Good video. Boundary training is really really important. Flat nu ullil valarthunnathu ayittu polum ente puppy k boundary training koduthath sir nte videos l koode athinte importance manasilayath kondanu. ❤️❤️🙏🙏
Thudakkathil njanum onn confused aayi, purath ninn 'come here' / Peru paranju vilichappol. But at the end I will tell that you did the right thing in the right way👍💙
ചേട്ടാ ടെസ ടെ പ്രസവത്തിന് തറയിൽ ഇട്ടിരുന്ന ഷീറ്റിന്റെ ലിങ്ക് അതിന്റെ വീഡിയോയുടെ താഴെ കണ്ടില്ലല്ലോ വേറെ ഫുഡിന്റെ ലീഷിന്റെയും ഒക്കെ ഉണ്ട് പക്ഷേ ഇതിൻറെ മാത്രം കണ്ടില്ല
എനിക്ക് ഒരു പഗ് ആണ് ഉള്ളത്. ഫ്ലാറ്റിൽ ആണ് ഞങ്ങൾ താമസിക്കുന്നെ.. ഗ്രൗണ്ട് ഫ്ലോറിൽ ആണ്.. So, ഡോർ ജസ്റ്റ് ഒന്ന് തുറന്നാൽ തന്നെ ഇറങ്ങി ഓടും ഇവൻ.. പുറത്ത് വേറെ സ്ട്രീറ്റ് ഡോഗ്സിനെ പേടിപ്പിച്ചു ഓട്ടിക്കളാണ് ഇവന്റെ പണി. വിളിച്ചാലും വരത്തില്ല.എന്താ ചെയെണ്ടേ?
പട്ടി ആണെങ്കിലും മനുഷ്യനാണെങ്കിലും ബൗണ്ടറിക്കുള്ളിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നവരല്ല, അവർക്ക് പുറത്ത് കാഴ്ചകൾ കാണാനും നടക്കാനും ഒക്കെ ഇഷ്ടമായിരിക്കും. അതുകൊണ്ട് ദിലീപേട്ടൻ കൊണ്ട് പോകുന്നതുപോലെ ഇടയ്ക്കൊക്കെ ഇവരെയൊക്കെ പുഴക്കടവിലും കടയിലേക്ക് ഒക്കെ കൊണ്ടുപോയാൽ അവർക്ക് ഒരുപാട് ഇഷ്ടമായിരിക്കും. പുറമേയുള്ള ലോകവും അവരൊന്ന് കാണട്ടെ. ബന്ധന കാഞ്ചന കൂട്ടിലാണെങ്കിലും, ബന്ധനം ബന്ധനം തന്നെ പാരിൽ എന്നാണല്ലോ. അതുകൊണ്ട് എന്റെ ഒരു നിർദ്ദേശം അവരെ ഇടക്കൊക്കെ പുറത്തേക്ക് കൊണ്ടുപോയി പുറം കാഴ്ചകൾ കാണിക്കണമെന്നാണ്
പുറത്തു പോയി അപകടങ്ങൾ ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ല 😀 ഉണ്ടായാലും dog നെ വിളിക്കില്ല . എന്തിനാണ് അവരെ കൂടി അപകടത്തിലേക്ക് വലിച്ചിഴക്കുന്നത്. സിനിമയിൽ dog വന്നു ഹെല്പ് ചെയ്യും . 60-80 കിലോ ഉള്ള മനുഷ്യൻ 30 കിലോയുള്ള dog ന്റെ ഹെൽപ് തേടുന്നത് logic ഇല്ലായ്മ ആണ്. ബൗണ്ടറിക്ക് പ്രൊട്ടക്ഷൻ നല്കാൻ അവരെ കൊണ്ട് കഴിയും അത് മതി
