ഞാൻ ഒരു കോഴിക്കോട് നിവാസിയായ ട്രാൻസ്‌ജെൻഡർ ആണ് ഞങ്ങളെ പോലുള്ള ആൾക്കാർക്ക് സിനിമ കാണാൻ പറ്റിയ തിയേറ്റർ ആണ് ഞങ്ങടെ കോർനേഷൻ കാരണം ഇവിടുത്തെ എല്ലാ സ്റ്റാഫുകളും ഒരു തരത്തിൽ പോലും ഞങ്ങളെ പോലുള്ളവരെ കളിയാക്കാറില്ല എല്ലാ ആഴ്ചയിലും ഇവിടുന്നു പടം കാണാറുണ്ട് ❤❤❤
ചേട്ടാ.. ഈ episode കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. വളരെ മികച്ച അവതരണം. 👏👍 വരുന്ന episodes ല് കോഴിക്കോട് ക്രൗൺ തീയേറ്ററിൻ്റെ ഒരു video പ്രതീക്ഷിക്കുന്നു.❤
Old coronation il ninn first kandath 'Ennu ninte moideen' aayirunnu. Pinne 'Lucifer'. Pinne renovation nu shesham orupaad movies kandu. Kazhinja azhcha poyi Manichithrathazhu re-release kandu. One of the best theatres in Kozhikode. ❤
കോഴിക്കോട് നഗരത്തിലെ ഒഴിച്ച് കൂടാൻ പറ്റാത്ത സിനിമ തിയേറ്ററാണ് കോർനേഷൺ പഴയ തിയേറ്റർ ഹാൾ വലിയ നീളമായിരുന്നു ഒരുപാട് ആളുകളെ ഉൾകൊള്ളാൻ കഴിയുന്ന ഹാൾ ഇപ്പോഴത്തെ തിയേറ്റർ നേരിൽ കണ്ടിട്ടില്ല കാനഡയിൽ നിന്നും ലീവിന് വന്നിട്ട് കാണണം 👍🏻
പഴയകാലങ്ങളിൽ കോഴിക്കോട് തിയ്യേറ്ററുകളിൽ വന്ന് സിനിമ കാണാത്ത ആരുമില്ല,അയൽ ജില്ലയായ വയനാട്, മലപ്പുറം, കണ്ണൂർ ഭാഗങ്ങളിൽ നിന്ന് വരെ സിനിമ കാണാൻ സിനിമാസ്വദകർ വന്നിരുന്നു " അതാണ് ഞമ്മടെ കോഴിക്കോട് ❤❤❤ നല്ല പ്രൊജക്ഷനോട് കൂടി 4കെ,8കെ,4Dx ആക്കി, ബ്ലൂഡയമണ്ട്,അപ്സര,സംഗം,ഗംഗ, വീണ്ടും വരട്ടെ 🔥📽️🏃
17:00....Smoking area good idea.....Swayam valikkunnathinteyum, mattullavar valikkunnathinteyum ellaam orumichu ketti pettennu kidappilakaan pattiya idam
ബാക്കിൽ നിന്ന് സ്ക്രീനിലേക്കുള്ള വ്യൂ കുറച്ചൂടി ഉൾപ്പെടുത്താവുന്നതാണ്..... ദത് കാണാൻ വേണ്ടിയാണ് നിങ്ങളുടെ വീഡിയോസ് മുടങ്ങാതെ കാണുന്നത്..... Im a screen lover ❤️❤️
Fantabulous interview GEEGO....you have impressed Kunjettan too much This is another milestone in your channel......Prathyekichu Trivandrum CENTRAL Theatre owner aaya Puli MOHAN DAS ney polum merukkiyedutha aa charismatic presence ennum ithu poley nila nilkkattey🎉🎉🎉🎉🎉 All the Best Same with PRASOBH and MITHUN ❤❤❤❤❤❤❤❤❤❤❤ ALL THE BEST 👍👍👍👍👍🦁🦁🦁🦁🦁👍👍👍👍💪💪💪💪💐💐💐💐💐💐🎆🎆🎆🎆🎆💎💎💎
