പലരും കമന്റ് ബോക്സിൽ റിമിക്ക് അഭിനയം ചേരില്ലെന്ന് പറയുന്നത് കണ്ടു. But, എനിക്ക് തോന്നിയത് ഇത്ര നന്നായി അഭിനയിക്കോ റിമി ചേച്ചി എന്നാണ്... നല്ല രസമുണ്ട് കണ്ടിരിക്കാൻ
എല്ലാവരും റിമിയെ കുറ്റം പറയുകയാണല്ലോ ഭഗവാനേ' ''? പക്ഷെ എൻ്റെ അഭിപ്രായത്തിൽ പാട്ട് മാത്രമല്ല അഭിനയം കൂടി വഴങ്ങും അതും കോമഡിയും ചെയ്യാൻ പറ്റും എന്ന് തെളിയിച്ച ചിത്രം -
ഇ കൃമി ആണ് ഇ പടം പൊട്ടൻ കാരണം, ഓവർ ആക്കി വെറുപ്പിച്ചു തിങ്കൾ മുതൽ വെള്ളി വരെ,തിയേറ്ററിൽ വെള്ളി വരെ നിന്നില്ല അതിന് മുൻപ് പോയി 😂ഇവൾക്ക് എന്താ നിർമ്മാതാവ് പിച്ച ചട്ടി 😔
എങ്ങനെ ഒരാൾ അഭിനയിക്കരുത് എന്ന് റിമി ടോമി കാണിച്ചു തന്നു 😢😂 ഒരുപക്ഷെ റിമി അല്ലായിരുന്നു ഈ സിനിമയിലെ നായിക എങ്കിൽ ഈ സിനിമ ഇത്രയും വൃത്തിക്കേട് ആകില്ലായിരുന്നു
ഈ വീട് ഏതാണ് എന്ന് മനസ്സിലായോ അന്ന് ഗേൾസ് എന്ന ഫിലിം ഷൂട്ട് ചെയ്ത വീട് ആണ് ജയറാം റിമിട്ടോമിയെ വലിച്ചു വീട്ടിന്റെ ഉള്ളിൽ കയറിയപ്പോ ഉള്ള ആൾ ആ ഫിലിം ൽ ഉണ്ടായിരുന്നു... 🤩 ഗേൾസ് എന്ന ഫിലിം ഒരുപാടിഷ്ടപ്പെട്ടു... 💗
പലരും കമന്റ് ബോക്സിൽ റിമിക്ക് അഭിനയം ചേരില്ലെന്ന് പറയുന്നത് കണ്ടു. But, എനിക്ക് തോന്നിയത് ഇത്ര നന്നായി അഭിനയിക്കോ റിമി ചേച്ചി എന്നാണ്... നല്ല രസമുണ്ട് കണ്ടിരിക്കാൻ
Ee scene igane alle abhinaykkan patto
Avar cmdy aayi abinayichadhalle
അത് ഈ മൂവി full കാണാത്തതുകൊണ്ട് പറയുകയാണ് 😂😂
Kollam nannayit und comedy nannayi cheyyunnu
Rimi kodutha character adipoli aayi abinayichu... Nice rimy💞💞
റിമി ടോമിക്ക് അഭിനയ ഈ ജന്മത്തിൽ പറ്റില്ലെന്ന് കാണിച്ചു തന്ന സിനിമയാണിത്😁
😂😂😂😂
😂
😅😅😅😅😅😅😅
😂😂😂😂😂😂
ക്യാപ്ഷൻൽ അവർക്ക് തുറന്ന് പറയാൻ പറ്റില്ലല്ലോ.. അതാ നേരെ തിരിച്ചു പറഞ്ഞത് 😝😝😂😂
എല്ലാവരും റിമിയെ കുറ്റം പറയുകയാണല്ലോ ഭഗവാനേ' ''?
