വസ്ത്രധാരണം അവരുടെ ഇഷ്ടമാണ്. പെണ്ണിന്റെ തുണിയുടെ അളവെടുക്കുന്നവരോട് പറഞ്ഞിട്ട് കാര്യമില്ല. വസ്ത്രധാനത്തിൽ എന്തും പറയാം എന്ന് കരുതരുത്
Mone valid point on 19:45🔥. Kore mandanmr budhi vikasichikla boche & Rahul follow chyyunnvr😂
ഹായ് ഞാൻ കണ്ണൻ മനസ്സിൽ ആയോ എന്നെ
നമ്മുക്ക് ഒരു വീഡിയോ ചെയ്യതാൽ കൊള്ളാം
Then why did Honey rose wearing a normal not too tight decent dress while going court. So she knows the thing but hiding. So she knows there is certain dress codes where you should be responsible. Hate boche though. He deserves jail only.
shirt ooran ishtamalla njn bulky aanu, so ambalam pokk nirthi
Edaaa pardane Verde vid nammalum evde jeevich poykotte 😅
Honey rosinn ithu verre enthinaayirunnu inauguration kittiyath ennum kuude parryi chenghayi ,kanikkendath highlights cheyitha ithu kittum enn ariyunnaathond tanne
honey roseinte dress oke avar thanne design cheyunatha bhai
എത്രയൊക്കെ പുരോഗമന വാദം പറഞ്ഞാലും മലയാളിയുടെ മനോ നില ഇന്നും പഴഞ്ചനാണ്. കേരളത്തിൽ മാത്രമേ ഉളളൂ എന്ത് ഡ്രസ്സ് ധരിക്കണം എന്ന് പൊതു സമൂഹം തീരുമാനിക്കുന്ന അവസ്ഥ😂 അത് കമന്റ് ബോക്സിൽ കാണാനും ഉണ്ട്. കേരളത്തിന് പുറത്ത് ഇന്ത്യാ മഹാരാജ്യത്തും അതിനു പുറത്ത് വിദേശത്തും ഒക്കെ പ്രത്യേകിച്ച് ആഫ്രിക്ക പോലുള്ള രാജ്യങ്ങളിൽ ഇതിലും വണ്ണവും നീളവും പിന്നെ നിങ്ങളൊക്കെ പറയുന്ന ആ പ്രത്യേക അവയവം കൂടുതലുള്ള പെണ്ണുങ്ങൾ ഉണ്ട്. അവർ ഇതിലും ഇറുകിയ വസ്ത്രങ്ങൾ ഇടാറും ഉണ്ട് . അത് കണ്ടിട്ട് അവിടെ യുള്ളവർ എല്ലാം കാമപ്രാന്തൻ മാർ ആയി എന്ന് ഇതുവരെ ഞാനറിഞ്ഞിട്ടില്ല. വളര് മലയാളീ വളര് ......😂 വല്ലവരുടെയും പൃഷ്ഠത്തിന്റെ അളവ് കണ്ണു കൊണ്ട് എടുത്ത് സമയം കളയാതെ സാക്ഷര മലയാളി ......
Naaariya boche... chetta 😡🤬
Muthe nee polichu❤️🥰
സായി ഏട്ടാ ബോച്ചേ ഉയിർ ♥️♥️♥️♥️♥️❤️❤️❤️🫶🫶🫶
@9:40 🤣🤣🤣🤣🤣
ഇയാൾ മഞ്ജു വാര്യർ.. ശോഭന.. ഇത്പോലെ പല നടിമാർ ഉണ്ട് അവരോടൊന്നും പറയുന്നില്ലല്ലോ.. ഹണി റോസ് നോട് മാത്രം ഇങ്ങനെ പറയുന്നത് എന്ത് കൊണ്ടാണ്..
Sai vs rahul oru charcha vekke it will be epic randu perum point vechu samsarikum aara jaikka ennu ariyilla
According to Rahul easwar, north India India il allaaaaaa... അവിടെ എന്തു വേണേലും ആവാം, ആര്‍ഷ ഭാരത സംസ്കാരം is safe. കേരളത്തിൽ പക്ഷേ പാടില്ല. അത്രേ ഒള്ളു.
honey rose should have come early....he so cheap...how can he comment on once body dress or anything...no one have right to speak on one person like this...
14:00 neelakuzhil alle🤣
😂😂
👌👌👌👌
Malayali house il Rahul eeshwor was a lover boy even after being married.. Still there are clips in internet with his boyish talks.. He din comment on dresses of his fellow contestants..
Does he apply constrains on his wife’s clothes.
Not degrading Rahul but confused on his stand.