CORTONATION THEATRE nteyum, RADHA THEATRE nteyum Ex owner Malayala cinemayil mun kaala Heroine VIDHUBALAyudey Husband Mr.MADHU KUMAR aayirunnu......Iddehathintey brother um Malayalathiley Famous Music Directorum aayirunna Mr.RAGHU KUMAR aayirunnu....mattoru Partner....THAALAVATTAM, DHEERA, othiri JAYAN movies ellaam music iddeham aayirunnu handle cheythirunnathu...Ex Malayalam film Heroine BHAVANI iddehathintey wife aanu.....ivarudey family business aayirunnu Ee Theatres ellaam
Bro ഈ കുഞ്ഞേട്ടനെ personally അറിയുമെങ്കിൽ നിങ്ങൾ ഈ കമൻറ് ഒന്ന് അദ്ദേഹത്തിന് കാണിച്ചു കൊടുക്കണം .Arc cornation എല്ലാം കൊണ്ടും the best എന്ന് ഞാൻ പറയുമെങ്കിലും sound quality യുടെ കാര്യത്തിൽ മാത്രം അഭിപ്രായ വ്യത്യാസമുണ്ട് . ഒരു wow എന്നു പറയുന്ന ഒരു ഫീൽ അവിടെ നിന്നും കിട്ടാറില്ല .Bass വളരെ വളരെ കുറവാണ് .അതുകൊണ്ടുതന്നെ മികച്ച sound quality ഡിമാൻഡ് ചെയ്യുന്ന പടങ്ങൾ അവിടെ നിന്നും കാണാറില്ല .ഇതേ അഭിപ്രായം പലർക്കും ഉണ്ട് എന്ന് ഞാൻ മനസ്സിലാക്കുന്നു .അതും കൂടി ഒന്ന് ശ്രദ്ധിച്ചാൽ അടിപൊളി ആകും . sound system ഒന്നുകൂടി പരിശോധിച്ചു മികച്ച output നൽകാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു 🙏എന്ന് ഒരു കടുത്ത സിനിമ പ്രേമി
Ividey munpu Apadam kalichirunna Theatre aayirunnilley....???? Asbestos okkey ittu oru B class model theatre.....Chila Low budget Tamil movies okke kalichirunna Theatre....??????
ഒന്ന് ചീഞ്ഞത് മറ്റുള്ളതിന് ഗുണകരമാകും എന്നു പറഞ്ഞതുപോലെ അപ്സര പൂട്ടിയത് കോർനേഷനും രാധയ്ക്കും ഗുണം ചെയ്തു എന്തായാലും കുഞ്ഞേട്ടനെ ഒന്ന് ചെറുതായി പരിചയപ്പെടാൻ പറ്റിയതിന് സന്തോഷം ആയിട്ടുള്ള ഒരു വലിയ വീഡിയോ ഉടനെ ചെയ്യണമെന്ന് താല്പര്യപ്പെടുന്നു കുഞ്ഞേട്ടനുമായുള്ള അഭിമുഖം ഏതാണ്ട് 15 വർഷം മുമ്പ് മലയാള മനോരമ സന്ധ്യ സപ്ലിമെൻറിൽ കണ്ടതാണ് അപ്പോൾ ഉള്ള ആഗ്രഹമായിരുന്നു ഇദ്ദേഹത്തെ ഇദ്ദേഹത്തെ പറ്റി കൂടുതൽ അറിയണമെന്ന് കുഞ്ഞേട്ടനും ആയിട്ടുള്ള ഒരു വലിയ വീഡിയോ ചെയ്യണമെന്നാണ് മുകളിൽ എഴുതിയിരുന്നത് അത് പൂർണ്ണമായിരുന്നില്ല
@user-sl6fl5td7k ചക്ക എന്ന് പറയുമ്പോള്‍ മാങ്ങ എന്ന് കേട്ടാല്‍ ഇതുപോലെയിരിയ്ക്കും. ഏത് ഭാഗത്താണ് മധുരമുള്ള സീറ്റാണെന്ന് പറഞ്ഞത്. പിന്നെ മലയാളത്തില്‍ ഭംഗിയ്ക്കായി ഉപയോഗിക്കുന്ന ഒരു വാക്കാണ് മധുരം... മധുരമൂറുന്ന ശബ്ദം എന്ന് പറയുന്നത് പോലെ. അത് ശബ്ദം ആരെങ്കിലും നക്കിയിട്ടോ, വിഴുങ്ങിയിട്ടോ ആണോ അങ്ങനെ പറയുന്നത്. അതെല്ലാം ഒരു ഭംഗി വാക്കാണ് മിസ്റ്റര്‍.
@keeveear3007 നിങ്ങള്‍ക്ക് എങ്ങനാ... ഓരോ കമന്‍റിനും ആണോ... അതോ മാസത്തില്‍ നിശ്ചിത തുകയാണോ... ഈ വീഡിയോ പെയ്ഡാണേല്‍ നിങ്ങളത് തെളിയിക്കൂ... ചുമ്മാ വായ്ത്താളം പറയാതെ....
