KUMMANAM NISAMUDHEEN AZHARI AL QASIMI.Kummanam Nisamudheen Azhari Al Qasimi 2020.Kummanam Usthad.

Поділитися
Вставка
  • Опубліковано 5 вер 2024
  • KUMMANAM USTHAD OFFICIAL UA-cam CHANNEL......
    വിഷയം :
    ഇത് കുമ്മനം ഉസ്താദിൻറെ ഓഫീഷ്യൽ യൂട്യൂബ് ചാനൽ ആണ്
    ഭൗതിക അസ്വാരസ്യം മൂലം ശ്വാസം മുട്ടുന്ന ഈ സമയം....
    ആത്മീയതയിലൂടെ ജീവവായു നൽകുകയാണ് കുമ്മനം നിസാമുദ്ദീൻ അസ്ഹരി നയിക്കുന്ന റുഹെ ബയാൻ മജ്ലിസ്...
    അപദ സഞ്ചാരങ്ങൾ കൊണ്ട് വിശ്വാസത്തിന്റെ ഉറവ വറ്റിയ ഹൃദയങ്ങൾക്ക് ഖുർആനിക വെളിച്ചം കൊണ്ട് നേരായ പാത വെട്ടി തെളിക്കുകയാണ് ഈ ചാനൽ പ്രോഗ്രാമിലൂടെ ഞങ്ങളുടെ ലക്ഷ്യം വെക്കുന്നത്.
    കുമ്മനം ഉസ്താദിന്റെ കൂടുതൽ പ്രഭാഷണങ്ങൾക്കായി ഈ ലിങ്കിൽ കയറു: / @kummanamusthadofficial
    Usthad Official Instagram Account Link:
    / kummanam_azhari
    Usthad official fb page link......
    / kummanamazha. .
    #kummanamusthadlive
    #islamicspeech
    #മലയാളം_പ്രഭാഷണം #പുതിയ_പ്രഭാഷണങ്ങൾ
    #islamic_live
    #2021livespeech #islam #islamicquotes #roohebayan #kummanamusthadlive #islamicspeech #islamicspeechmalayalam #malayalamislamicspeech #kummanamusthadspeech #live #livespeech#roohebayan #kummanamusthadlive #islamicspeech #islamicspeechmalayalam #malayalamislamicspeech #kummanamusthadspeech #live #livespeech #roohebayan #kummanamusthadlive #islamicspeech #islamicspeechmalayalam #malayalamislamicspeech #kummanamusthadspeech #islam #islamicquotes #latestmalayalamspeech #Mathaprabhashanam #Mathaprasangam #Islamiconlineclass #dikr #Powerfulduaaspeech #livespeech
    FOR MORE DTLS CONT:
    9544075755,9061444899

КОМЕНТАРІ • 141

  • @lailamakaar7872
    @lailamakaar7872 Рік тому +37

    യാ റസുലുള്ള മരണ സമയത്ത് ആ പുമൂകം കണ്ട് പുഞ്ചിരിച്ചു മരിക്കാൻ ത്വാഫിക് നൽകണേ അല്ലാഹ് 🤲🤲🤲😭😭😭😭

  • @sheejamohamed4313
    @sheejamohamed4313 Рік тому +26

    ഉസ്താദേ മനസ്സിൽ ഉള്ള എല്ലാ വിഷമങ്ങളും മാറാനും ഹലാലായ മുറാദുകൾ ഹാസ്വിലാകാനും ദുആ ചെയ്യണേ ഉസ്താദേ🤲😭🤲🤲

  • @lubishafee
    @lubishafee Рік тому +13

    മാഷാഅല്ലാഹ്‌. 🥰 എന്റെ ഒരേയൊരു മോന്റെ പേരാണ് മുഹമ്മദ്‌ മുസ്തഫ.എന്റെ മക്കൾക്ക്‌ ദീര്ഗായുസ്സ് കിട്ടാൻ ദുആ ചെയ്യണം 🤲🤲

  • @thechus619
    @thechus619 Рік тому +3

    എൻ്റെ മോൻ്റെ പേര് മുഹമ്മദ് സ്വലാഹ് എന്നായിരുന്നു 10 വസ്സ് ആയ പ്പോൾ ഈ ലോകത്തോട് വിട പറഞ്ഞു എല്ലാവരും ദുആ ചെയ്യണെ

    • @aseemabdul4816
      @aseemabdul4816 Рік тому +1

      പടച്ചവൻ ഖബറിടം വിശാലമാക്കട്ടെ.