അരി അണ്ണാ മറ്റവളെ യൂട്യൂബ് ചാനൽ വ്യൂവേഴ്സ് കൂടി എല്ലായിടത്തും വലിഞ്ഞു കയറി കൊണ്ട് അവൾക്ക് ഗുണം ഉണ്ടായി 💯💯
Njan clg pokuna student clg kure new dress ettuvarund Pakshe arum nokkarila comments adikerila namude kanile kazhchapadu. Anu that hunny rose mathram ila north India bengaluru chennai gova E km ok poyi nokku
സായി ഒരു കാര്യമുണ്ട് സമൂഹം ഹണി റോസിന് അക്സെപ്റ്റ് ചെയ്യാൻ പ്രയാസമാണ് അല്ലാതെ പിആർ വർക്ക് ഒന്നുമല്ല, നമ്മുടെ നാടിന് ഒരു സംസ്കാരമുണ്ട്, എല്ലാവർക്കും വസ്ത്രധാരണം സ്വാതന്ത്ര്യമുണ്ട് എന്നാലും സംസ്കാരം എന്ന് പറയുന്നത് അതൊരു പ്രൗഡ് ആണ് കാലം മാറി എന്നുകരുതി കോലം കെട്ടാമോ
പരുതാ ഇട്ടാൽ കോയക്ക് സന്തോഷം ആകുവോ
Her dress may be permissible under the law, but setting aside the legal aspect, we need to consider her intended audience. On platforms like UA-cam, content creators often aim their content at specific groups, such as children or certain age demographics. Similarly, it seems that her target audience is a particular age group and gender.
This perspective arises from the fact that her film career does not include many notable or critically acclaimed films. It appears that her appeal may not primarily be rooted in her acting abilities. In comparison, there are numerous actresses with exceptional talent who have been recognized with national and state awards for their performances.
Therefore, it seems likely that those who invited her to the inauguration did not do so primarily to showcase her acting accomplishments. If the intent had been to highlight a talented actress, they might have chosen someone with prestigious awards and a strong reputation for acting excellence.
Attire should align with the context of the occasion. For instance, clothing suitable for the beach may not be considered appropriate in sacred places like temples, mosques, or churches. Legally, one might justify their choice and even receive protection under the law, but questions of appropriateness often arise from societal and contextual norms.
Even if a glamorous dress is selected to appeal to a specific audience, one should be prepared for the range of reactions it may generate. It’s akin to wearing a suit in the scorching noon of the Sahara desert-people are likely to question the decision given the context.
When choosing an outfit for a large public event, especially as a prominent figure, it is essential to anticipate both positive and negative responses. Public figures should recognize that both criticism and praise are natural outcomes of being in the spotlight and should consider these dynamics when making such choices.
Who wins ❤😂 honey rose just make media presence to promote new movies All the UA-camrs and medias she making fools. Sai one think why honey rose Filed case After many’s days left this incident
👍👍👍
ബാലൻസിങ് star രാഹുൽ ഈശ്വർ
Play fitness eanna word malayalathil thargma cheythath eantha thett ath boche honey rosinde face nokkitt polum alla paranjath
Rahul Rose
Honey Ishwar
ജാമ്യം കിട്ടിയില്ല
Pongumoodam video nok bro🔥🔥
Achuthananthan 2015il paranjitum annathe punyalan sarkarum Kendra sarkarum Boche k ethire onnum cheythila. Achuthanandan live pathra samelanam nadathumbol Bobby Chemanurinte perru paranjapol ividathe maprakal live cut cheythu expecially Asianet. Pinne oru charchayum nadathiyilla. Ennitu athe madyamangal ipo nalla pilla chamayunath kaanumbol orumathiri double daddy paripadi aaanu.
👏👏
ഇവനെ കേൾക്കാനും ഉണ്ടല്ലോ ജന്മങ്ങൾ
ആരെ
അരിയണ്ണൻ 😂
ഹണി റോസ് vs രാഹുൽഗാന്ധി ഹണി റോസ് vs പ്രണയ വിജയ് ഹണി റോസ് vs ഗണേഷ് കുമാർ ഹണി റോസ് vs മോഹൻലാൽ ഹണി റോസ് vs പിന്നെ ഞാനും ☠️☠️
Istamulla.. Vasthram darikam athepole istamulla pole aan pen vethyasathimillathe nokille? Athrakuum punyalano niyoke
19:11 💯 right
🤲🙂🤲
ബോച്ചേ മാന്യമായി വസ്ത്രം ധരിച്ചവരേം വെറുതെ വിടാറില്ല. കുറെ വീഡിയോസ് ഉണ്ട് യു tubil
so much concern for the honey rose's feeling , and you speak crap about unnimukundan ! im sure you dont have both balls
well said.
🎉🎉
Thirst trap നു ഏറ്റവും വലിയ ഉദാഹരണം ആണ് ഹണി റോസ്
Frustration theoryile oru ഘടകം ആണ് thirst trap.. ഈ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇതിനെ കുറിച്ചും പറഞ്ഞിരുന്നു
kunna ang chethi kalla appo preshnam thirrum
Endhokke annane troll ilalum njn annante vayiya fan ahne💚💚💚💚💚
Appurathirikkunna vazha Marco Kanda annu mungiyathaanallo🤣🤣🤣
Dude dude dude😂😂😂😂😂😂
dress kozhapam ila iduna pads ooo😂😂😂
Nee kndo pads
@anees_tz haaa kanduu nink ntha kanananooo
👎
Rahul iswar support ❤❤
😂😂😂😂😂
മൊണ്ണകൾ അല്ലേലും രാഹുലിനെ യാണ് സപ്പോർട്ട് ചെയുന്നത്
അരി അരി അരി😂
😅😅
നിനക്ക് മലയാളം അറിയില്ലേ കഷ്ടം 😂...
‼️💯
Ari gaaru pettu😂😂😂😂
😁😁
Ari garuu ki jai
🎉🎉🎉