പക്ഷെ എൻ്റെ അഭിപ്രായത്തിൽ പാട്ട് മാത്രമല്ല അഭിനയം കൂടി വഴങ്ങും അതും കോമഡിയും ചെയ്യാൻ പറ്റും എന്ന് തെളിയിച്ച ചിത്രം -
👍👍
🤭
ഈ കുറ്റം പറയുന്നവരെ കൊണ്ട് ഇതുപോലെ അഭിനയിക്കാൻ പറ്റുവോ, കുറ്റം പറയാൻ എളുപ്പം ആണ് ആർക്കും എന്തിനെയും
Biryani nalla taste undo illayo ennariyaan Biryani undaakkaan padikkanam ennilla. Kaashu koduthu samayam mudakky kaanunna Cinema nallathu allenkil aalukal angane thanne parayum.
ഈ പടം ഒക്കെ മുഴുവൻ കണ്ടവരുടെ മനസ്സിന്റെ ഒരു സഹന ശക്തി 🙏🏻🙏🏻🙏🏻
അത്ര കുഴപ്പം ആണോ റിമിയുടെ അഭിനയം.. എനിക്ക് തോന്നീല
Atha.. Super ayit cheythu🤩. Pinnentha
Yes vattu case character alle vendath nannayitund
Athu thanne ee charactr n pattiya aal thnne
Everyone is blaming rimy.... but she did the character so aauthentically... datz y everyone ashaming...she z such a gem...❤❤❤❤ .
മായാവതി സൂപ്പർ അഭിനയം... exspecially body language 🥰
ഇതും ഒരു അഭിനയം അല്ലെ.....
അല്ലെ rimi 👍എന്താ ഒരു കുഴപ്പം
റിമി ചേച്ചി super 👌🥰
റിമി ടോമി de afinayam അടിപൊളി കണ്ട് നിക്കൻ kollam ❤
എനിക്കാദ്യം അങ്ങനെയാ തോന്നിയത്. ബട്ട് അങ്ങനല്ല.. അഭിനയം സൂപ്പർ ആയിട്ടുണ്ട്
ഈ character അത്ര perfect ആയിട്ട് അവർക്കല്ലാതെ ആർക്കാ ചെയ്യാൻ പറ്റുക
അടിപൊളി . അഭിനയിക്കാൻ നന്നായി അറിഞ്ഞത് കൊണ്ടാണ് പടം എട്ടു നിലയിൽ പൊട്ടിയത് 😂
Urvashiye imitate cheythatha othillaaaaaa😅😅😅😅😅
Rimi chechi natural acting polichu
Rimi chechi ee movie il jeevikkuka aayirunnu 😂😂
റിമി ടോമി തകർത്തു എന്ന് പറ. അഭിനയിച്ചൂ എന്ന് പറയല്ലേ 🙏🏻🙏🏻🙏🏻🙏🏻
ഉർവശി ചെയ്യേണ്ട കഥാപാത്രം. 😢😢
Ennal aa charectorinu state award kittiyene
ഉർവശി ആണേൽ പടം ഹിറ്റ് ആയേനെ.. റിമിക്ക് ഭാഗ്യമില്ല
Sathyam
ഉർവശ്ശി പോലെ. സൂപ്പർ 🌹❤️
റിമിക് പറ്റിയത് തുള്ളി ചാടി യുള്ള song ആണ് 😜😜
നന്നായി ചെയ്തിട്ട് ഉണ്ട്...അഭിനയം ആയിട്ട് തോന്നിയത് ഇല്ല...നന്നായി അഭിനയിച്ചിട് ഉണ്ട്
ഇത്രയെങ്കിലും അഭിനയിപ്പിക്കാൻ ആ സംവിധായകൻ എന്തുമാത്രം കഷ്ടപ്പെട്ട് കാണും.