    • @sidheekmsidhi8426
      @sidheekmsidhi8426 Рік тому

      മകന്റെ കൂടെ നാളെ സ്വർഗത്തിൽ ഒരുമിച്ച് കൂടെട്ടെ..... ആമീൻ🤲🏻

    • @abdulrazaknp6117
      @abdulrazaknp6117 Рік тому

      INSHA ALLAH..... 🤲🫂

    • @abdulrazaknp6117
      @abdulrazaknp6117 Рік тому

      @@aseemabdul4816 Aameen

    • @abdulrazaknp6117
      @abdulrazaknp6117 Рік тому

      @@sidheekmsidhi8426 Aameen

  • @raheenamtp2227
    @raheenamtp2227 Рік тому +15

    എന്റെ മകന്റെ പേര് മുഹമ്മദ്‌ എന്നാണ്.... അൽഹംദുലില്ലാഹ്... മാഷാഅല്ലാഹ്‌ 😍🥰😪🤲

    • @haizus5120
      @haizus5120 Рік тому

      Ente monte yum.. Alhamdu lillah ☺️ hiflh padikkan ayachu.... Duayil ulpeduthane 🙏

  • @musthafamarkasseri3128
    @musthafamarkasseri3128 Рік тому +16

    അള്ളാഹു ഉസ്താദിന് ആഫിയതുള്ള ദീർഘായുസ് കൊടുക്കട്ടെ

  • @Rubeena349
    @Rubeena349 Рік тому +33

    Masha Allaha നല്ല പ്രഭാഷണം ✨✨✨അള്ളാഹു ഉസ്താദിൻ ആയുസ്സും ആഫിയത്തും നല്കുമാറാകട്ടെ ആമീൻ

  • @fiya_fathima.k.r
    @fiya_fathima.k.r Рік тому

    അൽഹംദുലില്ലാഹ്
    റബ്ബ് ഞങ്ങൾക്കൊരു പൊന്നുമോനെ തന്നു. മുഹമ്മദ്‌ എന്ന് പേരും ആയിരുന്നു.10വയസ്സിൽ റബ്ബിന്റെ വിളിക്കുത്തരം നൽകി പോയി🥹. ദുആയിൽ ഉൾപെടുത്തണേ

  • @musthafamusthafa7653
    @musthafamusthafa7653 Рік тому +2

    2 പെണ്മക്കളാണ് ഇപ്പോൾ 4 മാസം ഗർഭിനിയാണ് സ്വാലിഹായ ഒരു ആൺകുട്ടി ആവാൻ ദുആ ചെയ്യണേ മുഹമ്മദ്‌ ennu പേര് വെക്ക് niyath വെച്ചിട്ടുണ്ട് ഇൻശാ allaah😍😍

  • @arshadfebi
    @arshadfebi Рік тому +2

    ഞാൻ ഇപ്പോൾ ഹോസ്പിറ്റലിൽ ആണ് ഭാര്യയുടെ പ്രസവം ഇന്നാണ് മകൻ ആണെങ്കിൽ മുഹമ്മദ് അഫ്രിൻ എന്ന് പേര് ഇടും ഒൻപത് വർഷം കാത്തിരുന്നു ആദ്യത്തെ കുട്ടിയാണ് സ്വാലിഹീങ്ങളായ മക്കളാകാൻ ദുആ ചെയ്യുക

