ഭയത്തിന്റെ രാഷ്ട്രീയം - ഡൽഹിയിലും കേരളത്തിലും : Prof. Kalpatta Narayanan

Поділитися
Вставка
  • Опубліковано 28 сер 2024

КОМЕНТАРІ • 43

  • @sharafudeens5493
    @sharafudeens5493 Рік тому +2

    Prof Kalpatta Narayanan, a great and glorious speech, a highly informative one

  • @hassank956
    @hassank956 Рік тому +4

    കവികളും കലാകാരന്മാരും എല്ലാ സങ്കുചിത ചിന്തകളെയും അതിജീവിച്ച മഹാരഥന്മാർ. കൽപ്പറ്റ നാരായണൻ മാഷിന് ഒരായിരം പൂച്ചെണ്ടുകൾ ❤

  • @sureshbabu-yl6ve
    @sureshbabu-yl6ve Рік тому +3

    വളരെ ശരിയായ നിലപാടുകൾ 👍🙏

  • @mathewtj1432
    @mathewtj1432 Рік тому +7

    സാർ പറഞ്ഞതിൽ ഒരു കാര്യത്തിൽ വലിയ തെറ്റുണ്ട് എട്ടു വാക്കുമതി ഒരാളുടെ രാഷ്ട്രീയം മനസിലാക്കാൻ എന്ന് . എട്ടിൽ കൂടുതൽ വാക്കുകൾ എടുത്തു സാറൊരു congress കാരൻ ആണെന്നു തിരിച്ചറിയാൻ

  • @haridasank5166
    @haridasank5166 4 місяці тому

    ഒന്നരക്കോടി കാലുകളും ഒരു തലയും - ഹാ! എന്തു സുന്ദരമായ പ്രയോഗം.

  • @sudhakarannair3228
    @sudhakarannair3228 Рік тому +1

    വളരെ നല്ല ധീരമായ വാക്കുകൾ...
    അഭിനന്ദനങ്ങൾ....

  • @RajendranVayala-ig9se
    @RajendranVayala-ig9se Рік тому +2

    അധികാരം മോഹിക്കാത്ത പേടിയില്ലാത്ത ധീരമായ നിലപാടുള്ള എഴുത്തുകാരാ അഭിനന്ദനം

  • @roshancheryakuth539
    @roshancheryakuth539 Рік тому

    കോൺഗ്രസ്‌ നെ കുറിച്ച് പറഞ്ഞു കേട്ടപ്പോ ഓർമ വന്നത് ആനന്ദ് കൊച്ചുകൂടി പറഞ്ഞതാണ് എല്ലാ മത പിന്തിരിപ്പത്തരെങ്ങളെയും ചേർത്ത് നിർത്തുക

  • @babuts8165
    @babuts8165 Рік тому +2

    ഗാന്ധി സ്തുതികളൊഴിച്ചു തിറുത്തിയാൽ ഈ ദളിതൻ അങ്ങയുടെ നിരീക്ഷണം മികച്ചതെന്നു പറയും സാർ !

    • @MrMhrafi
      @MrMhrafi Рік тому

      Mahatma Gandhi was not a wise man but a cunning politician.

    • @NoelGeorgePallickalethu
      @NoelGeorgePallickalethu Рік тому

      താങ്കൾ ദളിതനല്ല. മനുഷ്യനാണ്. അങ്ങനെ പറഞ്ഞു ശീലിക്കൂ.

  • @jishnurajeevan9103
    @jishnurajeevan9103 Рік тому

    Good. Unbiased speech.

  • @usefph6579
    @usefph6579 Рік тому

    Bunch of pearls.❤

  • @vijayanp.t8878
    @vijayanp.t8878 Рік тому +2

    മാഷ് പറയുന്നത് ശരിയാണ്. കമ്മ്യൂണിസം കാല ഹരണപ്പെട്ട ഒരു ആശയം ആണ്.

  • @abdulrahimankomath8694
    @abdulrahimankomath8694 Рік тому

    SATYAMEVA JAYATE !

  • @ajmala9250
    @ajmala9250 Рік тому +4

    എല്ലാവരും വിമർശിക്കപ്പെടട്ടെ, ഇന്ദിരാ ഗാന്ധിയെ മറന്നു പോയതാകും എന്ന് വിശ്വസിക്കട്ടെ. വിമോചന സമരത്തെ പറ്റി ചെറുതായി ഒന്നു പറഞ്ഞു പോയി, അന്ന് തമ്പ്രാൻ എന്നു വിളിപ്പിക്കും എന്ന് പറഞ്ഞു പ്രകടനം നടത്തിയ പാർട്ടി ഏതായിരുന്നു എന്ന് താങ്കൾക്ക് ഓർമ്മയുണ്ടാകില്ല അല്ലേ?

