Це відео не доступне.
Перепрошуємо.

Purse koduthu 😃 😊 😀

Поділитися
Вставка
  • Опубліковано 18 лют 2024

КОМЕНТАРІ • 145

  • @archanaratheesh6676
    @archanaratheesh6676 5 місяців тому +3

    വിനിച്ചേച്ചീ ❤❤❤ ഹായ്..ചേച്ചിയെ പാലക്കാട്‌ ഹോസ്പിറ്റലിനു നേരിട്ട് കണ്ട എക്സിറ്റമെന്റ്റ് ഇൽ റിലേ പോയ ഞാൻ... 😂😂😅❤❤ഒരുപാട് സന്തോഷം വിനി chechee❤❤😅😅😅

  • @krishnaharinisha3976
    @krishnaharinisha3976 5 місяців тому +17

    വിനി ചേച്ചി.. ഇനി നാട്ടിൽ വന്നാൽ വേറെ ഒരു വീഡിയോ യും ഇടേണ്ട.. അച്ഛനും അമ്മയും വിനിയും തമ്മിൽ ഉള്ള സംസാരം മതി എന്തൊരു രസമാ കേട്ടിരിക്കാൻ 🥰🥰🥰🥰

  • @thankamanivenugopal4799
    @thankamanivenugopal4799 5 місяців тому +15

    Vini... ഇതൊക്കെ അച്ഛനോടും അമ്മയോടും അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ഒരു സ്വാതന്ത്ര്യം ആണ്.. ഇത് ലോകത്ത് വേറെ ആരോടും കിട്ടില്ല... എന്നും അവർ ഇതുപോലെ ആയുരാരോഗ്യത്തോടെ ഇരിക്കട്ടെ ❤

  • @sumap2756
    @sumap2756 5 місяців тому +11

    അമ്മയുടെ ആ innocence എനിക്ക് നല്ല ഇഷ്ടമായി എൻ്റെ അമ്മയെ ഓർമ്മ വന്നു അമ്മക്കും ഇതുപോലെ ഉള്ള കുഞ്ഞി കുഞ്ഞി സാധനങ്ങൾ സൂക്ഷിച്ചു വയ്ക്കുന്ന പതിവ് ഉണ്ടായിരുന്നു 😊

  • @sumaappu556
    @sumaappu556 5 місяців тому +9

    വിനി അടിപൊളി അമ്മടെ മുഖത്തെ ആ ചിരി ഉണ്ടല്ലേ കേടികൾ മുനിൽ വെച്ചാലു കിട്ടില്ല ആ അമ്മക്കു അച്ഛനു ആയുസു ആരോഗ്യവുനേരുന്നു

  • @harikdas7852
    @harikdas7852 5 місяців тому +2

    അമ്മക്കിളി ചിരി എന്താ ഭംഗിയാ കാണാൻ. എന്റെ അമ്മ ഇതുപോലെയാ എന്റെ കൈയിൽ പേഴ്സ് കാണുമ്പോൾ വാങ്ങിക്കൊണ്ടു പോകും അമ്മമാർക്ക് മക്കളോടല്ലേ ഇങ്ങനെ ചോദിക്കാൻ പറ്റു ❤❤

  • @amminipm2645
    @amminipm2645 5 місяців тому +8

    അമ്മക്ക് പേഴ്സ് കിട്ടിയ സന്തോഷം, 👍എല്ലാ അമ്മമാരും ഞാൻ ഉൾപ്പെടെ ഇങ്ങനെ യാണ് ❤️❤️

  • @suchitrarajan
    @suchitrarajan 5 місяців тому +3

    Vini amma has a very good sense of humour
    All this type of freedom and conversations we can only do with our ammas
    Reminded me of my conversations with my amma

  • @ambilipr7281
    @ambilipr7281 5 місяців тому +5

    എല്ലാ അമ്മമാരും അമ്മമ്മമാരും ഇങ്ങനെ തന്നെ. നമ്മളെ കയ്യിൽ നല്ല പർസോ ബാഗോ കണ്ടാൽ അത് എങ്ങനേലും അവര്ക്ക് കിട്ടണം 😃

  • @rijyraju6072
    @rijyraju6072 5 місяців тому +3

    Amma is sooooo cute❤ you are so lucky and blessed with such a innocent parents, Husband and kids .