  • @firdhoooscreation6501
    @firdhoooscreation6501 Рік тому +8

    Alhamdhulillah..ente makkalude name 1.Muhammed Firdous(11)
    2.Umarul Farooq(9)
    3. Fathima zahra(4)
    Ann makkal 2 perum hifil padikkan poyirikkunnu. Usthade avar hifil poorthiyakkanum ee lokathum para lokathum gunam kittinna makkalakanum dhua cheyyane..ellavarum dhuayil ulppeduthane..🤲🤲🤲

    • @sameer223
      @sameer223 Рік тому

      ദുആ അല്ലാഹു സ്വീകരിക്കട്ടെ
      ആമീൻ

  • @irfant.m478a9
    @irfant.m478a9 Рік тому +1

    മൂത്തമകൻ ഇബ്രാഹിം മകൾ ഫാത്തിമ മൂന്നാമത്തെത് മുഹമ്മദ് ദുആ ചെയ്യണേ ഉസ്താദേ

  • @shajithasathick973
    @shajithasathick973 Рік тому +4

    സ്വാലിഹായ മക്കൾ ഉണ്ടാകുവാൻ ഉസ്താദ് ദുആ ചെയ്യണം 🤲 വളരെയധികം വിഷമത്തിൽ ആണ്

    • @muhammadrafi1986
      @muhammadrafi1986 Рік тому

      മനസ്സിൽ തട്ടി ദുആ ചെയ്യണം ഉണ്ടാകും പടച്ചവൻ ഉസ്താദിന്റെ ദുആ ബർകത്തു കൊണ്ട് തരും വെയിറ്റ്

  • @ahammedhannam8114
    @ahammedhannam8114 Рік тому

    Habeebuna shafeeuna rasoolullahi enn parayumbol manasinakath rasoolinodulla pranayam koodunnu❤

  • @shafinkhshafinkh5147
    @shafinkhshafinkh5147 5 місяців тому

    Ente mon Muhammad niyas

  • @fathimaa.p9397
    @fathimaa.p9397 Рік тому +7

    Yaa Rasoolallaah 🌹🌹 അങ്ങയുടെ ശഫാഅത്തിൽ ഉൾപെടുത്തണേ 🤲😢..

  • @shailasakkeer5238
    @shailasakkeer5238 Рік тому +1

    صلى الله عليه وسلم 💚الحمدلله ✨️ماشاء الله آمين آمين يا ربل عالمين 🤲🤲dhuayil ulppedthane usthade

  • @sharmilaaa5662
    @sharmilaaa5662 Рік тому +1

    അൽഹംദുലില്ലാഹ് ഉസ്താദേ ദുആയിൽ ഉൾപെടുത്തണെ ഉസ്താദിനു അള്ളാഹു ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകണേ നാഥാ 🤲🤲🤲🤲🤲🤲

  • @subairsk7634
    @subairsk7634 Рік тому +3

    ജങ്ങൾക്ക് മൂന്നു കുട്ടികൾ ഉണ്ട് രണ്ടു പെണ്ണും ഒരു ആണും മോന്റ പേര് മുഹമ്മദ്‌ എന്നാണ് 🤲😭😭അൽഹംദുലില്ലാഹ് ആരോഗ്യവും ആയുസ്സും ആഫിയത്തും ദീർഗ്ഗാസ്സിനും വേണ്ടി ദുഹാ ചെയ്യണം

  • @sheejamohamed4313
    @sheejamohamed4313 Рік тому +9

    ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണേ 🤲🤲🤲

  • @muhammadkk6135
    @muhammadkk6135 Рік тому

    എനിക്ക് ആ പേര് ലഭിക്കാൻ ഭാഗ്യമുണ്ടായി 😊😊.. അള്ളാഹു നമുക്കെല്ലാം ഹൈറും ബറകത്തും പ്രധാനം ചെയ്യട്ടെ എന്ന് ദുആ ചെയ്യുന്നു .. നമുക്ക് വേണ്ടി എല്ലാവരും ദുആ ചെയ്യണേ ...😊