    • @SAHO999
      @SAHO999 Рік тому +1

      വിമോചന സമരത്തിൽ പങ്കെടുത്തവർക്ക്
      ഇന്നത്തെ ഭരണത്തിൽ
      പങ്കാളിത്തമുള്ളത് മറക്കണ്ട. 😂

  • @mohamedharis2882
    @mohamedharis2882 Рік тому +1

    രാഷ്ട്രീയക്കാരും അവരുടെ പാർട്ടിയും ജനങ്ങളാലും മാധ്യമങ്ങളാലും ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ട്. മാധ്യമങ്ങളും ചർച്ചാ തൊഴിലാളികളും നിരൂപകരും വിമർശകരും ഒരു വിധത്തിലും ഓഡിറ്റ് ചെയ്യപ്പെടുന്നില്ല.

  • @appukuttanp3226
    @appukuttanp3226 Рік тому

    ഓരോ മിനുട്ടും പരസ്യം.... ഞാൻ മാറ്റി

  • @razakpm6652
    @razakpm6652 Рік тому

    👍👍

  • @proaimbot1782
    @proaimbot1782 Рік тому +1

    What’s your opinion about K.Sudhakaran and VD Satheeshan , both of them are in very rotten situation 😂😂😂😂

  • @sankark5421
    @sankark5421 Рік тому +1

    ഈ congress എന്ന് ഇപ്പോൾ പറയുന്ന സോണിയയുടെയും, രാഹുലിന്റെയും പ്രൈവറ്റ് property ആയ congress ഉം, സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത indian national congress ഉം തമ്മില്‍ എന്ത് ബന്ധം ആണ്‌ ഉള്ളത്?
    സാര്‍ ഒക്കെ അറിവുള്ളവരുടെ കൂട്ടത്തിൽ പെട്ട ആള്‍ അല്ലേ?
    ഒന്ന് പറഞ്ഞ്‌ തരുമോ?

  • @krishnannair7931
    @krishnannair7931 Рік тому +1

    താങ്കൾ കോൺഗ്രസ്സിനെക്കുറിച്ച് പറഞ്ഞത് ശരിയാണോ? കാപട്യത്തിലൂടെയും വർഗ്ഗീയപ്രീണനത്തിലൂടെയുമല്ലേ കർണ്ണാടകത്തിൽ അധികാരം പിടിച്ചെടുത്തത്?

  • @user-ih8nr5vw2c
    @user-ih8nr5vw2c 2 місяці тому

    കമ്മ്യൂണിസം ഇന്ന് എവിടെ മാഷേ? ചർച്ച ചെയ്യാൻ പോലും അയ്യം(കൊള്ളാത്തത് ).കഷ്ടം. BJP യെ ഒക്കെ എന്തിനാ കുറ്റം പറയുന്നത്.ഒക്കചങ്ങാതി കളി. അർദ്ധയോനി ഭാഗം പോലെ കിടക്കുന്ന കേരളത്തെ ഇത്രയും നയിപ്പിച്ചില്ലേ. ഒരു മനുഷ്യനും കുടുബത്തിനും വേണ്ടി ഇത്രയും ചെയ്യണമായിരുന്നോ ഈ പ്രസ്ഥാനത്തിന്.അതിന് ശരിക്കും ഉത്തരവാദി ജനം തന്നെ.ചിന്തിക്കുക.

  • @rageshkumarraghavannair2502

    ബഹുമാനപ്പെട്ട കൽപ്പറ്റ നാരായണൻ സാർ, അങ്ങ് കമ്മ്യൂണിസ്റ്റുകാരിൽ ഫാസിസത്തിന്റെ ചാപ്പ കുത്താൻ ശ്രമിക്കുന്നുണ്ടല്ലൊ. ചരിത്രപരമായി അതിനെ സാധൂകരിക്കാനുള്ള കാരണങ്ങളും നിരത്താൻ ശ്രമിക്കുന്നു. അങ്ങ് പറഞ്ഞ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ സ്വരൂപമായ കോൺഗ്രസ് പാർട്ടി ഭൂരിപക്ഷം കിട്ടിയാൽ പോലും സർക്കാർ രൂപീകരിക്കും എന്ന് ഉറപ്പില്ലാത്ത പ്രസ്ഥാനമാണ് എന്ന് അങ്ങ് അറിയുന്നില്ലേ. പക്ഷെ അങ്ങ് പറഞ്ഞ ഒന്നരക്കോടി കാലുകളും ഒരു തലയും ഉള്ള പാർട്ടി അതിന് ഉറപ്പുള്ള പ്രസ്ഥാനമാണ്. പരസ്യമായ വിമർശനമില്ലാത്തതാണ് അങ്ങയുടെ പ്രശ്നമെങ്കിൽ അതിനെ കുറിച്ചുള്ള അങ്ങയുടെ ധാരണക്കുറവാണെന്ന് സംശയിക്കാനെ തരമുള്ളൂ. ആർഎസ്എസിനെ തറ പറ്റിച്ചു എന്ന് അങ്ങ് പറഞ്ഞ കർണാടകത്തിലാണ് എഴുതിയതിന്റെ പേരിൽ രണ്ട് പേർക്ക് ജീവൻ നഷ്ടപ്പെട്ടത്. ഇവിടെ അങ്ങനെ ഒരു സാഹചര്യം ഉണ്ടാകാത്തതിന് കാരണം അങ്ങ് പറഞ്ഞ ആ ഒന്നരക്കോടി കാലുകളാണ് എന്ന് പറയേണ്ടി വരും.