@@LazeMedia അടിച്ചു വീഴ്ത്തും എന്നൊന്നും അല്ല ചേട്ടാ എന്നാലും അറ്റ്ലീസ്റ്റ് അടുത്ത വന്നു കുരച്ചു മാന്തുകയെങ്കിലും വേണ്ടേ...... 😒😔എനിക്ക് കുഞ്ഞിലേ അനുഭവം ഉണ്ട്, വീട്ടിൽ ആരും ഇല്ലാതിരുന്ന ടൈം എന്നേ ഉപദ്രവിക്കാൻ വന്ന അങ്കിൾ നെ എന്റെ നിക്കിയ കുര ച് ഓടിച്ചത്,, അയാൾ നിക്കി കടിക്കുമെന്നു മനസിലായപോൾ ഇറങ്ങി പോയി... 😔😔😔അന്ന് ഞാൻ നാലാം ക്ലാസ്സിലാണ്, dogs നെ അതിനെ ശേഷമാ കൂടതൽ ഞാൻ സ്നേഹിക്കാൻ തുടങ്ങിയത്.... അന്ന് എന്റെ നിക്കി അടുത്തു വന്നു കുരച്ചിലായിരുന്നെങ്കിൽ എന്തും സംഭവിക്കുമായിരുന്നു 😔
അച്ചോടാ ...ഹാപ്പിമോൾ പാവം പോലെ ഇരുന്നിട്ട് ഈ പണി ചെയ്തോ😁😁😁😁ഹാപ്പിമോളെ അടിക്കല്ലേ ട്ടോ🥰 ഹാപ്പിമോളുടെ ആങ്ങള ലിയോമോന് വയ്യായ് ആയല്ലോ😌😌😌
ഹെഡ്സെറ്റ് വെച്ച് കണ്ടു കൊണ്ടിരുന്നു പേടിച്ച ഞാൻ 🤭🤭😇
ടെറിമോനെ🐕 കാണിച്ചില്ല ശക്തമായി പ്രതിക്ഷേധിക്കുന്നു😍
കല്ലുവിനെ കാണിച്ചില്ല
❤️❤️❤️
ചേച്ചിക്ക് spec വക്കുന്നതാ ഭംഗി..
ആളാകെ മാറി പോയപോലെ..👌👌
ബൗണ്ടറി ട്രെയിനിങ് സൂപ്പർ... 🔥🔥🔥
4:26 Headphones വലിചുരി പോയി...
ഞങ്ങളെ ഇങ്ങനെ പേടിപ്പിക്കണ്ടായിരുന്നു...
ജർമൻ ഷേപ്പേർഡ്... ഇത്രയും പാവമോ... ❤❤❤🥰🥰🥰🥰
Superb boundary training.she is learning so fast 🥰🥰
Super 👌... അങ്ങനെ തന്നെ വേണം... കുറച്ചൊക്കെ വിരട്ടിയാലും ഒരു കുഴപ്പവും ഇല്ലാ...
Purathekku oodipovalle happy mole😊 boundary training super ♥️♥️🥰🥰
അദ്യം ഞാനും പേടിച്ചു.........പേടി സാരമില്ല ....... അത് സഹിക്കാം പക്ഷേ പോയി പോയാൽ എന്റമ്മോ ഓർക്കാൻ പോലും വയ്യ....... അത് സഹിക്കൂലാ പൊന്നേ........
❤️❤️
Boundry training super
happy ഒരു പാവം കുട്ടിയാണ്
Good video. Boundary training is really really important. Flat nu ullil valarthunnathu ayittu polum ente puppy k boundary training koduthath sir nte videos l koode athinte importance manasilayath kondanu. ❤️❤️🙏🙏
🥰🥰
That was a superb boundary training.Hats off to you sir
Happy birthday to you Happy...... 🥰🥰🥰 Chottus vlog kandappozhaanu happy molde koodi birth day aanennu orthath
😍😍
Pedippicholu, aval safe ayirikkanalle❤️❤️
Beautiful video super training, cute Happy pavam ✝️ Thank You ✝️
Valare valare correct aan. Nashtappedunnathina katyum velth alla pedikknnath
🥰
പാവം... ഹാപ്പി... ഇരുന്നത്.. കണ്ടോ.. 😘
ഹാപ്പി... പെട്ടന്ന്... പഠിച്ചല്ലോ... 🥰❤😘
She's an intelligent dog.