  • @sindhumenon7383
    @sindhumenon7383 5 місяців тому +5

    So sweet your amma❤🥰your amma is like child 😘

  • @preethimathew6541
    @preethimathew6541 Місяць тому

    What a joy to see Amma and appa with mol

  • @seethakanthraj4553
    @seethakanthraj4553 5 місяців тому +4

    Hahahaha! ! That was a nice conversation. Conductor was a nice one😂😂😂

  • @praseedaa
    @praseedaa 5 місяців тому +7

    Amma's thug life😂😂..

  • @girijakannan5608
    @girijakannan5608 5 місяців тому +1

    9:46 Funny,ur mum said right,conductors bag.mum is humourous.she ia also so innocent.love her

  • @sreelatha6775
    @sreelatha6775 5 місяців тому +1

    അമ്മയുടെ ചിരി സൂപ്പർ🥰
    എല്ലാ അമ്മമാരും ഇങ്ങനെ തന്നെ😂

  • @prasanthr3634
    @prasanthr3634 5 місяців тому

    😂ഹഹ
    നർമത്തിൽ പൊതിഞ്ഞ സ്നേഹസംഭാഷണങ്ങൾ രസകരമായിട്ടുണ്ട്.

  • @bindhusudhakaran9754
    @bindhusudhakaran9754 5 місяців тому +1

    സൂപ്പർ. എന്റെ അമ്മയും ഇങ്ങനെ ആയിരുന്നു. ഇപ്പോൾ ഇല്ല. വീഡിയോ കണ്ടപ്പോൾ പഴയ കാര്യം ഓർമ്മ വന്നു

  • @preetas2486
    @preetas2486 5 місяців тому +1

    Loving conversation between parents n daughter God bless

  • @raninair6065
    @raninair6065 5 місяців тому +1

    അച്ഛൻ ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോഴേ മരിച്ചു. പക്ഷേ അച്ഛനും ഇതുപോലെ friendly ആയിരുന്നു. അമ്മ പിന്നെ കൊച്ചുമക്കളുടെ close friend കൂടിയാണ്. ഇതു തന്നെയാണ് ജീവിതം. ❤❤❤❤

  • @susangeorge422
    @susangeorge422 5 місяців тому +1

    Amma is very cute. The freedom you have with your parents❤ enjoy it well

  • @lathavijayan6863
    @lathavijayan6863 5 місяців тому

    സന്തോഷം❤ അമ്മ യുടെ ചിരി ലോകം കീഴടക്കിയ സന്തോഷം

  • @luxworld4798
    @luxworld4798 5 місяців тому +3

    Nanum ente ammayum pole ... Ente ammayum egane anu❤ Beautiful video

  • @sunitham4452
    @sunitham4452 5 місяців тому

    Such a sweet innocent Amma and sweet Achan. God bless you all with good health and happiness🎉🎉

  • @user-vx9lj5jc7l
    @user-vx9lj5jc7l 5 місяців тому +1

    Amma has apaara sense of humor, conductor bag😂😂

  • @p.manjula5103
    @p.manjula5103 5 місяців тому

    ബാഗും, പേഴ്സ്, എല്ലാം സൂപ്പർ. ഞാനും വിനിയുടെ അമ്മയെ പോലെ ഒരു പേഴ്സ് +ബാഗ് ന്റെ ആളാണ്. നല്ല ഭംഗിയുള്ള ബാഗ് എവിടെ കണ്ടാലും ചാടി വാങ്ങും

  • @rathnachandran2182
    @rathnachandran2182 5 місяців тому

    Nice vdo to laugh & relax....👍👍 Remembering our parents ❤❤... Thanks for sharing this happy moments 👍👍👌👌...God bless you all 😊

  • @Sobhana.D
    @Sobhana.D 5 місяців тому +1

    വീഡിയോ മുഴുവനും കണ്ടു ഇഷ്ടപ്പെട്ടു ❤👌👌👍

  • @budgie143
    @budgie143 5 місяців тому

    Vini , അമ്മ ഐശ്വര്യം നിറഞ്ഞ സുന്ദരിയാട്ടോ. ❤❤❤

  • @asfiyafaizal5319
    @asfiyafaizal5319 5 місяців тому +1

    കുറേ ചിരിച്ചു love you അമ്മ അച്ഛാ 😍

  • @deepa313
    @deepa313 5 місяців тому +2

    എന്റെ അമ്മയെ പോലെ "നീ അത് കളയും എന്ന് എനിക്കറിയാം അത് കൊണ്ട് ഞാൻ അതിങ്ങ് എടുത്തു..'.. 😂🤍

  • @jomonmfcmfc6045
    @jomonmfcmfc6045 5 місяців тому

    Amma ❤cute

  • @dileepskumar958
    @dileepskumar958 5 місяців тому

    Vini ammayude purse premam ennum engane thanne irikkatte.athoru santhosham vere thanne kanumpol.no words to explain..the beautiful video.these r rare videos.ammayude santhosham kanumpol thanne manasu niranju.god bless u vini. You r such a lovely daughter.