  • @slumon
    @slumon Рік тому +3

    Swallallaahu alaihi wasallam 🤲🕋🤲

  • @ramlafaisal7074
    @ramlafaisal7074 Місяць тому

    എന്റെ മോളുടെ പേര് ഖദീജത്തുൽ കുബ്റ
    എന്റെ മോൻടെ പേര്
    മുഹമ്മദ്‌. അൽഹംദുലില്ലാഹ് 👍

  • @ayishapk7767
    @ayishapk7767 Рік тому +3

    Alhamdulillah. Aameen. Duavasiyyathode

  • @lubinashaji8297
    @lubinashaji8297 Рік тому

    Muhammad ennu peru idan oru mone kittaan duha cheyanea 🤲

  • @nabeezabeevi7093
    @nabeezabeevi7093 Рік тому +1

    അള്ളാഹു കാത്തു രക്ഷിക്കട്ടെ ആമീൻ ദുആയിൽ ഉൾപെടുത്താൻ മറക്കല്ലേ അസ്സലാമുഅലൈക്കും

  • @_Muhammed_224_
    @_Muhammed_224_ 5 місяців тому

    Alhamdulillah😊

  • @rasheedanjillan5867
    @rasheedanjillan5867 Рік тому +2

    അൽഹംദുലില്ലാഹ്

  • @Mamumomu
    @Mamumomu Рік тому

    ഫാത്തിമത് zahra
    മുഹമ്മദ്‌ ഹാദി ഹംദാൻ
    മുഹമ്മദ്‌ ഒമർ
    Masha അള്ളാഹു 😍😍😍😍

  • @afhana2478
    @afhana2478 Рік тому

    Alhamdulilla. Nale nammude nattil usthathine prasangikkankshanichittondu. allahu thoufeeq nalkatte. Ammen.

  • @user-fl9lk8mn1e
    @user-fl9lk8mn1e Рік тому +3

    ماشاءالله
    🥰

  • @muhammadhashim6210
    @muhammadhashim6210 Рік тому

    എന്റെ മോന്റെ പേര് മുഹമ്മദ്‌ ഹാഷിം മുത്ത് നബിയെ സ്നേഹിക്കുന്ന മകനാകണേ യാ റബ്ബേ 🤲🏻

  • @fasilapaachi880
    @fasilapaachi880 Рік тому +4

    Enikk muhammed enn peridan valare aagrahaman. Ipl 3month pregnent aan. aadyathed 2penkuttikalan ith monavan usthad dua cheyene.

  • @Sulthan006
    @Sulthan006 Рік тому

    Ente aadhyatte mon muhammed an... alhamdulillah

  • @aneesparamban7898
    @aneesparamban7898 Рік тому +2

    Veed panni vegam purthiyavan duha cheyannam usthad🤲

  • @rafeenanoushad5753
    @rafeenanoushad5753 Рік тому +1

    റബീഹുൽ അവ്വൽ മാസം ജനിച്ചു മുഹമ്മദ്‌ എന്ന് പേരുള്ള ഒരു മോൻ ഉണ്ട് ഉസ്താദേ

    • @muhammadshadeedjr96
      @muhammadshadeedjr96 Рік тому

      എന്റെ മോൻ അന്ന് ഗൾഫിൽറബ്ബിഉൽ അവ്വൽ 12ആയിരുന്നു അവന്റെ ഉപ്പ മുഹമ്മദ്‌ എന്ന് പേര് ഇട്ടു

    • @abdulrazaknp6117
      @abdulrazaknp6117 Рік тому

      MASHA ALLAH
      mone swalihayi valarthan bagyan labhikkatte..... 🤲🫂
      Ameen