Amazing.. M
ശെരിക്കും ഞെട്ടിച്ചു കളഞ്ഞു ചേട്ടാ നിങ്ങൾ...✌️👌👏👍🌹🌹🌹🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🤩🤲🥰🥰🥰🥰
Good for you 6😢😮🎉
Happy anusarikkumm paranj koduthaaa.. Avalde nallathinalle.. Nammal nokkunna pole namade chuttumullavar nokkanamaennilaaa athondaa..
6:30 Happy : Moyalaali endina choodakunne..?? Njan angu pokillee..!! Pavam happy mol😘
happy mol . poliii.. cutieeee 🥰🥰🥰😘😘😘😘😘
Thank you Sir &wife🙏🙏🙏🤝🤝
Missed Terry superb video me and my family wanted to see this type of training as our lab(Master.Rocky)had tendency of going out.
Thudakkathil njanum onn confused aayi, purath ninn 'come here' / Peru paranju vilichappol. But at the end I will tell that you did the right thing in the right way👍💙
❤️❤️
പാവം ഹാപ്പി മോള് 🥰🥰🥰
കണ്ടത് ഭാഗ്യം. ഇല്ലെങ്കിൽ ചിലപ്പോൾ അങ്ങ് പോയേനെ. എന്തായാലും പറഞ്ഞു കൊടുക്കുന്നത് മനസിലാവുന്നുണ്ട് അവൾക്. അവൾ നല്ല കുട്ടിയാണ്.
04:25 ഇവിടെ ഇരുന്ന ഞാൻ വരെ പെടിച്പോയി 😌
😀
Pavam ocha vechappam pedichu poyi Happy
Adipoli training 🔥🔥
Happy is a smart girl!!👍
Happy k nalla budhi olla patti thanne... Happy nem tessayeyum orumich vech boundary training cheythal kaarym elupam aaville👍
Happy KKU Kurchukoody sneham Kodukkanam Leave pole valare Paavam Anu
Chakkare ❤️❤️terri 😘😘😘
Pavam happy
Happy Valare nalla pappy
Job done so fast ....Very Good Training
Happy fans like adi ❤️❤️
Happy❤
Happy mol paavam
👍👍👍 nice 👍👍
Super training 👍👍👍
Super vedio ❤
pavam
❤
Chettan 👌👌👌👌👌❤
Thankal thanneyanu Tessayeyum Happyeyum train cheythathu. Pakshe oral boldum, matteyal paavavum ayathu genetics kondano?
character ഒരു പരിധിക്ക് അപ്പുറത്തെക്ക് മനുഷ്യൻ ആയാലും നായ ആയാലും മാറില്ല
Happy love you so much ❤️❤️❤️
ഹാപ്പി 😍🥰
Very good video!
Super ❤
ഹാപ്പി സൂപ്പർ
Godplees. You happy🥰🥰🥰
Correct
Sir ne nokkipoyatu tanne... ttoo. Pavam... Happy.. 🥰ante Dogs ithu matram padippichilla... Karanam anikk oru dought arunnu... 🙋♀️ippam sariyayennu tonnunnu.. ini nokkam. Sir🙏🙏🙏Matu🙏🙏🙏
6 വീഡിയോ ൽ പറഞ്ഞിട്ടുണ്ട് ബൗണ്ടറി training s most important നമ്മുടേ നാട്ടിൽ
@@LazeMedia Thanks Praveensir🙏🙏🙏
Happy kochu midukki aayikkolum
യോ happy കുഞ്ഞു പുറത്തു പോകല്ല് കുറുക്കൻ പിടിച്ചോണ്ട് പോകും
❤️❤️❤️❤️ ഹായ് മോളേ
ഞാൻ തന്നെ പൊടിച്ചു പോയി
7:21 😂
❤️❤️❤️🐕
Happy പാവം
Njangalude golden retriever dog aanu... 1 vayasu aayi.... Plastic kandal kadichu keerum...... Eee habit maati edukkan enthu cheyyanam
💚💚🐕
7:03 ആരോടും പറയാതെ തുണികട തുടങ്ങിയാൽ കണ്ടുപിടിക്കില്ല എന്ന് കരുതിയോ? 😂
Channel nu munpe undallo 😂
ചേട്ടൻ പോളിയാണ് ട്ടാ സൂപ്പർ 🥰
Leo Sister
Super
good bro
Supper
❤❤
We have given twice punishment s they can understand but they are kids like so at times naughty
👌👌
🥰
👌❤️
Oyyoo pedichupoyi entha sound
❤👌🏼
Don’t sit on the wall, there is a chance to fall down.