  • @vijayakumaranadiyil6299
    @vijayakumaranadiyil6299 8 місяців тому

    ഒരു രാഷ്ട്രീയവും ഇല്ലാത്തവനെ കൊണ്ടും ഒരു പ്രയോജനവും സമൂഹത്തിനില്ല. വെറുതെ കുറെ വാചകക്കസർത്തു നടത്താമെന്നു മാത്രം. സാംസ്കാരിക പ്രവർത്തകൻ എന്ന് പറയാം.
    കമ്യുണിസ്റ്റ് പാർട്ടിയുടെ തലപ്പത്തു കമ്യുണിസ്റ്റുകാർ ഇല്ലെന്നത് ശരി തന്നെ. അതിനുള്ള പരിഹാരം പ്രഭാഷണം അല്ല. പ്രവർത്തനം ആണ്. വർത്തമാനം പറയാൻ സ്വാതന്ത്ര്യം ഉള്ളപ്പോൾ സ്വാതന്ത്ര്യത്തെ പറ്റി വാതോരാതെ സംസാരിക്കാം.
    വീണ്ടുമൊരു അടിയന്തിരാവസ്ഥ വന്നാൽ ഇവരെല്ലാം വായ പൂട്ടി അകത്തിരിക്കും. ചെറുത്തുനിൽക്കാൻ ഫാസിസ്റ്റുകൾ എന്നു പറയുന്നവർ മാത്രമേ ഉണ്ടാകുകയുള്ളു.

  • @Noushad-gw8zj
    @Noushad-gw8zj 11 місяців тому

    നുണക്കഥ പറഞ്ഞു വ്യക്തി ഹത്യ നടത്തുന്നതാണ് വിമർശനം എങ്കിൽ കാരശ്ശേരി നടത്തുന്നത് വിമർശനമാണ്, അതിൽ തർക്കമില്ല, പച്ചക്ക് പറഞ്ഞാൽ ആട്ടിൻ തോലണിഞ്ഞ ചെന്നായ,

  • @k.v.thomas287
    @k.v.thomas287 Рік тому

    കോൺഗ്രസിനെ കേഡർ പാർട്ടി ആക്കണ്ട എന്നാണോ മാഷേ പറയുന്നത്?

  • @viswamk8403
    @viswamk8403 Рік тому

    ബിജു മോഷൻ പേടിക്കാൻ സമയമായ്

  • @MohammedMoosaMA-rp4tn
    @MohammedMoosaMA-rp4tn Рік тому

    Pu,ka,sa,yekal,kadukatti

  • @kuttappanck1958
    @kuttappanck1958 Місяць тому

    അടിയന്തിരാവസ്ഥ

  • @baburaj8688
    @baburaj8688 Рік тому +1

    ഏതെടെ ഈ വേട്ടാവളിയൻ ❓️

    • @king-jl8fn
      @king-jl8fn Рік тому

      Ninte thantha

    • @SAHO999
      @SAHO999 Рік тому

      അടിമയായാൽ പിന്നെ ജടാവസ്ഥയാണ്.. വെറുതെ ജീവിക്കും

    • @imagicworkshop5929
      @imagicworkshop5929 Рік тому

      സംസ്കാര സമ്പന്നാ. നമിച്ചു. ഒരു രക്ഷയുമില്ല....

  • @joejim8931
    @joejim8931 Рік тому

    ഡൽഹിയിൽ എന്തു ഭയം?
    ചുമ്മാ മാർക്സിസ്റ്റ്‌ പക്ഷം പിടിച്ചു സംസാരിക്കരുത്...

  • @proaimbot1782
    @proaimbot1782 Рік тому

    Poda Koleebee 💩

  • @madhunitoor6902
    @madhunitoor6902 Рік тому

    കാരശ്ശേരി കൊണ്ഗ്രെസ്സ് അല്ലെന്ന് സ്വയം പറഞ്ഞാലും, ജനങ്ങൾ വിശ്വസിക്കില്ല. കൊണ്ഗ്രെസ്സ് അധ്യാപകസംഘടനയിൽ പ്രവർത്തിച്ചിട്ടില്ലേ?

  • @sasidharank196
    @sasidharank196 Рік тому

    ഭയം... ഭയം.... എവിടുന്നു തുടങ്ങി?
    മനുഷ്യ സമൂഹം, രാജ്യങ്ങൾ, ഭരണകർത്താക്കൾ, ഭയ പ്പെടുന്നത് ഹിറോഷിമയെ, നാഗസാക്കിയെ, ആറ്റം ബോംബിനെ, അത് മനുഷ്യ കുലത്തിനു മേൽ സധൈ ര്യം പ്രയോഗിച്ചു ലോകത്തെ കീഴടക്കിയ അമേരിക്ക, എല്ലാ സംസ്കാരവും, സമ്പത്തും, അടിയറ വെക്കുന്ന സാമന്ത രാജ സഭ യിലെ വിദൂഷക ന്മാരാവാൻ
    വിധിക്കപ്പെട്ട ദേ ഹം