Rimiyude abhinayam nallatharunnu. Ath AA kadhapatramaa. Nalla abhinayam
Rimi is amazing 🙌🏻🙌🏻🙌🏻
Comedy rimiiiyude poliyaa❤bt acting poraaaa😂
Rimi Tomy Yodu ulla ishtam. Kudi angu poyi kitty E film le abhinayam krnm 🤣🤣🤣
റിമി ചേച്ചിയെ എനിക്ക് ഇഷ്ടാണ്
റിമിയെ ഒരുപാട് ഇഷ്ട്ടം 🥰🥰🥰loveyouuu ❤
ഈ ക്യാരക്ടർ ഇങ്ങനെ ആണ് ഗയ്സ് 🎉
റിമി ചേച്ചി പൊളിച്ചു 😜😄
I just loved her acting in this
വെറുതെ കാണാൻ വേണ്ടി വന്നതാ comments an എനിക്ക് comedy ആയി തോന്നിയത്
Sound change cheythal kurachu koodi ok aakum.
കഥക്ക് അനുസരിച്ച് റിമി അഭിനയിച്ചിട്ടുണ്ട്
Ithileeee rimiyudee sarees super❤
Ellarum rimiye parayunnu actually nrimi super ayt ee character cheydittund..
Sathyam
Sathyam
🤮
കോമഡി അല്ല കോമാളിത്തരം
ഈ സിനിമയുടെ സംവിധായകന്റെ "അനുഭവങ്ങളേ നന്ദി "എന്ന് മറ്റ് സംവിധായകർ പറയുന്നുണ്ടായിരിക്കും. റിമിയെ ക്കൊണ്ട് അങ്ങനെയൊരു കാര്യം സാധിച്ചു
Satyam
എന്ത് തല്ലിപ്പൊളി അഭിനയം ആണ് 😂😂😂😂
Perfect(miss) casting ❤
Mayavathi chechi 😅😅😅ennum manasil ulla kathapatram
Talent und
Rimi chechi👍👍👍👍
Rimiyude abhinayam kandittund kuzhabam onnum thonnunnilla🙂
ഏതാ ഈ feeleem 🙏🏻എനിക്ക് ഇഷ്ട്ടമായി
Thinkalmuthal velivere
Super❤❤
അഭിനയിച്ചു ന്ന് പറയല്ലേ തകർത്തു ന്ന് പറ
Negative comments ഇട്ടവരെ ഒക്കെ അഭിനയിക്കാൻ വിട്ടാൽ എങ്ങനെ ആയിരിക്കുമോ .......
കൃമിയുടെ അഭിനയത്തിന് കിട്ടിയ ഏറ്റവും നല്ല അഭിപ്രായം കോമഡി അല്ല കോമാളിത്തരം
ഉന്നവ ആണെങ്കിൽ
Rimi tomi ee kadhapatram vrithi aayi cheythitund
Undaaa.
Enthu verupikkala 😂😂😂😂😂😂
Yeda movie 🤔
Super റിമി
Thinkal Muthal Velli Vare
Jayaram Rimi Tomy
കോമഡി എന്ന് എഴുതി കാണിച്ച കാരണം എനിക്ക് ചിരിക്കാൻ സാധിച്ചു
First cinema alle ingne okke undakum, veendum abhinayichude rimi kkk
Rimi 👍👍❤️
Super!
റിമി ടോമി തകർത്ത് അഭിനയിക്കോ 🤣🤣🤣🤣
ആരും റിമിയെ കുറ്റം പറയരുത്.. ആക്റ്റിംഗിൽ റിമിക്ക് ഭാഗ്യമില്ല
Rimi nalle abinayam👍
Character koduthathale cheyaan patu paraj kodukunath pole abhinaychuu athrollu nanayitund
Rimi chechi is excellent acting
ഇ കൃമി ആണ് ഇ പടം പൊട്ടൻ കാരണം, ഓവർ ആക്കി വെറുപ്പിച്ചു തിങ്കൾ മുതൽ വെള്ളി വരെ,തിയേറ്ററിൽ വെള്ളി വരെ നിന്നില്ല അതിന് മുൻപ് പോയി 😂ഇവൾക്ക് എന്താ നിർമ്മാതാവ് പിച്ച ചട്ടി 😔
Sathyam kunji ramayanam adipoli ayirunnu rimi varunnenu munbe...athanu super hit aya padam hit aayee mariyath....