🙋♀️🙋♀️🙋♀️
🙏
ചേട്ടാ ടെസ ടെ പ്രസവത്തിന് തറയിൽ ഇട്ടിരുന്ന ഷീറ്റിന്റെ ലിങ്ക് അതിന്റെ വീഡിയോയുടെ താഴെ കണ്ടില്ലല്ലോ വേറെ ഫുഡിന്റെ ലീഷിന്റെയും ഒക്കെ ഉണ്ട് പക്ഷേ ഇതിൻറെ മാത്രം കണ്ടില്ല
Ente dog mannum, kalum thinunath enthelum preshnam illathano.. athu train cheythu matti edukan patto..
video ചെയ്തിട്ടുണ്ട് കണ്ടു നോക്കൂ
Ernakulathu veettil vannu dog training kodukkunna arenkilum undo? Ariyuomo?
Happy 🐕🤦
അയ്യൊതിരിച്ച് വന്നല്ലൊ ഭാഗ്യം
Leo ne kaanaan poyatharikkumm 🙄
Ente Appu odiyal purake odanam.veran paranjal 😢
👍👍👍👌👌👌🥰🥰🥰
👏👏👏❤️❤️❤️👍👍👍
😀
Chetta enikh nalla oru family guard dog ine anu vendath ..chettan onnine suggest chyamo
Rott gsd dobermann malnois ellam train cheyth eduthal guard cheyyum
എനിക്ക് ഒരു പഗ് ആണ് ഉള്ളത്. ഫ്ലാറ്റിൽ ആണ് ഞങ്ങൾ താമസിക്കുന്നെ.. ഗ്രൗണ്ട് ഫ്ലോറിൽ ആണ്.. So, ഡോർ ജസ്റ്റ് ഒന്ന് തുറന്നാൽ തന്നെ ഇറങ്ങി ഓടും ഇവൻ.. പുറത്ത് വേറെ സ്ട്രീറ്റ് ഡോഗ്സിനെ പേടിപ്പിച്ചു ഓട്ടിക്കളാണ് ഇവന്റെ പണി. വിളിച്ചാലും വരത്തില്ല.എന്താ ചെയെണ്ടേ?
അവളെ വഴക്കു പറയല്ല്
പട്ടി ആണെങ്കിലും മനുഷ്യനാണെങ്കിലും ബൗണ്ടറിക്കുള്ളിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നവരല്ല, അവർക്ക് പുറത്ത് കാഴ്ചകൾ കാണാനും നടക്കാനും ഒക്കെ ഇഷ്ടമായിരിക്കും. അതുകൊണ്ട് ദിലീപേട്ടൻ കൊണ്ട് പോകുന്നതുപോലെ ഇടയ്ക്കൊക്കെ ഇവരെയൊക്കെ പുഴക്കടവിലും കടയിലേക്ക് ഒക്കെ കൊണ്ടുപോയാൽ അവർക്ക് ഒരുപാട് ഇഷ്ടമായിരിക്കും. പുറമേയുള്ള ലോകവും അവരൊന്ന് കാണട്ടെ. ബന്ധന കാഞ്ചന കൂട്ടിലാണെങ്കിലും, ബന്ധനം ബന്ധനം തന്നെ പാരിൽ എന്നാണല്ലോ. അതുകൊണ്ട് എന്റെ ഒരു നിർദ്ദേശം അവരെ ഇടക്കൊക്കെ പുറത്തേക്ക് കൊണ്ടുപോയി പുറം കാഴ്ചകൾ കാണിക്കണമെന്നാണ്
നിങ്ങള് അങ്ങനെ വളർത്തൂ ലോകത്തിനു മാതൃക ആകട്ടെ
അവലോളിച്ചോടിയറോൾ
F
Avaloliçhodiyatalla,chetanekanatatilullavisamatinuañwesicanpoyatanu.