ഓർമ്മകളിൽ കുഞ്ഞേട്ടൻ ❤❤❤
ഞാൻ ഒരു കോഴിക്കോട് നിവാസിയായ ട്രാൻസ്‌ജെൻഡർ ആണ് ഞങ്ങളെ പോലുള്ള ആൾക്കാർക്ക് സിനിമ കാണാൻ പറ്റിയ തിയേറ്റർ ആണ് ഞങ്ങടെ കോർനേഷൻ കാരണം ഇവിടുത്തെ എല്ലാ സ്റ്റാഫുകളും ഒരു തരത്തിൽ പോലും ഞങ്ങളെ പോലുള്ളവരെ കളിയാക്കാറില്ല എല്ലാ ആഴ്ചയിലും ഇവിടുന്നു പടം കാണാറുണ്ട് ❤❤❤
@poojaswathi42 ❤❤❤
❤❤❤
❤❤❤
❤
❤
മികച്ച അവതരണം അഭിനന്ദനങ്ങൾ ❤ കോഴിക്കോടിലെ ഏറ്റവും മികച്ച തീയേറ്റർ തന്നെ കോറേണഷൻ പഴയതിൽ ഒരു പാട് സിനിമകൾ കണ്ടിട്ടുണ്ട് എല്ലാ വിജയാശംസകളും നേരുന്നു❤
❤️❤️❤️
ചേട്ടാ.. ഈ episode കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. വളരെ മികച്ച അവതരണം. 👏👍 വരുന്ന episodes ല് കോഴിക്കോട് ക്രൗൺ തീയേറ്ററിൻ്റെ ഒരു video പ്രതീക്ഷിക്കുന്നു.❤
ഉറപ്പായും ചെയ്യാൻ ശ്രമിക്കാം ബ്രോ
🎉🎉🎉
ആകെ മൊത്തം മനോഹരമായ അവതരണം......... തീയേറ്റർ ബാൽക്കണി❤❤
🎉🎉🎉
❤️❤️❤️
നന്നായിട്ടുണ്ട് നല്ല അവതരണം
Thanks brother ❤️❤️❤️
@kl2diaries49 ♥♥♥
Thanks brother ❤
സൂപ്പർ വീഡിയോ
Thankyou
nice information..felt sad when i saw the photos of Blue diamond,apsara etc..Memory went back to childhood..
Good Old Days ❤️❤️❤️
Good presentation. Thanks geego
❤️❤️❤️ Thanks brother
പൊളി വീഡിയോ ❤🥰
🎉🎉🎉
Old coronation il ninn first kandath 'Ennu ninte moideen' aayirunnu. Pinne 'Lucifer'. Pinne renovation nu shesham orupaad movies kandu. Kazhinja azhcha poyi Manichithrathazhu re-release kandu. One of the best theatres in Kozhikode. ❤
❤️
കോഴിക്കോട് നഗരത്തിലെ ഒഴിച്ച് കൂടാൻ പറ്റാത്ത സിനിമ തിയേറ്ററാണ് കോർനേഷൺ പഴയ തിയേറ്റർ ഹാൾ വലിയ നീളമായിരുന്നു ഒരുപാട് ആളുകളെ ഉൾകൊള്ളാൻ കഴിയുന്ന ഹാൾ ഇപ്പോഴത്തെ തിയേറ്റർ നേരിൽ കണ്ടിട്ടില്ല കാനഡയിൽ നിന്നും ലീവിന് വന്നിട്ട് കാണണം 👍🏻
കണ്ടിട്ട് അഭിപ്രായം പറയു
Ippo orupadu Nalla theatre und ivde.. Ennalum kozhikode best theatre onnum illa.. Nut varunnund next one year il
Super Video❤❤❤
Thanks 🤗
Screen one❤️1❤️
നല്ല വെടിച്ചില്ല്👌 സ്ക്രീൻ 👌
❤️❤️❤️
Bro ,screen 1 or screen 2 which is better?
@@Dilshaa973 screen 1 which is 4k
പഴയകാലങ്ങളിൽ കോഴിക്കോട് തിയ്യേറ്ററുകളിൽ വന്ന് സിനിമ കാണാത്ത ആരുമില്ല,അയൽ ജില്ലയായ വയനാട്, മലപ്പുറം, കണ്ണൂർ ഭാഗങ്ങളിൽ നിന്ന് വരെ സിനിമ കാണാൻ സിനിമാസ്വദകർ വന്നിരുന്നു " അതാണ് ഞമ്മടെ കോഴിക്കോട് ❤❤❤ നല്ല പ്രൊജക്ഷനോട് കൂടി 4കെ,8കെ,4Dx ആക്കി, ബ്ലൂഡയമണ്ട്,അപ്സര,സംഗം,ഗംഗ, വീണ്ടും വരട്ടെ 🔥📽️🏃
വയനാട് - മലപ്പുറം ജില്ലകളുടെ സിനിമ ഹബ് ആയിരുന്നു കോഴിക്കോട്
Ippo onnum illa😂😂..nalla theatre okke kananamenkil tvm oke pokanam.