Super
അഭിനയം അല്ല dubbing ആണ് സഹിക്കാൻ പറ്റാത്തത്
എങ്ങനെ ഒരാൾ അഭിനയിക്കരുത് എന്ന് റിമി ടോമി കാണിച്ചു തന്നു 😢😂
ഒരുപക്ഷെ റിമി അല്ലായിരുന്നു ഈ സിനിമയിലെ നായിക എങ്കിൽ ഈ സിനിമ ഇത്രയും വൃത്തിക്കേട് ആകില്ലായിരുന്നു
Etha movie
Thinkal muthal velli vare
Cannon ammayappanu pattalathinu thirich vannapam kittiyatgano aa pattalakare enthoru pottathrado
Spr
😍😍😍😍
പാവം റിമി ടോമി. കുഴിയിൽ ചാടിച്ചു
റിമി അല്ല കുഴിയിൽ ചാടിയത്, പാവം പ്രൊഡ്യൂസർ ആണ് കുഴിയിൽ ചാടിയത്
P
കൃമിടോമിയുടെ ഓരോ കോമാളിതരം
ee character ingame ann adh onnu maaanasilakku
Ithano abhinayam ohhh, urvashi kalikan nokiyatha ezhayalathu ethiyilla .
ശരിയാണ്
Ee kadapatram inganeyanu. Athu rimi nannay cheyditond.
Elllarum negative parayumboo just think ee particular rolin rimi etra apt anenn nookuu
തകർ"ന്ന" അഭിനയം ആ "ത്ത " യുടെ വട്ടം കളയൂ plzzzz 😐😐😐
Manasaputhryum chandanamazhayum kumkumappoovum mix
ഈ വീട് ഏതാണ് എന്ന് മനസ്സിലായോ അന്ന് ഗേൾസ് എന്ന ഫിലിം ഷൂട്ട് ചെയ്ത വീട് ആണ് ജയറാം റിമിട്ടോമിയെ വലിച്ചു വീട്ടിന്റെ ഉള്ളിൽ കയറിയപ്പോ ഉള്ള ആൾ ആ ഫിലിം ൽ ഉണ്ടായിരുന്നു... 🤩
ഗേൾസ് എന്ന ഫിലിം ഒരുപാടിഷ്ടപ്പെട്ടു... 💗
Yes. Girls l maathramalla. Kure serials and movies l und.
Ellarum rimiye kuttam paraunn.but e filmil kurach over aya sthreee character olla wife ann rimiyude vesham..ath avar nannayi abhinayichitond...❤❤❤
Yaa.. padam thanne thakarth kalanj rimy 😂😂
Which movie
Rimi 👍 😂
സിനിമ നെയിം
Thinkal muthal velli vare
റിമി ഓവർ ആക്ടിംങ് ചെയ്ത് കുളമാക്കിയ പടം..
Eadha movie
Thinkal Muthal Velli Vare
ഏതാ മൂവി എന്നല്ല ഈ മൂധേവി എന്നാണ് പറയേണ്ടത്
Movie etha
റിമി ടോമി 😭😭😭
Movie name....?
Thingal muthal velli vare
Movies name enda
❤❤❤❤❤❤❤❤❤❤❤😮
❤❤❤❤❤
Nallonam abhinayichu
Rimi tomi 🔥 ttam
😂😂😂😂😅😅
Moovi name
ശെരിയാ... അഭിനയം ചേരുന്നില്ല
Acting ok anu
Rimiyude acting athra kuzhapamonnulla dubbing aanu over😀