അഥവാ പുറത്ത് നിൽകുമ്പോൾ വീട്ടുകാർക് എന്തേലും ആപത്ത് വരുന്ന ടൈം ഡോഗ്സ് നെ വിളിച്ചാലും അവർ വരില്ലലോ? അതിനെന്തു ചെയ്യും?
പുറത്തു പോയി അപകടങ്ങൾ ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ല 😀 ഉണ്ടായാലും dog നെ വിളിക്കില്ല . എന്തിനാണ് അവരെ കൂടി അപകടത്തിലേക്ക് വലിച്ചിഴക്കുന്നത്. സിനിമയിൽ dog വന്നു ഹെല്പ് ചെയ്യും . 60-80 കിലോ ഉള്ള മനുഷ്യൻ 30 കിലോയുള്ള dog ന്റെ ഹെൽപ് തേടുന്നത് logic ഇല്ലായ്മ ആണ്. ബൗണ്ടറിക്ക് പ്രൊട്ടക്ഷൻ നല്കാൻ അവരെ കൊണ്ട് കഴിയും അത് മതി
@@LazeMedia അടിച്ചു വീഴ്ത്തും എന്നൊന്നും അല്ല ചേട്ടാ എന്നാലും അറ്റ്ലീസ്റ്റ് അടുത്ത വന്നു കുരച്ചു മാന്തുകയെങ്കിലും വേണ്ടേ...... 😒😔എനിക്ക് കുഞ്ഞിലേ അനുഭവം ഉണ്ട്, വീട്ടിൽ ആരും ഇല്ലാതിരുന്ന ടൈം എന്നേ ഉപദ്രവിക്കാൻ വന്ന അങ്കിൾ നെ എന്റെ നിക്കിയ കുര ച് ഓടിച്ചത്,, അയാൾ നിക്കി കടിക്കുമെന്നു മനസിലായപോൾ ഇറങ്ങി പോയി... 😔😔😔അന്ന് ഞാൻ നാലാം ക്ലാസ്സിലാണ്, dogs നെ അതിനെ ശേഷമാ കൂടതൽ ഞാൻ സ്നേഹിക്കാൻ തുടങ്ങിയത്.... അന്ന് എന്റെ നിക്കി അടുത്തു വന്നു കുരച്ചിലായിരുന്നെങ്കിൽ എന്തും സംഭവിക്കുമായിരുന്നു 😔
ഹാപ്പിയെ കൊണ്ട് പ്രൊട്ടക്ഷൻ സാധ്യമല്ല. ഹാപ്പിക്ക് ആണ് പ്രൊട്ടക്ഷൻ ആവശ്യം ഉള്ളത് .
@@LazeMedia ഓക്കെ ചേട്ടാ ഒരു ഡൌട്ട് ചോദിച്ചെന്നെ ഉള്ളൂ... ഇപ്പോഴും എന്റെയിൽ ഒരാളുണ്ട്.. Skye=pomeranian
😅
9 വയസ്സായ ഡോഗിന് നമുക്ക് ഇനി ബൗണ്ടറി ട്രെയിനിംഗ് ചെയ്യാൻ പറ്റുമോ?
Pattum but 1 day kond onnum mattam varilla