But varunnund.. Ellam set aakum
@@shaikh4695❤❤❤
09:25.....PULZ 1996...97 Kaalangalil Tvm SREEKUMAR theatreil KALAPANI kku vendi Dolby Sound system install cheythappol ellaam PULZ speakers aayirunnu use cheythirunnathu....dts aakkiyappolum ithu thanney continue cheythu ennu thonnunnu
പുതിയ അറിവ്... 🎉🎉🎉
👍👍👍
Nice Presentation ❤❤❤
Thank you 😋
❤
17:00....Smoking area good idea.....Swayam valikkunnathinteyum, mattullavar valikkunnathinteyum ellaam orumichu ketti pettennu kidappilakaan pattiya idam
എല്ലാ പുതിയ തിയേറ്ററുകളും smoking area impliment ചെയ്യണം
Super👍
Thank you 👍
ബാക്കിൽ നിന്ന് സ്ക്രീനിലേക്കുള്ള വ്യൂ കുറച്ചൂടി ഉൾപ്പെടുത്താവുന്നതാണ്.....
ദത് കാണാൻ വേണ്ടിയാണ് നിങ്ങളുടെ വീഡിയോസ് മുടങ്ങാതെ കാണുന്നത്.....
Im a screen lover ❤️❤️
വരുന്ന വീഡിയോകളിൽ ഉൾപ്പെടുത്താം ബ്രോ ... നിർദേശത്തിനു നന്ദി
Backil ninnu screen kaanaan ettavum nalla Theatre Trivandrum SREEBALA aayirunnu.....Balconyil irunnu thaazhe kinattilekku nokkunnathu polulla view aayirunnu....Nalla curved screenum...pakshe pinneedu A Padangal ittu nashippichu....oru kaalathu GHAYAL, PURAPPAADU, NAIR SAAB, MICHAEL MADAN KAMA RAJAN, WITNESS, NEW YEAR, ULLADAKKAM thudangiya cinemakal kalichirunna Theatre aayirunnu......Athinu munpu Athintey name MP THEATRE ennaayirunnu.....Avideyaayirunnu MANJIL VIRINJA POOKKAL okkey release cheythathu.....Athintey 100th day celebration nadanna divasamaanu PADAYOTTAthintey switch on nadannathu.....PREM NAZEER aayirunnu switch on cheythathu.....MADHU, MOHANLAL, SANKAR, POORNIMA, APPACHAN, JIJO thudangiyavar undaayirunnu.....Athu poley JAYAN , PREM NAZEER ennivar abhinayicha NAAYAATTU ntey 100th day celebration um ividey nadannitunnu.....PREM NAZEERum, JAYANum ividey vannirunnu.....ithu koodaathey
AIR HOSTESS, JNAAN EKANAANU, NINNISHTAM ENNISHTAM, TP BALAGOPALAN MA, ITHIRIPPOOVE CHUVANNA POOVE, JOHN JAFFER JANARDHANAN thudangiya cinemakalum MP THEATREil release aayirunnu
Innathu 24 NEWSnteyum, FLOWERS TV yudeyum Office aanu
ഞാൻ old coronation ന്ന് അവസാനം കണ്ട പടം. കുമ്പളങ്ങി നൈറ്റ്സ് ❤
❤️❤️❤️
Good presentation❤
Thank you 😋
Nice episode 👌
Thanks brother
മുക്കത്തെ കുഞ്ഞേട്ടൻ 😊
❤️❤️❤️
Trichur ഗിരിജ തിയേറ്ററിനെ കുറിച്ച് ഒരു video പ്രതീക്ഷിക്കുന്നു 🙏
sure ... Will do
❤❤❤❤❤ super performance bro ❤❤❤
Thanks brother ❤️❤️❤️
❤❤❤
Old coronation poliyayirunnu...sound supper...ajithinte billa movie kandath..kozhikode anike istapetta theaterane coronation ❤❤
❤️❤️❤️
കുഞ്ഞൻ ചേട്ടാ. മാവൂരിൽ ഒരു തിയേറ്റർ തുടങ്ങി കൂ ടെ 🙏🙏🙏🙏
👍👍👍
പഴയാ കോർണഷൻ കിടിലൻ സൗണ്ട്
Vadakara Ashok CNC varu❤️
sure
👌👌👌
മ്മളെ കുഞ്ഞേട്ടൻ.അഭിലാഷ് റോസ് തിയറ്റർ ഓണർ.പറ്റുമെങ്കിൽ കുഞ്ഞേട്ടന്റെ റോസ് തീയേറ്റർ review ചെയ്യൂ.best സൗണ്ട് സിസ്റ്റം ആണ്.