  • @busharahannamol8489
    @busharahannamol8489 Рік тому +1

    Duacheyyane.nisamudheenusthade.niskarikanavunillavadnaanu.🤲🤲

  • @anwarcheriyambarath8612
    @anwarcheriyambarath8612 Рік тому

    Ente mon Muhammad afillakanduha cheyyane

  • @usmanp8071
    @usmanp8071 Рік тому

    Endy Mon Muhammad nafeh usthaD dua cheyyanam

  • @haleema1595
    @haleema1595 Рік тому

    Mashallah majlisinte barkkath ella kudumbadikalilum Nadhanaya Allahu Kabul cheyth Anugrahikkumarakatte Aameen duawasiyathode

  • @musthafapattambi8492
    @musthafapattambi8492 Рік тому

    ameen yarabil al ameen 🤲🤲🤲🤲🤲🤲🤲

  • @DHLAAZIL
    @DHLAAZIL Рік тому

    Muhammad Ahal
    Muhammad Azil mashallah

  • @mohammedansil2477
    @mohammedansil2477 Рік тому

    MashaAllaha.makalikumduhahillulpaduthnmusathathe🤲🤲🤲🤲😭😭

  • @heboy1229
    @heboy1229 Рік тому +1

    🇸🇦

  • @sharmisharmi4032
    @sharmisharmi4032 Рік тому

    Ente anujathiyude makalude per Muhammad musthafa

  • @busharahannamol8489
    @busharahannamol8489 Рік тому +1

    Aameen..🤲🤲🤲

  • @shamas94
    @shamas94 Рік тому +5

    Masha allah എന്റെ ഇത്ത ന്റെ മോന്റെ പേര് മുഹമ്മദ്‌ razikk ആണ് 😍😍അൽഹംദുലില്ലാഹ്

  • @ramlabeevi2018
    @ramlabeevi2018 8 місяців тому

  • @muhammedthameem4897
    @muhammedthameem4897 Рік тому

    ആമീൻ യാറബ്ബൽ ആലമീൻ

  • @aynasworld6486
    @aynasworld6486 Рік тому

    Masha Allah 😍

  • @muhammedsanin.k8411
    @muhammedsanin.k8411 Рік тому

    Masha allah.Parassyam oyivakkiyal nannavum

  • @noorjahannoorjahan5551
    @noorjahannoorjahan5551 Рік тому

    Masha Allah alhamdulillah

  • @kaderkader3232
    @kaderkader3232 Рік тому +1

    എന്റെ കുട്ടിയുടെ പേര് മുഹമ്മദ്‌ എന്നാണ് ഹാഫിള് ആക്കാൻ ദുആ ചെയ്യണേ

  • @mhdbilalali6622
    @mhdbilalali6622 5 місяців тому +1

    My Sons Name
    Muhammed Haizam
    Muhammed Mazin

  • @nazzz4230
    @nazzz4230 Рік тому +1

    Alhamdulillaah...

  • @owv611
    @owv611 Рік тому

    Alhamdulillah.....ente monte peru MOHAMMED AZAAN ennanu....njngalkk ellavarkkum umra cheyyuvan pokuvan usthad dua cheyyane🤲🤲🤲🕋🕋🕋🕋🕋

  • @rasheedvkr4286
    @rasheedvkr4286 Рік тому

    മാഷാഅല്ലഹ്‌ 🤲🏻

  • @muhammedunais4639
    @muhammedunais4639 Рік тому

    Swallallahu alaihi wasallam

  • @nnvlogzz9528
    @nnvlogzz9528 Рік тому

    Mon hafillakaan duha cheyane

  • @muneerashajahanappu249
    @muneerashajahanappu249 Рік тому +1

    Super

  • @shymahumayoon9925
    @shymahumayoon9925 Рік тому

    Ente monum Muhammad

  • @hijabiqueen6828
    @hijabiqueen6828 Рік тому

    Ente.makanikk.muhammad.ennperittu.alhamdulillah.eppol.hifl.padikkunnu.uhraviyaya.pandithan avan.dua cheyyane.usthade