  • @KA-ld7nc
    @KA-ld7nc 5 місяців тому +1

    Your mother is soo cute....i love her way of talking...big shopper poyi...😅

  • @gamingbeast7880
    @gamingbeast7880 5 місяців тому

    Ammakkiliyum achanum molum super❤❤❤

  • @jayasuresh7106
    @jayasuresh7106 5 місяців тому +1

    E video kandapo enike ende ammaye orma vanno. Sameee like this. Oru plastic cover kandaalum sooskichu vekkum. Nyan eppozhum kaliakkum kazhinne jenmathil bag kachavadam ayirunnu enne. Ippo Amma ilya😢 and I missed her too much

  • @shinyjoshy1235
    @shinyjoshy1235 5 місяців тому

    Aiyoooo kannu thattathirikkatte cute Amma n Acha😍😍
    Chaku purathidan entha shirtoo..acha vere level 😂😂😂

  • @shyamaladevi8519
    @shyamaladevi8519 5 місяців тому

    എന്തായാലും അമ്മയുടെ ബിഗ്ഷോപ്പർ അടിപൊളി ഞാനും ഇങ്ങനെ യാ വിനി മോളുടെ അടുത്ത് പോയി ട്ട് വരുമ്പോൾ എല്ലാം ഇസ്‌ക്കും 😄😘

  • @kumarimenon1458
    @kumarimenon1458 5 місяців тому

    A nice enjoyable and funny Video and Amma such a Cute person just loved her talk.A fantastic family. Regards to Amma and Achen.❤😊

  • @valsalaep262
    @valsalaep262 5 місяців тому +1

    😃😃😃😃😃😃എന്റെ വിനി ഇന്നത്തെ vlog... ചിരിച്ചു ചിരിച്ചു.. വയ്യാതായി... 😄😄😄😄നല്ലോരു sidebag പിടിച്ചു നോക്കി അമ്മയുടെ ആഗ്രഹം..... അരി വാങ്ങി 3കിലോ ഒരു side ലും 2കിലോമറ്റേ side ലും.😄😄😄ഉച്ചക്ക് ഉറക്കം വരുന്നുണ്ട്.. ഇത് കണ്ടിട്ട് ഉറങ്ങാംന്നു കരുതി. ചിരിച്ചു ചിരിച്ചു ഉറക്കം പോയി... 😃😃😃

  • @dzzz-3
    @dzzz-3 5 місяців тому

    😂😂😂.. അമ്മയ്ക്ക് ഞാൻ vaangikkodukkumpolum ഇതേ വാക്കാണ് കേൾക്കുന്നത്.... കണ്ടക്ടർ bag 😂😂😂
    She ❤❤❤

  • @rajalekahmisubhash177
    @rajalekahmisubhash177 5 місяців тому

    Ammakkili super

  • @jumanahasin5498
    @jumanahasin5498 5 місяців тому

    അച്ഛനും അമ്മയും സൂപ്പർ വീഡിയോ👍

  • @pravithap6828
    @pravithap6828 5 місяців тому +1

    Amma ❤❤❤❤

  • @finisusan7088
    @finisusan7088 5 місяців тому

    വിനി ഞാൻ എന്റെ മമ്മി യെ ഓർത്തു ഇതു കണ്ടപ്പോൾ 😘😘

  • @rubyshiva2670
    @rubyshiva2670 5 місяців тому

    Chechi your amma is so innocent and her smile 😘😘😘

  • @nishavijayan94
    @nishavijayan94 5 місяців тому +2

    അമ്മയെ kantappol ഞാൻ എന്റ അമ്മയെ ആണ്‌ oarthathu ❤❤❤❤❤

  • @sheela69910
    @sheela69910 5 місяців тому +1

    Nalla thamasa eniku achaneyum ammayeyum othiri estayi.Ella ammamarum egane an enthu koduthalum kooti kooti vakkum upayogikilla