ഉറപ്പായും ....
കുഞ്ഞേട്ടന്റെ ലെവൽ അറിയണമെങ്കിൽ മുക്കത്തെ റോസും അഭിലാഷും അങ്ങേര് മൈന്റൈൻ ചെയ്യുന്നത് നോക്കിയാൽ മതി... ❣️❣️
കുഞ്ഞേട്ടൻ 🌹
Fantabulous interview GEEGO....you have impressed Kunjettan too much This is another milestone in your channel......Prathyekichu Trivandrum CENTRAL Theatre owner aaya Puli MOHAN DAS ney polum merukkiyedutha aa charismatic presence ennum ithu poley nila nilkkattey🎉🎉🎉🎉🎉
All the Best
Same with PRASOBH and MITHUN
❤❤❤❤❤❤❤❤❤❤❤
ALL THE BEST
👍👍👍👍👍🦁🦁🦁🦁🦁👍👍👍👍💪💪💪💪💐💐💐💐💐💐🎆🎆🎆🎆🎆💎💎💎
ഞങ്ങളെ എന്നും സപ്പോർട്ട് ചെയ്യുകയും അന്നും ഇന്നും നിർദേശങ്ങൾ നൽകുകയും ചെയ്യുന്ന ചേട്ടനെപ്പോലുള്ളവരാണ് ഞങ്ങളുടെ ശക്തി ...!
@arunvalsan1907 സ്നേഹം ❤❤❤
Jnaan kaanaan poyirunna kaalathu (2002....2003)ividey AC allaayirunnu.....Trivandrum cityil ulla B class Theatres il Balconyum, Ultra Stereoyum, Dolby 5.1 um vaichathu polaayirunnu.....ennaalum Sound system annum super aayirunnu.....BABA, SAAMY, VASEEKARA, thudangi othiri cinemakal avidey kandittundu....pakshe akkaalathu Best Theatres ennu parayaavunnathu CROWN, BLUE DIAMOND ennivayaayirunnu, APSARA kollaamaayirunnenkilum clean allaayirunnu, Sound systemum poraa.....BLUE DIAMOND il normal sound system aayirunnu no Dolby, no Dts...pakshe interiorsum screenum, projectionum super aayirunnu....Real 70mm wonder.
Athu kazhinjaal KAIRALI , SREE aayirunnu best priority picks....jnaan Sreeyil poyittilla.....Trivandruthulla same model aayirunnu ivideyum....pakshe akkaalathu Trivandrum Theatresil KAIRALI ennu vachaal last option Theatre aayirunnu....mattoridathum release aakaatha Cinemakal aayirunnu kooduthalum avidey release cheythirunnathu....vallappolum Hit cinemakalum varumaayirunnu.....Shakeela trend vannappol ivideyum Athu kalichirunnu....innu Keralathil no:1 Theatre aaya ARIESPLEX enna S.L.THEATRES aayirunnu SHAKEELA cinemakaludey mattoru kendram.....Pakshe KOZHIKODE KAIRALIyil orikkalum Atharam cinemakal vannirunnathaayi orkkunnilla.....Avidey Prime Pick Theatres aayirunnu KSFDC theatres
ഓർമ്മകൾ അതിശയപ്പെടുത്തുന്നു ...
Beautiful a r c coronation 🎥 theater.. 🎉🎉🎉❤
❤❤❤
വീഡിയോയിലെ വാട്ടർ മാർക്കിൽ theatre ന്റെ spelling തെറ്റി പോയല്ലോ
ഒരു തെറ്റ് പറ്റി ബ്രോ … ഇനി ശ്രദ്ധിക്കാം
Sandeepettande achan ☺️
മനോഹരം...
❤️❤️❤️
🎉🎉🎉
kunjettan 😢😢😢
CORTONATION THEATRE nteyum, RADHA THEATRE nteyum Ex owner Malayala cinemayil mun kaala Heroine VIDHUBALAyudey Husband Mr.MADHU KUMAR aayirunnu......Iddehathintey brother um Malayalathiley Famous Music Directorum aayirunna Mr.RAGHU KUMAR aayirunnu....mattoru Partner....THAALAVATTAM, DHEERA, othiri JAYAN movies ellaam music iddeham aayirunnu handle cheythirunnathu...Ex Malayalam film Heroine BHAVANI iddehathintey wife aanu.....ivarudey family business aayirunnu Ee Theatres ellaam
👍👍👍
Very Good Information ❤️
Kozhikode kalpaka Theyeter vdio plese
ഒരു short വീഡിയോ ചെയ്യാൻ ശ്രമിക്കാം ബ്രോ
KTC yudey Theatre alley athu polichillaayirunno....???