  • @Aaliyagoldandsilver
    @Aaliyagoldandsilver 9 місяців тому

    Muhammed Ali

  • @rajilaraji6685
    @rajilaraji6685 Рік тому

    Makkalk niskarikan soyam thonan usthad duha cheyyanam aameen

  • @hudaif4284
    @hudaif4284 Рік тому

    മക്കള്‍ക്ക് മുഹമ്മദെന്ന മഹത്ത്വമായ നാമമിട്ടിട്ട്.അതിന്‍റെ പോരിശ മനസ്സിലാക്കി കൊടുത്ത് വളര്‍ത്താതെ നാട്ടിലെ കളളനായും കൊള്ളക്കാരനായും കഞ്ചാവ് വിള്‍പനക്കാരനായും വളര്‍ത്തുന്ന മാതാപിതാക്കളെ കുറിച്ച് എന്താ ഉസ്താദേ നിങ്ങള്‍ പറയാത്തത്

  • @HafizathFathoom
    @HafizathFathoom 11 місяців тому

    🤲🤲🤲🤲q🤲

  • @sajithamohammed8821
    @sajithamohammed8821 Рік тому +1

    Enik. Apozhum. Thalavedhanayanu. Usthade.. Duaa. Cheyyane

    • @muhammadrafi1986
      @muhammadrafi1986 Рік тому

      പടച്ചറബ് ഉസ്താദിന്റെ ദുആ കൊണ്ട് തലവേദന ബത്തിലായി പോട്ടെ

    • @muhammadrafi1986
      @muhammadrafi1986 Рік тому

      പടച്ചറബ് ഉസ്താദിന്റെ ദുആ കൊണ്ട് തലവേദന ബത്തിലായി പോട്ടെ

  • @thasnikp6605
    @thasnikp6605 Рік тому

    Alhamdulilaa

  • @abuthalrahman1196
    @abuthalrahman1196 Рік тому

    Ande makan muhammed yaaa alllah

  • @sulaikasulaika7308
    @sulaikasulaika7308 Рік тому

    മാഷാ അല്ലാഹ്.allahuhyrakatte.ustha വിഷമം.orupdund.dua cheyane

  • @quranformuslims100
    @quranformuslims100 Рік тому

    Mashaallah

  • @hassanmusariyil5684
    @hassanmusariyil5684 Рік тому

    ഉസ്താദ് എന്റെ മോന്റെ പേര് മുഹമ്മദ് ബാദുഷ മാഷാ അള്ളാ ഖുർആൻ മനപ്പാഠം ആക്കാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം

  • @ayshaazra8462
    @ayshaazra8462 Рік тому

    Muhammed luqman

  • @aslamaslam8148
    @aslamaslam8148 Рік тому

    എന്റെ മോന്റെ പേര് മുഹമ്മദ് അസ്‌ലം

  • @ihjas_muhammed
    @ihjas_muhammed Рік тому

    ❤️✨️

  • @minhalminhal506
    @minhalminhal506 Рік тому

    Usthathey thuva cheyyaney manassenn samathanamella tenshanan mon hiflel padikkunnu hafelakan thuvacheyyaney

  • @safvanpp9244
    @safvanpp9244 Рік тому

    🤲🤲🤲🕋🕋

  • @ishalvlogz2288
    @ishalvlogz2288 Рік тому

    Muhammad ennu Peru makanu vechu .pakshe avane muhammadennu vilikkan kazhiyunnilla karanam ente rasoolinte Peru parayumbol sallallahu alaihivasallam ennu parayathe kazhiyilla appol ente mone Muhammad ennu Njan engane vilikkum