  • @smithakp5836
    @smithakp5836 5 місяців тому

    Super.......😊 , njanum inganeya , veettil poyal

  • @ajithaajith8670
    @ajithaajith8670 5 місяців тому

    Vini ammayude oru kariyam😂😂😂😂😂❤❤

  • @nayanadas108
    @nayanadas108 5 місяців тому

    My squishy hugs to this panchara ammakudam😘 i remember my ammamma by seeing your amma

  • @sunilambika322
    @sunilambika322 5 місяців тому +1

    വീഡിയോ വളരെ മനോഹരം 💛👌

  • @geethats4525
    @geethats4525 5 місяців тому +1

    Ammakilikku purse thookiyalum super.

  • @sumathysuresh5789
    @sumathysuresh5789 5 місяців тому

    Elema is so sweet❤😊

  • @jishajayesh3859
    @jishajayesh3859 5 місяців тому +1

    Amma 🥰🥰🥰

  • @manjushakunnathulill1535
    @manjushakunnathulill1535 5 місяців тому

    Amma super

  • @sumamuralidharan354
    @sumamuralidharan354 5 місяців тому

    So sweet amma ❤

  • @abhiramisnair2655
    @abhiramisnair2655 5 місяців тому

    Amma super❤ acha lots of ❤

  • @devikapraveen4006
    @devikapraveen4006 5 місяців тому

    Love u amma.

  • @romansaflowers
    @romansaflowers 5 місяців тому

    Amma❤❤🥰

  • @lekshmirs8552
    @lekshmirs8552 5 місяців тому +1

    Entamme polundu vini yude ammem, cover nte karyathil😂

  • @ammuoos9698
    @ammuoos9698 5 місяців тому

    Sweet moments in life 🥰 loove u both god bless u🙏🏻

  • @manjuradhakrishnan9339
    @manjuradhakrishnan9339 5 місяців тому

    സൂപ്പർ അമ്മ വോയിസ്‌ 😍😍😍

  • @dineshpai6885
    @dineshpai6885 5 місяців тому

    Hi Vini Amma❤❤❤ Bag & Purse Super 👌👍🙏😊❤❤❤

  • @RoseEducation
    @RoseEducation 5 місяців тому

    Ammakili is so cute😘

  • @reshmisunesh2591
    @reshmisunesh2591 5 місяців тому +2

    Ente ammaye orma vannu.same bigshopper bhramam

  • @nishidamkmk6850
    @nishidamkmk6850 5 місяців тому

    എൻ്റെ ഉമ്മയും ഇങ്ങനെ ആണ്.എത്ര പേഴ്സ് കിട്ടിയാലും മതിയാവില്ല...😂

  • @preethimathew6541
    @preethimathew6541 Місяць тому

    Palakkad malayalam-Tamil is a wow.

  • @preethavenugopal1442
    @preethavenugopal1442 5 місяців тому +2

    🤣🤣🤣🥰മ്മടെ അമ്മമാർക്ക് പേഴ്സ്ലും ബാഗിലും ഒക്കെ ആരോ കൂടോത്രം കൊടുത്തിട്ടുണ്ട് വിനി 😜😜