RED WINE enna cinemayil FAHAD FAZIL avidey pokunnathaayi kaanikkunnundu....KAKKOTHIKKAAVILEY APPOOOPPAN THADIKAL kaanaan vendi
❤😊👌👍
ബ്രോ അവിടെ തന്നെ റെയിൽവേ അടുത്ത് ഒരു തിയേറ്റർ ഉണ്ട് സംഗം തിയേറ്റർ വീഡിയോ ചെയ്യാൻ ശ്രെമിക്കുമോ
Short vedio വരുന്നുണ്ട് ബ്രൊ
KTC yudeyalley athipolumundo......ANGADI yulppadeyorupaadu hits release aayittulla Theatre aanu
Bro ഈ കുഞ്ഞേട്ടനെ personally അറിയുമെങ്കിൽ നിങ്ങൾ ഈ കമൻറ് ഒന്ന് അദ്ദേഹത്തിന് കാണിച്ചു കൊടുക്കണം .Arc cornation എല്ലാം കൊണ്ടും the best എന്ന് ഞാൻ പറയുമെങ്കിലും sound quality യുടെ കാര്യത്തിൽ മാത്രം അഭിപ്രായ വ്യത്യാസമുണ്ട് . ഒരു wow എന്നു പറയുന്ന ഒരു ഫീൽ അവിടെ നിന്നും കിട്ടാറില്ല .Bass വളരെ വളരെ കുറവാണ് .അതുകൊണ്ടുതന്നെ മികച്ച sound quality ഡിമാൻഡ് ചെയ്യുന്ന പടങ്ങൾ അവിടെ നിന്നും കാണാറില്ല .ഇതേ അഭിപ്രായം പലർക്കും ഉണ്ട് എന്ന് ഞാൻ മനസ്സിലാക്കുന്നു .അതും കൂടി ഒന്ന് ശ്രദ്ധിച്ചാൽ അടിപൊളി ആകും . sound system ഒന്നുകൂടി പരിശോധിച്ചു മികച്ച output നൽകാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു 🙏എന്ന് ഒരു കടുത്ത സിനിമ പ്രേമി
അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്താം ബ്രോ
Nalla quality sound ulla theatre parayavo aadujeevitham kanan anu
Nalla staff annu avide
❤️❤️❤️
ബ്രോ നമ്മടെ നാട്ടിൽ എത്തീട്ടുണ്ടല്ലേ... കോഴിക്കോട് ഉണ്ടോ ഇപ്പോഴും? എല്ലാ തീയേട്ടറും റിവ്യൂ ചെയ്യുന്നുണ്ടോ?
ഇല്ല ബ്രോ ... കഴിഞ്ഞയാഴ്ച വന്നു ... ഇപ്പോൾ നാട്ടിലാണ്
RIP Kunjettan 🙏🌹
Which is the longest running move in this theatre
Ottapalm ladder cinemasine patti oru video cheyamo bro 😊
ശ്രമിക്കാം ബ്രോ
കോഴിക്കോട് ഗംഗ review ചെയ്യുമോ
പെർമിഷൻ കിട്ടാനാണ് പ്രോബ്ലം
Ividey munpu Apadam kalichirunna Theatre aayirunnilley....????
Asbestos okkey ittu oru B class model theatre.....Chila Low budget Tamil movies okke kalichirunna Theatre....??????
Gud❤
❤❤❤
❤️❤️❤️
ഞാൻ ആകെ രണ്ടു സിനിമയുടെ കണ്ടിട്ടുള്ളൂ ഒന്ന് ലൗഡ് സ്പീക്കർ പിന്നെ നീലത്താമര 2
Also review kunjaettan's other theatres
Abhilash, rosy and little rosy
@Tom-id9iw Not Rosie and Little Rosie. Abhilash Annas and Rose
sure ... Will do brother
Njagadae coronation ❤❤
❤❤❤
Which all movies released here
almost all movies
@@theatrebalcony name some
@@theatrebalcony name some
Chetta annae theatre group add akkumo??