  • @lemnogaming9823
    @lemnogaming9823 Рік тому

    enneyum kudumbat eyum Duayil ulppeduthane usthade

  • @swalihaswaliha7831
    @swalihaswaliha7831 Рік тому

    🤲🏻🤲🏻🤲🏻

  • @noorjahanak1222
    @noorjahanak1222 Рік тому

    എ ന്റെ ആ ങ്ങ ള യു ടെ മഗ്‌ൻ്റെ പെ ര് മുഹമ്മദ്‌ എ ന്നാ ണ്

  • @nufailk8815
    @nufailk8815 Рік тому

    Aflah

  • @halthafalthu4249
    @halthafalthu4249 Рік тому +1

    ഉസ്താതെ എന്റെ മോന്റെ പേര് മുഹമ്മദ്‌ റസ്സൽ എന്നാണ്

  • @noufalpapi4223
    @noufalpapi4223 Рік тому

    എന്റെ മകന്റെ പേര് മുഹമ്മദ്‌ ഷിബിലി എന്നാണ് അൽഹംദുലില്ലാഹ്

  • @quwhbaaahsbs492
    @quwhbaaahsbs492 Рік тому

    Zeenath,usthad,duha, vasiyyathode

  • @misnaminnuminnumisna2881
    @misnaminnuminnumisna2881 Рік тому

    Masha allah...ente Monte name Muhammed ennanu... Dua cheyyaney usthadey

    • @misnaminnuminnumisna2881
      @misnaminnuminnumisna2881 Рік тому

      Enikk oru mon undayal Muhammed ennu peridum ennu manassil njan urappichathayirunnu..angine oru mon undayi Muhammed enna name um ittu...makkal swalihayitheeran dua cheyyane usthadey

  • @shazashamseershaza4477
    @shazashamseershaza4477 Рік тому

    എന്റെ മോന്റെ name മുഹമ്മദ്‌ അബൂബക്കർ 🤲

  • @mohamedshahid364
    @mohamedshahid364 Рік тому

    Enikkund..nde perinde first Mohamed ennaanu

  • @rajilaraji6685
    @rajilaraji6685 Рік тому

    Makkalude per Muhammad riyan Muhammad Rafil ennanu uniskarikan

  • @malayalyvlog5923
    @malayalyvlog5923 Рік тому

    എന്റെ മകന്റെ പേര് മുഹമ്മദ്‌ ഹിഷാം എന്നാണ്

  • @pattishow9177
    @pattishow9177 Рік тому

    മക്കളെ പേര് ഉപ്പാൻ്റെ ഉമ്മയാണ് പേര് വിളിച്ചത് അവരെ നിയ്യത്ത് എന്താണെന് അറിയില്ലല്ലൊ ഹേ>സ്പിറ്റലിൽ. നിന്നാണ് പേര് വിളിച്ചത് ഉസ്താദ് ദുആ. ചെയ്യണം

  • @aseemabdul4816
    @aseemabdul4816 Рік тому

    എന്റെ മോന്റെ പേര് അഹമ്മദ് സഈം.
    അഹമ്മദ് എന്ന് വിളിക്കും

  • @Fidha_x8
    @Fidha_x8 Рік тому

    മുഹമ്മദും മുഹമ്മദ്‌ മുസ്തഫ യും ഒരു പോലെ ആണോ

  • @nisaranjillan9325
    @nisaranjillan9325 Рік тому

    Usthade parasyam ozhivakkikkode

  • @riyaspkpk6893
    @riyaspkpk6893 Рік тому

    PL

  • @hghgg1470
    @hghgg1470 Рік тому

    മുഹമ്മദ്മുസ്തഫ എന്നുചേർത്തല്പറ്റില്ലേ

  • @qurhanlearning
    @qurhanlearning Рік тому

    എങ്ങിനെ കുട്ടികളെ എളുപ്പത്തിൽ സൂറത്തുകൾ പഠിപ്പികാം.
    ഓരോ ആയതുകളും (line) ആവർത്തിച്ചു പഠിപ്പിക്കുന്നു.[ Each line, separate video ]

  • @jasnamol4565
    @jasnamol4565 Рік тому +1

    അൽഹംദുലില്ലാഹ്

  • @sinusanu6183
    @sinusanu6183 Рік тому

    അൽഹംദുലില്ലാഹ്