  • @lakshmikuttynair8818
    @lakshmikuttynair8818 5 місяців тому

    Very lovely video ❤❤❤

  • @jishakc4645
    @jishakc4645 5 місяців тому

    😂😂amma super

  • @JayaLakshmi-gu1hb
    @JayaLakshmi-gu1hb 5 місяців тому

    Conducter bag super amma kanna joke aetundu 😂😂😂😂

  • @rajaniashok3383
    @rajaniashok3383 5 місяців тому +1

    So sweet aunty 💗

  • @shynisunoj134
    @shynisunoj134 5 місяців тому

    അടിപൊളി video കുറെ ചിരിച്ചു

  • @kanthikurup4556
    @kanthikurup4556 5 місяців тому

    Nalla rasamund samsara mkelkkan vini ❤

  • @rsn61252
    @rsn61252 5 місяців тому

    Super dialogue amma

  • @lekhar2769
    @lekhar2769 5 місяців тому

    ചിരിച്ചു ചിരിച്ചു വയ്യാ😂😂😂😂

  • @user-rj8qh4tz8x
    @user-rj8qh4tz8x 5 місяців тому

    വിനി ചേച്ചി അമ്മയ്ക്ക് കൊടുത്ത പേഴ്‌സ് അടിപൊളി

  • @SusijaShaiju-tx8lo
    @SusijaShaiju-tx8lo 5 місяців тому

    Amma. Achhaa❤❤

  • @preethimathew6541
    @preethimathew6541 Місяць тому

    Pavam amma

  • @sandhyasubash1221
    @sandhyasubash1221 5 місяців тому

    Ente ammayum same thanne plastic cover,dappa, bag. Paathrangal. Ammea.. Arkenkilum kuduthu vittaal udane chothichu thirichu medikkum.

  • @sindhumanoj6917
    @sindhumanoj6917 5 місяців тому

    Ente ammayukkum
    Ethupole oru bag cousin dubaiyil ninnum kondu vannappol
    Amma evide paranja athe dialogue avidutha ammayum paranju
    ❤❤❤❤❤😂

  • @sairabanu9552
    @sairabanu9552 5 місяців тому

    Sweets,amma❤❤❤🎉

  • @sobhavasudevan1007
    @sobhavasudevan1007 3 місяці тому

    ഞാനും ഇത് പോലെ തന്നെ...big ഷോപ്പർ....plastic covers ഒന്നും കളയാൻ മനസ്സ് varilia 😂

  • @ammuoos9698
    @ammuoos9698 5 місяців тому

    Sweet moments in life 🥰

  • @Reshmikrishnank
    @Reshmikrishnank 5 місяців тому

    So Happy to see vini. l have lost this treasure.

  • @binsysubrahmannian2465
    @binsysubrahmannian2465 5 місяців тому

    Njanum ammaum❤❤❤❤

  • @sudhavarrier6978
    @sudhavarrier6978 5 місяців тому

    Super video

  • @parvathyrajkumar1533
    @parvathyrajkumar1533 5 місяців тому

    Weight undavum chana chakku 10rs Anu vangikondupokku vegetables kada provision kada kittum super anu njan kichen sink inte aduthu athanu idunnathu use and throw vallapozhum onnu wateril mukki kazhukum kurachu nal use cheythu throw cheyyum vangikko vini video super ennum orkkan nallatha ammakili pavam

  • @ranilal2485
    @ranilal2485 5 місяців тому

    പാവം അമ്മ 😍😍😄

  • @sreekumariks9820
    @sreekumariks9820 5 місяців тому

    Vini dear 🥰🥰🥰🥰🥰🥰🥰🥰 amma achan 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nskmenonkwt5188
    @nskmenonkwt5188 5 місяців тому

    My Amma also same habit 😅

  • @anugrahaprince562
    @anugrahaprince562 5 місяців тому

    Pavam Amma ❤ ayusum arogyam eshwaran kodukate😊🙏🙏

  • @lathavijayan6863
    @lathavijayan6863 5 місяців тому

    എന്തിനാ വിനി ചാക്ക്😂purse,bag ഒക്കെ undakkaanano

  • @seethalakshmiganesh5765
    @seethalakshmiganesh5765 5 місяців тому

    Hi Vini superb 👌 lovely video 👌👍

  • @bindusyam9391
    @bindusyam9391 5 місяців тому +1

    Evide 5kg vekkam avide 2kg vekkam 😂😂❤❤❤

  • @bindhudharmaraj3559
    @bindhudharmaraj3559 5 місяців тому

    വിനി എന്റെ അമ്മയും ഇങ്ങനെയാണ്, എത്ര ബാഗ് കൊടുത്താലും മതിയാകില്ല, ഞാൻ മുംബൈയിൽ നിന്നും ചെല്ലുമ്പോൾ നിറയെ കൊടുക്കും, ഇത്തവണ പേഴ്സ് ഓർഡർ ചെയ്തിരിക്കുന്നത്, എല്ലാ അമ്മമാരും ഇങ്ങനെ ആണ്, പാവം ❤❤❤

  • @supriyasrikumar6001
    @supriyasrikumar6001 5 місяців тому

    😂😂conductor

  • @supriyasrikumar6001
    @supriyasrikumar6001 5 місяців тому

    Vallarre nalla kutty purse kodutaynnu

  • @gayathriszone220
    @gayathriszone220 5 місяців тому

    എനിക്ക് എന്റെ വീട്ടിൽ പോയപോലെ... 🥰