Facebook ഇൽ കേറിയിട്ട് CINEMA THEATRE അറിവും അനുഭവങ്ങളും എന്ന് SEARCH ചെയ്‌താൽ മതി ബ്രോ
ആദ്യം നീളം കൂടിയ തിയേറ്റർ ആയിരുന്നു അപ്പൊ അവിടെ നിന്ന് പുതിയമുഖം കണ്ടിട്ട് ഉണ്ട്
നല്ല നീളം ഉണ്ടായിരുന്നു
ഞാൻ 2003 ൽ ക്രോണിക് ബാച്ച്ലർ ഇവിടെ കണ്ടിട്ടുണ്ട് ❤
2023 …?🤔🤔🤔
@@theatrebalcony ഇരുപത് കൊല്ലം മുൻപ്... അന്ന് എനിക്ക് 20 വയസ്സ് 😆
@@theatrebalcony old coronation
Akkaalathu jnaan avideyundaayirunnenkilum ithu kandathu TRIVANDRUM NEWil aayirunnu....Kozhikode jeevitham avasaanippicha samayathaayirunnu ithintey release.....pakshe ithinoppam release aaya NAMMAL(BLUE DIAMOND💎), MAGIC MAGIC(👑 CROWN), KILICHUNDAN MAMPAZHAM(KAIRALI🥥🌴) okkey kandu......ithu CORRONATIONilum, RADHAyilum Thudarchayaayi Housefull aayirunnathum oru kaaranam aayirunnu....MAGIC MAGIC num, KILICHUNDANum ticket kittumennu karuthiyilla pakshe kitti.....ithil MAGIC MAGIC enna cinemakku Avidulla staffs PURATHU irangi ninnu aalukaley vilichu kayattikayaayirunnu....My first experience in Life.....veendum orikkal koodi ithu sambhavichu BALRAMv/s TARADAS kaanaan TRIVANDRUM PARTHAS🪷il poyappol ithu poley aaley vilichu kayattiyirunnu.....!!!!!
Jnaan ividey poyittundu Akkaalathu 2002 il Best Theatres CROWN um BLUE DIAMONDum aayirunnu
👍👍👍
Ethu matti le full nice ayi ethra line ninna ormakal
👍👍👍
സന്ധ്യ സപ്ലിമെന്റ അല്ല സൺഡേ സപ്ലിമെൻറ് ആണ് തെറ്റിപ്പോയതാണ്
ഞാൻ ഇവിടന്നു ഒരു സിനിമ കണ്ടിട്ടുണ്ട് ഹിന്ദി jalwa
Bro thrissur wadakkancheryil varooo ☺️
വരാല്ലോ ....
Masterpiece Director BHARATHAN tey naadu
@@arunvalsan1907 ❤️
ഇതുപോലെ മറ്റു സ്ഥലങ്ങളിലേക്കും ARC എന്ന ബ്രാൻഡ് വളർത്താൻ പ്ലാൻ ഉണ്ടോ ചോദിക്കായിരുന്നു.
ഒരു detailed interview നു പറ്റിയ അവസ്ഥയിൽ അല്ലായിരുന്നു കുഞ്ഞേട്ടൻ ആ സമയത്തു്
Athu nannaayi aakey tensionadichu nilkkunna samayathu ithenkilum kittiyathu bhaagyam
❤️❤️❤️❤️
❤❤❤
🙋🙋🙋
❤❤❤
കോഴിക്കോട്ട് കാർ ഇവിടെ കമോൺ
❤️❤️❤️
🎉❤
❤❤❤
Next Crown theatre
will try brother
Parking charge ethara?
i think 10 & 20
പഴയ കോറേണ ഷ ന്ന് പടം കണ്ടിരുന്നു ഇപ്പോഴ് കണ്ടിട്ടില്ല
👍👍👍
Sorry jnaan ividey comment ittathellaam Crown Theatre ennu Karuthiyaanu
അവിടെ കല്പക ഉണ്ട്... മാങ്കാവ്
ഇപ്പോഴ് ഇല്ല
ഇപ്പോഴും ഉണ്ട് @@suneersuni9855
ഒരു ചെറിയ വീഡിയോ ചെയ്യാം ബ്രോ
Athu polichu maatti ennu RED WINE enna cinemayil parayunnundu.....KAKKOTHIKKAAVILEY APPOOPPAN THAADIKAL okke release cheytha theatre
Bro ath sangam aan theatre @@arunvalsan1907
ഞമ്മളെ കോറോണേഷൻ
❤️❤️❤️
Next kozhikode RADHA.....
will try brother
ഒന്ന് ചീഞ്ഞത് മറ്റുള്ളതിന് ഗുണകരമാകും എന്നു പറഞ്ഞതുപോലെ അപ്സര പൂട്ടിയത് കോർനേഷനും രാധയ്ക്കും ഗുണം ചെയ്തു എന്തായാലും കുഞ്ഞേട്ടനെ ഒന്ന് ചെറുതായി പരിചയപ്പെടാൻ പറ്റിയതിന് സന്തോഷം ആയിട്ടുള്ള ഒരു വലിയ വീഡിയോ ഉടനെ ചെയ്യണമെന്ന് താല്പര്യപ്പെടുന്നു കുഞ്ഞേട്ടനുമായുള്ള അഭിമുഖം ഏതാണ്ട് 15 വർഷം മുമ്പ് മലയാള മനോരമ സന്ധ്യ സപ്ലിമെൻറിൽ കണ്ടതാണ് അപ്പോൾ ഉള്ള ആഗ്രഹമായിരുന്നു ഇദ്ദേഹത്തെ ഇദ്ദേഹത്തെ പറ്റി കൂടുതൽ അറിയണമെന്ന് കുഞ്ഞേട്ടനും ആയിട്ടുള്ള ഒരു വലിയ വീഡിയോ ചെയ്യണമെന്നാണ് മുകളിൽ എഴുതിയിരുന്നത് അത് പൂർണ്ണമായിരുന്നില്ല
ഉറപ്പായും വരും
Ith renovaye cheyndrn nostalgia poi
PULLIPULIKALUM AATINKUTTIYUM,SEVENS,SALT AND PEPPER,DHEERA THE WARRIOR,
👍👍👍
ചേട്ടാ... ക്യാപ്ഷൻ കൊള്ളൂല്ല....
Bro നല്ലൊരു ക്യാപ്ഷൻ പറ ... നമുക്ക് നോക്കാം
Ath endha doo nee seats nakki nokkiyoo.maduram thonnaan
ആടാ , നോക്കി
@user-sl6fl5td7k ചക്ക എന്ന് പറയുമ്പോള്‍ മാങ്ങ എന്ന് കേട്ടാല്‍ ഇതുപോലെയിരിയ്ക്കും.
ഏത് ഭാഗത്താണ് മധുരമുള്ള സീറ്റാണെന്ന് പറഞ്ഞത്.
പിന്നെ മലയാളത്തില്‍ ഭംഗിയ്ക്കായി ഉപയോഗിക്കുന്ന ഒരു വാക്കാണ് മധുരം... മധുരമൂറുന്ന ശബ്ദം എന്ന് പറയുന്നത് പോലെ. അത് ശബ്ദം ആരെങ്കിലും നക്കിയിട്ടോ, വിഴുങ്ങിയിട്ടോ ആണോ അങ്ങനെ പറയുന്നത്. അതെല്ലാം ഒരു ഭംഗി വാക്കാണ് മിസ്റ്റര്‍.
@@theatrebalcony aa thonni,aarthi vannaal vallathum vaangi kazhikk bhai,seat alla kazhikkendath🤣
@@theatrebalconyVittu kala bro Avan avantey chantha samskaram kaanichu.....avanodokke samsaarichaal FAREN HEAT polulla Perfume vahikkunna ningalokke chanakam maarum athunkondu Avaney kuppayilekku thalli vidoo bro
Over priced aanu😢
Smoking area is not a good thing.
why …?
Barco is better
Paid promotion 😂😂😂
ഊഹിച്ചു കണ്ടു പിടിച്ചല്ലോ 🙏🙏🙏
ഈ വീഡിയോ Paid Promotion ആണെന്ന് തെളിയിച്ചാൽ 10000 രൂപ അങ്ങോട്ട് തരാം ... വാക്ക് ...!
velland paid anu onn podoo
Paid promotion??? 😂😂😂
@keeveear3007 നിങ്ങള്‍ക്ക് എങ്ങനാ... ഓരോ കമന്‍റിനും ആണോ... അതോ മാസത്തില്‍ നിശ്ചിത തുകയാണോ...
ഈ വീഡിയോ പെയ്ഡാണേല്‍ നിങ്ങളത് തെളിയിക്കൂ... ചുമ്മാ വായ്ത്താളം പറയാതെ....
Bro നമ്മുടെ fb group എന്ത് പറ്റി
തിയേറ്റർ പ്രൊജക്റ്റ് ലൈസൻസ് എടുക്കുന്നതെ എങനെ എന്ന് പറഞ്ഞു തരുമോ
ഒരു വീഡിയോ ആയി ചെയ്യാം
❤️❤️❤️
❤️❤️❤️
❤❤❤
❤️❤️❤️
❤❤❤
❤❤❤
❤❤
bro❤